മോദിക്ക് 400 ഉറപ്പാണ് ! | ABC MALAYALAM | ABC TALKS | 14.MAY.2024

  Рет қаралды 142,419

ABC Malayalam News

ABC Malayalam News

21 күн бұрын

400 ഉറപ്പിച്ച് മോദി
#modi #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 706
@ksankarankuttykunnampillys624
@ksankarankuttykunnampillys624 20 күн бұрын
പണ്ട് ഗുജാറത്ത് മുഖ്യമന്ത്രി ആയി ഇരിക്കുമ്പോൾ BBC യുടെ ഒരു മതാമ്മക്ക് ഒരു ചോതിത്തിന് കിട്ടിയ മറുപടി ഇപ്പോഴും മതാം മ്മക്ക് ഉറക്കം വരുന്നില്ല
@ngpanicker1003
@ngpanicker1003 20 күн бұрын
മോദിയുമായുള്ള ഇന്റർവ്യൂ വിൽ സിന്ധു സൂര്യകുമാർ ടീച്ചറിന്റെ മുൻപിൽ പേടിച് ആരെണ്ട് ഇരിക്കുന്നു ഒരു ഒന്നാം ക്ലാസ്സു കാരിയെ പോലെ ആയിരുന്നു
@user-gb9kk4eo8b
@user-gb9kk4eo8b 20 күн бұрын
മോദി ജയിക്കും മോദി നയിക്കും മോദി ഭരിക്കും ഭാരതം തിളങ്ങും ലോകം നമിക്കും
@Sephan123
@Sephan123 20 күн бұрын
കരൺ ഥാപ്പറുടെ ഇന്റർവ്യൂവിൽ വെള്ളം കുടിച് കണ്ടം വഴി ഓടുന്നമോദിയുടെ വീഡിയോയും മുണ്ട് 😆😆
@baijurajc9538
@baijurajc9538 20 күн бұрын
@@Sephan123 kandirunnuuu ... that interview and the core reason for 2014 election result. The people of India started trusting him.. :)
@vimalkannoth
@vimalkannoth 20 күн бұрын
@stephan , kopanu AA oolaku nallonam kitinu
@venugopalkarakattu4046
@venugopalkarakattu4046 20 күн бұрын
ഇലക്ഷൻ റിസൾട്ട് വന്നു കഴിയുമ്പോൾ ഇണ്ടികൾ തമ്മിലടിക്കും. റോഡിലിറങ്ങിയാൽ പട്ടാളം കൈകാര്യം ചെയ്യും. 👍👍
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 19 күн бұрын
കെ നാട്ടിലെ കുറേ എച്ചിപട്ടി മാധ്യമ ധർമക്കാർ കുരക്കട്ടെ.🤔 Ngo കളുടെ കൂടുതൽ വിസർജ്യ -- പ്രതീക്ഷയിലാണ്. ആ വിസർജ്യം തിന്നുന്ന ഇവരുടെ കുടുംബവും തിന്നുപുഴുക്കട്ടെ 😩😩😩
@ALLINONE-rv6qk
@ALLINONE-rv6qk 19 күн бұрын
pattalam ninte thantahude vaka anio mayree
@KnightRider-ly8gb
@KnightRider-ly8gb 13 күн бұрын
​@@ALLINONE-rv6qk ninte ummmante vaka allalo
@ALLINONE-rv6qk
@ALLINONE-rv6qk 13 күн бұрын
@@KnightRider-ly8gb ninte saghi teetta thalayude vaka ano ... Pizhachu pettavane... Arabiyude 🤤🤤🤤
@KnightRider-ly8gb
@KnightRider-ly8gb 13 күн бұрын
@@ALLINONE-rv6qk ninte ummane pole Kundan usthathinu kundi kosdukarilla ellarum
@physcho....c
@physcho....c 20 күн бұрын
കിട്ടിയാലും ഇല്ലെങ്കിലും.. ഭരണം 💥ബിജെപി തന്നെ ആയിരിക്കും 💥
@sreekumar3246
@sreekumar3246 19 күн бұрын
Yes EVM ullidatholam Kalam
@physcho....c
@physcho....c 19 күн бұрын
@@sreekumar3246 ഉളുപ്പ് ഇല്ലേ ശ്രീകുമാർ... 💥💥💥.... കുറച്ചുകാലം കൂടി നീ.... സുഡാപ്പികൾക്.. നക്കും.... 💥അവരുടെ.... ഉള്ളിൽ ഒന്നേ ഉള്ളു അത് നീ ഓർത്തോ.... 💥....... അവസാനം വീട്ടിൽ കയറി പണിയുമ്പോൾ കരയരുത്
@rakeshkr1843
@rakeshkr1843 18 күн бұрын
​@sreekumar3246 lesham ulupp....🎉🎉
@sreekumar3246
@sreekumar3246 18 күн бұрын
@@rakeshkr1843 Ulippillathu Narendra Modi kuum, Amit shah kkum BJP kkumanau enikkalla karanam Njan oru party yeyum support cheyyarilla athupole ithuvare vote cheythittilla
@thevarient4338
@thevarient4338 17 күн бұрын
​@@sreekumar3246telengana evm vzhi alla voting nadakunat
@rahurahul8451
@rahurahul8451 20 күн бұрын
ഈ നത്തോലിപോലുള്ള കേരളം മാത്രമല്ല ഇന്ത്യ എന്നു വൈകാതെ എല്ലാത്തിനുംമനസിലായിലോളും 🤣🤣🤣🤣🤣
@ravindranathkt8861
@ravindranathkt8861 20 күн бұрын
👍
@Kcv-dm5cn
@Kcv-dm5cn 20 күн бұрын
പൊട്ടാകുളത്തിലെ തവളകൾ. കേരളം ഇന്ത്യലാണെന്നല്ല, ഇന്ത്യ കേരളത്തിലാണ് ന്നാണ് വിചാരം!
