No video

മൂന്ന് ഒഴിച്ചു കറി,ആറ് തൊടുകറി, പപ്പടം,പായസം,രണ്ടു തരം ചോറ് എല്ലാം കൂടി 50 രൂപ|street food kerala

  Рет қаралды 581,467

Street Food Kerala

Street Food Kerala

Күн бұрын

മൂന്ന് ഒഴിച്ചു കറി, ആറ് തൊടുകറി, പപ്പടം, പായസം, രണ്ടു തരം ചോറ് എല്ലാം കൂടി 50 രൂപ
വടകര മുനിസിപ്പൽ പാർക്കിന് സമീപം ആണ് ഈ കട

Пікірлер: 447
@rajeevraj5493
@rajeevraj5493 2 жыл бұрын
ഇത്രയും വില കുറവിൽ ഇത്രെയും കറികളും പായസം ഉൾപ്പെടെ 50rs കേരളത്തിൽ ഒരിടത്തും ഊണ് കിട്ടില്ല.. പണത്തിനോട് ആർത്തിയില്ലാത്ത ചേട്ടന്റെ വലിയ മനസാണ്. ഈ ഊണിൽ പ്രേതിഫലിക്കുന്നത്... 🌹🌹🌹🌹
@mubishihab3742
@mubishihab3742 2 жыл бұрын
ഈ ചേട്ടൻ ഇത്രെയും വിലകുറച്ചു ഭക്ഷണം വിളമ്പുന്നുണ്ടാകിൽ.... അതിന്റ പതി മടങ്ങ്.. പടച്ചോൻ തരും....❤
@praveenkv9960
@praveenkv9960 2 жыл бұрын
ആ നാട്ടുകാരുടെ ഭാഗ്യം.50 രൂപയ്ക്കു ഇത്രയും വിഭവസമൃദ്ധമായ സദ്യ വേറെ എവിടെയും കേട്ടിട്ടില്ല
@prajeesht7368
@prajeesht7368 2 жыл бұрын
💯
@aswanik3314
@aswanik3314 2 жыл бұрын
Athe എന്റെ നാട്ടിൽ ആയിരുന്നങ്കിൽ ഇടക്ക് പോകാമായിരുന്നു വിഭവങ്ങൾ കണ്ടിട്ട് തന്നെ കൊതിയാവുന്നു
@jmr357
@jmr357 2 жыл бұрын
Athe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@rohiths5987
@rohiths5987 2 жыл бұрын
Ivide matram alla ,vere places okke inde
@sunilssonu6973
@sunilssonu6973 2 жыл бұрын
ഇത് പോലെ നല്ല നാടൻ ഭക്ഷണങ്ങൾ കിട്ടുന്ന സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന നമ്മുടെ സ്വന്തം ഇക്ക... 👌👌👌
@bincybabu7254
@bincybabu7254 2 жыл бұрын
Spr 👍👍👍
@justbeginingspk9049
@justbeginingspk9049 2 жыл бұрын
എന്റെ പോന്നോയ് ഒരു രക്ഷേം ഇല്ല.. ഞാൻ ഇതേ ഇപ്പോൾ അവിടന്ന് പാർസൽ വാങ്ങിച്ചു വീട്ടിൽ കൊണ്ടുവന്നു കഴിച്ചതെ ഉള്ളൂ. എല്ലാർക്കും നല്ലോണം ഇഷ്ടപ്പെട്ടു.. വീടിന്റെ അടുത്ത് ഉള്ളവർക്കും ഇഷ്ടായി.. പോകാൻ പറ്റുന്നവർ ഒന്ന് കഴിച്ചു നോക്കു.. സൂപ്പർ
