ടീമേ..ൻറെ വണ്ടി CNG ആക്കി.. മൈലേജ് 30+ +919845288841 ഫിറ്റ് ചെയ്യാൻ താല്പര്യമുള്ളവർ ഇതിൽ വിളിക്കുക.

  Рет қаралды 324,939

Bineesh Bastin

Bineesh Bastin

2 жыл бұрын

ടീമേ..ൻറെ വണ്ടി CNG ആക്കി.. മൈലേജ് 30+ +919845288841 ഫിറ്റ് ചെയ്യാൻ താല്പര്യമുള്ളവർ ഇതിൽ വിളിക്കുക.

Пікірлер: 451
@salvasalu5306
@salvasalu5306 2 жыл бұрын
ടീമിനെ ചാനെൽ ഉള്ളത് ഞൻ ഇപ്പോഴാ അറിഞ്ഞ് 🥰🥰🥰!!! എനിക് ഈ പാവത്തിനെ ഒരുപാട് ഇഷ്ടം ആണ്🥰🥰🥰
@zunaifrongsideksd3239
@zunaifrongsideksd3239 2 жыл бұрын
വെറും ഒരുപാടല്ലെ ഇഷ്ടം? എനിക്ക് ഒരുപാടൊരുപാടൊരുപാടിഷ്ടം🥰
@rehim_rawuthar555
@rehim_rawuthar555 2 жыл бұрын
ഇന്ന് ഈവെനിംഗ് തൊപ്പുംപടി വെച്ച് കണ്ടിരുന്നു.... റെഡ് eon ❤❤ ടീമേ.... 🤝🤝🤝
@kannarmala
@kannarmala 2 жыл бұрын
Lavoto ഒരുപാട് പഴക്കം ചെന്ന കമ്പനി ആണ് പെരിന്തൽമണ്ണയിൽ ആദ്യമായി വാഹനങ്ങളിൽ gas ഫിറ്റ്‌ ചെയ്തിരുന്ന കമ്പനിയാണ് lavoto ധൈര്യമായി ഫിറ്റ്‌ ചെയ്യാം വിശ്വസിക്കാം
@jerri5217
@jerri5217 2 жыл бұрын
Lavoto അല്ല lovato ആണ് 😌
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
പെരിന്തൽമണ്ണ യിൽ എവിടെ ആണ്...
@lijeshvl3486
@lijeshvl3486 2 жыл бұрын
ടീമേ ഞാൻ ippo അവരെ വിളിച്ചു thankz ബ്രോ. ഞാൻ കുറെ നാളായി അന്നെഷിച്ചു നടക്കണ് cng കയറ്റാൻ
@i.Thukievk1115
@i.Thukievk1115 2 жыл бұрын
Congrats ടീമേ ഫ്രണ്ടിലെ ഫോഗ് ലാംപ് സ്ലോട്ടിൾ ഫോഗ് ലാംപ് വെക്കു ടീമേ 🥰😘💖🙌🙏
@firdousbinusman
@firdousbinusman 2 жыл бұрын
The wiring kit and the insulation does not look safe ,the heat which comes out from the engine will make that insulation tapes dry and not safe
@renjithparameswaran6585
@renjithparameswaran6585 2 жыл бұрын
Ayoob... E പുളിക്കാരനെ ഞാൻ വേറെ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്.... അആഹ് car stabilizer pro നമ്മുടെ ബൈജു ചേട്ടൻ introduce cheyytha പുള്ളിക്കാരൻ... 😂👍
@ENBEE95
@ENBEE95 Жыл бұрын
Expression അടക്കം കമന്റിൽ ഉണ്ടല്ലോ
@Linsonmathews
@Linsonmathews 2 жыл бұрын
ടീമേ... ഇനി പെവർ 🔥👌👌
@ajeeshkundara
@ajeeshkundara 2 жыл бұрын
ടീമന് പവർ വണ്ടിക് പവർ കുറയും
@padaveedan1719
@padaveedan1719 2 жыл бұрын
ടീമേ ❣️❣️ ഇനി ഫുൾ സീൻ🔥🔥
@vishnusundaran3773
@vishnusundaran3773 2 жыл бұрын
NORMAL ERTIGAYIL CNG KAYATARUTH COMPANY FITTING AHNU NALATHU CNG TYPE ERTIGAYIL ORUPAD DIFFERENT'S UND CYLINDER, BORE, PISTON.......
@arunpj8765
@arunpj8765 2 жыл бұрын
ടീമേ പൊളിച്ചു 😍👍
@RoyalVlog
@RoyalVlog 2 жыл бұрын
Teama todays look superb 👌👍
@aliliyana672
@aliliyana672 2 жыл бұрын
RC ബുക്കിൽ cng കെറ്റണം
@user-sd8nj3js2e
@user-sd8nj3js2e 2 жыл бұрын
CNG danger Ann but use full ann🔥😌
@bensonbenjamin3341
@bensonbenjamin3341 2 жыл бұрын
Nigal nalluru advaice nalkii good teamea all the best✌️❤️😍
@samdic8765
@samdic8765 2 жыл бұрын
kzfaq.info/get/bejne/fJqFrLakubW-qJc.html
@gineeshginu9192
@gineeshginu9192 2 жыл бұрын
Royal Enfield safe ayyit assembly cheyan pattumbo??
@aquamanaquafishes3931
@aquamanaquafishes3931 2 жыл бұрын
3 year kazhije hydraulic test chaiyandi varum Kerala il illaerunu testing ipo Alappuzha il 1 vanittund
@nibuthomas6268
@nibuthomas6268 2 жыл бұрын
Cost for fitting
@ragesh1202
@ragesh1202 2 жыл бұрын
Athoke nalla karyam. Ivade thrissur ll sanam kittan illa. 1 km okem aaanh vandi nte Q. Cng stock varumbathinum theerum. Seenh
@1977sansam
@1977sansam 2 жыл бұрын
Enna pinne cng ertiga nerittu vaangikoodayirunno mandaa... Ippo warrantyum poyille?
@jamshi0452
@jamshi0452 2 жыл бұрын
Teaaame ningha polik😍👍👍👍✌
@greenworld1465
@greenworld1465 2 жыл бұрын
Super ❤️❤️ luv from chittoor
@jaisonthomas4323
@jaisonthomas4323 2 жыл бұрын
Petrol Swift CNG fit cheyan ethrakum
@_afzal_
@_afzal_ 2 жыл бұрын
Simple aaya manushyan❤️
@ashinsaiju6284
@ashinsaiju6284 2 жыл бұрын
carinte warranty poovile?
@josepius2083
@josepius2083 2 жыл бұрын
Power of CNG with Teametan 💪
@mufeedamufi2024
@mufeedamufi2024 2 жыл бұрын
ടീമേ polichu 🤩🤩🥰
@vyas1000
@vyas1000 2 жыл бұрын
Thank you team njn. CNG cheydu
@abdullahkaabdulkhader8676
@abdullahkaabdulkhader8676 11 ай бұрын
CNG filling station thodupuzha,moovattupuzha ariayil undo ?
@jobinkumar7491
@jobinkumar7491 Жыл бұрын
Bro, Lovato or Zavoli? Which CNG kit is good for a Honda Amaze 2015 petrol?
@SachinSuresh
@SachinSuresh 2 жыл бұрын
ടീമേ സൂപ്പർ 👍
@user-wk7eb7so3h
@user-wk7eb7so3h 2 жыл бұрын
We vandi hybrid allea pinne anthinaa cng cheyyunnea
@VishnuVishnu-dg9er
@VishnuVishnu-dg9er 2 жыл бұрын
ടീമേ... Poli💞
@febinpaul8639
@febinpaul8639 2 жыл бұрын
Cng ലാഭം ആണ് പക്ഷെ എൻജിൻ പെട്ടന്ന് തീരും പിന്നെ നോർത്ത് ഇന്ത്യയിലൊക്കെ cng സെക്കന്റ്‌ ഹാൻഡ് വണ്ടിയ്ക്കൊക്കെ മാർക്കറ്റ് value വളരെ കുറവാണു പിന്നെ പിക്ക് അപ്പും കുറയും രാവിലെ വണ്ടി start ആക്കുമ്പോൾ ഒരു 3 to 5 min race ആവാൻ എടുക്കും
@arjun3325
@arjun3325 2 жыл бұрын
😂😂.. Company thanne CNG irakunund.. Athinu engine life kuravano... Veruthe pottatharam parayathe
@febinpaul8639
@febinpaul8639 2 жыл бұрын
@@arjun3325ആയിക്കോട്ടെ ബ്രോ ഞാൻ പൊട്ടത്തരം പറഞ്ഞതാ... എന്നെക്കാളും ബുദ്ധിയുള്ള ബ്രോ CNG വണ്ടി ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ
@Engine_Lover_
@Engine_Lover_ 2 жыл бұрын
@@arjun3325 സുഹൃത്തേ cng ഒരു ഡ്രൈ fuel ആണ് എന്നാൽ പെട്രോൾ അങ്ങനെ അല്ല, പെട്രോൾ engine ഡിസൈൻ ചെയ്തിരിക്കുന്നത് പെട്രോൾ fuelലിൽ ഓടുവനാണ് . പെട്രോൾ എൻജിനിൽ cng കയറ്റിയാൽ വാൽവിനും വാൽവ് സീറ്ററിനും തേയ്മാനം കൂടുതൽ ആയിരിക്കും. പക്ഷേ കമ്പനി ഫിറ്റഡ് cng കിറ്റുമായി വരുന്ന വാഹനങ്ങളിൽ വാൽവിനും സീറ്റെറിനും മെറ്റീരിയൽ chenge വരുത്തിയിട്ടുണ്ട് അതിന് പുറമെ വാൽവിന്റെ സീറ്റിങ് ഏരിയയും കൂട്ടി ( ടെപ്പർ ഡിഗ്രി കുറച്ചു ). പെട്രോളിനെ അപേക്ഷിച്ചു Cng ക്ക് കലോറിഫിക് വാല്യൂ കൂടുതൽ ആണ് അത് കൊണ്ട് burn ആകുമ്പോൾ ചൂട് കൂടും. പെട്രോൾ എൻജിനുകൾ cng യിൽ ആകുമ്പോൾ എൻജിന്റെ കൂളിംഗ് സിസ്റ്റത്തിൽ അപ്ഡേഷൻ വരുത്താതത്തുകൊണ്ട് engine അതിന്റെ നോർമൽ വർക്കിങ് temperature നും മുകളിൽ ആയിരിക്കും പ്രവർത്തിക്കുന്നത് അത് കൊണ്ട് തന്നെ തേയ്മാനം കൂടുതൽ ആയിരിക്കും, പക്ഷെ കമ്പനി ഫിറ്റഡ് cng വാഹനങ്ങളിൽ കൂളിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഉണ്ട് ഡിഫ്രന്റ്.... 🤗
@arjun3325
@arjun3325 2 жыл бұрын
@@febinpaul8639 haha.. Undelo.. Alathe engane abhiprayam parayan pattum.. Broyude vandi de engine adich poyo
@ibnmuhammed5146
@ibnmuhammed5146 2 жыл бұрын
Engine oru kuzapamilla,, boot space pokum pickup kurach kurayum,, atreyullu,,,, njanoru mechanicaan
@Johaan-oe6kc
@Johaan-oe6kc 2 жыл бұрын
Warranty povilee new vahcles
@alameenofficial8615
@alameenofficial8615 2 жыл бұрын
Ente vandiyum CNG anuu teamettaaa🥰✌️
@gireeshgireesh3028
@gireeshgireesh3028 2 жыл бұрын
Ellarumum ninne.pokkum pakshe ninte kuravu nee manasilakkanm... ilike you
@Trader_S.F.R
@Trader_S.F.R 2 жыл бұрын
Price for installation
@tvmfreaks
@tvmfreaks 2 жыл бұрын
ടീമേ സൂപ്പർ 👍😍
@amalsinger8957
@amalsinger8957 2 жыл бұрын
ടീമേ powli👍
@shainaunni4065
@shainaunni4065 2 жыл бұрын
ടീം പാട്ട് സൂപ്പർ.
@beautifuljournies9015
@beautifuljournies9015 2 жыл бұрын
Congratulations dear 👏😊
@anaswarpachery7531
@anaswarpachery7531 2 жыл бұрын
ടീമേ പൊളിട്ടാ 🥰🥰🥰😍😍😍
@shamnasrufaidh23
@shamnasrufaidh23 2 жыл бұрын
Company Carsinn direct CNG engine varnindallo 🚗
@topnotchcontentsidhi
@topnotchcontentsidhi 2 жыл бұрын
Cng variant already und
@pvzaheer
@pvzaheer 2 жыл бұрын
deisel vandi CNG cheyyan pattumo
@muhammedthameem20
@muhammedthameem20 2 жыл бұрын
ബിനീഷേട്ടാ അടിപൊളി വണ്ടി
@surakshagasstovesalesservi1464
@surakshagasstovesalesservi1464 2 жыл бұрын
Oru fog kooode fit cheyyu teame
@magicmushrooms524
@magicmushrooms524 2 жыл бұрын
Usage review parayuu
@ivanka1618
@ivanka1618 2 жыл бұрын
ടിമേ...പൊളിക്ക് 👍
@ismailhi6260
@ismailhi6260 2 жыл бұрын
സൂപ്പര്‍. ടീമിന്റെ.
@anandukrishnans1955
@anandukrishnans1955 2 жыл бұрын
Hair style polichu....
@Aj-lr9iw
@Aj-lr9iw 2 жыл бұрын
Teame .. fit cheyyan ethra cash aayi
@afzaladr3771
@afzaladr3771 2 жыл бұрын
ഡീമേ cng perfoments എങ്ങനെ ഉണ്ട് കേറ്റം വലി ഉണ്ടോ
@devsplanet6280
@devsplanet6280 2 жыл бұрын
കൊള്ളാം.. പമ്പിൽ ഒരു ദിവസം ക്യൂ നോക്കേണ്ടി വരും
@shuhaiberiyatt9010
@shuhaiberiyatt9010 2 жыл бұрын
Cng മൈലേജ് കൂടുതൽ കിട്ടും. But ആദ്യം cng കിട്ടേണ്ട എല്ലാ സ്ഥലത്തു രാത്രി ഒക്കെ q ആണ്
@MH-xi7jj
@MH-xi7jj 2 жыл бұрын
Full review chayuo njn fit chayan povia
@appu3137
@appu3137 2 жыл бұрын
Super cheta 👍🥰🥰❤️❤️
@vinays3282
@vinays3282 2 жыл бұрын
ചിലവ് എത്ര ആകും. ഡീസൽ വണ്ടിക് ചെയ്യാൻ പറ്റുമോ
@abhinandk3770
@abhinandk3770 2 жыл бұрын
Bike cng akan patumo
@amjithc4471
@amjithc4471 2 жыл бұрын
Teeme enthu rate aye chythappole
@suhailcsrd4027
@suhailcsrd4027 2 жыл бұрын
Kasaragod pump undo ?
@SinuPBabu
@SinuPBabu 2 жыл бұрын
teemae....power kittumo..
@savinglife1995
@savinglife1995 2 жыл бұрын
നമ്മടെ ബിനു ചേട്ടൻ വേറെ ലെവൽ ആണ്
@faisalfaisy5010
@faisalfaisy5010 2 жыл бұрын
Ithu cheyyan eathra rupa chilavund
@bibinkunjumon
@bibinkunjumon 2 жыл бұрын
Fling valve choodakille
@Behappy-rq1wy
@Behappy-rq1wy 2 жыл бұрын
ലെ മോഡി :എല്ലാവരും പെട്ടന്ന് CNG മാറൂ.... എന്നിട്ട് വേണം CNG യുടെ വിലയങ് കൂട്ടാൻ.
@powerfullindia5429
@powerfullindia5429 2 жыл бұрын
ചാനെൽ ഇപ്പോള അറിഞ്ഞത്, കണ്ടു, ഇഷ്ധപ്പെട്ട്, സബ്സ്ക്രബ് ചയ്തു ♥️🥰
@fawzanv.k5426
@fawzanv.k5426 2 жыл бұрын
Just doubt aan,cng ulla vandiyil petrol tank ellaam remove cheyyumo?petrolilum oadikan pattumo atho cng mathrame pattukayollu long drive poyal cng kittatha situation vannaal petrol adikan pattumo
@ajmalaju8146
@ajmalaju8146 2 жыл бұрын
Illa bro onum remove chyunnilla
@nithinkumart.s457
@nithinkumart.s457 2 жыл бұрын
Kidu 👍 njanum nokkum
@SaleemVenghat
@SaleemVenghat 2 жыл бұрын
CNG കൺവെർട്ട് ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും യോജിക്കുന്ന കാർ ഏതാണ് എന്നറിയാമോ, CNG യിലേക്ക് മാറ്റാൻ പറ്റുന്ന ഒരു യൂസ്ഡ് കാർ വാങ്ങണമെന്നുണ്ട്.
@sijovjoy29
@sijovjoy29 2 жыл бұрын
RC BOOK ഇൽ കാണിക്കണ്ടേ??
@holypunk12
@holypunk12 2 жыл бұрын
India consumers better move to alternate fuels like CNG, EV etc...as petrol/ diesal prices gonna kill soon !!
@sifarathchippu8348
@sifarathchippu8348 2 жыл бұрын
Itu maruti 800 lek cheyyan pattumo Ekadesham ethra cost avum pinne ente carin 15 mileage und ippol
@sifarathchippu8348
@sifarathchippu8348 2 жыл бұрын
It would be nice to have one of these in the comment box
@indianmallucafe
@indianmallucafe 2 жыл бұрын
CNG price fast and Furious
@meloodansreuben1343
@meloodansreuben1343 3 ай бұрын
How much cost?
@anooprajk.v2641
@anooprajk.v2641 2 жыл бұрын
What is the cost?
@beeveemd5402
@beeveemd5402 Жыл бұрын
വാഹനം ഓടിക്കാനുള്ള ആ ഒരു ഇത് നഷ്ടപ്പെടും , മെയിന്റസ് കൂടുതൽ ആണ്
@jitheshezh
@jitheshezh 2 жыл бұрын
Price paranjilla team
@mohammedhassanhassan5056
@mohammedhassanhassan5056 2 жыл бұрын
കഴിഞ്ഞ 4വർഷം ആയി ഞാൻ cng കാർ ഉബയോഗിക്കുന്നു 0മൈറ്റൻസ് ആണ് ടീമേ നുമ്മട ബണ്ടി സ്വിഫ്റ്റ് ആണ് 29 mailage ഉണ്ട്
@keralabrogaming6021
@keralabrogaming6021 2 жыл бұрын
Kollanallo machanea
@aamiwomensclubalathur
@aamiwomensclubalathur 2 жыл бұрын
CNG fiting charge ethra varum
@Kaapi.vlogify
@Kaapi.vlogify 2 жыл бұрын
68 k range
@user-lc8yf5gd9g
@user-lc8yf5gd9g 2 жыл бұрын
ടീമേ. ❤️❤️❤️❤️❤️❤️🌹🌹🌹
@akshaynraj
@akshaynraj 2 жыл бұрын
CNG USE ചെയ്തു ഹാപ്പി ആണോ കംപ്ലയിന്റ് വല്ലതും ഉണ്ടോ വണ്ടിക്ക്
@thanseern3271
@thanseern3271 2 жыл бұрын
Price?
@rajazmuhammed6615
@rajazmuhammed6615 2 жыл бұрын
Cng കിട്ടാൻ Q ആണ്. സാധനം കിട്ടുന്നില്ല
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 2 жыл бұрын
Bineesh Bastin👍👍
@muhammedmuneer1935
@muhammedmuneer1935 2 жыл бұрын
ആ ... കട്ടൻചായ നമ്മുടെ കട്ടൻ ചായ
@ayishareemal6991
@ayishareemal6991 2 жыл бұрын
വണ്ടി ആക്സിണ്ടൻ്റ് ആകുബേൾ ഇത് പൊട്ടിതെറിക്കുമോ?
@mrruby5237
@mrruby5237 2 жыл бұрын
ടീമേ 🌝🌝🌝
@siddiquena3092
@siddiquena3092 2 жыл бұрын
ടീമേ 😍😍
@dileepnambala6397
@dileepnambala6397 2 жыл бұрын
Teame.. Oru 10000 kadam tharuo next month tharaam...
@bb6p113
@bb6p113 2 жыл бұрын
eranakulam jillakk porth CNG kshamam rookshamanu
@manojdubai2474
@manojdubai2474 2 жыл бұрын
മറ്റു എൻജിൻ വർക്ക്‌ ചെയുമ്പോൾ ഇത് കേട് അവനാണ് ചാൻസ്
@sidhikalathur736
@sidhikalathur736 2 жыл бұрын
പൊളിച്ചു 👍👌
@rajanpaniker5545
@rajanpaniker5545 2 жыл бұрын
Cost
@rasheedgulankoduvalli8497
@rasheedgulankoduvalli8497 2 жыл бұрын
എത്ര വർഷത്തെ ഗ്യാരണ്ടി ഉള്ളത് മൂന്നുവർഷം കൂടുമ്പോൾ ഇത് സിലിണ്ടർ മാറ്റിവെക്കണം അല്ലാത്തപക്ഷം സിഎൻജി അടിക്കാൻ സർട്ടിഫിക്കറ്റ് വേണ്ടിവരും
@sreekumar4314
@sreekumar4314 2 жыл бұрын
എത്ര ആയി full
@muhamedak7506
@muhamedak7506 2 жыл бұрын
Ethra aanu cost?
@entertainmentmedia8465
@entertainmentmedia8465 2 жыл бұрын
ടീമേ....😍😍😍😍hai
1 or 2?🐄
00:12
Kan Andrey
Рет қаралды 36 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,7 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 30 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
НАИВНЫЙ ВОДИТЕЛЬ 🤯
0:22
Top YouTubs
Рет қаралды 773 М.
The Sidi Rex Boots🔥 #motorcycle #racing #shorts
0:14
Goedhart Motoren
Рет қаралды 15 МЛН
A estos dos los dejaba sin carnet - Dashcams España
0:31
Dashcams España
Рет қаралды 15 МЛН
eBike designs are getting wild 🙌
0:22
Rob Rides EMTB
Рет қаралды 33 МЛН