ഈ മീൻ ഇതുവരെ വെള്ളത്തിൽ മുങ്ങി മരിച്ചിട്ടില്ല 🙄

  Рет қаралды 193,718

K&K Techs

K&K Techs

2 жыл бұрын

For Farm visiting ..Mob 9995518252
instagram / knk_techs
Facebook
Follow
/ saijuthomastechs

Пікірлер: 331
@KKTechs
@KKTechs 2 жыл бұрын
നമ്മടെ ഫാമും ഫാം ഹൗസും വിസിറ്റ് ചെയ്യാൻ ഉള്ള സൗകര്യം ഉണ്ട്.. അങ്ങനെ ഒരാഗ്രഹം തോന്നുന്നുണ്ടെങ്കിൽ......😊🥰🥰 Mob 9995518252
@anfas1813
@anfas1813 2 жыл бұрын
Machane ethra cash aan
@meldypaul3923
@meldypaul3923 2 жыл бұрын
നാട്ടിൽ വരുമ്പോൾ വരും 👍
@shibuazhoor
@shibuazhoor 2 жыл бұрын
തീർച്ചയായും വരും. വരുന്നതിനു മുൻപ് വിളിക്കാം
@user-gm4ll6zv8w
@user-gm4ll6zv8w 2 жыл бұрын
ലീവ്വ് കിട്ടട്ടെ ഒരു ലോഡ് ആളുകളെ കൊണ്ട് വരുന്നുണ്ട് പോക്കറ്റ് ഫുൾ ആക്കി വച്ചോ അളിയോ 😂😂😂
@rajbkrish
@rajbkrish 2 жыл бұрын
സെബി, ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല
@stylestravelisam1243
@stylestravelisam1243 2 жыл бұрын
ഫിഷ്‌ കളുടെ എല്ലാം ജീവ ശാസ്ത്രം അറിയുന്ന sir k&k machan😍😍😍😍😍
@sajeesh4688
@sajeesh4688 2 жыл бұрын
മച്ചാനേ പൊളിച്ചു.... കോലാൻ ഫ്രൈ പൊളി... മീൻ പിടിച്ച സ്ഥലം സൂപ്പർ
@soulgamer7032
@soulgamer7032 2 жыл бұрын
Parachil ketta nee avide poyi kazhiche pole aanello
@sajeesh4688
@sajeesh4688 2 жыл бұрын
@@soulgamer7032 സ്ഥിരം ചേട്ടന്റെ വീഡിയോ കാണുന്നവർക്ക് അങ്ങനെ തോന്നും.... എനിക്കങ്ങു തോന്നി എന്നു കരുതിക്കോ
@soulgamer7032
@soulgamer7032 2 жыл бұрын
@@sajeesh4688 🙄
@AJITHKUMAR-jl3po
@AJITHKUMAR-jl3po 2 жыл бұрын
K & K ❤️... ഒന്നും പറയാനില്ല.. അടിപൊളി.👌. സൈജുവിനും കുടുംബത്തിനും പിന്നെ ചെങ്ങാതിമാർക്കും എന്റേയും കുടുംബത്തിന്റേയും ക്രിസ്മസ് ആശംസകൾ...
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@ksa7010
@ksa7010 2 жыл бұрын
8:36 എന്തായാലും k&k മച്ചാൻ ഇലൂടെ ഇങ്ങനെ ഒരു അറിവ് മനസ്സിലാക്കാൻ സാധിച്ചു
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@animationwaves3996
@animationwaves3996 2 жыл бұрын
Kannur payyanur il ithine കൊയല ന്നു പറയും
@9574-SANU
@9574-SANU 2 жыл бұрын
,🥰
@shyamkumar1326
@shyamkumar1326 2 жыл бұрын
നല്ല വീഡിയോ...പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി...
