മാലക്കെട്ട് | Maalakkettu | Short Movie | Team GUND

  Рет қаралды 168,976

GUND

GUND

10 ай бұрын

Director. Ajith Punnad
/ ajithpunnad
Camera & Editing. Prajith eyemax
/ prajith_eyemax
Background Score. Ajay Joseph
/ ash_scores
Assistant Director. Ratheesh Iritty
/ irittyratheesh
Story. Nijith Nettooran
/ nijithnittooran
Cantroller. Yadhu Krishnan
/ yadhu_krishnan_13
Team GUND.
/ team_gund_official
teamgund007?...
E-mail. hellogund07@gmail.com
Cast.
Ajith Punnad. Nijith Nettooran . Ratheesh Iritty. Rajeevan Punnad, Yadhukrishnan, Prinu Padiyoor, Arun Punnad.
Special Thanks to.
Chadachikkundam Nivasikal
Anuraj Manohar (Film Director)
Ragesh Narayanan (Cinemotographer)
Nishanth Mavilaveettil (GUM Asianet)
Sangeeth Kumar and Family
R K Family Vilamana
Babu Shade Arts Iritty
Rahul Idreams Iritty
Anil Punarjani
Studio | eyemax Media Iritty. Kannur
Stay Tuned...
Team GUND

Пікірлер: 514
@abhijith8796
@abhijith8796 10 ай бұрын
പണ്ട് കരിക്കിന്റെ വിഡിയോ നാ കാത്തു നിന്നിനെങ്കിൽ, ഇപ്പൊ ഇതാ ഞമ്മളെ നാട്ടുകാറെ വീഡിയോനാന്ന് കാത്തിരിക്കിന്ന്...❤ എല്ലാം റേഞ്ച് സാനം ❤
@GUND965
@GUND965 10 ай бұрын
😍❤️
@niya143
@niya143 10 ай бұрын
👍👍👍
@MegaShakkeer
@MegaShakkeer 10 ай бұрын
സത്യം
@prajitheyemax
@prajitheyemax 9 ай бұрын
@Mtvktkl
@Mtvktkl 8 ай бұрын
കവി ഏച്ചി❤❤
@KLBROBijuRithvik1
@KLBROBijuRithvik1 10 ай бұрын
BGM, concept എല്ലാം കലക്കി .. പക്ഷേ പേട്ട തൊട്ട് കളിക്കണ്ട ..😂😂 അൻ്റെ ഓള് ചൊറയാക്കും കേട്ടാ😂😂 സംഭവം പൊളിച്ചു ട്ടോ..❤❤
@GUND965
@GUND965 10 ай бұрын
😍😍❤️
@Kannurkaran5522
@Kannurkaran5522 10 ай бұрын
ബിജുവേട്ടാ..... 🤣🤣🤣🤣
@nijithnittooran6880
@nijithnittooran6880 10 ай бұрын
❤❤❤😅😅
@Golden_Eagle007
@Golden_Eagle007 10 ай бұрын
❤😂😂😂
@yadhukrishnan7664
@yadhukrishnan7664 10 ай бұрын
😅
@ISAIVision
@ISAIVision 10 ай бұрын
നിങ്ങൾ ബേഗം തന്നെ top ആവും എത്ര ഉയരത്തിൽ എത്തിയാലും നമ്മുടെ കണ്ണൂർ ഭാഷ മാറ്റരുത് ❤
@GUND965
@GUND965 10 ай бұрын
❤️
@shamsudeenph1202
@shamsudeenph1202 5 ай бұрын
👌👌👌
@nishjhony
@nishjhony 10 ай бұрын
ഒരേയൊരു പോരായ്മയേ ഉള്ളു, പെട്ടന്നു തീർന്നു പോയി. ഒരു 20 minute video ഇറക്കപ്പ. അടിപൊളി ആയിട്ടുണ്ട്. ❤
@GUND965
@GUND965 10 ай бұрын
😍❤️
@bijukk698
@bijukk698 6 ай бұрын
ഉയ്യന്റെ ഉൽജിത്തേ...
