നടൻ ബിനീഷ് ബാസ്റ്റിന് കല്യാണം!! വധു സോഷ്യൽ മീഡിയയിൽ നിന്നും!! | Bineesh Bastin | Reel to Real EP 05

  Рет қаралды 223,580

Kaumudy

Kaumudy

3 жыл бұрын

Bineesh Bastin is an actor, known for Theri (2016), Porinju Mariyam Jose (2019) and Theekuchiyum Panithulliyum (2018).
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#bineeshbastin #reeltoreal #kaumudy

Пікірлер: 261
@justinsachu1305
@justinsachu1305 3 жыл бұрын
എന്ത് പാവം മനുഷ്യൻ ആണ്.. നല്ല എളിമയുള്ള സംസാരം.. ഒരു ജാഡയുമില്ലാതെ.. ബുദ്ധിമുട്ടുകളൊക്കെ തുറന്നു പറയുന്നു... ഇനി ഒരുപാട് നല്ല വേഷങ്ങൾ കിട്ടട്ടെ....💞💞💞💞
@jafaradnan432
@jafaradnan432 2 жыл бұрын
Teame nee muthaan,❤️❤️❤️❤️
@suseendrankp8493
@suseendrankp8493 2 жыл бұрын
Good 👍person God bless
@kunhammedm5504
@kunhammedm5504 2 жыл бұрын
സത്യമാണ് ടീമേ-വളരെ നല്ല മനസുള്ളയാൾ ഇദ്ധേഹത്തിനെ മനസ്സിലാക്കി സന്തോഷത്തോടെ ജീവിതം നയിക്കാൻ കഴിയുന്നനല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കുന്നു
@mevideoboy5139
@mevideoboy5139 3 жыл бұрын
നല്ലൊരു പെണ്ണിനെ കിട്ടും ടീമേ ഇതിലും നല്ലമനുഷ്യൻ ഇനി ഇല്ല മണിച്ചേട്ടനും ബിനീഷ് ഏട്ടനും ❤️❤️എനിക്ക് ഇഷ്ട്ടമുള്ള നടന്മാരാണ്
@selina6564
@selina6564 2 жыл бұрын
Enikum
@prajiprajish8197
@prajiprajish8197 2 жыл бұрын
Teamee polichu
@anjusreejith570
@anjusreejith570 2 жыл бұрын
👍👍👍👍👍
@sreekumarvarancheri6783
@sreekumarvarancheri6783 11 ай бұрын
🥳😊⛷️
@sreekumarvarancheri6783
@sreekumarvarancheri6783 11 ай бұрын
​Ll L
@bibeeshkrishna4785
@bibeeshkrishna4785 2 жыл бұрын
ബിനീഷ് ഏട്ടനോട് ഞാൻ സംസാരിച്ചിട്ടുണ്ട്..ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ.. പാവം ഇനിയും നല്ല movis ചെയ്യട്ടെ 💯😘
@manumohan4183
@manumohan4183 3 жыл бұрын
Bineesh.............fans.............♥️
@aneeshkt4829
@aneeshkt4829 3 жыл бұрын
Teama
@noufalkl1020
@noufalkl1020 2 жыл бұрын
ടീമേ.. ഞങ്ങൾ പ്രവാസികളെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇഷ്ട്ടായി ♥️♥️😍❤❤❤💕💕💕
@anilakumari696
@anilakumari696 2 жыл бұрын