@tintusuresh9239
@tintusuresh9239 2 жыл бұрын
കോലാൻ.... മീൻപീര വെയ്ക്കാൻ സൂപ്പർ ആണ്...⚡💥
@greenpalace9388
@greenpalace9388 2 жыл бұрын
കോല, മുരശ്.. ഇവിടെയും.. ചെമ്മീൻ, കൊഞ്ജ് ഒക്കെ ചത്താൽ പൊങ്ങിക്കിടക്കില്ല...അടിപൊളി ഫാം ഹൗസ് 😍😍😍😍😍
@sunojsj451
@sunojsj451 2 жыл бұрын
ഇവിടെ കോല എന്നാണ് അറിയപ്പെടുന്നത്... 👍
@sajuantony881
@sajuantony881 2 жыл бұрын
എനിക്ക് ചേട്ടന്റെ മീൻ പിടുത്തം കാണാൻ ഒത്തിരി ഇഷ്ടം 👏👏❤️
@jameelaparat5177
@jameelaparat5177 2 жыл бұрын
ആമസോൺ റിംഫോറെസ്റ് പോലുത്തന്നെയുണ്ട് പൊളി 👌🏻👌🏻
@dennispaulvakkottil8139
@dennispaulvakkottil8139 2 жыл бұрын
K & K യിൽ നിന്ന് ഇതുപോലെയുള്ള വീഡിയോ കാണാനാണ് ഇഷ്ടം.. ❤️❤️❤️❤️❤️
@vineethvenugopal2806
@vineethvenugopal2806 2 жыл бұрын
ആമസോൺതോട്🥰 ഉപദ്രവമില്ലാത്ത മീനിനെ ചെറുതായിട്ട് ഉപദ്രവിപ്പിക്കൽ😂വലവീശ് 😍മീൻഫ്രൈ ❤ചെമ്മീൻകെട്ട് 👌👌k&k പിന്നെ നൻപൻസ് ❤❤എല്ലാം കൂടെ തകതിമിതിമൃതതേയ് ❤❤❤.
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️❤️
@dhanushc677
@dhanushc677 2 жыл бұрын
അല്ല ചങ്ക് മച്ചാന്മാർക് എന്റെ വക്കാ happy ക്രിസ്മസ് 💋😻
@artist6049
@artist6049 2 жыл бұрын
കോലാൻ പച്ചയ്ക്ക് കഴിക്കാം, കുരുമുളകും ഉപ്പും കൂട്ടി വെളിച്ചെണ്ണയിൽ ഒന്ന് തൊട്ട് കഴിക്കാം😋👌.
@tentacoinarmys1710
@tentacoinarmys1710 2 жыл бұрын
🤢🤮
@tentacoinarmys1710
@tentacoinarmys1710 2 жыл бұрын
🤢🤮
@sonyvijayan3638
@sonyvijayan3638 2 жыл бұрын
ബ്രോ നേരിട്ടു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. 😍😍😍
@bindhusatheesh6231
@bindhusatheesh6231 2 жыл бұрын
എനിക്കും
@lalygeorge2930
@lalygeorge2930 2 жыл бұрын
Super place. Thank you very much.
@Linsonmathews
@Linsonmathews 2 жыл бұрын
ആഹാ... എത്തിയല്ലോ K&K 😍 ഈ വക മീൻ വിശേഷങ്ങൾ ഇവിടെ മാത്രം കാണാം 🤗👍
@KKTechs
@KKTechs 2 жыл бұрын
😊❤️❤️❤️❤️❤️
@ragygeorge6319
@ragygeorge6319 2 жыл бұрын
Your deep knowledge and explaining the same in easy way is excellent.Your cooking style and ambience of your location is super ❤️
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@nifadnichu9682
@nifadnichu9682 2 жыл бұрын
മച്ചാനെ.. ആമ്മതൊണ്ട് കിട്ടിയത് പൊളിച്ചു..😜 ആമ്മ തൊലികളഞ്ഞ് പോയതല്ല... ആരോ അത് കളഞ്ഞതനലോ... എന്തായാലും കൊള്ളാം..
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
അടിപൊളി😘😘😘... ഇവിടെ കോലാൻ...
@muhammedfasal8931
@muhammedfasal8931 2 жыл бұрын
മച്ചാനേ നമ്മുടെ നാട്ടിൽ(calicut) ഈ മീനിനെ "കോലി" എന്നാ പറയാറ്. വീഡിയോ പൊളി 😍😍😍❤️
@muhammedfasal8931
@muhammedfasal8931 2 жыл бұрын
❤️
@artist6049
@artist6049 2 жыл бұрын
ഇവിടെ ഡാമിൽ വലിയ കോലാൻ ഉണ്ട് രണ്ടു ചുണ്ടും ഉള്ളത്, 2 Kgയൊക്കെ തൂക്കംവരുന്നുണ്ട്.
