കാർത്തിക പാടുന്നു | 1987 | Karthika | Stage Show | AVM Unni Archives | Mammootty

  Рет қаралды 1,677,147

AVM Unni Archives

AVM Unni Archives

2 жыл бұрын

1987ൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഖത്തറിൽ അരങ്ങേറിയ മലയാളം സൂപ്പർ സ്റ്റാർ നൈറ്റ് സ്റ്റേജ് ഷോയിൽ നടി കാർത്തിക ഗാനം ആലപിക്കുന്നു.
Malayalam Actress Karthika singing in Malayalam Super Star Nite stage show staged in Qatar in the year 1987. Show was lead by Mammootty.
#Karthika #Mammotty #AVMUnniArchives
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Пікірлер: 1 700
@vinunimbuzz4701
@vinunimbuzz4701 2 жыл бұрын
പകരം വെക്കാനില്ലാത്ത കലാകാരി... ചെയ്ത എല്ലാ സിനിമകളും സൂപ്പർ ഹിറ്റ്‌.......❤❤❤
@keralatalks7777
@keralatalks7777 2 жыл бұрын
ആരും കൂവരുത് എന്നുള്ള വാക്കുകൾ മാത്രം മതി ഈ നടിയുടെ നന്മയുള്ള മനസ്സ് അറിയാൻ 🙏🙏🙏
@noushadcp9562
@noushadcp9562 4 ай бұрын
ആരും കൂവരുതെട്ടൊ.❤
@bindurajesh3405
@bindurajesh3405 2 жыл бұрын
തീർച്ചയായും മലയാളസിനിമയുടെ മാണിക്യം ആയിരുന്നു. എത്ര മനോഹരം ആയി ആണ് പാടിയത് 👌😍😍😍😍
@susanthomas3979
@susanthomas3979 Жыл бұрын
Super
@chandinigopakumar3106
@chandinigopakumar3106 2 жыл бұрын
കാർത്തികയുടെ സൗന്ദര്യവും അഭിനയവും സംസാരരീതിയും ഇഷ്ടമില്ലാത്തവർ ആരും kanilla. അനുഗ്രഹിക്കപെട്ടവൾ
@soumyalathap6945
@soumyalathap6945 2 жыл бұрын
ജാഡയില്ലാത്ത സംസാരം.നന്നായി പാടി . എന്റെ പ്രിയപ്പെട്ട നടിക്ക് അഭിനന്ദനങ്ങൾ
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
👌👍👍👍
@sarathangel6318
@sarathangel6318 2 жыл бұрын
നിന്റ നൂറമത്തെ like ഞാൻ ചെയ്തത് 😃🥰 love you 🥰🥰🥰🥰
@quotestechmalayalam8489
@quotestechmalayalam8489 2 жыл бұрын
😍😍😍
@kabeertkabirtkabeertkabirt6773
@kabeertkabirtkabeertkabirt6773 2 жыл бұрын
കാർത്തിക കോഴിക്കോട് മാങ്കാവിൽ കുറച്ചുകാലം താമസിച്ചിരുന്നു
@sanu737
@sanu737 2 жыл бұрын
@@kabeertkabirtkabeertkabirt6773 ആണോ..?
@ManiKandan-wh1hl
@ManiKandan-wh1hl 2 жыл бұрын
മലയാളത്തിന്റെ പഴയ കാല നടികളിൽ ഏറ്റവും പ്രിയപ്പെട്ട നടി . അഭിനയിച്ച എല്ലാ പടങ്ങളും സൂപ്പർ ഹിറ്റ് ശാലീന സൗന്ദര്യത്തിന്റെ പ്രതീകം
@kabeertkabirtkabeertkabirt6773
@kabeertkabirtkabeertkabirt6773 2 жыл бұрын
ഏതാനും വിരലുകളിൽ എണ്ണാവുന്ന സിനിമകളിൽ അഭിനയിച്ച നടിയാണ് കാർത്തിക.. വേറൊരു നടിയാണ് നദിയാ മൊയ്തു.. ഏതാനും സിനിമകളിലൂടെ മലയാളീ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയവരാണ് ഇരുവരും
@sunuvarghese2500
@sunuvarghese2500 2 жыл бұрын
ഒത്തിരി സിനിമയിൽ കാർത്തിക അഭിനയിക്കേണ്ടതായിരുന്നു... എങ്കിൽ ഞങ്ങൾക്കു ഇപ്പോ കാണാമായിരുന്നു.. ❤
@quotestechmalayalam8489
@quotestechmalayalam8489 2 жыл бұрын
😍😍😍😍😍😍😍
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Absolutely true.. Stay Blessed 🙏🏼😇
@abhinavpgcil4050
@abhinavpgcil4050 2 жыл бұрын
@@kabeertkabirtkabeertkabirt6773 താളവട്ടം, ദേശാടനക്കിളി കരയാറില്ല, ഇടനാഴിയിൽ ഒരു കാലൊച്ച, ഉണ്ണികളേ ഒരു കഥ പറയാം, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ 2nd street.. അങ്ങനെ അങ്ങനെ അഭിനയിച്ചതെല്ലാം hit കൾ.. ഏറെയും ലാലേട്ടന്റെ pair ആയിട്ടർന്നു.
@neethuneethu3376
@neethuneethu3376 2 жыл бұрын
ഒരു അടുത്ത കൂട്ടുകാരിയെ പോലെ സംസാരിച്ചു പ്രേഷകരുടെ മനസ് നിറച്ചു കാർത്തിക 🥰 പാട്ട് അതിലേറെ മനോഹരം 🥰💐
@sathyanparappil2697
@sathyanparappil2697 2 жыл бұрын
87- കളിൽ മോഹൻലാൽ കാർത്തിക നല്ല ജോഡികളായിരുന്നു ആ പടങ്ങൾ വൻ വിജയവും ആയിരുന്നു
@JINCBABU
@JINCBABU 2 жыл бұрын
കാർത്തികയെ ഇഷ്ടപ്പെടാത്തവർ ഇല്ല.. എത്ര നിഷ്കളങ്ക ആണ്.. Lov🥰🥰
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
💯👍👍👍
@abrahamnettikadan2513
@abrahamnettikadan2513 2 жыл бұрын
*Very true*
@shajikp8941
@shajikp8941 2 жыл бұрын
True. എന്ത് കുലീനത്വം 💞💞
@mushrifasinuz4606
@mushrifasinuz4606 2 жыл бұрын
@@shajikp8941 mm വസ്ത്രം ഒരു സംസ്കാരം തന്നെ എന്ന് തെളിയിച്ച നടി തന്നെ
@mujmil526
@mujmil526 2 жыл бұрын
നല്ല മാന്യതയിമുള്ള നടിയുമാണ്.ഒരു അനാവശ്യ വിവാദത്തിലും ചെന്ന് ചാടിയിട്ടില്ല. അത് കൂടാതെ ഒരു vulgaritiyude കൂടെ അഭിനയിച്ചിട്ടില്ല.
@ashhabhi2962
@ashhabhi2962 2 жыл бұрын
പാടി 34വർഷങ്ങൾക്ക് ശേഷം മാത്രം കേൾക്കുന്നു.നല്ല അഭിനേത്രി നല്ല ശബ്ദത്തിന് ഉടമയും.മനോഹരമായ നിഷ്ക്കളങ്കമായ ചിരി.ലാലേട്ടൻ്റെ എക്കാലത്തെയും മികച്ച ജോഡി.ഈ വീഡിയോ കാണിച്ചതിന് നന്ദി.
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
Athe
@quotestechmalayalam8489
@quotestechmalayalam8489 2 жыл бұрын
Yes 😍
@sunuvarghese2500
@sunuvarghese2500 2 жыл бұрын
അതെ. ❤
@renukadevir6155
@renukadevir6155 2 жыл бұрын
So nice.
@shijijoseph6834
@shijijoseph6834 2 жыл бұрын
👍👍👍👍
@suryazen-wq1gp
@suryazen-wq1gp 2 жыл бұрын
പാട്ടിനേക്കാൾ ആകർഷിച്ചത് കാർത്തികയുടെ സംസാരമാണ്...♥♥♥
@yousephm3482
@yousephm3482 2 жыл бұрын
ഇഷ്ടപെട്ട നടി നല്ല സ്വഭാവം
@sandrasureshh7040
@sandrasureshh7040 2 жыл бұрын
Sathyam
@heedungieslays
@heedungieslays 2 жыл бұрын
@@sandrasureshh7040 m m t v pout p
@sayivlogz616
@sayivlogz616 2 жыл бұрын
സത്യം 🥰
@ajeeshv7367
@ajeeshv7367 2 жыл бұрын
ശരിയാണ്❤️❤️❤️
@ninu_jidu4996
@ninu_jidu4996 2 жыл бұрын
ഒരുപാട് പുരുഷന്മാരും സ്ത്രീകളും ഇഷ്ടപ്പെട്ടിരുന്ന നടി .ഇപ്പോഴും ഇഷ്ട്ടപ്പെടുന്നു
@abhijithkss7029
@abhijithkss7029 2 жыл бұрын
ഒരു കാലത്ത് കേരളത്തിലെ കാമ്പസുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ആവേശവും റോൾ മോഡലുമായിരുന്നു കാർത്തിക
@minirobin6561
@minirobin6561 2 жыл бұрын
Complete anukaranam ayirunnu njan enne ellarum anghana vilicka collegil karthika🤣🤣🤣
@nithishnp483
@nithishnp483 2 жыл бұрын
Sathyam bro
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
അരും കൂവരുതെ.♥️ ആരും കൂവില്ല കാർത്തിക, അത്ര മനോഹരമായി പാടി.ഇഷ്ടപെട്ട പഴയ കാല നായിക കാർത്തിക🌻🌻🌻
@quotestechmalayalam8489
@quotestechmalayalam8489 2 жыл бұрын
അന്നും ഇന്നും എന്നും 🥰
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
അതെ
@rajanag7887
@rajanag7887 2 жыл бұрын
@@user-cn7oh9fe3s l
@rajanag7887
@rajanag7887 2 жыл бұрын
.
@aky7567
@aky7567 2 жыл бұрын
ഇന്ന് കാർത്തികയെ കാണാൻ എന്നെപ്പോലെ ആഗ്രഹം ഉള്ളവർ ആരെങ്കിലും ഉണ്ടോ 🥰
@sreejithsv5131
@sreejithsv5131 2 жыл бұрын
Come to vazhuthacaud her home
@sreekanthkunni2227
@sreekanthkunni2227 2 жыл бұрын
Illa..nink matre ullu aa agraham😉
@Timepass13111
@Timepass13111 2 жыл бұрын
@@sreejithsv5131 vazhuthacaudil evideya averude veed?.
@sreejavr3319
@sreejavr3319 2 жыл бұрын
@@Timepass13111 near trivandrum club
@Timepass13111
@Timepass13111 2 жыл бұрын
@@sreejavr3319 poyittundo avide?
@OMGaneshOmanoor
@OMGaneshOmanoor 2 жыл бұрын
*കാർത്തിക ചേച്ചിയുടെ സംസാരം റിപ്പീറ്റടിച്ചൂ കണ്ടിട്ടു മതി വരുന്നില്ല..* 😍😍😍❤️❤️❤️😍😍😍
@sijimolsibi8290
@sijimolsibi8290 2 жыл бұрын
കാർത്തിക എന്റെ ഇഷ്ടനടി 🥰🥰. നല്ല വിനയമുള്ള നടി. കൂടെ പഠിച്ച സഹപാഠികളെ കണ്ടാൽ അങ്ങോട്ട് ഓടിച്ചെന്നു സംസാരിക്കാൻ മടിയില്ലാത്ത നടി.
@noorjahanta2371
@noorjahanta2371 2 жыл бұрын
കാർത്തിക എന്ത്‌ ഭംഗിയാ ല്ലേ അവരുടെ നെറ്റിയിലെ പൊട്ട് ആണ് എനിക്ക് ഏറ്റവും ഇഷ്ടം. വല്ല്യ പൊട്ട്. അതിന് പ്രത്യേക സ്റ്റൈൽ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. 😘.
@kavi1501
@kavi1501 2 жыл бұрын
Athe, annathe avarude fashion statement
@praveens7700
@praveens7700 2 жыл бұрын
പൊ ട്ട് ഇടുവാൻ വിഷമമുണ്ട് അല്ലെ സോറി
@sanjanan392
@sanjanan392 2 жыл бұрын
അതെ അന്നത്തെ സ്റ്റൈൽ
@nishasajeer5710
@nishasajeer5710 2 жыл бұрын
മലയാളത്തിൽ അഭിനയിച്ച പടങ്ങളിൽ എല്ലാം വേഷവിധാനത്തിൽ ഒട്ടും glamorous ആയിട്ടില്ലാത്ത ഒരു നല്ല നടി ആയിരുന്നു കാർത്തിക. വളരെ ഇഷ്ടമുള്ള നടിയായിരുന്നു 🥰
@anfiyashajimon4697
@anfiyashajimon4697 2 жыл бұрын
Sheriyaanu
@sasidharants6794
@sasidharants6794 2 жыл бұрын
Joiim
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
True
@lillystephen7478
@lillystephen7478 2 жыл бұрын
Good
@neenu9059
@neenu9059 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ നടിയെ ,നന്നായി പാടി 😘😘😘😘
@pranojkumar7124
@pranojkumar7124 2 жыл бұрын
സുന്ദരമായൊരു സുവർണ്ണകാലഘട്ടത്തിന്റെ ഭാഗ്യം.കാർത്തിക.❤
@manumuraleedharannairsusha4109
@manumuraleedharannairsusha4109 2 жыл бұрын
Satyam💕
@mujeebcheruputhoor2440
@mujeebcheruputhoor2440 2 жыл бұрын
സത്യമാണ് താങ്കൾ പറഞ്ഞത്.ആ നാളുകൾ നമ്മുടെ കേരളത്തിലെ സുവർണ്ണ കാലഘട്ടം തന്നെയായിരുന്നു...ഇപ്പോൾ കലിയുഗവും..
@jayasreec9103
@jayasreec9103 2 жыл бұрын
അടിപൊളി
@sumamp9811
@sumamp9811 Жыл бұрын
കാണാനും കേൾക്കാനും കൊതിച്ച ആളാണ് കാർത്തിക
@gireeshneroth7127
@gireeshneroth7127 2 жыл бұрын
കാർത്തിക ഇത്ര നന്നായി പാടുമെന്ന് ആരും കരുതി കാണില്ല. ഗുഡ് സോങ് സെലക്ഷൻ. അതിശയിപ്പിച്ചു.
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🙏
@udayakumara.k7731
@udayakumara.k7731 2 жыл бұрын
Sooper karthika
@Manju87071
@Manju87071 2 жыл бұрын
കാർത്തിക.... ഓർമയിൽ തങ്ങി നിൽക്കുന്ന അഭിനയ മുഹൂർത്തങ്ങൾ,എത്ര നല്ല സിനിമകൾ... സന്മനസ്സുള്ളവർക്ക് സമാധാനം പോലെയുള്ള evergreen സിനിമകൾ.... താള വട്ടം സിനിമ കണ്ടു എത്ര കരഞ്ഞു... ഇഷ്ടം,, ഇത്ര കാലത്തിന് ശേഷം ഇങ്ങനെയൊരു video..പാടുന്നത് കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ഇഷ്ടം കൂടി 😍👌
@prashobkpavithran1290
@prashobkpavithran1290 2 жыл бұрын
എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡിയാണ് കാർത്തിക മോഹൻലാൽ. 🥰🥰🥰
@sanilk.r691
@sanilk.r691 2 жыл бұрын
ഞാൻ ജനിക്കുന്നതിനു മുമ്പ് ഉള്ളത് ആണ് ഈ പ്രോഗ്രാം.എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടി ആണ്.റിയൽ സൗണ്ട്, സംസാരം കേൾക്കാൻ പറ്റി. 🥰🥰🥰🥰
@sudheeshsudhi8581
@sudheeshsudhi8581 2 жыл бұрын
ഞാനും ജനിച്ചിട്ടില്ല
@nasofficial7200
@nasofficial7200 2 жыл бұрын
ഇത് കാണുന്ന ഭൂരിപക്ഷ ആൾകാരും അന്ന് ജനിച്ചു കാണില്ല 😂
@sureshgold2277
@sureshgold2277 2 жыл бұрын
ഗർ ഭ പത്രത്തിൽ... കിടന്ന്.... കേട്ടില്ലരുന്നോ.... ഇ പാട്ട്....
@user-tf2nf5kc5n
@user-tf2nf5kc5n 2 жыл бұрын
Me too
@user-hq9kk4up7m
@user-hq9kk4up7m 2 жыл бұрын
ഞാനും
@premalatha9847
@premalatha9847 2 жыл бұрын
ഒരു താരപരിവേഷവുമില്ലാതെ, സത്യസന്ധമായി പ്രേക്ഷകരോട് സംവദിക്കുന്ന കാർത്തിക.... നടിമാർക്ക് മാത്രമല്ല, എല്ലാ പെൺകുട്ടികൾക്കും മാതൃക ❤❤❤🙏🙏
@jaxsos
@jaxsos 2 жыл бұрын
Ithu padumbol tharamayirunnillalo
@premalatha9847
@premalatha9847 2 жыл бұрын
@@jaxsos 1987stage show ആണ്... മമ്മൂട്ടി, കാർത്തികയെ introduce ചെയ്യുന്നുണ്ടല്ലോ... അവർ 85ൽ ആണെന്ന് തോന്നുന്നു ഫീൽഡിൽ വന്നത്...
@jaxsos
@jaxsos 2 жыл бұрын
@@premalatha9847 athu thanneya Njan udheshichathu. Puthiyathayathu kondu thalakkanam onnumilla. Vinayathodu koodi aanu samvadichathu
@shadowlife5310
@shadowlife5310 2 жыл бұрын
Samsaram kelkanum nalla rasam
@indira7506
@indira7506 2 жыл бұрын
നടിയാണെന്ന് മമ്മൂക്ക പറയുന്നുണ്ട്
@kavithababu6715
@kavithababu6715 2 жыл бұрын
കാർത്തിക എന്റെ ഇഷ്ടനടി 😍. ആദ്യമായിട്ടാണ് അവരുടെ സ്വന്തം ശബ്ദം കേൾക്കുന്നത് 🌹
@swaminathan1372
@swaminathan1372 2 жыл бұрын
കാർത്തിക..🌹🌹🌹 ഒരുപാട് ഇഷ്ട്ടമുള്ള നടി🤗🤗🤗 സിനിമയിൽ തിരിച്ച് വന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു...🙏🙏🙏
@shajikp8941
@shajikp8941 2 жыл бұрын
ഇത് ഒരു മുത്ത് ആണ്. ഇപ്പോൾ മനസിലായി ഇങ്ങിനെ ഒരു പെൺകുട്ടിക്ക് മാത്രമേ ഇങ്ങിനെ ഒരു താരം ആകുവാൻ പറ്റു. നീയെത്ര ധന്യ 💞💞💞💞
@ushaverynicevijayverygood7227
@ushaverynicevijayverygood7227 2 жыл бұрын
Good devoshal song
@anirudhank7394
@anirudhank7394 Жыл бұрын
പൊന്മുത്തു്.
@TintuSusan
@TintuSusan 2 жыл бұрын
പ്രിയ കാർത്തികയുടെ സംസാരവും പാട്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം
@MP-kt7bn
@MP-kt7bn 2 жыл бұрын
കുട്ടിത്തവും പക്വതയും അവസരത്തിനൊത്ത് പ്രകടമാകുന്ന ശാലീന സൗന്ദര്യവും സ്വന്തം വ്യക്തിത്വത്തെ ബഹുമാനിക്കുന്ന മാന്യതയുള്ള നടി
@anirudhank7394
@anirudhank7394 Жыл бұрын
നല്ല കമന്റ് !!
@ssajikumar2867
@ssajikumar2867 2 жыл бұрын
മനസ്സിൽ നന്മകൾ സൂക്ഷിക്കുന്നവർക്കേ ഇങ്ങനെ സംസാരിക്കുവാൻ കഴിയുകയുള്ളൂ .... കാർത്തികയെ മലയാളികൾ ഇന്നും മറക്കാതിരിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. അഭിനന്ദനങ്ങൾ👍👍👍
@binduc8379
@binduc8379 2 жыл бұрын
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് കാർത്തികയ്ക് കത്ത് എഴുതിയിരുന്നു മറുപടിയും കിട്ടിയിരുന്നു അക്കാലത്തു അതൊരു മഹാ സംഭവമാണ് ഞാൻ കോളേജിൽ ഇതിൻറ പേരിൽ പോപ്പുലർ ആയി
@santhakumart.v181
@santhakumart.v181 2 жыл бұрын
എളിമയോടെയുള്ള ഏറ്റു പറച്ചിൽ കൊണ്ട് തന്നെ ആസ്വാദകരെ കയ്യിലെടുത്തു. പാട്ടുപാടി എല്ലാവരെയും പാട്ടിലാക്കി. കാർത്തിക ചേച്ചി സൂപ്പർ.
@quotestechmalayalam8489
@quotestechmalayalam8489 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക 😍😍😍😍 അവരോളം മറ്റൊരു നായികയും മനസ്സിൽ ഇടം പിടിച്ചിട്ടില്ല 😘😘😘😘😘😘😘
@binduk.a4207
@binduk.a4207 Жыл бұрын
Yes..
@RK_Filmviews
@RK_Filmviews 10 ай бұрын
അഭിനയം,നൃത്തം,ടെന്നീസ്,പഠനം,കഥകളി എല്ലാറ്റിലും മിടുക്കിയും പ്രതിഭയും ആയിരുന്നു കാർത്തിക ചേച്ചി.
@roby-v5o
@roby-v5o 2 жыл бұрын
🥰🥰കാർത്തികയെ മറക്കാൻ മലയാളി പ്രേക്ഷകർ ഒരിക്കലും സാധിക്കുകയില്ല 🌹🌹🌹എനിക്കു ഏറെ ഇഷ്ടപെട്ട സിനിമ ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ് ആണ് 🥰🥰🥰
@bluesky7485
@bluesky7485 2 жыл бұрын
And ☺️talavattam ♥️& unnikale oru kadha parayam♥️ sanmanasullavarkku samadanam
@sulaimansulaiman2301
@sulaimansulaiman2301 2 жыл бұрын
True
@sulaimansulaiman2301
@sulaimansulaiman2301 2 жыл бұрын
ലാലേട്ടന്റെ ഏറ്റവും നല്ല ജോഡി ഒരു സമയത്ത് കാർത്തിക തന്നെയാണ്
@hungryspot7914
@hungryspot7914 2 жыл бұрын
സന്മനസ്സ് ഉള്ളവർക്ക് സമാധാനം
@nithishnp483
@nithishnp483 2 жыл бұрын
January oru orma. adiverukal. Ivide ellavarkkum sugam dheshadana kili karayarilla. Adukan enthelluppam. Ente entethu mathram..
@sankaranarangodan1586
@sankaranarangodan1586 2 жыл бұрын
എല്ലായ്പോഴും കാണാൻ കൊതിച്ച നടിയായിരുന്നു.മടങ്ങി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു..🌺
@mohanannair518
@mohanannair518 2 жыл бұрын
കാർത്തിക ഒരു പ്രതിഭാസം തന്നെ. എത്ര വർഷങ്ങൾ പിന്നോട്ട് പോകാണം❤️❤️❤️
@babeeshkaladi
@babeeshkaladi 4 ай бұрын
എന്ത് നല്ല സംസാരം, എന്തൊരു സുന്ദരി. കാർത്തിക മാം. ഒത്തിരി ഇഷ്ട്ടം ❤️
@sreejithcv6231
@sreejithcv6231 2 жыл бұрын
വളരെ കുറച്ച് പടങ്ങളാണ് മലയാളത്തിൽ ചെയ്തിട്ടുള്ളതെങ്കിലും മിക്കതും സൂപ്പർ ഹിറ്റു കളായിരുന്നു.കാർത്തികയെ വളരെ ഇഷ്ട്ടം❤️🥰😍
@sajan5555
@sajan5555 2 жыл бұрын
താളവട്ടം..ഇറങ്ങിയ ശേഷം മോഹൻലാൽ.കാർത്തിക മലയാളിക്ക് ഒരു ഹരം ആയിരുന്നു..
@quotestechmalayalam8489
@quotestechmalayalam8489 2 жыл бұрын
😍😍😍
@sandrab9111
@sandrab9111 2 жыл бұрын
Malayali alle e chechi
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
ഒരിക്കലും മറക്കാത്ത താളവട്ടം 😍👍😔
@surajes549
@surajes549 2 жыл бұрын
എന്ത് മനോഹരമായാണ് കാർത്തിക പാടുന്നത്. ആരും ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല
@jayankondempat8953
@jayankondempat8953 2 жыл бұрын
എത്ര നന്നായി പാടുന്നു ....മനോഹരം - അഭിനയ ജീവിതത്തിൽ ഒരു പ്രത്യേക സൗന്ദര്യം ..... മനസ്സിൽ നിന്നു ഒരിയ്ക്കലും മറന്നു പോകാത്ത മുഖം .
@jrverna3425
@jrverna3425 2 жыл бұрын
സിനിമാ ജീവിതത്തേയും കുടുബ ജീവിതത്തേയും രണ്ടായി തന്നെ കണ്ട കാർത്തിക 80 കളിലെ മലയാള സിനിമയുടെ അഭിമാനം🙏🙏🙏
@ratheeshths
@ratheeshths 2 жыл бұрын
എത്ര അസ്സലായിട്ടാണ് ചേച്ചി പാടുന്നത് 👌👌👌
@kaladharanmp1061
@kaladharanmp1061 2 жыл бұрын
ഇന്നത്തെ മഞ്ജുവിനെ പോലെയാണ് അന്ന് കാർത്തികയേ പ്രേക്ഷകർ കണ്ടിരുന്നത്. നല്ല അഭിനയശേഷിയും ജാടയില്ലാത്ത പെരുമാറ്റവും പ്രത്യേകിച്ചു അന്നത്തെ കാലത്ത് സ്വാഭാവിക അഭിനയം കാഴ്ചവക്കുകയും ചെയ്തിരുന്ന ഒരു നല്ല കലാകാരിയായിരുന്നു അവർ. പ്രായത്തിനനുസരിച്ച റോളുകളിൽ അഭിനയിക്കാൻ തയ്യാറായാൽ ഇത്ര നല്ല ഒരു നടിയെ നമുക്ക് കലാലോകത്തിനു കിട്ടുമായിരുന്നു. All the best Karthika
@neelz009
@neelz009 2 жыл бұрын
അതെ മഞ്ജു വിനെപ്പോലെ നല്ല അന്തസ്സും അഭിമാനവും ഉള്ള പെൺകുട്ടി യാണ് കാർത്തിക
@ajayanpk9736
@ajayanpk9736 2 жыл бұрын
@Arthur Sharma നീ വളരെ desent ആണെന്ന് മനസിലായി.👍
@mysteriousca5432
@mysteriousca5432 2 жыл бұрын
Never compare to manju. കാർത്തിക ഒരിക്കലും പ്രായം മറച്ചു വച്ചു നടക്കുന്നില്ല. സിനിമയിലും പുറത്തും നീറ്റായ വസ്ത്രം .അഭിനയം സിനിമയിൽ മാത്രം .
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
അതിമനോഹരമായി പാടി ........ പാട്ടിന് മുൻപുണ്ടായിരുന്ന വളരെ എളിമയോടു കൂടിയ ആ സംസാരമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്..... ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായ വാക്കുകൾ.............. താളവട്ടത്തിലെ ഡോക്ടറെ ഞാൻ ഇപ്പോഴും മനസ്സിലേറ്റി കൊണ്ടുനടക്കുന്ന ഒരു ഡോക്ടറാണ്.... ഇനിയും അഭിനയിച്ചു കാണണം എന്ന് എനിക്കും വളരെ ആഗ്രഹമുണ്ട്, എല്ലാവരെയും പോലെ തന്നെ..... ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ🥰👍🏻🙏🏼😇😇
@geethaunnikuttan7552
@geethaunnikuttan7552 2 жыл бұрын
എനിക്ക്... വളരെ... വളരെയധികം ഇഷ്ടം ഉള്ള നായിക ആയിരുന്നു കാർത്തിക.... ഇപ്പോൾ ആണ് ഇത്രയും നന്നായി പാടാനും കഴിവുണ്ട് എന്നറിയുന്നത്‌... God bless u.... Karthika 👍
@santothalipparambu7833
@santothalipparambu7833 2 жыл бұрын
താളവട്ടത്തിലെ കാർത്തിക, ജനുവരി ഒരു ഓർമ്മ രണ്ടും സൂപ്പറാണ്, സോങ്‌സ് 👍🙏🌹
@marvelians7543
@marvelians7543 2 жыл бұрын
Deshadayane killingale kariyarellaaaa
@noorjahanta2371
@noorjahanta2371 2 жыл бұрын
ഒരു സിനിമ പോലും മോശമല്ല. എല്ലാ മൂവീസ് ഉം soooooper ആണ്
@anjanaanjuzz6361
@anjanaanjuzz6361 2 жыл бұрын
Sanmanassullavark, Gandhi nagar
@vc.vijayanvc.vijayan8839
@vc.vijayanvc.vijayan8839 2 жыл бұрын
ആകാശവാണിയുടെ ലളിതഗാനം ഓർത്തുപോയി. നന്നായി കാർത്തിക
@mins1376
@mins1376 2 жыл бұрын
ആകാശവാണി... My favourite nostu 🌹🌹🌹🌹
@siginoble3292
@siginoble3292 2 жыл бұрын
തീർച്ചയായും, ഇത്രയും നാൾ കാർത്തിക എവിടെ ആയിരുന്നു, കാർത്തിക ഇപ്പോഴും എത്ര സുന്ദരി ആണ്, അഭിനയം പോലെത്തന്നെ കാർത്തികയുടെ പാട്ടും എത്ര മനോഹരമാണ് ❤️❤️
@almahaful
@almahaful 2 жыл бұрын
ഇന്നത്തെ തലമുറയിൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന യുവനടികൾക്ക് സമർപ്പിക്കുന്നു...
@joffzz13
@joffzz13 2 жыл бұрын
ഇന്ന് ആയിരുന്നേൽ കിട്ടിയേനെ
@viji4917
@viji4917 2 жыл бұрын
കാർത്തികയ്ക്ക് ശേഷം മഞ്ജു വാരിയർ ഇവർ രണ്ടുപേർ എന്റെ ഇഷ്ടതാരങ്ങൾ 🥰
@dhanyaraji6907
@dhanyaraji6907 2 жыл бұрын
എന്റെയും
@shajikp8941
@shajikp8941 2 жыл бұрын
Me also 💯💯💯💯
@shalvinms9370
@shalvinms9370 2 жыл бұрын
കാർത്തിക ലാലേട്ടൻ ഉർവശി ലാലേട്ടൻ മഞ്ജു ലാലേട്ടൻ
@sijuk1741
@sijuk1741 2 жыл бұрын
കറക്റ്റ്
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🙏
@rajeeshkuttan2839
@rajeeshkuttan2839 2 жыл бұрын
എത്രയോ നിഷ്കളങ്ക കാർത്തിക 😘
@divyajijeesh2488
@divyajijeesh2488 2 жыл бұрын
കാർത്തിക ❤️❤️... പാട്ട് super...കാർത്തികയെ ഓർക്കുമ്പോ ആ ചിരിയും വലിയ പൊട്ടും ആണ് ഓർമ വരിക... 😘😘😘
@somankb7196
@somankb7196 2 жыл бұрын
കാർത്തിക മറക്കില്ല ഒരിക്കലും. ആരും കൂവില്ലാട്ടോ ♥️😀💓
@chandrikasreekumar4396
@chandrikasreekumar4396 2 жыл бұрын
Eniki istamulla nadiyanu, Nannayi padi
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🙏
@AshaAsha-lc7bm
@AshaAsha-lc7bm 2 жыл бұрын
നല്ല നടി ആയിരുന്നു എന്റെ പ്രിയപ്പെട്ട കാർത്തിക ഇപ്പോൾ അറിയുന്നു ഡാൻസ് പാട്ട് ഇതിലും സൂപ്പർ . വേഷത്തിലും ഭാവത്തിലും ഒരു ജാടയുമില്ല 😘നല്ല വേഷത്തിൽ മാത്രമേ കാർത്തികയെ കണ്ടിട്ടുള്ളു വേഷത്തിന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ലായിരുന്നു
@shylajashyla1419
@shylajashyla1419 2 жыл бұрын
Me also like her
@saranyas9709
@saranyas9709 2 жыл бұрын
badminton player also
@prasannap2584
@prasannap2584 2 жыл бұрын
❤❤❤❤👌
@harikrishnan5293
@harikrishnan5293 2 жыл бұрын
അക്കാലത്തെ മികച്ച നായിക നടി❤
@SureshKumar-tx5ex
@SureshKumar-tx5ex 2 жыл бұрын
കാർത്തികയുടെ മനോഹരങ്ങളായ കണ്ണുകളും വശ്യതയാർന്ന ചിരിയും ഇന്നും മറക്കാൻ കഴിയുന്നില്ല
@minisasi6716
@minisasi6716 2 жыл бұрын
കാർത്തിക പാടിയപ്പോൾ വളരെ സന്തോഷം തോന്നി താളവട്ടം ഗാന്ധി നഗർ അതു പോലെ എത്ര നല്ല സിനിമകൾ നമ്മൾ കണ്ടൂ
@nishraghav
@nishraghav 2 жыл бұрын
നീയെത്ര ധന്യ എന്ന movie കണ്ടിട്ടുണ്ടോ
@mbrtvm4751
@mbrtvm4751 2 жыл бұрын
അപ്പോൾ സന്മനസ്സുള്ളവർക്ക് സമാധാനം ഇല്ലന്നാണോ ?
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം താളവട്ടം 😒
@vinusarea8320
@vinusarea8320 2 жыл бұрын
അറിയില്ലെന്ന് പറഞ്ഞിട്ട് കൂടി എത്ര മനോഹരമായി ആലപിച്ചു ആ പാട്ട് 😍👌 കാർത്തിക
@vpsasikumar1292
@vpsasikumar1292 2 жыл бұрын
കാർത്തിക ഇപ്പോ തിരുവനന്തപുരം വഴുതകാട് ആണ് താമസം. ഇപ്പോ രൂപം ആകെ മാറി. വല്ലപ്പോഴും കണ്ടിട്ടുണ്ട്
@lathaacharya3982
@lathaacharya3982 2 жыл бұрын
കാർത്തിക, ഉർവശി,ശോഭന,മേനക ഇവരാണു എന്റെ മനസ്സിലെ മലയാളത്തിലെ നായികമാർ സൂപ്പർ താരങ്ങൾ എക്കാലത്തെയും
@VigilantVoters
@VigilantVoters 2 жыл бұрын
തുടക്കം പൂർണ്ണിമാ ജയറാമിലൂടെ - മലയാളം സിനിമയുടെ പരിവർത്തനം അവിടെ തുടങ്ങി -
@noorjahanta2371
@noorjahanta2371 2 жыл бұрын
അപ്പൊ മഞ്ജു വോ? ഇഷ്ടല്ലേ?
@lathaacharya3982
@lathaacharya3982 2 жыл бұрын
@@noorjahanta2371 manju nte pandathe picture ellam ishttamarunnu,randamathu vannappol abhinayicha how old are you mathrom ishttamullu
@user-bi2qz4yv1p
@user-bi2qz4yv1p 2 жыл бұрын
Geetha
@joeabram4u
@joeabram4u 2 жыл бұрын
"കൂവരുത് കേട്ടോ 🤭☺️" That was so cute 🥰🥰
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🙏
@Naveen-vo7ey
@Naveen-vo7ey 2 жыл бұрын
അതെ ❤
@kgsivaprasad2356
@kgsivaprasad2356 2 жыл бұрын
അന്നത്തെ കാലത്ത് കാണപ്പെടുന്ന എല്ലാ കലാ പരിപാടികൾക്കും ഒരു നാടൻ പ്രതീതി ഉണ്ടായിരുന്നു... അതിന്റെ രോമാഞ്ചം ഒന്ന് വേറെ തന്നെ... അതൊക്കെ അനുഭവിച്ചവർക്ക് മാത്രമേ ആ സുഖം മനസ്സിലാവൂ... തറയിൽ മണ്ണിലും മണലിലും മറ്റും മറ്റുള്ളവർക്കൊപ്പം ഇരുന്ന് കലാ പരിപാടികൾ ആസ്വദിക്കുന്ന കാലം... അതൊന്നും ഒരിക്കലും മറക്കാൻ ആവുകയില്ല ...!!!
@shandrykj6365
@shandrykj6365 2 жыл бұрын
100% ശരിയാണ്
@mathukuttymathai8316
@mathukuttymathai8316 2 жыл бұрын
വുളരെ ശരിയാണ്
@rhythmrhythm519
@rhythmrhythm519 Жыл бұрын
Athe😊
@beena451
@beena451 Жыл бұрын
Yes
@sajmedia1733
@sajmedia1733 2 жыл бұрын
വിനയമുള്ള സംസാരം.. മനോഹരമായി തന്നെ പാടി...