Theerchayayum
@vijayakumartvm1302
@vijayakumartvm1302 2 жыл бұрын
Vijayakumar
@keralastylevlog474
@keralastylevlog474 9 ай бұрын
Njan oru pravaasi 😮😢
@ajiaravindan4733
@ajiaravindan4733 2 жыл бұрын
നല്ല മനുഷ്യൻ..ഉയരങ്ങളിൽ എത്തും
@noufalkl1020
@noufalkl1020 2 жыл бұрын
ടീമേ... 😍❤❤ഒരുപാട് ഇഷ്ട്ടമുള്ള വ്യക്തി ടീമേട്ടൻ. നല്ലൊരു പത്നിയെ കിട്ടട്ടെ 😍❤❤
@rahiyanath.calicat7535
@rahiyanath.calicat7535 2 жыл бұрын
നല്ലൊരു മനുഷ്യൻ ആണ് ടീം എന്നും നല്ലത് വരട്ടെ
@sanilkuthirummal6513
@sanilkuthirummal6513 2 жыл бұрын
ബിനീഷ് ഏട്ടനെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. 😍♥️♥️🥰😘
@comicbox7613
@comicbox7613 2 жыл бұрын
ഇല്ലായ്മയിൽ നിന്നും വന്നതിന്റെ എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കുന്ന ഒരു നിഷ്‌ക്കളങ്കനായ നല്ല മനസുള്ള കലാകാരൻ ♥♥💞💞ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@riyasahemad5853
@riyasahemad5853 2 жыл бұрын
ഒരു പച്ചയായ മനുഷ്യൻ 💗💗💗💗💗
@rarichannj2832
@rarichannj2832 2 жыл бұрын
ടീമെപ്പോളിയനാട്ടാ
@sarathomdevi7252
@sarathomdevi7252 2 жыл бұрын
സ്റ്റാർ മാജിക്‌ ന്റെ മുത്ത്‌ നമ്മുടെ ടീമേ
@scariyajohn54
@scariyajohn54 2 жыл бұрын
ബിനീഷ് ബ്രോക് നല്ല ഒരു പങ്കാളിയെ കിട്ടട്ടെ... എല്ലാ മംഗളങ്ങളും നേരുന്നു..
@user-hq5wy1xr8g
@user-hq5wy1xr8g 3 жыл бұрын
നല്ലൊരു വെക്തി ❤❤❤
@iyadizan5723
@iyadizan5723 2 жыл бұрын
ടീമേ ടീം പൊളിയാണ്🙏🥰🥰🥰🥰
@sibithankachan1885
@sibithankachan1885 2 жыл бұрын
Bineesh നല്ല മനുഷ്യൻ
@shamshadabdulkalam9069
@shamshadabdulkalam9069 2 жыл бұрын
നല്ലൊരു പാവം മനുഷ്യൻ അഭിമാനം തോനുന്നു ഞാൻ ഒരു വീട്ടമ്മയാണ് 👍👍🙏
@wearetheboysu4639
@wearetheboysu4639 2 жыл бұрын
ഒരു യഥാർത്ഥ മനുഷ്യൻ
@meenasubash2294
@meenasubash2294 2 жыл бұрын
Oru sathyasandhan aanu teemeh
@anshadbava3665
@anshadbava3665 2 жыл бұрын
പ്രവാസികൾക്കു ഇഷ്ടം ആണ് ബിനീഷ് ബസ്റ്റിൻ ❤❤❤❤👍🏻👍🏻👍🏻
@latheesht2476
@latheesht2476 2 жыл бұрын
yes
@kishoreswaminathan7160
@kishoreswaminathan7160 3 жыл бұрын
പ്രവാസി പവർ 💪💪💪
@venugopal4835
@venugopal4835 3 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് teame കാണാൻ ആഗ്രഹം ഉണ്ട്
@praveenkv008
@praveenkv008 2 жыл бұрын
ടീമേട്ടോ..... 😍🥰😍🥰😍🥰
@dreamqueen4534
@dreamqueen4534 3 жыл бұрын
നമുക്ക് ഒരു മാതൃക യാണ്
@abidaabi7827
@abidaabi7827 2 жыл бұрын
ടീം ഒരുപാട് ഇഷ്ടം
@JS-xu8dm
@JS-xu8dm 3 жыл бұрын
ടിമേ നമ്മളുണ്ട് കൂടെ 💯😘😘
@geetharaju7052
@geetharaju7052 2 жыл бұрын
ടീമേ.... ഇങ്ങനെ തന്നെ മുന്നോട്ടു പോണം ഉയരങ്ങളിൽ എത്തും ഞങ്ങളുടെ മുത്താണ് 🥰🥰🥰🥰🥰🌹🌹🌹🌹🎂🌹❤️❤️❤️❤️👍
@aniljanardhanannairennackk9679
@aniljanardhanannairennackk9679 Жыл бұрын
സാധാരക്കാരിൽ സാധാരണക്കാരനായി ഒരു ജാഡയും ഇല്ലാത്ത ഒരു നല്ല മനുഷ്യൻ നല്ല ഒരു കലാകാരൻ.. 💖🎊🎉
@geethakumaryamma8701
@geethakumaryamma8701 3 жыл бұрын
Bineesh bro, njanum support 💪
@shamseenathaj5908
@shamseenathaj5908 2 жыл бұрын
പാവമാണ് ടീം 😍😍
@Abhiram-ws3dz
@Abhiram-ws3dz 2 жыл бұрын
Pravasi from UK ..teametta….keep going
@arathymurali5132
@arathymurali5132 2 жыл бұрын
Anchor lijoo chettan pwliii 🥰🥰🥰🥰
@shynijacob2265
@shynijacob2265 3 жыл бұрын
എനിക്ക് ബിനീഷിനെ നേരിട്ട് കാണണം
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
ടീമേ.... ❤️ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു.. നിങ്ങൾ ഒരു മനുഷ്യ സ്‌നേഹി ആയതിൽ വളരെ സന്തോഷം.. എല്ലാവിധ ബഹുമാനവും ആദരവും നൽകുന്നു.. നിങ്ങൾക് എപ്പോഴും സപ്പോർട്ട് ഉണ്ടാവും
@vinithaviniths1361
@vinithaviniths1361 2 жыл бұрын
ബിനീഷ് ചേട്ടൻ ഇഷ്ടം 👍
@shanibashaji3747
@shanibashaji3747 2 жыл бұрын
ഞാൻ ഒരുബാട് സിനിമ കണ്ടിട്ട് ഉണ്ട് കുറെ പ്രോഗ്രാം കണ്ടിട്ട് ഉണ്ട് എന്നാലും ഒരു നടി മാരെ നടൻ മാരെ കാണണം എന്ന് തോന്നിട്ടില്ല പക്ഷെ ടീമേ ടീമിനെ കാണാൻ വേലത്തൊരു ആഗ്രഹം ഉണ്ട് അത് നാടകോ എന്ന് അറിയില്ല നല്ലൊരു മനസ് ഉണ്ട് 🙏🙏🙏🙏
@albeeaugusty6630
@albeeaugusty6630 2 жыл бұрын
Njan oru pravasi any buddy here same like me any way I love teem 🥰🥰🥰🖤
@HS-fq2kv
@HS-fq2kv 2 жыл бұрын
Pravasikal unde teame 💚🤩😍
@Midhun-tommy-Muhammad
@Midhun-tommy-Muhammad 2 жыл бұрын
TEAM A SUPER.HUMBLE PERSON. GOD BLESS YOU MY TEAM A...
@anjanajoseph1941
@anjanajoseph1941 2 жыл бұрын
Nalla interview☺️☺️☺️
@sherlymilan4367
@sherlymilan4367 3 жыл бұрын
Watching for uk 👍👍👍all mother’s 🙏
@fawas-on2ny
@fawas-on2ny 3 жыл бұрын
Team'e ningha policchadukku... 😄😄😄😄
@vimalu439
@vimalu439 2 жыл бұрын
ടീം നമ്മടെ ചങ്ക് ആണ്
@VinodKumar-fd1ez
@VinodKumar-fd1ez 2 жыл бұрын
ടീമേ പൊളി ആണ് ട്ടോ
@abyabraham8828
@abyabraham8828 2 жыл бұрын
ടീമേ... നിങ്ങൾ പൊളിയാണ് 🌹🌹🌹🌹🌹🌹😘😘🌹🌹🌹🌹
@vibinkakkuvibinkakku1189
@vibinkakkuvibinkakku1189 2 жыл бұрын
🧡🧡teame ningalu poliyata god bless teame
@somankb7196
@somankb7196 3 жыл бұрын
റ്റീമില്ലാത്ത ഞാൻ ഇല്ല ♥️
@rarichannj2832
@rarichannj2832 2 жыл бұрын
ടീമേ തളിപ്പറമ്പ് കാർക് നീ മുത്താണ്
@sandhyababu3606
@sandhyababu3606 2 жыл бұрын
ഞങ്ങൾ പ്രവാസികളെ കുറിച്ച് പറഞ്ഞ കാര്യം ശരിയാണ് ഒരുപാട് സിനിമകൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@killukillu5299
@killukillu5299 2 жыл бұрын
സൂപ്പർ 👍👍👍👍
@rekhavidyasagar7041
@rekhavidyasagar7041 2 жыл бұрын
സൂപ്പർ
@mathewpeter135
@mathewpeter135 2 жыл бұрын
ടീമേ ......❤️❤️❤️👍
@fadhisworld5909
@fadhisworld5909 2 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ 👍🏽
@Devi-ck3jm
@Devi-ck3jm 2 жыл бұрын
Njan bineeshettanodu samsarichitundu paavamanu. The real man
@s_o8937
@s_o8937 2 жыл бұрын
Teametan poliyalle💞💕enthoru paavaaa team
@aleenaabraham6075
@aleenaabraham6075 2 жыл бұрын
Different man ❤❤❤
@hhajeeshpaabdul2247
@hhajeeshpaabdul2247 3 жыл бұрын
Teameeee... cochikkarrr oreu like adikkkkk
@anithaanit8042
@anithaanit8042 2 жыл бұрын
100 ഇൽ 15 പേരെങ്കിലും ഇദ്ദേഹത്തെ പോലയിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു
@anoopanil4380
@anoopanil4380 2 жыл бұрын
അത് സിനിമകളില്‍
@ayishasulthan709
@ayishasulthan709 3 жыл бұрын
Good
@RajusilyoK
@RajusilyoK 3 жыл бұрын
100%.benesh❤❤❤👍👍👋❤❤
@hamzamphamzamp239
@hamzamphamzamp239 2 жыл бұрын
സൂപ്പർ 👍👍
@anshadbava3665
@anshadbava3665 2 жыл бұрын
എല്ലാ സപ്പോർട്ടും ഉണ്ട് ❤❤❤👍🏻👍🏻👍🏻💪💪💪💪
@user-dh4bt6ou9t
@user-dh4bt6ou9t 3 жыл бұрын
Teameeee😘
@WhoRU667
@WhoRU667 3 жыл бұрын
😍😍😍😍
@pramelapramela4134
@pramelapramela4134 10 ай бұрын
ബിനിഷ് നു നല്ലൊരു ഭാര്യ കിട്ടട്ടെ ഒരു പാവ മാണ് നല്ലത് വരും അമ്മയും പാവമാ.
