മോഹൻലാലിനെ അങ്ങ് വിട്ടേക്ക് അടൂർ സാറേ .......! അയാൾ ജീവിച്ചു പോട്ടെ .....! | Lights Camera Action

  Рет қаралды 79,797

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Жыл бұрын

മോഹൻലാലിനെ അങ്ങ് വിട്ടേക്ക് അടൂർ സാറേ .......! അയാൾ ജീവിച്ചു പോട്ടെ .....! | Lights Camera Action
മോഹൻലാലിനെ നല്ലവനായ ഗൂണ്ടയായി കാണുന്നതിനാലാണ് ഞാൻ അഭിനയിപ്പിക്കാഞ്ഞതെന്ന് അടൂർ ഗോപാലകൃഷ്ണൻ
Santhivila Dineesh
Light Camera Action,
Santhivila Dineesh Speaking
Mohanlal
mammootty
Santhivila Speaking,
Shanthivila Speaking
Action hero in Malayalam cinema
#mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 663
@vishnut9009
@vishnut9009 Жыл бұрын
എന്നും എന്നും മോഹൻലാലിനെ മാത്രമേ ഒരു നടൻ എന്ന നിലയിൽ സ്നേഹിച്ചിട്ടുള്ളു.
@TSM346
@TSM346 Жыл бұрын
ഉറക്കത്തിന്റെ സംവിധായകൻ അടൂർ 😂😂😂 ലാലേട്ടൻ അതൊരു നിധിയാണ് 🥰
@PradPramadeni
@PradPramadeni Жыл бұрын
Hats off to you. മോഹൻലാൽ ആരാണെന്ന് ഇത്രയും comprehensive ആയി എവിടെയും ആരും വിലയിരുത്തിയിട്ടുണ്ടാവില്ല.
@vivek5204
@vivek5204 Жыл бұрын
ലോകത്തിലെ എക്കാലത്തേയും മികച്ച നടന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ എന്തായാലും ഇടം ഉള്ള നടനാണ് ശ്രീ മോഹൻലാൽ💎
@nithanitha1689
@nithanitha1689 Жыл бұрын
Very correct
@shibukurup682
@shibukurup682 Жыл бұрын
👍
@aswathyka2980
@aswathyka2980 Жыл бұрын
👍👍
@anithasathyanm4728
@anithasathyanm4728 Жыл бұрын
ദിനേശ് സാറിന് കോടി കോടി നമസ്കാരം ഇത്രയും പറഞ്ഞതിന് ഇതെല്ലാം ഞങ്ങളുടെ മനസ്സിലുള്ളതാണ് അതേ ലാലിനെ മെഗാസ്റ്റ്റെന്ന് താങ്കൾ പറഞ്ഞു മലയാളം സിനിമയിൽ ഏറ്റവും അധികം അതിന് അർഹത ലാലിന് തന്നെ. താങ്കളുടെ വാക്കുകൾ പൊന്നായിരിക്കട്ടെ
@seminalzing6358
@seminalzing6358 10 ай бұрын
Iyyallu lokathe Ella nadanmarem kandittundu? Ethra bashakallil cinema kandittundu? Chumma ullatharam villichuparayalle.. Mohanlal.. Malayalathil oru mahanaayanadan..athreya aarkum parayan pattullu..venenemenkil indiayil ennum parayam..but that's debatable..allathe oru lokha vivaram illatha ijjathi ulla commentukal idaruthu
@ABHILASH89287
@ABHILASH89287 Жыл бұрын
അടൂരിന് ഇതിലും നല്ല മറുപടിയില്ല good sir👍
@digun2470
@digun2470 Жыл бұрын
അണ്ണോ ! ഗംഭീരം 👏👏👏💯👌 ഈ എപ്പിസോഡിന് എത്ര അഭിനന്ദിച്ചാലും അധികമാകില്ല.
@vinodnayar7742
@vinodnayar7742 4 ай бұрын
Nee enthu cheyuthu
@thankachanjohn4024
@thankachanjohn4024 Жыл бұрын
ഇത്രയും വസ്തുതാപരമായി കാര്യങ്ങൾ പറഞ്ഞ ശാന്തിവിള ദിനേശ് താങ്കൾക്ക് എന്റെ ഒരു സല്യൂട്ട് 👍👍
@mohammedsanu9549
@mohammedsanu9549 Жыл бұрын
അടൂർ സഗവിന്റെ ഒരു സിനിമ പോലും കാണാത്തതിൽ ഇപ്പോൾ സന്തോഷം തോന്നുന്നു.
