മോദിക്ക് മൂന്നാമൂഴം കഠിനം..! പ്രതിരോധത്തിന്റെ ശബ്ദമാകാൻ പുതുമുഖങ്ങൾ | News Decode

  Рет қаралды 203,096

MediaoneTV Live

MediaoneTV Live

15 күн бұрын

മോദിക്ക് മൂന്നാമൂഴം കഠിനം..! പ്രതിരോധത്തിന്റെ ശബ്ദമാകാൻ പുതുമുഖങ്ങൾ | News Decode | Loksabha Election | Modi's Third Term |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 297
@musthafavadakkan7614
@musthafavadakkan7614 13 күн бұрын
നല്ല ഒന്നാം തരം ഹിന്ദു ആയ രാമനെ പള്ളി പറമ്പിൽ കൊണ്ട് പോയി വെച്ചു.. പണി കിട്ടി 😂
@idolakcreations8728
@idolakcreations8728 13 күн бұрын
പള്ളിപ്പറമ്പിൽ രാമൻ
@kumarprajish
@kumarprajish 13 күн бұрын
Onnu poda ule
@trranjith1247
@trranjith1247 13 күн бұрын
That is because you haven't learn history.
@mohammedfasil9669
@mohammedfasil9669 12 күн бұрын
രാമന്റെ മണ്ഡലവും തോറ്റു 😂
@trranjith1247
@trranjith1247 12 күн бұрын
@@mohammedfasil9669 Because Hindus are not like Muslims, they do not vote only on the basis of religion.
@love_India
@love_India 13 күн бұрын
നല്ലൊരു പ്രതിപക്ഷം ഇല്ലാത്തതായിരുന്നു. മോഡി സർക്കാരിന്റെ ധൈര്യം. ഇനിയത് നടക്കില്ല...🤔
@kumarprajish
@kumarprajish 13 күн бұрын
Olathum
@sampleara6402
@sampleara6402 13 күн бұрын
Prathipaksham 😂undakunnathu nalla tha.. But baranam thudangiyal pakuthiyilerae batana paksham akum... Kanam
@Kevinpeter-px8cm
@Kevinpeter-px8cm 13 күн бұрын
​@@kumarprajishpundachi mone.. ith democracy annu. Ninte kaaranavarudd niyamam alla😂
@rafiedassery1588
@rafiedassery1588 13 күн бұрын
​Wait and see bro virappikum ​@@kumarprajish
@VishnuMohan-di9zp
@VishnuMohan-di9zp 12 күн бұрын
​@@sampleara6402234 ഉം 295ഉം ആകുമ്പോൾ കണക് നോക്കിയാൽ അങ്ങനെ ഒരിക്കലും സംഭവിക്കില്ല ഒരു samayam272
@Usb616
@Usb616 13 күн бұрын
മോഡി അനുസരിക്കും 🤣🤣🤣അവർ പറയും 🤣🤣🤣ഇതിനേക്കാൾ വലിയ ഒരു ശിക്ഷ കിട്ടാൻ ഇല്ല 🤣🤣🤣
@FeeltheticsSaturo
@FeeltheticsSaturo 13 күн бұрын
303 - 232 👩🏻‍🏭👩🏻‍🏭
@A2ACREATIONS
@A2ACREATIONS 13 күн бұрын
​@@FeeltheticsSaturo athil ninnu 2 മുന്നണി ഇറങ്ങിപ്പോയാൽ തീരാവുന്ന പ്രശനമേയുള്ളൂ
@FeeltheticsSaturo
@FeeltheticsSaturo 13 күн бұрын
@@A2ACREATIONS ipo safe ayi 2024 kazhiyumbolkm ath 340 akum... 🥲🥲🥲😭 ini 5 kollam kazhinj kannam bhaki
@jmini2539
@jmini2539 13 күн бұрын
👍
@rasheedkothanganattu7824
@rasheedkothanganattu7824 13 күн бұрын
​@@FeeltheticsSaturo240+16+12+.......
@Abdulrahimanrahiman-th9wb
@Abdulrahimanrahiman-th9wb 13 күн бұрын
അയോധ്യയിൽ പോലും പിടികിട്ടിയില്ല. അപ്പോൾ രാമൻപോലും കൈവിട്ടോ..
