No video

മോട്ടിവേഷൻ ‘നാണം ഉണ്ടോടാ തെണ്ടികളെ

  Рет қаралды 262,960

sreekanth vettiyar

sreekanth vettiyar

Күн бұрын

Пікірлер: 338
@syamkumar1391
@syamkumar1391 2 ай бұрын
അണ്ണൻ സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യത്തിലും updated ആണ് 😁
@an_appus_art
@an_appus_art 2 ай бұрын
സമൂഹം.....അതു തന്നെയാണ് അണ്ണന്റെ content കൾ 😁
@pachaparishkaari3573
@pachaparishkaari3573 2 ай бұрын
Njanum athe..pinne content king allathond aarum thirichariyunnilla ennu mathram
@syamkumar1391
@syamkumar1391 2 ай бұрын
😂
@evm6177
@evm6177 2 ай бұрын
Bluetooth speaker ✅ ✅ Athu antha kalam 😎👍 Motivational Speaker ❌ ithu intha kalam 😠🙅👎
@ItsMeNiji...
@ItsMeNiji... 2 ай бұрын
Apo Njan mathramaan update allathath🙃😁
@Indian-uv9qo
@Indian-uv9qo 2 ай бұрын
എത്ര കാലായി ഒരു മണ്ണിരയെ കണ്ടിട്ട് ... thank you vettiyar jee...
@BeemaBasheer-vy6bc
@BeemaBasheer-vy6bc 2 ай бұрын
👍🏻😂
@alphasquad5938
@alphasquad5938 2 ай бұрын
ആലപ്പുഴ ഉണ്ടേ.. നമ്മ തൊട്ടിൽ മീൻ ഇടക് പിടിക്കാൻ പോവുന്നത് ....
@muhammedshan9390
@muhammedshan9390 2 ай бұрын
ശ്രീ കാന്ത് വെട്ടിയാരുടെ ഏറ്റവും വലിയ ഭാഗ്യം ഇതു പോലൊരാമ്മയെ കിട്ടിയതാണ് സത്യത്തിൽ നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് അസൂയയാണ് കാരണം എനിക്ക് അമ്മയില്ല എന്റെ 15മത്തെ വയസിൽ അമ്മ ഞങ്ങളെ വിട്ടു പോയി
@vishnurk_91
@vishnurk_91 2 ай бұрын
Bro 😥😭
@rejeeshkumarmv7442
@rejeeshkumarmv7442 2 ай бұрын
Mm😔😔ഒമ്പതാമത്തെ വയസിൽ എനിക്കും...
@muhammedshan9390
@muhammedshan9390 2 ай бұрын
@@rejeeshkumarmv7442 വിഷമിക്കണ്ട താങ്കളുടെ മരണം വരെ അമ്മയെ സ്നേഹിക്കുക അതെ നമ്മുക്ക് അവരോടു ചെയ്യാൻ കഴിയുകയുള്ളു
@sbabu5736
@sbabu5736 2 ай бұрын
@@rejeeshkumarmv7442ente amma undu swantham amma aayi kandaolu aliya 🥰🥰
@jessyjosephalappat3289
@jessyjosephalappat3289 2 ай бұрын
​@@rejeeshkumarmv7442eppol ethra age ondu.
@dr.renjithkumarm397
@dr.renjithkumarm397 2 ай бұрын
എൻ്റെ പൊന്നോ...ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി... മോട്ടിവേഷൻ സ്പീക്കറും കലക്കി , വാഴ മൂടോടെ വെട്ടി കിണറ്റിൽ ഇറക്കിയതും കലക്കി😂😂😂😂😂
@syamkumar1391
@syamkumar1391 2 ай бұрын
അതിന്റെ ഇടക്ക് ഇളയരാജകിട്ട് ഒരു താങ്ങും 😂
@ancyjacob6686
@ancyjacob6686 2 ай бұрын
Athu nallathai. Singers adhehathe kondu thottu.