@saneeshsanu1380
@saneeshsanu1380 20 күн бұрын
കലാപത്തിനിറങ്ങുന്നവർ ഗോദ്ര കലാപം ഓർക്കുന്നത് നല്ലതാണ്. മൂന്നാം വരവിലെ മോദി ശത്രു സംഹാര മൂർത്തി ആണ്. രാജ്യ ദ്രോഹികൾ ശ്രദ്ധിക്കുക🙏🔥
@PrasanthJNair
@PrasanthJNair 20 күн бұрын
PVR നരസിംഹ റാവുവിന്റെ വീഡിയോ കണ്ടു. അല്ലേ? 🙂
@NerdCentral_
@NerdCentral_ 17 күн бұрын
Modi prime minister aan allathe gunda allaa.
@saneeshsanu1380
@saneeshsanu1380 17 күн бұрын
@@NerdCentral_ ഗുണ്ടകളെ ഒതുക്കാൻ വേണ്ടി വന്നാൽ ഗുണ്ട ആവണം
@leenasunilmenon
@leenasunilmenon 17 күн бұрын
🙌🙌
@raveendranedassery4897
@raveendranedassery4897 20 күн бұрын
303 ഇൽ നിന്നും..305 , അതിൽ കൂടുതൽ നേടിയാലും.അതെല്ലാം ബിജെപിയുടെയും മോദിയുടെയും നേട്ടം തന്നെ ആയി കാണാം..400 കടന്നാലോ..രാജ്യം പൂർണ്ണമായും ബിജെപി ക്കു കരുത്തു നൽകുന്നു എന്നാകും..കാരണം കൊറോണയെ നേരിട്ട ഒരു രീതി മാത്രം മതി.ലോക രാജ്യങ്ങളിൽ എത്ര രാജ്യങ്ങൾക്ക് ഇന്ത്യയെ പോലെ.ജനങ്ങളെ ആശ്വസിപ്പിക്കാൻ ക്ഴിഞ്ഞിട്ടുണ്ട്
@akshaykrishna1635
@akshaykrishna1635 20 күн бұрын
ഈ പോളിങ് കുറഞ്ഞു കൊണ്ട് അത്രേം കിട്ടുമോ
@RenjishSmenon
@RenjishSmenon 20 күн бұрын
ഭരണത്തിനെതിരെ, വികാരം ഉണ്ടായാൽ മാത്രമേ പോളിംഗ് ശതമാനം കുടുകയുള്ളു, ആദ്യം അത് അംഗീകരിക്കുക
@dreamhunter2121
@dreamhunter2121 19 күн бұрын
ഈ കൊറോണയെ നേരിട്ട രീതി എങ്ങനെയാണെന്ന് ഒന്നു പറയാമോ?
@afsalvlm
@afsalvlm 19 күн бұрын
ഇസ്ബാർ 200
@user-ph5dv7lw4f
@user-ph5dv7lw4f 19 күн бұрын
വാക്സിൻ കമ്പനികളിൽ നിന്ന് ബോണ്ട്‌ വാങ്ങി പാർട്ടിയെ ജയിപ്പിക്കാൻ ശ്രമിച്ചത്കൊണ്ട് പരാജയപ്പെടനാണ് സാധ്യത. ഒക്സിജൻ കിട്ടാതെ ലോകത്ത് മരിച്ചു വീണ രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ ഇടംപിടിച്ചിട്ടുണ്ട്
@jayakumark9027
@jayakumark9027 20 күн бұрын
കേരളത്തിലെ മാദ്ധ്യമങ്ങളുടെ മാത്രം രോദനമാണ് ഇപ്പോൾ നടക്കുന്നത്. മൂന്നാം തവണയും മോദിജി വരുംനാനൂറിൽ കൂടുതൽ സീറ്റുമായി. ഈ പ്രതിപക്ഷത്തിനാണ് കോൺഫിഡൻസില്ലാത്തത്, അതുകൊണ്ടാണ് , ഈ പിച്ചും പേയും പറച്ചിൽ. മൂന്നാം വരവു് ഉഗ്രരൂപത്തിലും ഭാവത്തിലും ആയിരിക്കും, ദേശസ്നേഹം, ദേശീയത, ദേശവികസനം. അതിനു തടസ്സം നിൽകുന്ന രാജ്യദ്രോഹികളുടെ ഗതി എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 20 күн бұрын
Exactly
@bright567
@bright567 19 күн бұрын
400 സീറ്റ് എന്ന കാര്യം അവിടെ നിൽക്കട്ടെ ബിജെപിയിൽ അദ്വാനിയേയും ജോഷിയേയും ഒതുക്കാൻ മോദിയും ടീമും കൊണ്ട് വന്ന ,75 വയസ്സ് റിട്ടയർ മെൻ്റ് നിയമം മോദിക്ക് ബാധകമല്ലേ?, ബാധകമാണെങ്കിൽ മോദിക്ക് ഇനി ഒരു വർഷത്തെ പാർലമെന്റ് രാഷ്ട്രീയമേ ബാക്കിയുള്ളൂ.അങ്ങനയെങ്കിൽ അമിത് ഷാ യാണ് ഞങ്ങളുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് പറയാൻ എന്താണ് മടിക്കുന്നത്
@jayakumark9027
@jayakumark9027 16 күн бұрын
@@bright567 മോദിജി എക്സംപഷണൽ ആണ്, മോഡിജി ലോകനേതാവാണ്, നല്ല ആരോഗ്യവാനും ഊർജ് സ്വലനുമാണ്, സമയം വരട്ടേ, അപ്പോൾ കാണാം.
