മോഹൻലാലിനെ പ്രണയിച്ച കാർത്തിക

  Рет қаралды 64,461

Cinema Kerala

Cinema Kerala

Жыл бұрын

മോഹൻലാലിനെ പ്രണയിച്ച കാർത്തിക ‪@cinemakerala3102‬
#mohanlal #karthika #malayalacinema #filmnewsmalayalam

Пікірлер: 107
@susanpalathra7646
@susanpalathra7646 Жыл бұрын
കാർത്തിക & മോഹൻലാൽ സൂപ്പർ സിനിമാജോഡികളായിരുന്നു. ഇരുവർക്കും ആശംസകൾ.
@cuteybabey3896
@cuteybabey3896 Жыл бұрын
കാർത്തിക ഈസ്‌ വെരി ഗുഡ് ഹീറോയിൻ ❤🌹♥️💕
@gokzjj5947
@gokzjj5947 Жыл бұрын
Karthika അന്നും ഇന്നും ഇഷ്ടം
@josekv2544
@josekv2544 Жыл бұрын
ഒന്നു പോ ഉവ്വേ കാർത്തിക അന്നും ഇന്നും നല്ല ഒരു ഓർമ്മയാണ് ചെറുപ്പത്തിൽ മോഹൻലാലും കാർത്തികയും വിവാഹം കഴിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട് നല്ല ചേർച്ച ആയിരുന്നു
@Nigi542
@Nigi542 Жыл бұрын
ലാലേട്ടൻ കാർത്തിക ജോഡി. അതൊക്കെ ഒരു കാലം ആയിരുന്നു. ❤️
@keepcalmandcarryon2449
@keepcalmandcarryon2449 Жыл бұрын
ഇന്നത്തെ ന്യൂ ജൻ ഊളത്തികൾക്ക് ഇല്ലാത്ത അന്തസ്സും ആത്മാഭിമാനവും കാത്തു സൂക്ഷിച്ച് എല്ലാരുടെ ഇഷ്ടം നിലനിൽക്കെ രംഗം വിട്ട സൂപ്പർ നായിക കാർത്തിക❤️❤️
@rkn04
@rkn04 Жыл бұрын
Yes,the reporter is lying .. Karthika married her childhood friend Dr Sunilkumar and no connection whatsoever with Mohanlal as stated in the video.
@sajan5555
@sajan5555 Жыл бұрын
കാർത്തിക CA ക്കാരി ആയിരുന്നു എന്ന് അന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ ഇഷ്ട്ട താരം ആയിരുന്നു..
@sivakamic7848
@sivakamic7848 Жыл бұрын
@@sajan5555 കാർത്തിക സ്പോർട്സ് കാരി ennu വായിച്ചിട്ടുണ്ട്.. C. A. ക്കു പോയതു 1 മുതൽ 0 വരെ നായിക ആശാജയറാം ആണ്...2 films ചെയ്തിട്ടുള്ളു....
@anubinu6533
@anubinu6533 3 ай бұрын
@@sivakamic7848 karthika CA ആണ് പഠിച്ചത് sports കാരി അല്ല. Evening il Royal family യിലെ കുട്ടികൾ badminton കളിക്കുമ്പോൾ ആ കൂട്ടത്തിൽ ആണ് കാർത്തികയെ കണ്ടു film ഇൽ അഭിനയിപ്പിക്കുന്നത്
@sivakamic7848
@sivakamic7848 3 ай бұрын
@@anubinu6533 1 മുതൽ പൂജ്യം വരെ heroine Asha ജയറാം അല്ലെ C A. ക്കു പഠിച്ചത്...
@tpche7184
@tpche7184 Жыл бұрын
കാർത്തിക രക്ഷപ്പെട്ടു
@beenavs9968
@beenavs9968 Жыл бұрын
കാർത്തിക നല്ല അന്തസ്സുള്ള ഒരു നടി
@csrk1678
@csrk1678 Жыл бұрын
നായകരുടെ time പാസ്സിന് കാർത്തിക പിടികൊടുത്തില്ല എന്നതാണ് ശരി,, കമലഹാസന് വരെ കാർത്തികയുടെ കിടുക്കൻ പ്രതികരണത്തിൽ നാ റിയതാണ്
@sivakamic7848
@sivakamic7848 Жыл бұрын
കാർത്തിക സ്കൂൾ time ലെ ഇഷ്ടപെട്ട ആളിനെ തന്നെ വിവാഹം ചെയ്തു... Lalettante lucky heroine മാത്രം കാർത്തിക.....
@justsmile8433
@justsmile8433 Жыл бұрын
കാർത്തിക പ്രണയിച്ചാണോ കല്യാണം കഴിച്ചത് ? ലാലേട്ടനെ കെട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവാ 😥
@finofrancis5237
@finofrancis5237 6 ай бұрын
No കാർത്തിക മോഹൻലാൽ തമ്മിൽ ഇഷ്ട്ടം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. മോഹൻലാലിന്റെ വീട്ടുകാർക്ക് ഇഷ്ട്ടം ഇല്ലായിരുന്നു
@AmalViswanatan
@AmalViswanatan 5 ай бұрын
​@@finofrancis5237സ്വന്തം കാലിൽ നിൽക്കുമ്പോൾ എന്തിനാണ് വീട്ടുകാരെ അനുസരിക്കാൻ നിൽക്കുന്നത് 🤔
@snehalathalatha9144
@snehalathalatha9144 8 ай бұрын
കാർത്തികക്ക് മോഹൻലാലിനോട് പ്രണയം ഉണ്ടായിരുന്നില്ല 👍 👍👍
@jacobjacob6334
@jacobjacob6334 5 күн бұрын
Ee streelsmbadane aaru oremikan? Kaviyoor ponnamma sukumari ....ayyeee😮
@pt5611
@pt5611 Жыл бұрын
ഇദ്ദേഹം എന്തൊക്കെയാണ് പറയുന്നത്.ഇല്ലാത്ത ഓരോ കാര്യങ്ങൾ.കുടുംബം തകർക്കാൻ ഓരോരോ അവതാരങ്ങൾ
@sajansamuelsajansamuel8337
@sajansamuelsajansamuel8337 Жыл бұрын
ആരെ ഓർത്താലും വരാത്ത ഒരു ഫീൽ അന്നെത്തെ കാർത്തിക ചേച്ചി നൊസ്റ്റാൾജിക്
@anubinu6533
@anubinu6533 4 ай бұрын
എന്തിനാണ് നിങ്ങൾ അറിയാത്ത കാര്യങ്ങൾ ഇങ്ങനെ പറയുന്നത്. നേരെ മറിച്ചാണ് സംഭവം എന്ന് എല്ലാവർക്കും അറിയാം. മോഹൻലാൽ ഇഷ്ടപ്പെട്ടിരിക്കാം പക്ഷെ കാർത്തിക വേറെ level.
@SajjuDailyVlogs
@SajjuDailyVlogs Жыл бұрын
Thalavattam ..My favourite 😍❤️😍
@kunjusumaaswathy279
@kunjusumaaswathy279 Жыл бұрын
ഞാൻ കേട്ടിട്ടുള്ളത് നേരെ തിരിച്ചാണ്...
@bavintm6806
@bavintm6806 Жыл бұрын
Karthika my favorite 👌👌👌
@lijireginold5020
@lijireginold5020 Жыл бұрын
One of the most natural actresses
@srilatapn6367
@srilatapn6367 Жыл бұрын
Like karthika very much A descent desciplined girl.. Love ❤❤❤❤ Angine oru gosipum 80il kettutilla Eeyideyayi engane aaro parayunnathu kettu but dont beleiving .... It..
@sheelamohan1866
@sheelamohan1866 Жыл бұрын
Anaavisyam parayaruthe , she was a most decent lady in the film industry .
@santhigopan9596
@santhigopan9596 Жыл бұрын
നടനെ മഹാനാക്കുന്നു
@tommymctommymc8355
@tommymctommymc8355 Жыл бұрын
Karthika Great actress 👍
@suchithrabaiju337
@suchithrabaiju337 Жыл бұрын
Super k m jode love you so much
@captsiva8002
@captsiva8002 Жыл бұрын
Don't tarnish Karthika.she is very decent.
@anilkumarkg2480
@anilkumarkg2480 Жыл бұрын
വിഡ്ഢിത്തം അലങ്കാരമാക്കതെ. മോഹൻലാലിനെ അപമാനിക്കാനാണ് പറഞ്ഞതെങകിലും, അപമാനിച്ചത് കാർത്തിക എന്ന പേരിൽ സ്ത്രീത്വത്തെ യാണ്.
@sureshbabusekharan7093
@sureshbabusekharan7093 Жыл бұрын
What nonsense, it's actually other way around.. Mohanlal wants to marry Karthika but Captain Nair didn't want her daughter marrying anobody from film industry. Infact he didn't like her acting in movies also but Balachandra Menon who's a close friend and neighbor (Vellayambalam) of Mr Nair promised that she will be looked after so that she was allowed to act in movies only in decent roles. . Once Kamal Hassan tried to misbehave with her and she objected it and never returned in Tamil movies. My father is a friend of Mr Nair and we all attended her wedding in Trivandrum.
@jayaprakashk5607
@jayaprakashk5607 Жыл бұрын
Ithaan sarikkum sathyam
@SJ-zo3lz
@SJ-zo3lz Жыл бұрын
This is what even I have gathered from friends in Thiruvananthapuram.
@ശരവണഭവ
@ശരവണഭവ 11 ай бұрын
​@@jayaprakashk5607അതെ ഈ പറയുന്ന ആൾ എങ്ങനെ മരിക്കും ഇത് പോലുള്ള നുണകൾ പറഞ്ഞാൽ .....
@kiranrs6831
@kiranrs6831 Жыл бұрын
ലാലേട്ടന്റെ വിവാഹവും ഒരു ബിസിനസ്സ് ആയിരുന്നു എന്ന വാർത്ത കേട്ടിട്ടുണ്ട്
@Sarath752
@Sarath752 Жыл бұрын
Don't create rumours by yourself don't spoil each other life you are..........
@sarojadevi9042
@sarojadevi9042 Жыл бұрын
നല്ല അന്തസുള്ള നടിയാണ് കാർ ത്തിക മോഹൻ ലാല് വിലകൂടിയതു കൊണ്ടായരിക്കും നന്നാക്കി പറഞ്ഞത് ലാലിന് അ റിയാം കാർ ത്തിക ആരാണ് എ ന്ന് നിങ്ങള് എ ല്ലാവരെയും വേണ്ടാത്തത് പറ തുകയാണ് പണി അ ക്കാലത്ത് ജീവിച്ചവരാ njangalum
@mallunightman5717
@mallunightman5717 Жыл бұрын
ഇയ്യോ ഇത് ശാന്തി വിള ദിനേഷിന്റെ അങ്ങേ അറ്റം ആണ്.. 🤮🤮🤮
@nandakumarannair216
@nandakumarannair216 Ай бұрын
ശാന്തിവിളയുടെ കൊച്ചച്ഛനാണ്
@baburajnair5304
@baburajnair5304 Жыл бұрын
കല്ലടവാസുദേവൻ സാറിന്റെ ഉടവാൾ സിനിമ ക്ക് പറ്റിയ കഥ
@pavanpadiyam9237
@pavanpadiyam9237 Жыл бұрын
Karthika my all time favourite
@anilkumarpu8633
@anilkumarpu8633 Жыл бұрын
Karthiyka decent ann
@kiransrees1035
@kiransrees1035 5 ай бұрын
Kathikaa is besttt❤
@bindhumohan5811
@bindhumohan5811 Жыл бұрын
The reporter is lying 🤬
@devanskiran4015
@devanskiran4015 Жыл бұрын
മോഹൻലാൽ പുറകെ നടന്നു പറ അതാ സത്യം 😡😡😡😡😡😡😡😡😡
@medlife9431
@medlife9431 Жыл бұрын
Source: This man's brain 🤡🤡🤡
@juniormedia4280
@juniormedia4280 Жыл бұрын
Karthika mohanlaalumayi abhinayicha aa kure chithrangal athikke aanu?🤔🤔🤔
@meenakshigini1824
@meenakshigini1824 Жыл бұрын
Annum innum ennum karthikaye pakaram vekkan aaranu ullathu
@amalmohan1604
@amalmohan1604 Жыл бұрын
Ethokke nunaya Ee parayunae..🤔 Karthika chechiyum lalettanum kelkanda… They are only actors no other relationships…
@shylathaaji7418
@shylathaaji7418 Жыл бұрын
മേഹൻലാൽ ആണ് ആ ലോജിച്ചത്
@sheelamohan1866
@sheelamohan1866 Жыл бұрын
Sambhavam thirichaanu , enthinaanu ingane nuna paranju cash undaakunnathu ?
@KALKI73679
@KALKI73679 Жыл бұрын
Mohanlal karthikayeyum snehichittilla karthika mohanlalineyum snehichittilla e randu gossipsum fake aanu
@banaraskrishna1028
@banaraskrishna1028 Жыл бұрын
ഉണ്ണിമേരിയും താരജാഡ ഇല്ലാതെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷ പെടുന്നുണ്ട്.