@chandramathykallupalathing413
@chandramathykallupalathing413 2 жыл бұрын
50 രൂപക്ക് ഇത്രയും വിഭവങ്ങള്‍ ലഭിക്കുന്ന ഒരു ഉണ്. ആ കറി കള്‍ കാണുമ്പോള്‍ തന്നെ അറിയാം എല്ലാം നല്ല രുചി ഉള്ളത് ആണ്‌ എന്ന്‌. കട ഉടമക്കും അവിടെ നിന്ന് ഊണ് കഴിക്കാന്‍ ഭാഗ്യം kittiyavarkkum അഭിനന്ദനങ്ങള്‍ 🌹🌹
@manvv4733
@manvv4733 2 жыл бұрын
സനീഷട്ടന്റെ മനസ്സിന്റെ പ്രകാശം ആ മുഖത്തും കാണുന്നു പടച്ചോൻ അനുഗ്രഹിക്കട്ടെ
@vpfort3679
@vpfort3679 2 жыл бұрын
ഇതാണ് യഥാർത്ഥ വീട്ടിലെ കറികൾ സൂപ്പർ
@sajeevavarankunnath8096
@sajeevavarankunnath8096 2 жыл бұрын
Super വിഭവങ്ങൾ കൂട്ടി ഒരു സദ്യ,,,സനിശേട്ടണ്, ,അഭിനന്ദനങ്ങൾ,,, ഒരു കല്യാണത്തിന് ഉള്ള ഐറ്റം ഉണ്ട് എന്നിട്ടും 50,, രൂപക്ക്,,,
@arunpj6121
@arunpj6121 2 жыл бұрын
50രൂപക്ക് എന്ത് ലാഭം. ഫുഡ് സൂപ്പർ ❤❤നല്ല കച്ചവടം കിട്ടട്ടെ 🙏🙏🙏🙏🙏🙏
@ilaheemedia8969
@ilaheemedia8969 2 жыл бұрын
*ഏത് ഭക്ഷണവും രുചികരമാക്കുന്നത്* *അത് ഉണ്ടാക്കുന്നവരുടെ നല്ല മനസാണ്*
@manojmathew7053
@manojmathew7053 2 жыл бұрын
കച്ചവടം കൂട്ടി ലാഭം ഉണ്ടാക്കുന്നു... ഇതാണ് യഥാര്‍ത്ഥ കച്ചവടം....
@mohamedshan183
@mohamedshan183 2 жыл бұрын
അതൊക്കെ ചുമ്മാ പറയുന്നത് ആണ്..പാചകം ചെയ്യാനുള്ള കഴിവും ഫ്രഷ് സാധനങ്ങളും ആണ് ഭക്ഷണത്തെ രുചികരം ആക്കുന്നത്
@sreeraghec1127
@sreeraghec1127 2 жыл бұрын
ഭക്ഷണത്തെ പറ്റിയുള്ള വിവരങ്ങൾ അറിയാനല്ല ഞാൻ കാര്യമായിട്ട് വരുന്നത്,, ഹക്കീംക്കാ കഴിക്കുന്ന ആ സ്റ്റൈൽ കാണാൻ വേണ്ടിയാണ്. ♥️♥️♥️
@vinodp.n7205
@vinodp.n7205 2 жыл бұрын
ഭക്ഷണത്തിൻ്റെ കാര്യത്തിൽ നന്മയുള്ള വിൽപ്പന. ഹക്കീംക്ക തന്ന പരിചയപ്പെടുത്തലിൽ തീർച്ചയായും പോകാൻ ഇഷ്ടപ്പെടുന്ന ഒരിടം. ആശംസകൾ...
