എല്ലാവരും ഇഷ്ടപ്പെടുകയുംഎല്ലാവരേയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മമ്മൂട്ടി ......!- Santhivila Dinesh

  Рет қаралды 69,527

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Жыл бұрын

മികച്ച നല്ല നടന്റെ ദേശീയ അവാർഡ് 1993 ൽ രണ്ടാമതും നേടിയെടുത്ത മമ്മൂട്ടിയെ എം ടിയും അടൂരും രജനികാന്തും കെജി ജോർജും കെ ബാലചന്ദറും സക്കറിയയും ജോഷിയും ഐവി ശശിയും ലോഹിതദാസും പി ജി വിശ്വംഭരനും ഒക്കെ വിലയിരുത്തി .......!
Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 209
@askarponniam9111
@askarponniam9111 Жыл бұрын
മമ്മൂട്ടി എന്ന മഹാ നടനെ ഒടുവിൽ അംഗീകരിച്ചതിൽ സന്തോഷം... 😅"മമ്മൂട്ടി "മലയാളികളുടെ സ്വകാര്യ അഹങ്കാരം ❤❤❤❤
@ashrafua8361
@ashrafua8361 Жыл бұрын
Super episode👍 ശ്രദ്ധയോടെ കേട്ടു, അതെ മമ്മുക്ക,, സിനിമയ്ക്ക് വേണ്ടി മാത്രം ജനിച്ചതാണോ എന്ന് തോന്നിപോകും, ആ മഹാരഥന് ദൈവം ദീർഘയുസ്സ് നൽകട്ടെ 🙏
@naushadvakery3668
@naushadvakery3668 Жыл бұрын
ഒരുപാട് ഇഷ്ടമായി.... മനോഹരമായ വാക്കുകൾ കൊണ്ട് ഒരു ചരിത്രം തന്നെ വിവരിച്ച അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.. 🌹❤
@shahirmaster8426
@shahirmaster8426 Жыл бұрын
മമ്മൂട്ടി എന്ന മഹാ നടനെ പറ്റി വെറും 39 മിനിറ്റ് കൊണ്ട് പറയേണ്ടതൊക്കെ പറഞ്ഞപ്പോൾ അറിഞ്ഞോ അറിയാതെയോ ശാന്തിവിള ദിനേശിന്റെ കണ്ടം ഇടറി അതുപോലെതന്നെയാണ് ഈ എപ്പിസോഡ് കേട്ടാ എല്ലാ പ്രേക്ഷകരുടെയും വികാരം മമ്മൂട്ടി എന്ന മഹാനടനെ നന്നായി വരച്ചു കാട്ടിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤🙏
@niralanair2023
@niralanair2023 Жыл бұрын
എനിക്ക്, "അമര "ത്തിൽ മമ്മുക്ക കരഞ്ഞുകൊണ്ട് ചിരിക്കുന്ന ഒരു ഭാഗം ഉണ്ടല്ലോ മകൾ പഠിത്തം നിർത്തി എന്ന് അറിയുമ്പോൾ ഉള്ളത് അത് കാണുമ്പോൾ എപ്പോഴും സങ്കടം വരും, അപാര കഴിവാണ് ആ പോർഷനിൽ മമ്മുക്ക കാഴ്ച വച്ചത്.
@Faazthetruthseeker
@Faazthetruthseeker Жыл бұрын
സത്യം.one of his best performances.
@vickyz169
@vickyz169 Жыл бұрын
👍
@aboobackerberka1071
@aboobackerberka1071 Жыл бұрын
അതെങ്ങനെ സാധിക്കുന്നു എന്നത് ഇന്നും ഒരു സമസ്യയാണ് മഹാ നടനിൽ നിന്ന് വരുന്ന മഹാനടന്ന വിസ്മയം
@dileepgopalakrishnannair1585
@dileepgopalakrishnannair1585 Жыл бұрын
O
@prasadkvprasadkv6384
@prasadkvprasadkv6384 Жыл бұрын
പകരക്കാരൻ ഇല്യാത്ത അമരക്കാരൻ ❤️മമ്മുക്ക
@abdulrahiman3218
@abdulrahiman3218 Жыл бұрын
എന്റെ ദിനേശ് സാറെ, നിങ്ങൾ മമ്മൂട്ടി യെ പറ്റി പറഞ്ഞ ഓരോ വരിയും കൊച്ചു കുട്ടികൾ സ്കൂളിൽ ടീച്ചർ മാരുടെ കഥ കേട്ടിരിക്കുന്നത് പോലെ യുള്ള ഒരു അനുഭവം ആണ് എനിക്ക് നൽകിയത്, നിങ്ങൾ ഇത്രയും പറഞ്ഞപ്പോൾ, മമ്മൂട്ടി യോടുള്ള സ്നേഹവും ബഹുമാനവും, ഒരു നൂരിറട്ടിയായി വർധിച്ചു എന്നതാണ് സത്യം Thankal ചെയ്തതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു എപ്പിസോഡ് ആണ് ഇത്, താങ്കൾ മമ്മൂട്ടി യെ കുറിച്ച് ഇത്രയും ഭംഗിയായി വർണിച്ചതിനു താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 😂😂😂🎉🎉
@hassainarvh7625
@hassainarvh7625 Жыл бұрын
ശാന്തി വിള സാർ.. സാർ ചെയ്തതിൽ വെച്ച് ഏറ്റവും. സാറിന്റെ മിക്കവാറും... എല്ല്ലാ എപ്പിസോഡ്യും മിക്ക വാറും ഈ എളിയ ഞാൻ കണ്ടിട്ടുണ്ട് അതിന്റെ യൊക്കെ അവതരണ രീതി എനിയ്ക്ക് ഇഷ്ടമാണ് പക്ഷേ സാറിന്റെ മമ്മൂക്ക നോടുള്ള സമീപനം ഇപ്പോൾ അടിപൊളി യായി ഏറ്റവും നല്ല ഒരു വർക്ക്‌ എന്ന് ഈ എളിയ ഞാൻ പറയുന്നു... Thank you very much ok.....