@vsomarajanpillai6261
@vsomarajanpillai6261 Жыл бұрын
സത്യം
@sreevalsanthiyyadi9411
@sreevalsanthiyyadi9411 Жыл бұрын
നഷ്ടം
@RaviKumar-bm1dh
@RaviKumar-bm1dh Жыл бұрын
ഞാൻ അബദ്ധത്തിൽ ഒരു പടം തൃശൂർ രാഗത്തിൽ കണ്ടു. വർഷങ്ങൾക്ക് മുൻപ് . രാഗത്തിൽ ഒരു തിരക്കും ഉണ്ടായിരുന്നില്ല. എന്തായാലും ആഗോള സംവിധായകന്റെ സിനിമയല്ലെ 10 രൂപ ടിക്കറ്റ് വാങ്ങി ഇരുന്നു. അവിടിവിടെയായി കൂടിയിരുന്നവരെ ഒന്നു വെറുതെ എണ്ണി നോക്കിയപ്പോൾ വെറും 30 ൽ താഴെ ! രാഗത്തിലാണെന്നോർക്കണം. ഉറങ്ങിയും അസ്വസ്ഥനായി ഇരുന്നു. ഒരു സീൻ എത്തിയപ്പോൾ ഉണർന്നു നോക്കി. കരമന വീട്ടിന്റെ വരാന്തയിലിരുന്നു ഒരു കണ്ണാടി വച്ച് കത്രിക കൊണ്ട് മീശ സെറ്റ് ചെയ്യുന്നു. ശാരദാമ്മ അടുക്കളഭാഗത്ത് , ഉമ്മറത്ത് ഒരു പശു വന്ന് ഒരു വാഴ തിന്നു നശിപ്പിക്കുന്നു. കരമന ... വളരെ പതുക്കെ പിറുപിറുക്കുന്നു.. പശു... പോ ...പശു പോ എന്ന് വാഴ പകുതിയും തിന്നു തീർക്കുന്നു. ശാരദ പുറകുവശത്ത കൂടി വന്ന് പശുവിനെ മാറ്റുന്നു. ആ ഷോട്ട് 20 ൽ കുടുതൽ വരും. പതുക്കെ പുറത്തിറങ്ങി ഒരു കായ ബജ്ജിയും ചായയും കഴിച്ച് തേക്കിൻകാട്ടിലേക്ക് നടന്നു. ഭയങ്കര സംവിധായകൻ തന്നെ. നമിച്ചു. ശേഷം ഇയാളുടെ പടം ഒന്നും കണ്ടിട്ടില്ല. 4 ദിവസം കഴിഞ്ഞപ്പോൾ പെട്ടി രാഗത്തിൽ നിന്നും ആഫ്രിക്കൻ ഫെസ്റ്റിവലിലേക്ക് പോസ്റ്റിൽ അയച്ചു . ഒരാൾ നടന്നു പോകുന്ന സീൻ 15 മിനിറ്റ് ഫിലിം വേ സ്റ്റാക്കുന്ന ഇൻറ്റർ നാഷണൽ വേസ്റ്റ് സംവിധായകൻ
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
അടൂർ കോൺഗ്രസ്‌ ക്കാരൻ ആണ്
@sreevalsanthiyyadi9411
@sreevalsanthiyyadi9411 Жыл бұрын
@@RaviKumar-bm1dh വല്യ ഇഷ്ടം തോന്നിയിട്ടുള്ള പടം... kzfaq.info/get/bejne/ZtShmLh9sdTZZ4E.html
@rakeshpnair1
@rakeshpnair1 Жыл бұрын
ഉയരങ്ങളിൽ മോഹൻലാലിന്റെ ഏറ്റവും മികച്ച പെർഫോമൻസിസിൽ ഒന്നാണ്.. Criminally underrated movie and performance..24ആം വയസ്സിൽ ആണ് ആണ് ആ റോൾ ചെയ്യ്തത്... Incredible 👌👌👌
@MrMariyamma
@MrMariyamma Жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ്... അടൂരിനെ പോലെയുള്ള മാടമ്പിത്തരം മാത്രം കാണിക്കുന്ന, പറയുന്ന അലവലാതികൾക്ക് മറുപടി പറയാൻ താങ്കൾക്കേ പറ്റൂ ... അഭിനന്ദനങ്ങൾ ....
@aram7117
@aram7117 Жыл бұрын
അടൂരിനെക്കാളും വലിയ സംവിധായകൻ ശാന്തി വിള ദിനേശൻ 😂😄🤣💪🙏👩‍❤️‍💋‍👩
@vipinbalan3351
@vipinbalan3351 Жыл бұрын
@@aram7117 ശാന്തിവിളയേക്കാൾ നല്ല സംവിധായകനായത് കൊണ്ടാണോ താങ്കൾ അയാളെ വിമർശിക്കുന്നത് 🙂
@aram7117
@aram7117 Жыл бұрын
@@vipinbalan3351 ഞാനും ശാന്തിവിളയും തമ്മിലോ.. അഡു രു മായിട്ടോ താരതമ്യം പാടില്ല.. ശാ ന്തിവിളയും അടൂരുംതമ്മിൽ താരമ്യം ചെയ്യാം... കാരണം ഞാൻ സിനിമക്കാരനല്ല, പ്രേക്ഷകൻ മാത്രമാണ്.. അവർ സിനിമക്കാരും സിലിബ്രേറ്റകളുമാണ്... അ ഡു റിനെ മനസ്സിലാക്കേണ്ടത് അയാളുടെ നിലപാടുകളുടെ അടിസ്ഥാനത്തിലല്ല.. അയാളുടെ സിനിമകളുടെ അടിസ്ഥാനത്തിലാണ്.. ശാന്തിവിളയെ വിലയിരുത്തേണ്ടത് അയാളുടെ സിനിമയുടെ അടിസ്ഥാനത്തിലാണ്..അടൂരിന്റെ സ്വ യം വരം എനിക്കേറെ ഇഷ്ടപ്പെട്ട സിനിമയാണ്
@raji7984
@raji7984 Жыл бұрын
മോഹൻലാൽ ആന... അടൂർ അണ്ണാൻ... അതാണ് മോഹൻലാലും അടൂരും തമ്മിലുള്ള വ്യത്യാസം....
@manojkumarb7508
@manojkumarb7508 Жыл бұрын
സാർ 👍 സമ്മതിച്ചു ഞാനും ഒരു ട്രിവാൻഡ്രം കാരനാണ് സത്യം സത്യമായി പറഞ്ഞു 👌🏻 മോഹൻലാൽ മലയാളിയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ആർക്കാണ് സംശയം number 1. 100%
@rajeshkrishna519
@rajeshkrishna519 Жыл бұрын
ചേട്ടാ എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാകില്ല... അടിപൊളി
@arunct9671
@arunct9671 Жыл бұрын
മോഹൻലാൽ ലോകത്തിലെ മികച്ച 10മികച്ച നടന്മാരിൽ ഒരാൾ
@shibukurup682
@shibukurup682 Жыл бұрын
👍
@6000NIKHIL
@6000NIKHIL Жыл бұрын
കൊള്ളാം ശാന്തിവിള സാർ. ഗംഭീരം.അടൂരാന് ഇതിലും നല്ല മറുപടി കൊടുക്കാനില്ല 🥰🥰
@user.shajidas
@user.shajidas Жыл бұрын
താങ്കൾ ഒരു അദ്ധ്യാപകൻ പഠിപ്പിക്കുന്ന പോലെ രസകരമാണ് ,പറച്ചിൽ. എഴുതി വായിച്ച വിശദീകരണം ഉഗ്രൻ സാറ്റയാറാണ് 🙏❤️
@sureshkallara
@sureshkallara Жыл бұрын
ലാലിന് ഇവന്റെ സിനിയിൽ അഭിനിയിക്കാൻ അവസരം ഉണ്ടാക്കാതിരുന്നദൈവത്തിന് ന്നന്ദി.
@jakp5478
@jakp5478 Жыл бұрын
തീയേറ്ററുകളിൽ മുക്കിലും മൂലയിലും മാത്രം പ്രേക്ഷകരെയിരുത്തി മാരത്തോൺ കൂർക്കം വലിയുയർത്തി ചരിത്രം സൃഷ്ടിച്ച അടൂർ സാർ ....!
@vsankar1786
@vsankar1786 Жыл бұрын
ജാക്ക്... ഹ ഹ ഹ.... വാസ്തവം.
@xtvloger
@xtvloger Жыл бұрын
Mohanlal the legend actor
@gopakumar9712
@gopakumar9712 Жыл бұрын
പെണ്ണ് പിടിയൻ
@man_joz.95
@man_joz.95 Жыл бұрын
@@gopakumar9712 താങ്കളുടെ മനസ്സ് അത്രയേ വളർന്നിട്ടുള്ളു അതുകൊണ്ട് താങ്കൾ ഇതിലും തരംതാഴ്ന്ന കമന്റ് ഇട്ടാലും അത്ഭുതമില്ല...ആ പോട്ടെ 🙏
@gopakumar9712
@gopakumar9712 Жыл бұрын
@@man_joz.95 എനിക്ക് നേരിട്ട് അറിയാം ഓരോരുതരും... മോഹൻലാൽ പെണ്ണ് പിടിയൻ തന്നെ, ഗണേഷ്, മുകേഷ്, ദിലീപ്, ജഗതി ഒക്കെ പക്കാ പെണ്ണ് പിടിയന്മാർ ആണ്. ഞാൻ കണ്ട നടന്മാരിൽ നസിർ സാറും സത്യൻ മാഷും 100%. സ്ട്രൈറ്റ് ആണ്...
@daisyjoy5559
@daisyjoy5559 Жыл бұрын
Yes
@daisyjoy5559
@daisyjoy5559 Жыл бұрын
@@gopakumar9712 onnu podey 😏
@gopakumarcr9851
@gopakumarcr9851 Жыл бұрын
ദിനേശേട്ടാ കലക്കി... ഒരു അടിപൊളി എപ്പിസോഡ്...A BIG SALUTE
@meerabaimeera4345
@meerabaimeera4345 Жыл бұрын
ജനങ്ങളുടെ മനസ്സിലാണ് സിർ മോഹൻലാൽ അല്ലാതെ അടൂരിൻ്റെ അടുക്കളയിൽ അല്ല 🙄🙄
@vsankar1786
@vsankar1786 Жыл бұрын
മീരാ ബായ്.... സത്യം .
@manojk9147
@manojk9147 Жыл бұрын
താങ്കൾ വിട്ടുപോയ ഒരു മനോഹര ചിത്രമുണ്ട്...M T യുടെ തിരക്കഥയിൽ പിറന്ന അമൃതഗമായ
@sayandhika5164
@sayandhika5164 Жыл бұрын
ഹരിഹരൻ അല്ലേ ഡയറക്റ്റ് ചെയ്തെ
@sijinoyal
@sijinoyal Жыл бұрын
അമൃതഗമായ ഹരിഹരൻ direction ആണ്. അടൂർ ഗോപാലകൃഷ്ണൻ അല്ല
@manojk9147
@manojk9147 Жыл бұрын
തെറ്റിദ്ധരിച്ചു... മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിൽ ഒന്ന് എന്നാ പറഞ്ഞെ...
@raveendrank3995
@raveendrank3995 Жыл бұрын
അമൃതം ഗമയ എന്ന ചിത്രത്തെ പരാമർശിക്കുന്നുണ്ടല്ലോ.
@ganesanedakkott9430
@ganesanedakkott9430 Жыл бұрын
@@sijinoyal ദിനേശാ അടൂരിനെ പറഞ്ഞോ വിജയനെ എന്തിനു പഴികുന്നു.