@trollshanmugan7052
@trollshanmugan7052 2 ай бұрын
വാഴ ഇലക്ക് പകരം വാഴ മൂടോടെ ഇറങ്ങിയാൽ ഓക്സിജൻ കിട്ടാതിരിക്കോ 😁😁😁😁അമ്മ ഒരേ പൊളി 🔥🔥🔥
@Rahul-cl8rn
@Rahul-cl8rn 2 ай бұрын
കാലം കൂടുംതോറും വീഞ്ഞിനു വീര്യം കൂടുമെന്ന് പറഞ്ഞതുപോലാ അമ്മയും മോനും പ്രായം കൂടുംതോറും ഹ്യൂമർസെൻസ് കൂടി വരുവാണല്ലോ 🤝 വെട്ടിയാർജി, നിങ്ങളും അമ്മയും എല്ലാരും പൊളിയാ 🫂
@15secondsdrawings
@15secondsdrawings 2 ай бұрын
പണവും കൊടുക്കണം വല്ലവൻ്റെയും തെറിവിളിയും കേൾക്കണം മോട്ടിവിഷം😂😂
@jacksonfernandez
@jacksonfernandez 2 ай бұрын
Malayali ano?
@15secondsdrawings
@15secondsdrawings 2 ай бұрын
@@jacksonfernandez yes
@jacksonfernandez
@jacksonfernandez 2 ай бұрын
@@15secondsdrawings video title okke vere language
@varun44v
@varun44v 2 ай бұрын
മണ്ണിരയുടെ തെറിവിളി.. എന്റമ്മോ.... 😵😵😵‍💫😵‍💫😶‍🌫️😶‍🌫️
@remyacremanan
@remyacremanan 2 ай бұрын
Naga
@karthikasundaran3429
@karthikasundaran3429 2 ай бұрын
😂😂😂😂
@BstnJE
@BstnJE 2 ай бұрын
😂😂😂
@humanbeingo
@humanbeingo 2 ай бұрын
ഹോ.. ന്റെ അതിപ്പാറ അമ്മച്ചീ.. മണ്ണിരയെ വരെ കോമഡി പീസ് ആക്കിയ ഇങ്ങേരെയൊക്കെ... 🤣 പണ്ടാരം ചിരിച്ചു ഒരു വഴി ആയി... മോട്ടിവേഷൻ സ്പീക്കർ അടുത്തത്.. ന്റെ പൊന്നു ചെങ്ങായി 🤣🤣
@stk5872
@stk5872 2 ай бұрын
അത് പൊളിച്ചു... ആ അഹങ്കാരി കായംകുളം കാരനാണ്... പഴയ ക്രിമിനൽ.. ഇപ്പൊ പുതിയ കോട്ട് ഇട്ട് നടക്കുന്നു.. കായംകുളം പോലീസ് ഒരുപാട് കാലം കൈ തരിപ്പ് തീർത്ത മൊതല്... 🤣🤣.. ഇവന്റെ മോട്ടിവേഷൻ കേൾക്കാൻ പോകുന്ന ആളുകളുടെ നിലവാരമേ 🙏
@karthikmohan7546
@karthikmohan7546 2 ай бұрын
അയ്യവും കിളച്ചു... വിറകും മുറിച്ചു...... Relatable 😂
@sreeharijayakumar2671
@sreeharijayakumar2671 2 ай бұрын
ഇതോടെ അനിൽ ബാലചന്ദ്രൻ ഫെയ്മസ് ആയി ഇത്രയും നാൾ ബിസ്സിനസ്സ് കാർ മാത്രമേ അറിയുന്നുണ്ടാർന്നൊള്ളു .... ഇപ്പം സർവ്വ മലയാളികൾക്കും അറിയാം😅
@downtown2994
@downtown2994 2 ай бұрын
Ayin
@sree469
@sree469 2 ай бұрын
Athipo govindachamiyem monsonem ellarkm aryalo
@viewsandinfo1899
@viewsandinfo1899 2 ай бұрын
Famous alla Notorious
@peruvanamtalks
@peruvanamtalks 2 ай бұрын
അയിന്ന് എന്തോ വേണം...
@neo3823
@neo3823 2 ай бұрын
Vere arum vilikoola 😂😂😂😂
@jomygeorge9518
@jomygeorge9518 2 ай бұрын
സൂപ്പർ പരിപാടിയാണ്, ഓർത്തിരുന്നു ചിരിക്കും. രണ്ടുപേർക്കും അഭിനന്ദനങ്ങൾ.
@ajeshtkonakkoor7078
@ajeshtkonakkoor7078 2 ай бұрын
മൊട്ടിവേഷൻ സ്പീക്കർക്ക് കോഴിക്കോടുമായി എന്തേലും ബന്ധം ഉണ്ടോ 😄😄😄😄😄
@browblush8318
@browblush8318 2 ай бұрын
ഉണ്ടെന്നു തോന്നുന്നു രാമനാട്ടുകര എന്നൊക്കെ അല്ലെ പറഞ്ഞത്
@rahulkk4840
@rahulkk4840 2 ай бұрын
അവിടെ വന്നല്ലേ അങ്ങേര് തെറി വിളി തുടങ്ങിയത്
@vipinlal8583
@vipinlal8583 2 ай бұрын
Updated 🤣🤣🤣🤣..... എജ്ജാതി സാനം 🙏🥰🥰
@Serious7997
@Serious7997 2 ай бұрын
Mannirakk vare Dialogue Kodutha Settoiii❤😂😂
@pachaparishkaari3573
@pachaparishkaari3573 2 ай бұрын
😂😂😂😂
@indian_nationalist
@indian_nationalist 2 ай бұрын
മലയാളത്തിൽ ആദ്യമായി ഒരു മണ്ണിര അഭിനയിച്ച ചിത്രം. നിർമ്മാണം: വെട്ടിയാർ പ്രൊഡക്ഷൻസ്....
@sureshkalyany
@sureshkalyany 2 ай бұрын
ശ്രീകാന്ത് സൂപ്പർ 🤣🤣🤣🤣🤣🥰🥰❤❤❤❤👌🏻👌🏻👌🏻 ഒരു കാര്യം ഒന്ന് പരിഗണിക്കണം. നമ്മുടെ നാട്ടു ഭാഷ അയ്യം എന്ന് പറഞ്ഞാൽ പലർക്കും പറമ്പ്, തൊടി എന്ന് മനസ്സിലാവില്ല. Ok
@Mr.ChoVlogs
@Mr.ChoVlogs 2 ай бұрын
ഞാൻ കരുതിയത് അയ ആണെന്നാണ് 😄
@dhyansworld172
@dhyansworld172 2 ай бұрын
ഇത് ഞാൻ പറയണം എന്നു വച്ചതാ. പല Video കളിലും ഈ വാക്ക് ഞാൻ കേട്ടിട്ടുണ്ട്. എന്താണാവോ എന്ന് വിചാരിക്കും. ഇപ്പഴാ മനസിലായത് അർത്ഥം . Any way thanks
@shameerabdulsalam3651
@shameerabdulsalam3651 2 ай бұрын
​@@dhyansworld172അയ്യം, എന്ന വാക്ക് 'മോശമായത് ' എന്ന അർത്ഥത്തിലും ഞങളുടെ നാട്ടിൽ യൂസ് ചെയുന്നു
@shadrachgeorge108
@shadrachgeorge108 2 ай бұрын
"Ithupoloru thendi kudumbam" Bruh 😂💀
@anashaneef
@anashaneef 2 ай бұрын
എന്റെ പൊന്നോ മണ്ണിര ട്വിസ്റ്റ്‌ പൊളി 😂😂
@REVIEWEXPERTBINISH
@REVIEWEXPERTBINISH 2 ай бұрын
അനിൽ മോട്ടിവേഷൻ , ഇളയ അണ്ണൻ, ഇതൊന്നും അറിയാത്ത മണ്ണിര എല്ലാരേം ഒരുമിച്ച് on എയർ 🚀ആക്കിയിട്ടുണ്ട് 😂
@sajanjoseph3685
@sajanjoseph3685 2 ай бұрын
അതെ നാട്ടുകാരെ എനിക്കും അതാണ്‌ പറയാൻ ഉള്ളത്.... ഈ ചെറുക്കൻ ഒടുക്കത്തെ കോമഡി ആണേ
@sherleezz3569
@sherleezz3569 2 ай бұрын
മണ്ണിരയും സംസാരിച്ചു 😂😂😂മൊട്ടിവേഷൻ അടിപൊളി 😂😂😂
@syamkumar1391
@syamkumar1391 2 ай бұрын
പിന്നെ വാഴയിലയ്ക് പകരം വാഴ മൂടോടെ ഇറങ്ങിയാൽ ഓക്സിജൻ കിട്ടാണ്ടിരിക്കുമോ :ശെരി ഏത്തവാഴേ😂
@itzmenoufal
@itzmenoufal 2 ай бұрын
ഇവർടെ ഈ പ്രാസം ഒപ്പിച്ചു സംസാരമാണ് വേറെ ലെവൽ 😂
@Aravind..1999
@Aravind..1999 2 ай бұрын
1:25 മണ്ണിര 😂
@chanthuravindran9853
@chanthuravindran9853 2 ай бұрын
മഞ്ചട്ടിന്നോ കരിമ്പാറയെന്നോ എന്തൊക്കെയോ പറയുവാ 🤣🤣
@jomathews982
@jomathews982 2 ай бұрын
മണ്ണിര ചേച്ചിയെ ഇപ്പൊൾ കാണാറെ ഇല്ല... സന്യാസിനി ആയെന്നാ കേട്ടത്..😅.. എന്നാലും വെട്ടിയാരെ.. സമ്മതിച്ചു.. അമ്മക്ക് 🙏🎉
@Rajesh87eagles
@Rajesh87eagles 2 ай бұрын
വിറകു വെട്ടൽ ഞാനും same വേവ് ലെങ്ത്,, അയ്യം പകുതി കിളച്ചിടും 😄
@haranvj1997
@haranvj1997 2 ай бұрын
മണ്ണിര Cameo was 🔥🔥🔥🤣
@Candle-tf2gm
@Candle-tf2gm 2 ай бұрын
ലെ മണ്ണിരയുടെ ഡയലോഗ് 😂😂😂😂😂😂 എന്തൊരു മനുഷ്യൻ😂😂😂😂😂😂
@frijoyfrancis3225
@frijoyfrancis3225 2 ай бұрын
കോഴിക്കോട് റൊട്ടറി ക്ലബ്‌ പരിപാടി കൊള്ളാമാക്കി കൊടുത്തു ഞാൻ ഉണ്ടായിരുന്നു അവിടെ 😂😂😂
@suja-jy1ky
@suja-jy1ky 2 ай бұрын
അത് Bluetooth speaker...😂
@shadrachgeorge108
@shadrachgeorge108 2 ай бұрын
Ammayude thug aanu main 😂❤🔥
@mathewsjoseph3287
@mathewsjoseph3287 2 ай бұрын
മഞ്ചട്ടിയെന്നോ കരിമ്പാറയെന്നോ 🤣🤣
@darvindarvin-mw7tg
@darvindarvin-mw7tg 2 ай бұрын
ആദ്യമേ Song കേട്ടപ്പോൾ തന്നെ തോന്നി ഇളയാരാജാക്ക് ഇട്ട് ട്രോൾ ഉണ്ടെന്ന്😀😀😀😀
@shiy123
@shiy123 2 ай бұрын
ശെരി ഏത്തവാഴേ 😂😂😂
@RekhaJapamani
@RekhaJapamani 2 ай бұрын
എന്നിരുന്നാലും മണ്ണിരയുടെ motivation😂😂😂😂
@jineeshkatheri7195
@jineeshkatheri7195 2 ай бұрын
അതിനിടയിൽ നമ്മുടെ നാഗ സൈരന്ധ്രി യും വന്നു 😂😂
@jobinsebastian3293
@jobinsebastian3293 2 ай бұрын
Mannirakku vare dialogue 😂😂😂
@travell_bells
@travell_bells 2 ай бұрын
സത്യമായ കാര്യം, അയാളെ ലക്ഷങ്ങൾ കൊടുത്തു വിളിച്ചവർകിട്ടും അയാൾ കിട്ടും നാട്ടുകാർ ഓരോന്നു കൊടുത്തു വിടണമരുന്നു😂😂😂 വിളിച്ചു വരുത്തി തെണ്ടി എന്ന് മുഖത്ത് നോക്കി വിളിച്ചില്ലേ😂😂..അങ്ങനെ വേണം... പാവപ്പെട്ടവർക്ക് ആ പൈസയിക് വെല്ല അന്നദാനവും നടത്തുകൂടെ😔😔😔😔😔😔
@jamsheed530
@jamsheed530 2 ай бұрын
മണ്ണിര 😂😂😂😂😂😂😂😂😂😂😂😂😂😂😂😂ചത്ത് ചത്ത് ചത്ത് 😂😂
@Boss-qu6uk
@Boss-qu6uk 2 ай бұрын
മണ്ണിരയുടെ Guest Role പൊളിച്ചു
@latheeflathi3011
@latheeflathi3011 2 ай бұрын
അനിൽ ബാലചന്ദിൻ ലൗഡ് സ്പീക്കർ ലെ സുരാജ് വെഞ്ഞാറൻ മുടിനെ അനുകരിച്ചത്ണ്😂
@Mallumoshase
@Mallumoshase 2 ай бұрын
മണ്ണിരയുടെ സൗണ്ട് നല്ല പരിചയം ഉണ്ട് 😂😂😂
@sujithks7968
@sujithks7968 2 ай бұрын
എന്ത് spekaranekilllum ഉള്ളത് പറഞ്ഞാൽ ഞങ്ങൾ അവരെ അംഗീകരിക്കും " നട്ടാരെ ഇ ചെറുക്കാൻ ലോക പിഴയാ "😂
@user-uu5ng8gu4t
@user-uu5ng8gu4t 2 ай бұрын
മണ്ണിര പൊളിച്ചു 😄
@user-du6zu4qf1e
@user-du6zu4qf1e 2 ай бұрын
Mannira vs anil balachandran😂😂😂😂 polichu👍👍
@jineeshkatheri7195
@jineeshkatheri7195 2 ай бұрын
ഗ്രാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത്😂😂😂😂
@aswinviswam3249
@aswinviswam3249 2 ай бұрын
Enatmmoo amma 😂 mannira🔥motivation speaker kikkidu❤
@ItsAJdazzlingJazzy
@ItsAJdazzlingJazzy 2 ай бұрын
Ammakku nalla dress um mala yum okke vangi kodukku srikanth.. Bcoz അമ്മയാണ് ഈ ചാനെൽ ന്റെ ഐശ്വര്യം.
@tomskurian
@tomskurian 2 ай бұрын
ANIL BALACHANDRAN. - OOOK VERE LEVEL😂😂😂😂
@abeerabdulla1965
@abeerabdulla1965 2 ай бұрын
Motivation പൊളിച്ചു 😂
@sujithpb7420
@sujithpb7420 2 ай бұрын
എന്നേലും ഈ പുള്ളി ഓൺ എയർ ആകും എന്ന് വിചാരിച്ചതാ അനിൽ ബാലചന്ദ്രൻ 😁😁😁പ്രീമിയം കാര് എല്ലാരും എടുത്തു ഉടുത്തു പാവങ്ങളെ പുച്ഛം
@prasanthcva9087
@prasanthcva9087 2 ай бұрын
എങ്ങനെയാ ഇങ്ങനെ എഴുതാൻ പറ്റുന്നത് പൊളിച്ചു മോനേ
@shamjeermanat3867
@shamjeermanat3867 2 ай бұрын
mannirayude guest appiarance 😂😂😂🔥🔥🔥💪💪💪
@anoopanu5133
@anoopanu5133 2 ай бұрын
മണ്ണിരീടെ guest role 😂😂😭
@nazeerabdulazeez8896
@nazeerabdulazeez8896 2 ай бұрын
ലാസ്റ്റ് വീഡിയോയിൽഞാൻ കമെന്റ് ഇട്ടിരുന്നു പുതിയ കോളു കിട്ടി എന്ന്.. മോട്ടിവേഷൻ തെറി
@soul9112
@soul9112 2 ай бұрын
😂😂😂😂😂എന്റെ പൊന്നോ മണ്ണിരയുടെ തെറി വിളി 😂
@sakhavintesakhii
@sakhavintesakhii 2 ай бұрын
Ammayum monum super....❤❤
@SP-hh9pz
@SP-hh9pz 2 ай бұрын
എടാ മോനെ മണ്ണിരെ 🤣🤣🤣🤣
@kirancc81
@kirancc81 2 ай бұрын
ശിങ്കാരി മേളം കൊള്ളാം😅😅😅😅
@violetgirl478
@violetgirl478 2 ай бұрын
Bgm motivation speakerude polichu😂😂😂mothathil
@sindhujoy1935
@sindhujoy1935 2 ай бұрын
പൊളിച്ചു 😂
@ushamizpah
@ushamizpah 2 ай бұрын
എന്റെ ദൈവമേ 🤦‍♀️😂😂😂
@sachindavid651
@sachindavid651 2 ай бұрын
Wow...vfx ഒക്കെ ആയെല്ലോ..
@neerajkr8197
@neerajkr8197 2 ай бұрын
Sreekath bro is updated കുഞ്ചൻ നമ്പ്യാർ
@amiz6995
@amiz6995 2 ай бұрын
വഴയിലക്ക് പകരം വാഴ മൂടോടെ ഇറങ്ങിയ ഓക്സിജൻ കിട്ടാതെ ഇരിക്കുവോ 😂
@vishakh567
@vishakh567 2 ай бұрын
എന്തെ വന്നില്ല എന്ന് നോക്കി ഇരിക്കുവാരുന്നു...
@Ammusssss
@Ammusssss 2 ай бұрын
Sreekanth is always updated😂😂
@shahabhastk8813
@shahabhastk8813 2 ай бұрын
Ithippo aa motivation speakerin free aayit aalkaar ad cheythoduounnapole aayallo😂 enge paathaalum ayaale ookunn😅 odukathe reach 🔥
@shinaetp9718
@shinaetp9718 2 ай бұрын
വെട്ടിയാറണ്ണോ കഴിഞ്ഞ വീഡിയോക്ക് അനിൽ അണ്ണന്റെ വീഡിയോ ചെയ്യാൻ പറഞ്ഞപ്പോൾ ഇത്രയ്ക്കു പെട്ടന്ന് വരുമെന്ന് ഓർത്തില്ല
@Manu19897
@Manu19897 2 ай бұрын
Vettiyar ji ingalude videos ippo kiduva pandu kanar illarunnu
@user-uy4mc8mo2e
@user-uy4mc8mo2e 2 ай бұрын
വാഴ ഇല ക്കു പകരം വാഴ മുടൂ ഓട് ഇറങ്ങി 🤭🤭🤭😳
@evm6177
@evm6177 2 ай бұрын
Bluetooth speaker ✅ ✅ Athu antha kalam 😎👍 Motivational Speaker ❌ ithu intha kalam 😠🙅👎
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 ай бұрын
😂😂😂👍🏻സൂപ്പർ
@bindunair4793
@bindunair4793 2 ай бұрын
The chechi in these videos are awesome ❤
@ammalayalamvlogs3962
@ammalayalamvlogs3962 2 ай бұрын
😂😂😂ചത്തു ചിരിച്ചു
@rahimmupra8196
@rahimmupra8196 2 ай бұрын
മോട്ടിവേഷൻ സ്പീക്കർ പൊളി
@subhashksasi4120
@subhashksasi4120 2 ай бұрын
ഞാൻ വിറക് കീറിയാൽ ഇതു തന്നെ അവസ്ഥ😂
@vijeshk3831
@vijeshk3831 2 ай бұрын
ഇളയരാജയുടെ പാട്ട് 🙏🏻
@joevarghese1978
@joevarghese1978 2 ай бұрын
Hi, its excellent..i think this is first time i saw a real worm acting.
