No video

ഓർമ്മ വില്ലേജ്; വന്ദനദാസിന്റെ ഓർമ്മക്കായി 5 കുടുംബങ്ങൾക്ക് വീട്. | Inauguration | Krishnaprabha

  Рет қаралды 180,639

Krishna Praba

Krishna Praba

Жыл бұрын

#krishnaprabha Dr. വന്ദനദാസിന്റെ ഓർമ്മക്കായി 5 കുടുംബങ്ങൾക്ക് വീട്.
.
.
#drvandanadas #ormavillage #inauguration #aniyangeorge #krishnaprabha #krishnaprabhavlogs #malayalamvlogs #youtubevlogs #newvideo #newvlog#krishnaprabhavlogs #malayalamvlogs #youtubevlogs #inauguration #inaugurationceremony #serialactressreallife #malayalamserial #vlog #serial

Пікірлер: 158
@sijinaveen8132
@sijinaveen8132 Жыл бұрын
ഭഗവാന്റെ അനുഗ്രഹം ഇനിയും ആ ജോർജ് ചേട്ടന്റെ കുടുബത്തിനു ഉണ്ടാകട്ടെ 🙏🙏❤️❤️
@girijasdreamworld
@girijasdreamworld Жыл бұрын
വളരെ നല്ല കാര്യം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിയ്കുന്നു ❤🙏
@LeelaLeela-fm3bh
@LeelaLeela-fm3bh Жыл бұрын
എനിക്ക് ഒരു ചെറിയ വീട് തരുമോ തളർന്നു കിടക്കുന്ന ഭർത്താവിനും എനിക്ക് താമസിക്കാനാണ് ഒരു ഒറ്റ മുറി വീട് മതി 🙏🏻🙏🏻
@mercyjose2949
@mercyjose2949 Жыл бұрын
God bless you❤️🙏
@lathadileep5233
@lathadileep5233 Жыл бұрын
1:00 1:00
@shameeramk2858
@shameeramk2858 Жыл бұрын
🥺
@shanavassalam1746
@shanavassalam1746 Жыл бұрын
നമ്പർ തരു ചേച്ചി
@achuabhi70
@achuabhi70 Жыл бұрын
Anekoruveedutharumo
@safiyaku9017
@safiyaku9017 Жыл бұрын
ഏറ്റവും നല്ല തീരുമാനം അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ
@mysoul_2006_
@mysoul_2006_ Жыл бұрын
ഞാനും ഉണ്ടായിരുന്നു ഈ functionil ചേച്ചിയെ നേരിട്ട് കാണാൻ പറ്റി 😍...... 🤗🙏
@sinishaji-qf8pf
@sinishaji-qf8pf Жыл бұрын
ചേച്ചി എന്റെ വീടിന്റെ അടുത്ത് ഒരു ചേച്ചി . ഒരു പെൺകുഞ്ഞിനെ വയ്യാതായ ഒരു അമ്മയെ കൊണ്ടു ചോർന്നോലിക്കുന്ന ഒരു വാടക വീട്ടിൽ ആണ് താമസിക്കുന്നത്. അന്നന്നത്തെ ആഹാരത്തിനു പോലു വല്ലവരു കൊടുക്കുന്ന പൈസയും കൊണ്ടാ ജീവിക്കുന്നത് വിധവയാണ്. ഇത് പോലെ ഒരു ചെറിയ വീട് അവർക്കു കിട്ടുവാണങ്കിൽ ഞങ്ങൾ നാട്ടുകാർക്ക് ഒരു സന്തോഷമാണ് ആ ചേച്ചിക്ക് കാലു വയ്യാത്തതാണ് . നടക്കാനു വലിയ പാടാ,
@ajs6946
@ajs6946 Жыл бұрын
Krishna Prabha, you are the best. Nice singing
@akhileshkannan6270
@akhileshkannan6270 Жыл бұрын
Vandhakuttide athmavinu sandhikodukane dayvame ആ achnum ammakum ellam sakhikanulla karuthekane ദൈവമേ 🙏
@krishnammak8413
