No video

മാലാഖേ നിനക്ക് വന്ദനം Malayalam Kavitha New 2023 Bisi Haridas Kavi Hridayam Prenaya Kavitha

  Рет қаралды 3,309

Kavi Hridayam

Kavi Hridayam

Күн бұрын

രോഗീപരിചരണത്തിനിടയിൽ രോഗിയുടെ ആക്രമണത്തിൽ ഹൃദയം പിളർന്ന്, കരൾ തകർന്ന് ശ്വാസനാളികൾ വേർപെട്ട്
കേരളത്തെ കണ്ണീരിലാഴ്ത്തി കൊല ചെയ്യപ്പെട്ട പ്രിയപ്പെട്ട ഡോക്ടർ വന്ദനയ്ക്ക് അശ്രു പുഷ്പങ്ങൾ.
കവിത രചന
സംഗീതം
ബിസ്സി ഹരിദാസ്
ബിസ്സി ഹരിദാസ് Contact. 98477 25 186
ആലാപനം
ഡോ. ഗ്രീഷ്മ രവികുമാർ
ഓർക്കസ്ട്രേഷൻ
റിക്കോഡിംഗ്
രാജു പനയ്ക്കൽ
Studio Moonlight Waves Alpy
This Video Is Related To The Following Keywords:
kavita,
lottery result today,
nadan pattukal,
nadan pattu,
sakhavu kavitha,
thumbapoo pole chirichum,
oru kavitha koodi njan ezhuthi,
irulin mahanidrayil,
murugan kattakada kavitha,
sugathakumari kavithakal,
arinjilla nee onnum,
snehichirunnu nee enne song,
bissi haridas kavita,
hridayam movie song,
christian devotional songs malayalam,
best malayalam poems for recitation competition,
murukan kattakada new kavitha,
malayalam poem for lp students,
latest malayalam movie songs,
kalolsavam english poem recitation,
krishnagudiyil oru pranayakalathu songs,
malayala kavitha sahithya charithram,
lyrics song malayalam romantic,
tamil poem recitation competition,
devotional video songs malayalam,

Пікірлер: 38
@chathanadalappuzhaurban4521
@chathanadalappuzhaurban4521 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും നല്ല കവിതകൾ പ്രതീക്ഷിക്കുന്നു
@Viji0113
@Viji0113 Жыл бұрын
🙏🙏🙏
@vsatheesan8523
@vsatheesan8523 Жыл бұрын
Good presentation
@kavithakk5378
@kavithakk5378 Жыл бұрын
👌
@sajeevantp9850
@sajeevantp9850 Жыл бұрын
🙏
@binduvijayan2156
@binduvijayan2156 Ай бұрын
❤❤
@kavitharamesh932
@kavitharamesh932 Жыл бұрын
വരികളെല്ലാം നന്നായിട്ടുണ്ട് ആലാപനവും സൂപ്പർ ഒരു ഡോക്ടർ തന്നെ ആലപിച്ചതും വളരെ നല്ലത്❤❤
@nandanasunil3353
@nandanasunil3353 Жыл бұрын
Super,.... Pranamam 🙏🙏🙏
@jobyrainbow
@jobyrainbow Жыл бұрын
ചിതറി തെറിച്ച രക്തം..... എഴുതി ചേർത്ത ചരിത്രം നീ..... DR വന്ദന 😢😢😢🔥🔥🔥🔥🔥
@jishybaiju5661
@jishybaiju5661 Жыл бұрын
Very good lyrics music n presentation .keep going Congratulations n best wishes
@parvathi6966
@parvathi6966 6 ай бұрын
🙏🙏😢❤👌
@bindhumanohar944
@bindhumanohar944 Жыл бұрын
Super kavitha🙏🙏🙏🙏
@vinodbafna1017
@vinodbafna1017 Жыл бұрын
Bisi sir..👌👌🙏🙏🙏💞
@sandhya1946
@sandhya1946 Жыл бұрын
🌹🌹🌹🙏🙏🙏
@sajithtechy5089
@sajithtechy5089 Жыл бұрын
Super
@ushaskumar666
@ushaskumar666 Жыл бұрын
👍❤🌹
@avanibisyharidas
@avanibisyharidas Жыл бұрын
❤❤❤
@babuissac7765
@babuissac7765 Жыл бұрын
നിയമസംഹിതയല്ല 'നമ്മുടെ ആരോഗ്യ വകുപ്പിൻ്റെയും ' ആഭ്യന്തരത്തിൻ്റെയും കുഴപ്പമാണ്😢😢😢
@KaviHridayam
@KaviHridayam Жыл бұрын
ഇപ്പോൾ നിയമങ്ങൾ കർക്കശമാക്കി
@saifudeenam1788
@saifudeenam1788 Жыл бұрын
ബ്യൂട്ടിഫുൾ
@binduv6265
@binduv6265 Жыл бұрын
🙏🙏🙏🙏
@southindianremix2815
@southindianremix2815 Жыл бұрын
Super 😮
@binisundaran8267
@binisundaran8267 Жыл бұрын
🙏🌹🙏
@lathape1410
@lathape1410 Жыл бұрын
കേരള ക്കര യെ ആകെ കണ്ണീരിലാഴ് ത്തിയ നമ്മുടെ സഹോദരി യുടെ വേർപാട് കവിതയിൽ കൂടി നമ്മെ അറിയിക്കാൻ ലാളിത്യ മായി എഴുതിയ ശ്രീ ഹരിദാസ് ന് അഭിനന്ദനങ്ങൾ. 🙏 ഭാവ സാന്ദ്ര മായ ആലാപനവും ആശംസകൾ 💐💐💐💐💐💐
@KaviHridayam
@KaviHridayam Жыл бұрын
Thank u...
@newstaralappuzha9226
@newstaralappuzha9226 Жыл бұрын
valare nannayitt und
@paattupetti8229
@paattupetti8229 Жыл бұрын
👍🌹🌹🌹
@jansilekha2008
@jansilekha2008 Жыл бұрын
സൂപ്പർ കവിത നല്ല ആലാപനം
@babuissac7765
@babuissac7765 Жыл бұрын
ഒരു കാര്യം മറന്നു സൂപ്പർ കവിത ഇതിൻ്റെെ ക്രെഡിറ്റ് ഒരേയൊരു ബിസിക്കു മാത്രം❤❤❤❤❤❤❤❤
@KaviHridayam
@KaviHridayam Жыл бұрын
എന്റെയും എന്റെ ടീമിന്റെയും
@sisupalansajeev3533
@sisupalansajeev3533 Жыл бұрын
Fantastic ❤❤❤
@RajeevanPp-yx8yy
@RajeevanPp-yx8yy Жыл бұрын
ഒരുസമൂഹമനസാക്ഷികളെ മൊത്തം പിടിച്ചുലച്ച കൊടും ക്രൂരത. പുതിയ സംഭവങ്ങൾ ഉണ്ടായതോടെ, ജനങ്ങൾ ഇതും മറന്നുതുടങ്ങിയോ എന്നൊരു സംശയം. ഇങ്ങനെയുള്ള കൊടും ക്രൂരതകളെ നേരിടാൻ ശക്തമായ സംവിധാനങ്ങളും നിയമങ്ങളും ഉണ്ടായേ തീരു.ഈ പ്രതിയെ സഹായിക്കാനായി അഭിഭാഷകർ തിക്കും തിരക്കും കൂട്ടുമ്പോൾ നിസ്സഹായികളായി നോക്കിനിൽക്കേണ്ട അവസ്ഥ യിലായി പോകുന്നു, നമ്മളെല്ലാം. പ്രിയ വന്ദനെ നിനക്കെന്റെ അന്ത്യപ്രണാമംഗൾ. ഒരു മാലാഖക്കു വേണ്ടി മറ്റൊരു മാല ഖ ആലാ പിച്ച ഈ ദുഃഖ ഗാനത്തിനും ബിസിക്കും എന്റെ ഹൃദ യാ ഭിവാദനങ്ങൾ 🌹.
@KaviHridayam
@KaviHridayam Жыл бұрын
ഹൃദയം നിറഞ്ഞ കമന്റ്.
@RajeevanPp-yx8yy
@RajeevanPp-yx8yy Жыл бұрын
ഈ കേസിലെ പ്രതി ഒരിക്കലും രക്ഷ പെടാതിരിക്കട്ടെ.
@prathibhak445
@prathibhak445 Жыл бұрын
ഇതിലും നന്നായി ഈ സംഭവം ചിത്രികരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല... സമൂഹ മനസാക്ഷിയെ ഉണർത്താൻ അങ്ങയുടെ കവിതയ്ക്ക് കഴിയുമെന്ന് കരുതട്ടെ. കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🙏 വരികൾ ഹൃദയത്തെ സ്പർശിച്ചു. 🙏
@KaviHridayam
@KaviHridayam Жыл бұрын
അഭിപ്രായത്തിന് കടപ്പാട്.
@smithaa3150
@smithaa3150 Жыл бұрын
🙏🏼🙏🏼🙏🏼
@miniketupurakal7879
@miniketupurakal7879 Жыл бұрын
❤❤
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН