No video

ടീമേ, എന്‍റെ ജീവിതം ഇതാ; വിജയ് എന്‍റെ ദൈവം: ബിനീഷ് ബാസ്റ്റിന്‍

  Рет қаралды 313,186

Manorama News

Manorama News

Күн бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 404
@renjithramkrishna5162
@renjithramkrishna5162 5 жыл бұрын
ഇത്രയും വിനയമുള്ള വേറൊരു നടനെ കണ്ടിട്ടുള്ളത് ഇന്ദ്രൻസ് മാത്രമാണ് ... 😍😍😍😍
@TripBuddy46
@TripBuddy46 4 жыл бұрын
Good
@irshad.n.acheencha2678
@irshad.n.acheencha2678 4 жыл бұрын
Tovinoyum ende ok
@rajirenjith453
@rajirenjith453 4 жыл бұрын
Mani chettan ille?
@adamshemeer2609
@adamshemeer2609 4 жыл бұрын
Adipoali
@Sector_07
@Sector_07 4 жыл бұрын
mani chetan
@georgeabraham9211
@georgeabraham9211 4 жыл бұрын
അമ്മയെ ചെളി ചവിട്ടി നടത്താതിരിക്കാൻ മുറ്റത്ത് ടൈൽ ഇടണം എന്ന് ആഗ്രഹിക്കുന്ന ചങ്കെ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.നിഷ്കളങ്കൻ ആയ പച്ചയായ ഇൗ മനുഷ്യനെ സിനിമാലോകം കൈ വിടരുത്.എല്ലാ നന്മയും ഉണ്ടാവട്ടെ.
@KishorKumar-rg8zp
@KishorKumar-rg8zp 3 жыл бұрын
നന്മ ഉള്ള മനുഷ്യൻ......♥️ ♥️എപ്പോഴെകിലും കാണണം♥️ എന്ന് ഉള്ളവർ അടി മച്ചാനെ♥️ ലൈക്..... ♥️
@sureshkt3499
@sureshkt3499 2 жыл бұрын
Kananam
@instagvi4245
@instagvi4245 4 жыл бұрын
ബിനീഷ് ബാസ്റ്റിൻ സർ.. ഉന്നതങ്ങളിൽ എത്തും.. സാധാരണ ക്കാരനായി. തന്നെ ജീവിക്കുക.. അതാണ് ഞങ്ങൾക്കിഷ്ടം. .
@abdulrasheed5099
@abdulrasheed5099 3 жыл бұрын
98
@shajahanpilakkal3549
@shajahanpilakkal3549 4 жыл бұрын
ഞ്ഞാനൊര് സിനിമാ നടന്റേയും ഫാനല്ലാ എല്ലാവരുടെ സിനിമയും കാണും പക്ഷെ ബിനീഷ് ബാസ്റ്റിൻ ഞാൻ താങ്കൾക്ക് കട്ട സപ്പോർട്ട്
@sarathomdevi7252
@sarathomdevi7252 3 жыл бұрын
സ്റ്റാർ മാജിക്‌ ന്റെ ടീമേ ഞങ്ങളുടെ ചങ്ക്‌ മുത്ത്‌ ടീമേ അഭിനന്ദനങ്ങൾ മേശ കസേര പാട്ട് സൂപ്പർ
@celinajoseph8611
@celinajoseph8611 4 жыл бұрын
Binish ബ്രോയെ....Thalapathi yude fan analle.... നമസ്കാരം... ഇനിയും uyaranjalil എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 👌👍👍👍👍👍👍
@rabeeshrembu8844
@rabeeshrembu8844 4 жыл бұрын
പച്ചയായ പക്കാ ഒരു നല്ല മനുഷ്യൻ നിങ്ങൾ നമ്മുടെ മുത്താണ് ഭായ്
@lovebeeholidaysvazhoor2054
@lovebeeholidaysvazhoor2054 3 жыл бұрын
ടീമേ,,,,,, മണിച്ചേട്ടനെ പോലെ ആയി തീരട്ടെ ,,,, ഒരുപാട് പേരെ സഹായിക്കുന്ന നല്ല മനുഷ്യൻ ,,,, നിങ്ങൾ ഉയിർ ആണ് ടീമേ
@renjithrenjith5486
@renjithrenjith5486 4 жыл бұрын
കട്ട സപ്പോർട് ബിനീഷിനു മനോരമയ്ക്കും. മനോരമ ഇങ്ങനെയൊക്കെയുള്ള നല്ലകാര്യം ചെയ്യുമല്ലേ