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി ബ്രോ ❤️❤️👍👍😉🔥
@faisalkaladi6994
@faisalkaladi6994 2 жыл бұрын
റിയാദിൽനിന്നും എടപ്പാൾകാരൻ..😍😍😍😘😘😘
@ramkumar.p.r6543
@ramkumar.p.r6543 2 жыл бұрын
എപ്പോ മിൻ പിടിക്കാൻ പോയാലും ഉദ്ദേശിച്ച മീനെ കിട്ടില്ല പിന്നെ കിട്ടിയ മീനെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുകയാണ് പതിവ്😝😝😀😀😀😀😄😄😄 അത് പൊളിച്ചു ....
@ashiknb2259
@ashiknb2259 2 жыл бұрын
Poli video
@vaheedamk6002
@vaheedamk6002 2 жыл бұрын
ഇന്ന് എതാൻ കുട്ടൻ ഇല്ലാല്ലോ... അവന്റെ ഒരു കുറവുണ്ട് 😁😁.. Startingil😍
@arjunbykl13vlogger26
@arjunbykl13vlogger26 2 жыл бұрын
𝙱𝚛𝚘𝚒𝚒𝚒 👌👌👌👌👌👌🥰 നമ്മളിതിനെ " കൊയല " എന്ന പറയാറ് 𝚋𝚛𝚘🥰🥰👍👍👍 ഇടുന്ന വീഡിയോയിലുള്ള എല്ലാത്തിനെയും, അതായത് ;മീൻ ആയിക്കോട്ടെ അല്ലെങ്കിൽ വിഡിയോയിലുള്ള ഏതൊരു സംഭവത്തെയും ആയിക്കോട്ടെ 𝚋𝚛𝚘 അത് ബ്ർത്തിക്ക് explore ചെയ്ത് തരുന്നു എന്നുള്ളതാണ് 𝚋𝚛𝚘 ന്റെ വീഡിയോസിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 👍 അതാണ് വേണ്ടത് ❤️അതെന്നും ഇതുപോലെ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അപരിചിതനായ എന്നാൽ നിങ്ങളെയൊക്കെ പരിജയപെടണമെന്ന് ആഗ്രഹിക്കുന്ന ഒരു കണ്ണൂര് കാരൻ 𝚜𝚞𝚋𝚜𝚌𝚛𝚒𝚋𝚎𝚛🙏❤️🥰
@blind6115
@blind6115 2 жыл бұрын
Hii
@vishnumohanan1505
@vishnumohanan1505 2 жыл бұрын
Ee cheriya minna thirichu kalayu
@ajithmr5523
@ajithmr5523 2 жыл бұрын
Super kurae naalyi inganae ulla video kanditte
@Lowfamily.
@Lowfamily. 2 жыл бұрын
മലപ്പുറം കോലി എന്ന് പറയും ...! 😍😍
@byjuakbar636
@byjuakbar636 2 жыл бұрын
ചെറിയ കൊളുത്തിൽ ചെറിയ കൈപ്പിനെ കോർത്ത്‌ ഇട്ടാൽ കോലാ ചാടി പിടിക്കും. അതുപോലെ കുറുവായും പിടിക്കും..
@rejijoseph7076
@rejijoseph7076 2 жыл бұрын
ഏറ്റവും അവസാന ഭാഗം കണ്ടപ്പോൾ ഒരു സംശയം, കട്ടൻ ചായ മാറിപ്പിയോന്ന് 😀😀 😂..... ഇനിയാണ് അടിപൊളി വീഡിയോ കൾ വരുന്നത്.പോരട്ടെ 👍
@aneeshbabuanviaj2376
@aneeshbabuanviaj2376 2 жыл бұрын
കണ്ണൂരിൽ ഇതിനെ കൊയല എന്നാണ് പറയാറ് വീഡിയോസ് പൊളിയാണ് മച്ചാനെ
@KKTechs
@KKTechs 2 жыл бұрын
😊❤️❤️❤️❤️❤️
@MrNahaskm
@MrNahaskm 2 жыл бұрын
കോലുവ എന്നൊരു പേര് കൂടി ഉണ്ട് ഈ മീനിന്... ❤️
@vinuvinu871
@vinuvinu871 2 жыл бұрын
പൊളിച്ചടുക്കി
@renoysebastian5662
@renoysebastian5662 2 жыл бұрын
നിങ്ങളെ വേറെ ലെവലാ മച്ചാനെ K&K🔥🔥
@mallupesgaming2507
@mallupesgaming2507 2 жыл бұрын
Super 💕😘❤️
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
അടിപൊളി👌🌟
@ronaldofanskerala9863
@ronaldofanskerala9863 2 жыл бұрын
poli sanam
@mahin9331
@mahin9331 2 жыл бұрын
കോലാൽ വറുക്കാൻ സൂപ്പർ 😋
@PsychoVibenzzz
@PsychoVibenzzz 2 жыл бұрын
Kandankuzhalla 🤩😇😇😇
@lalgrumala8682
@lalgrumala8682 2 жыл бұрын
Adipoli bro ❤
@alensibi1234
@alensibi1234 2 жыл бұрын
Kumbari🔥🔥🔥🔥🔥
@annibras8722
@annibras8722 2 жыл бұрын
K&k vallam thuzhanju vanna aadya seen...ufff adipoli...
@muhammedbinshadali5087
@muhammedbinshadali5087 2 жыл бұрын
Amazon തോട് പൊളി
@achussammus6066
@achussammus6066 2 жыл бұрын
പൊളിച്ചു ബ്രോ.
@user-tq5ew3hw6t
@user-tq5ew3hw6t 2 жыл бұрын
KBFC ❤️❤️❤️🔥🔥🔥 KBFC 🔥🔥🔥❤️❤️❤️✌️✌️✌️😄😄😄✌️✌️✌️😄😄😄
@sandeeps5271
@sandeeps5271 2 жыл бұрын
പൊളിച്ചു ❤❤❤
@Rinshaddreamsvlog
@Rinshaddreamsvlog 2 жыл бұрын
സൂപ്പർ
@sudheerzaman3659
@sudheerzaman3659 2 жыл бұрын
പൊളി വയിബ് ബ്രോ ❤
@shabithaprem3069
@shabithaprem3069 2 жыл бұрын
Koli
@msrworld7866
@msrworld7866 2 жыл бұрын
Polichu 🌹
@saviofranklin7903
@saviofranklin7903 2 жыл бұрын
Video ku ahyi waiting ahrnu knk ....❤️
@maryswapna813
@maryswapna813 2 жыл бұрын
അടിപൊളി
@anandakrishnan2736
@anandakrishnan2736 2 жыл бұрын
Mr k&k. Polichu. Pinne. NB... Steel chatti aayakond aanu. Enna choodaayal. Steel pathram pettann karukkum. pettann chood aayi karinj povem cheyyum.
@shafal205
@shafal205 2 жыл бұрын
ഞങ്ങളുടെ അവിടെ കോലി എന്നു പറയും ഈ മീനിന്
@AnilKumar-sv3nr
@AnilKumar-sv3nr 2 жыл бұрын
"കോഹ്‌ലി " എന്നു പറയാത്തതു ഭാഗ്യം
@shafal205
@shafal205 2 жыл бұрын
@@AnilKumar-sv3nr അതെന്തേ
@shafal205
@shafal205 2 жыл бұрын
@@AnilKumar-sv3nr 😁
@shalu923
@shalu923 2 жыл бұрын
Adipoli
@thajudheenvk7666
@thajudheenvk7666 2 жыл бұрын
Bro, inn veeshiya vala undakkunna video cheyyumo please
@shaji934
@shaji934 2 жыл бұрын
❣️❣️സൂപ്പർ ❣️❣️
@amilkumar7585
@amilkumar7585 2 жыл бұрын
കട്ടൻ ചായ തന്നെ ആണല്ലോല്ലേ 😁
@visualsofkerala1581
@visualsofkerala1581 2 жыл бұрын
കോയല 😌കോഴിക്കോട് സൈഡ്
@febinthomas9722
@febinthomas9722 2 жыл бұрын
👌👌👌
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Super vedeo
@Kadalsulthaan
@Kadalsulthaan 2 жыл бұрын
Pwolii 😍❤️❤️
@shanu1467
@shanu1467 2 жыл бұрын
Poli video 😍😉
@madhusnair8723
@madhusnair8723 2 жыл бұрын
Vere level
@anasmattool3100
@anasmattool3100 2 жыл бұрын
Waiting.... 👍👍
@Vlogerintrivandrum
@Vlogerintrivandrum 2 жыл бұрын
Super
@MaheshKumar-ow4uy
@MaheshKumar-ow4uy 2 жыл бұрын
Super 💝
@franklinprince2437
@franklinprince2437 2 жыл бұрын
Super 👌
@realhunderyoutube6417
@realhunderyoutube6417 2 жыл бұрын
Ahaa adipoli video pinne cheriya meeninu nalla rujji anu k&k ee meeninu nammude natil vilikkunna Peru koyala ennanu Ethan Kuttan evide
@sathydevi7282
@sathydevi7282 2 жыл бұрын
Good video 👏
@victorymedia8957
@victorymedia8957 2 жыл бұрын