@vattaparambilravindran4809
@vattaparambilravindran4809 20 күн бұрын
ദീപാ നിശാന്തിനെ ഇത്രയും ഉയർത്തല്ലേ TG. ഒരു അധ്യാപിക എത്രത്തോളം അധഃപതിക്കുമോ അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ആണ് ആ സ്ത്രീ.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 20 күн бұрын
അതെ. അദ്ധ്യാപിക എന്ന് പറയുന്ന ആ സ്ത്രീ പൊട്ടകുളത്തിലെ തവളയാണ്.
@psmohan672
@psmohan672 20 күн бұрын
​@@sunilroyalnestedavanaparam5142pottakkulathil pettathavala
@sathyavrathannair8898
@sathyavrathannair8898 20 күн бұрын
വി കെ എൻ ശൈലിയിൽ പറഞ്ഞാൽ "അദ്ധ്യാപഹച്ചി".​@@sunilroyalnestedavanaparam5142
@mohan.g
@mohan.g 20 күн бұрын
കേരളത്തിൽ ചിലരുടെ അത്തരം അധഃപതനമൊക്കെ വെറും നിസ്സാരം. 😂
@Neelaambari476
@Neelaambari476 19 күн бұрын
സത്യം.....
@philiposekp1932
@philiposekp1932 20 күн бұрын
Congratulations TG. You are great
@marykuttyabraham4833
@marykuttyabraham4833 20 күн бұрын
മോദിക്ക് വേണ്ടത് രാജ്യത്തിന്റെ വളർച്ചയും വികസനം 🤗🤗നശിപ്പേര് അല്ല 🤔🤔
@purushothamankani3655
@purushothamankani3655 20 күн бұрын
👍👍
@user-ui2yy9gi5l
@user-ui2yy9gi5l 20 күн бұрын
പഞ്ചായത്തു ഗുരു
@Adisakke8249
@Adisakke8249 20 күн бұрын
നികുതികൾ കൂട്ടി തൊഴിലില്ലായ്മ വർധിപ്പിച്ചു ഇന്ധന വില കൂട്ടുന്നതാണോ വികസനം?
@purushothamankani3655
@purushothamankani3655 20 күн бұрын
@@Adisakke8249 ചേട്ടനിത് ചോദിക്കേണ്ടത് ചേട്ടന്റെ പിണറായിയോടാണ്
@CellarDoor0007
@CellarDoor0007 20 күн бұрын
​@@Adisakke8249 ശരി സാറേ 🙏
@PDilip-hm9ls
@PDilip-hm9ls 20 күн бұрын
397 മാത്രമേ കിട്ടു. 3 എണ്ണം CPM കൊണ്ടുപോയി, എന്നിട്ടും ചിഹ്നം നഷ്ടപ്പെടും! 😄🤣 ചിഹ്നം പോയാൽ നാണം മറക്കാൻ ഒരു ഇല കയ്യിൽ കരുതുന്നതാണ് നല്ലത്.
@mydreamsarehappening
@mydreamsarehappening 13 күн бұрын
ശവത്തിൽ കുത്തരുത്...
@gokulmenon3897
@gokulmenon3897 20 күн бұрын
തോറ്റിട്ടു evm അട്ടിമറി ആണെ എന്ന് കരഞ്ഞു മെഴുകും ചിലർ 😂
@OpGaming-cl1ij
@OpGaming-cl1ij 19 күн бұрын
😂😂😂😂😂
@unnikrishnannair109
@unnikrishnannair109 20 күн бұрын
നിരാശ കാരണം പ്രതിപക്ഷം വോട്ട് ചെയ്തില്ല. അതാണ് പോളിംഗ് കുറഞ്ഞത്....
@sunithaa.n.5028
@sunithaa.n.5028 20 күн бұрын
ചുട്ടു പൊള്ളുന്ന വെയിൽ കാരണം ക്ഷീണം ഭയന്ന് പലരും പുറത്ത് ഇറങ്ങാഞ്ഞത് ആണ്.
@sreerajsukumarannair2772
@sreerajsukumarannair2772 20 күн бұрын
മോദി 400+ എന്നല്ലാതെ ഒരു റാലിയിലും ഒരു ഇന്റർവ്യൂ യിലും പറയാറില്ല. ഞാൻ കേൾക്കുന്ന എല്ലാ മോദി റാലിയിലും,എല്ലാ ഇന്റർവ്യു യിലും ഇതു തന്നെയാണ് പറയുന്നത്.മറ്റുള്ളവർ കേൾക്കാത്തത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല 😂😂🙏🏻🇮🇳
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 20 күн бұрын
True
@jebinjames9593
@jebinjames9593 19 күн бұрын
left agenda , fallen kerala
@bright567
@bright567 19 күн бұрын
400പോയിട്ട് ബിജെപി ക്ക് 150കിട്ടിയാൽ ഭാഗ്യം.എന്നാലും തള്ളിനൊരു കുറവുമില്ല. ജനങ്ങളെ എല്ലാ കാലവും മണ്ടൻമാരാക്കാൻ മോദിക്ക് കഴിയില്ല.വർഗീയതയിലുംക്ഷേത്ര രാഷ്ട്രീയത്തിലും എല്ലാ കാലവും ജനങ്ങളെ തളച്ചിടാൻ കഴിയില്ല എന്നതിന് ഉത്തമ ഉദാഹരണമാകും ഈ തിരഞ്ഞെടുപ്പ്. EVMൽ കള്ളക്കളി നടന്നിട്ടല്ലെങ്കിൽ
@basheerpk2003
@basheerpk2003 20 күн бұрын
മോഡിക്ക് 400 ഒന്നും കിട്ടില്ല എങ്കിലും നല്ല ഭൂരിപക്ഷം ഉണ്ടാവും വീണ്ടും അധികാരത്തിൽ വരും ഒരു കലാപവും ഉണ്ടാവില്ല. ഒരു പക്ഷെ അധികാരത്തിൽ വന്നില്ലെങ്കിൽ രാജ്യത്ത് കലാപങ്ങൾ ഉണ്ടാവും
@johnytn13
@johnytn13 20 күн бұрын
U. R. Right 👍
@sathyavrathannair8898
@sathyavrathannair8898 20 күн бұрын
🙏ഇതാണ് സത്യം.
@ambadyp3971
@ambadyp3971 20 күн бұрын
303 Bjp ക്ക് ഇപ്പൊ 396 NDA alliance ulpade und ലോകാസഭയിൽ ഒഡിഷ പാർട്ടിയിലെ MP എല്ലാം ബിജെപിക്ക് പുറത്തു നിന്നും പിന്തുണ ഉണ്ട്‌ പിന്നെ 4 എംപി മാരെ ജയിപ്പിക്കാൻ ആണോ പാട് 400+ sure ann Chumma paranjathala
@nandhu3567
@nandhu3567 20 күн бұрын
NDA മുന്നണി 400+ സീറ്റ് നേടും
@Kcv-dm5cn
@Kcv-dm5cn 20 күн бұрын
ഈ പറഞ്ഞതിൽ ഒരുപാടു സത്യം ഉണ്ട്‌. You are right!
@user-wt4sq8zw7q
@user-wt4sq8zw7q 20 күн бұрын
അവിയൽ മുന്നണി വന്നാൽ ഭാരതം നശിക്കും കാരണം 10 വർഷം മുന്നേ ഭരിച്ചവർ ഓരോ കാരണം പറഞ്ഞ് ഭാരതത്തിൻ്റെ വികസനം ഇല്ലാതാക്കി കേരളത്തിൽ ഒരു bypass ഉണ്ടാക്കാൻ 40 വർഷം അവിയൽ മുന്നണി വന്നാൽ 50 വർഷം പുറകോട്ട് പോകും ഇന്ധന വില കൂടിയ കാര്യം സർക്കാർ ജീവനക്കാർ ഇപ്പോൾ ഉള്ള ശമ്പളം 70% ആക്കിയാൻ ഇന്ധന വില 30 % കുറയ്ക്കാൻ പറ്റും അതുപോലെ നികുതിയും
@AnilaaniPonnu
@AnilaaniPonnu 20 күн бұрын
മോദി ജീ 🧡🧡🧡👌👌👌യോഗി ജീ 🧡🧡🧡👌👌👌
@skmedia1520
@skmedia1520 19 күн бұрын
കലാപത്തിനിറങ്ങുന്ന, അതിനു പ്രേരിപ്പിക്കുന്ന ഏതവനായാലും അവനെ കാലപുരിക്ക് അയക്കും.... അയക്കണം. .... ഇതു പുതിയ ഭാരതം 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾വന്ദേ മാതരം ❤️
@French1907
@French1907 20 күн бұрын
ലഡാക്,ചണ്ഡിഗഡ്,അന്തമാൻ, മിസോറാം, നാഗാലാൻഡ്,മണിപ്പൂർ,മേഘാലയ, സിക്കിം, പോണ്ടിച്ചേരി 1വീതവും, ത്രിപുര, അരുന്നാചൽ,ഗോവ, ദമൻ ദിയു 2 വീതവും കേരളം,പഞ്ചാബ് 3 വീതവും,ഹിമാചൽ, തമിഴ്നാട് 4 വീതവും, ഉത്തരാഘണ്ഡ് 5, തെലുങ്കാന,ഡൽഹി 7,ചത്തിസ് ഘഡ് 8, ജാർഖണ്ഡ് 9, അസം10, ഒറീസ്സ 14, ആന്ധ്രാ 18,കർണ്ണാടക 23, രാജസ്ഥാൻ 25, ഗുജറാത്ത്‌, ബംഗാൾ 26, മദ്ധ്യപ്രദേശ് 29, ബീഹാർ 30,മഹാരാഷ്ട്ര 36,യു പി 80..!! ഇതായിരിക്കും ജൂൺ 4 ന് കാണാൻ പോകുന്നത്..!!😂😂
@stylesofindia5859
@stylesofindia5859 20 күн бұрын
👍👍👍💯💯
@santhoshkumar6137
@santhoshkumar6137 19 күн бұрын
ഡായ് നേരം വെളുത്തു. എണീക്. വെറുതെ സ്വപ്നം കണ്ടുറങ്ങാതെ 😂
@French1907
@French1907 19 күн бұрын
@@santhoshkumar6137 ജൂൺ 4 ന് ചേട്ടൻ ഉറങ്ങിപ്പോകരുത് ..!!😊
@lohithakshanpk4296
@lohithakshanpk4296 20 күн бұрын
June 4, ഭാരതത്തിൽ പുതിയൊരു യുഗപപിറവിയുടെ സമാരംഭം 👍
@sshiva101
@sshiva101 20 күн бұрын
*ഇനിയെങ്കിലും തുറന്ന് പറയുമോ* എവിടെയൊക്കെ സംഘി വോട്ടിങ്ങ് മെഷീനുണ്ടായിരുന്നു? എവിടെയൊക്കെ നല്ല 916 കർണ്ണാടക മെഷീനുണ്ടായിരുന്നു? പ്ലീസ് പറയൂ. ജൂൺ 5 ന് പപ്പുവും ജയറാം രമേശും മാധ്യമവേശ്യകളും കൂടി മെഷീനെ പഴിക്കുമ്പോൾ ഇങ്ങോട്ട് ഫോർവേഡ് ചെയ്യാതെ ഇപ്പോഴേ പറയൂ പ്ലീസ്.