@ruthlesskid8941
@ruthlesskid8941 9 ай бұрын
ബാക്കി ഉള്ളോരേ പോലെ ഉണ്ടാക്കി പറയുന്ന കണ്ണൂർ ഭാഷ ഇല്ലാണ്ട് ഒറിജിനൽ കണ്ണൂർ ഭാഷ സംസാരിക്കുന്ന ടീം ഗുണ്ട്... സീരീസ് എല്ലാം പൊളി..... അടുത്ത വിഡിയോക്ക് വേണ്ടി വെയ്റ്റിംഗ്... ഒരു കൂത്തുപറമ്പൻ സബ്സ്ക്രൈബ്ർ 💞
@kannurkitchen6819
@kannurkitchen6819 10 ай бұрын
നമ്മളെ കണ്ണൂക്കാരാണല്ലോ, അടിപൊളി . ഞാൻ കുറച്ചു ദിവസേ ആയുള്ളൂ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയിട്ട് . സൂപ്പർ 👌👌shorts കുറെ ഇന്ന് ഇരുന്ന് കണ്ടു ❤️❤️
@GUND965
@GUND965 10 ай бұрын
❤️🥰🙏
@harshithaprabhakaran7798
@harshithaprabhakaran7798 10 ай бұрын
Ath allenkilum nmmle bashayil ignthe oke kanumbo oru abimanm aan ❤❤😍😍
@harinarayananharinarayanan3637
@harinarayananharinarayanan3637 8 ай бұрын
ഇവരുടെ നാട് എവിടെയാ കണ്ണൂരിൽ
@wanderingsoul7538
@wanderingsoul7538 7 ай бұрын
​@@harinarayananharinarayanan3637തില്ലങ്കേരി ആണെന്ന് തോന്നുന്നു
@Nihal-Tech
@Nihal-Tech 6 ай бұрын
നിങ്ങൾ കണ്ണൂർ എവിടെയാ
@sanal4ever509
@sanal4ever509 10 ай бұрын
😂😂😂😂😂കുറിപ്പും വേണ്ട, ഒരു കുരിപ്പും വേണ്ട 😃😃😃 നമ്മളെ സ്വന്തം കണ്ണൂർ ❤️❤️😍
@GUND965
@GUND965 10 ай бұрын
❤️
@SangeethKumar
@SangeethKumar 10 ай бұрын
Kidu😂👌👌👌
@deepu7694
@deepu7694 10 ай бұрын
കാണുന്നതിന് മുന്നേ ലൈക് ചെയ്തിട്ടുണ്ട്.... നന്നാവും എന്ന് അറിയാം...
@GUND965
@GUND965 10 ай бұрын
❤️
@Aju-vm1ze
@Aju-vm1ze 10 ай бұрын
Same...😅
@reshmapraveendran1072
@reshmapraveendran1072 10 ай бұрын
എന്റെ അജിത്തേട്ടാ 😂😂ആ ബൈക്കിൽ കേറി പോകുന്ന സീൻ 😂😂😂പിന്നെ മോളെ കെട്ടിച്ചു തരുവോ ന്ന് ചോദിക്കുമ്പോൾ ഉള്ള ലാസ്റ്റ് സീൻ... 😂😂😂 നിങ്ങക്ക് എന്തോ ഒരു മാജിക് ഉണ്ട്.. എത്ര കണ്ടാലും വീണ്ടും കാണാനും, ഇഷ്ടപ്പെടാനും തോന്നുന്നത് ആ മാജിക് കൊണ്ടാവും ❤❤❤ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കട്ടെ ❤ ഭ്രാന്ത് അഭിനയിച്ച ചങ്ങായി 😂😂പൊളിച്ചു ട്ടോ. ഇഷ്ട്ടായി 🥰😍
@GUND965
@GUND965 10 ай бұрын
❤️😍
@satheesankarayil1576
@satheesankarayil1576 10 ай бұрын
നന്നായി പെർഫോം ചെയ്തു, സൂപ്പർ
@KakasiKakasi-ks5lm
@KakasiKakasi-ks5lm 9 күн бұрын
എന്റെ വീട് പത്തനംതിട്ട ആണ്, എന്റെ അമ്മയുടെ സ്വന്തക്കാരൊക്കെ ഇരിട്ടി യിൽ ആണ്, നിങ്ങടെ സംസാരം കേൾക്കുമ്പോൾ എനിക്ക് അവിടെ എത്തിയ ഫീൽ ആണ് 🥰
@vijivijitp9622
@vijivijitp9622 9 ай бұрын
എവിടുന്നു കിട്ടുന്നു ഏട്ടാ ഈ സ്റ്റോറി ഒക്കെ ...സൂപ്പർ❤❤ variety story ആണ് ഓരോന്നും. Interesting❤❤❤
@jyothishojyothi2626
@jyothishojyothi2626 10 ай бұрын
ഇജ്ജാതി ഐറ്റം പൊളിച്ചു next episode waiting i am waiting
@safari173
@safari173 10 ай бұрын