@krishnammak8413 Жыл бұрын
ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏
@ambili5928
@ambili5928 Жыл бұрын
ആ കുടുബത്തിന വേണ്ടി പ്രാർത്ഥത്തിക്കുന്നു
@Syamala_Nair
@Syamala_Nair Жыл бұрын
ഇത്ര നന്നായി പാടുമായിരുന്നോ. ആദഽമായികാണുകയാണ് Beautifulvoice. All the best
@lekhalekhavc
@lekhalekhavc Жыл бұрын
എന്റെ അമ്മക്കും അച്ഛനും താമസിക്കാൻ വീട് ഇല്ല വാടകക്ക് ആണ് താമസം ഞങ്ങൾമുന്ന് പെൺകുട്ടിക്കൾ ആണ് എന്റെ സ്ഥലം കേന്നിയണ്
@susanrajan793
@susanrajan793 Жыл бұрын
എല്ലാവർക്കും ദൈവ അനുഗ്രഹം ഉണ്ടാകട്ടെ❤
@shabanathakkudu5448
@shabanathakkudu5448 Жыл бұрын
ഞനും എന്റെ അനിയത്തിയും വിധവകളാണ് മൂന്നു മക്കൾ പ്രായമായ ബാപ്പയും ഉമ്മയും ഞങ്ങൾക്ക് ഒരു വീട് തരുമോ പാലക്കാട്‌ ജില്ല ആലത്തൂർ
@krishnammak8413
@krishnammak8413 Жыл бұрын
ലീല ക്കു ഒരു വീട് കൊടുക്കൂ കൃഷ്ണ പ്രഭ
@bindhum1929
@bindhum1929 Жыл бұрын
എനിക്ക് ഒരു വീട് വേണം എന്റെ മോൻ വല്ല അല്ലവരുടെയും വീട്ടിൽ നിൽക്കുകയാണ് മക്കൾ വന്നാലും ഒന്ന് നിൽക്കാൻ പറ്റത്തില്ല ഞങ്ങൾക്ക് ഒരു വീട് താ
@saboorabeevi4462
@saboorabeevi4462 Жыл бұрын
എനിക്കും കിട്ടിയാൽ 🙏
@akhileshkannan6270
@akhileshkannan6270 Жыл бұрын
ഞാൻ orupadu budhimuttu anubavikunna oru vekthiyanu Ente barthavum, pengalum, achanum, mananasika aswasthathayullavaranu Eniku 2makkalund enikividamvittumary thamasikanam njangal ivide pedichanu jeevikunnathu barthavinu manasikanila epovenamengilum kodanum sadhyathayund kurachu dooremari thamasikukayanengil pedikandayirunnu 10varshamayi njangal pirinju mari താമസിക്കുന്നു Njangalk oru veedu thannal upakaramayirunnu Allankil adheham njangale epovenamengilum kollum 🙏😭 Orupadu vishamangalund ningale vilikan paytunna number kittiyirunnengil ubakaramayirunnu
@sajithaisrar9744
@sajithaisrar9744 Жыл бұрын
എന്റെ ഉമ്മസെൻഡിലാണ് താമസം സ്ഥലം ഉണ്ട് വീടില്ല ഒരു വീട് വെച്ച് തരുമോ വയനാടാണ് വാടകകായിരുന്നു താമസം അതുകൊടുക്കാൻ പറ്റാത്തത് കൊണ്ട് സെൻഡിലാക്ക് മാറി
@rajanianu8621
@rajanianu8621 Жыл бұрын
എന്റെ അമ്മ വിധവയാണ് . അമ്മക്ക് വീടും, സ്ഥലവും ഇല്ല. ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്
@anithaa1549
@anithaa1549 Жыл бұрын
അടിപൊളി പാട്ട്
@sudhadayan9675
@sudhadayan9675 Жыл бұрын
കാഞ്ഞിരപ്പള്ളി യിൽ ഉള്ള ഗീത... വിധവ ആണ്.... രണ്ടു മക്കൾ ഉണ്ട്.. ഒരു വീട് കിട്ടിയാൽ ഉപകാരം ആയിരുന്നു