@thenameis_dk
@thenameis_dk 20 күн бұрын
ഞങ്ങൾടെ വാർഡിലെ ഹാക്കിംഗ് പ്രമുഖ് ഞാൻ ആയിരുന്നു. കാശ് ജൂൺ 5 ്ന്. പ്രധാനമന്ത്രി ഹാക്കിംഗ് യോജനപ്രകാരം നേരിട്ട് അക്കൗണ്ടിൽ വരും.
@sathyavrathannair8898
@sathyavrathannair8898 20 күн бұрын
ആരെന്തൊക്കെ വിശദീകരിച്ചാലും നടേ പറഞ്ഞ തെണ്ടികൾ ഇ വി എം കരച്ചിൽ പൂർവാധികം ഭംഗിയായി തുടരും. അവർ പറയുന്നത് നുണയാണെന്ന് അവർക്ക് തന്നെ അറിയുകയും ചെയ്യാം. എന്നാലും മോങ്ങൽ തുടരും.
@sshiva101
@sshiva101 20 күн бұрын
@@thenameis_dk 😂😅😃😜
@gokul-by5pj
@gokul-by5pj 20 күн бұрын
Modi will definitely come again. Bjp🔥
@raghunathotis3957
@raghunathotis3957 20 күн бұрын
അതെ പതറിയത് മാമാ മാധ്യമങ്ങൾ ആണ്
@jithinjosevj385
@jithinjosevj385 20 күн бұрын
ഭയക്കണം ☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️🔥💯💯💯🔥
@JaganNair___2255
@JaganNair___2255 20 күн бұрын
T. G സർ സുനിൽ ബ്രോ ❤️❤️👍
@sarathchandran2003
@sarathchandran2003 20 күн бұрын
പോളിംഗ് കുറഞ്ഞത് യഥാർത്ഥത്തിൽ NDA അനുകൂലമായിരിക്കും, കാരണം കേരളത്തിൽ പോളിംഗ് കുറഞ്ഞത് വീണ്ടും മോദി വരും എന്ന BJP campain നിൽ മറ്റ് പാർട്ടിക്കാർ വീണു, അവർ വോട്ടു ചെയ്യാൻ മെനക്കെട്ടില്ല അതാണ് യഥാർത്ഥത്തിൽ പോളിംഗ് കുറയാൻ കാരണം ഒരു വാശി ഈ തെരഞ്ഞെടുപ്പിൽ ഇല്ല, എൻ്റെ ബൂത്തിലെ മുഴുവൻ BJP വോട്ടും പോൾ ചെയ്തു. വൈകിട്ട് CPM കാർ വീടുകളിൽ വന്ന് വിളിച്ചോണ്ട് പോകുന്നത് കാണാൻ സാധിച്ചു,
@user-ph5dv7lw4f
@user-ph5dv7lw4f 19 күн бұрын
കുറച്ചു പുളിക്കും എന്നാണ് എന്റെ അഭിപ്രായം
@rajagopal7583
@rajagopal7583 20 күн бұрын
കഴിഞ്ഞ തെരഞ്ഞെടുപ്പു കഴിഞ്ഞ് മോദിജി മാദ്ധ്യമങ്ങളോടു പറഞ്ഞു മുന്നൂറു സീറ്റ് എന്ന്. കൗണ്ടിങ് കഴിഞ്ഞപ്പോൾ മുന്നൂറ്റി മൂന്ന്.
@balachandranm.b3888
@balachandranm.b3888 20 күн бұрын
രണ്ടുപേർക്കും 🙏നമസ്തെ🙏
@leenaradhakrishnan5905
@leenaradhakrishnan5905 20 күн бұрын
ഈ കേരള മാപ്ര അങ്ങിനെ പലതും പറയും. ഇവരെ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ.
@santhoshkumar-mb4jl
@santhoshkumar-mb4jl 20 күн бұрын
Please don't give importance to that useless woman.....
@adventurelyfe1482
@adventurelyfe1482 12 күн бұрын
ഒരുപാട് കഷ്ടപ്പെടുന്നു അല്ലേ ABC മലയാളം മൊഞ്ഞെ😅😅😅😅എല്ലാം കാണുന്നുണ്ട് നമ്മൾ😊😊😊continue 😂😂😂😂😂😂
@sreekumariprithviraj769
@sreekumariprithviraj769 20 күн бұрын
സത്യമായും സിന്ധു സൂര്യകുമാറിൻ്റെ ചോദ്യം കേട്ട് മോദി ഭയന്നു, വിരണ്ടു. അത്രക്കായിരുന്നു സിന്ധുവിൻ്റെ ഇംഗ്ലീഷ് ഉച്ചാരണം. ഓൺലൈൻ ആയി കേട്ട ഈ എൻ്റെ കിളി പോയി. നേരിട്ട് കേട്ട പ്രധാനമന്ത്രിയുടെ സ്ഥിതി! 😱നമ്മുടെ ചിന്തേച്ചിയിൽ ഒരു പടിയേ ഉള്ളൂ ഇചേച്ചിക്ക് ദൂരം.