@sindhuv9198
@sindhuv9198 3 жыл бұрын
Manichettante vere oru prathirupam👍
@mevideoboy5139
@mevideoboy5139 3 жыл бұрын
മണിച്ചേട്ടനെ പോലെ ഒരു പച്ചയായ മനുഷ്യൻ ഇങ്ങനെ ഉള്ളവരെ ആണ് നമുക്ക് ആവിശ്യം ❤️
@anupeter5836
@anupeter5836 3 жыл бұрын
പാവങ്ങളെ ചവിട്ടി താഴ്ത്തുന്ന രീതി മലയാള സിനിമയിൽ മാത്രമേ കാണു തമിഴ് നാട്ടിലോട്ട് ചെന്ന് നോക്ക് അവിടെ കഴിവുണ്ടെങ്കിൽ അവൻ സ്റ്റാർ തന്നെയാ ബിനീഷ് ചേട്ടാ കട്ട സപ്പോർട് ❤❤🌹🌹🌹
@omanajoseph6464
@omanajoseph6464 3 жыл бұрын
അമ്മയോടുള്ള ടീമൻ്റെ സ്നേഹം വളരെ നന്ദി പറയുന്നു ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@prameelakwt4837
@prameelakwt4837 3 жыл бұрын
ഇത്രയും പാവം ആരുന്നോ ഈ നടൻ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@josekm997
@josekm997 3 жыл бұрын
ബിനീഷ് ബാസ്റ്റിന്‍ താങ്കള്‍ ഒരു സംഭവം ആണ് കേട്ടോ എല്ലാ നന്മകളും നേരുന്നു
@sparksInfinity
@sparksInfinity 5 жыл бұрын
ടീമേ നിങ്ങ പൊളി.. നുമ്മ കട്ട സപ്പോർട്ട്
@salamthootha969
@salamthootha969 3 жыл бұрын
ടീമെ പൊളിച്ചു മുത്തെ എല്ലാ ദൈവാനുഗ്രഹങ്ങള്ളും ഉണ്ടാവട്ടെ
@aboobackerpc5126
@aboobackerpc5126 4 жыл бұрын
ബാസ്റ്റിൻ ബായ്,, നിങ്ങളുടെ ന്നല്ല കാലം തുടങ്ങി,, ഇനി തിരിച്ച് ന്നോക്കണ്ടി വരില്ലാ,, ഇനി വരുമോ എന്ന് അറിയില്ലാ വന്നവരിൽ ആരും മില്ലാ മലയാളത്തിൽ നിന്നും ഇത്ര വിനയൻ ഇത് വരെ നിങ്ങൾ ആരാ എന്ന് ശ്രദ്ധിച്ചിരുന്നില്ലാ,, ഇനി മുതൽ നിങ്ങളെ എല്ലാവരും ശ്രദ്ധിക്കും,, പൊളിക്ക് ബ്രോ,
@rahiph
@rahiph 4 жыл бұрын
ടീമേ..... നിങ്ങ പൊളിയാണ്‌... 😘😘😘
@jayakumarg6417
@jayakumarg6417 4 жыл бұрын
ബിനീഷേ നിങ്ങൾ നല്ല മനുഷ്യനാണ്. നല്ലതുവരും. 👍
@GSK829
@GSK829 4 жыл бұрын
സത്യം പറഞ്ഞാൽ ബിനീഷ് ബാസ്റ്റ്യൻ എന്ന നടനെ എനിക്ക് സത്യമായിട്ടും അറിയില്ല പക്ഷേ ഇത്രയും നല്ല ഒരു നടനെ ഞങ്ങൾക്ക് ഒരു വിവാദത്തിലൂടെ പരിചയപ്പെടുത്തി തന്ന അനിൽ രാധാകൃഷ്ണ മേനോൻ ന് ആദ്യത്തെ നന്ദി. ബിനീഷ് ബാസ്റ്റ്യൻ ബ്രോയ്ക്ക് മലയാളികളുടെ കട്ട സപ്പോർട്ട് എന്നും ഉണ്ടാവും ധൈര്യമായി മുന്നോട്ടു പോവുക നല്ല സിനിമകൾ നിങ്ങൾക്ക് അഭിനയിക്കാൻ അവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@sherinnibush6677
@sherinnibush6677 3 жыл бұрын
ടീമേ എന്നുള്ള വിളി ഒരുപാട് ഇഷ്ടമാണ് ❤😍💞ടീമേട്ടൻ 💕💞🥰
@enachivlogisrael5452
@enachivlogisrael5452 3 жыл бұрын
മറ്റൊന്നും വേണ്ടാ .. ജയിക്കണം മുന്നേറണം എന്നൊരു ത്വര മാത്രം മനസിലുണ്ടായാൽ മതി ❤️
@reshmarv2448
@reshmarv2448 3 жыл бұрын
😊
@shajahanpilakkal3549
@shajahanpilakkal3549 4 жыл бұрын
ഞാനൊര് കാര്യം പറയാം ഈ നടന്ന സംഭവം താങ്കളെ ഒരുപാട് ഉയരങ്ങളിലെത്തിക്കും മനോദൈര്യം കൈയ് വിടാതെ മുന്നോട്ട് പോവുക
@sabeenanoushad1496
@sabeenanoushad1496 4 жыл бұрын
ഓരോ മനുഷ്യന്റെ ജീവിതത്തിന്റെ പിന്നിലും ഉണ്ട് ഇത് പോലെ നൊമ്പരപ്പെടുത്തുന്ന കഥകൾ .wish you all the best
@Thomas-kl6gv
@Thomas-kl6gv 3 жыл бұрын
സിനിമയിലെ ഈ വില്ലൻ, യഥാർത്ഥ ജീവിതത്തിലെ ഒരു റിയൽ ഹീറോ ആണ് 🥰🥰🥰🥰... Love and respect to you brother ❤❤❤🙏
@shynijacob2265
@shynijacob2265 3 жыл бұрын
ഞാൻ സ്റ്റാർ മാജികിലൂടെ ആണ് ബിനീഷിനെ അറിയുന്നത് നാനും കൊച്ചിക്കാരി ആണ്
@noushadm9941
@noushadm9941 3 жыл бұрын
Loan എടുക്കാതേ വീട് വച്ചാൽ ആ വീട്ടിൽ മനസ്സമാതാനമായി ഉറങാം 👌👌👌
@haneeftismaill
@haneeftismaill 4 жыл бұрын
ചങ്കെ പൊളിച്ചു, കട്ട സപ്പോർട്ട്
@sunilkumarpk3193
@sunilkumarpk3193 3 жыл бұрын
ടീമെ നിങ്ങൾ പുലിയാണ്.മലയാളികളിൽ എത്ര പേരുണ്ട് ഇത് പോലെ.ജാടയില്ലത്ത പച്ചയായ മനുഷ്യൻ.
@sarikasari6374
@sarikasari6374 3 жыл бұрын
കട്ട suport ടീം ഏട്ടാാാാാാ
@shrawanshahh7200
@shrawanshahh7200 4 жыл бұрын
അമ്മച്ചിയെ ചെളി ചവിട്ടിക്കാതെ ഒരു വീട് - കണ്ണ് നിറച്ച വാക്കുകൾ
@antonysebastain9805
@antonysebastain9805 4 жыл бұрын
ചങ്കേ നിങ്ങൾ കേരളത്തിന്റെ ചങ്കാണ് ! മറക്കില്ല ഒരുന്നാളും ആരും !
@nothingspecial7992
@nothingspecial7992 4 жыл бұрын
ടീമേ നീ മുത്താണ് നമ്മുടെ ചങ്കാണ് 😍
@shefinps9359
@shefinps9359 2 жыл бұрын
Thalapathy 🔥🔥 ടീമെ numma കട്ട support
@JJ-ol7on
@JJ-ol7on 4 жыл бұрын
ടീമേ നിങ്ങൾ ആണ് ടീമേ ടീം ചങ്ക് ടീം 😘😘😘😍😍😍
@subujaaz7871
@subujaaz7871 4 жыл бұрын
ടീമേ ഇങ്ങള് പൊളിയാണ് 😍😘😘
@sajeevkumar460
@sajeevkumar460 3 жыл бұрын
ടീമേ.... ♥️♥️♥️ഇങ്ങളെ ഒരുപാട് ഇഷ്ടമാണ് നിങ്ങൾക്ക് എല്ലാ ഐശ്വരിയവും ദൈവാനുഗ്രവും ഉണ്ടാകാൻ ഞാനും 🙏🙏🙏🙏🙏🙏🙏🙏
@shanoohsr1524
@shanoohsr1524 3 жыл бұрын
Thalapahy ജീവൻ 💥🔥💓
@midlaj27
@midlaj27 3 жыл бұрын
ഇജ്ജ്...ഉയിർ ആണ്...മുത്തെ...♥️♥️♥️
@ajithvijayan40
@ajithvijayan40 3 жыл бұрын
ബിനീഷ് സർ താങ്കൾ ഒരുപാട് പാവം ആയിപോയി.. ആണ്. നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ... എത്തും 🙏🌹🌹🌹👍👍❤
@sreekandankichu2615
@sreekandankichu2615 3 жыл бұрын
മച്ചാനെ എന്നെപ്പോലെയുള്ള ജനങ്ങൾ ഉണ്ട് ബിനീഷിന്റെ കൂടെ
@rejinair9913
@rejinair9913 3 жыл бұрын
ബാസ്റ്റിൻ. നീ ഒരു സൂപ്പർ സ്റ്റാറാ മോനെ
@muneersumi9564
@muneersumi9564 4 жыл бұрын
ബിനീഷ് , അനിൽ ഇഷ്യൂ കണ്ടു വന്നവർ..
@cutebabicutebabi7772
@cutebabicutebabi7772 4 жыл бұрын
Bineesh muthanu
@Positiveviber9025
@Positiveviber9025 3 жыл бұрын
@@cutebabicutebabi7772 anil oru naariyum
@seema192
@seema192 3 жыл бұрын
അതെന്താ?
@ismailkalathil7118
@ismailkalathil7118 4 жыл бұрын
ബിനീഷ് സർ മനോരമ ഗുഡ് സപ്പോർട്ട്
@Uudoo
@Uudoo 3 жыл бұрын
നല്ല മനുഷ്യരെ വാനോളം ഉയർത്തട്ടെ.....
@linsonalex5954
@linsonalex5954 3 жыл бұрын
ബിനീഷ് മച്ചാൻ പൊളിയാണ് ടീമേ മുത്താണ്
@muhammadjazeen522
@muhammadjazeen522 3 жыл бұрын
വിജയ് ഉയിര്💜💜💜💜💜💜💖💖💖💖💖💖💖💖💖💖💖💚💚💚💚💗💗💗💗💜💔💔💜💝💗💗💘♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
@4rjun929
@4rjun929 3 жыл бұрын
Thalapathy fans
@prasanth323
@prasanth323 4 жыл бұрын
👑അണ്ണൻ 👑ഉയിര്
@SK-oh2qp
@SK-oh2qp 4 жыл бұрын
ചക് ബ്രോ.. ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ..
@geetharaju7052
@geetharaju7052 2 жыл бұрын
എന്താ ഒരു വിനയം അമ്മയെ പൊന്നുപോലെ നോക്കുന്ന മകൻ കൊച്ചിയിലെ മുത്ത്. നല്ല ഇന്റർവ്യൂ കാണാൻ കൊതിച്ചിരുന്നു 🙏🏻👍
@user-pb1hu3vd5c
@user-pb1hu3vd5c 4 жыл бұрын
ടീമേ ✌️😁🥰💪
@ajeshkuttan6579
@ajeshkuttan6579 3 жыл бұрын
ടിമേ നിങ്ങൾ പൊളി ആണ് ട്ടോ ഇങ്ങനെ ഒരു ഇന്റർവ്യു മണിച്ചേട്ടൻ ഉള്ളപ്പോൾ മാത്രമേ കണ്ടിട്ടുള്ളു നിങ്ങൾ എനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@thalapathyfangirl8448
@thalapathyfangirl8448 3 жыл бұрын
ദളപതി ഉയിർ❤️❤️❤️❤️
@jishnusurendran9167
@jishnusurendran9167 3 жыл бұрын
All kerala bineesh bastine fans association eettumanoor unit🔥
@ambilyraj5646
@ambilyraj5646 3 жыл бұрын
മുത്താണ് ടീമേട്ടൻ 😍😍😍. 💪💪💪💪💪
@crischraiss8768
@crischraiss8768 4 жыл бұрын
Vj fan...... thats why he is great
@paru4106
@paru4106 3 жыл бұрын
ടീമേ പൊളിച്ചു ♥️♥️♥️♥️
@nandhusajan2090
@nandhusajan2090 3 жыл бұрын
ടീമേ നിങ്ങള് പോളിയാണ് മച്ചാനെ നിങ്ങളെ നേരിൽ കാണാൻ ഒരു മോഹം ലോക്‌ടൗൻ കഴിയുമ്പോൾ അതിനു സാധിക്കട്ടെ അല്ലേ 👍👍👍👍👍
@rukunuruku6349
@rukunuruku6349 3 жыл бұрын
ബാസ്റ്റിൻ ഇഷ്ടം ടീമേ Love u
@benjaminthomas8169
@benjaminthomas8169 4 жыл бұрын
ഒരു പാടിഷ്ടമായി ഈ ചേട്ടനെ
@user-qz6uy1md9y
@user-qz6uy1md9y 3 жыл бұрын
നമ്മൾ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും മനുഷ്യസ്നേഹിയായ രണ്ടു വ്യക്തികളാണ് മണിച്ചേട്ടൻ, ബിനേഷ്,
@vishnuprasad506
@vishnuprasad506 3 жыл бұрын
Lockdown കഴിഞ്ഞാൽ ഇങ്ങേരെ കാണാൻ കൊച്ചിക്ക് പോയാലോ
@user-pb1hu3vd5c
@user-pb1hu3vd5c 4 жыл бұрын
പണം ആവിശ്യം ഉള്ളവന് എഴുനൂറ്റമ്പതും ആയിരവും 😬😏ആവിശ്യമില്ലാത്തവന് കോടികളും പ്രതിഫലം 😠
@ajnasabdla5857
@ajnasabdla5857 4 жыл бұрын
aark aavyamillathe?