@georgevarghese8903
@georgevarghese8903 Жыл бұрын
സഹായിക്കാൻ കഴിവുള്ള ഏതെങ്കിലും. സഹോദരങ്ങൾ ഈ സഹോദരിയെ സഹായിക്കണം
@pushpychacko3719
@pushpychacko3719 Жыл бұрын
എറണാകുളം ആണ് എന്റെ ജില്ല ഞാൻ ഒരു വിധവ ആണ് വര്ഷങ്ങളായി വാടകയ്ക്കു താമസിക്കുന്നു ഒരുസെന്റ് സ്ഥലം പോലും ഇല്ല ഹെൽപ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം
@SulaikhasameerSulaikha-qf8bh
@SulaikhasameerSulaikha-qf8bh Жыл бұрын
എനിക്കും വീട് വേണം ☺️
@ambili5928
@ambili5928 Жыл бұрын
കണ്ണീനര് . വാക്കുകൾ ഇല്ല❤
@aleyammajoseph7048
@aleyammajoseph7048 Жыл бұрын
Daivam ellavarkum veedu kodukatte
@remaajiishajiishrema8372
@remaajiishajiishrema8372 Жыл бұрын
🙏 എനിക്ക് സ്ഥലവും ഇല്ല വീടും ഇല്ല ഒരു പെൺകുട്ടിയാണ് ഭർത്താവ് ഉപേക്ഷിച്ചു അതിൽ എനിക്ക് ഒരു വീട് കിട്ടുമെന്ന് ആഗ്രഹിക്കുന്നു അച്ഛനും അമ്മയും ആങ്ങളയും ആരുമില്ല രണ്ട് ചേച്ചിമാർ ഒരു ചേച്ചിയുടെ ഭർത്താവ് മരിച്ചതാണ് അതിനു രണ്ടു പെൺകുട്ടികൾ ഞങ്ങൾ രണ്ടുപേരും ഒരെടത്താണ് താമസിക്കുന്നത്
@Syamala_Nair
@Syamala_Nair Жыл бұрын
നല്ല ഭംഗിയുണ്ട് ഉറപ്പാണെന്ന്.
@user-zv5cp8mb3s
@user-zv5cp8mb3s Жыл бұрын
Iam Gayathridevi.K ഞാൻ ഭർത്താവിൽ നിന്നു൦ പിരിണ്ഞ് കഴിയുകയാണ്. എനിക്ക് '7' വയസ്സായ ഒരു,മകനുണ്ട്.എനിക്ക് വരുമാനമോ ജോലിയോ ഇല്ല.ഞാൻ,B.A. പാസ്സായിട്ടുണ്ട്.ഞങ്ങൾക്ക് താമസ്സിക്കാൻ ഒരു വീട് തരുമോ .ഒരു വീട് കിട്ടിയിരുന്നെൻകിൽ വളരെ വളരെ ഉപകാരമായിരുന്നു.
@emmanueljoseph4705
@emmanueljoseph4705 Жыл бұрын
Yesfulldetils
@santhighari4865
@santhighari4865 Жыл бұрын
God bless you❤❤❤🙏🙏🙏🙏
@mollysoman3350
@mollysoman3350 Жыл бұрын
God bless you🙏🙏🙏🌹🌹💐💐💐
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
നല്ല ഓപ്ഷൻ... ഇതു പോലത്തെ പെൺകുട്ടികൾ മാത്രം ഉള്ളവർക്ക് ഫസ്റ്റ് പേയൊരിറ്റി കൊടുത്തത്
@mariammachacko9187
@mariammachacko9187 Жыл бұрын
Kollam salpravarthikal ellaarum cheyyuka .kadannu pokunna samaya the athokeye kondu pokan pattu. Kottaravum valiya carukalum onnum thanne koode porukayilla.
@athulyatd3731
@athulyatd3731 Жыл бұрын
എന്റെ അമ്മ വിധവയാണ് രണ്ടു പെണ്മക്കളും ആണ്. അമ്മയ്ക്ക് വീടും സ്ഥലവും ഇല്ല. ഒരുപാട് കഷ്ട്ടപെട്ടാണ് ജീവിക്കുന്നത്.ഞങളുടെ അമ്മയെ സഹായിക്കുമോ
@sweetyjesviya585
@sweetyjesviya585 Жыл бұрын
Undu Chechi ariunna alkkare undu.
@muralimantharayil428
@muralimantharayil428 Жыл бұрын
ഒരു വിധവയും രോഗിയുമായ ഒരു അമ്മയ്ക്ക് ഒരു വീട് കൊടുക്കുമോ അവർ ഒരു വടക്ക വീട്ടിലാണ് താമസിക്കുന്നത് വാടക കൊടുകാൻപോലും കഴിവില്ല സഹായിക്കണം ഒരു സുഖമില്ലാത്ത മോനും ഒപ്പമാണ് thamasikunnath
@naseemakp3394
@naseemakp3394 Жыл бұрын
എന്റെ കൂട്ടുകാരി വീട് വേണം പെൺകുട്ടികളാണ് ജോലിക്ക് നിൽക്കുകയാണ് വീട്ടിലാണ് വ ടക കൊടുത്ത വീട്ടിലാണ്
@ponnujose780
@ponnujose780 Жыл бұрын
കൃഷ്ണ പ്രേബയെ ഇഷ്ട്ടമാണ്. എന്റെ ഒരു സ്നേഹിതയ്ക്കു വേണ്ടിയാണു എഴുതുന്നത്. അവർക്കു മക്കളില്ല. ഭർത്താവ് നിത്യ രോഗിയാണ് ഒരു വശം തളർന്നുപോയി. എന്റെ snehitha കണ്ണ് തകർന്നു ഓപ്പറേഷൻ കഴിഞ്ഞ് ഇരിക്കുന്നു. കാഴ്ച കിട്ടുമോ എന്ന് സംശയമാണ്. ദെയവായി അവർക്കു ഒരു കുഞ്ഞു വീട് കൊടുക്കുവാൻ സാധിക്കുമോ? സഹോദരന്റെ വീട്ടിലാണ് ഇപ്പോ താമസം. അയാൾ എന്നും ഇറങ്ങിപോകാൻ പറഞ്ഞു ബെഹളമാണ്. അവർക്കു രണ്ടുപേർക്കും സമാധാനത്തോടെ അന്തി ഉറങ്ങാൻ ഒരു അവസരം ഒരുക്കാമോ? 🙏🙏🙏
@shinimp7240
@shinimp7240 Жыл бұрын
Aniku. Venamayrunu. Oru veed. Njan. Oru molum monum. Cherya makal anu. Sir. Husband. Vere keti oru Chetan. Kudyananu. Achan aniyan. Maranapetu
@beenam1881
@beenam1881 Жыл бұрын
എനിക്ക് ഒരു വീട് വച്ചു തരാമോ,, എനിക്ക് രണ്ടു പെൺകുട്ടികൾ ആണ്,,, രണ്ടു പേരും പഠിക്കുന്നു, മഴ പെയ്തൽ ചോർന്നു ഒലിക്കും,, ചുമരു കളിൽ എർത്തു ഉണ്ടാകും,,, പാടി കുന്ന മുറി യ്യിൽ പോലും പ്ര കാശം ഇല്ല,,, തുണി മാറി ഉടുക്കാൻ പോലും സ്‌ഥ ലം ഇല്ല ത അവസ്ഥ 😔😔😔എനിക്ക് ഒരു വീട് വച്ചു തരുമോ പ്ലീസ്
@arathyachuz859
@arathyachuz859 Жыл бұрын
Ente Peru arathy, ente sthalam kollam kottarakkara njan 19year ulla oru aalu aanu njn bcom student aanu enikkum koode Oru veedu ready akki tharuvo😔 enik amma mathram aa ullu amma widow aanu sthalm und njggalk oru veedu vekkan oru vazhiyum illa please help me 😔🙏🏼
@leninchithara8875
@leninchithara8875 Жыл бұрын
💐❤️🙏❤️💐
@sujasara6900
@sujasara6900 Жыл бұрын
God bless
@shajitharafi1462
@shajitharafi1462 Жыл бұрын
എന്റെ ഒരു ബന്തു രണ്ടുപേൺമക്കളുമായി വാടക വീട്ടിലാണ് ഒന്ന് സഹായിക്കുമോ 🙏🙏🙏🙏🙏🙏🙏😢
@shafi4963
@shafi4963 Жыл бұрын
Ente Ammayi 12 varshamayi vadaga veettikann janmana 2 kanninum kazhcha sheshiyilla prayamaya oru barthavum 12 vayassaya oru penkutti mathrame ullu avark vadaga kodkan prayasamann swonthamayi oru cheriya sthalam und avark veed vacha kodtha valare upagaram aayirikum .Evade vanammengilum anneshikam Ayisha karimbanathottathil pavukkonam vaniyamkulam palakkad district
