'മാന്നാര്‍ കേസ് വെല്ലുവിളി,ശാസ്ത്രീയ തെളിവുകള്‍ ബുദ്ധിമുട്ടാണ്'; ഡോ. ഷേര്‍ളി വാസു

  Рет қаралды 129,016

asianetnews

asianetnews

6 күн бұрын

'സെപ്റ്റിക് ടാങ്കിലെ എല്ലുകളില്‍ നിന്നും ഡിഎന്‍എ കണ്ടെത്താന്‍ സാധിക്കില്ല, 15 വര്‍ഷം കഴിഞ്ഞ കേസില്‍ തെളിവുകള്‍ കണ്ടെത്തുന്നത് വെല്ലുവിളി, പ്രതികളില്‍ ഒരാള്‍ മാപ്പുസാക്ഷി ആയാല്‍ എല്ലാം മാറും'; സംസ്ഥാനത്തെ പ്രമാദമായ കേസുകളില്‍ തുമ്പുണ്ടാക്കിയ ഡോ. ഷേര്‍ളി വാസു പറയുന്നു
#Mannarcase #Kalamurdercase #kalamurdercase #kalacase #kalamissingcase #mannarmurdercase #kalamurdercase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 176
@arunsundaran8574
@arunsundaran8574 4 күн бұрын
Professional secrets ഇതു പോലെ വെളിയിൽ പറയുന്നത്, മറ്റു പലർക്കും ഇത്‌ പോലെ കുറ്റ കൃത്യം ചെയ്യാൻ ഉള്ള ധൈര്യം തരും.
@lindabasil7632
@lindabasil7632 4 күн бұрын
100% ആസിഡ് ഒഴിച്ചു ഇട്ടത് ഒക്കെ.... ഇത് പോലുള്ള കുറ്റ കൃത്യങ്ങൾ ചെയ്യാൻ നോക്കും...
@user-tg9yd5lq4k
@user-tg9yd5lq4k 4 күн бұрын
Exactly
@Indianciti253
@Indianciti253 4 күн бұрын
ബുക്സ് വാങ്ങാൻ കിട്ടും
@rosem3182
@rosem3182 4 күн бұрын
👍🏽
@rosem3182
@rosem3182 4 күн бұрын
👍🏽
@deepakl.mukundan6459
@deepakl.mukundan6459 4 күн бұрын
എന്നാലും ഇവന്മാര് ദൃശ്യം സിനിമ കണ്ടോണ്ടിരുന്നപ്പോൾ എന്താവും ചിന്തിച്ചിട്ടുണ്ടാവുക ???? "ഇതൊക്കെ എന്ത് "എന്നായിരിക്കില്ലേ !!!!!
@pavirajettumanoor8994
@pavirajettumanoor8994 4 күн бұрын
എത്രയും പെട്ടന്ന് ഈ ഇന്റർവ്യൂ വീഡിയോ നീക്കംചെയ്യണം ഇതു ക്രൈം ചെയ്യുന്നവർക്ക് അറിവാണ് ഇത് മിസ്സ്‌യൂസ് ചെയ്യാൻ സാധ്യത ഉണ്ട് ഈ കേസിൽ മാപ്പുസാക്ഷിയെ സ്വാധിനിക്കാൻ സാധ്യതഉണ്ട് ഇതുപോലുള്ള വളരെ secret ആയ മെസ്സേജ് പബ്ലിസിറ്റി ചെയ്യരുത്
@rosem3182
@rosem3182 4 күн бұрын
👍🏽
@surejsr9945
@surejsr9945 4 күн бұрын
Correct
@sreekalasuni5937
@sreekalasuni5937 4 күн бұрын
Yes
@thrissurgadi
@thrissurgadi 4 күн бұрын
ഇവർ എഴുതിയ ബുക്ക്‌ തന്നെ ഉണ്ട്.....😊
@NirmalKurienMathews
@NirmalKurienMathews 4 күн бұрын
People should grasp the importance of forensic factors and criminal profiling. Recent books on forensics and criminology offer crucial insights to identify wrongdoers. Rather than blaming the experts or reporters who disseminate this information, it's vital to learn from it and use it to distinguish the wrongdoers in society.
@archanaraju961
@archanaraju961 4 күн бұрын
സത്യം ലോകം അറിഞ്ഞല്ലോ അത് തന്നെ വിധിയായി കണക്കാക്കുക .
@anupamaanu9534
@anupamaanu9534 4 күн бұрын
വെറുതെ അല്ല പ്രതിയായ അനിൽ അയാളുടെ മകനോട് പേടിക്കാതിരിക്കാൻ പറഞ്ഞത്... ഇനി അറസ്റ്റ് ചെയ്താലും തെളിവിലാത്തത് കൊണ്ട് അയാൾ കുറ്റക്കാരനല്ലെന്ന് കോടതി വിധിക്കും എന്ന് അയാൾക്ക് തന്നെ അറിയാം... ഇത്രേം ക്രിമിനൽ മൈൻഡ് ഉള്ള ഒരാൾക്കേ കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇടാനുള്ള മനസ്സ് ഉണ്ടാകൂ... എന്തായാലും തെറ്റ് ചെയ്തവർ ശിക്ഷിക്കപെടട്ടെ 🙏🏻
@drs549
@drs549 4 күн бұрын
Narco Analysis & Brain Mapping ... Court legal aakkiyal.. pinne police nte aavasyam illaa... 100% true evidence kittum 🤣..
@user-gb9hd6iz2j
@user-gb9hd6iz2j 4 күн бұрын
ഈ വെളിപ്പെടുത്തൽ പ്രതികൾക്ക് പറഞ്ഞു കൊടുക്കണം മാധ്യമങ്ങൾക്കും പ്രതികൾക്കും സന്തോഷം ഉണ്ടാവൂ.... ഛെ!! .... 🤦‍♂️
@narasimha808
@narasimha808 3 күн бұрын
നമ്മുടെ നാട്ടിലെ ഒരു പ്രധാന പ്രശ്നമാണ് സാന്കേതിക വിദഗ്ദ്ധർ ഔദ്യോഗിക പദവീയിൽ നിന്നും വിരമിച്ച ഉടൻ ഇങ്ങനെ പൊതുവേദിയിൽ വന്നിരുന്ന് താളമടി ക്കുന്നത് ഇനിയും ക്രിമിനലുകൾ ക്ക് സുരക്ഷിതമായി കൊലപാതകവും മറ്റും ചെയ്യാൻ പ്രചോദനമാകും പോലീസും കോടതിയും ഊമ്പും.. ഇവർക്കെതിരെ പൗരസുരക്ഷയെ ബാധിക്കുന്ന വെളിപ്പെടുത്തലിന്റെ കേസെടുക്കുകയാണ് വേണ്ടത്. പൊതുജനം അറിയേണ്ടാത്ത പല ശാസ്ത്രീയ രഹസ്യങ്ങളും വെളിപ്പെട്ടു. ⚠️
@Chinjus-oz3lw
@Chinjus-oz3lw 4 күн бұрын
ഇങ്ങനെ ഇത്രയും വിലപിടിപ്പുള്ള അറിവ് ഓപ്പൺ ആയിട്ടിരുന്ന് വന്നിരുന്നു പറഞ്ഞു കഴിഞ്ഞാൽ എത്രയോ കേസുകൾക്ക് , അനുകൂലമായി പ്രതികൾ പറയും ഞങ്ങൾ ചെയ്തിട്ടില്ല എന്ന്, ഇനിയും ഇത്തരം കേസുകൾ കൂടുതൽ ഉണ്ടാക്കുവാൻ പ്രതികൾക്ക് പ്രവണതയും കൂടി വരും, ചില അറിവുള്ള സത്യങ്ങൾ പുറത്ത് ഇങ്ങനെ ഇന്റർവ്യൂവിൽ പറയാതിരിക്കുക, 🙏🏻 പറയാതിരിക്കുക.
@sheebarajeshachu153
@sheebarajeshachu153 4 күн бұрын
സത്യം.. ഇത് കേട്ടപ്പോൾ ഞാനും ഓർത്തു
@samarthyasart
@samarthyasart 4 күн бұрын
ഇതൊക്കെ സാധാരണക്കാർക്ക് പുതിയ അറിവ് ആയിരിക്കും.ഇതിനെ പറ്റി അറിയണമെന്നുള്ളവർക്ക് അത് അറിയാനും സാധിക്കും.ഇതൊന്നും പബ്ലിക് ആയത് കൊണ്ട് കുറ്റകൃത്യങ്ങൾ കൂടുമെന്നതിൽ ഒരു ലോജിക് ഉം ഇല്ല.ഇത് തെളിയിക്കുന്നതും വിധിക്കുന്നതും ഈ ഒരു കാര്യങ്ങൾ കൊണ്ട് മാത്രമല്ല.പിന്നെ 15 കൊല്ലം 10 കൊല്ലം ഒക്കെ പഴക്കമുള്ള കേസുകൾ അതത് സ്റ്റേഷൻ ലെ പോലീസ് ഉദ്യോഗസ്ഥരുടെ ജോലിയോടുള്ള ആത്മാർത്ഥതയും അർപ്പണ ബോധവും പോലെ ഇരിക്കും.ഇന്നുവരെ തെളിയിക്കാൻ പറ്റാത്ത കേസുകൾ എല്ലാം.പ്രാഥമികമായി പോലീസ് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടും രാഷ്ട്രീയ ഇടപെടൽ കൊണ്ടും ഒക്കെയാണ്.ഒരു തെളിവും ഇല്ലാതെ ആരും അറിയാതെ ചെയ്യുന്ന കൊലപാതകങ്ങൾക്ക് തന്നെ ആണല്ലോ ഓരോ വകുപ്പുകൾ ഉള്ളത്.സിസിടിവി ഉണ്ടെങ്കിലെ കൊലപാതകം തെളിയൂ സാക്ഷികൾ ഉണ്ടെങ്കിലെ കൊലപാതകം തെളിയൂ എന്ന് ചിന്തിക്കുന്നവർ മണ്ടന്മാരാണെന്നേ പറയാൻ പറ്റുള്ളു
@acharyasujapathanjali.3485
@acharyasujapathanjali.3485 4 күн бұрын
ആ കുട്ടിയുടെ ആത്മാവ് തന്നെ തെളിവുകൾ തരും. വൈകിയെങ്കിലും ഇപ്പോൾ പുറത്ത് വന്നത് ആത്മാവ് ആഗ്രഹിച്ചിട്ട് തന്നെയാണ്
@pscguru5236
@pscguru5236 3 күн бұрын
പിന്നെ എന്താ ഇത്ര വൈകിയത് 😂😂😂
@bibinraj5305
@bibinraj5305 3 күн бұрын
yes
@niya143
@niya143 4 күн бұрын
DNA മനസിലായില്ലെങ്കിലും ഒരു മനുഷ്യന്റെ തന്നെ അല്ലെ തനിയെ ആരും വന്നു സെപ്റ്റിക് ടാങ്കിൽ ചാടി ചാവില്ലല്ലോ
@sreelal3424
@sreelal3424 4 күн бұрын
True
@user-jg8fb6kp9i
@user-jg8fb6kp9i 4 күн бұрын
Mudi okke kulikumbol okke tank il varille
@mmustafah3926
@mmustafah3926 4 күн бұрын
മുടി നഖം എല്ലാം സ്വാഭാവികം പക്ഷെ എല്ലു പോലുള്ളവ ഉണ്ടാവില്ലല്ലോ ഇത് തെളിവില്ലാതെ പോവാന സാധ്യത ​@@user-jg8fb6kp9i
@user-gv5ef2yi1w
@user-gv5ef2yi1w 4 күн бұрын
dna human inu mathram ano😂🤣
@hibashirinkm
@hibashirinkm 4 күн бұрын
​@@user-jg8fb6kp9i no.... septic tankil toilet waste alle undavollu. Waste vellam (kitchen and bathroomile toilet ozhike ulla sthalathe vellam) pokunna tankil aanenkil alle mudi undakollu.