@Alexmathew9832
@Alexmathew9832 20 күн бұрын
435 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️
@gkv304
@gkv304 20 күн бұрын
സിന്ധു സൂര്യകുമാറിന് ഹിന്ദി ഭാഷ അറിയുകയുമില്ല, ഇംഗ്ലീഷിൽ ചോദിച്ച ചോദ്യങ്ങളിലൊ ഗ്രാമർ തെറ്റുകളും.... ഇങ്ങനത്തെ ആൾക്കാരാണോ ഏഷ്യാനെറ്റിലെ പ്രമുഖർ...?
@purushothamannair2490
@purushothamannair2490 20 күн бұрын
An excellent comment. Thank you Mr. T.G..Sir
@vishnutp4582
@vishnutp4582 20 күн бұрын
ഇതേ കാര്യം ഇന്നലെ ഞാനും വീട്ടിൽ ചർച്ച ചെയ്തിരുന്നു. മോഡി ഇത്തവണയും അധികാരത്തിൽ വന്നാൽ 10 വർഷമായി ശ്വാസം മുട്ടി നിൽക്കുന്ന വിഷപ്പാമ്പുകൾ രാജ്യത്ത് കലാപമുണ്ടാക്കും.
@sunithaa.n.5028
@sunithaa.n.5028 20 күн бұрын
Enghane എങ്കിലും പിഎഫ്ഐ ്കാരെ പുറത്ത് ഇറക്കി രക്ഷിക്കണ്ടെ?
@jebinjames9593
@jebinjames9593 19 күн бұрын
modi adichu othukkum avanmaare
@afsalvlm
@afsalvlm 19 күн бұрын
ബിജെപി അല്ലാത്ത ആരും കലാപം ഉണ്ടാവില്ല....
@jebinjames9593
@jebinjames9593 18 күн бұрын
@@afsalvlm veruthe oronnu oke paranju problem aakenda, 3rd time bjp thanne kerum. which means domination pani kittiyaal koode nikunnavanmaar polum kaanilla. especially congress idiots . i know it personally
@user-pn4ef7de7g
@user-pn4ef7de7g 20 күн бұрын
മോദി 444. കേരളത്തിന്‌ 3 കമ്പനി ബി എസ് എഫ് 6 കമ്പനി സി ആർ പി എഫ്.
@physcho....c
@physcho....c 20 күн бұрын
യോഗി ജി യുടെ 💥.......... ഭരണം വരട്ടെ 🔥..... അതൊരു..... പ്രത്യേക രസമായിരിക്കും 💥
@raafik8041
@raafik8041 20 күн бұрын
😂😂😂😂
@jayeshmohan5833
@jayeshmohan5833 20 күн бұрын
​@@raafik8041എന്താ ശുടു ഒരു ചിരി 😅
@Abrahamson.
@Abrahamson. 20 күн бұрын
ഞമ്മന്റെ തുള വലുതാകുമല്ലോ എന്ന് ഓർത്തുള്ള ചിരി ആണ് ​@@jayeshmohan5833
@kalamohanan4898
@kalamohanan4898 20 күн бұрын
ഇത്തവണ മോദിജി തന്നെ 2029ൽ യോഗ്ജി ആണ് പ്രധാനമന്ത്രി. ❤️❤️❤️
@raafik8041
@raafik8041 20 күн бұрын
@@jayeshmohan5833 nadakatha swapnam sangide
@user-ye4dn5tk3k
@user-ye4dn5tk3k 20 күн бұрын
അതെ മോദിയെ മനസിലാക്കാൻ ഇൻഡ്യ മുന്നണിയിലെ ഒരുത്തനും വളർന്നിട്ടില്ല. പ്രതിപക്ഷത്തിന് വ്യക്തമായ കാഴ്ചപ്പാടോ ധാരണയോ ഇല്ല എന്നുള്ളത് മോദിയുടെകുറ്റമാണോ?
@KottayamDiaries
@KottayamDiaries 17 күн бұрын
ഈ ഇലക്ഷന് result വളരെ ത്രില്ലിംഗ് ആണ് ജൂൺ 4 വെയ്റ്റിംഗ് 🔥🔥🔥
@krishnaniyer7290
@krishnaniyer7290 20 күн бұрын
300 or 400 Modi is going to rule for next five years
@subramaniankarapully2227
@subramaniankarapully2227 20 күн бұрын
ഏഷ്യാനെറ്റ് മണിപ്പൂര് കാര്യം ചോദിച്ചില്ല
@chandramathykallupalathing413
@chandramathykallupalathing413 20 күн бұрын
ജനങ്ങളുടെ മുന്നില്‍ മണിപ്പൂരിലെ പ്രശ്നത്തില്‍ നുണ പറയുന്നത് പോലെ പ്രധാനമന്ത്രിയുടെ മുന്നില്‍ നുണ പറയാന്‍ പറ്റില്ല, അദ്ദേഹം സത്യം അവരെക്കൊണ്ട് തന്നെ പറയിപ്പിക്കും, അതുകൊണ്ടുതന്നെ മണിപ്പൂരിലെ കാര്യം ചോദിച്ചില്ല.
@Sephan123
@Sephan123 20 күн бұрын
​@@chandramathykallupalathing413 രാജീവ് ചന്ദ്രശേഖരാണ് ഉടമസ്ഥൻ പിന്നെ എങ്ങനെ ചോദിക്കും ഫുള്ള് ക്രിപ്റ്റ് പരുപാടി ആണ് നടന്നത് എന്ന് അരി ആഹാരം കഴികുന്നഎല്ലാവർക്കും അറിയാം
@anitajayan164
@anitajayan164 20 күн бұрын
Sindhu suryakumar കിളി പോയെ പോലെ ആയിരുന്നു. നേരോടെ നിർഭയം, പറയാതെ ബയ്യ ടീംസ് ഒക്കെ ഇരിക്കുന്നത് കണ്ടു ഞാൻ നാണം കേട്ടു poyi
@jayashrisr5854
@jayashrisr5854 13 күн бұрын
Correct. Sindhu Sooryakumar was sitting like a rat in front of a cat.😂
@CellarDoor0007
@CellarDoor0007 20 күн бұрын
വോട്ടു എണ്ണാൻ തുടങ്ങുമ്പോ തന്നെ മനസ്സിലാകും മോദിക്ക് ഉള്ള ജനപ്രീതി എന്താന്നു..