@DENVlogs-hk7ck
@DENVlogs-hk7ck 13 күн бұрын
രാമൻ അല്ല കൈവിട്ടേ RSS😮
@prakasanpk8917
@prakasanpk8917 13 күн бұрын
ഗ്യാരണ്ടിജി കാമറകൾക്ക് മുമ്പിൽ പൂചാരിയായത് ദൈവത്തിന് പോലും പിടിച്ചില്ല. പള്ളിപറമ്പിൽ രാമനും കൈവിട്ടു......വ ർഗീയതയ്ക്ക് കൂട്ട് നിൽക്കില്ല എന്നങ്ങ് തീരുമാനിച്ചു
@lulumol6951
@lulumol6951 13 күн бұрын
😂.😂😂 ശരിയാ​@@prakasanpk8917
@shafeekhabdulla4208
@shafeekhabdulla4208 13 күн бұрын
വെറുതെ വിശ്വാസത്തെ അധിക്ഷേപിക്കണോ. ഇത് ദൈവങ്ങളുടെ വിധിയെഴുത്തല്ല. ഇന്ത്യയിലെ സാധാരണക്കാർ അവരുടെ വോട്ടവകാശം കൃത്യമായി രേഖപ്പെടുത്തിയാണ്.
@user-fi5to8ge6x
@user-fi5to8ge6x 13 күн бұрын
അവൻ അല്ലെങ്കിലും പുജാരിയാണ് മൈരേ ​@@prakasanpk8917
@nabeelnabu2996
@nabeelnabu2996 13 күн бұрын
വർഗീയത ഇല്ലാത്ത ആയിശ്വര്യം നിറഞ്ഞ പഴയ നമ്മുടെ ഇന്ത്യ തിരിച്ചു വരുമായിരിക്കും ഇതൊരു തുടക്കമാകട്ടെ ❤❤
@ajwadfatih
@ajwadfatih 13 күн бұрын
Angane onnu munbum undayilla, ini undakatte
@muneebgrace
@muneebgrace 13 күн бұрын
യൂസ്ലെസ് തള്ളുമാമന് വർഗീയത അല്ലാതെ ഒരു പുല്ലും അറിയില്ല എന്ന് up കാർക്ക് വരെ മനസിലായി.. 👏🏻👏🏻
@Ayodhya120
@Ayodhya120 11 күн бұрын
വർഗ്ഗീയത എന്തെന്ന് അറിയാത്ത കുറെ പേർ.. ലോകത്ത് 50 രാജ്യങ്ങളിൽ മതഭരണം നടത്തുന്നുണ്ട്😂
@muneebgrace
@muneebgrace 11 күн бұрын
@@Ayodhya120 അവർ അത് വെച്ചിട്ട് നാട് പൊളിച്ചു വിക്കുന്നില്ല. 😏
@marsandaalias9937
@marsandaalias9937 10 күн бұрын
Qqqq M 31 ka​@@muneebgrace
@muhiyudheene4510
@muhiyudheene4510 13 күн бұрын
മുപ്പർക്കാകെ അറിയുക.. വർഗീയത.. Divide and rule.. അത് തിരിച്ചറിഞ്ഞ എല്ലാ സ്വതന്ത്ര ഭാരത മക്കൾക്കും അഭിനന്ദനങ്ങൾ.🎉🎉❤
@kumarprajish
@kumarprajish 13 күн бұрын
Koppanu
@najeelas
@najeelas 10 күн бұрын
​@@kumarprajishപൊട്ടി ഒലിക്കുന്ന ലുണ്ടിയും tissue പേപ്പർ തിരുവി കേറ്റ് 🤒
@user-wu1qf6tu7h
@user-wu1qf6tu7h 11 күн бұрын
ഏതായാലും പ്രധാനമന്ത്രി പടി കയറുമ്പോൾ തന്നെ ഇറങ്ങാനുള്ള പടിയും കൂടി നോക്കി വച്ച് കയറാൻ ആയിരിക്കും നല്ലത്
@sidrathulmunthaha2705
@sidrathulmunthaha2705 13 күн бұрын
ശരിയാണ്.... മൂന്നാമത്തെ പ്രസവം പോലെ 😂😂😂കഠിനമായിരിക്കും 😁😁😁
@abdurahimanp7070
@abdurahimanp7070 13 күн бұрын
ഓപ്പറേഷന്‍ വേണ്ടി വരുമോ...