@RR___12363
@RR___12363 Жыл бұрын
Enikkoru veed venm.2 makkalan.1 girl .1 boy .diversan
@bindu1429
@bindu1429 Жыл бұрын
Sir njan oru widow anu enikku 2 kuttikal anu rent Anu eppol thamasikkunnathu oru veedu help cheyyumo
@user-cl8zv5ix9w
@user-cl8zv5ix9w Жыл бұрын
Enikum oru vidu venam sar
@lathar2101
@lathar2101 Жыл бұрын
20varshamsyi vadakakku thamasikkunna anikku swanthamayi oru veedu kittyankil
@muhammedmuhammed7586
@muhammedmuhammed7586 Жыл бұрын
Eniku sthalavum.illa.veedum.illa sahayikumo sir vidhavayannu ranndu.makkalund
@ushas5922
@ushas5922 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@soniyababy5475
@soniyababy5475 Жыл бұрын
Veedu kodukathinte kude kurach cash tannu sahayikumo job chythu tannolam .Jobinu vendiyanu rply prethishikunu
@ranjinimeril7387
@ranjinimeril7387 Жыл бұрын
എന്റെ അമ്മ വിതവ പിന്നെ മുന്ന് പെൺകുട്ടികൾ പിന്നെ അമ്മ ഒരു കിഡ്‌നി പെഷ്യൻറ് പിന്നെ യൂറിയാൻ ബാഗ് ഇടിരിക്കുന്നു അപ്പോൾ എന്റെ അമ്മക്ക് ഒരു വിട് കൊടുത്തു കൂടെ വിട് ഇല്ല കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് കുടിക്കുന്നു
@lailasworld5148
@lailasworld5148 Жыл бұрын
ഒരു വീട് നിങ്ങൾക്കും കിട്ടട്ടെ
@AnnammaYohannan
@AnnammaYohannan Жыл бұрын
എനികുഒരുവീട്തരിണേ
@ziya4383
@ziya4383 Жыл бұрын
ഞാനൊരു മാതാപിതാക്കളും ബർത്താവും മക്കളും ഇല്ലാത്ത ഒരു സ്ത്രീ ആണ് ഇപ്പോൾ താമസം ഒറ്റക്ക് ഒരു കോട്ടേമ്പിലാണ് ഒരു വീടെനിക്ക് ഒരുക്കി തരുമോ ഞാൻ മലപ്പുറം ജില്ലക്കാരി ആണ് '
@geetharajan1480
@geetharajan1480 Жыл бұрын
Ente amma vidhavayanu Ammakku veedilla Ottakkanu thamasam Sthalamuntu Oru roomum toiletum Panithu tharumo Chalakkudiyilakunnu
@sunithabijubiju5934
@sunithabijubiju5934 Жыл бұрын
എനിയ്ക്ക് വീട് വേണ്ടാ 2സെൻ്റ് സ്ഥലും മതി വീട് വെക്കാൻ ക്യാഷ് ഉണ്ട്
@shijamathew7462
@shijamathew7462 Жыл бұрын
Enikum our 5cent thermo veedu vaikanam.
@shalimg2983
@shalimg2983 Жыл бұрын
Ithil kooduthal enthu anugraham kittana. Orupad kitteello .
@mayatom4191
@mayatom4191 Жыл бұрын
Eniku oru theere veezharaya veedanu njan mental hospitalil daily wages staff aanu enikum oru veedu vekan sahayikuvo
@sujanatarajan5841
@sujanatarajan5841 Жыл бұрын
Njan oru vidhava aanu oru makal undu enikkum veedilla enikk oru veedu tharamo?