ഈ തവണ താരം..സ്ക്രിപ്റ്റ് ആണ്...😍😍😍 നിങ്ങൾ താരങ്ങൾ ആന്നെന്ന് തെളിഞ്ഞു കഴിഞ്ഞു..ഇനി content.. സ്ക്രിപ്റ്റ്..ആണ്..വേണ്ടത്.. you all are in right track... ആശംസകൾ..❤️
@GUND965
@GUND965 10 ай бұрын
😍
@rashith1877
@rashith1877 10 ай бұрын
Good Work Team All The Best❤️❤️
@akhildas5148
@akhildas5148 10 ай бұрын
Perfomance vere leavel Naturally ❤
@gireeshgireesh177
@gireeshgireesh177 10 ай бұрын
എടാ.... മക്കളേ എന്ത് പറയാനാ. നിജിത്ത് പ്രാന്തൻ കഥയുമായി വന്നപ്പോൾ., അജിത്ത് ഇങ്ങനെ വിചാരിച്ചു കാണില്ല. ബ്രോക്കറുടെ കച്ചോടം... രതീഷിന്റെ അച്ഛൻ role...zerox എടുക്കുന്ന പയ്യൻ, തടിയൻ പെണ്ണാലോചിക്കുന്നത് എല്ലാം ഒന്നിനൊന്നു മെച്ചം. ഞാൻ എത്രയോ തവണ കണ്ടു.❤❤❤
@GUND965
@GUND965 10 ай бұрын
❤️
@shameerkv6438
@shameerkv6438 10 ай бұрын
Super 👌 Good performance ❤
@antoniochristo6462
@antoniochristo6462 10 ай бұрын
അയ്യോ തീർന്നു പോയി 😄😄
@basheerbm8326
@basheerbm8326 7 ай бұрын
സൂപ്പർ.. കഥയും, കഥാപാത്രങ്ങളും, ആവിഷ്കാരവും എല്ലാം ഒന്നിനൊന്നു മെച്ചം..🎉
@aforapple4809
@aforapple4809 10 ай бұрын
Brilliant concept and team work .
@ganeesha5776
@ganeesha5776 9 ай бұрын
Pwoli acting, making, Ajithettan , Ratheeshettan❤
@Sureshbabupp7192
@Sureshbabupp7192 10 ай бұрын
ഓനും പറയാനില്ല പൊളി ആണല്ലോ മുത്തേ പൊളിച്ചു🎉🎉🎉🎉
@BrokenHeart22554
@BrokenHeart22554 10 ай бұрын
ന്റെ മോനെ ഇജ്ജാതി oru👍ഐറ്റം 😀😀😀 അടിപൊളി 👌👌👌👌💕💕💕💕💕
@GUND965
@GUND965 10 ай бұрын
❤️
@vidyaraju3901
@vidyaraju3901 10 ай бұрын
അടുത്ത വിഡിയോക് വേണ്ടി വെയ്റ്റിംഗ്... എല്ലാരും സൂപ്പർ ആയിട്ട് ചെയ്തിട്ടുണ്ട്.... നല്ല ഒറിജിനാലിറ്റി.... ആരുടേം പേര് അറിയില്ല പ്രിനു ഒഴികെ......❤ all the best for entire team behind this... Keep going 🥰🥰🥰🥰🥰🥰🥰
@GUND965
@GUND965 10 ай бұрын
❤️
@maheshbabymahesh2913
@maheshbabymahesh2913 8 ай бұрын
ഒരു reels video കണ്ട്. അപ്പോ തന്നെ യൂട്യൂബിൽ തപ്പി കണ്ട് പിടിച്ച്. എൻ്റെ പൊന്നെ അടിപൊളി videos ഇനി മുതൽ ഇവിടെ കൂടാം😂❤
@GUND965
@GUND965 8 ай бұрын
🥰
@Hamdan_a
@Hamdan_a 6 ай бұрын
Njanum..😂
@Amlu43
@Amlu43 8 ай бұрын
അടിപൊളി waiting for upcoming videos❤❤❤ kannur
@sudheeshkumar7623
@sudheeshkumar7623 10 ай бұрын
നിജിലിന്റെ അഭിനയം നന്നായി നന്നായി വരുന്നുണ്ട് അവനാ കല്പന ടാക്കീസുകൂടി എഴുതികൊടുത്തേക്ക് 🤭
@GUND965
@GUND965 10 ай бұрын
❤️
@karma-believer310
@karma-believer310 10 ай бұрын
കല്പന പൊളിച്ചു.. അല്ലെക്കിൽ കൊടുക്കേനു
@vozamaraktv-art5595
@vozamaraktv-art5595 2 ай бұрын
​@@karma-believer310Onnu pathuke para, oon kettal chavitti kollum...