@mohammedbavap7193
@mohammedbavap7193 Жыл бұрын
മലയാളത്തിന്റെ അഭിമാനം. അഭിനന്ദനങ്ങൾ 💐💐
@okskuttanomana4203
@okskuttanomana4203 Жыл бұрын
വളച്ചു കെട്ടില്ലാതെ ഉള്ളത് ഉള്ളതുപോലെ പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍👍🌹🌹
@keralaisbeautiful
@keralaisbeautiful Жыл бұрын
സൂപ്പർ എപിസോഡ് - വളരെ മികച്ച അവതരണം. മമ്മൂക്കയെ പോലെ തന്നെ ക്ലാസ് 👌 മമ്മൂക്കയെ കുറിച്ച് എന്താ പറയാ - മലയാള സിനിമയുടെ നിത്യ വസന്തമായ അഭിനയകുലപതി ❤
@vilasankausalya6021
@vilasankausalya6021 Жыл бұрын
ദിനേശ് ഇതുപോലെ ഒരു പ്രോഗ്രാം ഞാൻ പ്രതീക്ഷിരുന്നു വളരെ നല്ല നിലവാരം ഉള്ളത് തന്നെയാണ് 🙏
@edwinjosephkk
@edwinjosephkk Жыл бұрын
അങ്ങ് സത്യം പറയുന്നു ഞങ്ങൾ അത് കേട്ട് ചിന്തിക്കുന്നു ചിരിക്കുന്നു..... ഒരു പത്ര പ്രവത്തകൻ്റെ എഴുത്തിൻ്റെ ശക്തിയും മനോഹാരിതയും ആവോളം ആസ്വദിക്കുന്നു....🙏
@jomeshgeorge9735
@jomeshgeorge9735 Жыл бұрын
നൂറുകണക്കിന് വേഷങ്ങൾ ചെയ്തിട്ടുള്ള ശ്രീ മമ്മൂട്ടിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം അശോക് രാജ് എന്ന സിനിമ സൂപ്പർ താരത്തിൻ്റേതാണ്.കഥ പറയുമ്പോൾ എന്ന ചിത്രത്തിൻ്റെ climax അതിഗംഭീരമായിരുന്നു.
@shabnas2595
@shabnas2595 Жыл бұрын
Yes👍
@aboobackerberka1071
@aboobackerberka1071 Жыл бұрын
അശോക്രാജ് ഒരു സംഭവം തന്നെയാണ് അത് മമ്മൂട്ടിക്ക് മാത്രം വേണ്ടി ദൈവം സൃഷ്ടിച്ച ഒരു കഥാപാത്രം അതിനെ വെല്ലുന്ന ഒരു കഥാപാത്രം വേറെയില്ല താനും
@kasimkp1379
@kasimkp1379 Жыл бұрын
മമ്മൂക്കഅത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@babulakshmi5530
@babulakshmi5530 Жыл бұрын
ചേട്ടാ, ഈ എപ്പിസോഡ് ചേട്ടൻ പറഞ്ഞതുപോലെ ഒത്തിരി വിത്യസ്തമാണ്. അനുഭവ കാഴ്ചകൾ അനുഭവപ്പെടുത്തുന്ന ഒരു അനുഭൂതി. നന്ദി.......!!!!!
@50fruitsJuicebar
@50fruitsJuicebar Жыл бұрын
ദിനേശൻ, താങ്ക്സ് 👍 ആദ്യമായാണ് താങ്കൾ മമ്മൂട്ടി യെക്കുറിച്ചു ഇത്രയും നന്നായി സംസാരിക്കുന്നതും ✨️ താങ്കൾക് കുറ്റബോധം തോന്നി തുടങ്ങിയോ എന്നും സംശയമുണ്ട്. ✨️അസൂയയും. കുശുമ്പും ഒന്നുമില്ലാതെ.. സത്യസന്തമായി അവതരിപ്പിച്ചതും. അർഹിച്ച അംഗീകാരങ്ങൾ ഇനിയും പൂർണമായും മമ്മൂട്ടിയിലെക് എത്തിയിട്ടില്ല.(ഇന്ഗ്ലീഷ് സിനിമ അംബേദ്കരിലും ദേശീയ അവാർഡ് വാങ്ങിയിട്ടുണ്ട് 👍👍Keep it up. 👍👍👍
@naveenharidas941
@naveenharidas941 Жыл бұрын
Peranbu enna cinemayilum munnariyippu enna cinemayilum national award committee Mammootty ye manapoorvam ozhivaakki... BJP bharikkunnidatholam kaalam Mammootty ye thazhayum.... Allenkil enne adhehathinu padma bhooshan kittendath aanu.
@AbdulKareem-si1xx
@AbdulKareem-si1xx Жыл бұрын
അംബേദ്‌കർ എന്ന പടത്തിനും മമ്മുട്ടിക്ക് നാഷണൽ അവാർഡ്കിട്ടി
@creativecinema2000
@creativecinema2000 Жыл бұрын
സൂപ്പർ എപ്പിസോഡ്, അഭിനന്ദനങ്ങൾ
@vishnunr1024
@vishnunr1024 Жыл бұрын
മമ്മൂക്ക 😍🥰
@omchandrawalpmsc560
@omchandrawalpmsc560 Жыл бұрын
അടിപൊളി episode. Mamookka Love you
@REFLECTS456
@REFLECTS456 Жыл бұрын
The background of this episode alone steel the show .. പറയാതെ വയ്യ എന്ന് തോന്നിയ episode.... ഒരു decent background with awaited മമ്മൂട്ടി episode.. Congrats Dineshetta..
@josephchandy2083
@josephchandy2083 Жыл бұрын
തിരക്കഥ കേട്ട ശേഷം കലൂർ ഡെന്നീസിൻ്റെ മകനോട്-"ഇത് നീ സംവിധാനം ചെയ്താൽ മതി" എന്ന് മമ്മൂക്ക പറഞ്ഞതിൽ നിന്നറിയാം ഒരാളുടെ കഴിവ് തിരിച്ചറിയാനുള്ള അദ്ദേഹത്തിൻ്റെ വൈഭവം.
@kunjuqatar5123
@kunjuqatar5123 Жыл бұрын
സിനിമക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച നടൻ ഇന്ന് വരെ ഒരു ഗോസിപ്പുകളും ഇല്ലാത്ത നല്ലൊരു മനസിനുടമ
@shamsheerarafath
@shamsheerarafath Жыл бұрын
1❤👆😊👆
@manissery1956
@manissery1956 Жыл бұрын
എനിയ്ക്ക് അമരത്തിൽ മമ്മുട്ടി ബാലൻ കെ നായരോട് പറഞ്ഞ ഡയലോഗ് ആണ് ഇഷ്ടം🎉
@aking_India
@aking_India Жыл бұрын
Enik ambedkaril Dr Babasaheb ambedkarinte 3 kalagatathile getups Mammootty cheythath albudhapeduthi.
@mohammednazar4049
@mohammednazar4049 Жыл бұрын
അമരത്തിൽ എവിടെയാ ബാലൻ കെ നായർ
@manissery1956
@manissery1956 Жыл бұрын
@@mohammednazar4049 ha ha മമ്മൂട്ടി കടലിൽ ചാടാൻ തുടങ്ങുന്പോൾ അദ്ദേഹം ആണ് തടയുന്നത്. അപ്പോൾ മമ്മുട്ടി പറയുന്നില്ലേ ആർക്കും എന്നെ വേണ്ട എന്റെ മകൾക്ക് എന്നെ വേണ്ട പിന്നെ നിങ്ങക്ക് എന്നെ വേണോ എന്ന്. ഇമോഷണൽ scene ആണ്. ഒന്ന് വീണ്ടും കാണുമോ എന്നിട്ട് നിങ്ങൾ note ചെയ്യാതിരുന്ന scene ആണെങ്കിൽ ഒന്ന് comment ചെയ്യണം.
@rajupb1835
@rajupb1835 Жыл бұрын
ദിനേശ്ജീ വളരെ മനോഹരമായ പ്രസൻ്റേഷൻ ബോറടിപ്പിക്കാത്ത അവതരണംthanks
@vishnukumar-bd8hd
@vishnukumar-bd8hd Жыл бұрын
എന്നെ അത്ഭുത പെടുത്തിയത് കൗരവറിൽ ജയിൽ വച്ചു ജയിലറോട് സംസാരിക്കുന്ന ഒരു സീൻ ഉണ്ട്.. ആ മുഖത്തു അപ്പോൾ ഒരു സാദാരണ മനുഷ്യന്റെ എല്ലാ വികാരങ്ങളും ഒരുമിച്ചു കാണാൻ കഴിഞ്ഞു.. അങ്ങനെ ഒരേ സമയം എല്ലാ വികാരവും ഒരുമിച്ചു ഒരാൾക്ക് കാണിക്കാൻ കഴിയുമോ 🤔.. But he can...