@ksreekumari3182
@ksreekumari3182 Жыл бұрын
ആരെ contact ചെയ്യണം.നമ്പർ തരുമോ.നമുക്കു ഒരാൾ ഉണ്ട്.അറിയിക്കണേ
@ancyvishnuvlogs8229
@ancyvishnuvlogs8229 Жыл бұрын
Enik oru വീട് ഇല്ല swathamayittu 10പേര് താമസിക്കുന്ന കുടുബം പക്ഷേ 3 പെൺകുട്ടികൾ Aa ഒരു bathroom പോലും ഇല്ല sahayikamo
@ancyvishnuvlogs8229
@ancyvishnuvlogs8229 Жыл бұрын
Ediju വീഴാറായ veedu eppo venamenikilum vezhum
@mallikasankaran6955
@mallikasankaran6955 Жыл бұрын
എനിക്കിഒരു വീട് കിട്ടിയിരുന്നെങ്കിൽ
@sheebab4761
@sheebab4761 Жыл бұрын
Nalla oru chadangu.
@sreejasree4609
@sreejasree4609 Жыл бұрын
Enikkum. Oru. Veedu. Veenam
@sreejasree4609
@sreejasree4609 Жыл бұрын
Jan. Oru vidoannu
@sanithankachan6349
@sanithankachan6349 Жыл бұрын
എനക്കും ഭൂമിയും ഇല്ല . വീടും ഇല്ല ഇറങ്ങിപ്പോകാൻ ഒരു ഇടവും ഇല്ല . ഭർത്താവിൽ നിന്നും പിരിഞ്ഞു നിൽക്കുവാണ് സ്വന്തം വീട്ടിലേക്കു തിരിച്ചു പോന്നു . രണ്ട് മക്കൾ പെൺ ആൺവീട്ടിലെ കുത്തുവാക്കുകൾ . വളരെ വേദനിപ്പിക്കുന്നു. എനിക്കും ഒരു വീട് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@navamis4754
@navamis4754 Жыл бұрын
സ്ഥലം പറഞ്ഞില്ലല്ലോ
@xl3605
@xl3605 Жыл бұрын
Saree beautiful
@valsalajs9033
@valsalajs9033 Жыл бұрын
ഓർമ്മയ്ക്കായി ഒരു function വെയ്ക്കു പോൾ ഭംഗിയായി നിൽക്കുന്ന കാര്യം repeat ആയി പറയയുന്ന ത് തെറ്റായി പോയി
@user-ir7yd6pz6g
@user-ir7yd6pz6g Жыл бұрын
28 varshamayi vadakakkanu oru veed swantham undavuka athoru bhagyamanu
@thulasipa5281
@thulasipa5281 Жыл бұрын
എനിക്കും ഒരു വീട് വേണം ചോർന്നലിക്കുന്ന വീടാണ് എന്റേത്
@mollyjoseph3035
@mollyjoseph3035 Жыл бұрын
എനിക്ക് വീടില്ല സ്വന്തമായി 2പെൺകുട്ടികൾ 22വർഷമായി ഭർത്താവില്ല ഹോട്ടലിൽ പത്രം കഴുകി വീട്ടുപണിചെയ്തു ഞാൻ എന്റെ മക്കളെ പഠിപ്പിച്ചു ഇപ്പോൾ എനിക്ക് വയസായി ജോലിക്ക് പോകാൻ പറ്റുന്നില്ല എന്നാലും ഞാൻ തൊടുപുഴ ഒരു വീട്ടിൽ നിൽക്കുകയാണ് എന്റെ ഇളയകുട്ടിയുടെ പഠിത്തം കഴിഞ്ഞിട്ടില്ല ഒരു വർഷം കൂടി ഉണ്ട് വീട് തന്നില്ലെങ്കിലും കൊച്ചിന്റെ പഠിത്തം ഒരുഹെൽപ് കിട്ടിയാൽ ആരേലും ഞാൻ വല്ലാതെ തളർന്നു 😊
@JayaKumari-vw5rk
@JayaKumari-vw5rk Жыл бұрын
പ്ലീസ് എനിക്ക് ഒരു വീട് തരുമോ . ഒരു സെന്റയാലും. മതി. നിങ്ങളെ..ദൈവം . അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾
@mercyjose2949
@mercyjose2949 Жыл бұрын
God bless you❤️🙏
@geethavn7111
@geethavn7111 Жыл бұрын
സൗജന്യമായി നൽകുന്ന വീട് ഒരിക്കലും വിൽക്കുവാൻ അനുവദിക്കരുത്.
@user-fi3yn6nv9v
@user-fi3yn6nv9v Жыл бұрын
എനിക്കു ഒരു വീട് തരുമോ എനിക്ക് മൂന്ന് പെൺ കുട്ടികൾ ആണ് ഭർത്താവിന് സുഖമില്ല 🙏🙏🙏🙏
@sreejasree4609
@sreejasree4609 Жыл бұрын
Njanum. Oru. Vidoannu
@pradeepknlr6512
@pradeepknlr6512 Жыл бұрын
Ente ammakum oru veed kittumo vere aarum sahayathinilla
@mollymani8895
@mollymani8895 Жыл бұрын
ഭംഗി ഞങ്ങൾ തീരുമാനിക്കും
@saifunneesakanjirathingal9323
@saifunneesakanjirathingal9323 Жыл бұрын
എനിക്ക് ഒരു വിട് തരുമോ
@mallikaradhakrishnan4144
@mallikaradhakrishnan4144 Жыл бұрын
സ്ഥലം ഉണ്ട് എന്റെ അമ്മ തല ഓപ്പറേഷൻ കഴിഞ്ഞു ബുദ്ധി പോയി എണീക്കാൻ വയ്യ വാടക വീട്ടിൽ ആണ് ഓരോ വീട് മാറുമ്പോഴും എടുത്തു കൊണ്ട് പോകണം ശരീരം തളർന്നു കിടപ്പാ എല്ലാം കിടന്നിടത്തു തന്നെ ചെയ്യും അമ്മയെ എടുത്തു ഓരോ വീട്മാറുമ്പോഴത്തെ വേദന മനസ്സാക്ഷിയുള്ളവർക്ക് മനസ്സിലാവും ഒരു റൂമിൽ ഞങ്ങൾ കിടന്നോളാം ഒരു ബാത്ത് റൂം ഇത്ര മതി ഞങ്ങളോട് kaniyane🙏🙏🙏😭😭
@girijaraghavan9930
@girijaraghavan9930 Жыл бұрын
Nte kujammayku veedum sthalavum illa avarku kittumo
@jobinjoseph5574
@jobinjoseph5574 Жыл бұрын
🥰🥰🥰🥰
@RashiPt-dt1ij
@RashiPt-dt1ij Жыл бұрын
ഞങ്ങൾ പട്ടാമ്പി പള്ളിപ്പുറം ഞങ്ങൾൾക് ഒരു വീട് തരുമോ
@anithaa1549
@anithaa1549 Жыл бұрын
സുധി ക്കു കൊടുക്കാൻ പറ്റി ലൈ
@nandhannandhan-xl8cc
@nandhannandhan-xl8cc Жыл бұрын
Enikkum oruveedutharumo
@bindubindu9767
@bindubindu9767 Жыл бұрын
Ente arivilum engage oru kudumbam unde onnu sahaikkan pattuvo
@smithajose5556
@smithajose5556 Жыл бұрын
36 varsham vadakaveettil .oru veedu tharumo .
@minibaby3042
@minibaby3042 Жыл бұрын
Entey kootukary gracyk oru veed kodukko.vidhava. aanu. Oru. Molund.gracy. rogiyanu
@pikaghugamer7816
@pikaghugamer7816 Жыл бұрын
എന്റെ സഹോദരി വർഷങ്ങൾ ആയി വാടകക്ക് ആണ് താമസിക്കുന്നത് മക്കൾ ഇല്ല ഹസ്ബന്റ് ആക്സിഡന്റ് പറ്റി വർഷങ്ങൾ ആയി കിടപ്പിലാണ് ഒരുനിവർത്തിയും ഇല്ല ഒരുവീട് കൊടുത്ത് സഹായിക്കുമോ
@sallykurian5482
@sallykurian5482 Жыл бұрын
Yente Anujathi vadaka vittil annu husband marichu poyi oru mgal ounde vadaka vittila thamazikunnath please .help .
