മാമ്പഴങ്ങളുടെ നൂറു കണക്കിന് ശേഖരവുമായി മാംഗോ ഫെസ്റ്റ് | Kerala's Largest Mango fest In Kochi

  Рет қаралды 7,286

N4 TRADE LINK

N4 TRADE LINK

3 ай бұрын

നൂറുകണക്കിന്‌ മാമ്പഴങ്ങൾ രുചിച്ചു നോക്കി വാങ്ങാൻ സുവർണ്ണാവസരം
കൊച്ചിയില്‍ അന്താരാഷ്ട്ര മാമ്പഴ പ്രദർശനവും വിൽപ്പനയും
പങ്കെടുക്കൂ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുക
#mangofestival #mango #mangoes #mangoes #mangofarming

Пікірлер: 27
@n4tradelink
@n4tradelink 2 ай бұрын
അന്താരാഷ്ട്ര മാംഗോ ഫെസ്റ്റ് 2024 കൊച്ചി മറൈൻ ഡ്രൈവിൽ മെയ് 19 വരെ സ്വദേശിയും വിദേശിയുമായ 100 കണക്കിന് മാമ്പഴങ്ങൾ രുചിച്ചു നോക്കി വാങ്ങുവാൻ സുവർണ്ണാവസരം നമ്മൾ കണ്ടിട്ടില്ലാത്ത തരം മാമ്പഴങ്ങൾ കാണുവാൻ കഴിയുന്ന ഈ സുവർണ്ണാവസരം മാക്സിമം പ്രയോജനപ്പെടുത്തൂ ടീം N4 Trade Link
@christopherjoseph6990
@christopherjoseph6990 2 ай бұрын
Super
@n4tradelink
@n4tradelink 2 ай бұрын
Thank you 😊
@boredfamily
@boredfamily 2 ай бұрын
Mango fest kasaragod varanam
@kckadampuzha
@kckadampuzha 2 ай бұрын
ഇഷ്ടപെട്ടു... 🌹
@n4tradelink
@n4tradelink 2 ай бұрын
Thank you 😊
@user-nu3vx2bs2e
@user-nu3vx2bs2e 2 ай бұрын
ഇത്രയും വില കൊടുത്തു മാങ്ങാ വാങ്ങാൻ എറണാകുളം വരെ പോകണോ. നല്ല അടിപൊളി മാങ്ങാ എല്ലായിടത്തും കിട്ടുമല്ലോ
@n4tradelink
@n4tradelink 2 ай бұрын
സുഹൃത്തേ മാമ്പഴ ഫെസ്റ്റ് എന്നു പറയുമ്പോള്‍ മാങ്ങ വാങ്ങുവാൻ മാ(തമല്ല പുതിയ ഇനങ്ങളെക്കുറിച്ച് പഠിക്കാനും രുചി മനസിലാക്കുന്നതിനു൦ അതിലൂടെ നമ്മുടെ വീടുകളിൽ (ഡമ്മിലും ബക്കറ്റിലും പറമ്പിലും പുതിയ വെറൈറ്റി തൈകൾ നടാനും സാധിക്കും മാങ്ങ മാത്രം വാങ്ങണം എന്നുള്ളവർ അടുത്തുളള ഷോപ്പിൽ നിന്നും വാങ്ങുന്നത് തന്നെയാണ്‌ നല്ലത്‌
@Sabu-uv9qm
@Sabu-uv9qm 2 ай бұрын
20:34
@sreekumarkumar5317
@sreekumarkumar5317 2 ай бұрын
നല്ല ഒരു മൈക്ക് ഉപയോഗിച്ചു കൂടെ
@jayaramck2471
@jayaramck2471 2 ай бұрын
ഈ ഷോ കണ്ടിരുന്നു! എല്ലാ ഇനങ്ങൾക്കും വളരെയേറെ വിലക്കൂടുതലാണ്! Entry fee യും കൂടുതലാണ്!
@n4tradelink
@n4tradelink 2 ай бұрын
പ്രിയ സുഹൃത്തേ, ഒരുപാട് വെറൈറ്റി മാമ്പഴങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ വീഡിയോ ചെയ്തത്
@valsalas8014
@valsalas8014 2 ай бұрын
Plants undo
@n4tradelink
@n4tradelink 2 ай бұрын
തൈകളുടെ വിൽപ്പന ചെറിയ രീതിയിൽ ഉണ്ട് അത് പുറത്താണ് സജീകരിച്ചിട്ടുള്ളത്
@ramji_kr
@ramji_kr 3 ай бұрын
എറണാകുളത്ത് എവിടെയാണ് ഫെസ്റ്റ്
@n4tradelink
@n4tradelink 3 ай бұрын
മറൈൻ ഡ്രൈവിലാണ് എല്ലാ മാമ്പഴവും രുചിച്ചു നോക്കി വാങ്ങാം Just go and enjoy date till 19 this month
@yahya5485
@yahya5485 2 ай бұрын
ക്യാമറമാന്‍ പോര എല്ലാ മാങ്ങയും ശരിക്കും കാണാന്‍ പറ്റിയില്ല
@n4tradelink
@n4tradelink 2 ай бұрын
ശരിയാണ് ഭയങ്കര തിരക്കായിരുന്നു
@sdqali7421
@sdqali7421 2 ай бұрын
Over priced
@Hassan-kv5uu2yn1f
@Hassan-kv5uu2yn1f 2 ай бұрын
ഹിമാപ്പസന്ത് ഇല്ലേ
@n4tradelink
@n4tradelink 2 ай бұрын
ഉണ്ടാരുന്നു പക്ഷേ തിരക്ക് കാരണം കുറച്ച് ഇനങ്ങൾ ഒഴിവാക്കേണ്ടിവന്നു
@amcanil2493
@amcanil2493 2 ай бұрын
Over price.
@dr.jayakumars7329
@dr.jayakumars7329 3 күн бұрын
തട്ടിപ്പ് ആയിരുന്നു. ഞാൻ വാങ്ങി പക്ഷെ അവസാന ദിവസങ്ങളിൽ പൊട്ടു മാങ്ങാ എങ്ങിനെയോ പഴുപ്പിച് sale ചെയ്യുക ആയിരുന്നു. വെറുതെ വില കൊടുത്തു വാങ്ങി കളഞ്ഞു
@n4tradelink
@n4tradelink 3 күн бұрын
@@dr.jayakumars7329 ശരിയായിരിക്കാം പക്ഷേ ആദ്യ ദിനങ്ങളിൽ നൂറിൽ പരം വെറൈറ്റികൾ ഉണ്ടായിരുന്നു.
@sethunairkaariveettil2109
@sethunairkaariveettil2109 2 ай бұрын
വില കൂടുതൽ തന്നെ മണം പിടിച്ചു മാങ്ങയുടെ രുചി ഇയാൾ എങ്ങിനെയീയാണ് തീരുമാനിക്കുന്നത്. നല്ല മണമുള്ള ചിലവ വഴക്കു തീരെ രുചി കാണില്ല.
@radhakrishnankg9461
@radhakrishnankg9461 2 ай бұрын
100 രൂപ Entry Fee കൊടുത്ത് ഈ തട്ടിപ്പ് ഫെസ്റ്റിന് കയറി. നൂറുകണക്കിന് തരം മാങ്ങകളില്ല എന്ന് മാത്രമല്ല ഉള്ളതിന് തീവിലയും. വലിയ മാളുകളിൽ ഇതിൻ്റെ പകുതി വിലക്ക് കിട്ടുന്നതാണ്. ഇങ്ങനെ ഉള്ളവരെ പ്രമോട്ട് ചെയ്യുന്ന വ്ലോഗർമാർ തൊഴിലിനോട് ചെയ്യുന്ന മഹാപരാധത്തിന് ഉദാഹരണം.
@ayangudiluthfullah2721
@ayangudiluthfullah2721 2 ай бұрын
Over priced
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 204 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 120 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН