😋മീൻ കറി ഒരു തവണ ഇതുപോലെ ഒന്നു ചെയ്ത് നോക്കൂ/ Easy tasty Fisha curry/ Kurumulak vatticha meen Curry

  Рет қаралды 2,147,760

Fadwas Kitchen

Fadwas Kitchen

3 жыл бұрын

Cast iron skillet 👇
amzn.to/3kXzvZv
amzn.to/2Jb6yfG
amzn.to/3ftz7ke
Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is Easy tasty Fisha pepper Curry
Hope eryone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
Love you dears😍😍
Facebook
/ fadwaskitchen
Instagram
/ fadwas_kitchen
Email
fadwaskitchen@gmail.com
_________________________________________________
#FadwasKitchen

Пікірлер: 1 100
@Devil-it2gn
@Devil-it2gn 3 жыл бұрын
I million avaan aayi ithanu oru youtber face kannikathe thane fashion show onum illathe ithanu sharikum vijayam best of luck
@tanchathamim8532
@tanchathamim8532 3 жыл бұрын
All the best 👍
@tastyofalam6698
@tastyofalam6698 3 жыл бұрын
👍
@shafeekkhan4095
@shafeekkhan4095 3 жыл бұрын
Correct 😍🥰👍👍👍
@jahn1337
@jahn1337 3 жыл бұрын
Face കാണിച്ച കുഴപ്പമുണ്ടോ
@danip815
@danip815 3 жыл бұрын
Hebbars kitchen kandittillalle… 5 million aayi ippozhum avar oru intro polum idarilla aarum kanditum illa avare avarde channel il
@susheelasuresh5049
@susheelasuresh5049 2 жыл бұрын
Superb!!... Kidilan curry 😍😍❤️❤️....ഇത്തയുടെ എല്ലാ വിഡിയോസും ഒരു മടുപ്പും കൂടാതെ കാണാറുണ്ട്.... Thank u for this മീൻ curry😍😍😘😘
@anitharavindranath3109
@anitharavindranath3109 27 күн бұрын
നിങ്ങളുടെ അയില കറി ഉണ്ടാക്കി നോക്കി. അടിപൊളി അതിനു ശേഷം എന്റെ മകനും ഭർത്താവും എപ്പോഴും ഇത് പോലെ ഉണ്ടാക്കിയാൽ മതി എന്നാണ് പറയാറ്. വളരെ നന്ദി
@fasibrahim7549
@fasibrahim7549 3 жыл бұрын
കാണുമ്പോൾ തന്നെ അറിയാം മീൻകറിയുടെ taste 😋😋superb👍👍
@shaharbans5613
@shaharbans5613 3 жыл бұрын
കൊതി സഹിക്കാന്‍ vayya Mashaallah
@aliyanowshar4928
@aliyanowshar4928 2 жыл бұрын
It was the first time I prepared fish curry... And came out yummy! Thankz a lot chechi... Keep going!
@dillgoldman
@dillgoldman 3 жыл бұрын
Simple ആണ്.. പാചക രീതി അത് കൊണ്ട് ഒരു ലൈക്ക്...
@hasnahasna2696
@hasnahasna2696 3 жыл бұрын
H
@sobhaashok4574
@sobhaashok4574 3 ай бұрын
അവതരണം എനിയ്ക്കു ഭയങ്കര ഇഷ്ടായി❤
@seeyanthomas9700
@seeyanthomas9700 3 жыл бұрын
I did make this way... it's nice for vellachoru, chappathi, paratha etc
@shahanasahad4837
@shahanasahad4837 3 жыл бұрын
Super recipe 👍 thank you so much 😍
@itstimeforvlogs3157
@itstimeforvlogs3157 3 жыл бұрын
ഇത്ത നിങ്ങളുടെ എല്ലാ വിഭവങ്ങളും ഞങൾ ചെയ്യാറുണ്ട് എല്ലാം വളരെ അധികം ടേസ്റ്റ് ആണ് നിങ്ങളുടെ മന്തിയെ പറ്റി പറയാതെ വയ്യ 😍 ഇനിയും നല്ല recipeകൾ പ്രതീക്ഷിക്കുന്നു .god bless you dea👍🏻
@behappywithinnooz4613
@behappywithinnooz4613 2 жыл бұрын
Njan innu try cheyth nokki Nthoru taste ayirunnu I really loved this recipie Tnq so much.
@ursfrndster
@ursfrndster 8 ай бұрын
I have been searching for this curry recipe for years. I used to have this fish curry at my family friend’s house when i was a child. Thanks a lot.
@alimon6159
@alimon6159 3 жыл бұрын
ആ സവാളക്ക് പകരം ചെറിയ ഉള്ളി ഒരു '10 - 15-എണ്ണം ചേർക്കുക. അപാര രുചി ആയിരിക്കും
@georgewynad8532
@georgewynad8532 2 жыл бұрын
😋😋😳😳😳
@danyatp9804
@danyatp9804 3 жыл бұрын
Chechii kandittu thanne super pinne kurumulagu thanne nalla taste alle thank you chechiii
@mobail001
@mobail001 3 жыл бұрын
ഇത്ത ഞാനിതു പോലെ ഉണ്ടാക്കി സൂപ്പർ..... Thankuuuj
@mohammadsafwan5316
@mohammadsafwan5316 3 жыл бұрын
Thanks for this wonderful receipe
@raziyahussain8761
@raziyahussain8761 3 жыл бұрын
Tried this.. Came out well👌👌
@Roberta-mz6mg
@Roberta-mz6mg 3 жыл бұрын
I tried it and it tastes amazing ❤️ thank you for the recipe ✨
@seenasultan8455
@seenasultan8455 9 ай бұрын
സിംപിൾ ആണ്, വളരെ പെട്ടെന്ന് ചെയ്യാം, നല്ല ടെസ്റ്റും ആണ് താങ്ക്സ്
@ansalsalam9gafsalsalam3c72
@ansalsalam9gafsalsalam3c72 2 жыл бұрын
സൂപ്പർ... ഞാൻ മീൻകറി ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടമായി... 👍👍👍👍
@swathynair6188
@swathynair6188 Жыл бұрын
I tried this recipe. It was super yummy 👌
@dessertscafe4574
@dessertscafe4574 3 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി മത്തി വെച്ചിട്ട്.... സൂപ്പർ ടേസ്റ്റ്... 🤩🤩 thanks ഇത്ത...
@renukasubran3232
@renukasubran3232 3 жыл бұрын
ഞാൻ ഇതു വറ്റൽ മുളക് പുഴുയിട്ട് അരച്ചു മല്ലി പൊടി ചേർക്കാതെ ചെയ്യും ഉലുവ കടുക് താളിക്കും സൂപ്പർ ആണ് കുരു മുളക് ചേർത്തിട്ടില്ല ചെയ്തു നോക്കട്ടെ. കുരുമുളക് വാളെൻ പുളി യിലയും ചെറിയ ഉള്ളി ഉപ്പ് പെരുംജീരകം ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചു ചേർത്ത് ഇതേ മീൻ ഉം ചാളയും വരിഞ്ഞു അരപ് ചേർത്ത് വാഴ യിലയിൽ പൊള്ളിച്ചു കഴിച്ചാൽ സൂപ്പർ സൂപ്പർ
@user-fx1jf1ze9g
@user-fx1jf1ze9g 11 күн бұрын
ഇന്ന് ഇത് ഉണ്ടാക്കി അടിപൊളി 👌🏻👌🏻👌🏻
@sajeenashafeek5394
@sajeenashafeek5394 3 жыл бұрын
ഇത് കാണുബോൾ വായിൽകപ്പലോടും ♥️
@aysha_s_callistry8612
@aysha_s_callistry8612 3 жыл бұрын
Masha allah soooperrrrr recipe👌👌
@shamnashafeeque
@shamnashafeeque 3 жыл бұрын
Recipe kandappol vaayil vellamoorittu oru rakshayumilla. Undaakki nookkiyappol pratheekshichathinekkal supper
@abidabid9989
@abidabid9989 3 жыл бұрын
Ithaaa njan undakki nallatasty anutto.kurumalak taste ishttam ullorkk onnudi ishttavum .poliyan 😋
@thasleemasadi2827
@thasleemasadi2827 3 жыл бұрын
Fadwas kitchenile recipe kaanumbol thanne ad undakkanulla interest varum. Aarkengilum anganeyundo
@fathimashaznashaznafathima2603
@fathimashaznashaznafathima2603 3 жыл бұрын
Enikum athey kaaranam recepi ellam supr aanu mattu u tubers ney poley enthokeyo onnum kanikilla
@FadwasKitchen
@FadwasKitchen 3 жыл бұрын
😍😍😍❣️
@abdulsalamnp5975
@abdulsalamnp5975 3 жыл бұрын
Nganunde
@misiryunni975
@misiryunni975 3 жыл бұрын
Enikkum angane thanne
@rubeenariyas2170
@rubeenariyas2170 2 жыл бұрын
Ys enikum angane thonaarund
@shajikottackal99
@shajikottackal99 3 жыл бұрын
കുടം പുളിയും സൂപ്പർ ആണ് ട്ടോ
@pathilchiravincent1800
@pathilchiravincent1800 2 жыл бұрын
Thank you I like this curry. I will prepare. Thank you God bless you.
@aifariyas9750
@aifariyas9750 2 жыл бұрын
Ethum try chaithu ethum adipoli.....epol ellam ithada recipe aane try chayyana....thank u so much😍😍
@vijayakumarm5170
@vijayakumarm5170 3 жыл бұрын
Excellent preparation Super presentation Very delicious Thank you so much 🌹
@snehachandran1988
@snehachandran1988 3 жыл бұрын
Different. Lovely one
@jamsheenashamsu.1620
@jamsheenashamsu.1620 3 жыл бұрын
Yeth resipiyum ithantey nalla suprb ayirikum😋👍👍👍areyum kothipikum resipigal anu💟
@mariyamary975
@mariyamary975 3 жыл бұрын
Kanumbo thanne kazhikkan thonni.super arikkum.theerchayayum nale ithanne curry vakkum
@sinirajeevan9913
@sinirajeevan9913 3 жыл бұрын
Adipoli navil vellammoorunnnu 😋😋😋
@Happyfa379
@Happyfa379 Жыл бұрын
കാണുമ്പോൾ തന്നെ കൊതി ആവുന്നു 😋😋😋
@irfanarashid8306
@irfanarashid8306 2 жыл бұрын
നല്ല വയനാടൻ കുരുമുളകും ചെറിയ ഉള്ളിയും ചേർത്ത് ഈ കറി ഞാൻ ഇന്ന് ഞാൻ ഉണ്ടാക്കി.സാധാരണ കുരുമുളക് പൊടി ഉപയോഗിച്ചാണ് ഉണ്ടാക്കാർ.അടിപൊളിയായിരുന്നു. പിറ്റെ ദിവസത്തേക്ക് കൂടുതൽ രുചി ഉണ്ടായിരുന്നു.താങ്ക്യൂ fadwa കിച്ചെൻ👌👌👍👍
@sasnababuniduakku2737
@sasnababuniduakku2737 3 жыл бұрын
Thanks sibi I will try it👍👍
@musthfamusthafa9730
@musthfamusthafa9730 Жыл бұрын
സൂപ്പർ മീൻ കറി പൊളിച്ചു 👌👌👌👌👌
@deepakkj9030
@deepakkj9030 3 жыл бұрын
അടിപൊളി മീൻ കറി.. തീർച്ചയായും try ചെയ്യും👍
@aneesaani8034
@aneesaani8034 3 жыл бұрын
Adipoli njan undakki super Thank you
@zahrabicovers1785
@zahrabicovers1785 8 ай бұрын
ഇത് പോലെ undakkiyal അടിപൊളി ❤️ഞാൻ already 5 times ഒക്കെ ചെയ്തു
@shilzworld5457
@shilzworld5457 3 жыл бұрын
Today I tried this recipe with sardine fish..it was awesome thank you dear😘❤️
@razinichuu6499
@razinichuu6499 3 жыл бұрын
Sharekum adrpoliyano
@vineethkrishnan.k.k
@vineethkrishnan.k.k Жыл бұрын
@@razinichuu6499 kolathila
@sakalakalavallavan2767
@sakalakalavallavan2767 3 жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർ
@ummusalmasalma708
@ummusalmasalma708 Жыл бұрын
ഈ കറി സൂപ്പർ ഞാൻ ഉണ്ടാക്കി.പോളിയാണ്
@sushyroy5585
@sushyroy5585 3 жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി ❤
@jayasreeanand10
@jayasreeanand10 3 жыл бұрын
Please put the ingredients list in the description box.
@akxakitchenandtravel4731
@akxakitchenandtravel4731 3 жыл бұрын
Wow..... അടിപൊളി....
@amritharadhakrishnan9669
@amritharadhakrishnan9669 Жыл бұрын
Thank you🌹🌹🌹🌹GOD BLESS YOU🤗
@anithakurudamparambil1450
@anithakurudamparambil1450 2 жыл бұрын
Orupad ishttayi ippo thanne undakkum
@world-of-susan.
@world-of-susan. Жыл бұрын
I tried the recipe as I promised. I was in search of a non fry recipe that would mask the oily fishy taste of sardines and this curry does that. It is delicious. Sardines and mackerel should form part of our diet as they are rich in good omega fats. These are cheap and accessible. Thanks a lot for the recipe.
@amalskumar7575
@amalskumar7575 9 ай бұрын
❤aq❤❤❤
@jothi4207
@jothi4207 5 ай бұрын
@reensuraha9044
@reensuraha9044 3 жыл бұрын
Masha Allah adipoli meen curry😋
@rasifasalrasifasal3579
@rasifasalrasifasal3579 3 жыл бұрын
Kanumbol thanne ariyam abara taste anann 👌 inshallah try cheyyanam
@salils.s230
@salils.s230 3 жыл бұрын
Super ayirunnu ennu try cheythu, thanks.
@jubijubz4610
@jubijubz4610 3 жыл бұрын
Super presentation.. Athond thane njanum ithonnu try cheyth Nikki...nannayirunnu..Thank you so much
@sruthysathian8850
@sruthysathian8850 3 жыл бұрын
Adipoli meencurry ithaa👌...kanan thanne super....valan pulik pakaram kudampuli cherkan patumo??
@jayakumarg6417
@jayakumarg6417 3 жыл бұрын
പരീക്ഷിക്കും. നന്നാവാനാണ് സാധ്യത 👍
@chandichan2330
@chandichan2330 3 жыл бұрын
ഇത് vypin ചെറായി പറവൂർ side l കഴിച്ചിട്ടുണ്ട്...അടിപൊളി...ടേസ്റ്റ് ആണ്
@sreejaani2765
@sreejaani2765 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി നല്ല സൂപ്പർ റെസിപ്പിയ എന്റെ മകനും ഹസ്ബൻഡ് നും വളരെ ഇഷ്ടപ്പെട്ടു ഇതുപോലുള്ള കറികൾ ഇനിയും പ്രതീക്ഷിക്കുന്നു
@mohanankk2674
@mohanankk2674 2 жыл бұрын
എത്ര എളുപ്പം സൂപ്പർ 👍👍🌹
@shereesworld3677
@shereesworld3677 2 жыл бұрын
Insha allah try cheith nokkanam
@ajisham4559
@ajisham4559 2 жыл бұрын
Njan undakki... ellarkkum ishtamayi.. Super ayirunnu
@prabeenabhaskaran512
@prabeenabhaskaran512 3 жыл бұрын
അടിപൊളി 👍try ചെയ്ത് നോക്കട്ടെ
@geetamenon8752
@geetamenon8752 3 жыл бұрын
Too good tasty fish curry. Something different.
@shifanaa.r3988
@shifanaa.r3988 3 жыл бұрын
ഇത്ത ഞാൻ എന്ത് ഉണ്ടാകും എന്നു വിചാരിച്ചു ഇരുന്നപ്പോഴാണ് ഈ മീൻ curry കണ്ടത്. ഞാൻ ഒരു നല്ല കുക്ക് അല്ല. Avg ആണ്. കപ്പക് കൂട്ടനായി ഈ മീൻ curry ഉണ്ടാക്കി. സത്യം പറയാല്ലോ അടിപൊളി ആയിരുന്നു. വീണ്ടും ഇന്നു ഇത് തന്നെ ഉണ്ടാക്കിയ മതി എന്നു പറഞ്ഞു.. Thanks ഇത്താ... Keep going....🥰🥰 love u...
@gaurikn9
@gaurikn9 2 жыл бұрын
Njn try cheythu..adipoli..
@mubeenaag458
@mubeenaag458 3 жыл бұрын
Adipoli👍👍👍👍🌹🌹🌹
@shehmasheh_z4661
@shehmasheh_z4661 2 жыл бұрын
Hey itha.... I tried this recipe with kappa..it was very tasty all liked it......👍🏻👍🏻👍🏻 Masha allah..... ❤️thanks for sharing dear😍
@jafarashina7509
@jafarashina7509 3 жыл бұрын
Ennale thanna tray cheythu. Adi pwoli aayirunnu.. Eni ennum veykkanem😍😍athryk test aayirunnu
@unnichippysworld5666
@unnichippysworld5666 3 жыл бұрын
തീർച്ചയായും ട്രൈ ചെയ്തു നോക്കും..
@shahadashafeek2208
@shahadashafeek2208 2 жыл бұрын
Enik ettavum ishtapedunna cooking channel very good presentation ❤️keep it up 😘
@homecookingbyhelen4863
@homecookingbyhelen4863 3 жыл бұрын
Kata waiting for I million
@thazimasyed5891
@thazimasyed5891 3 жыл бұрын
We made this in a home. It's is so yummy super masha Allah
@suhrashameel7671
@suhrashameel7671 2 жыл бұрын
Njanubdaki. Superayirunnu .. എല്ലാവർക്കും ishttmayi... 2പ്രാവിശ്യം ഉണ്ടാക്കി.. മത്തി vechan ഉണ്ടാക്കിയത് .. 👍
@bananamilkklover_jeon
@bananamilkklover_jeon 3 жыл бұрын
വല്ലാത്ത ജാതി മീൻ കറി 👌👌
@athifanaja1485
@athifanaja1485 3 жыл бұрын
Fadwas kitchen 😍🥰
@sheejasheejasalam2729
@sheejasheejasalam2729 3 жыл бұрын
Super 👍😋 Kanumbol thanne Kothiyakunnu Theerchayayum try chayum
@Inayah787
@Inayah787 3 жыл бұрын
Njan ellam ithade recipes anu try chyyar..meen curry okke bhayankara tasta..
@cubeab7655
@cubeab7655 3 жыл бұрын
Superb താത്ത ! ങ്ങള് വായിൽ കപ്പലോടിച്ചു ....... സ്നേഹം😍😍😍
@haseebamol8974
@haseebamol8974 3 жыл бұрын
നാവിൽ വെള്ളമുറുന്നു സൂപ്പർ
@irfanmuhammed4902
@irfanmuhammed4902 2 жыл бұрын
@@haseebamol8974 aaaaaaaaaaaaajiniskej
@fathimafaizah1324
@fathimafaizah1324 3 жыл бұрын
Ithaak 1 million akan vendi waiting ann 👍👍
@sumamole2459
@sumamole2459 3 жыл бұрын
👌👌👌ഇതുവരെ ഇങ്ങനെ ചെയ്തു കണ്ടിട്ടില്ല. ഇന്ന് തന്നെ ട്രൈ ചെയ്യും
@ramyapai147
@ramyapai147 2 жыл бұрын
Itha mathi vech undaaki noki.. 👌👌Thank you 🙏
@manunb6655
@manunb6655 Жыл бұрын
കണ്ടിട്ട് തന്നെ വെള്ളം വരുന്നു 😋😋
@himamahendra9412
@himamahendra9412 3 жыл бұрын
This so so tasty... I tried this yesterday.... Too good dear.... You are amazing I became a huge fan of yours 💕
@christechon
@christechon 3 жыл бұрын
Verude
@naseemaali8093
@naseemaali8093 3 жыл бұрын
ഞാനുണ്ടാക്കി..... വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി...
@muhammadnahan3029
@muhammadnahan3029 3 жыл бұрын
അടിപൊളിയാണ് ഞാൻ ഉണ്ടാക്കി നോക്കി
@sibik1753
@sibik1753 3 жыл бұрын
Yummy😋
@adv.rekharavindran656
@adv.rekharavindran656 3 жыл бұрын
Hi dear, I prepared it today with kera fish. It was awsome
@FadwasKitchen
@FadwasKitchen 3 жыл бұрын
😍😍😍😊
@nishickmohammedali7616
@nishickmohammedali7616 2 жыл бұрын
Yes..yummy fish curry.....thank you.
@mumthasshams6953
@mumthasshams6953 3 жыл бұрын
ഞാൻ ഇന്ന് ചെയ്തു നോക്കി അടിപൊളി ആയിരുന്നു
@rakhinraj7249
@rakhinraj7249 3 жыл бұрын
Super👍 തീർച്ചയായും try ചെയ്യും.. എത്രയും പെട്ടെന്ന് one million അടിക്കട്ടെ
@samshuddensamsudden938
@samshuddensamsudden938 3 жыл бұрын
Hai
@jihanapattarkadavan4560
@jihanapattarkadavan4560 3 жыл бұрын
Adipoli... Nalla taste undayirunu... 👌
@rameesaashraf6821
@rameesaashraf6821 3 жыл бұрын
Mashallah adipoli meen curry kaanumnothanne kazikkanthannunm variety curryanallo fadwaside recpy pratheakichitaghaneyaanallo😍😍
@risalshanu3165
@risalshanu3165 3 жыл бұрын
insha allah try cheyyanam.
@sumayyakanakkayil7614
@sumayyakanakkayil7614 3 жыл бұрын
Ithaaa Polichu👍👍👍👍👌👌👌👌
@nithinv.jv.j6510
@nithinv.jv.j6510 3 жыл бұрын
👌👌
@ahammedshan.8467
@ahammedshan.8467 3 жыл бұрын
നാളെ മീൻ കിട്ടിയിട്ട് ഇതുതന്നെ
@anonymous-hb2qs
@anonymous-hb2qs 3 жыл бұрын
I made it, it was superb
@rahmathunneesa7532
@rahmathunneesa7532 2 жыл бұрын
ഞാൻ ഇന്നുണ്ടാക്കി. പറയാതെ വയ്യ. സൂപ്പർ ആയിരുന്നു 👍👍👍👍
Kerala Style Fish Curry Recipe - Ayala Curry | Ayala Mulakittathu
8:15
Village Cooking - Kerala
Рет қаралды 5 МЛН
أكلت كل الشعريه❤️
0:49
Body__7
Рет қаралды 11 МЛН
YouTube Play Buttons !! 😱😱
0:17
Tibo InShape
Рет қаралды 12 МЛН