മോദിക്ക് പിഴച്ചു | പഴയ തന്ത്രം വിലപ്പോയില്ല | രാഹുലിന്റെ ചോദ്യത്തിൽ ഉത്തരം മുട്ടി | Sunnykutty

  Рет қаралды 68,220

The Prime Witness

The Prime Witness

22 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 244
@hajisahib1536
@hajisahib1536 20 күн бұрын
ഒരു പഞ്ചായത്ത്‌ മെമ്പറുടെ നിലവാരത്തിലും താഴെയായിരുന്നു മോഡിയുടെ പ്രകടനം..
@emmanualkt-fk3gp
@emmanualkt-fk3gp 20 күн бұрын
ഞാനും ഒരു പഞ്ചായത്ത് മെമ്പറാണ് സർ . മോദിക്കൊപ്പം ഇരുത്തി അപമാനിക്കരുത് .... പ്ലീസ്
@user-lo5rn7li7p
@user-lo5rn7li7p 20 күн бұрын
👍👍
@tomsvarghese2538
@tomsvarghese2538 20 күн бұрын
Ethu cheyyam pothu janam kazhuth
@abhilashnandanan4469
@abhilashnandanan4469 19 күн бұрын
🤣🤣🤣​@@emmanualkt-fk3gp
@anupinkumar7398
@anupinkumar7398 3 күн бұрын
Modi speech was very good. Pappu proved to be a fool again. Chanduvine tholpikkanakilla makkaleee
@pauljoseph2811
@pauljoseph2811 20 күн бұрын
മോദിയുടെ ബഡായി കേൾക്കുമ്പോൾ പശു കരയുന്നപോലെ ആണ് തോന്നുക.
@abdulazeezmp3454
@abdulazeezmp3454 20 күн бұрын
😅😅
@sadiqommerommer9955
@sadiqommerommer9955 20 күн бұрын
😂
@anupinkumar7398
@anupinkumar7398 3 күн бұрын
Poulichayathiiiii Kalayano? Engil angine thonnunnathavum
@davisonkottayil9755
@davisonkottayil9755 2 күн бұрын
Kazhutha empakkamvidunnathu pole
@somanpadanattil6044
@somanpadanattil6044 20 күн бұрын
മോഡി ക്ഷീണിതനാണ് ഇനി അധികകാലം പിടിച്ചുനിൽക്കാൻ ആവുമെന്ന് തോന്നുന്നില്ല
@sanalkumar4749
@sanalkumar4749 20 күн бұрын
Illa...anju varsham mathrame ullu..modikku pakaram ninte ammede jarane vittalo
@bijugeorge3714
@bijugeorge3714 20 күн бұрын
​@@sanalkumar4749ദൈവം ത്തിന്റെ അവതാരം ആണ് പുള്ളി. ചെയ്തു കൂട്ടിയതിനു കൂലി മേടിക്കാതെ പോകാൻ പറ്റുവോ.
@davisonkottayil9755
@davisonkottayil9755 2 күн бұрын
Gone with the winds.... 😅
@shebaabraham687
@shebaabraham687 20 күн бұрын
കഴിഞ്ഞപ്രാവശ്യം നാല് ലക്ഷം വോട്ടിന് മുകളിൽ ഭൂരിപക്ഷത്തോടെ ജയിച്ച മോദി ഇപ്രാവശ്യം ഒന്നര ലക്ഷം ഭൂരിപക്ഷം ഉണ്ടായിരുന്നുള്ളൂ രാഹുലിനെ രണ്ട് മണ്ഡലത്തിലും നാലു ലക്ഷത്തിനടുത്ത് ഓട്ടം ഇത്ര നല്ല ഭരണമായിരുന്നെങ്കിൽ എന്തുകൊണ്ട് മോദിയുടെ ഭൂരിപക്ഷം ഇപ്രാവശ്യം കുറഞ്ഞു പ്രതിപക്ഷ ബഹുമാനമില്ല സ്കൂളിലും കോളേജിലും ഒന്നും പഠിക്കാത്തത് കൊണ്ട് നീറ്റ് പോലെയുള്ള പരീക്ഷയുടെ പ്രാധാന്യം ഒന്നും പുള്ളിക്ക് വലിയ പിടിയില്ല😊
@anupinkumar7398
@anupinkumar7398 3 күн бұрын
Thanikku kanakku ariyilleda potta..... avite modikkethire malsaricha partykal ellam onnichathinalanathu. Congress vote joined to SP. RAHULINU VAYANATTIL 4,00,000 MAJORITY ILLA.... KURANJU...CHECK....FAKAAAAA
@anupinkumar7398
@anupinkumar7398 3 күн бұрын
Foll after 2 terms of anti incumbency NDA GOT 293...BJP 240..... YOU CHECK AFTER 10 YRS RULE PAPPU...SONIYA...MANMOHAN REDUCED FROM 206 to 44...then 52...now 99 after 10yrs Modi ...282...303...now 240 not 44. 206 to 44...you compare with 303 to 240 FOOLLLLLLLLLLLL?
@VarghesepvPynadath
@VarghesepvPynadath 20 күн бұрын
രാഹുലിന്റെ പ്രസംഗം ബാലിശമായിരുന്നില്ല. എന്നാൽ മോഡിയുടെ പ്രസംഗം തീർത്തും ബാലിശമായിപ്പോയി. ഉത്തരം മുട്ടുന്നവൻ കൊഞ്ഞനം കുത്തുന്നു
@anupinkumar7398
@anupinkumar7398 3 күн бұрын
Thanikku thonnuunnathanu Vivaram ullavarkku thirichanu thonnunnathu
@veronicarajan9523
@veronicarajan9523 20 күн бұрын
കുറ്റകൃത്യങ്ങളുടെ കൂമ്പരമാണ് മോഡി ഇയാള് ഇരിക്കുന്നിടത്തോളം ഇന്ത്യക്ക് ദുക്കകരം ആണ്
@kidsreals1333
@kidsreals1333 20 күн бұрын
പാർലൻമെന്റു വീണു മോട്ടിയും വീഴും
@prasadmathai8169
@prasadmathai8169 20 күн бұрын
എക്കും പൂക്കും എന്താന്നെന്നു തിരിച്ചയാത്ത ഭോഷനായ ഒരു പ്രധാനമന്ത്രി !
@abdulazeezmp3454
@abdulazeezmp3454 20 күн бұрын
രാഹുൽ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ നിക്കറ് കീറും😅 അതു കൊണ്ടാ ഞ ഞാ: പിഞ്ഞ വർത്തമാനം അലമുറയിട്ട് തടിതപ്പാൻ നോക്കിയതാ.😅
@Ahammedkabeer-yk7fn
@Ahammedkabeer-yk7fn 20 күн бұрын
വെറുപ്പിന്റെ കടയിൽ ഇനി കച്ചവടം നടക്കില്ല ജനങ്ങൾ വെറുത്തു
@anupinkumar7398
@anupinkumar7398 3 күн бұрын
Athanu 272 vendidathu 99 ha ha ga
@prasanth1116
@prasanth1116 20 күн бұрын
മാധ്യമങ്ങൾക്ക് മോദി യെ വിമർശിക്കാനുള്ള ഭയമാണ് മോദിയുടെ നിലനില്പിന് കാരണം
@egpdf9526
@egpdf9526 20 күн бұрын
വളരെ നന്നായി explain ചെയ്തു. ഏതു simple മനുഷ്യനും മനസിലാക്കാം. Thank you sir.👍🙏🙏
@varughesemg7547
@varughesemg7547 20 күн бұрын
രാഹുലിന് ബാലബുദ്ധിയാണ് എന്നു പറഞ്ഞത് ബാല മനസ്സുപോലെ അദ്ദേഹത്തിൻ്റെ മനസ്സ് നിഷ്കളങ്കമാണ് എന്ന് പരസ്യമായി സമ്മതിക്കുകയായിരുന്നോ, അതോ ബാലമനസ്സുകളെ ആശ കൊടുത്ത് കമ്പളിപ്പിക്കാൻ കഴിയും എന്നു പറയുക കൂടിയാന്നോ? .
@sumyjohn395
@sumyjohn395 20 күн бұрын
സത്യം മാത്രം വിളിച്ച് പറഞ്ഞ രാഹുൽജി❤❤❤
@rajank9112
@rajank9112 20 күн бұрын
നമ്മുടെ ആൾ ദൈവത്തിന് ഇപ്പോൾ പേടിച്ച് വിറച്ച് കാല വാഹനൻ്റെ സ്വരവും, ബുദ്ധിയുമാണ് വന്നുഭവിച്ചിരിക്കുന്നത്. സൂക്ഷിച്ചാൽ നന്ന്
@mohankunkuvacheri
@mohankunkuvacheri 20 күн бұрын
രാഹുൽജി ജനങ്ങളുടെ നേതാവ് ❤
@javedmuhammed8610
@javedmuhammed8610 20 күн бұрын
അമേരിക്കയിലെ പോലെ ഇന്ത്യയിലും ഇലക്ഷന് മുൻപേ ഉണ്ടാവണം അങ്ങനെയെങ്കിൽ മോഡി ഇലക്ഷനിൽ തോറ്റു പോയേനെ
@pradeeppascal2251
@pradeeppascal2251 20 күн бұрын
അങ്ങാടിയില്‍ തോറ്റതിന് വ്യക്തി ആക്ഷേപങ്ങൾകൊണ്ട് മോഡിമറുപടി നൽകിയരീതി ബാലിശമായിപ്പോയി.
@MusthafaKy
@MusthafaKy 20 күн бұрын
രാഹുൽഗാന്ധി വാനോളം ഉയരട്ടെ........ജയ് സംഹിത...!!!?
@a.k.rahimanjamali9164
@a.k.rahimanjamali9164 20 күн бұрын
വാക്ക് ചാതുരി കൊണ്ട് എന്തും നേരിടാം എന്നാണ് മറുപടി പ്രസംഗത്തിൽ അദ്ദേഹം കാണിക്കുന്നത്. അത് തന്നെ ആയിരുന്നല്ലോ മുൻപും നാം കണ്ടത്. അപ്പോളും ചോദ്യങ്ങൾ അവിടെ തന്നെ ബാക്കിയായി കിടക്കുന്നു എന്നത് നേരാണ്. പ്രതി പക്ഷം നല്ലൊരു വിഭാഗം ജനതയുടെ പ്രതിനിധികൾ ആണ്. അവർ തങ്ങളെ തെരഞ്ഞെടുത്തയച ജനതക്ക് വേണ്ടി ആണ് ചോദ്യങ്ങൾ ചോദിക്കുന്നത് എന്നത് ബാലപാഠം ആണ്. അതിന്നു അതിൻ്റേതായ മറുപടി കൊടുക്കുന്നതിന്നു പകരം ഒഴിഞ്ഞു മാറി വിഷയത്തിൽ ഇല്ലാത്തത് പറയുന്നത് ശരി ആണോ എന്ന് ചിന്തിക്കേണ്ടതുണ്ട് . ഒരു കൂട്ടം ജനതയുടെ പ്രശ്നം ആണ് അതിനെ അതിൻ്റേതായ രീതിയിൽ കൈ കാര്യം ചെയ്യണം എന്ന ഒരു ഉദ്ദേശം ഭരണ കർത്താക്കൾ ഉണ്ടാകേണ്ടതാണ്.
@jexysoman2976
@jexysoman2976 20 күн бұрын
ആരുടേയും ഔദാര്യം അല്ലല്ലോ opposition leader എന്നത്, അത് ഭരണഘടനാ ബാധ്യതയല്ലേ പ്രേമചന്ദ്രൻ MP യും മോശമായില്ല..
@Secular633
@Secular633 20 күн бұрын
ആദ്യം പപ്പു പിന്നെ shahzada ഇപ്പോൾ ബാല ബുദ്ധി. പരിഹാസം ഏറും തോറും രാഹുൽ കൂടുതൽ ശക്തിയാർജിക്കുന്നു. എന്തൊരു വിരോധാഭാസം. വിമർശിക്കും തോറും രാഹുൽ വളരുമെന്ന് മോദിയ്ക്ക് ഇനിയും മാനഅസിലായില്ലേ
@pvmathewmathew1279
@pvmathewmathew1279 20 күн бұрын
ബുദ്ധി ഇല്ലെങ്കിലും വിവരക്കുറവ് പുള്ളിക്ക് ധാരാളമുണ്ട്.
@emmanualkt-fk3gp
@emmanualkt-fk3gp 20 күн бұрын
എന്ത് പറയാൻ ? പഠിച്ച സ്കൂളും കോളേജും ഏതാണെന്നും എവിടെയാണെന്നും എവിടെയാണെന്നും അറിയില്ല. കൂടെ പഠിച്ച ഒരു വിദ്യാർത്ഥിയെ പറയാനില്ല. പഠിപ്പിച്ച അദ്ധ്യാപകർ ഇല്ല. ഉണ്ടെന്ന് പറയുന്ന ബിരുദം ലോകത്തിൽ മറ്റൊരാൾക്കുമില്ല. ബിരുദം നല്കിയ യൂണിവേഴ്സിറ്റി ഇന്ത്യയിലെവിടെയുമില്ല. വെളിവും വിവരവും വിവേകവുമില്ല. ഇങ്ങനെയൊരാൾ ലോകത്ത് മറ്റൊരാളില്ല. പിന്നെ പറഞ്ഞിട്ടെന്ത് കാര്യം'
@lizygeorge4157
@lizygeorge4157 20 күн бұрын
😂😂😂😂
@beevifathima4943
@beevifathima4943 20 күн бұрын
മോദി എന്നെ പിഴച്ച വന്നാണ ജനങ്ങൾ മനസ്സിലാക്കാൻ 10 വർഷമെടുന്ന് എന്ന് മാത്രം
@josekuttyl2364
@josekuttyl2364 20 күн бұрын
ഇങ്ങനെ ഒരു പ്രധാന മന്ത്രിയെ ചുമക്കേണ്ട ഗതികേട് ഈ നാടിന്റെ ശാപം.
@ajikoippallil7312
@ajikoippallil7312 20 күн бұрын
Sunny sir, U r great . God bless you dear. Absolutely right
@mariavalsajohn19
@mariavalsajohn19 20 күн бұрын
Excellent speech and its so true!!!!!
@mathewm.p3540
@mathewm.p3540 20 күн бұрын
നമ്മുടെ PM ഇങ്ങിനെ തരംതാഴാൻ പാടില്ലാത്തതാണ്. നിരവധി പ്രശ്നങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. യഥാർത്ഥത്തിൽ ഉത്തരവാദിത്വത്തിൽ നിന്ന് നമ്മുടെ PM ഒളിച്ചോടി. ബാക്കിയായത് പ്രശ്നങ്ങൾ മാത്രം. ആര്പരിഹരിക്കും രാജ്യത്തിലെ ജനകീയ പ്രശ്നങ്ങൾ?നല്ല പരിഹാര നിർദ്ദേശങ്ങളാണ് pMൽ നിന്ന് സാധാരണക്കാരായ ജനങ്ങൾ പ്രതീക്ഷിച്ചത്. അത് വൃഥാവായി യോ എന്ന് സംശയം
@poulosexavier9795
@poulosexavier9795 20 күн бұрын
Excelent Big Salut Sunny Kutty🙏🙏🙏
@vivette9195
@vivette9195 20 күн бұрын
Modiji's one good thing is that, he puts down or sarcastic about Rahul. The more he humiliate, the more strong Rahul has grown. Being a Prime Minister,, he should have little dignity. Great Sunny Sir, bringing Bible Words, how true it is, it is the real thing that happened 👍👍👍👏🙏
@ptjones923
@ptjones923 20 күн бұрын
ചുട്ടയിലെ ശീലം ചുടലവരെ. അതൊന്നും മാറ്റാൻ പറ്റില്ല. പുള്ളി പോയാൽ പുള്ളി പുലി ഇല്ല. വൃദ്ധന്മാർക്ക് ഒട്ടും ഭൂഷണം അല്ല പ്രധാന മന്ത്രി. ഇങ്ങനെയും ഉണ്ടോ വൃദ്ധന്മാർ . കടൽകിഴവൻ എന്നു കേട്ടിട്ടേ ഉളളൂ. ഇപ്പോൾ കാണുന്നു.
@user-qe2dw3er6g
@user-qe2dw3er6g 20 күн бұрын
ഉത്തരം മുട്ടിയാൽ അതല്ലെവഴിയുള്ളൂ? 👍
@haridasanvt1699
@haridasanvt1699 20 күн бұрын
മോഡി രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട ഉടനെ തല ചുറ്റി വീണു??
@alexmaniangattu7811
@alexmaniangattu7811 20 күн бұрын
Comarison with David and Goliath Was quite pertinent. Let God save our India.God alone can save our India.
@santhoshvarghese124
@santhoshvarghese124 20 күн бұрын
BBC_ The BBC has covered Rahul Gandhi extensively, especially during his disqualification and reinstatement in Parliament. They have highlighted his role as a leading opposition figure and his efforts to challenge the BJP-led government on issues like corruption and democratic principles. They also discuss his leadership within the Congress Party and the challenges he faces . CNN-CNN often focuses on Gandhi's speeches and public appearances, noting his criticisms of the Modi government and his calls for greater accountability and transparency. They have described him as a pivotal figure in India's democratic process, despite challenges within his party and in national politics .
@RathySKumar
@RathySKumar 20 күн бұрын
മോഡി ചെറുപ്പത്തിൽ എന്താണ് ചെയ്തത് അതായിരുന്നു മോഡിയുടെ മറുപിടി പ്രസംഗം എന്തെല്ലാം ടോപ്പിക്ക് രാഹുൽ സംസാരിച്ചോ അതിനു മോഡിക്ക് മറുപിടി ഒന്നും തന്നെ പറയാൻ ഇല്ലായിരുന്നു വെറും പോഴ വാക്ക് പറഞ്ഞു രക്ഷപെട്ടു അത്ര തന്നെ
@kidsreals1333
@kidsreals1333 20 күн бұрын
ശാഖയിൽ പഠിച്ചത് കിട്ടി ഇല്ല
@joykaniyamparambil3113
@joykaniyamparambil3113 20 күн бұрын
A very strong opposition is always good and essential for the better administration of the ruling party in a democratic country like ours. This time luckily we got a strong opposition and a good opposition leader in our Parliament. So this time we can very well expect good discussion in our Parliament. Congress Muktha Bharath is rejected by the voters. Congress is a Sakthy in India especially in Kerala. Congratulations to the opposition leader for his good performance in the Parliament as the elected opposition leader.
@aleyammap4862
@aleyammap4862 20 күн бұрын
👌👌👍👍🙏❤
@rajank9112
@rajank9112 20 күн бұрын
' നായർ...... നമുക്കറിയാം കാള വാലു പൊക്കുന്നതെന്തിനെന്ന്!! രാഹുലിനെ എങ്ങനെയെങ്കിലും താറടിച്ച് കാണിച്ച് കൊച്ചാക്കുക എന്ന തന്ത്രം. ഒരു വാക്ക് പറയുമ്പോൾ അതിനെ പിടിച്ച് പർവ്വതീകരിച്ച് അതിൻ്റെ അർത്ഥം തന്നെ വളച്ചൊടിച്ച് മറ്റൊന്നിലേക്ക് കൊണ്ടുപോകുക. രാഹുൽആൾ ദൈവത്തെക്കാൾ തീയിൽ കുരുത്തതാണ്. സമർത്ഥനായി മുന്നോട്ടു പോകുക. ജനങ്ങൾ കൂടെയുണ്ടു്. ഒരു ചായ കടക്കാരൻ്റെ വിലാപം തീരെ തറയാകരുത് !!
@cheriankoshi
@cheriankoshi 20 күн бұрын
Well Assessed , Analysed, Articulated Narrative- bringing in the David and Goliath story 🙏👍- Prof Dr Cherian Koshy
@user-hp8bf8bk2k
@user-hp8bf8bk2k 20 күн бұрын
👍👍
@user-pz3qr1rg2f
@user-pz3qr1rg2f 20 күн бұрын
വിവരമില്ലാത്ത ഒരു തള്ള് ഇങ്ങിനെ മെഴുകരുത്
@arithottamneelakandan4364
@arithottamneelakandan4364 20 күн бұрын
വേട്ടു ചെയ്തവരുടെ അക്കൗണ്ടിലിടാമെന്നേറ്റതു ക എങ്ങിനെ എന്നു കാണും? ഇതുവരെ ഒരു ചർച്ച കേട്ടിട്ടില്ല.
@appu.v.nappukuttan5417
@appu.v.nappukuttan5417 20 күн бұрын
രാഘുൽ ശിവനെ ഉയർത്തി പിടിച്ചപ്പോൾ മേദി ഉയർത്തുന്ന സവർണഹിന്ദുത്വ രാഷ്ട്രിയത്തിനു ചെക്കു വച്ച .ദളിത് പിന്നോക്കഹിന്ദു രാഷ്ട്രിയമാണന്നു കൃത്യമായി മോദി തിരിച്ചറിഞ്ഞു.
@marykuttydas1734
@marykuttydas1734 20 күн бұрын
Correct
@kmchacko1878
@kmchacko1878 20 күн бұрын
Super talk, Good opinion What's right and What's wrongs now people will decide
@MrSamkurakar
@MrSamkurakar 20 күн бұрын
Facts said . Thank you
@sasiv.n.9334
@sasiv.n.9334 20 күн бұрын
Well said. Excellent നിരീക്ഷണം 👌❤
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 20 күн бұрын
Rahulji ❤❤❤is amazing maan ❤tiger 🎉🎉🎉🎉
@vijayanks7458
@vijayanks7458 20 күн бұрын
Appreciating your explanation is fantastic
@arithottamneelakandan4364
@arithottamneelakandan4364 20 күн бұрын
❤❤❤❤❤❤ Thank you sir !
@sanjayansadanandan8288
@sanjayansadanandan8288 20 күн бұрын
Zindabad Zindabad RAG Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍😍
@bijovarghese6288
@bijovarghese6288 20 күн бұрын
പിള്ള മനസ്സിൽ കള്ളം ഇല്ല എന്ന് ഇന്ത്യൻ ജനത മനസ്സിലാക്കി
@SajeevKumar-cj2xc
@SajeevKumar-cj2xc 20 күн бұрын
Modi cannot tolerate the wisdom and capability of Rahul Gandhi So he makes such a rediculous comment
@dileepak2306
@dileepak2306 20 күн бұрын
രാജാവ് നഗ്നനാണ് എന്ന് പറഞ്ഞ നിർഭയനും സത്യസന്ധനുമായ ബാലൻ്റെ ബുദ്ധി ഭാരതം എത്ര കാലമായി കൊണ്ടു നടക്കുന്നു. അതേ ബാലക് ബുദ്ധി തുടരുന്നു. പ്രഗ്നാനന്ദയുടെ ബുദ്ധിയും കുട്ടിയുടേതാണ്.
@sebastiankottaram435
@sebastiankottaram435 20 күн бұрын
Great analysis
@mujeeburrahman1517
@mujeeburrahman1517 20 күн бұрын
മോദി തന്റെ രാജ്യസഭയിലെ പ്രസംഗത്തിനിടെ 13 പ്രാവശ്യം വെള്ളം കുടിച്ചതായി പറയപ്പെടുന്നു,
@VenuGopal-vh8wm
@VenuGopal-vh8wm 20 күн бұрын
ശ്രീരാമൻ്റെ ബിംബം കാണിച്ച് ഇലക്ഷൻ പ്രചരണം നടത്തിയാൽ ശരി ശിവൻ്റെ പടം കാണിച്ചാൽ തെറ്റ്. എത്ര ബുദ്ധിശൂന്യമായ പുലമ്പൽ ആണ്. ഒരു പ്രധാനമന്ത്രിളത്രയും തരം താഴാമോ.
@KvmathewMsthew
@KvmathewMsthew 19 күн бұрын
Very very fine❤❤❤
@tresacss105
@tresacss105 20 күн бұрын
സാർ, ഇന്നത്തെ ദീപിക ദിനപത്രത്തിന്റെ ജോർജ് കള്ളിവയലിൽ എഴുതിയ ലേഖനത്തിന്റ മൂന്നാമത്തെ പേരാഗ്രാഫ് ഒന്ന് മനസ്സിരുത്തി വായിച്ചാൽ ഒരു കാര്യം വ്യക്തമായി മനസ്സിൽ ആകും. അണികൾക്ക് നൽകുന്ന ആഹ്വാനമാണ് എന്ന്കൃത്യമായി മനസ്സിലാകും
@remeshrkpillai3455
@remeshrkpillai3455 20 күн бұрын
മോദിക്ക് കഴിഞ്ഞ 10 വർഷമായിട്ട് reply പറഞ്ഞു പരിചയം ഇല്ലല്ലോ 😅 ഇനി എല്ലാം പഠിച്ചു വരണം. എല്ലാരും തല്ക്കാലം ക്ഷമിക്കുമല്ലോ.😂😂
@anasafru
@anasafru 20 күн бұрын
Good
@vijayanks7458
@vijayanks7458 20 күн бұрын
Yes exactly
@user-wq9ct7sx3w
@user-wq9ct7sx3w 19 күн бұрын
പരീക്ഷ എഴുതി ഉത്തരം നൽകിയ വർകെ മുന്നിൽ വരുന്ന ചോദ്യങ്ങൾക്കു touch answer എളുപ്പം കൊടുക്കാൻ കഴിയോ
@jacobm.m7199
@jacobm.m7199 20 күн бұрын
Valare shariyaya nigamanam
@anosegnanadasan10
@anosegnanadasan10 20 күн бұрын
Super
@thankkammaJose-fw8vo
@thankkammaJose-fw8vo 20 күн бұрын
വ്യക്തമായ നിരീക്ഷണം.🎉🎉🎉🎉
@georgekuttyta-shogeopowert391
@georgekuttyta-shogeopowert391 20 күн бұрын
We can understand your problems..
@AnoopKumar-nr2xd
@AnoopKumar-nr2xd 20 күн бұрын
കഴിഞ്ഞ രണ്ടുതവണ പ്രധാനമന്ത്രിയായ മോഡി അല്ല ഇപ്പോൾ പാർലമെൻറിൽ ഉള്ളത് 400 സീറ്റ് കിട്ടി ഒറ്റയ്ക്ക് ഭരിക്കാൻ പറ്റാത്തതിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ട്
@user-bn4wu6vb4p
@user-bn4wu6vb4p 20 күн бұрын
അങ്ങേർക്കു പറ്റുന്നതല്ലേ സാധിക്കു.വെറുതെ കുത്തികാണിച്ചിട്ടെന്താ കാര്യം. ഇതൊന്നും പ്രതീക്ഷിച്ചതല്ലല്ലോ.....
@sidhikuttypm7506
@sidhikuttypm7506 19 күн бұрын
👌🌹👍
@bennypg6698
@bennypg6698 18 күн бұрын
മോദി കരഞ്ഞത് എനിക്ക് ഓർമ്മ ഉണ്ട്..... 😃
@bijupavara2335
@bijupavara2335 20 күн бұрын
Rahul ❤
@joshstefan6497
@joshstefan6497 20 күн бұрын
Corret sir.Nan narathe ethu parajatha.
@tvgeorgethattamparambil4097
@tvgeorgethattamparambil4097 20 күн бұрын
ഈ പറയുന്നതിൽ സിപിഎം -ബിജെപി യും ഒന്നാണല്ലേ
@jainkkunjappy7277
@jainkkunjappy7277 20 күн бұрын
കള്ളത്തരം വർഗീയത അധിക നാൾ നിൽക്കില്ല അത് ഈ ഇലക്ഷൻ
@KrishnakumarCm-gk5ft
@KrishnakumarCm-gk5ft 17 күн бұрын
@jijicherianolickal9043
@jijicherianolickal9043 20 күн бұрын
❤❤
@leelammathyparambil6047
@leelammathyparambil6047 20 күн бұрын
Sir🙏🙏🙏🙏
@User.1-1
@User.1-1 20 күн бұрын
മോഡിജിയുടെ യുഗം ഈഭരണത്തോടുകൂടി കഴിയും ഇനി വരാൻ പോകുന്നത് ഇന്ത്യൻ ജനതയുടെ സുവർണ്ണനാളുകളാണ് ബാലറ്റ്പേപ്പറിലുള്ള തിരഞെടുപ്പ് കേരളത്തിലും തുപോലുള്ളപുകഴ്ത്തലുകൾ സഖാക്കളും നടത്തുന്നുണ്ട്
@navasmi6029
@navasmi6029 20 күн бұрын
🎉🎉🎉❤
@balamurli9173
@balamurli9173 20 күн бұрын
😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood
@samuelthomas2138
@samuelthomas2138 20 күн бұрын
Priyanka's entrance to the parliament will be, surely a dramatic changes allover the country next election or before that she will give the PM Chair
@jacobewa9756
@jacobewa9756 20 күн бұрын
👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@AbdulKader-dn1ks
@AbdulKader-dn1ks 20 күн бұрын
ഇയാളെ ഇനിയും സഹിക്കേണ്ടിവരുമോ?
@jamilhss7052
@jamilhss7052 20 күн бұрын
കുറച്ചു കാലം വയസ് ആണല്ലോ കുറച്ചു കഴിഞ്ഞാൽ കേൾവി ശക്തിയും കാഴ്ച ശക്തിയും നഷ്ടപ്പെടും അതുകഴിഞ്ഞാൽ ആരോഗ്യം അതുകഴിഞ്ഞാൽ അയാൾ😂😂😂😂
@pauljoseph2811
@pauljoseph2811 20 күн бұрын
വടിയാകും.
@jamilhss7052
@jamilhss7052 20 күн бұрын
@@pauljoseph2811 😃😃😃
@davismenachery2239
@davismenachery2239 19 күн бұрын
👏👏👏👏👏👌🌹👍💪
@narayanankv8377
@narayanankv8377 20 күн бұрын
എന്തും ആവാം..അങ്ങനെ കിടക്കട്ടെ
@sharafsharafudheen6918
@sharafsharafudheen6918 20 күн бұрын
RG💙💙
@mohananca7488
@mohananca7488 19 күн бұрын
Electoral bondil paise koduthittu kurachittu karyamilla.😅
@samkuttyt.v503
@samkuttyt.v503 20 күн бұрын
ഇരട്ടച്ചങ്കും 56 ഇഞ്ചും അടിമകൾ ചാർത്തി കൊടുത്ത വിശേഷണം
@thomasvp7481
@thomasvp7481 20 күн бұрын
Pillabhuddhikku kalankamilla....❤
@sreenivasanak6815
@sreenivasanak6815 20 күн бұрын
2 മണിക്കൂർ 16 മിനിട്ടസ്!!! 140 കോടി ജനങ്ങളുടെ സമയവും ഒപ്പം കാശും Waste ആക്കിയല്ലോ മനുഷ്യാ നിങൾ. അതോ , ആ 1.40 മണിക്കൂർ വിളയാട്ടത്തിൽ രാഷ്ട്രം അഭിരമിക്കുമ്പോൾ .കഷ്ടം 😥😥😥
@thetravellerindianway9390
@thetravellerindianway9390 20 күн бұрын
Considering defeated directly by RG,modi just accepted and tried to make mockery of PM post - Even other MP's themselves realised the modi era is over.
@mathewsthomas1354
@mathewsthomas1354 20 күн бұрын
Correct views explained but what to do? It is the emperory monopoly of the ambitious of the BJP. Shortly all will know. 👍🏿👍🏿👍🏿
@georgemadavana5147
@georgemadavana5147 20 күн бұрын
The questions asked by Rahul Gandhi was of Highly educated Person... ..but, the answer given by Modi, was substandard and gutter level, and not to the point... Not matching...
@georgeignatius7429
@georgeignatius7429 20 күн бұрын
Pallikkoodam kanathavante vilapam...
@thomasputhur6171
@thomasputhur6171 20 күн бұрын
Rahul Gandhi Zindabad ! Indian National Congress Zindabad !! Tri-Colour Flag Zindabad !!! ❤
@user-gn8ii5wx9y
@user-gn8ii5wx9y 20 күн бұрын
Modi didn't call you for writing his speech.Very Very Sorry.
@user-gn8ii5wx9y
@user-gn8ii5wx9y 20 күн бұрын
😢😢😮😮😅😅
@user-hp8bf8bk2k
@user-hp8bf8bk2k 20 күн бұрын
Speech ? 😂😂😂
@selvarajc476
@selvarajc476 20 күн бұрын
Modi is three time prime minister and he will enjoy his life. Even after retirement also he will get all the benefits of a retired PM and pension from taxpayers money. Colonial mindset. Poor soldiers denied pension after five years but rich politicians entitled pension.
@georgekannara
@georgekannara 20 күн бұрын
മോദി എന്തോ ഭയക്കുന്നു
@t.kabraham3587
@t.kabraham3587 20 күн бұрын
PM Modi has miserably failed to answer any of the points raised by the opposition. As a PM he lost his credibility and his performance as a whole is disappointing.
@nandhanam7
@nandhanam7 20 күн бұрын
കൊങ്ങി ഇങ്ങനല്ലേ പറയൂ... എങ്ങാനും ജയിച്ചിരുന്നെങ്കിൽ ഒരു മൂലക്കടുപ്പിച്ചനേം....
@ldreams730
@ldreams730 20 күн бұрын
Sawryam pazaya pole phalikkunnilla
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 56 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 38 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
#aryarajendran  മേയറേ...തെളിവ് പുറത്ത്
6:11
Malayalivartha Inside
Рет қаралды 4,1 М.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 56 МЛН