@poraali.shibu0235
@poraali.shibu0235 2 жыл бұрын
ദുരന്തം
@shanoohsr1524
@shanoohsr1524 3 жыл бұрын
Vijay അണ്ണനെ കണ്ട് വന്നവർ 💓💓💓💓
@polo493
@polo493 3 жыл бұрын
@abdulbasheerkaabdulbasheer9659
@abdulbasheerkaabdulbasheer9659 3 жыл бұрын
ടീമേ.... നിങ്ങൾപുലിയാണ് കേട്ടോ 🌹
@lintup.v275
@lintup.v275 3 жыл бұрын
Skip ചെയ്യാതെ കണ്ട പരിപാടി
@muhammedashiqashiq9536
@muhammedashiqashiq9536 3 жыл бұрын
ടീമേ ടീം മുത്താണ്😘❤️
@satheeshpalakkad529
@satheeshpalakkad529 3 жыл бұрын
Vijay annan mass
@apali8427
@apali8427 3 жыл бұрын
അമ്മയെ സ്നേഹിച്ചാൽ അറിയാതെ എല്ലാ സ്വപ്നവും പൂവണിയും തീർച്ച അനുഭവം ഗുരു
@ameenxv5845
@ameenxv5845 3 жыл бұрын
Indian king thalpathy 🔥💥🔥
@jineshpdrjinesh7052
@jineshpdrjinesh7052 3 жыл бұрын
ബിനീഷ് ഏട്ടൻ ❤❤🥰🥰
@bineesh2012
@bineesh2012 5 жыл бұрын
Thanks Manorama news
@afsaltuvvur633
@afsaltuvvur633 5 жыл бұрын
*ചങ്കേ......*
@freedomlove4026
@freedomlove4026 4 жыл бұрын
Chank
@sadiqanangoor8828
@sadiqanangoor8828 4 жыл бұрын
ടീമേ whatsapp cheyyo 00971582434352
@anjusabu5137
@anjusabu5137 4 жыл бұрын
We all love u brooo...😘❤❤
@mllubudyzz1204
@mllubudyzz1204 4 жыл бұрын
Number theruvo
@reetharency3688
@reetharency3688 2 жыл бұрын
ടീമെന്റ് കഥ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി ഉയരത്തിൽ എത്തുമ്പോൾ അമ്മയെ കൈവിടരുത് നല്ലവണ്ണം അമ്മയെ നോക്കണം
@omanajoseph6464
@omanajoseph6464 3 жыл бұрын
എന്നെപ്പോലെ തന്നെ ഒരുവിദ്യഭസം കുറവ്.അതുകൊണ്ട് ഞാൻ സാധാരണ.സംസാരിക്കുന്നത് ട്ടീമെ❤️
@nishanthjose7420
@nishanthjose7420 4 жыл бұрын
muthe... kannurinte katta sapport
@fahisfahis1637
@fahisfahis1637 3 жыл бұрын
Adhiyamayittan oru interview full aayi kanunath. teamee😊
@bindhusatheesh1449
@bindhusatheesh1449 3 жыл бұрын
ടീ മേ അടിപൊളി .