@abuamin4209
@abuamin4209 Жыл бұрын
നുണ പറഞ്ഞത് കൊണ്ട് ഈ channel block ചെയ്യുന്നു
@selinjose3068
@selinjose3068 Жыл бұрын
😂
@devanskiran4015
@devanskiran4015 Жыл бұрын
ജീവിക്ണം എങ്കിൽ ജീവിച്ചോ. ബട്ട്‌ ഇല്ലാത്തത് എന്റെ ആന്റിയെ കുറിച് പറഞ്ഞു നീ ജീവിക്കരുത്. എന്റെ ഫാദറ്റിന്റെ age വരും. സൊ വേറെ ഒന്നും പറയുന്നില്ല. ഡോക്ടർ ആണ് അങ്കിൾ കെ. പ്രേമിച്ച ആളെ മാരി ചയ്തു 😡😡😡😡😡😡😡😡കള്ളൻ 😡😡😡🤣🤣
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഇങ്ങനെ കുറെ എണ്ണം ഉണ്ട് പഴയകാല മഞ്ഞ പത്രം പോലെ, yellow u ട്യൂബ്ർസ്, വ്യക്തി ഹത്യ നടത്തുക അതാണ് മുഖ്യം, പരിധികൾ ഇല്ലാതെ ആരെയും വ്യക്തി ഹത്യ ചെയ്യാൻ ഈ നാട്ടിൽ ഒരു പ്രശ്നവും ഇല്ല, മാധ്യമ സ്വാതന്ത്ര്യം പോലെ പവിത്രമാണ് വ്യക്തി സ്വാതന്ത്ര്യം. കാർത്തികയെ പോലെ ഒരു കാലത്തു മലയാളി നെഞ്ചിൽ ഏറ്റിയ നടിയെ ഇൻസൾട്ട് ചെയ്തു ഇവനെയൊക്കെ viewer ഷിപ് കൂട്ടാൻ ശ്രേമിക്കുന്നത്
@lathikakumari1872
@lathikakumari1872 Жыл бұрын
Pazhayathum pazham palelathum nulli perukki vannatha , ha ha haaa,,,,,
@rajanp3694
@rajanp3694 Жыл бұрын
👹 നിന്നെ ഞാൻ പോക്കും. അസംബന്ധം വിളിച്ചു പറഞ്ഞാൽ. 😍
@devanskiran4015
@devanskiran4015 Жыл бұрын
Kowdiyadr mannor നിങ്ങൾ കേട്ടിട്ടുണ്ടോ. വേറെ ഒന്നും ഞൻ ഇപ്പോ പറയുന്നില്ല 😡😡😡😡😡😡😡😡
@aljazeem4534
@aljazeem4534 Жыл бұрын
Mohanlal wrong ayi peeumari athu kondanu fieldil ninum poyathum athu pole thane vandhanathile Nadi helloyile nadi
@kindbuddha5769
@kindbuddha5769 Жыл бұрын
Mammootty aanu angane
@orumathetharavishvasi7054
@orumathetharavishvasi7054 Жыл бұрын
WRONGAYI PERUMARIYATHU KAMALHASAN AANENNANU ENTAY ARIVU
@jayaprakashk5607
@jayaprakashk5607 Жыл бұрын
Athu ninte Koya mammadu
@orumathetharavishvasi7054
@orumathetharavishvasi7054 Жыл бұрын
@@jayaprakashk5607 ADHEHAM CLEAN IMAGE. LAL KUDI VALI PIDA
@opinion...7713
@opinion...7713 Жыл бұрын
Mandatharam parayaatedo..
@mohammedhaneefa9580
@mohammedhaneefa9580 Жыл бұрын
ഹ ഹ ഹ,,,
@nazarpokkakkillath8159
@nazarpokkakkillath8159 Жыл бұрын
Shobanavedykarthikayekandupadikanamkarthikakudubathilpirannakutiyanu
@sajanbabu1485
@sajanbabu1485 Жыл бұрын
Vere vallo panikkum podaaaa.
@sreelekshmymurali2005
@sreelekshmymurali2005 Жыл бұрын
Stop nonsense mr
@constructionchannel2400
@constructionchannel2400 Жыл бұрын
Poda poo Mona
@sillytalkz5306
@sillytalkz5306 Жыл бұрын
ഉഷ ഏത് നടി
@Suchitrabaiju
@Suchitrabaiju 9 ай бұрын
Veruthe chumma elathethe pareyunu
@rinlonappan
@rinlonappan Ай бұрын
താങ്കൾക്ക് പേപ്പറിൽ നോക്കിയേ അവതരിപ്പിക്കാൻ അറിയുആ അനാവശ്യം പറയുകയോ ചെയ്താൽ നിൻ്റെ നാവ് പുഴുത്ത് പോക, അപ്പാപ്പി
@rashtrajiprasad
@rashtrajiprasad Жыл бұрын
കാർത്തിക പ്രണയിച്ചത് മോഹൻലാലിനെ അല്ല kp ഉമ്മറിനെ ആയിരുന്നു. ഒന്ന് പോടേ 😄😄😄😄
@leelan4581
@leelan4581 Жыл бұрын
😂🤣🤣🤣..😆
@andrewfrancis2847
@andrewfrancis2847 Жыл бұрын
😂😂😂
@josemichael3135
@josemichael3135 Жыл бұрын
Nonsense
@armamootysinger8535
@armamootysinger8535 Жыл бұрын
എന്തിനീ വിലാപം പ്രഭോ
@sukumaranc6167
@sukumaranc6167 Жыл бұрын
മൊട്ട കള്ളം പറയുകയാണ്
@ramachandranp3871
@ramachandranp3871 Жыл бұрын
Onnu podey
@ashikcm939
@ashikcm939 Жыл бұрын
Poda
@devanskiran4015
@devanskiran4015 Жыл бұрын
ഇവനെപ്പോലെ ഉള്ളവർ ആൾക്കാരെ മോശക്കറി ആക്കുന്നു. 😡😡😡😡😡
@nazeerkavumkara8232
@nazeerkavumkara8232 Жыл бұрын
ഈ അവതാരകൻ ഏതോ പള്ളീലെഅച്ചനാകേണ്ടവനായിരുന്നു
@Antonyeugin
@Antonyeugin Жыл бұрын
👳
@tommymctommymc8355
@tommymctommymc8355 Жыл бұрын
Ustad😁
@discoveringindia7115
@discoveringindia7115 Ай бұрын
നടന്മാരെ തൊട്ടഭിനയിക്കാതെ തന്നെ നായികയായി തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ച നടിയാണ് കാർത്തിക. ഇവരുടെ ഓരോ കഥാ പാത്രങ്ങളും ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.
@jayarajsathyan9532
@jayarajsathyan9532 25 күн бұрын
കാർത്തികയും അവളുടെ സഹോദരിയും ഷഡി കാണുന്ന മിനുസമായ ഫ്രോക്ക് ഇട്ടു തിരുവനന്തപുരത്തു നടന്നുപോകുന്നത് കണ്ടിട്ടുണ്ട്. മോഹൻലാൽ അവളെ വിവാഹം ചെയ്യാം എന്ന് സമ്മതിച്ചു പൂശിയതിനുശേഷം സ്ത്രീധനം കൂടുതൽ ചോദിച്ചതുകാരണം വിവാഹം മുടങ്ങി.
@premakumaryt7938
@premakumaryt7938 Жыл бұрын
കാർത്തിക രക്ഷപ്പെട്ടു
@shijovarghese8087
@shijovarghese8087 10 ай бұрын
Anitt Niyo rekshapedathe ithinte adiyill vann comment idannu
@somankarunakaran1633
@somankarunakaran1633 Жыл бұрын
കാർത്തിക പ്രണയിച്ചത് മോഹൻലാലിനെ അല്ല kp ഉമ്മറിനെ ആയിരുന്നു. ഒന്ന് പോടേ 😄😄😄😄
@andrewfrancis2847
@andrewfrancis2847 Жыл бұрын
😂😇😂
@jayaprakashk5607
@jayaprakashk5607 Жыл бұрын
Enkil karthica vivaram arinjene athu pole aa husband doctorum njagade ummerikkane athra angu taram tazhathalle sundaranaaya villan😂😂😂😂
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 8 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Mohanlal At Thalavattam Heroine Karthika Son Marriage Reception
6:17
Movie Man Broadcasting
Рет қаралды 549 М.
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 10 МЛН
Pov Disgust from Inside Out 2 won't let the boy's in the pool
0:36
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 7 МЛН
У Гриффинов суперсила | ГРИФФИНЫ
1:00