@bobbiemathew1048
@bobbiemathew1048 11 ай бұрын
Bineesh Keep Up Your Humor and Innocence There Is Going To be Big Day Coming Soon 🎉
@ashiblackstar6485
@ashiblackstar6485 3 жыл бұрын
❤️❤️
@aleenaponnuz5824
@aleenaponnuz5824 3 жыл бұрын
❤️
@user-de8oh5jb7p
@user-de8oh5jb7p 10 ай бұрын
ഒരുപാട് ഉയങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🤲
@kabeerfazal6709
@kabeerfazal6709 3 жыл бұрын
🌷🌷👍👍
@sabugeorge6351
@sabugeorge6351 2 жыл бұрын
Super speech
@muralidharan3699
@muralidharan3699 3 жыл бұрын
Super
@venugopal4835
@venugopal4835 3 жыл бұрын
Teame ❤️❤️❤️❤️
@manjumanju9067
@manjumanju9067 2 жыл бұрын
Kollam team
@MaryJoy-dc7ce
@MaryJoy-dc7ce 11 ай бұрын
God Bless you
@devotional_editz6174
@devotional_editz6174 Жыл бұрын
മോനെ മോന്റെ വർത്തമാനം കേട്ടിട്ട് ഒരു പാവം കുഞ്ഞ് ആണ് എന്ന് ആണ് ഈ അമ്മയ്ക്ക് തോന്നുന്നത് . 🌹🌹🌹മോനെ സ്റ്റാർ മാജിക്കിൽ നിങ്ങൾ എല്ലാവരും ചാട്ട വാർ കൊണ്ട് അടി വാങ്ങിയ്ക്കുന്നു അത് നിങ്ങളെ ശെരിക്കും നോവുന്ന വിധത്തിൽ ആണോ അടിക്കുന്നത് . 🌹ആണ് എക്കിൽ ആ ഒരു ശിക്ഷ ഒഴിവാക്കി കൂടെ . 🌹🌹എല്ലാം അടി കിട്ടി കണ്ണും തെള്ളി വാ പൊളിച്ചു നിൽക്കുന്ന ത് കാണുന്നത് ഒരു വിഷമം ആണ് അത് പ്രേക്ഷകരെ വിഷമിപ്പിക്കുന്ന കാര്യ മാണ് മോനേ പിന്നെ മോൻ വല വീശി മീൻ കൊണ്ട് വന്ന് അമ്മച്ചിയുമായി കറി വെക്കുന്ന എപ്പിസോഡ് ഒക്കെ ഞാൻ കണ്ടു . 🌹🌹🌹 . നന്നായി വരും മോൻ 🌹🌹 . ആ സുധി ആ മോന്റെ കാര്യം ഓർക്കുപ്പോൾ അയ്യോ വയ്യ . 🙏ആ മോന്റെ കുടുബത്തെ നിങ്ങൾ ആരും കൈ വിടരുത് . മക്കളെ . 👍👍❤ദൈവം നിങ്ങൾക്ക് തുണയായി കൂടെ ഉണ്ടാകും 🌹🌹🌹👍👍👍👍പിന്നെ ഞാൻ സ്റ്റാർ മാജിക് കാണുന്ന ഒരു അമ്മ ആണ് . ഇനിയും ഒത്തിരി കാര്യങ്ങൾ പറയാൻ ഉണ്ട് . സ്റ്റാർ മാജിക്കിൽ എല്ലാവരെയും ഈ അമ്മ തിരക്കിയെന്നു പറയണേ മക്കളെ 🌹🌹🌹എല്ലാവിധ അനുഗ്രഹങ്ങളും എല്ലാ മക്കൾ ക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. 🌹🌹 ഓക്കേ ബൈ ബൈ . 🌹🌹🌹🌹🌹👍🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@ransomsebastian4510
@ransomsebastian4510 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടപെട്ടു ഞാനും തോപ്പുംപടി ആണ്
@Devi-ck3jm
@Devi-ck3jm 2 жыл бұрын
Nammude lijo chettanum teamettanum adipoly. Randuperum paavamanu.
@AaAa-ct7hk
@AaAa-ct7hk Жыл бұрын
ഞാൻ ഒരു അറബി വീട്ടിലെ ജോലിക്കാരിയാണ് എനിക്ക് രാവിലെ മുതൽ രാത്രി 12 മണി വരെ ജോലിയുണ്ട് എന്നാലും അവർ പറയും എന്താണ് ഇത്രയധികം പണി ഇപ്പോൾ എന്റെ കൈക്ക് ഭയങ്കര പുകച്ചിലാണ്
@arathyps5703
@arathyps5703 2 жыл бұрын
നല്ല മനുഷ്യൻ
@wadamkfreshfish6326
@wadamkfreshfish6326 2 жыл бұрын
Nice
@fasilathfasi8941
@fasilathfasi8941 2 жыл бұрын
Binish ഞാൻ ഒരു പ്രവാസി ആണ് ഞാൻ ഒരു വിഡിയോ മാത്രം ലക്ഷ്മിയുടെ കൂടെ സ്റ്റാർ സിങ്ങർ കാണാറുണ്ട് നല്ല മനുഷ്യൻ annñഇങ്ങള്
@susansamuel8251
@susansamuel8251 2 жыл бұрын
Bineesh you are nice 🙂
@binoyantony8248
@binoyantony8248 2 жыл бұрын
Very nice team
@thahirkaliyathu5098
@thahirkaliyathu5098 2 жыл бұрын
Teameee love you 👍
@aneeshmathew3839
@aneeshmathew3839 2 жыл бұрын
Yr human beings
@shamna4115
@shamna4115 2 жыл бұрын
❤️❤️❤️
@muhammedthahir6078
@muhammedthahir6078 2 жыл бұрын
26:57 aa vakkugalilund teaminte will power, aareyum chinthippikkunna vakkugal
@souminisukumaran8224
@souminisukumaran8224 2 жыл бұрын
ഹായ് ടീമേ💪
@anzilob7986
@anzilob7986 2 жыл бұрын
ടീമേ എനിക്ക് ഭയങ്കര ഇഷ്ടാ നിങ്ങളെ നേരിട്ട് കാണാൻ പറ്റുമോ
@sajipp9265
@sajipp9265 2 жыл бұрын
ബിനിഷേട്ടാ അടിപൊളി 👍
@user-kv5vo9kw2d
@user-kv5vo9kw2d Жыл бұрын
❤super eannum daivam anugrahikkatte
@kahdrjaind2198
@kahdrjaind2198 2 жыл бұрын
👍👍👍👍👍
@lisyaugustine6915
@lisyaugustine6915 2 жыл бұрын
Love u teams god bless u
@arunaanand151
@arunaanand151 2 жыл бұрын
Enik orupad ishtta teamee
@kabeere.p1657
@kabeere.p1657 3 жыл бұрын
TeaMeehh.....✌👍
@hyma.p.thyma.p.t966
@hyma.p.thyma.p.t966 2 жыл бұрын
വളരെ ഇഷ്ടമാണ് ടീമേ..... സ०സാര० എളിമയു० വിനയവു० ഉള്ള സ०സാര०
@MuhammedFaisal-nn1vh
@MuhammedFaisal-nn1vh 8 ай бұрын
Adipoli
@ayshakk6786
@ayshakk6786 2 жыл бұрын
👍👍
@georgepd3727
@georgepd3727 2 жыл бұрын
Polli
@VKremixstudio
@VKremixstudio 2 жыл бұрын
Team❤️🥰
@jossyjo4883
@jossyjo4883 Жыл бұрын
Super👍👍👍👍👍
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 114 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 10 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 4,4 МЛН
Star Magic | Flowers | EP#430
38:21
Flowers Comedy
Рет қаралды 1,4 МЛН
Bineesh Bastin Revealing About His Love
52:14
Lakshmi Nakshathra
Рет қаралды 1,4 МЛН
Ай ай 🤣
0:27
Dragon Нургелды 🐉
Рет қаралды 1,7 МЛН
КТО СОЖРАЛ АРБУЗ #cat #pets #топ
0:17
Лайки Like
Рет қаралды 1,1 МЛН
ПРОВЕРИЛ АРБУЗЫ #shorts
0:34
Паша Осадчий
Рет қаралды 1,3 МЛН
КТО СОЖРАЛ АРБУЗ #cat #pets #топ
0:17
Лайки Like
Рет қаралды 1,1 МЛН