@24x7sonu
@24x7sonu 20 күн бұрын
മെഗാസ്റ്റാറിന്റെ silent അജണ്ടയെ കുറിച്ചു ഒരു ചർച്ച ചെയ്യാമോ😂😂😂😂😂
@beauty9369
@beauty9369 20 күн бұрын
മോദിജി തോൾക്കും എന്ന് പറഞ്ഞേങ്കിലും നുമ്മൽ ഒന്ന് അശ്വസിക്കട്ടെ
@rajendrannambiar6884
@rajendrannambiar6884 18 күн бұрын
I saw that interview thru out. Really felt them sitting like buffoons in front of the ring master. What TGM said is absolutely right that Sindhu Sooryakumar did not hv the guts to raise such questions. TGM your interviews are worth watching. 🎉
@shinomathew3396
@shinomathew3396 19 күн бұрын
ഞാൻ 21 രാജ്യങ്ങളിൽ പോയിട്ടുണ്ട്, അതിൽ ഏറ്റവും ആദ്യം പോയതും ഏറ്റവും കൂടുതൽ പോയിട്ടുള്ളതും അമേരിക്കയിലാണ് അമേരിക്കയിലെ എക്സ്പ്രസ്സ് ഹൈവേ റോഡുകൾ എങ്ങനെയാണോ അതിനേക്കാൾ ഭംഗിയായാണ് ഇന്ത്യയിൽ റോഡ് പണികൾ അടക്കമുള്ള infrastructure development നടക്കുന്നത് ഇത് വല്ലോം INDI അവിയൽ മുന്നണിയെക്കൊണ്ട് സാധിക്കുമോ ???
@sivakumarkolozhy368
@sivakumarkolozhy368 20 күн бұрын
സിന്ധു സൗസറില്‍ മുള്ളിയപോലെ ഇരുന്നത് കണ്ടു.
@thepivotal672
@thepivotal672 13 күн бұрын
Pls conduct a discussion based on the interview of Dr Subramanian Swamy in TRS.
@prabhakarannair8167
@prabhakarannair8167 20 күн бұрын
T G Sir you are super
@user-wc4oz8dl7q
@user-wc4oz8dl7q 20 күн бұрын
ന്യായമായ കാര്യത്തിന് അല്ലാതെ പ്രക്ഷോഭം ഉണ്ടാക്കുന്ന അവരെ ഈ ഭൂമിയിൽ നിന്ന് തുടച്ചു നീക്കണം
@leenasunilmenon
@leenasunilmenon 17 күн бұрын
🙌🙌
@manikandakumarm.n2186
@manikandakumarm.n2186 15 күн бұрын
🙏🌹🙏❤️TG ❤️🌹👍Sunil ❤️
@yesiamindian7830
@yesiamindian7830 20 күн бұрын
ഭാരത ധർമ്മം ആർക്കും തടുക്കാൻ കഴിയാത്ത ആത്മീയ ശക്തിയാണ്.
@rajanvattekkat9096
@rajanvattekkat9096 20 күн бұрын
💯💯💯🙏🙏🙏
@bhaskarankunnamkulam4362
@bhaskarankunnamkulam4362 20 күн бұрын
👍🙏
@gleshumanovski
@gleshumanovski 20 күн бұрын
കേരളത്തിലെ രാഷ്ട്രീയക്കാരും നിരീക്ഷകരും പ്രത്യേകിച്ചും മാധ്യമപ്രവർത്തകരും നീർവാളകക്കുരു ചവച്ച് തിന്ന് വെള്ളം കുടിച്ചാണ് ഇരിക്കുന്നത് എന്ന് തോന്നുന്നു. 😅 1:07
@samarth4054
@samarth4054 19 күн бұрын
അണുകുടുംബക്കാരായവർക്ക് പിടിച്ചുനിൽക്കാനാകില്ല..ദില്ലി കലാപം 3 മാസം..ശ്രദ്ധിക്കുക..
@jeevaraj1836
@jeevaraj1836 20 күн бұрын
❤❤
@haridasancs4038
@haridasancs4038 20 күн бұрын
👌
@anooptm
@anooptm 19 күн бұрын
Yes TG. Sandeep Warrier has told this in an interview with Abhilash Mohan. Hats off to Sandeep Warrier
@vijayanmukkonath9948
@vijayanmukkonath9948 19 күн бұрын
കലാപങ്ങൾ ശക്തമായി നേരിടുന്നതിൽ ബിജെപി വളരെ ദുർബലമാണ്. ഉദാഹരണം..കഷക ബില്ല് സമരം.. പൗരത്വ ഭേദഗതി ബില്ല് സമരം എന്നിവ തന്നെ..
@SathyaprakashPillai
@SathyaprakashPillai 20 күн бұрын
ബിജെപി 400+ ❤❤❤❤❤
@josechalikkal
@josechalikkal 19 күн бұрын
കിട്ടില്ല മാഷേ.
@msunilnambiar1941
@msunilnambiar1941 20 күн бұрын
Great statistic’s & good presentation, detailed analysis, well said, thank you TG.