@jahamgeerc
@jahamgeerc 13 күн бұрын
ഇത് ആണ് റിസൾട്ട്‌....ഇന്ത്യ എന്താണെന്ന് പഠിക്കാൻ കിട്ടിയ അവസരം
@user-wu2vh4bd1s
@user-wu2vh4bd1s 13 күн бұрын
രാഹുൽ 'അഭിമാനമാണ് 'ജനാധിപത്യത്തിന് വേണ്ടി ' ഇന്ത്യക്ക് വേണ്ടി നാട് മുഴുവനും ഓടി നടന്ന ഒന്നാന്തരം മനുഷ്യൻ നീളാൽ വാഴട്ടെ
@rahmathquraishi9376
@rahmathquraishi9376 13 күн бұрын
പറഞ്ഞു പറഞ്ഞു എല്ലാരുംകൂടി ആ മനുഷ്യനെ കൊലക്കു കൊടുക്കല്ലേ... സത്യം ബോധ്യപ്പെട്ട സ്ഥിതിക്ക് ജനങ്ങൾ വേണ്ട രീതിയിൽ ഇനിമുതൽ വോട്ടു ചെയ്‌തോളും. അതുപോരേ...,
@Abdussalam-ii6qr
@Abdussalam-ii6qr 13 күн бұрын
ദൈവമായത് കൊണ്ട് ഇനി മുഴുവൻ സമയവും ആകാശത്തായിരിക്കും.
@user-fi5to8ge6x
@user-fi5to8ge6x 13 күн бұрын
ആകാശത്താണോ മൈരേ ദൈവം...
@ashrafkudallur3229
@ashrafkudallur3229 13 күн бұрын
ചന്ദ്രശേഖർ ആസാദിന് ഒരായിരം ട്രില്യൻ അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ🎉🎉🎉🙏🏽🌹🎉🎉🎉🎉
@kunjakichu6854
@kunjakichu6854 13 күн бұрын
ഇനി പാർലമെൻ്റിൽ എലി പൂച്ച കളി ആയിരിക്കും
@abdulsalam4690
@abdulsalam4690 13 күн бұрын
മോഡിക്ക് കുടുക്കിട്ടു ഇനി ഒരു കളിയും നടക്കില്ല.......
@kochurani7012
@kochurani7012 11 күн бұрын
12 കോടിയുടെ കാർ, 1.40 ലക്ഷത്തിന്റെ Sunglass, ലക്ഷങ്ങളുടെ പേന, തൊപ്പി, അലങ്കാര ഉടയാടകൾ, ദിവസംതോറുംaeroplane കറക്കം, ഈ രാജ്യം ഇങ്ങനെ രക്ഷപെടാനാണ് എന്റെ പൊന്നു ദൈവമേ.
@tmmahamoodtmmahamood981
@tmmahamoodtmmahamood981 10 күн бұрын
അയോധ്യയിലെ. രാമൻ. മോദിയെ. ചതിച്ചു. വല്ലാത്ത. കഷ്ടം. തന്നെ
@ummeru5670
@ummeru5670 13 күн бұрын
ഹാ ഹാ ഹാ എന്താ ചെയ്യുക എല്ലാം ദൈവത്തിന്റെ വിധികള്‍
@fazilm9614
@fazilm9614 13 күн бұрын
ഷാഫി പറമ്പിൽ ഇവിടെ?? വാളയാർ കേസിൽ നിയമസഭയിൽ നടത്തിയ പ്രസംഗം പോലെ ഇനി ലോകസഭയിലും ഉണ്ടാവും
@Shajahanhajauploads
@Shajahanhajauploads 13 күн бұрын
ഷാഫി പറമ്പിൽ കേരളത്തിൽ ബാലൻസിങ് കളിക്കുന്നത് പോലെ പാർലമെന്റിലും പോയി ബാലൻസിങ് കളിക്കും. ബി ജെ പി ആർ എസ് എസ് നെ ഇതുവരെ ആയാൾതൊട്ടിട്ടില്ല, അതിലുപരി ഒരു മുസ്ലീം ആണെന് അയാൾക്ക് പറയാൻ എന്തോ ബുദ്ധിമുട്ടുള്ളത് പോലെയാണ് ബാലൻസിന്ഹ
@starg1zer
@starg1zer 13 күн бұрын
English theriyuma annachikku 😂
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 13 күн бұрын
ഇംഗ്ലീഷ് അറിയാതിരിക്കാൻ ഇത് നിൻ്റെ ലുട്ടാപ്പി റഹീം അല്ല ​@@starg1zer
@vajidkondotty4397
@vajidkondotty4397 13 күн бұрын
​@@starg1zerമൂപ്പരെ പ്രഭാഷണം കേൾക്കു കുഞ്ഞാടെ
@UNDAMPORITM
@UNDAMPORITM 13 күн бұрын
​@@starg1zerഅങ്ങേർക്ക് അറിയാം ബട്ട്‌ കേൾക്കുന്ന ആൾക്ക് മനസ്സിലായില്ലല്ലോ 😂
@rroosshhaann7777
@rroosshhaann7777 13 күн бұрын
ഇ പോക്ക് അന്നെകിൽ 5 വർഷം തികക്കില്ല
@balangopalan2927
@balangopalan2927 11 күн бұрын
6 മാസം തികയില്ല, Nettellum, മുട്ടും പണയം വെച്ച് 75 vayassu👏 തികക്യം
@ashraf4sashraf4s77
@ashraf4sashraf4s77 13 күн бұрын
യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രതിപക്ഷത്തിന്റെ ശക്തമായ മുഖമാണ് ❤
@abdulrazack1615
@abdulrazack1615 11 күн бұрын
രാജാവ് നഗ്നനായിരുന്നെന്ന് ഇനി മസ്സിലായിക്കൊള്ളും
@muhammedthasneem4045
@muhammedthasneem4045 13 күн бұрын
ഒരു pm എല്ലാവരെയും പ്രതി നിഥീകരിക്കണം... ഇയാൾക്കു ഹിന്ദുക്കളോട് സ്നേഹം ഉണ്ടെന്ന് നല്ല ഒരു ഹിന്ദു പോലും ചിന്തിക്കില്ല കാരണം മുസ്ലിങ്ങളെ കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന ഇയാൾ കഴിഞ്ഞ 10 വർഷം ഹിന്ദുക്കൾക്ക് എന്ത് നേടിക്കൊടുത്തു... ഗ്യാസിനും പെട്രോളിനും ഹിന്ദുവിന് ഒരു റേറ്റും മുസ്ലിമിന് വേറൊരു റേറ്റും അല്ലല്ലോ
@user-zt4co6pn2v
@user-zt4co6pn2v 13 күн бұрын
Alhamdulillah ❤️
@DrNovid
@DrNovid 13 күн бұрын
എന്നാലും ഭാഗ്യം ഉണ്ട്. ജയിലില്‍ പോകേണ്ടി വന്നേനെ, അതിനു പകരം ഇപ്പോഴും പണിയെടുക്കാതെ പവർ എന്‍ജോയ് ചെയ്യുന്നു.
@sammathew8147
@sammathew8147 13 күн бұрын
ദൈവം മോഡിയെ ഇറക്കിയില്ല എന്നാൽ വല്ലാണ്ട് അങ്ങ് ഞെരിക്കി 😊
@AbdulkareemC-xq9qv
@AbdulkareemC-xq9qv 10 күн бұрын
രാമൻനായരുടെ മകൾ മാലതി അമേരിക്കയിൽ പോയിട്ട് അച്ഛന് ഒരു ഷർട്ടിന് ഷീല അയച്ചു ഷീല ടൈലർ എടുത്തുകൊണ്ട് ചെന്നപ്പോൾ അയാൾ പറഞ്ഞത് വലിപ്പം പോരല്ലോ ഒരു ട്രൗസർ അടിച്ചു തരാം അതുകൊണ്ട് വലിയ ഒരു ടൗൺ അടിച്ച് ഇയാളെ അങ്ങാടിയിൽ കൂടെ ഇതിങ്ങനെ കാണത്തക്ക രീതിയിൽ മാടിക്കയറ്റി നടക്കുകയാണ് ഇതേ മാലതി അമേരിക്ക അയച്ചതാണ് ഇതുപോലെ ആയി നമ്മുടെ മോദി ഷർട്ടിന് തികയാതെ ടൗസർ അടിച്ചു ജനങ്ങളെ കാട്ടി മാടിച്ച് ഈ പ്രധാനമന്ത്രി നമ്മളെ നിതീഷ് കുമാർ ചന്ദ്ര ബാബു നാൾ
@sukoortanur8219
@sukoortanur8219 13 күн бұрын
അപ്പറയുന്നതൊന്നും സമ്മതിച്ചു തരില്ല. മോഡിക്ക് പാർലിമെന്റിലും നാട്ടിലും വർഗീയത പറയാനും പ്രവർത്തിക്കാനും സാധിച്ചില്ലെങ്കിലും മോഡി ഉറക്കത്തിൽ അത് പറയും. അപ്പോൾ നിങ്ങൾ എന്തു ചെയ്യും?
@musthafa666
@musthafa666 13 күн бұрын
ന്നാലും ഇങ്ങക്കി ഗതി വന്നല്ലോ ന്റെ മോദി മാമാ 😢😢😢
@rafiedassery1588
@rafiedassery1588 13 күн бұрын
Ithhavanaaaaa namuk 400lethikam😂😂
@muhammedsalimmsl4322
@muhammedsalimmsl4322 11 күн бұрын
മഹ്വാ മൊയ്‌ത്ര യുടെ കൂട്ടാളി ഇക്ര ഹസൻ ശോഭിക്കട്ടെ! ഇരുവരും രാജ്യത്തിനു മതേതര സംരക്ഷണം ഉറപ്പാക്കട്ടെ !
@user-ud9hj5ks5w
@user-ud9hj5ks5w 10 күн бұрын
കൊടും വിഷമുള്ള അണലി പോയി പെട്ടത് കീരിയുടെ മുന്നിൽ
@niyaspp
@niyaspp 11 күн бұрын
എന്നെ പോലെ ഗതികെട്ടവൻ.. വേറെ ഇല്ലല്ലോ ദൈവമേ 🤣🤣🤣
@anithakabeer1460
@anithakabeer1460 13 күн бұрын
ഇതിലും ഭേദം പ്രതി പ്രതിപക്ഷത്തിരിക്കുന്ന തായിരുന്നു ചത്തത് പോലെ ഇരുന്നേക്കാം 🤣
@beenaskumari9399
@beenaskumari9399 12 күн бұрын
ഭരണമില്ലെങ്കില്‍ അകത്താകും
@manafkarimbanakkal3631
@manafkarimbanakkal3631 10 күн бұрын
അടുത്ത അഞ്ച് വർഷം പൂർത്തിയാകാൻ മോഡി ഉണ്ടാവില്ല .high pressure അടിച്ച് തീർന്നോളും .
@sabukp7463
@sabukp7463 11 күн бұрын
M والله خير الماكرين صدق الله العلي العظيم അല്ലാഹു വലിയവൻഇൻഡൃയെ നീരക്ഷിക്കേണമേനാഥാ
@user-zo4yg3uu5n
@user-zo4yg3uu5n 13 күн бұрын
Dear Rahul, congratulations dear for your courage and standing for truth. Above all amazing hard work. We all admire you Rahul.❤
@aneesvaliyapeediyakkal5420
@aneesvaliyapeediyakkal5420 13 күн бұрын
ഈ സർക്കാർ 1 വർഷം തികയില്ല
@user-fi5to8ge6x
@user-fi5to8ge6x 13 күн бұрын
🤣🤣🤣
@user-fi5to8ge6x
@user-fi5to8ge6x 13 күн бұрын
നിന്റെ ആഗ്രഹം മാത്രം
@aneesvaliyapeediyakkal5420
@aneesvaliyapeediyakkal5420 13 күн бұрын
@@user-fi5to8ge6x നോക്കാം
@cherrykid688
@cherrykid688 11 күн бұрын
Kaanam ​@@user-fi5to8ge6x
@UsmanA-ck3th
@UsmanA-ck3th 13 күн бұрын
എല്ലാ മതേതര വാതികൾക്കും. അഭിനന്ദനങ്ങൾ
@jalaludheenjalaludheen5780
@jalaludheenjalaludheen5780 13 күн бұрын
❤ഇന്ദൃയുടെ നാഴിക കല്ലുകൾ❤
@Rodroller4895
@Rodroller4895 13 күн бұрын
233 സീറ്റുള്ള പ്രതിപക്ഷം ഭരണപക്ഷത്തേക്കാൾ ശക്തമാണ്.
@kumarprajish
@kumarprajish 13 күн бұрын
Olathum
@mohammedfasil9669
@mohammedfasil9669 12 күн бұрын
ഇത്തവണ 400ൽ അധികം 😂
@user-hv8zi7ol5h
@user-hv8zi7ol5h 11 күн бұрын
235 aayi
@DifferentTake-mi4bv
@DifferentTake-mi4bv 13 күн бұрын
മോദിക്ക് ഈ ഗതി വരുമെന്ന് 😂😂😂
@AbdulKarim-nn9bx
@AbdulKarim-nn9bx 13 күн бұрын
😂
@mumthumumthas6850
@mumthumumthas6850 13 күн бұрын
🤣🤣🤣
@blackboybodt8010
@blackboybodt8010 13 күн бұрын
😂😂😂😂
@jmini2539
@jmini2539 13 күн бұрын
😂😂😂😂
@najeelas
@najeelas 10 күн бұрын
ഇനി മുനിയാവാൻ കഴിയില്ല... ദൈവവും 😂
@user-pz3qr1rg2f
@user-pz3qr1rg2f 13 күн бұрын
മോഡിയെ കുറ്റം പറയരുത് ദൈവവതാരമാണ് ഞാൻ ഞാൻ ഞാൻ മാത്രം ലോക കുരുവാണ് പോൽ
@Aburushada
@Aburushada 13 күн бұрын
മൂലക്കുരുവാണ് മോഡി.
@kkar8167
@kkar8167 11 күн бұрын
മൂന്നാമത്തേത് ഓപ്പറേഷൻ ആയതു കൊണ്ട് പ്രസവം നിറുത്താനുള്ള പ്ലാൻ ആകും...😂😂😂
@rex007holmes8
@rex007holmes8 11 күн бұрын
മുന്നമുയം mediaone നു കഠിനം എന്ന് പറ 😂
@abdulvahabetpa3680
@abdulvahabetpa3680 13 күн бұрын
തിരുത്തികൊണ്ടിരിക്കുവാ. ...
@allvideosmalayalammypower7275
@allvideosmalayalammypower7275 11 күн бұрын
എന്താ നമ്മുടെ ഷാഫിക്കനെ പറഞ്ഞില്ല. പുലിക്കുട്ടി പൊളിച്ചടുക്കും മോഡിയെ
@latheefibrahim9662
@latheefibrahim9662 10 күн бұрын
പരീക്ഷണങ്ങൾ വരാൻ പോകുന്നേയുള്ളു മറുവടി പറഞ്ഞെ പറ്റൂ
@gamesfood
@gamesfood 13 күн бұрын
Shafi parambil... ⚡
@aminachungath9233
@aminachungath9233 13 күн бұрын
Alhamdulillah
@AbdulKarim-nn9bx
@AbdulKarim-nn9bx 13 күн бұрын
@user-ij6ed1ti7k
@user-ij6ed1ti7k 8 күн бұрын
💞🌹🙏🌹💞 മോദിജിക്കു എല്ലാം പുല്ലാണ്
@sidhikuttypm7506
@sidhikuttypm7506 13 күн бұрын
👌🌹👍
@user-ig2hk7mv6s
@user-ig2hk7mv6s 13 күн бұрын
Aagathipathiyude അവസാനം🤣🤣🤣
@kalidhvh
@kalidhvh 12 күн бұрын
👍👍👍👍
@Sja443
@Sja443 11 күн бұрын
കേരളത്തിൽ നിന്നുള്ളവരെ വിട്ടുകളഞ്ഞല്ലോ? അതെന്താ?
@laljivasu8500
@laljivasu8500 11 күн бұрын
Mr.Modi is not a child...he know well how to handle .. 🎉
@Baabar9597
@Baabar9597 13 күн бұрын
🍎🍎🍎🍎ചലന ശേഷി ഇല്ലാത്ത56ഇഞ്ചു കാരൻ 🍎🍎🍎🍎🍎🍎ദൈവത്തിന്റെ സ്വന്തം ദൂ തനായ വിശ്വ അഭിനയ ക്രിമിനൽ സ്വാമി 🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎
@ashkarkp5972
@ashkarkp5972 11 күн бұрын
കൂടെയുള്ള പാര്‍ട്ടികളിലെ പിളര്‍പ്പിന്റെ കാഴ്ച അധികം വൈകാതെ നമുക്ക് കാണാം. ഉപ്പുവെച്ച കലം പോലെയാകും TDP യും നിധീഷ് കുമാറിന്റെ പാര്‍ട്ടിയും. സംഭവാമി യുഗേ യുഗേ.....
@mohammedat8630
@mohammedat8630 12 күн бұрын
👍👍
@safeelahashim2471
@safeelahashim2471 10 күн бұрын
👍👍👍👍👍
@jameelasalim8457
@jameelasalim8457 12 күн бұрын
👍🏼
@sivaprasad5502
@sivaprasad5502 10 күн бұрын
38 പാർട്ടിയുടെ സപ്പോർട്ട് കൊണ്ടു രാഹുൽ ഗാന്ധി PM ആയിരുന്നു എങ്കിൽ ഒരു കഠിനവും വരില്ലായിരുന്നു.
@user-pr2cl2jh9g
@user-pr2cl2jh9g 6 күн бұрын
❤❤❤❤❤
@shoukathk5112
@shoukathk5112 13 күн бұрын
😊
@user-vt7py3eb6t
@user-vt7py3eb6t 11 күн бұрын
Ma sha Allah .. Alhamdulillah ❤
@habeebrahmanmc4340
@habeebrahmanmc4340 13 күн бұрын
🔥🔥🔥🔥
@sakeerthazhathveedan8824
@sakeerthazhathveedan8824 13 күн бұрын
👍👍👍🙏🙏🙏❤❤❤
@shabeebjesi
@shabeebjesi 13 күн бұрын
👌🏻👌🏻
@basheerkadayan7716
@basheerkadayan7716 13 күн бұрын
ആസാദ്‌ 💪💪💪💪💪💪 Jai pfi
@ashrafkudallur3229
@ashrafkudallur3229 13 күн бұрын
ഇവിടങ്ങളിൽ evm തിരുമുറി മറന്നു പോയതോ അതോ മനപ്പൂർവ്വം ഒഴിവാക്കിയതോ!!!
@mdkasargodktr5220
@mdkasargodktr5220 13 күн бұрын
❤❤❤❤❤❤❤❤❤❤❤
@rashirashid3915
@rashirashid3915 13 күн бұрын
ഇനി nda വിട്ടു വരുന്ന ഒരു മുന്നണിയെയും കൂടെ കുട്ടരുത് അതാണ് ഒരു ഇന്ത്യക്കാരന്റെ ആഗ്രഹം
@muhammedaboobacker2646
@muhammedaboobacker2646 11 күн бұрын
മോഡിക്ക് വിചിന്ദനത്തിനുള്ള ഒരു അവസരമാണ് കിട്ടിയിരിക്കുന്നത്. അതദ്ദേഹം ഭംഗിയായി ഉപയോഗിക്കുമെന്ന് നമുക്കാശിക്കാം
@IlyasMuhammedh
@IlyasMuhammedh 13 күн бұрын
Next. Mahuva. Maitra
@RajappanTk-wj4kz
@RajappanTk-wj4kz 10 күн бұрын
Radhulgandhi ji zindabad.
@mohammedshafiev2284
@mohammedshafiev2284 13 күн бұрын
ഇവർഒക്കെ പ്രതീക്ഷക്ക് ഒപ്പം ഉയർന്നാൽ തരക്കേടില്ല.
@aslu5615
@aslu5615 10 күн бұрын
ന്യൂസ് anchor ന് ആസ്മ യുടെ അസുഖം ഉണ്ടൊന്നു ഒരു സംശയം😌
@elizabaththomas1859
@elizabaththomas1859 12 күн бұрын
Better to have a strong opposition. Mow things will not be very easy
@saljashajahan6133
@saljashajahan6133 12 күн бұрын
വിഷ പല്ല് പൊഴിഞ്ഞ് മോദി 😂😂😂
@RahmanRahman-vi9ll
@RahmanRahman-vi9ll 13 күн бұрын
എന്തിനും ഒരു കണക്കിലെ
@nabeelnabeel277
@nabeelnabeel277 11 күн бұрын
അനിയന് ഇനി ആണ് കളി തിരുവാദിര കളി 😄😄😄😄
@joyconstructions
@joyconstructions 9 күн бұрын
വർഗീയ കോമരങ്ങൾ അഴിച്ചുവിടുന്ന കൊടുങ്കാറ്റുകളെല്ലാം ശാന്തമാക്കാൻ ശക്തരായവർ പ്രതിപക്ഷത്തിരിക്കാൻ കിട്ടിയത് ഇന്ത്യയുടെ സൗഭാഗ്യമായി കണക്കാക്കുന്നു ഭരണപക്ഷത്തിന്റെ പിടിപ്പു കേടുകൾ വർഗീയ വിദ്വേഷങ്ങളും രാജ്യരക്ഷയ്ക്ക് ആവശ്യമായ പണം ധൂർത്തടിക്കൽ കോടീശ്വരന്മാരെ സഹായിക്കൽ അവർക്കായി ഇന്ത്യയെ മൊത്തം വില്പന ചരക്ക് ആക്കുന്ന രീതി പാവപ്പെട്ടവരുടെയും കർഷകരുടെയും കണ്ണുനീർ തുടയ്ക്കും എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ അവിസ്വപ്തതയുടെ നാണയം മോഡി നിരോധിച്ച നോട്ടുകൾ പോലെ തന്നെ എടുക്കാത്ത നാണയമാക്കാൻ ഒരു വൺ യൂണിറ്റ് തന്നെയാണ് പ്രതിപക്ഷത്തിരിക്കാൻ പോകുന്നത് ഇത് ഈ ഇന്ത്യ രാജ്യത്തുള്ള രാജ്യസ്നേഹം ഉള്ള എല്ലാവർക്കും സൗഭാഗ്യവും ആശ്വാസവും ആണെന്ന് കരുതപ്പെടുന്നു ഇന്ത്യയുടെ ഒരു വാചകം ശക്തമായി തന്നെ ഓർമ്മ വരുന്നു സത്യമേവ ജയതേ അതിനുള്ള പോരാട്ടത്തിൽ പ്രതിപക്ഷത്തിരിക്കുന്നവർക്ക് വിജയം വരിക്കാൻ കഴിയട്ടെ ജയ് ഇന്ത്യ പീപ്പിൾ
@user-os2gu4pc9e
@user-os2gu4pc9e 13 күн бұрын
Ini Bond oke moonji 😂😂😂
@sethunairkaariveettil2109
@sethunairkaariveettil2109 10 күн бұрын
ഇത്ര വിഷമം ഉണ്ടെങ്കിൽ ഒന്ന് പോയി സഹായിക്കിനെടോ...
@stu36900
@stu36900 12 күн бұрын
Nalla sankdam indalle
@abukaizk2716
@abukaizk2716 13 күн бұрын
പെറ്റ് കൂട്ടുന്നവരുടെ ദൈവം കൊടുത്ത അതി കഠിന ശിക്ച്ച ഇതിലും വലിയ ശിക്ച്ച സ്വപ്നത്തിൽ മാത്രം 👍😂😂😂😂
@shabeershabeer6101
@shabeershabeer6101 12 күн бұрын
What happened ancoer problem
@zainmohamed6669
@zainmohamed6669 13 күн бұрын
മിക്കവാറും tdp ഇന്ത്യ സഖ്യത്തിന്റെ കൂടെ പോകും മാക്സ് 1 ഇയർ
@starg1zer
@starg1zer 13 күн бұрын
Potte..enthinanu bejaaru😂
@sinojraphel
@sinojraphel 13 күн бұрын
What about shafi parambil
@satheeshsadasivan8075
@satheeshsadasivan8075 11 күн бұрын
ആ ആ എന്ന ശബ്ദം ഒഴിവാക്കുക
@maseenmuhammed
@maseenmuhammed 13 күн бұрын
കാല്‍ kazhukunnathine okke moonnaam oozham ennokke anno parayunne?😅😅
@balanpilla7333
@balanpilla7333 12 күн бұрын
ചേച്ചി അബ്ദുൾ റഷീദ് ഷെയ്ഖ് ഇനെ പിടിച്ച് അകത്തിട്ടത് ആരായിരുന്നു? പിന്നെ അമൃത് പാൽ സിംഗ് ഉം ജയിച്ചു എന്നുകരുതി ഖലീസ്ഥാനികൾ ഇന്ത്യക്ക് കൊടുക്കുന്ന ഒരു സന്ദേശം ആണ് അത് എന്ന് നിങ്ങൾ പറയുമോ?
@mazharadr8830
@mazharadr8830 13 күн бұрын
Good Information
@sulaimanmuhammad2366
@sulaimanmuhammad2366 13 күн бұрын
കാര്യങ്ങൾ പറയുമ്പോൾ ആ ആ ഈ കൂടുന്നു ശ്രദ്ധിക്കുമല്ലോ കേൾക്കുന്നവർക്ക് അരോചകം
@sunmedia3306
@sunmedia3306 13 күн бұрын
അതെ 👍🏻
@yahkoobk2221
@yahkoobk2221 13 күн бұрын
അവതരണം എന്താ മുക്കി മുക്കി ഒരുമാതിരി
@rashiqpa4963
@rashiqpa4963 13 күн бұрын
ഇങ്ങനയൊക്കെ ചെയ്യാമോ ഞങ്ങട നാട്ടിൽ വന്നിട്ട്
@Shafeshehuvlog
@Shafeshehuvlog 13 күн бұрын
Evedennelum odichadi vannu news vayikuvanno 😮
@miogaming4348
@miogaming4348 13 күн бұрын
athe😂
@aboobacker3564
@aboobacker3564 12 күн бұрын
പ്രിയപ്പെട്ട മീഡിയാ മണ്ണിനോട് ദൈവം ഉണ്ട് ഉണ്ട് പറയുന്നത് കേൾക്കുക അല്ലാതെ നേരിൽ കണ്ടിട്ടില്ല ഇപ്പോൾ ഇന്ത്യയിലുണ്ട് ദൈവം എന്ന് കേൾക്കുന്നു നേരിൽ കാണാനുള്ള അവസരം ഒരുക്കിയത് പറ്റുമോ
@sajidhamza7173
@sajidhamza7173 13 күн бұрын
പല്ല് കൊഴിഞ്ഞ സിംഹം
Please be kind🙏
00:34
ISSEI / いっせい
Рет қаралды 82 МЛН