@elsyvarghese7348
@elsyvarghese7348 Жыл бұрын
Ennikkum oru veedu tharumo
@vasuvasuvasu9234
@vasuvasuvasu9234 Жыл бұрын
Enik our feed tharumo plshusbend rogisnni s c familysnu
@safiyaa3369
@safiyaa3369 Жыл бұрын
Njaggal ku oru veedutharumo
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
engane Rich People's onnu Try cheythal ethra perku Veedu kittum.
@cardashcamview9044
@cardashcamview9044 Жыл бұрын
അവരുടെ അച്ഛൻ ഒരു അബ്കാരികാരി ആണ് നാട്ടിലെ .. പാവങ്ങളെ കുറേ പറ്റിച്ചിട്ടുണ്ട്.. . കർമ്മഫലം
@beenavenugopalannair
@beenavenugopalannair Жыл бұрын
😢
@sunithabijubiju5934
@sunithabijubiju5934 Жыл бұрын
ആരുടെ അച്ഛൻ
@kalakala331
@kalakala331 Жыл бұрын
Karmma bhalam koduthe theerkkaan pattu...vere vazhiyilla
@deepareneeb5589
@deepareneeb5589 Жыл бұрын
Vandhana dasinte achanano ee veedukal kodukkunnathu...
@minis7999
@minis7999 Жыл бұрын
Oru aapathu varumpol inganey vimarsikkarutu.ithokkey samayamo sandarfamo nokkathey arkum varaavunnathanu
@aswathynairbnair5526
@aswathynairbnair5526 Жыл бұрын
ആരെയാണ് നമ്മൾ ഇതിനു വിളിക്കേണ്ടത് കോൺടാക്ട് നമ്പർ തരുമോ ഞാനും എന്റെ 3മക്കളും വാടകക്ക് ആണ് ഞാനും എന്റെ മകനും രോഗികൾ ആണ്
@user-zv5cp8mb3s
@user-zv5cp8mb3s Жыл бұрын
Iam Gayathridevi.K എനിക്ക് ഒരു വീട് തരുറോ.
@JayaKumari-vw5rk
@JayaKumari-vw5rk Жыл бұрын
എനിക്കും ഒരു വീട് വച്ചു തരുമോ.. ഒരു സെന്റ്.. ആയാലും മതി.20 വർഷമായി വാടകയ്ക്കാണ് താമസം
@mercyjose2949
@mercyjose2949 Жыл бұрын
God bless you❤️🙏
@bigmoloos8887
@bigmoloos8887 Жыл бұрын
ഞങ്ങൾ കോഴിക്കോട് ആണ് . ഞങ്ങൾക്കും വീട് ഇല്ല
@zeenathnasmans8728
@zeenathnasmans8728 Жыл бұрын
എനിക്ക് തരുമോ റും ഒന്നു വേണ്ട ഹാൾ മതി എനിക്ക ഒരു മക്കൾ മാത്രം ആണ് ഉള്ളതെ ഞാൻ വീൽ ചെയറില്ല 🙏🙏🙏🙏plz
@sulusulu3487
@sulusulu3487 Жыл бұрын
ഞങ്ങൾക്ക്ഒര്വീട്തരണംഞങ്ങൾവാടകക്ക്ാണ്രരാമനാട്ടുകരയാണ്രഡ്ഡ്മഖ്യളാണ്
@Anjujanardhanan-qe2zy
@Anjujanardhanan-qe2zy Жыл бұрын
എനിക്ക് ഒരു വീട് തരുമോ 2മക്കളും ഉണ്ട് eniku
@akshiracp6350
@akshiracp6350 Жыл бұрын
Vandana village anek oru veedtharumo
WHO CAN RUN FASTER?
00:23
Zhong
Рет қаралды 36 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 13 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 153 МЛН
ROUTE| മനാഫ് മലയാളിവാർത്തയോട്
15:16
WHO CAN RUN FASTER?
00:23
Zhong
Рет қаралды 36 МЛН