@mohshaijal8629
@mohshaijal8629 18 күн бұрын
undaa
@SureshBabu-wy9wt
@SureshBabu-wy9wt 20 күн бұрын
വിശ്വസിക്കാൻ പറ്റുന്ന ഒറ്റ നേതാവുപോലും ഇല്ലാത്ത indi മുന്നണിക്ക് വോട്ട് ചെയ്യുന്നവരെ സമ്മതിക്കണം...
@kbmnair2182
@kbmnair2182 20 күн бұрын
These journalists get defused when they come before the Prime Minister. That's the Modi magic.
@ajithkumark5974
@ajithkumark5974 20 күн бұрын
👍
@shibin766
@shibin766 19 күн бұрын
Epammm kitumm
@vijayankotteri2299
@vijayankotteri2299 19 күн бұрын
👌👌👌🙏
@user-oc6sd8zy6h
@user-oc6sd8zy6h 19 күн бұрын
👌👌👌
@ramesantv8168
@ramesantv8168 20 күн бұрын
❤❤❤❤
@patriotic8128
@patriotic8128 20 күн бұрын
Yes..that idea is very much there..
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 20 күн бұрын
MODI JI 🔥❤️
@user-ye4dn5tk3k
@user-ye4dn5tk3k 20 күн бұрын
ബി ജെ പി കൃത്യമായി 400 സീറ്റിൽ കൂടുതൽ ലഭിക്കും.
@sijithms9178
@sijithms9178 17 күн бұрын
ചായയിട്ട്😊😊
@MukundanM-zh2sw
@MukundanM-zh2sw 20 күн бұрын
Modijiii Jai👃
@rajdea
@rajdea 20 күн бұрын
Kalapm nadathiyal Agnipath treatment enthanu ennu ariyikkum 👍👍👍😀😀😀🙏
@gleshumanovski
@gleshumanovski 20 күн бұрын
Mr. Modi explained everything in his address and also during his interaction with media persons. 6:08
@sasikumarn5786
@sasikumarn5786 20 күн бұрын
സിപിഎം ഗവണ്മെന്റ് ഒരു കേസ്‌ എടുത്തപ്പോൾ വിനു വി ജോൺ ന്റെ മുഖത്തു നിന്നും ധയ്ര്യം കൊണ്ടു പോയ രക്തപ്രസാദം ഇതു വരെ തിരിച്ചു വന്നിട്ടില്ല 🤣🤣🤣🤣
@MusthafaMusthu-ml4pd
@MusthafaMusthu-ml4pd 12 күн бұрын
Jai r
@SyedAli-ro2dj
@SyedAli-ro2dj 20 күн бұрын
😮😮😮
@aniyankottayam6921
@aniyankottayam6921 19 күн бұрын
TG യുടെ മുഖത്ത് അല്പം ആത്മവിശ്വം വരുത്തി സംസാരിക്കണം..
@unniammaman4429
@unniammaman4429 20 күн бұрын
Recently Sandeep varrier in a channel discussion in mathrubhumi asked Abhilash Mohan, asked similar question regarding opinions sabarinathan.
@a.k.sreekumar9827
@a.k.sreekumar9827 19 күн бұрын
TG പറയുന്നത് കൃത്യമാണ്.. വ്യക്തമായ calculation ഇല്ലാതെ അദ്ദേഹം ഒന്നും പറയാറില്ല.. പറഞ്ഞിട്ടുള്ളത് പലതും സത്യമായിട്ടുണ്ട്.. 🙏
@madhusudhanank6126
@madhusudhanank6126 20 күн бұрын
U. Super❤❤❤❤❤❤❤❤❤
@haridassg3310
@haridassg3310 19 күн бұрын
Mr TG, I have met people who have met Modiji face to face. They have all told me about the charisma of this great leader and how overwhelming his presence is.
@deshbhakthindian753
@deshbhakthindian753 19 күн бұрын
Can you name the faces
@rajeshkelakam3512
@rajeshkelakam3512 19 күн бұрын
Tg Sir,,❤❤❤
@balagangadharan3691
@balagangadharan3691 20 күн бұрын
🇮🇳🙏
@anirudhR-jx1bs
@anirudhR-jx1bs 6 күн бұрын
ഇത്തവണ 400 ൽ അധികം 🧡💚❤️💙💜🩷💛🩵
@babupillai1335
@babupillai1335 20 күн бұрын
Good job 🌹❤tn
@manikandanep1398
@manikandanep1398 17 күн бұрын
400 ഒരിക്കലും കിട്ടില്ല ഒരു 399മാത്രമേ കിട്ടുകയൊള്ളു 😂😂😂
@savithriravi3038
@savithriravi3038 19 күн бұрын
മോദിജി സിന്ദാബാദ് May God Bless you
@ravipullur5520
@ravipullur5520 20 күн бұрын
TG❤
@user-nt6dq2gg5g
@user-nt6dq2gg5g 20 күн бұрын
EVM will be blaming.After Election results
@MusthafaMusthu-ml4pd
@MusthafaMusthu-ml4pd 12 күн бұрын
Rahul jai
@user-wt3lw6nm9e
@user-wt3lw6nm9e 17 күн бұрын
Evm ulla kalam vare 400 alla 500 plus kittum , ethoru electronic device hack cheyyan kazhiyum
@babykuttymathew8644
@babykuttymathew8644 20 күн бұрын
Modiji kku pakaram Modiji mathram :::
@sreenathsasidharan5577
@sreenathsasidharan5577 17 күн бұрын
400 കിട്ടിയില്ലെങ്കിൽ വേണ്ടിയില്ല, 275 ആയാലും മതി.... പക്ഷെ മുറി അണ്ടി താങ്ങുന്നവർ വേണ്ട
Ну Лилит))) прода в онк: завидные котики
00:51