@SATISHKUMAR-zh5iw
@SATISHKUMAR-zh5iw Жыл бұрын
Mammookka is a great man, I am always or repeating this steady truths from my malaya manss. 🙏🙏
@shillumaniii6831
@shillumaniii6831 Жыл бұрын
നമ്മുടെ മമ്മുക്ക ❤️❤️❤️👍🏻👍🏻👍🏻🙏🙏🙏🙏🙏❤️❤️👍🏻👍🏻
@abduvk-bs9wh
@abduvk-bs9wh 10 ай бұрын
വളരെ നല്ല അഭിപ്രായം thank you sir
@ajishkuzhikkattilkuzhikkat75
@ajishkuzhikkattilkuzhikkat75 Жыл бұрын
The real actor ..Mammootty😍🌷
@user-fc9cd2kn8v
@user-fc9cd2kn8v Жыл бұрын
ഞാനിദ്ദേഹത്തെ ഇശ്റപ്പെട്ടുതുടങ്ങിയത് i v ശശി പടങ്ങളിലൂടെയാണ് ❤
@vishnukvasudevan132
@vishnukvasudevan132 Жыл бұрын
Till date this is your best I have tears in my eyes hearing this kind words about our own mammookka.
@prasadkvprasadkv6384
@prasadkvprasadkv6384 Жыл бұрын
മമ്മുക്ക ❤️❤️❤️❤️
@SasiKumar-yo1jl
@SasiKumar-yo1jl Жыл бұрын
Dineshan sir Namichu. Endoru Avatharanam. Ellam Angineyanengilum Mammootty Enna Maha Nadanu kodutha Respect superappa super
@Vibombai
@Vibombai Жыл бұрын
Shanthivila dinesh sir Ethuvare utube channeil chytha videosil adipoli episode. 🙏 njan cherupathil oru Mohan Lal fan ayirunnu. But mammootty e kurichu cinemakar parayunna kelkumpol njan ippm ettavum istapedunna nadan mammooty anu .nigalil ninnu manasilakan kazhiyunnathu adeham nalla oru manasinu udamayanu
@assainarm4083
@assainarm4083 Жыл бұрын
മമ്മുക്ക 👍🏻👍🏻👍🏻👍🏻soopper
@thomastanthony2630
@thomastanthony2630 Жыл бұрын
എവിടാരുന്നു. നുണയാണന്ന് എല്ലാവർക്കും അറിയാമെങ്കിലും ചുമ്മാ കേൾക്കാം.
@jijujiju3210
@jijujiju3210 Жыл бұрын
Fantastic episode, Thank you sir
@shamsayanikkad7913
@shamsayanikkad7913 Жыл бұрын
സൂപ്പർ എപ്പിസോഡ് 👍
@abdulkalamazad643
@abdulkalamazad643 Жыл бұрын
സുപ്പർ എപ്പിസോഡ് ❤❤
@nahazshafi7932
@nahazshafi7932 Жыл бұрын
Mammootty ❤️
@umadevi6539
@umadevi6539 Жыл бұрын
Nannayi avatharippichu.A big salute sir🙏🙏🙏
@assainarm4083
@assainarm4083 Жыл бұрын
നിങ്ങൾ ചെയ്ത നല്ലൊരു... വീഡിയോ ആണ്.. Mega star mmk
@sabukochunnunny4382
@sabukochunnunny4382 Жыл бұрын
അടിപൊളി episode
@keralanaduchannel7550
@keralanaduchannel7550 Жыл бұрын
ശാന്തി സർ സതുസന്ധമായ അവതരണം ഇഷ്ടമായി
@vishnukvasudevan132
@vishnukvasudevan132 Жыл бұрын
Well said it sir really well said it no more comments beautifully said by you about our own the legendary phenomenal actor par excellence sri mammootty.
@3dmenyea578
@3dmenyea578 Жыл бұрын
പത്മഭൂഷൺ അർഹനാണ് മമ്മൂട്ടി....എന്തോ ഇപ്പോൾ കലാകാരൻമാരെ മതത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം നോക്കുന്നു
@archanarajan6514
@archanarajan6514 Жыл бұрын
Athe ethreyo munpe kitendathane ... Mammukakayke....
@najeebcs9565
@najeebcs9565 Жыл бұрын
മമ്മൂട്ടി എന്നുംസൂപ്പർ
@Naseemanasii-pm9mv
@Naseemanasii-pm9mv Жыл бұрын
Mamukka❤❤❤❤❤❤❤❤
@febinkodannur
@febinkodannur Жыл бұрын
സൂപ്പർ episode . കുറച് സൗണ്ട് കൂട്ടി ചെയ്യണെ ചേട്ടാ ❤
@keralaisbeautiful
@keralaisbeautiful Жыл бұрын
സൗണ്ട് ഉണ്ടല്ലോ..
@ushaspeaks7476
@ushaspeaks7476 Жыл бұрын
Simply superb.. 🙏🙏🙏
@ajipk6353
@ajipk6353 Жыл бұрын
Mammooty 32 pravashyam national award il nu purathayi. 16 pravashyam final round il purathayi
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 Жыл бұрын
മമ്മൂട്ടി 3 ദേശീയ അവാർഡ് വാങ്ങിയിട്ടുണ്ട്. ഒന്ന് 1999-ൽ അംബേദ്കർ സിനിമക്കാണ്. 👍
@sreekumarchandrakanthan6507
@sreekumarchandrakanthan6507 Жыл бұрын
3national awards undallo,, Dineshetta 😮Enthayalum Kollam👏😅
@chandranpillai2940
@chandranpillai2940 Жыл бұрын
തീർച്ചയായും വളരെ നന്നായിരുന്നു പിന്നെ ഭരത് ഉർവ്വശി പേരുകൾ വീണ്ടും കൊണ്ടുവന്നാൽ നന്നായിരിക്കും എന്നു തോന്നുന്നു താങ്കൾക്കെന്റെ അഭിനന്ദനങ്ങൾ ......
@abdulsalamsalam6712
@abdulsalamsalam6712 Жыл бұрын
മമ്മൂട്ടിയെ കുറിച് പറയാൻ നൂറു നാവാണ്...
@rasheedrasheed8459
@rasheedrasheed8459 Жыл бұрын
Nalla avadharanam maduppikkatha❤ innum pudhumugamaaya mammookkaye kurachu👌👏👏👏👏👏 adhi manoharamaayirunnu
@ajimonajimon2525
@ajimonajimon2525 Жыл бұрын
അണ്ണാ ഞങ്ങടെ മമ്മുക്ക ഞങ്ങടെ ജീവനാണ് ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങക്ക് കുളിരാണ് കുളിര്
@habeebvengarahabeeb8450
@habeebvengarahabeeb8450 Жыл бұрын
വളരെ നല്ലനിലവാരംപുലർത്തിയ പ്രോഗ്രാം congrats SD 🌺🌺
@noormuhammedibnu5226
@noormuhammedibnu5226 Жыл бұрын
Thanks
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
The caption which reads " An actor who is being liked by every one ; An actor who loves every one " Mr. Santhivila Dinesh's " Lights Camera Acton" emerges out with this message , which brought to the fore, one of the senior most actor of the Malayalam film Industry , and one who has brought a sea-change and re-wrote the history of the Malayalam Cinema and the three times National Award winner, an actor who has changed the course of the Malayalam cinema , Mr. Mammootty, the ever-green actor and here Mr. Santhivila Dinesh succeeds well to bring a larger than life picture of the celebrated actor , by stealing the hearts of viewers. An Actor who stood like a light house by guiding , enlightening and encouraging others with his invaluable advises, Mr. Mammootty is the Premnazir of the Malayalam cinema , and rightly so , being liked by every one. Mammootty - like actors are like diamonds , they are irreplaceable , their contributions to the growth of the Malayalam Film Industry ,one can not just express in mere words , the depth of which is too much. A fine episode , which brings Mammootty the actor , Mammootty the personality quite close to our hearts, as Mr' Santhivila Dinesh paints well a life- size picture of the ever green actor in the shining walls of our hearts which makes an appearance before us with each heart- beat. A well compiled episode and one of the best by Mr. Dinesh.
@rajapalamittam2443
@rajapalamittam2443 Жыл бұрын
P K Rajagopal Nair. Amazing. Great appreciation. We agree. But after reading I went and checked your name. Honestly I expected an Islamic name. You really surprised me with your honesty.
@sainudena
@sainudena Жыл бұрын
Weldon my boy
@TheNorwayMachan007
@TheNorwayMachan007 Жыл бұрын
​@@rajapalamittam2443 what a prejudice😂
@rajapalamittam2443
@rajapalamittam2443 Жыл бұрын
@@TheNorwayMachan007 That the old English saying ' the birds of a feather flock together' is valid for all religions, castes, communities, groups, creeds, complexions and political ideologies is a totally valid psychological reality. None can escape this fact
@TheNorwayMachan007
@TheNorwayMachan007 Жыл бұрын
@@rajapalamittam2443 uvva ini angane paranjal mathi😄
@safuwankkassim9748
@safuwankkassim9748 Жыл бұрын
Mammookka real hero
@shiburahman9817
@shiburahman9817 Жыл бұрын
അടിപൊളി
@pradeepprasanth4837
@pradeepprasanth4837 Жыл бұрын
Great sir.... Superb..