@anoopkoodal9915
@anoopkoodal9915 2 жыл бұрын
എന്തനെന്നറിയില്ല ഈ നടിയോട് വല്ലാത്തൊരു ഇഷ്ടം ആണ്.. ❤️
@sureshckannur7760
@sureshckannur7760 2 жыл бұрын
കാർത്തിക അതിമനോഹരമായി പാടി..... കാർത്തിക നമ്മുടെ മുത്താണ് ❤
@asokanrajeshpanicker5344
@asokanrajeshpanicker5344 2 жыл бұрын
കാർത്തിക ഇപ്പോൾ കണ്ടാൽ ഞാൻ നോക്കി നിന്ന് പോകും വഴുതകാട് വീട്ടിന്റെ മുന്നിൽ എത്രയോ ദിവസം ഞാൻ കാത്തു നിന്നിട്ട് ഉണ്ട് അന്നൊന്നും കാണാൻ പറ്റിയിട്ടില്ല ഇപ്പോൾ കാണാറുണ്ട് ❤
@aswathynairr5235
@aswathynairr5235 2 жыл бұрын
ഇവർ ഇപ്പോൾ കേരളത്തിൽ ഉണ്ടോ...
@girija2910
@girija2910 2 жыл бұрын
Forest office Lanelano?
@shajiep7768
@shajiep7768 2 жыл бұрын
എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട നടി .ആ വരവും സാരിയും നെറ്റിയിലെ വലിയ പൊട്ടും പഴയ കാർത്തികയെ ഓർമ്മിപ്പിക്കുന്നു .. നിഷ്ക്കളങ്കമായ സംസാരവും പാട്ടും മനോഹരം .പാടുമെന്ന് അറിയില്ലായിരുന്നു any way Super
@jasminvahabjasmin7686
@jasminvahabjasmin7686 2 жыл бұрын
എനിക്കും എല്ലാ നടി മാരെ ക്കാളും ഏറെ ഇഷ്ട്ടം ഉള്ള നടി..
@jayanp3092
@jayanp3092 2 жыл бұрын
താളവട്ടം സൻമനസുള്ളവർക്ക് സമാധാനം 'ദേശാടനകളിരെയാറില്ല. മറക്കാൻ കഴിയില്ല. ഈ ചിത്രങ്ങൾ
@SurajInd89
@SurajInd89 2 жыл бұрын
Her best performance with Girish Karnad in Bharathan movie.
@sunithaibrahim
@sunithaibrahim 2 жыл бұрын
ഉണ്ണികളേ ഒരു കഥ പറയാം 👌👌🥰🥰🥰
@Rose-Jackie
@Rose-Jackie 2 жыл бұрын
Gandhi nagar second street
@legilegi2522
@legilegi2522 2 жыл бұрын
ജനുവരി ഒരു ഓർമ്മ, ഉണ്ണികളേ ഒരു കഥ പറയാം etc..... 🥰🥰🥰🥰
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🙏
@midhunsr3131
@midhunsr3131 2 жыл бұрын
കോട്ടൻ ഹിൽസ് സ്കൂളിൽ ഗായിക കെ എസ് ചിത്രയുടെ സഹപാഠി , സുനന്ദ .സിനിമയിൽ വന്നപ്പോൾ കാർത്തിക ആയി. മികച്ച നടി, നർത്തകി ,നല്ലൊരു ടെന്നീസ് പ്ലേയർ...
@ushah1767
@ushah1767 Жыл бұрын
💕💕💕 ഇഷ്ട്ട ഗാനം.. പ്രിയ നടി..🎼❤️
@vinodkonchath4923
@vinodkonchath4923 2 жыл бұрын
കാർത്തിക ചേച്ചീടെ പാട്ട് സൂപ്പർ മലയാളികൾക്ക് ഒരിയ്ക്കലും മറക്കാനാകാത്ത നായിക ഈ എവി എം ഉണ്ണിച്ചേട്ടൻ സൂപ്പറാണല്ലോ അഭിനന്ദനങ്ങൾ
@subramaniansreekumar9853
@subramaniansreekumar9853 2 жыл бұрын
കാർത്തിക... ലാലേട്ടൻ..... കാർത്തിക കരഞ്ഞാൽ നമ്മൾക്ക് ലാലേട്ടനോട് സ്നേഹം കൂടും...
@jamesmathew1880
@jamesmathew1880 2 жыл бұрын
എൻനെ ഇഷ്ട നായിക കാർത്തിക അഭിനയിച്ച എല്ലാ സിനിമകളും സൂപ്പർ ഹിറ്റ് നല്ല ശബ്ദം നല്ല എളിമയുള്ള സ്വഭാവം 2022 ൽ കേൾക്കുന്നവർ ഉണ്ടോ
@gulabisukumaran7737
@gulabisukumaran7737 2 жыл бұрын
പ്രിയ നായികേ ശാലീന സുന്ദരി. എന്തു മധുരമനോഹരമായി പാടി 'ഒത്തിരി ഇഷ്ടമായി.
@hentrypereira6928
@hentrypereira6928 2 жыл бұрын
അക്കാലത്തെ ഏറ്റവും പോപ്പുലർ ലളിത ഗാനം, കാർത്തിക മനോഹരമായി പടി.
@sajeevsaji7541
@sajeevsaji7541 2 жыл бұрын
ഇതാണോ പാടാൻ അറിയില്ല എന്ന് പറഞ്ഞത് ,,അടിപൊളി യായിട്ട് പാടി സൂപ്പർ
@bencygonsalvez4491
@bencygonsalvez4491 2 жыл бұрын
ഈ എളിമ വിനയം ഇതൊക്കെ ഇപ്പോഴത്തെ നടിമാർക് ഉണ്ടോ എല്ലാത്തിനും ഒടുക്കത്തെ ജാട ഇംഗ്ലീഷ് മലയാളം എല്ലാം കൂടി മിക്സ്‌ ചെയ്തു മംഗ്ലീഷ് ചവച്ചു തുപ്പും
@motherqueenfoundation8301
@motherqueenfoundation8301 2 жыл бұрын
കാണാൻ കണ്ണു കൊതിക്കുന്നു no coments oh my God.. no words to say.. supper...... 🙏🙏🙏❣️❣️
@dhanyaraji6907
@dhanyaraji6907 2 жыл бұрын
മഞ്ജു ചേച്ചിയെ പോലെ തന്നെ കാർത്തിക ചേച്ചിയെയും ഒരുപാടിഷ്ടം
@jobyjohn5132
@jobyjohn5132 2 жыл бұрын
നന്നായി പാടീ ചേച്ചീ..... സന്മനസുള്ളവർക്ക് സമാധാനം💐💐
@sulthanasvlog9736
@sulthanasvlog9736 2 жыл бұрын
മമ്മുക്ക എന്ത് സുന്ദരൻ, ❤️❤️❤️കാർത്തിക വളരെ ഹംപിൽ ആണ്.
@subhashmenonc8842
@subhashmenonc8842 2 жыл бұрын
എന്തൊരു നിഷ്കളങ്കത..കാര്‍ത്തിക...👍👍👍
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
പഴയ കാല ഓർമ്മകൾ എത്ര മധുരം ....👍 കാർത്തിക നല്ലൊരു നടിമാത്രമല്ല, ഗായിക കൂടിയാണെന്ന് ഇപ്പോഴാമനസിലായത്.
@farhansayed7489
@farhansayed7489 2 жыл бұрын
കാർത്തിക അഭിനേത്രിയെന്ന നിലയിൽ നല്ല അഭിനയം കാഴ്ച വച്ച നദിയാണ്. പക്ഷേ, ഇപ്പോൾ മനസിലാക്കുന്നു..... ഗായികയെന്ന നിലയിലും വളരെ വലിയ കഴിവുള്ള വ്യക്തിയാണെന്ന്. പ്രൊഫഷണൽ ഗായകർക്കുപോലും പാടാൻ പ്രയാസമുള്ളൊരു ഗാനത്തെ എത്ര അനായാസം പാടിഎന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നത് എനിക്ക് മാത്രമായിരിക്കില്ല. എവിടെയൊക്കെയോ കുറച്ചൊരു ട്രാക്ക് മാറ്റം അനുഭവപ്പെട്ടെങ്കിലും, അതൊരു കുറവായി തോന്നുന്നില്ല... നൂറുനൂറ് അഭിനന്ദനങ്ങൾ!!
@kkm3429
@kkm3429 2 жыл бұрын
ഒരു പാടിഷ്ടമുള്ള കലാകാരിയാണ് കാർത്തിക- നല്ല രീതിയിൽ തന്നെ പാടി
@jitheshsathyan6024
@jitheshsathyan6024 2 жыл бұрын
കാർത്തിക എല്ലാ ഫിലിംസും ഞാൻ കണ്ടിട്ടുണ്ട് കഴിഞ്ഞ ദിവസവും ഗാന്ധിനഗർ second street കണ്ടു. എല്ലാ നൻമകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഇഷ്ടതോടെ ജിതേഷ്സത്യൻ
@jitheshsathyan6024
@jitheshsathyan6024 2 жыл бұрын
Thank u dear Karthika Jitheshsathyan
@radhakrishnanakkanissery4046
@radhakrishnanakkanissery4046 2 жыл бұрын
അയ്യോ.. സൂപ്പർ ആയിട്ടുണ്ട് അടിപൊളി.. ഒന്നും പറയാനില്ല ചേച്ചി
@vishnu4486
@vishnu4486 2 жыл бұрын
One of My fvt actress..😍 enikku Karthikaye Poole ulla oru kuttiye kallyanam kazhikkan aanu ishttam 😄. Her eyes... 😍😍😍
@rojybangalore
@rojybangalore 2 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള അഭിനേത്രി ആയിരുന്നു കാർത്തിക മാം. അസാദ്ധ്യമായിട്ട് പാടി. ഈ വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം..🥰 എന്നെങ്കിലും ഒരിക്കൽ കാർത്തിക മാമിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. 😍
@paulaprem7452
@paulaprem7452 2 жыл бұрын
Excellent singing. Her simplicity is very much appreciated. 🌹
@deepusodaran6936
@deepusodaran6936 2 жыл бұрын
ഇഷ്ടപ്പെട്ട ലളിതഗാനം,ഇഷ്ടപ്പെട്ട അഭിനേത്രി 😍
@krishnankutty3252
@krishnankutty3252 2 жыл бұрын
ഇത്രയും കാലം കാർത്തിക ഇങ്ങനെ പാടുമെന്ന് അറിയാതെ പോയല്ലോ!. സൂപ്പറായിട്ട് ഉണ്ട്.
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
മലയാളത്തിലെ എന്റെ ഇഷ്ട്ട നായിക... നൊസ്റ്റു 🥰❣️
@rinusworld9202
@rinusworld9202 2 жыл бұрын
ഞാൻ ജനിക്കുന്നതിനു 10കൊല്ലം മുന്നേ ഉള്ള പരിപാടി. ഓർക്കസ്‌ട്രെയുടെ കൂടെ ആധ്യമായിട്ടാണെങ്കിലും ചേച്ചി അടിപൊളി യായി പാടി 👌👌
@vishnupillai9407
@vishnupillai9407 2 жыл бұрын
പഴയകാല നടിമാർ വളരെ കുലീനാരാണ് ♥️
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🙏
@Anonymouszz859
@Anonymouszz859 2 жыл бұрын
സത്യം, ആർക്കും ജാഡ ഇല്ല
@sausekhar
@sausekhar 2 жыл бұрын
Ellarum ingane ayruno...
@jafarsharif3161
@jafarsharif3161 2 жыл бұрын
സൂപ്പർ 👌👌കാർത്തിക ❤ഒരു അഭിനേത്രി മാത്രമല്ല നല്ല ഒരു ഗായിക കൂടിയാണെന്നു തെളിയിച്ചു 🙏🙏💚💙👍👍
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 10 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 28 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 22 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
Mahesh Kunjumon I Outstanding performance at Dentcare Day 2024!
25:29
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 19 МЛН
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 83 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 52 МЛН
Как в моей семье едят КЛУБНИКУ 😂🍓 #shorts
0:43
Владислав Шудейко
Рет қаралды 1,9 МЛН
Не поймаю говоришь? ;)
0:55
BORODA TV
Рет қаралды 6 МЛН