@niralanair2023
@niralanair2023 Жыл бұрын
സദയത്തിലെ സത്യനാഥൻ, ജയിലർ ഇനി എന്തെങ്കിലും വേണോ എന്ന് ചോദിക്കുമ്പോൾ നിഷേധാർദ്ധത്തിൽ തലയാട്ടി ഉം.. ഉം എന്ന് മുളുന്ന മോഹൻലാൽ എന്നും എന്നെ സങ്കടപ്പെടുത്തിയിട്ടുണ്ട്.
@LOVE-ns8kx
@LOVE-ns8kx Жыл бұрын
👍❤️
@rajeevtr8816
@rajeevtr8816 Жыл бұрын
മോഹൻലാലിനെ നിങ്ങൾ നന്നായി വിലയിരുത്തി 👍👍
@chandrankondotty4095
@chandrankondotty4095 Жыл бұрын
If Antony Perumbavur invite Adoor to direct a film b
@kuvallamvlogs
@kuvallamvlogs Жыл бұрын
എടൊ അടൂർ mohanlal & mamootty , മക്കൾ ഭായി ഭായി ആണ് അറിയാമോ നിനക്ക് ?
@dornitkk6312
@dornitkk6312 Жыл бұрын
ഈ എപ്പിസോഡിന് നൂറ് നൂറായിരം അഭിനന്ദനങ്ങൾ. അടൂർ,,,,, ഇയാള് ആരു വാ
@jacksonbimmer4340
@jacksonbimmer4340 Жыл бұрын
G അരവിന്ദൻ തന്നെയാണ് മലയാള സിനിമ ഇന്ന് വരെ കണ്ട ഏറ്റവും മികച്ച സംവിധായകൻ🙏🏼
@sajumenon3662
@sajumenon3662 Жыл бұрын
90 കളിലെ മോഹൻലാൽ ! അങ്ങനെ ഒരു നടൻ ഇന്ത്യയിൽ ജനിച്ചിട്ടില്ല !!! പക്ഷെ ലാലേട്ടനും മാറി ! ഒരു പാട് ! പക്ഷെ ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാമോ അടൂർ സാറേ ?? ഇന്നും അദ്ദേഹം തന്നെയാണ് The Biggest crowd Puller in Malayalam film industry !!! പടം മോശമല്ല എന്ന ഒറ്റ അഭിപ്രായം മതി തീയേറ്ററുകൾ ജനസമുദ്രമാവാൻ !! പക്ഷെ നിർഭാഗ്യവശാൽ ആ അഭിപ്രായം വരുന്നില്ല എന്നതാണ് ലാൽ പടങ്ങൾ നേരിടുന്ന വെല്ലുവിളി ! അതിനു അദ്ദേഹം തന്നെ ആണ് കാരണക്കാരൻ !!! But hats off to You Dinesh for the Frank opinion 👍
@roysmathew3014
@roysmathew3014 Жыл бұрын
An excellent tribute to mohanlal, salute santhivila dinesan🙏
@raveendrank3995
@raveendrank3995 Жыл бұрын
ശ്രീ. ശാന്തിവിള ദിനേശ് , നന്നായി. നല്ലൊരു എപ്പിസോഡ് - അഭിനന്ദനങ്ങൾ
@noufaln2188
@noufaln2188 Жыл бұрын
അടൂർ. ന്റെ... ഗുഡ്. സെര്ടിഫിക്കറ്റ്... മോഹൻലാൽ.. ന്.. ആവശ്യം.. ഇല്ല.. ജനങ്ങളുടെ..മനസ്സിൽ. മോഹൻലാൽ... ന്.. അടൂർ. ന് കാളും.. സ്ഥാനം.. ഉണ്ട് .
@santhoshcherukat4180
@santhoshcherukat4180 Жыл бұрын
Adoor Gopalakrishnan is good for nothing in cinema only hyped personality.the greatest personality in film industry is Padmarajan Bharathan aravindnan,kg George ramukaryat
@priyadarshan4258
@priyadarshan4258 Жыл бұрын
@@santhoshcherukat4180 for us mohanlal also like that
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
ബ്ല ബ്ല
@kuvallamvlogs
@kuvallamvlogs Жыл бұрын
നൗഫൽ യു are correct 💕🌹❤👍
@noufaln2188
@noufaln2188 Жыл бұрын
@@kuvallamvlogs thanks
@raveendranperooli1324
@raveendranperooli1324 Жыл бұрын
Mohanlal one of the best actor in India.
@daisyjoy5559
@daisyjoy5559 Жыл бұрын
In the world 💎
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻മറ്റുള്ളവരുടെ ഔന്നത്യത്തിൽ അസൂയപ്പെടുകയോ അവരെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടുകാര്യമില്ല. സ്വയം നന്നാവുക. ശ്രീ. അടൂരിന്റെ സിനിമകൾ ഒരിക്കലും വീണ്ടും കാണാൻ ആഗ്രഹം ആർക്കും ഉണ്ടാവില്ല, അതുപോലെ അല്ലല്ലോ ശ്രീ. മോഹൻലാലിന്റെ കുറച്ച് സിനിമകൾ എങ്കിലും. അഭിനന്ദനങ്ങൾ 🙏🏻
@trnair100
@trnair100 Жыл бұрын
കലക്കി തിമിർത്തു..... 👍👍👍👍👍👍
@daisyjoy5559
@daisyjoy5559 Жыл бұрын
Nadana Vismayam Mohanlal 🦁💎🔥💪 The Unparalleled King 👑 of natural, realistic, spontaneous, subtle, effortless & versatile acting = Mohanlal sir 🦁🔥💎 💪 👍 ✌ 👌
@berserk-nirvana
@berserk-nirvana Жыл бұрын
Vayassayane accept cheyan para... ipazhum nadan aavnmenoka parayanathe cheap aane. Vera naatil ithoka nadakanene prnje ivdem cheyane, patavuna role idke, verthe vela kalanjondorikane, athe pokipidikan aalkarum.
@berserk-nirvana
@berserk-nirvana Жыл бұрын
Vayassayane accept cheyan para... ipazhum nadan aavnmenoka parayanathe cheap aane. Vera naatil ithoka nadakanene prnje ivdem cheyane, patavuna role idke, verthe vela kalanjondorikane, athe pokipidikan aalkarum.
@JobinJoy007
@JobinJoy007 Жыл бұрын
Mohanlal 🔥🔥🔥
@somerset870
@somerset870 Жыл бұрын
പണ്ട് അടൂരിന്റെ നാല് പെണ്ണുങ്ങൾ കാണാൻ കൊല്ലത്ത് ഒരു തീയറ്ററിൽ പോയി. ഞങ്ങൾ അഞ്ച് ആണുങ്ങൾ മാത്രം കാണാൻ ഉണ്ടാരുന്നുള്ളൂ.
@KaviRobizzz999
@KaviRobizzz999 Жыл бұрын
😁😁😁😁😁😁😁
@sreekumarg3647
@sreekumarg3647 Жыл бұрын
🤣🤣
@ruparani7810
@ruparani7810 Жыл бұрын
😂😂😂
@satheeshkothamangalam8742
@satheeshkothamangalam8742 Жыл бұрын
പ്രിയ ശാന്തിവിള അണ്ണാ, ഞാൻ താങ്കളുടെ ഒരു വിധം എല്ലാ എപ്പിസോഡും കാണാറുണ്ട്... പലതിലും എനിക്ക് ഇഷ്ടവും അനിഷ്ഠവും ഉണ്ടായിട്ടുണ്ട്...പക്ഷെ ഈ ഒരു എപ്പിസോഡ് താങ്കളുടെ കിരീടത്തിൽ ഒരു പൊൻതൂവൽ ആകും എന്നതിൽ സംശയവും ഇല്ലാ.... ലാലേട്ടനെ ഇത്രയും ആധികാരികമായി അവതരിപ്പിച്ച മറ്റൊരു എപ്പിസോഡും അടുത്തിടെ ഞാൻ കണ്ടിട്ടില്ല....അഭിനന്ദനങ്ങൾ👏👏👏👏
@abdulgafoor4244
@abdulgafoor4244 Жыл бұрын
ദിനേ ്് ശണ്ണ പൊളിച്ച്🙏🙏🙏
@ravinp2000
@ravinp2000 Жыл бұрын
One of the best episode Dinesh Bhai & fully agree with every words that you said.
@kkuttykallara1698
@kkuttykallara1698 Жыл бұрын
മതിഭ്രമം ബാധിച്ച പുത്തിമാന്‍ ( not ബുദ്ധിമാന്‍) അതാണ് അടൂരാന്‍.
@mukundank3203
@mukundank3203 Жыл бұрын
വളരെ സരസം ആയും visadam ആയും അവതരിപ്പിച്ചിരിക്കുന്നു.Good Episode.അഭിനന്ദനങ്ങൾ
@chandranair8412
@chandranair8412 Жыл бұрын
അടുറിൻ്റെ കുറെ സിനിമകൾ ഞാനും കണ്ടിട്ടുണ്ട്, പാടി പുകഴ്ത്തുന്ന മേന്മകൾ ഒന്നും കണ്ടിട്ടില്ല . ബുദ്ധി ജീവി പ്പട്ടം നഷ്ട്ട പെട്ട് പോകുമെന്നു പേടിച്ച് ഞാനും ഇങ്ങേരുടെ അപാര പ്രതിഭയെ കുറിച്ച് കൂട്ടത്തിൽ ചേർന്ന് പാടി. ഇയാൾക്ക് നല്ല ഭാഗ്യം ഉണ്ട് അതുകൊണ്ട് മാത്രം ഇത്ര വലിയ പേര് കിട്ടി. നമ്മുടെ മനസ്സിൽ ഇയാളുടെ ഒരു സിനിമയിലെ ഒരു രംഗം പോലും തങ്ങി നിൽക്കുന്നില്ല, അത്രയ്ക്കുണ്ട് അതിൻ്റെ എല്ലാം മഹിമ. ഒറ്റ വാക്കിൽ പറഞാൽ മഹാ ബോറൻ സിനിമകൾ.
@agniveshsb
@agniveshsb Жыл бұрын
സത്യം 🙏🙏🙏
@sreevalsanthiyyadi9411
@sreevalsanthiyyadi9411 Жыл бұрын
ശാന്തിവിള ആദ്യം പറയുന്ന മൂന്ന് പടവും 👌
@agniveshsb
@agniveshsb Жыл бұрын
@@sreevalsanthiyyadi9411 ഞാൻ കണ്ടത് ആണ് ഒന്നും മനനസ്സിലാവില്ല. പ്രേക്ഷകന് മനസ്സിൽ ആവാത്ത പടം എന്തിന്🙏🙏🙏
@rejinr4651
@rejinr4651 Жыл бұрын
മതിലുകൾ ഒക്കെ ഓസ്ക്കാർ ലവൽ ഐറ്റം ആയി ആഘോഷിക്കുന്ന നാടാണിത്😆😆😆😆 സ്വാഭാവികം .... പുള്ളിക്കാരന്റെ same era യിൽ സമാന്തര സിനിമകൾ പിടിച്ചിരുന്ന ടി.വി ചന്ദ്രൻ മോഹൻ പത്മരാജൻ ലെനിൻ രാജേന്ദ്രൻ .... മുതലായവരൊ കെ അടുരിനെക്കാൾ എത്രയോ മുകളിൽ The most over rated
@vinuvinod5766
@vinuvinod5766 Жыл бұрын
ഇത് കാണുന്ന മോഹൻലാൽ അങ്ങയെ കൊണ്ട് ഒരു സിനിമ ചെയ്യണം ഇല്ലെങ്കിൽ ഞങ്ങൾ ഇലന്തൂർ കാർക്ക് അതൊരു കുറച്ചിലാണ് 🙏💕👏👏
@MaheshKumar-yh6cf
@MaheshKumar-yh6cf Жыл бұрын
സൂപ്പർ ദിനേശേട്ട അടൂർ കാലം തീരാറായി ദൈവം നോട്ടമിട്ടുണ്ടാകും ജനങ്ങളുടെ പ്രാക്ക് ജാതികൾ അപമാനിക്കൽ ശാപം കിട്ടിട്ടല്ലേ പോകൂ
@bhaskarchandrasekhar6520
@bhaskarchandrasekhar6520 Жыл бұрын
Mohan lal best'hero
@reghunandhananreghu3979
@reghunandhananreghu3979 Жыл бұрын
സിനിമ വിജയമോ പരാജയമോ നോക്കരുത്. ലാൽ സർ അഭിനയിക്കുന്നത് അത്ഭുതമാണ്
@jeevan272
@jeevan272 Жыл бұрын
സ്വൊന്തം കഴിവ് കൊണ്ടു ഉയർന്നവൻ ആണു ലാലേ ട്ടൻ കോടിക്കണക്കിനു പ്രേക്ഷേകർ ഹൃദയത്തിലേറ്റിയ മഹാനടൻ🙏 🙏🙏🙏
@mahinbabu3106
@mahinbabu3106 Жыл бұрын
ഐ വി ശശി മോഹൻലാലിന് നല്ല അവസരം നൽകിയിട്ടുണ്ട് ആദ്യ കാലത്ത്
@raveendranrr5760
@raveendranrr5760 Жыл бұрын
സിനിമ യുടെ "നിറം "... 🌹രേവതി 🌹യുടെ 🙏 ലഹരി 👏... 💕വൈഭവം 💞... വിശാഖം ന്റെ വിശേഷങ്ങൾ.... 🙏👏👍... 👌♥️💕.... ഒത്തിരി സ്നേഹത്തോടെ... ഞാൻ നാഗു
@josephchandy2083
@josephchandy2083 Жыл бұрын
അതിഗംഭീരം...! അഭിനന്ദനങ്ങൾ..👏👏👏👏
@krishnakumar-nr2hm
@krishnakumar-nr2hm Жыл бұрын
Santhivila polichu nalla episode
@remadevi195
@remadevi195 8 ай бұрын
സർ, അഭിനന്ദനങ്ങൾ. അടൂർറിനു പറ്റിയ മറുപടി
@sajeevanjp3302
@sajeevanjp3302 Жыл бұрын
മോഹൻലാൽ അദ്ഭുതപ്പെടുത്തുന്ന നടൻ🙏
@balamuralibalu28
@balamuralibalu28 Жыл бұрын
സാർ പറഞ്ഞ സിനിമയെല്ലാം ഞാൻ കണ്ടിട്ടുള്ളതാണ്. ഇത്തരം മലയാള സിനിമകൾ സൃഷ്ടിച്ച ആൾക്കാരെ നമസ്കരിക്കണം 🙏
@bijilasanthosh2255
@bijilasanthosh2255 Жыл бұрын
Lalettan 😍😍
@joynicholas2121
@joynicholas2121 Жыл бұрын
Super 👏👏👏👏super 👍👍👍👍 episode you have the guts to telling truth ,,,well done 👍 appreciated
@Seema-cs4he
@Seema-cs4he Жыл бұрын
മോഹൻലാലിന് അഭിനയിക്കാൻ പറ്റിയ നിലവാരമുള്ള സിനിമയൊന്നും അടൂർഗോപാലകൃഷ്ണൻ ഇതുവരെ എടുത്തിട്ടില്ല
@shafeekguruvayur6215
@shafeekguruvayur6215 Жыл бұрын
മോഹൻലാലിനെ പോലെ മുഖത്ത് ഭാവങ്ങൾ വരുത്താൻ കഴിവുള്ള വേറെ ഏത് നടൻ ഉണ്ട്?1986 മുതൽ 2000 വരെ ലാലേട്ടൻ ചെയ്ത വേഷങ്ങൾക്ക് പകരം വെക്കാൻ ആരുണ്ട്? അടൂരിന് ശക്തമായി മറുപടി കൊടുത്ത ദിനേശ് ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹
@chanduputhichal176
@chanduputhichal176 Жыл бұрын
Lalettan 💯💯💯💯
@sivakumarcp8713
@sivakumarcp8713 Жыл бұрын
ജന്മം കൊണ്ട് അഭിനയ സിദ്ധി കിട്ടിയ മോഹൻലാലിലെ വച്ച് സിനിമ എടുക്കാൻ അടൂരിന് ഭാഗ്യം ഇല്ല
@Sree-143
@Sree-143 Жыл бұрын
കലക്കി.. തകർത്തു.. തിമിർത്തു...🤩
@balamuralibalu28
@balamuralibalu28 Жыл бұрын
ഹിന്ദിയിലും തമിഴ് തെലുങ്കുമായിട്ട് അവരുടെ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്.. ഞാൻ അതെല്ലാം കാണുന്നുണ്ട്.. ഇപ്പോൾ ഓർമ്മയില്ല എന്ന് മാത്രം .. സാർ ഇംഗ്ലീഷ് ചിത്രങ്ങൾ അവാർഡ് സിനിമ.. കാണണം ഞെട്ടിപ്പോകും... 🙏
@renjithd3315
@renjithd3315 Жыл бұрын
സാർ എനിക്ക് ഇഷ്ടം ആയി നല്ല ഒരു എ പ്പ്പിസോഡാണ് സത്യം എല്ലാം തുറന്നു പറഞ്ഞതിനു സാറിന് ഇരിക്കട്ടെ ഒരു സല്യൂട്ട്. ഞാൻ സാറിന്റെ എല്ലാ പ്രോഗ്രാമും കാണാറുണ്ട് സാറിനെ പോലുള്ളവർ ഉണ്ടങ്കിൽ ഇതു പോലുള്ള ബുദ്ധിജീവികൾക്ക് നല്ല മറുപടികൊടുക്കും സത്യം സാർ ലാലേട്ടനെ പോലെ ആരെയും ദ്രോഹികാത്ത ആരേയും ഒന്നും പറയാത്ത ഒരാളിനെ എന്തിനാണ് ഇ ബുദ്ധി ജീവികൾ ഇങ്ങനെ പറയുന്നത് നല്ലമറുപടി ആണ് സാർ കൊടുത്തത് താങ്ക് യൂ സാർ
@devikavkumar8713
@devikavkumar8713 Жыл бұрын
Sir... Very good episode... 👏👏👏
@ma19491
@ma19491 Жыл бұрын
A thousand salutes to you Shri.Dinesh....you have given "tight slap" reply to this andam kammi...the best episode of your Lights,Camera,Action👏👏👏
@balamuralibalu28
@balamuralibalu28 Жыл бұрын
നടന്റെ അഹങ്കാരം. കൂടുമ്പോൾ .. അഹങ്കാരം ആവും സൗന്ദര്യമുള്ള സ്ത്രീ / പുരുഷൻ സൗന്ദര്യങ്ങളെല്ലാം കുറച്ചുനാൾ കഴിയുമ്പോൾ പോവും.. അഭിനയവും കഴിവും നന്മയും ജനങ്ങൾ എപ്പോഴും സ്നേഹിക്കുന്നുണ്ട് 💕🙏
@jayachandranc3434
@jayachandranc3434 Жыл бұрын
Supper..... അടൂർ ഉറങ്ങാനുണ്ണ ഡയറക്ടർ......
@jayamohanj6408
@jayamohanj6408 Жыл бұрын
അടിപൊളി ദിനേശ് ചേട്ടാ 🤝🤝🤝
@edwinjosephkk
@edwinjosephkk Жыл бұрын
ഞങ്ങൾ പറയാനുള്ളത് അങ്ങ് പറഞ്ഞു... നന്ദി
@sharmilaappu1056
@sharmilaappu1056 Жыл бұрын
ജനപ്രിയ നടൻ തന്നെ ബിഗ് സല്യൂട്ട്
@LOVE-ns8kx
@LOVE-ns8kx Жыл бұрын
Super adoorinu oru nalla marupadi.. 👍 nice
@raginit8520
@raginit8520 Жыл бұрын
അയാളെക്കാളും ഞങ്ങൾ ഇഷ്ടപ്പെടുന്നത് ലാലിനെയാണ്
@naadi1673
@naadi1673 Жыл бұрын
മലയാളത്തിൽ ഒരേ ഒരു ഉച്ച ഉറക്ക സംവിധായകനെ ഉള്ളു അതാണ് അടൂർ ഗോവാലൻ ഇദേഹത്തിൻ്റെ സിനിമ എത്ര ഉറക്കമില്ലാത്തവൻ കണ്ടാലും അറിയാതെ ഉറണ്ടി പോകും
@onlookerhedgehog9083
@onlookerhedgehog9083 Жыл бұрын
😂 true
@mithunamp4318
@mithunamp4318 Жыл бұрын
കോവാലനെ പറയല്ലേ ശാന്തിക്ക് പിടിക്കൂല്ല
@writtenright
@writtenright Жыл бұрын
ഷാജി എന്‍ കരുണിന്‍റെ വാനപ്രസ്ഥം കണ്ടിട്ടുണ്ടോ..?
@TSM346
@TSM346 Жыл бұрын
😂😂😂
@akhilsudhinam
@akhilsudhinam Жыл бұрын
അയ്യോ പണ്ട് ദൂരദർശനിൽ വൈകീട്ട് അടൂരിന്റെ സിനിമ ഉണ്ടെങ്കിൽ കഴിഞ്ഞു 🤣🤣🤣🙏🙏
@balakrishnannp3535
@balakrishnannp3535 Жыл бұрын
ഗംഭീരം തന്നെ താന്കളുടെ അവതരണം
@radhakrishnanmd6661
@radhakrishnanmd6661 Жыл бұрын
One of the best chapter of Mr santhivila ever released so far.
@vijendralalayiroor9877
@vijendralalayiroor9877 Жыл бұрын
വളരെ ബഹുമാനമായിരുന്നു... ഇപ്പോൾ വളരെ വിഷമം തോന്നുന്നു.. ശ്രീ മോഹൻ ലാൽ അഭിനയിച്ച "ഛായാമുഖി "എന്ന സംസ്കൃതനാടകത്തെക്കുറിച്ച് കൂടി പരാമർശിക്കാമായിരുന്നു. ഉറപ്പായും അത് വിട്ട് പോയതാണ്.നന്ദി....
@firozazeez2338
@firozazeez2338 Жыл бұрын
സൂപ്പർ എപ്പിസോഡ് 👍👍👏👏
@renukadevi1268
@renukadevi1268 Жыл бұрын
കൊള്ളാം, നന്നായി 🙏👍ഇത്രയും avasyamundayirunnu👍
@manojk9147
@manojk9147 Жыл бұрын
വളരെ നല്ല മറുപടി സർ 👍
@radhakrishnanmd6661
@radhakrishnanmd6661 Жыл бұрын
Hats off the efforts taken for making this issue a wonderful one.
@sunnydubai57
@sunnydubai57 Жыл бұрын
അണ്ണൻ ഇന്ന് പൊളിച്ച്
@sijogeorge4536
@sijogeorge4536 Жыл бұрын
അടൂരിനെ അങ്ങ് വിട്ടേക്ക് ദിനേശാ. .. ആ പാവം അങ്ങ് ജീവിച്ച് പോട്ടെ.....
@vinobagovind181
@vinobagovind181 Жыл бұрын
Thanks saantivila You're great
@thelivingstone8765
@thelivingstone8765 Жыл бұрын
ഗോപാലൻ ഒരു കിഴങ്ങൻ തന്നെ
@ananthuravi9718
@ananthuravi9718 Жыл бұрын
Valare mikacha oru vilayiruthal👏👏lalettan👌👌🥰🥰
@manu001kumar
@manu001kumar Жыл бұрын
Sir ഇങ്ങനെ ഉളള നല്ല എപ്പിസോഡുകൾ ചെയ്യണേ സത്യത്തിൽ ഈ അടൂർ ഗോപാലകൃഷ്ണന്റെ ഏതെങ്കിലും ഒരു പടം nallathundo
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
നല്ല തുണ്ട് ണ്ട് .... ഹെ😄😄😄
@jayakumardev3626
@jayakumardev3626 Жыл бұрын
Super എപ്പിസോഡ് 🔥🔥
@infomedia2041
@infomedia2041 Жыл бұрын
ലാലേട്ടനേപ്പോലെ ഒരു ലെജന്റിനെ ഈ പെയ്ഡ് അവാർഡ് സം വിധായകൻ വില ഇരുത്തിയാൽ ലാലേട്ടന്റെ രോമത്തിൽ പറ്റില്ല. ലാലേട്ടനു പകരം ദിനേശട്ടൻ പ്രതികരിച്ചതിന് പ്രത്യേ അഭിനന്ദനങ്ങൾ🙏🙏🙏
@karthikr7539
@karthikr7539 Жыл бұрын
അടുതറിഞ്ഞാൽ പല പൊയ് മുഖങ്ങളും അഴിഞ്ഞു വീഴും.......പലരുടെയും.....
@santhoshpunalur7400
@santhoshpunalur7400 Жыл бұрын
I think this is not just a answer for Mr Gopalakrishnan,the best ever tribute video for MOHANLAL and this 53 minutes is the best moments in my life as a MOHANLAL fan. Thank you so much
@patrickjane6351
@patrickjane6351 Жыл бұрын
സൂപ്പർ എപ്പിസോഡ്
@mskalim8409
@mskalim8409 Жыл бұрын
Chetta video adipoli ❤️❤️🌹🌹😍😍🙏🙏🙏
@rafeeksaifali513
@rafeeksaifali513 Жыл бұрын
പൊളി ഷർട്ട് 😄😄😄
@sithusaseendran3065
@sithusaseendran3065 Жыл бұрын
അഭിനന്ദനങ്ങൾ🙏🙏🙏♥️🌼🌹🌺💓🦋🌼🌹🌹🌼🌹🌹
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Жыл бұрын
👌 സത്യൻ അന്തിക്കാടിൻ്റെ അപ്പുണ്ണിയും വരവേല്പ് ഒക്കെ കൂടി പറയാമായിരുന്നു. എന്തായാലും അടൂർ സാറിനെ ഈയിടെയായി ജനങ്ങൾ നല്ല പോലെ ഗൗനിക്കുന്നുണ്ട് അവാർഡ് കിട്ടുന്നില്ലെങ്കിലും '.
@rajuvarghees4761
@rajuvarghees4761 Жыл бұрын
Well said . Fantastic.
@7MohanRaj
@7MohanRaj Жыл бұрын
കൊതി കെറുവാണ് മൂപ്പർക്ക് 😂😂
@remeshoman1971
@remeshoman1971 Жыл бұрын
അടിപൊളി video
@sasidharanmk4494
@sasidharanmk4494 Жыл бұрын
Well said Sir well said
@jishnunair9672
@jishnunair9672 Жыл бұрын
Great....❤️❤️❤️❤️❤️
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 64 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 7 МЛН
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 25 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 38 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 33 МЛН
❗️XOTINI YOMON QURQIB KETTI 😱😱
0:18
HUSAN_SHORTS1
Рет қаралды 4,9 МЛН
IQ Level: 10000
0:10
Younes Zarou
Рет қаралды 4,4 МЛН