@Shibinbasheer007
@Shibinbasheer007 2 ай бұрын
01:00 😁😁🔥🔥
@user-py2ox5qm4x
@user-py2ox5qm4x 2 ай бұрын
മണ്ണിരവരെ ചീത്ത വിളിച്ചു തുടങ്ങി
@neo3823
@neo3823 2 ай бұрын
😂
@sujithsp7793
@sujithsp7793 2 ай бұрын
Ilayayarajede paatu😂😂😂
@TRVLVlogtvm
@TRVLVlogtvm 2 ай бұрын
നൈസ് ആയിട്ട് ഇളയരാജാക്കിട്ട് കൊട്ട് 🤣
@philipararat8906
@philipararat8906 2 ай бұрын
ഒരുപാടിഷ്ടമായി... എന്റെ നാട്ടിലെ അതെ സംഭാഷണ ശൈലി... ഇതെവിടാ സ്ഥലം..
@bepositive4044
@bepositive4044 2 ай бұрын
That മണ്ണിര 😂😂😂
@mdriyaznew
@mdriyaznew 2 ай бұрын
ശ്രീകാന്ത് - താങ്കൾക്കും അമ്മയ്ക്കും മനോരമ ചാനൽ ലെ "ഒരു ചിരി ഇരു ചിരി " പരിപാടിയിൽ സ്കിറ്റ് അവതരിപ്പിച്ചൂടെ. അതിനുള്ള കഴിവും wit ഉം ഉണ്ടല്ലോ
@24kmagic88
@24kmagic88 2 ай бұрын
Ayyo mannira🔥🔥🔥🔥😁
@Rhythm.official
@Rhythm.official 2 ай бұрын
പൊളിച്ച്
@DIVYA-lb9zm
@DIVYA-lb9zm 2 ай бұрын
Ellaa motivation aalkkarum kanakkaa😀😀😀
@shivaramansiva6029
@shivaramansiva6029 2 ай бұрын
Motivation speeker 😂😂😅😅👍👍🔥
@AkhilSoman7
@AkhilSoman7 2 ай бұрын
Was the motivational speaker Sudeesh...? I used to live in vettiyaar during my childhood . I remember Babu and sudeesh they used to be my neighbours
@vipinraju7998
@vipinraju7998 2 ай бұрын
1.28 nu varunna cameo💥
@shinunk1987
@shinunk1987 2 ай бұрын
മണ്ണിര ടെറർ 😂😂
@ashwinpsamuel6437
@ashwinpsamuel6437 2 ай бұрын
എൻ്റെ ശ്രീകാന്ത് ഏട്ടാ 🤣🤣🤣🤣
@BeHuman125
@BeHuman125 2 ай бұрын
എന്റെ പൊന്നെ ഇത്രേം updated ആയിട്ട് vdo..👌🏻👌🏻👏🏻👏🏻
@yasirthattayil9003
@yasirthattayil9003 2 ай бұрын
Bluetooth speaker 🔊 motivation speaker 😂😂😂😂
അപ്പൂപ്പന് പറ്റിയ അമളി
5:50
sreekanth vettiyar
Рет қаралды 175 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 64 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 14 МЛН
ഭ്രമയുഗം സ്പൂഫ് | bhramayugam spoof
6:38
sreekanth vettiyar
Рет қаралды 527 М.
||അയൽക്കാർ ||Ayalkkar||Malayalam Comedy Video||Enthuvayith||Sanju&Lakshmy||
11:50
Enthuvayith(എന്തുവായിത്)
Рет қаралды 543 М.
നന്ദനം മൂവി സ്പൂഫ് | sreekanth vettiyar
8:19
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 64 МЛН