@nikhilkrishna9919
@nikhilkrishna9919 2 жыл бұрын
Sathyam.. ini vadakara poyal ucha bakshanam ividunnu
@valsammajose6018
@valsammajose6018 2 жыл бұрын
Vadakara parijayathil arum ella ellenkil poyi kazhichene!!😋
@muralic3425
@muralic3425 2 жыл бұрын
ഇത് നമ്മൾ സാധാരണ ക്കാർ കാണുന്നു അന്തം വിടുന്നു ചോറും പേരിന് എന്തെങ്കിലും ചാറും കൊടുത്തു 80,100 രൂപ വാങ്ങുന്നവർ കാണട്ടെ അങ്ങനത്തെ പൊക്കേറ്റാടി ക്കാർ കാണട്ടെ
@shamsumoideen89shamsu52
@shamsumoideen89shamsu52 2 жыл бұрын
2:12 ,50 രൂപ എന്നു പറയുബോഴുള്ള ആ പുഞ്ചിരി, അങ്ങേരുടെ മനസാണ് ആ ചിരിയിൽ കാണുന്നത്! ... ഇത്തരം സ്ഥലവും, ആളേയും കാണിച്ചതിന് ഹക്കീം ഭായിക്ക് നന്ദി,
@aswanik3314
@aswanik3314 2 жыл бұрын
👍👍👍👍
@user-hb9io3ui3m
@user-hb9io3ui3m 2 жыл бұрын
👍
@c4food590
@c4food590 2 жыл бұрын
വാഴയിലയിൽ നല്ല വൃത്തിയായി വിളബുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു
@sidhikmarackar7055
@sidhikmarackar7055 2 жыл бұрын
ലാഭക്കൊതിയില്ലാത്ത കച്ചവടം എത്ര മനോഹരം!!!!!😍😍😍
@xavierdasanpoduthas7141
@xavierdasanpoduthas7141 2 жыл бұрын
ഇങ്ങനെയുള്ള പച്ചക്കറി ഊണിന് 100 രൂപഎങ്കിലും വെജിറ്റേറിയൻ ഹോട്ടലിൽ ആകും
@savithriv4635
@savithriv4635 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@ROCKSTAR-zo5tj
@ROCKSTAR-zo5tj 2 жыл бұрын
വല്ലാതെ ദാഹിക്കുമ്പോൾ ഇങ്ങനത്തെ ഒരു വീഡിയോ കണ്ടാൽമതി വെള്ളം ഒക്കെ താനേ വരും 🤤
@timetotime4959
@timetotime4959 2 жыл бұрын
ചേട്ടാ ഒരു സജ്ജെഷൻ കു‌ടി ഫുഡ്‌ കഴിച്ചിട്ട് ക്യാഷ് കൊടുക്കുന്നതും കാണിക്കണം ഇല്ലെങ്കിൽ ചേട്ടൻ ഓസിനു കഴിക്കുന്നതാണെന്നു പറയും ..... ഫുഡ്‌ വ്ലോഗ്ഗർ മാർ അങ്ങനെ അല്ല എന്ന് നമ്മക് തെളിയിക്കണം 👍🏼👍🏼👍🏼👍🏼
@reemkallingal1120
@reemkallingal1120 2 жыл бұрын
Ee kutty anginallannu pala video thelivundu,pinne cheru kadakalil anu pokaru,chilappol kuduthal paisaum kodukum.chilarundu 5star vlogenmar kannum mizhichu vettivizhungi publicitykannum paranju nadakunnavar😁😂🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@justbeginingspk9049
@justbeginingspk9049 2 жыл бұрын
ബീവറേജിൽ കുപ്പി വാങ്ങിക്കാൻ പോകുമ്പോൾ ഒന്നും തൊട്ട് ഇപ്പുറത്തുള്ള ഈ ഹോട്ടലിന്റെ പ്രാദാന്യം ഞാൻ മനസ്സിലാക്കാതെ പോയി സുഗുവേട്ടാ.. നാളെ എന്തായാലും ഇവിടുന്ന് കഴിക്കണം 😁
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
😅
@aneeshchandran9023
@aneeshchandran9023 2 жыл бұрын
👍
@ajithkrishnakrishna7037
@ajithkrishnakrishna7037 2 жыл бұрын
നിങ്ങൾ ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നതാ ആദ്യമായി കാണുന്നു 👍🏻❤
@lineeshnarayanan4848
@lineeshnarayanan4848 2 жыл бұрын
വടകര near മുൻസിപ്പൽ പാർക്ക്‌ 👍💖😍
@sreekumar1166
@sreekumar1166 2 жыл бұрын
പോകുമ്പോൾ നോക്കാം
@anilakumari1257
@anilakumari1257 2 жыл бұрын
ആ ഹോട്ടലുടമ ഒരു ഭാഗ്യവാൻ തന്നെ ഒരു സത്യസന്ധനും ദൈവാനുഗ്രഹം ഉള്ളയാളുമായിരിക്കും അല്ലാതെ ഇങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല ഇനിയും ഇനിയും ഇതേപോലെ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@ayishaumaira9942
@ayishaumaira9942 2 жыл бұрын
Aaha adipwoli ✌️❣️ സ്ഥിരം പ്രേക്ഷകർ ❣️✌️
@praveenrajm.r224
@praveenrajm.r224 2 жыл бұрын
വളരെ നിഷ്കളങ്കമായ അവതരണം ♥️♥️♥️♥️♥️♥️
@eldhovarghese4738
@eldhovarghese4738 2 жыл бұрын
ഇങ്ങനെയുള്ളവരെ അല്ലേ ഇക്കാ രക്ഷപ്പെടുതണ്ടത് . ചെറിയ ലാഭം മാത്രം എടുക്കുന്നു. കറികൾ വേസ്റ്റ് ആക്കിയത് ഒരു അഭംഗിയായി
@AjithKumar-vj5gb
@AjithKumar-vj5gb 2 жыл бұрын
Street food kerala 🥰 ഫാൻസ്‌ ഉണ്ടോ? ലൈക് അടി 👍👍👍👍
@riyasmuhammed781
@riyasmuhammed781 2 жыл бұрын
സനീഷേട്ടൻ മുത്താണ്. ♥️. നമ്മൾ വലിയ വലിയ ഹോട്ടൽ ഇൽ കേറുന്നതിനു പകരം ഇത് പോലുള്ള ഹോട്ടൽ കളിൽ കയറണം. ഒരു സാദാരണ കുടുംബം രക്ഷപ്പെടണം.
@bijuvijayan4945
@bijuvijayan4945 2 жыл бұрын
മതി കഴിച്ചത് കൊതി വരുന്നു 😋😌
@Rolexchnge2023
@Rolexchnge2023 2 жыл бұрын
Super video 50 രൂപയ്ക്ക് എത്ര ഐറ്റം ഇത് വേറെയെവിടെയും ഇത്ര അളവിൽ കിട്ടില്ല
@salimkk3379
@salimkk3379 2 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു പടച്ചോൻ അനുഗ്രഹിക്കട്ടെ ഇക്കാനെ ഞാൻ കാണാറുണ്ട് 😁😁
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Delicious dishes Tasty tips Thanks for the vedio makkale God bless you all makkale
@Manuchanganacherry
@Manuchanganacherry 2 жыл бұрын
ഐശ്വര്യമുള്ള സതീഷ്.... ♥️
@jishnuganesh7539
@jishnuganesh7539 2 жыл бұрын
നിങ്ങൾ ഇങ്ങനെ അളെ ബേജാർ ആക്കരുത് 😄😄😄ഇങ്ങനെ ചോറ് കാണിച്ചാൽ സംഭവം വേറെ ലെവൽ അല്ലെ....
@keralavillagestories
@keralavillagestories 2 жыл бұрын
Great food.. ഇതാ വേണ്ടത്... നൈസ് വീഡിയോ...
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
ഈ ഡൽഹിയിൽ ഡാലും റൊട്ടിയും മാത്രം കഴിച്ചു ഇരിക്കുന്ന ഞാൻ ഇത് കണ്ടു വായിൽ കപ്പലോടിക്കാൻ ഉള്ള പരുവത്തിൽ ആണ് 😭😭😭
@Real_Gigachaddi
@Real_Gigachaddi 2 жыл бұрын
Delhi kareems poli alle ?
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
@@Real_Gigachaddi kareems കൊള്ളാം പക്ഷെ എന്തൊക്കെയായാലും കേരളത്തിൽ കിട്ടുന്ന രുചി ഈ ലോകത്ത് മറ്റൊരിടത്തും കിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.
@vishnup5226
@vishnup5226 2 жыл бұрын
കേരള ഹൗസിൽ ഇപ്പോൾ ഊണ് എങ്ങനെയുണ്ട്
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
@@vishnup5226 ഇപ്പോൾ പോയിട്ട് കുറെയായി. കൊറോണ വന്നപ്പോൾ അടച്ചായിരുന്നു. തുറന്നോ എന്നറിയില്ല. രണ്ട് മാസം മുൻപ് വരെ തുറന്നിട്ടില്ല. അതിനു ശേഷം അറിയില്ല.
@crcr3942
@crcr3942 2 жыл бұрын
ചേട്ടനും കുടുംബത്തിനും നല്ലതു വരട്ടെ
@jacobgeorge5484
@jacobgeorge5484 2 жыл бұрын
This is a blessing, wish to spread your restaurant all over Kerala.
@sbvlogswayanadan7253
@sbvlogswayanadan7253 2 жыл бұрын
നല്ല മനസിന്റെ ഉടമകൾക്ക് മാത്രമേ ഇതുപോലെ കൊടുക്കുവാൻ സാധിക്കുകള്ളു .സാധങ്ങളുടെ ഇപ്പോഴത്തെ വിലയ്ക്ക് ഇതു പോലെ എങ്ങനെ .... ഈര്യൻ അനുഗ്രഹിക്കട്ടെ.
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു ചേട്ടാ 💚💚👍💛♥️👌👌 അടിപൊളി
@kvn1044
@kvn1044 2 жыл бұрын
ചിലർക്ക് ഭക്ഷണം കൊടുക്കുക എന്നത് ലാഭത്തേക്കാൾ ഉപരി ഒരു സംതൃപ്തി ആയിരിക്കും. ആതായിരിക്കും ഈ 35 വർഷത്തെ കൈ മുതൽ....ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@anild3307
@anild3307 2 жыл бұрын
Very good shop .For poor people. Very nice food .cheep.price.
@rajnair5194
@rajnair5194 2 жыл бұрын
പാവം... ഉടമസ്ഥന് എങ്ങനെ മുതലാവും ? അധ്വാനത്തിന്റെ കൂലി പോലും കിട്ടില്ല.... വില 75-80 എങ്കിലും ആക്കിയാൽ പാവത്തിന് എന്തെലും പ്രയോജനം ഉണ്ടായേനെ
@anoopks419
@anoopks419 2 жыл бұрын
Paavangalkki upgaramavum verude chunnambu thekkan pogalee chettan thudangumbo 1000 akkikko
@joyeshanna2093
@joyeshanna2093 2 жыл бұрын
@@anoopks419 😂😂
@renjith.pprabhakran3235
@renjith.pprabhakran3235 2 жыл бұрын
അവർ 35 വർഷത്തോളമായി ഈ ബിസിനസ് ചെയ്യുന്നവരാണ് ഒരു ലാഭവും ഇല്ലാതെ ആരും ഒന്നും ചെയ്യില്ല അവർ കൊള്ളലാഭം എടുക്കുന്നില്ല എന്ന് മാത്രം ..ചെറിയ ലാഭവും കൂടുതൽ ബിസിനസും..അപ്പോൾ വരുമാനം കൂടുതൽ ലഭിക്കും
@ludomaker9524
@ludomaker9524 2 жыл бұрын
ലാഭം മാത്രം നോക്കി എല്ലാം നടത്തുവാൻ പറ്റോ മച്ചാനെ
@mohamedshan183
@mohamedshan183 2 жыл бұрын
ചെറിയ ലാഭം കൂടുതൽ കച്ചവടം ...പിന്നെ സ്പെഷ്യലിൽ അത്യാവശ്യം ലാഭം കിട്ടും
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 2 жыл бұрын
നാട്ടുകാരുടെ ഭാഗ്യം. ലാഭം അല്ല ഇവരുടെ main എന്ന് തോന്നുന്നു 😊 വീട്ടുപേരും, അച്ഛന്റെ പേരും വളർത്തുക എന്നതാണ് എന്ന് തോന്നുന്നു
@vimalav3187
@vimalav3187 2 жыл бұрын
നന്മയുള്ള മനുഷ്യൻ
@rainynights4186
@rainynights4186 2 жыл бұрын
A big salute to the owner of this hotel....proud on you
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 2 жыл бұрын
Super nd mind blowing sincerety. Even he charge 100/= also worth nd nobody can serve on this price.God bless him for this humanity
@sudheeshks715
@sudheeshks715 2 жыл бұрын
ഇതൊക്ക ആണ് കാണിക്കണ്ടത് 😍😍
@hareeshbalan9885
@hareeshbalan9885 Жыл бұрын
സൂപ്പർ ഭക്ഷണം ആണ് ഞാൻ അവിടന്നു ആണ് കഴിക്കാറ്. ഭയങ്കര തിരക്കാണ്. ആളുകൾ എഴുനേൽക്കുന്നത് കാത്തു നിൽക്കണം 👌👌👌👌👌
@araviaravindakshan2347
@araviaravindakshan2347 2 жыл бұрын
ഇക്ക പൊളിച്ചു
@aap6758
@aap6758 2 жыл бұрын
Allah anugrahikkattey ee pavathineyum kodumbathineyum
@SureshKumar-tx5ex
@SureshKumar-tx5ex 2 жыл бұрын
സമൃദ്ധമായ ഭക്ഷണം .. കൊതിയൂറും രുചികളിൽ
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Rs.50 yetharayum tharunadhu thanne valiya kariyam. Owner big thanks. SFK💪🏻💪🏻💪🏻
@lallifemalayalam9084
@lallifemalayalam9084 Жыл бұрын
Njan poi kazhichu paranjapole adipowli aayrunnu
@timetotime4959
@timetotime4959 2 жыл бұрын
ഇതൊക്കെ കാണുമ്പോഴാ കാസറഗോഡ് ചട്ടംച്ചാലിലെ ഹോട്ടൽ മഹാലാസയെ എടുത്ത് ഓടയിൽ തള്ളൻ തോന്നുന്നത് 😄.... അവിടുത്തെ ഉച്ചക്കത്തെ ഫുഡ്‌ തൂ........ സാമ്പാർ, ഉപ്പേരി (വായിൽ വെക്കാൻ കൊള്ളില്ല ), മോർ, 60 രൂഫ...... അവന്റെ ഒടുക്കത്തെ ലാഭം...... ആ കണക്കിന് ഇവ ചേട്ടൻ ഒക്കെ രാജാവാ രാജാവ് 😄
@speakerpp345
@speakerpp345 2 жыл бұрын
*"ഇപ്പോഴും അറുപത് രൂപയ്ക്ക് ഊണ് തരുന്നുണ്ടെങ്കിൽ അംഗീകരിച്ചേ മതിയാവു, കാസർകോട് ടൗണിലും പരിസരത്തും നാടൻ ഊണിനു പൊതുവെ വില കൂടുതലാണ്, നിങ്ങൾ പറഞ്ഞ ഹോട്ടലിന്റെ തൊട്ടപ്പുറത്തും ഇപ്പുറത്തും ഉള്ള ഹോട്ടലുകളിൽ കൂടി ഒന്ന് കയറി നോക്കുക, അറുപതിൽ കൂടാനേ തരമുള്ളൂ"*
@hashimedakkalam1135
@hashimedakkalam1135 2 жыл бұрын
Kasarkod enda Keralathil alle kozhikode innum 30 rs inu nalla oonu kodukkunna hotelukal undu
@rajithomas1125
@rajithomas1125 2 жыл бұрын
God bless you and your family. 💗💗💗
@pravikm9391
@pravikm9391 Жыл бұрын
Aswadich kaikuna kanembo entoru santosha❤
@gamevlog1402
@gamevlog1402 2 жыл бұрын
നന്നായി ആഹാരം കഴിക്കുന്നു ❤
@anijajayakumar2915
@anijajayakumar2915 2 жыл бұрын
Nalla clean
@zainche5597
@zainche5597 2 жыл бұрын
ഇക്ക പൊളി
@arun.v.r4905
@arun.v.r4905 2 жыл бұрын
ഹായ്‌ ഇക്ക ഇക്കാടെ അവതരണം ശരിക്കിനു സൂപ്പർ ആണ്
@manjuvincent3280
@manjuvincent3280 2 жыл бұрын
ഞാൻ മിക്കവാറും കഴിക്കാറുണ്ട് സൂപ്പർ
@productionomangraphics7443
@productionomangraphics7443 2 жыл бұрын
koyla annu eduthathu thinnunath ayakoora aanno ? ithokke onnu sradhikku tto. your channel is gud presentation is very natural
@ansafanwar369
@ansafanwar369 2 жыл бұрын
Vadakara 🔥🔥
@surjusuru2794
@surjusuru2794 2 жыл бұрын
Ikka ingade video ellam othiri ishtamanu, ee videoyil sound kuravayirunnu thonnunne 🥰👍
@hhggg9385
@hhggg9385 2 жыл бұрын
ഇന്ന് നിങ്ങൾക്ക് എന്താ പ്രശ്നം കിളി പോയ പോലെ
@jobbyjohn8674
@jobbyjohn8674 2 жыл бұрын
പൊന്നി അരിയും ആ മീൻ കറിയും. 😋😋😋😋😋😋
@sandhyap945
@sandhyap945 2 жыл бұрын
Wow super
@asokantk9867
@asokantk9867 Жыл бұрын
സൂപ്പർ 👏👏👏👏....
@vasanthakumari8029
@vasanthakumari8029 2 жыл бұрын
Avide varaan bhagyamundengil aa oonu aswadhikkanam.
@gamingwithcriminal6970
@gamingwithcriminal6970 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@rajasreekumar2678
@rajasreekumar2678 2 жыл бұрын
Hakkim bhai..yet another superlative video 👍Nice presentation
@mohamedshan183
@mohamedshan183 2 жыл бұрын
food കാഴ്ച്ചയിൽ തന്നെ നല്ല ക്വാളിറ്റി ഉണ്ട്..
@sidhharthpm3042
@sidhharthpm3042 2 жыл бұрын
അടിപൊളി 👌
@adithyanmanojmanoj6106
@adithyanmanojmanoj6106 2 жыл бұрын
Super ekka🥰
@CITY_WALK_DUBAI
@CITY_WALK_DUBAI 2 жыл бұрын
Thanks for sharing my friend thanks 🙏 New friend from Dubai UAE 🇦🇪🇦🇪🙏🙏🙏🌹🌹🇦🇪🇦🇪🇦🇪 WELCOME TO DUBAI EXPO
@bijunorbert856
@bijunorbert856 2 жыл бұрын
എങ്ങനെ മുതലാകുന്നു ചേട്ടാ
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
ഇയാൾ ആദ്യം എടുത്ത മീൻ കൊയല, പക്ഷേ കഴിച്ചത് ഐകോറ 🤔
@abdusalamchenath6878
@abdusalamchenath6878 2 жыл бұрын
🥴😀
@shebabincy7395
@shebabincy7395 2 жыл бұрын
😂
@dineshraja8600
@dineshraja8600 2 жыл бұрын
പറയുമ്പോൾ മാറിപ്പോയി എന്ന് തോന്നി ... കൊയല എന്ന് വേഗം പറയാൻ സാധിച്ചില്ല ... അയ്ക്കൂറ എന്ന് പറഞ്ഞു പോയതാണ് ... കൊയ്ല നല്ല ഉഗ്രൻ മീൻ ആണെന്ന് തോന്നുന്നു ...
@prathapan479meloden6
@prathapan479meloden6 2 жыл бұрын
Njanum athaa nokkiyathu. Ayakoora kazure kazhichathaanum paranju
@busywithoutwork
@busywithoutwork 2 жыл бұрын
Hakkinkka.. Vatakarakaar Bhagyawanmaar.. Superb video
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 2 жыл бұрын
വാഴയില യിലെ കറികൾ കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു,സന്തോഷം, 👌👌👌
@ferrarieo1278
@ferrarieo1278 2 жыл бұрын
Avasanm nte ntlum ethii inglu🥳🥳😁😁
@jithinkurian126
@jithinkurian126 2 жыл бұрын
God bless you your business and pure heart
@naseernechu
@naseernechu 2 жыл бұрын
Inshaa allahh njaan oru divasam pokum avidek❤️😍😔
@richurichu871
@richurichu871 2 жыл бұрын
സൂപ്പർ ഭക്ഷണം
@joshyjoy6399
@joshyjoy6399 2 жыл бұрын
50rs..... ഇത് സംഭവം പൊളി.... എറണാകുളം ജില്ലയിൽ ഇത് പോലെ ഉണ്ടോ... ആവോ..... അവിടെ ഉള്ളവരുടെ ഭാഗ്യം..... 😭😭
@honestsouthindian1748
@honestsouthindian1748 2 жыл бұрын
Very good vlog👍👍👍
@jabbar4168
@jabbar4168 2 жыл бұрын
മുഖത്ത് എഴുതി വച്ചത് ഇലയിൽ കണ്ടു. ഒരു നല്ല മനുഷ്യൻ
@reenajose5528
@reenajose5528 2 жыл бұрын
Njan. Trichur. Pathans. Veg. Hottel. Aanu kazhikkaru.
@vaisakhps3045
@vaisakhps3045 2 жыл бұрын
വടകര 😍
@Appukuttan-rz7hi
@Appukuttan-rz7hi 2 жыл бұрын
Ikka, koyilandy,anakulaghara oru ilaneer juice ind ath vlog akamo
@dhanilko8166
@dhanilko8166 2 жыл бұрын
Koyla eduth engane ayakkoora kazhichu
@bobbymohan7864
@bobbymohan7864 2 жыл бұрын
എറണാകുളം തമ്മനത് ബിന്നമ്മ എന്ന ഹോട്ടലിൽ പോർക്ക് സ്പെഷ്യൽ ബിരിയാണിയും മറ്റു പോർക്ക് വിഭവങ്ങളും കിട്ടും.പോർക്ക് വിഭവങ്ങൾ മാത്രം ഉള്ള കേരളത്തിലെ ഏക ഹോട്ടൽ ആണ് ബിന്നയമ്മ.പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യുക.
@mohankv9172
@mohankv9172 2 жыл бұрын
Big salute to this great man.God bless you
@nithinn408
@nithinn408 2 жыл бұрын
നമസ്കാരം ഇക്കാ 🙋‍♂️
@jithinkurian126
@jithinkurian126 2 жыл бұрын
Original business man
@satheeshsatheeshag8548
@satheeshsatheeshag8548 2 жыл бұрын
അടിപൊളി സൂപ്പർ.
@ShanilKorothroad
@ShanilKorothroad 11 ай бұрын
Vatakara vere level
@shajik.m9410
@shajik.m9410 2 жыл бұрын
Muthalakumo.avarki.🌷
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Adi poli..............
@sajad.m.a2390
@sajad.m.a2390 6 ай бұрын
വീഡിയോ 👍..
@aleyammajacob4654
@aleyammajacob4654 2 жыл бұрын
50 ruppe മതി പടച്ചോൻ കൊടുത്തോളും. Keralathil മുഴുവനും അന്യായ ബിസിനസ്‌ ആണ്.
@basheer.cchatholi4948
@basheer.cchatholi4948 2 жыл бұрын
Superb
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 16 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
കേര മീൻ തലകറിയും കപ്പയും
8:56
Meyzerla Enterprises
Рет қаралды 2,4 М.
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 16 МЛН