@seemagk6345
@seemagk6345 10 ай бұрын
കുറച്ചു കൂടി വേണമായെരുന്നു വീഡിയോ വേഗം തീർന്നു പോയി.. സൂപ്പർ ആയെരുന്നു 👌👌👌❤️❤️❤️❤️
@rejicairies
@rejicairies 8 ай бұрын
നല്ല അഭിനയം..... ആദ്യം എനിക്ക് ആ പാവത്തിനോട് സഹതാപം തോന്നി....പിന്നെ പേടി..... ഒറിജിനാലിറ്റി ഉണ്ട്
@GUND965
@GUND965 8 ай бұрын
❤️
@shyneshcherukunnu845
@shyneshcherukunnu845 10 ай бұрын
കലക്കി... 🤩👌👌👌😀😀😀
@sasikumarkhd9117
@sasikumarkhd9117 19 күн бұрын
😄😄😄 ഞാനത് വേറെ ആൾക്ക് കച്ചവടമാകും 🤣🤣🤣 👍 സൂപ്പർ
@maheshkumar-lt2nv
@maheshkumar-lt2nv 10 ай бұрын
Lovely..... ❤❤❤🌹🌹🌹
@AabyAaby
@AabyAaby 10 ай бұрын
കല്പന ടാക്കീസ് ന്റെ അപ്പോർതെ ഹോട്ടൽ പറ്റുമോ 😄😄😄😄😄.. മെമ്പറെ... ഇങ്ങള് നോക്കിക്കോ ഇങ്ങനെ പോയ ഉർജിത് സിനിമ യിൽ കേറും അടുത്ത് തന്നെ ❤❤❤❤❤❤❤
@GUND965
@GUND965 10 ай бұрын
😍❤️❤️
@jahfarpappu9081
@jahfarpappu9081 2 ай бұрын
നിങ്ങളുടെ ലോക്കേശനുകൾ കാണാൻ നല്ല രസമാണ്
@Divz704
@Divz704 6 ай бұрын
Most underrated shortfilm of the year.. aa thadi karante acting nu kittanallo 2 million views.. poli acting casting direction script cinematography dialogues script😍👏👏👏👏👏👏👏👏👏👏👏👏👏
@AjithKumar-jt7hv
@AjithKumar-jt7hv 10 ай бұрын
Adi poli ajithe.good
@user-is6cs6op5o
@user-is6cs6op5o 10 ай бұрын
അടിപൊളി 💞💞
@UpdateYou
@UpdateYou 6 ай бұрын
എല്ലാവരും കിടു...നട്ടപ്പിരാന്തൻ ഉർജ്ജിത് സൂപ്പർ.....😂😂😂
@KuttapyKkt
@KuttapyKkt 16 күн бұрын
എടാ പണ്ടാരങ്ങളെ മനുഷ്യൻ ചിരിച്ചു ചാവാറായി 😂😂😂😂❤❤❤❤❤
@shibink7257
@shibink7257 8 ай бұрын
മലയാള സിനിമയിൽ കേറെണ്ട മൊതല്.......നായകൻ pwoli❤
@GUND965
@GUND965 8 ай бұрын
❤️
@dhyanchandb2497
@dhyanchandb2497 10 ай бұрын
Superrr brooo
@NEREYANENKIL
@NEREYANENKIL 10 ай бұрын
Kollam.......😂.......polichu
@SaleemSaleem-gh9kx
@SaleemSaleem-gh9kx 10 ай бұрын
Kalakki👍👍👍👍
@manumidhun73
@manumidhun73 8 ай бұрын
Background മ്യൂസിക് പൊളിച്ചു 👍👍
@youcan6754
@youcan6754 10 ай бұрын
Making Adipoliyaa
@bijeshthottathil1669
@bijeshthottathil1669 8 ай бұрын
എന്റെ ശ്രീ ജിത്തേട്ട അടിപൊളി
@anilpunarjani4040
@anilpunarjani4040 10 ай бұрын
നിങ്ങടെ കൂട്ടത്തിൽ ഇങ്ങനൊരു ഭ്രാന്തനുള്ളത് അറിഞ്ഞില്ല മക്കളേ😂😂😂😂😂 പൊളിച്ചു എല്ലാരും.. ഒരു പഞ്ചായത്ത് കിണറും ഒരു ഹൈവേയും എഴുതി കൊടുക്ക് മെമ്പറേ ചെക്കന്😂.... സ്ക്രീനിലും അതിനു പിന്നിലും പ്രവർത്തിച്ച ചങ്ങാതിമാരേ നിങ്ങൾ ഇരിട്ടി യുടെ സൗന്ദര്യം ഇരട്ടിയാക്കുമെന്നതിൽ സംശയമില്ല❤❤❤❤
@GUND965
@GUND965 10 ай бұрын
❤️
@sulochanaradhakrishnan1249
@sulochanaradhakrishnan1249 8 күн бұрын
2 ദിവസമേ ആയുള്ളൂ ഗുണ്ട് കാണാൻ തുടങ്ങീട്ട്. Nalla ടീം.5,6 എണ്ണം കണ്ടു. എല്ലാം 👌👌👌👌
@p.rajith7363
@p.rajith7363 10 ай бұрын
Superb.I think this is one of the best of your crews
@GUND965
@GUND965 10 ай бұрын
❤️
@Rinku.calicut
@Rinku.calicut 10 ай бұрын
സൂപ്പർ ആക്ടിംഗ് ❤️❤️❤️👏👏👏
@saneshkumar4585
@saneshkumar4585 10 ай бұрын
Poli.... അടിപൊളി...❤
@krishnarajc9632
@krishnarajc9632 10 ай бұрын
അടിപൊളി...നിങ്ങള് ബേം തന്നെ 1miliion അടിക്കും
@user-rr8yz3mw2c
@user-rr8yz3mw2c 10 ай бұрын
First😁
@RejulajasminTk-xm3en
@RejulajasminTk-xm3en 9 ай бұрын
Sooperrrrr👍🏻
@jayeshpk8186
@jayeshpk8186 10 ай бұрын
Location super ..sound effects awesome..mothathil olam aayittundu..Nijithbro adipoli.. Violence leku kadannu alle..ho ini rakshayillaa😄
@sreeleshsreelu1835
@sreeleshsreelu1835 10 ай бұрын
Adipolii ❤️❤️
@muneerbarsha1321
@muneerbarsha1321 10 ай бұрын
നിങ്ങളോട് ഇന്നലെ ചോദിക്കാൻ കരുതിയതായിരുന്നു, അടുത്ത വീഡിയോ എന്താ വരത്തെ..ന്ന്..? അപ്പോഴേക്കും വന്നു.. നിങ്ങൾ വേറെ ലെവൽ bros ❤❤❤
@GUND965
@GUND965 10 ай бұрын
❤️
@kpskanoth6666
@kpskanoth6666 10 ай бұрын
പൊളി......❤️
@renjithm6562
@renjithm6562 10 ай бұрын
Very talented, excellent your all works
@gokulnathm.k876
@gokulnathm.k876 9 ай бұрын
Iniyum nalla videos pratheekshikkunnu
@Kozhikode765
@Kozhikode765 10 ай бұрын
സൂപ്പർ ❤
@anuanil7618
@anuanil7618 10 ай бұрын
Petrol pump 😂😂 Pwoliii 👌👌👌
@janeelaram4709
@janeelaram4709 10 ай бұрын
Kidu👍👍👍👍pakshe vegam theernnupoyi😭eagerly waiting for next video
@GUND965
@GUND965 10 ай бұрын
❤️
@Nidhinkannur472
@Nidhinkannur472 10 ай бұрын
പൊളി 👌👌
@vineethamorassery2295
@vineethamorassery2295 10 ай бұрын
സൂപ്പർ 🥰
@shiyaskareparamban9796
@shiyaskareparamban9796 10 ай бұрын
Supeeeeeeeer....... ❤️❤️❤️❤️
@sujithpv1232
@sujithpv1232 10 ай бұрын
അടിപൊളി സൂപ്പർ
@sidhaarthpratheesh3633
@sidhaarthpratheesh3633 7 ай бұрын
Poli ..... super ❤
@Minnu11
@Minnu11 10 ай бұрын
Kidu ❤😂 Ningal ellarum poli aanu
@bijeshthengumbally7147
@bijeshthengumbally7147 9 ай бұрын
പൊളിയെ 🥰🥰
@prajitheyemax
@prajitheyemax 10 ай бұрын
❤❤
@farookchavakkad1568
@farookchavakkad1568 10 ай бұрын
Adipoli anakku ishttayi
@shajuthekkinkattil4307
@shajuthekkinkattil4307 10 ай бұрын
സൂപ്പറാ ട്ടോ
@babubabu-um4is
@babubabu-um4is 10 ай бұрын
2nd പാർട്ട് വേണം 👌👌
@gayathrirajan2801
@gayathrirajan2801 6 ай бұрын
അടിപൊളി... 👏👏👏👏
@user-wx9bn4hy7y
@user-wx9bn4hy7y 10 ай бұрын
Adipwoli good
@mitch682
@mitch682 10 ай бұрын
❤❤👌👌🤩
@prijeshalora9114
@prijeshalora9114 10 ай бұрын
ഒന്നന്നര മാലക്കെട്ട് ആയിപ്പോയി 😃😃😃
@user-kq4br7gt6p
@user-kq4br7gt6p 10 ай бұрын
പെട്രോൾ പമ്പും കണ്ണായ സ്ഥലവും ഒരു A4 പേപ്പർ എടുത്തിട്ട് അങ്ങ് എഴുതി കൊടുത്തൂടായിരുന്നോ... ദിലീപേട്ടാ..
@GUND965
@GUND965 10 ай бұрын
❤️
@jayanth405
@jayanth405 10 ай бұрын
കൊള്ളാം 👏👏
@neethukrishna3189
@neethukrishna3189 10 ай бұрын
Polichedaa polich😂
@GUND965
@GUND965 10 ай бұрын
❤️
@akhilkm6472
@akhilkm6472 3 ай бұрын
Kidilaaaan
@gettharun
@gettharun 10 ай бұрын
😂😂😂😂😂Level item bros...Perfomance n script adipoli...❤❤... n member you are noted...🤩
@GUND965
@GUND965 10 ай бұрын
🥰❤️❤️
@user-rz2en7gy2h
@user-rz2en7gy2h 10 ай бұрын
ammo theer sadhanam super 🔥🔥❤❤❤❤
@GUND965
@GUND965 10 ай бұрын
❤️
@eldhosemathew9622
@eldhosemathew9622 10 ай бұрын
Ejjathi 😄😄😄😄😄
@kuttanthamburatty108
@kuttanthamburatty108 10 ай бұрын
പൊളി ❤️❤️❤️❤️
@user-ec4iq8vl1q
@user-ec4iq8vl1q 3 ай бұрын
പൊളിച്ചു 👍👍
@NainusReshma-cl7zg
@NainusReshma-cl7zg 10 ай бұрын
Super 👍👍👍
@Golden_Eagle007
@Golden_Eagle007 10 ай бұрын
Kidu bros 😂😂😂😂😂 nice Script and Acting ❤
@joshinmj
@joshinmj 10 ай бұрын
Kidu😂😂😂😂😂
@shidhibhasivadasan4209
@shidhibhasivadasan4209 26 күн бұрын
Nalla script, nice advice Nice acting 👌👌👌
@dildeepa4554
@dildeepa4554 9 ай бұрын
ഉഷാർ👍👍👍
@leenark5158
@leenark5158 10 ай бұрын
നന്നായി 👌👌
@nyleshnalpady425
@nyleshnalpady425 10 ай бұрын
സൂപ്പർ 👍👍👍
@sujith2390
@sujith2390 10 ай бұрын
കിടുക്കാച്ചി ❤️❤️❤️
@shimilvellachal5740
@shimilvellachal5740 9 ай бұрын
കലക്കി ❤❤
@divyaprasanth6247
@divyaprasanth6247 10 ай бұрын
Supper❤
@KadavuMedia
@KadavuMedia 8 ай бұрын
അടിപൊളി 😂😂😂...full support team
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 82 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 11 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 9 МЛН
KOKKA | കൊക്ക | Short Movie | GUND
8:50
GUND
Рет қаралды 142 М.
ഗുണ്ട് 02 | Malayalam Short Movie | Team GUND
11:07
Knappan | ക്ണാപ്പൻ | Short Movie | GUND
5:17
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 3,1 МЛН
I want to play games. #doflamingo
0:20
OHIOBOSS SATOYU
Рет қаралды 18 МЛН
Врёт и не краснеет 😂 #shorts
0:38
Julia Fun
Рет қаралды 1,8 МЛН
Respect 🤯💯 || Look This 👰🏻#shorts
0:29
GOJU Amazing 99+
Рет қаралды 17 МЛН
When the snacks hit you like! 🤩🤤 #comedy #candy
0:14
We Wear Cute
Рет қаралды 12 МЛН