@sheebavdamodar1776
@sheebavdamodar1776 Жыл бұрын
❤❤mammookka
@mylove242globally
@mylove242globally Жыл бұрын
naalamathe national award and padmabhooshan mammoottikku kittathathu moonnam kida rashtriyam maathram
@noushadaboo7416
@noushadaboo7416 Жыл бұрын
സത്യം നമ്മൾ എത്ര ഒളിപ്പിച്ചു വെച്ചാലും അത് വെളിയിൽ വരും എന്നുള്ളതിന്റെ തെളിവാണ് മമ്മൂട്ടി അദ്ദേഹത്തെ വിമർശിക്കുന്നവർ നാവ് കൊണ്ടാണ് മനസ്സിൽ ആദരവോടെ തന്നെയായിരിക്കും വിമർശിക്കുന്ന വ്യക്തിക്ക്‌ മിസ്റ്റർ ശാന്തിവിളയുടെ ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞതുകൊണ്ട് മാത്രമല്ല ഒരുപാട് കാര്യങ്ങൾ സത്യസന്ധമായ അറിയാൻ കഴിഞ്ഞു നന്ദി താങ്കൾക്ക്‌
@sulaimansulaiman7109
@sulaimansulaiman7109 Жыл бұрын
Super
@ashiqmy4920
@ashiqmy4920 Жыл бұрын
മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ തൊഴിലിനോട് കാണിക്കുന്ന സമീപനം അഭിനന്ദിച്ചേ മതിയാകൂ....സിനിമയോടുളള അടങ്ങാത്ത ആഗ്രഹം.....🤘🙌
@survivalofthefittest5654
@survivalofthefittest5654 Жыл бұрын
Cashinodulla......ne epoyi cash illathe date chodikaaa.vaaname...nee enthina avare mmonjine
@ashiqmy4920
@ashiqmy4920 Жыл бұрын
​@@survivalofthefittest5654 നീ ജോലി ചെയ്താൽ കാശ് വാങ്ങില്ലേ..ഫ്രീ സർവീസാണോ😂..കാശ് വാങ്ങുന്നതിനുളള പണി അവര് ചെയ്യുന്നുണ്ട്..
@aking_India
@aking_India Жыл бұрын
​@@survivalofthefittest5654 Mammootty cashu vangathe abinayicha orupad film's und... Innathe samoohathinu kodukenda msg paranja peranbu enna padathil Mammootty paisa vangiyilla enn director ram paranju. Adheham nirbandhichu paranjapo Mammootty paranju e oru msg lokathod parayendath ente utharavaditham aanu. Ithinu paisa vangan avilla enik ennayirunu... Ithupole thanne kathaparayumbol... Etc... Alot of examples.... Mammootye sambandhich cashalla abinayathod aaanu Aarthi.
@hamzaartistyoutubechannel4549
@hamzaartistyoutubechannel4549 Жыл бұрын
you great mr dinesh
@rafeekvkm
@rafeekvkm Жыл бұрын
Super episode
@raveendranrr5760
@raveendranrr5760 Жыл бұрын
🌹അവതാരം 🌹മനുഷ്യനായ് വരും... ♥️വിശാഖം ന്റെ വിശേഷങ്ങൾ... 🙏👏👍👌 ഞാൻ നഗൻ.
@pratheeshlp6185
@pratheeshlp6185 Жыл бұрын
😀😀😀😀😀😀😀😀😀😀😀😀😀😀😀Vannooo Nagan
@pratheeshlp6185
@pratheeshlp6185 Жыл бұрын
😆😆😆😆🤣🤣🤣
@shijuvakkom5095
@shijuvakkom5095 Жыл бұрын
അണ്ണാ നിങ്ങള് നെല്ലിക്കാത്തളം ഉപയോഗിക്കാറില്ലേ?
@pratheeshlp6185
@pratheeshlp6185 Жыл бұрын
@@shijuvakkom5095 😄🤩🤩🤩🤩🤩🤩🤩NAGAN
@rajeevnair7133
@rajeevnair7133 Жыл бұрын
Excellent
@lathikas9807
@lathikas9807 Жыл бұрын
Super 👍
@suryamolvm678
@suryamolvm678 Жыл бұрын
Superb
@rajagopathikrishna5110
@rajagopathikrishna5110 Жыл бұрын
സിനിമകൾക്ക്‌ ദേശീയ അവാർഡ് നേരത്തെയുണ്ട്.67 ൽ അല്ല തുടങ്ങുന്നതു്. 54-ൽ നീലക്കുയിലും 65-ൽ ചെമ്മീനും ദേശീയ പുരസ്ക്കാരം നേടി.മികച്ച നടീനടന്മാർക്കും മറ്റുമുള്ള അവാർഡുകളാണ് 67 ൽ തുടങ്ങിയത്. 67 മുതൽ 71 വരെ ദേശീയ പുരസ്ക്കാരത്തിന് അർഹമായ അഭിനയം കാഴ്ചവച്ച സത്യൻ പരിഗണിയ്ക്കപ്പെടാതെ പോയി എന്നതു് അവാർഡു ചരിത്രത്തിലെ ദു:ഖകരമായ ഒരു ഭാഗമാണ്.
@keralanaduchannel7550
@keralanaduchannel7550 Жыл бұрын
സത്യം പറഞ്ഞാൽ എന്നേ ഓസ്കാർ കിട്ടേണ്ടതായിരുന്നു എന്ത് കൊണ്ടോ നടന്നില്ല
@MALLUMEDIAS-yd5ov
@MALLUMEDIAS-yd5ov Жыл бұрын
Ithupole venam vedios cheyyan
@b.thulaseedasanpillai3212
@b.thulaseedasanpillai3212 Жыл бұрын
ശ്രീ ദിനേശ് അംബേദ്കർ സിനിമയിൽ മൂന്നാമത്തെ അവാർഡ് കിട്ടി
@hameednh9376
@hameednh9376 Жыл бұрын
ഗുഡ് സജേഷ്യൻ ❤
@hanishanu502
@hanishanu502 Жыл бұрын
Mammukka 😮❤
@rajeevmohan.m.s.5255
@rajeevmohan.m.s.5255 Жыл бұрын
Sir haiii....supper ....
@anwaranwar9006
@anwaranwar9006 Жыл бұрын
Mamookka ❤️
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
ശ്രീമാന്മാർ മമ്മൂട്ടിയും, മോഹൻലാലും; മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ. പൊതുവെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രണ്ട് നടന്മാർ. എനിക്കും ഇവരെ ഇഷ്ടമാണ്; പ്രത്യേകിച്ചും മമ്മുട്ടിയുടെ പ്രായത്തെ മറികടന്ന പുരുഷസൗന്ദര്യം അസൂയാവഹമാണ്. ഇവർക്ക് നന്മകളേറെയുണ്ടെങ്കിലും, ഇവർക്ക് രണ്ടുപേർക്കുമുള്ള പൊതുതിന്മ, അതേ, പൊതുതിന്മ എന്ന് ഞാൻ പറയും. അതിതാണ്: കഴിഞ്ഞതിന് മുമ്പത്തെയോ, അതിനും മുമ്പത്തെയോ എന്ന് (സംഭവം സത്യമാണ്; റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതുമാണ്) ഓർക്കുന്നില്ല. കേരള അസംബ്ലി തെരഞ്ഞെടുപ്പിൽ ഈ പറഞ്ഞ രണ്ട് ശ്രീമൻമാരും വോട്ട് ചെയ്യാൻ പോയില്ല. ഞാൻ വ്യക്തമായി ഓർക്കുന്ന രണ്ട് കാര്യങ്ങൾ ഇതാണ്: മമ്മൂട്ടി വോട്ടുചെയ്യാൻ പോകാതിരുന്നതിന്റെ കാരണം, വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ല എന്നതും, മോഹൻലാൽ പോകാതിരുന്നത്, ഷൂട്ട്റ്റിംഗിന്റെ തിരക്കുകാരണം ആണെന്നുമാണ് റിപ്പോർട്ടുകൾ. ഒരു പൗരന്റെ കടമകളിൽ മുഖ്യമായിട്ടുള്ള ഒന്നാണ് 'സമ്മതിദായ വോട്ടവകാശം നിർവഹിക്കുക എന്നുള്ളത്. ശ്രീ മമ്മുട്ടിയുടെ പേര് വോട്ടർസ് ലിസ്റ്റിൽ ഇള്ളത്തിരുരുന്നസ്തു എന്ത്കൊണ്ട്? അദ്ദേഹം ഒരു സാധാരണ പൗരനല്ല; പൊതുജനങ്ങൾ എല്ലാവരാലും അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ്. ശ്രീ മമ്മുട്ടിക്ക് ആ കാര്യത്തിൽ അത്രമാത്രമേ താല്പര്യമുണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ നിഗമനം. പിന്നെ ശ്രീ മോഹൻലാലിൻറെ കാര്യം: അദ്ദേഹത്തിന്, ഷൂറ്റിംഗിന്റെ തിരക്കുകാരണം പോകാൻ കഴിഞ്ഞില്ലത്രേ. നമ്മുടെ നാട്ടിൽ, പാവപ്പെട്ട ജനങ്ങൾ, ഒരു ദിവസത്തെ കൂലി പോലും ഉപേക്ഷിച്ച് വോട്ട് ചെയ്യാൻ പോകുന്ന സംഭവങ്ങൾ എത്രയോ ഉണ്ട്. അതേ സന്ദർഭത്തിൽ, മോഹൻലാലിനെ പോലുള്ള ഒരു സൂപ്പർ സ്റ്റാർ, ഇന്നത്തെ ഷൂട്ടിങ് അല്പനേരത്തേക്ക് ഒന്ന് മാറ്റിവെക്കണം എന്ന് പറഞ്ഞാൽ, ഏത് സംവിധായകനാണ്, ഏത് നിർമ്മാതാവാണ് കേൾക്കാതിരിക്കുക. ഇവരൊക്കെ, സ്വന്തം താത്പര്യങ്ങളെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു അഡ്ജസ്റ്റ്മെന്റിനും തയ്യാറല്ല. പൊതുജനങ്ങളുടെ കണ്ണിൽ പോറ്റിയിടാൻ കുറച്ച് ആതുര സേവനവും മറ്റും നടത്തി, കയ്യടി നേടുക, അത്രതന്നെ. അല്ലാതെ, ഒരു പൗരന്റെ 'സമ്മതിദാന വോട്ടവകാശം' നിർവഹിക്കുക എന്ന പരമമായ കർത്തവ്യ നിർവഹണത്തിൽ ഒരു താല്പര്യവുമില്ല. വ്യക്തമായ കാരണങ്ങളില്ലാതെ (ശരീരികമായ അവശതകൾ കൊണ്ടോ, തത്തുല്യമായ മറ്റ്‌ കാരണങ്ങൾ കൊണ്ടോ അല്ലാതെ) വോട്ട് ചെയ്യുന്നതിൽ നിന്നും വിട്ട് ഇൽക്കുന്നവരുടെ പേരിൽ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടതാണ് എന്നാണ് എന്റെ വിനീതമായ അഭിപ്രായം. എന്റെ ഈ കമ്മന്റ് വായിച്ചവർക്കെല്ലാം എന്റെ നമസ്കാരം 🙏
@najmudheenmailadi6077
@najmudheenmailadi6077 Жыл бұрын
മൂന്നു തവണ ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട് സർ
@SarinActor
@SarinActor Жыл бұрын
❤️👍
@Malabarii9453
@Malabarii9453 Жыл бұрын
മുഴുവനായി ഇരുന്ന് കണ്ടു.. മമ്മൂക്കക്ക് നല്‍കുന്ന ഒരു ആദരം ആണ് ഈ എപ്പിസോഡ്.. Thank You Dinesh Sir
@reghunathanr5440
@reghunathanr5440 Жыл бұрын
BIG SALUT
@shajanshanavasps8215
@shajanshanavasps8215 Жыл бұрын
Mammootyku 4matu manapporvam kodutiilla avaard allyl 4 5 desheeya avardukittiyeny ❤❤
@anipradeepkumar
@anipradeepkumar Жыл бұрын
👌👌👌
@almfjj
@almfjj Жыл бұрын
എനിക്കാ അമരത്തിലെ മമ്മുക്കയുടെ ഒരു പാറ്റിന്റെ അവസാന സീൻ മകളുടെ വിവാഹം കഴിച്ചുകൊണ്ട് പോകുന്ന രംഗം മണ്ണ് കെട്ടിപ്പിടിച്ചുകൊണ്ടുള്ള രംഗം ഒരുപിതാവിന്റെ വേദനയുടെ അർഥങ്ങളാണ്
@lalisebastian1426
@lalisebastian1426 7 ай бұрын
Big Salute Din vesh Sir
@mmsaifudeen
@mmsaifudeen Жыл бұрын
❤🙏❤️
@premanodakkayam2658
@premanodakkayam2658 Жыл бұрын
👌👌👌👌❤️
@faizalaboobackar1288
@faizalaboobackar1288 Жыл бұрын
❤❤❤
@sruthis125
@sruthis125 Жыл бұрын
🌹🌹🌹🌹🌹🌹🌹
@ashiksidheek2028
@ashiksidheek2028 Жыл бұрын
നിങ്ങൾക്ക് മമ്മൂട്ടിയോടുള്ള മനോഭാവം മാറിയോ ഇതുവരെ മമ്മൂട്ടിയെ പറ്റി നല്ലത് പറഞ്ഞിട്ടില്ല
@kamarkv29
@kamarkv29 Жыл бұрын
👍👍👍🙏🌷🌷🌷
@imakuttan
@imakuttan Жыл бұрын
ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്നാണ് സക്കറിയയുടെ കഥയുടെ പേര്
@rahulkrishnan9264
@rahulkrishnan9264 Жыл бұрын
Sir ഏകീകൃത സിവിൽ കോഡ് വരുന്നു താങ്കൾ ഒരു വീഡിയോ ചെയ്യുമോ?
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 32 МЛН
НРАВИТСЯ ЭТОТ ФОРМАТ??
0:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 6 МЛН