@ravipk9998
@ravipk9998 3 жыл бұрын
എന്നും നല്ലത് വരട്ടെ ടീമേ
@vandipranthan9215
@vandipranthan9215 3 жыл бұрын
Vijay my heart ❤️
@shynijacob2265
@shynijacob2265 3 жыл бұрын
ബിനീഷ് ഒരു പാട് ഇഷ്ടം 🥰🥰🥰
@thestringer
@thestringer 3 жыл бұрын
ടീമേ പൊളിക്ക് 😍😍
@ajmaltvm8987
@ajmaltvm8987 3 жыл бұрын
വിമർശിക്കുന്നവരടുത്തു പോയി പണി നോക്കാൻ പറ. ടീമേട്ടൻ ഞങ്ങട മുത്താണ്..........
@sreekantannair5103
@sreekantannair5103 3 жыл бұрын
എൻറെ ടീമിനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്
@vinodnair6915
@vinodnair6915 4 жыл бұрын
എനിയ്ക്ക് ഈ നടനെ അറിയില്ലായിരുന്നു' പ്രത്യേകിച്ച് ന്യൂ ജൺ സിനിമകൾ കാണാറില്ല. ഇദ്ദേഹത്തിന്റെ ഈ സംഭവത്തിന്റെ പേരിലുണ്ടായ 'വിവാദങ്ങളിലൂടെയാണ് ഇങ്ങിനെയൊരാളെക്കുറിച്ച് ഞാൻ അറിഞ്ഞത്. ഇങ്ങനെ പലരും ഇദ്ദേഹത്തെക്കുറിച്ചറിയാൻ ഇടയായ ആ സംഭവം സത്യത്തിൽ ദൈവം നെഗറ്റീവ് റിസൾട്ടിലാണെങ്കിലും ഇദ്ദേഹത്തിന് നൽകിയ ഒരു അനുഗ്രഹമായും കാണാവുന്നതാണ് ' ഈ എളിമ എന്നും ഉണ്ടായാൽ മതി. നല്ലതുമാത്രം കാത്തിരിക്കുന്നു '
@jackdaniel8252
@jackdaniel8252 4 жыл бұрын
m.facebook.com/story.php?story_fbid=2685910868139235&id=100001610434444
@ajithvkajithvk7591
@ajithvkajithvk7591 3 жыл бұрын
മണിച്ചേട്ടൻ കഴിഞ്ഞാൽ കഴിവുള്ള നല്ല മനുഷ്യൻ. മച്ചാനെ
@althafmuhammed2729
@althafmuhammed2729 4 жыл бұрын
athanda vijay fan
@vishnuprasad506
@vishnuprasad506 3 жыл бұрын
ടീമേ... ummmaaaaaaaa
@sunilkumarkarichery4821
@sunilkumarkarichery4821 4 жыл бұрын
Hi..... ബിനിഷേ പൊളിച്ചു
@sachinprabhu4242
@sachinprabhu4242 4 жыл бұрын
May God bless you dear and may all your dreams come true...
@lovebeeholidaysvazhoor2054
@lovebeeholidaysvazhoor2054 3 жыл бұрын
നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ടീമേ
@godfather2917
@godfather2917 4 жыл бұрын
Theri baby 🔥🔥🔥
@manojkanjirappallil9402
@manojkanjirappallil9402 3 жыл бұрын
ടീമ. നിങ്ങൾ നല്ല ഒരു മനുഷ്യന
@rajank6847
@rajank6847 3 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@lucifer3865
@lucifer3865 4 жыл бұрын
5 paisak vivaravum vidhyabyaasavum illathavanmaaran ivide manthriyum prathaanamanthriyum ath okke nokkumbo ningal okke valyavanaan teame........😊😊😊😊😊😊
@ArshadKhan-wc6te
@ArshadKhan-wc6te 4 жыл бұрын
prathanamanthri enn paranjath enik ishtam ayi .
@arathyps5703
@arathyps5703 3 жыл бұрын
പുതിയ ജനറേഷൻ ഒരു മാത്രകയാണ് teeme
@anandupkumar1118
@anandupkumar1118 3 жыл бұрын
ഞങ്ങളെപ്പോലുള്ള സാധാരണക്കാരന്റെ അഭിമാനം 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@thalapathyfangirl8448
@thalapathyfangirl8448 3 жыл бұрын
ടീ മേ ........❤️💋
@shanthinip6118
@shanthinip6118 3 жыл бұрын
Teem പൊളിയാട്ടോ....😘
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,3 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 17 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
ഒരു മണി  വാർത്ത | 1 PM News | August 27, 2024
27:03
Jayasurya Ala Enu ????? Sonia Malhar
24:57
Secret Agent
Рет қаралды 12 М.
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,3 МЛН