Super video
@Djprasad1000
@Djprasad1000 2 жыл бұрын
Beautiful and yummy bro
@sreeharikg3426
@sreeharikg3426 2 жыл бұрын
Chettan ta alla video njan kanum
@blah.123
@blah.123 2 жыл бұрын
കൊയല എന്ന് പറയും ഇവിടെ 😍
@elroyjohnson844
@elroyjohnson844 2 жыл бұрын
Kollan polli anu
@binilkb8508
@binilkb8508 2 жыл бұрын
പൊളി നമ്മൾ വരുന്നുണ്ട്
@suhaibkk2605
@suhaibkk2605 2 жыл бұрын
Ente monne poli begrod
@babyk8088
@babyk8088 2 жыл бұрын
👌
@Mayyazhifishing1990
@Mayyazhifishing1990 2 жыл бұрын
Nice👍🏻
@jeofranson7980
@jeofranson7980 2 жыл бұрын
Njn veetil choonda edumbool okke enikk pani terunna meen anu koolaan
@fasilfasil4734
@fasilfasil4734 2 жыл бұрын
എന്റെ വീടിന്റെ അടുത്തപ്പുഴയിൽ രണ്ട് കൊക്കുള്ള കുറേ പല്ലുള്ള kolanan ഇവർ നന്നായി കടിക്കും
@ratheeshrnv9959
@ratheeshrnv9959 2 жыл бұрын
Saiju machane sambavam morichutta.....
@shafeequeshafeeq5189
@shafeequeshafeeq5189 2 жыл бұрын
നാട്ടിൽ വരുമ്പോൾ ചുമ്മാ വരന്നം എന്ന് vijaarichathaaa പുള്ളി പൈമാൻ്റ് ആക്കി ഇനി ടൈമിംഗ് fix ആക്കണം ഇനി നാട്ടിൽ വരുമ്പോൾ ഇവിടെ സ്റ്റേ ആകണം
@AMAL..01
@AMAL..01 2 жыл бұрын
Power ⚡😍
@arjunk9011
@arjunk9011 2 жыл бұрын
ഇവിടെ കൊയല പറയലുണ്ട് bro
@MalayaliFishingbyPious
@MalayaliFishingbyPious 2 жыл бұрын
മച്ചാനെ ഇത് Piper Fish ആണ് ഇത് വെളിച്ചെണ്ണയിൽ ഉപ്പും കുരുമുളകും മാത്രം ഇട്ട് പൊരിച്ചാലും ഒടുക്കത്തെ റ്റേസ്റ്റാണ് , Bread നൈസ്സ് ആയി പൊടിച്ചിട്ടാൽ ഇവൻമാര് എവിടെയുണ്ടെങ്കിലും ഓടി വരും, King Fish പിടിക്കാൻ നല്ല Live bait ആണ് ഇത്
@KKTechs
@KKTechs 2 жыл бұрын
👍
@user-cz5is1wz3l
@user-cz5is1wz3l 2 жыл бұрын
Ivide itine muruk yenn a parayanr kolllam ichiriyum kude size ond
@nafi8639
@nafi8639 2 жыл бұрын
😍😍
@jamsheerkhanp
@jamsheerkhanp 2 жыл бұрын
Koli ennanu njangalude natil parayaru..Feroke ..
@sudheesh6
@sudheesh6 2 жыл бұрын
👍👍👍👍👍
@sindhupr4633
@sindhupr4633 2 жыл бұрын
Happy christmas🌲🌲
@malayali1389
@malayali1389 2 жыл бұрын
♥️♥️♥️
@sarathkpunchakkad7569
@sarathkpunchakkad7569 2 жыл бұрын
Ivide koyala ennu parayum payyanur
@javidjt2935
@javidjt2935 2 жыл бұрын
Koyla fish
@SaleemSaleem-pf9ig
@SaleemSaleem-pf9ig 2 жыл бұрын
👍🏻👍🏻👍🏻
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 57 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
ഒരു റംസാൻ വിരുന്ന്
7:29
Akhil Nrd
Рет қаралды 1 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН