പ്രതിപക്ഷം ജാഗ്രതൈ.... രാഹുലിന്റെ പ്രസംഗം ഏറ്റിട്ടുണ്ട് സ്പീക്കർ ഇനിയും കളിക്കും | Sunnykutty

  Рет қаралды 69,077

The Prime Witness

The Prime Witness

21 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 151
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 20 күн бұрын
ഓം ബിർല നീതിമാനല്ല അദ്ദേഹത്തെ പുറത്താക്കണം' രാഹുൽജി പറഞ്ഞത് 100 % ശരിയാണ്
@muhammedhaneef5683
@muhammedhaneef5683 20 күн бұрын
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൻ്റെ പ്രസക്തഭാഗങ്ങൾ നീക്കിയ ബിർളയെ ജനം ഉടൻ നീക്കം ചെയ്യും
@abdulazeezmp3454
@abdulazeezmp3454 20 күн бұрын
ബിർള കഴിഞ്ഞ 5 കൊല്ലം ചെയ്ത് ശീലിച്ചത് ഒന്നാവർത്തിച്ച് നോക്കിയതാ😅 ഇത്തവണ വിയർക്കും '
@ryanxavier_89
@ryanxavier_89 20 күн бұрын
ഏത് ജനം സുഡു😂
@ryanxavier_89
@ryanxavier_89 20 күн бұрын
​​@@abdulazeezmp3454പപ്പു വിയർക്കും😂
@gangadharankr3482
@gangadharankr3482 20 күн бұрын
ഈരാജ്യത്തിനെഇസ്ളാമീസത്തിലേക്ക്കെണാടുപോകുന്താണ്അന്തസുള്ളവകുപ്പ്.അദാനികള്ളനല്ല്.രാജ്യത്തൊൻറെനിഴർമാണംനടത്തുന്നപൗരനാ ണ്കള്ളപ്റസംഗംനിർത്തൂപ്ളീസ്
@safeerak0077
@safeerak0077 20 күн бұрын
@@ryanxavier_89 കണ്ടുതന്നെ അറിയണം, സ്പീകർയോ ഭരണഭക്ഷത്തിനെയോ ഒന്നനങ്ങാൻ കൂടി കഴിയില്ല. ഈ കഴിഞ്ഞുപോയ 10 വർഷം സംഘപരിവാറിനെ പ്രതിരോധത്തിൽ ആക്കാനുന്നുള്ള ആയുധങ്ങൾ പ്രതിപക്ഷത്തിന്റെ കയ്യിൽ സുഭദ്രമാണ്.
@mohammedallipparambil
@mohammedallipparambil 20 күн бұрын
ലോകമെങ്ങും രാഹുൽ ഗാന്ധിയുടെ പ്രസംഗം കോടാനു കോടി ജനമനസ്സുകളിൽ തെളിഞ്ഞ ചിത്രമായും വാക്കുകൾ ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് കൈമാറിക്കഴിഞ്ഞു. ആ വെട്ടിക്കഴിഞ്ഞാലും ഭാരതംഉള്ളിടത്തോളം അത് നിലനിൽക്കും. മോതിക്ക് പിന്നീട് ഇത് മനസ്സിലാകും. കാലം തന്നെ കട്ടായം.❤❤❤❤❤❤❤❤❤❤❤❤ AMD
@josejohn7324
@josejohn7324 19 күн бұрын
Everything was live and ppl heard all the speech. No one can remove fm the heart of ppl who heard nd saw it.
@pradeeppascal2251
@pradeeppascal2251 20 күн бұрын
ഈ പ്രസംഗം സഭാരേഖകളിൽനിന്ന് നീക്കം ചെയ്തത് അത്യന്തം അധിക്ഷേപാർഹമാണ്.
@safeerak0077
@safeerak0077 20 күн бұрын
ഈ പ്രസംഗം സഫരേഖകളിൽ നിന്നുമാത്രമേ മാറ്റാൻ പറ്റു പ്രിയമിത്രമേ,അത് ശ്രവിച്ച ജനഹൃദങ്ങളിൽ നിന്നും ഒരിക്കലും നിങ്ങൾക്ക് മായ്ച്ചുകളയാൻ പറ്റില്ല.
@AbinBinoy-qe7kj
@AbinBinoy-qe7kj 20 күн бұрын
അർഹത ഇല്ലാത്ത സ്ഥാനം കിട്ടിയാൽ വിധേയത്തം കാണിക്കാൻ കുനിഞ്ഞു നിക്കണ്ടേ 😅
@mujeeburrahman1517
@mujeeburrahman1517 20 күн бұрын
ആ പ്രസംഗം സഭ രേഖകളിൽ നിന്നും ചെയ്തത് അല്പന്മാരുടെ വിഡ്ഢിത്തം എന്നല്ലാതെ എന്ത് പറയാൻ, ആ ഒറ്റ കാരണം കൊണ്ട് ആ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷകണക്കിന് ആളുകൾ കണ്ട് കഴിഞ്ഞു, ലോക സഭയിലെ ലൈബ്രറിയിൽ ചെന്ന് എത്ര ആളുകൾ ആ പ്രസംഗം കാണും,
@user-kn9mp1ms8m
@user-kn9mp1ms8m 20 күн бұрын
രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ ദൈവം നരേന്ദ്ര മോദിക്കാവില്ല😊
@usmankannur6383
@usmankannur6383 20 күн бұрын
ഇയാളെ രണ്ടാമതും പ്രതിഷ്ഠിച്ചത് എന്തിനാണെന്ന് വ്യക്തമായി അറിയുന്ന ഇന്ത്യൻ ജനതക്ക് അദ്ദേഹത്തിൻെറ മോഡി ഭക്തി ഇനി പാർലിമെൻറ് എന്തൊക്കെ കാണാനിരിക്കുന്നു...
@safeerak0077
@safeerak0077 20 күн бұрын
നിയമാനുസൃതം ഉള്ള മറു ചോദ്യങ്ങൾ ചോദിച്ചു ചെക്ക് വിളിച്ചാൽ സഭയിൽ നിന്നും ഇറങ്ങി ഓടും ഈ മോഡി ഭക്തൻ.
@KSVALLYKSVALLY
@KSVALLYKSVALLY 20 күн бұрын
അർഹതയില്ലാതെ ബിർളയ്ക്ക് കിട്ടിയ സ്ഥാനമാണ്. ഇതും ഇതിനപ്പുറവും ചെയ്യും
@tomsvarghese2538
@tomsvarghese2538 20 күн бұрын
Alpan artha ratriklum kuda pidikkum
@tittozacharia4575
@tittozacharia4575 19 күн бұрын
Last chance next seat in house 🏡
@mathew9390
@mathew9390 20 күн бұрын
മൈക് ഓഫ് സ്പീകർ
@FASILMELATH
@FASILMELATH 20 күн бұрын
Mr. നീദീഷ് ചന്ദ്ര ബാബു നായ്ഡ്. തങ്ങളോട് ഒരു അപേക്ഷ. ഈ നായകളുമായി നിങ്ങളുടെ ബന്ധം അവസാനിക്
@kpantonyantony
@kpantonyantony 20 күн бұрын
Rahul❤❤
@sajanvarghese4412
@sajanvarghese4412 20 күн бұрын
എനിക്കൊരുചെറിയസംശയം തോന്നുന്നുണ്ട്, രാമക്ഷേത്രം ചോ രുകയും, പാലങ്ങൾ വിമാനത്താവളം റോഡുകൾ എല്ലാം തകരുകയും ചെയ്യുന്നു, മഴ സമയത്ത് പാർലമെൻറ് സമ്മേളനത്തിൽ എല്ലാരും കുടയും ചൂടി വരേണ്ട ഗതികേട് വരുമോ? മുകളിൽ പറഞ്ഞിരിക്കുന്ന വീക്ഷണം കൊണ്ടുള്ള സംശയം മാത്രമാണ് ഞാൻ പ്രകടിപ്പിച്ചത്...
@BabuIype-qb2il
@BabuIype-qb2il 19 күн бұрын
😂😂😂triple correct
@hitechbio1820
@hitechbio1820 15 күн бұрын
Just wait and see...
@lovemykeralam8722
@lovemykeralam8722 20 күн бұрын
എന്തു മാറ്റിയാലും ജനങ്ങളുടെ മനസ്സിൽ ഇതൊക്കെ ഉണ്ട് അവരുടെ മനസ്സിൽ നിന്നും ഒന്നും മാറ്റാൻ ഒരു ബിജെപിക്കും ഒരു ആർഎസ്എസിനും ഒരു ചാണകങ്ങൾക്കും കഴിയില്ല
@tittozacharia4575
@tittozacharia4575 19 күн бұрын
Athe
@mujeeburrahman1517
@mujeeburrahman1517 20 күн бұрын
ഉർവ്വശി ശാപം ഉപകാരം, Sansad Tv പ്രസാരണം ചെയ്ത മോദിയുടെ പ്രസംഗത്തിന്റെ രണ്ട് വീഡിയോകൾ 90.000,ആളുകൾ കണ്ടപ്പോൾ, രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോ കണ്ടത് 6.5, ലക്ഷം ആളുകൾ, ജനപ്രീതിയിൽ രാഹുൽ മോദിയെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു,
@user-dp6ud3ml4v
@user-dp6ud3ml4v 20 күн бұрын
രാഹുൽജി ഇന്ത്യയുടെ ശബ്ദം
@georgezacharia5258
@georgezacharia5258 20 күн бұрын
ഉന്നതമായ ഒരു സ്ഥാനത്തു ആണ് താൻ ഇരിക്കുന്നത് എങ്കിലും അതിന്റെ മഹത്വം ബിർള ക്കു മനസ്സിലായിട്ടില്ല. തന്നെ ആ സ്ഥാനത്തു ഇരുത്തിയ മുതലാളി യുടെ വിശ്വസ്ഥ ദാസൻ ആയി മാത്രമേ അയാൾക്ക്‌ പെരുമാറാൻ പറ്റു.. ഇന്ത്യൻ ജനാധിപത്യ ത്തിന്റെ ഗതികേട്..😍😂🤣😂🤣
@lathikadevir6628
@lathikadevir6628 19 күн бұрын
4:26
@lathikadevir6628
@lathikadevir6628 19 күн бұрын
Khub zo
@user-kn9mp1ms8m
@user-kn9mp1ms8m 20 күн бұрын
സഭാ രേഖകളി ൽനിന്നും നീക്കം ചെയ്താലും വീഡിയോ രൂപത്തിൽ ഇവിടെയുണ്ടല്ലോ തെളിവായിട്ടും ഉപയോഗിക്കേണ്ട സമയത്ത് ഉപയോഗിക്കാനും😊
@alavimadambi496
@alavimadambi496 20 күн бұрын
നീതിമാനല്ലാത്ത സ്പീക്കർ രാജ്യതിന്റെ നീതി ബൊദത്തിനു തന്നെ നാണക്കേടാണ് 😂😂😂
@zakariya.k9937
@zakariya.k9937 20 күн бұрын
ബിർളഒരിക്കലും സ്പീക്കർസ്പീക്കറാ കാൻ യോഗ്യനല്ല RSS കാര്യഗ് ആവലാണ് അവനിക്ക് ഉത്തമം
@alexanderkurian697
@alexanderkurian697 20 күн бұрын
RSS ന്റെ വാലാട്ടിപ്പട്ടി ആണ് ഓം ബിർള എന്ന തെമ്മാടി
@SulbeenaSulbi
@SulbeenaSulbi 20 күн бұрын
“പറയുകയാണെങ്കില്‍ പെരുംനുണകള്‍ തന്നെ പറയണമെന്നും അവ എഴുതുകയല്ല ഉച്ചരിക്കപ്പെടുക തന്നെ വേണമെന്നു”മായിരുന്നു ഹിറ്റ്ലറിന്റെ വിശ്വാസം. വലിയ നുണകളെ പ്രസംഗത്തിലൂടെ യാതൊരു ഭാവഭേദവുമില്ലാതെ പൊലിപ്പിച്ചെടുത്തതില്‍ മറ്റാരെക്കാളും മുന്നിലായിരുന്നു ഹിറ്റ്ലറിന്റെ ശിഷ്യനായ ഗീബൽസ്. ഇവിടെ ഹിറ്റ്ലറായ മോദിയുടെ സ്പീക്കറായ ഗീബൽസ് ആണ് സ്പീക്കർ.
@anilkumarthakappanpillai8127
@anilkumarthakappanpillai8127 20 күн бұрын
എല്ലാം കാട്ടു തീ പോലെ നാട്ടിൽ പടരും രാഹുൽ ജി 👏👏👏👏
@rcthomas52
@rcthomas52 20 күн бұрын
Correct sir
@oommenc.i9028
@oommenc.i9028 20 күн бұрын
He is one of the worst Lokha Sabha speakers, so far from Indian political history. His whole position inside the Lokha Sabha always behaved a discrimination attitude toward opposition parties.
@user-dc2tq6dt3u
@user-dc2tq6dt3u 20 күн бұрын
പണ്ടൊരു HMV ലോഗോ ഉണ്ടായിരുന്നു. ഞങ്ങടെ ചെറുപ്പ കാലത്തു. ആ വർഗ്ഗത്തിൽ പെട്ട ജന്തുവിന്റെ ഗുണം കാണിക്കുന്നവർ അധികാരത്തിലിരുന്നാൽ ഉള്ള കുറ്റ മേ ആ മനുഷ്യനുള്ളൂ.
@noelgeorge546
@noelgeorge546 20 күн бұрын
Now its very important to keep a Parallel archives of what happens in the parliment. It will be a symbol of resistence.
@sainudeenpk6861
@sainudeenpk6861 20 күн бұрын
സോഷ്യൽ മീഡിയയിൽ നമുക്കു കാണാം
@sainudeenpk6861
@sainudeenpk6861 20 күн бұрын
മോദി പറഞ്ഞ കാര്യങ്ങളിൽ നീക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട്
@Aboobacker-ir4ne
@Aboobacker-ir4ne 20 күн бұрын
മോഡിയെ ആക്ഷേപിക്കാതെ ലോക് സഭയിൽ എങ്ങിനെ പ്രസംഗിക്കാൻ പറ്റും
@mathew9390
@mathew9390 20 күн бұрын
ബിർലെക് എതിരെ പറഞത് കൂടി വെടിമാറ്റണം കാരണം അത് ബിർലക് ജീവിതകാലം മുഴുവൻ നാണകേട് ആകും
@rajuantony6757
@rajuantony6757 20 күн бұрын
Correct
@benoydominic5654
@benoydominic5654 20 күн бұрын
സ്പീക്കർ ഒച്ചനിച്ചു നിന്നത് കണ്ടതല്ലേ മോഡിക്ക് ഈ term അത്ര സുഖം ആയിരിക്കില്ല
@johnpg5095
@johnpg5095 20 күн бұрын
What u said is correct.
@p.vsukumaran3455
@p.vsukumaran3455 20 күн бұрын
Speaker is not faithful to his responsibilities.......not honest to the position.
@a.k.rahimanjamali9164
@a.k.rahimanjamali9164 17 күн бұрын
വിഷയത്തിലൂന്നി ഉള്ള പ്രതിപക്ഷ നേതാവിൻ്റെ പാർലമെൻ്റ് പ്രസംഗം വസ്തു നിഷ്ടവും രാജ്യം പ്രതീക്ഷിക്കുന്നതും ആയിരുന്നു. ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു അവസരം പ്രതിപക്ഷത്തിന് കിട്ടിയിരുന്നില്ല. എന്തെങ്കിലും അവരുടെ കടമ പാർലിമെൻ്റിൽ ഉന്നയിക്കാൻ മുതിർന്നാൽ തന്നെ ഭരണ പക്ഷം അതിന്നു സമ്മതിക്കില്ലായിരുന്നു. മിക്കവാറും സമയങ്ങളിൽ അവരെ സഭക്ക് കൂട്ടത്തോട് പുറത്താക്കുക ആയിരുന്നു. അത് വഴി വളരെ പ്രധാന ബില്ലുകൾ ജനാധിപത്യ പരമായി ചർച്ച ചെയ്ത് പാസാക്കാതെ നൊടിയിടയിൽ പാസാക്കുന്നത് രാജ്യം കണ്ടതാണ്. ഇനി അതിന്നു ബുദ്ധിമുട്ട് ആകും എന്ന് കരുതിയാകാം ഇനി മേൽ ഇക്കാര്യത്തിൽ സ്പീക്കർക്ക് പ്രധാന മന്ത്രിയുടെ "" ഉപദേശം "". പ്രതി പക്ഷ നേതാവിൻ്റെ പ്രസംഗത്തിലെ പ്രസക്തവും പ്രധാനവുമായ ഭാഗങ്ങൾ സ്പീക്കർ സഭാനടപടികൾ നിന്ന് നീക്കം ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ പ്രസംഗം മാംസവും രക്തവും ഊർന്നു പോയി വെറും എല്ലും തോലുമായി. അതേസമയം ആ പ്രസംഗം മുഴുവനും നേരിൽ ശ്രവിച്ച പൊതു ജനത്തിൻ്റെ ഓർമയിൽ യുവത്വത്തോടെ നില നിൽക്കുന്നു. ഇനി സെൻസർ ചെയ്യാൻ പാർലിമെൻ്റിൽ ടീ വി യാണ്. അതും ചിലപ്പോൾ സംഭവിച്ചു കൂടായ്‌ക ഇല്ല. ഭരണ പക്ഷത്തിൻ്റെയോ പ്രതി പക്ഷത്തിൻറെയോ ഭാഗത്ത് നിന്ന് സ്പീക്കർ ആയാൽ ഉള്ള കുഴപ്പം ഇതൊക്കെ ആണ്. അരാഷ്ട്രീയക്കാരൻ ആയ സ്പീക്കറെ പൊതു തെരഞ്ഞെടുപ്പിന് ഒപ്പം തെരഞ്ഞെടുക്കയാണ് ഇതിന്നു ഒരു പരിധി വരെ പരിഹാര മാർഗം. സമൂഹത്തിൽ അറിയപ്പെടുന്ന അറിവും കഴിവും ഉള്ള വ്യക്തിയെ പൊതു ജനം നേരിൽ തെരഞ്ഞെടുക്കട്ടെ. ആ വ്യക്തി കേന്ദ്രത്തിൽ സുപ്രീം കോടതി ജഡ്ജിയും സംസ്ഥാനങ്ങളിൽ ചുരുങ്ങിയത് ഹൈ കോടതി ജഡ്ജിയായി റിട്ടയർ ചെയ്തവർ ആകട്ടെ. അതിന്നായി ജനത രംഗത്ത് ഇറങ്ങിയാൽ നല്ലതായിരിക്കും .
@josejohn7324
@josejohn7324 19 күн бұрын
Absolutely correct.
@koottunkaljoseph
@koottunkaljoseph 19 күн бұрын
Well said
@mathewabraham5647
@mathewabraham5647 20 күн бұрын
Sir Is there any rule to change the speaker.I mean through court.
@kadheeja1959
@kadheeja1959 20 күн бұрын
Om Brila is worst speaker, and under Modi liar
@THOMASJohnKaduthodil
@THOMASJohnKaduthodil 20 күн бұрын
I had noted his smile
@rajanpm6555
@rajanpm6555 20 күн бұрын
ഈ സ്പീക്കറേ സർ എന്നല്ല വിളിക്കേണ്ടത്. അതിലും നല്ല ചീത്ത വാക്കുകൾ വേറെ ഉണ്ട്
@abdurahmantp876
@abdurahmantp876 19 күн бұрын
രാഹുലിൻ്റെ ഇംഗ്ലിഷ് പ്രസംഗം മനസ്സിലായി കാണില്ല
@Wrrt-tr7fz
@Wrrt-tr7fz 20 күн бұрын
നിങ്ങൾ പറയുന്നതിനു മുൻപേ ഞാൻ.. ഞാൻ പറയണം എന്നുണ്ടായിരുന്നു. ഫ്രണ്ടിനൊഡ് പറയുകയും ചെയ്തു.😂
@sureshk3283
@sureshk3283 7 күн бұрын
സ്പീക്കർ സ്ഥാനം വേണം എന്ന് പറഞ്ഞിട്ട് അത് വിഴുങ്ങി ബിജെപിക്ക് സ്പീക്കർ സ്ഥാനം അടിയറവു വെച്ച തെലുങ്ക് ദേശം സ്വയം കുഴി തൊണ്ടുകയാണ്. ഈ സ്പീക്കരേ വെച്ച് അവർ തെലുങ്ക് ദേശത്തെ പിളർത്താൻ സാധ്യത ഏറെ ആണ്.
@ygmoni8140
@ygmoni8140 20 күн бұрын
A,big,haiiiiiiii,sir
@jobykurian9425
@jobykurian9425 20 күн бұрын
വിവരം ഇല്ലാത്തവനെ അദ്ധ്യക്ഷനാക്കിയിട്ടില്ലല്ലോ. നല്ല വിവരമുള്ള ആളാ സ്പീക്കർ.മോറി ദൈവമാണ് എന്ന് പറഞ്ഞാൽ രേഖപ്പെടുത്തും. പറഞ്ഞു നോക്ക്.
@shajimathews3822
@shajimathews3822 19 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@kennypaul3386
@kennypaul3386 20 күн бұрын
Mongi &adanis are above criticism 😊😊
@koottunkaljoseph
@koottunkaljoseph 19 күн бұрын
End of democracy
@sainudeenpk6861
@sainudeenpk6861 20 күн бұрын
ഇദ്ദേഹത്തെ ഇംപീച്ച് ചെയ്യാൻ പറ്റില്ലെ
@internationalcommentworker364
@internationalcommentworker364 19 күн бұрын
No.two third majority needed.
@stephanstephan8908
@stephanstephan8908 20 күн бұрын
മോദി പറഞ്ഞു
@rajeenak3980
@rajeenak3980 20 күн бұрын
Kakkusileku njan nokarilla
@manoharankr9223
@manoharankr9223 20 күн бұрын
ഓം ബിർള നാരദമുനിയുടെ ജീനായിരിക്കും അദാനിയുടെ ബന്ധുക്കളാണ് സ്പീക്കറും മോദിയും താങ്ങിനടക്കുന്നത്
@harshadpalode6883
@harshadpalode6883 19 күн бұрын
കിട്ടിയ പൈസയ്ക്ക് നന്ദി കാണിക്കണ്ടേ
@thetechnolink
@thetechnolink 20 күн бұрын
The relevant portion of Shri RAHUL GANDHI's speech has been expunged from records is to be viewed as undemocratic. Hope, TDP and JDU would force the govt and the speaker to restrain from such acts. JAI HIND 🙏 😅
@jayadevanalingal2763
@jayadevanalingal2763 12 күн бұрын
Evideyanu balabudhi speakere adichiruthi modi understand
@sureshkumarpillai7484
@sureshkumarpillai7484 19 күн бұрын
Chunny Abraham enna alavalathi
@devudevutech6530
@devudevutech6530 20 күн бұрын
ഓം പറിയൻ
@GK-pe9jz
@GK-pe9jz 20 күн бұрын
അയ്യാളുടെ മുഖം തിരിഞ്ഞു പോയോ എന്നു സംശയിച്ചു.😊😊😊
@jabbarthaaj4893
@jabbarthaaj4893 19 күн бұрын
രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോളും മോഡിജി പ്രസംഗിക്കുമ്പോളും ഉള്ള മുഖഭാവം ഒന്ന് നോക്കിയാൽ മനസ്സിലാകും പ്രതിപക്ഷ നേതാവ് പറഞ്ഞ കർഷകരുടെയോ മണിപ്പൂരിന്റെ യൊ തൊഴിലില്ലായിമയുടെയോ ഗ്യാസ് തോന്നിയ വിലയുടെയൊ വിഷയത്തിൽ ഒന്നും മറുപടി ഇല്ല പകരം പ്രതിപക്ഷ നേതാവിനെ വെക്തി പരമായി അപമാനിക്കുക കോൺഗ്രസ്സിനെ കുറ്റം പറയുക അധ്വാനിജിയെ ഉപദേശസമിതി യിൽ അയച്ച മോഡിജിക്ക് വൃദ്ധ ബുദ്ധി യാണ് എന്ന് എല്ലാവർക്കും മനസ്സിലായി
@kuttymanama
@kuttymanama 20 күн бұрын
മൈക്ക്‌ ബിർള 😂
@mathewjoseph193
@mathewjoseph193 20 күн бұрын
ഓൻ ഓംബിർള്ളയല്ല, വെറും ഉംബിർള്ള😂
@Aboobacker-ir4ne
@Aboobacker-ir4ne 20 күн бұрын
ഇന്ന് രാഹുൽ ഗാന്ധി എന്ത് ചെയ്യണമായിരുന്നു എന്നാണ് ബിജെപി പറയുന്നത് മൂഡ് ചെയ്യുന്നതും ബിജെപി ചെയ്യുന്നതും എല്ലാം നൽ കാര്യങ്ങളാണ് ഇങ്ങനെ പറയുകയാണ്
@suaisubair5711
@suaisubair5711 20 күн бұрын
ഓം ബിർള ശരിക്കും ഒരു സ്പീക്കർ ആയി പ്രവർത്തിക്കുന്നില്ല.some times it seems tobe nepotism. Isn't?
@BabuIype-qb2il
@BabuIype-qb2il 19 күн бұрын
It had been said myself in the beginning.
@ABDULREHMAN-ii1xs
@ABDULREHMAN-ii1xs 20 күн бұрын
Kuru pottiyitt enikkirikkan vayye - Om Birla
@thajdeenthjdeen2806
@thajdeenthjdeen2806 20 күн бұрын
Eye speekaralnennu neethe kettella theerthum vansaydanu vrththeketa cheyar
@javedmuhammed8610
@javedmuhammed8610 19 күн бұрын
ഓം ബിർള എങ്ങിനെ സന്തോഷിക്കാതിരിക്കും ടി ഡി പി യെയും മറ്റു ഘടകകക്ഷിയെയും മറികടന്നുകൊണ്ട് മോഡി വാങ്ങിക്കൊടുത്ത സ്പീകർ സ്ഥാനം 😄
@johnsonjohnindore6743
@johnsonjohnindore6743 19 күн бұрын
Om Birla is behaving like a bond servant of bjp
@faizalfaizal4718
@faizalfaizal4718 19 күн бұрын
Speaker ഒന്നിനും കൊള്ളില്ല
@rajum.george3432
@rajum.george3432 19 күн бұрын
ഈ നടപടിക്കെതിരെ പ്രതിപക്ഷം പ്രതീകരിക്കും bjp സർക്കാർ നിലംപൊത്തും.
@laluvarughese7345
@laluvarughese7345 20 күн бұрын
How can you expect a fair treat from a BJP speaker who is clearly against the Gandhi family and Congress😂
@SaidSaid-xw5gf
@SaidSaid-xw5gf 20 күн бұрын
ശങ്കരാടി പറഞ്ഞ ആരേഖ
@MohankurupKurup-lk1ul
@MohankurupKurup-lk1ul 13 сағат бұрын
പാർലമെന്റിൽ ഡകോറം ഉണ്ട് . അതു പാലിക്കണം .
@user-ml7in3fi6j
@user-ml7in3fi6j 20 күн бұрын
😂😂😂😂etittund keralathil😂😂😂
@user-yn2cw2hu5h
@user-yn2cw2hu5h 18 күн бұрын
Home birla samaya mai veettilerikam
@josephkochupoovakott4604
@josephkochupoovakott4604 20 күн бұрын
He got this post because of Modi.So he shold be thankful to Modi.He is a slave of modi
@alexanderkurian697
@alexanderkurian697 20 күн бұрын
He is the bootlicker of Modi
@Jolykjo
@Jolykjo 20 күн бұрын
വിനീത വിധേയൻ
@bettergame6343
@bettergame6343 20 күн бұрын
edothannirthypodo
@tdjainendrakumar2301
@tdjainendrakumar2301 20 күн бұрын
Eyal aranu giving wrong news. Useless
@gracyxavier704
@gracyxavier704 12 күн бұрын
Kalle nmarku ka njivekunna speaker ethu neethigarikan jenathinu samsayamundu verum pujpude adimayanu e mahan eyalil ninnum neethi pratheekshikenda
@sureshs2028
@sureshs2028 20 күн бұрын
Ma PRA Tallathey 😂😂
@musicofsneha4698
@musicofsneha4698 20 күн бұрын
താഴെ പറയുന്നവ. unparlimetery ആണ്. അദാനി, നീറ്റ്, മണിപ്പൂർ. കർഷകർ. എന്നിവ
@shajichacko7610
@shajichacko7610 15 күн бұрын
Speaker 😂😂👎
@bijisam4174
@bijisam4174 20 күн бұрын
ഓം ബിർളക്ക് ഭരണ പഷം പറയുമ്പോൾ വലിയ സന്തോഷം കാണാം എന്നാൽ raghul പറയുമ്പോൾ ഇദ്ദേഹ തിന്റെയ് മുഖം കടന്തൽ കുത്തി യ്തു പോലെ ആണ്. ഇപ്പോൾ പാണ്ഡൻ നായുടെ ശ്യര്യം പണത്തേതുപോലെ നടക്കില്ല ഓം....
@resoundmedia-on5he
@resoundmedia-on5he 20 күн бұрын
മുഖം......മനസ്സിന്റെ കണ്ണാടി....
@hymavathigopal427
@hymavathigopal427 20 күн бұрын
Kodumkaatalla naanamillalo nigalkke Italianday cheruppu nakkan
@lovemykeralam8722
@lovemykeralam8722 20 күн бұрын
ലോകസഭാ സ്പീക്കർ മോഡിക്ക് വേണ്ടി എന്ത് വിടുപണിയും ചെയ്യും അതിന് ഉദാഹരണമാണ് ഈ കാണുന്നതെല്ലാം കുനിഞ്ഞു വരെ നിന്നു കൊടുക്കും മോഡിക്ക്
@vishnunampoothirim9323
@vishnunampoothirim9323 20 күн бұрын
നീക്കം ചെയ്തത് നന്നായി എന്ന് വേണം പറയാൻ. അഗ്നിവീറിനെ കുറിച്ച് പറഞ്ഞത് ശരിയല്ല എന്ന് ഒരു അഗ്നിവീറിൻ്റെ കുടുംബം തന്നെ പറഞ്ഞിട്ടുണ്ട്. ഹിന്ദുക്കളെ കുറിച്ച് പറഞ്ഞതും നീക്കം ചെയ്തത് നന്നായി. അല്ലെങ്കിൽ ഭാവിയിൽ ബിജെപി അത് ഉപയോഗിക്കും - ഇപ്പോൾ സഭാരേഖകളിൽ ഇല്ല എന്ന് പറഞ്ഞു തടി തപ്പാം. മണിപ്പൂരിന് വേണ്ടി ആയുസ്സിൻ്റെ നല്ല പങ്ക് ത്യജിച്ച ഇറോം ശമിള യെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച ജനതയാണ് അവിടെ ഉള്ളത് എന്നും മറക്കേണ്ട.
@sebastianmariyan9420
@sebastianmariyan9420 20 күн бұрын
കുടുംബത്തേക്കോ ണ്ട് പറയിപ്പിച്ചതായ് ചിന്തിക്കുന്നത്തിൽ തെറ്റുണ്ടോ ?
@vishnunampoothirim9323
@vishnunampoothirim9323 20 күн бұрын
@@sebastianmariyan9420 ഞാൻ പറയുന്നത് അനുസരിച്ച് ചിന്തിച്ചാൽ മതി.
@anosegnanadasan10
@anosegnanadasan10 20 күн бұрын
സ്പീക്കർ സഭയുടെ സ്പീക്കർ ആണ്. ബിജെപി സ്പീക്കർ അല്ല
@jabbarthaaj4893
@jabbarthaaj4893 19 күн бұрын
ബിർള വെറും ബിജെപി സ്പീക്കർ
@sivaprasad5502
@sivaprasad5502 20 күн бұрын
PM നര സിംഹറാവിൻ്റെ കാലത്തു മാധവ് റാവു സിന്ധ്യ ആർഎസ്എസ് ന് എതിരെ പറഞ്ഞു. അപ്പോള് പിഎം റാവു രേഖയിൽ എഴുതണ്ട എന്നു പറഞ്ഞു.
@narayanankizhake4780
@narayanankizhake4780 20 күн бұрын
ഓംബിർളയുടെ സന്തോഷം സണ്ണി ക്കുട്ടിക്ക് ഇഷ്ടയില്ലേ? നിയമപരമായി സംസാരിക്കു സണ്ണിക്കുട്ടി. ആരാണ് പിള്ളാര് കളി പാർലമെൻ്റിൽ കളിച്ചത് മോഡിയോ രാഹുലോ? സണ്ണിക്കുട്ടി വെറും മതത്തിൻ്റെ പേരിൽ ആണോ മോഡിയെ വെറുക്കുന്നത്?. രാഹുലിൻ്റെ വക്കാലത്തും കൊണ്ട് വക്കീൽ അല്ലാത്ത സണ്ണിക്കുട്ടി വരുന്നത് തെരെ ശെരി അല്ല. പ്രതിപക്ഷത്തിൻ്റെ പ്രവർത്തനം സർക്കാരിനെ വിമർശിച്ചു ഷെറിയക്കാനാണ് അല്ലാതെ വിമർശിച്ചു പുരോഗമനം ഇല്ലാതാക്കാൻ ആകരുത്. അതുപോലെ ഇന്ത്യയുടെ അഭിമാനം നശിപ്പിക്കുകയും പാടില്ല. അടിസ്ഥാനം ഇല്ലാത്ത കാര്യം സുന്നിക്കുട്ടി അല്ല, ആയ സ്ഥാനത്ത് ഇരിക്കുന്ന സ്പീക്കർക്ക് ആണ്. അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങൽ പറയുന്നത് സഭയിൽ നിന്ന് നീക്കുന്നത് സ്വഭാവികം! വസ്തു നഷ്ടമായി സംസാരിക്കു Mr. സണ്ണിക്കുട്ടി ...
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 20 күн бұрын
റൗള്‍ വിന്‍സി കരഞ്ഞു ഊപ്പാടിളകും 😂
@alexanderkurian697
@alexanderkurian697 20 күн бұрын
പിന്നെ അയാൾ ആരുടെ വകാലത്തുമായി വരണം മോങ്ങിയുടെയോ andhabhsktha
@AS-sp8iu
@AS-sp8iu 20 күн бұрын
എലക്ഷൻ കമ്മീഷനും ലോകസഭാ സ്പീക്കറും ED യും എല്ലാം കണക്കാ !
@alexanderkurian697
@alexanderkurian697 20 күн бұрын
സ്പീക്കർ ഓം ബിർള മോങ്ങിയുടെ കുശുനിക്കാരൻ അല്ലെ, അവൻ ഒരുപാട് കളിക്കും മോങ്ങിയ്ക്കു വേണ്ടി
@josephantony9196
@josephantony9196 19 күн бұрын
🤣😂മക്കൾക്ക് ഫ്രീയായി IAS കിട്ടി 🤣😂ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ 🤣😂
@sabuct1787
@sabuct1787 20 күн бұрын
ഈ കാർന്നോർക്ക് വലിയ സുഖക്കേട് ആണ്.
@harihara7969
@harihara7969 20 күн бұрын
CHILAREKUM OURU THANTHAKU JENIKATHAVAN BIRLA
@ummerpadakulam963
@ummerpadakulam963 20 күн бұрын
വളിച്ച മുഖം
@MadhuMadhu-vm9eo
@MadhuMadhu-vm9eo 20 күн бұрын
Onnu poda rahulinu enthu kazhivundu
@pkurianphilipose3136
@pkurianphilipose3136 20 күн бұрын
മോഡിക്ക് ഭയങ്കര കഴിവാണ്. കട്ടു മുടിക്കാൻ. പൊതു മേഖലാ സ്ഥാപനങ്ങൾ ഇഷ്ടക്കാർക്ക് വീതിച്ചു കൊടുക്കാൻ അത് അപ്പാ സ്വത്ത് അല്ല എന്ന് മനസിലാക്കാൻ പോകുന്നേയുള്ളൂ. അഴിമതി വീരൻ മോഡി.
@abdulnazar9811
@abdulnazar9811 20 күн бұрын
ജനങ്ങളെ കൊള്ളയടിക്കാനും രാജൃം കട്ട് മുടിക്കാനും വർഗ്ഗീയത പറഞ്ഞ് ജനങളെ ഭിന്നിപ്പിക്കാനും പാവങ്ങളായ പൗരൻമാരെ മാട്ടിറച്ചിയുടെ പേരിലും ജാതിയുടെ പേരിലും തല്ലിക്കൊല്ലാനും ബോണ്ട് കള്ളനായ 56" തെരുവ് ഗുണ്ടക്കുള്ള പ്രത്യേകം കഴിവ് എന്തായാലും രാഹുൽ ഗാന്ധിക്കില്ല.പകരം ബോണ്ട് കള്ളനില്ലാത്ത ചിലതുണ്ട്.നല്ല തന്തക്കും തള്ളക്കും ജനിച്ച തറവാടിത്തം ..ലോകം മുഴുവൻ അറിയുന്ന നെഹ്റു കുടുംബം എന്ന പാരമ്പര്യം.നല്ല ഭാഷയിൽ ആരേയും വെറുപ്പിക്കാതെ മാനൃമായി വസ്തുതകൾ നിരത്തി സംസാരിക്കാനറിയാം. ചായ ക്കടക്കരൻ്റേത് പോലെ ഇലാത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ഇല്ലാത്ത ഡിഗ്രി അല്ലാതെ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ച് വാങ്ങിയ ഡിഗ്രിയും മുണ്ട്.
@unnikrishnant1326
@unnikrishnant1326 20 күн бұрын
നാണവും മാനവും ഇല്ലാത്തവരുടെ ധാരണ എല്ലാം അവരുടെ തന്തയുടെ സ്വത്താണെന്നാണ്,ഓർക്കുക കാലം നിങ്ങൾക്ക് മാപ്പ് തരില്ല,ജനം അന്തകന്മാരെ തിരിച്ചറിഞ്ഞു കഴിഞ്ഞു,
@kadheeja1959
@kadheeja1959 20 күн бұрын
Rahul Gandhi is educated and from Royal Family, and not like your liar Modi .
@abdulnazar9811
@abdulnazar9811 20 күн бұрын
മോദിക്ക് സ്വന്തമായുള്ള കൊള്ള കൊല, കളവ്, കള്ളം പറച്ചിൽ,വർഗ്ഗീയത,അഹൻകാരം ,തള്ളിമറിക്കൽ തുടങ്ങി അനവധി കാരൃങ്ങൾ രാഹുലിനില്ല.പകരം മോദിക്കില്ലാത്ത തറവാടിത്തം, അന്തസ്സ്,വൃക്തിത്വം, വിദ്യാഭ്യാസം,ഭാഷാനൈപുണൃം,നല്ല പെരുമാറ്റം, ജനങ്ങളോട് ഇടപഴകാനുള്ള കഴിവ്, ബുദ്ധി,വിവേകം തുടങ്ങി ഒട്ടനവധി കഴിവുകൾ അദ്ദേഹത്തിനുണ്ട്.
@rosammajohny2052
@rosammajohny2052 20 күн бұрын
Correct
@rajuantony6757
@rajuantony6757 20 күн бұрын
Correct
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 27 М.