@babusubi5625
@babusubi5625 4 күн бұрын
മാഡം പബ്ലിക്‌ ആയി പറഞ്ഞു പ്രതികളെ രക്ഷിക്കല്ലേ
@dizanm7851
@dizanm7851 4 күн бұрын
ഇതൊക്കെ ഇന്റർനെറ്റിൽ ഉണ്ട്
@kainadys
@kainadys 4 күн бұрын
Authoritative Scientific Texts padichittalle Judges ethu pole ulla cases-il vidi ezhuthuu.....🤔
@bibinraj5305
@bibinraj5305 3 күн бұрын
yes
@hirananthikkat2438
@hirananthikkat2438 3 күн бұрын
ഡോക്ടർ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു. പക്ഷേ അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ഇത്തരമൊരു വിദഗ്ദ്ധ അഭിപ്രായം തേടൽ ചാനലിന് ഒഴിവാക്കാമായിരുന്നു. ഇത് ദോഷകരമായി വരാൻ സാധ്യതയുണ്ട്.
@sujithakalyani
@sujithakalyani 4 күн бұрын
സത്യത്തിൽ ചാനെൽ കാരെ ആദ്യം കണ്ട്രോൾ ചെയ്യണം, രക്ഷപെടാൻ ഉതകുന്ന എല്ലാ ഡീറ്റൈൽസ് ഉം കൊടുക്കുകയാണോല്ലോ നിങ്ങൾ
@sureshkumarn8733
@sureshkumarn8733 4 күн бұрын
എത്രേം പെട്ടെന്ന് കോടതീം നിയമോം ഈ പ്രതികളെ രക്ഷിക്കട്ടെ.... 😎😎😎😎
@RenjithPV-qc4mp
@RenjithPV-qc4mp 4 күн бұрын
തെ ളിവാണ് കോടതിക്ക് ശിക്ഷ കൊടുക്കാൻ ആവശ്യം
@aamis16
@aamis16 4 күн бұрын
😮😢
@Kunju-u4n
@Kunju-u4n 4 күн бұрын
കൊല്ലാൻ തീരുമാനിച്ചവർക്കുള്ള ട്യൂഷൻ റെഡി 😮😢
@josephjames4408
@josephjames4408 4 күн бұрын
🤣🤣🤣🤣👍👍👍
@ChinchuVs
@ChinchuVs 4 күн бұрын
​@@josephjames4408😂
@kamararakkal6843
@kamararakkal6843 4 күн бұрын
സംശയത്തിൻ്റെ അനുകൂല്യം😂
@sartha123
@sartha123 4 күн бұрын
വൃത്തികെട്ട മാധ്യമങ്ങൾ റേറ്റിന് വേണ്ടി എന്തും ചെയ്യും അന്വേഷിച്ച് കൊണ്ടിരിക്കുന്ന ഒരു കേസിനെ കുറിച്ചാണ് ഇവൻമാർ CiD പണി ചെയ്ത് പ്രതികൾക്ക് അനുകൂലമായി വരത്തക്ക പോലെയും ഇനിയും കുറ്റങ്ങൾ ചെയ്യാൻ പലർക്കും സഹായകമാകും വിധം ഇതുപോലുള്ള ഇൻ്റർവ്യൂ നടത്തി കുറ്റം തെളിയും മുമ്പേ പബ്ലിക്ക് പലതും പുറത്ത് വിടുന്നത് .. ഇങ്ങനുള്ള മാധ്യമങ്ങൾക്ക് എതിരേ നടപടി എടുക്കണം .
@lillyppookkal....
@lillyppookkal.... 4 күн бұрын
ദുരൂഹതയിൽ മൺമറഞ്ഞു പോയ ആ ആത്മാവിന് നീതി ലഭിച്ചില്ലെങ്കിലും നിത്യശാന്തി ലഭിക്കട്ടെ...
@varghesechacko5514
@varghesechacko5514 4 күн бұрын
ഈ വീഡിയോ കുറ്റകൃത്യം ചെയ്യാനും, ചെയ്യുന്നവർക്ക് തെളിവ് നശിപ്പിക്കാനുമേ ഉപകരിക്കു...
@1rini000
@1rini000 4 күн бұрын
ഇങ്ങനെ പബ്ലിക് ആയി പറയാതെ.. Mam ന്റെ അറിവിന്റെ അഭിമാനിക്കുന്നു. But ഇത് പലർക്കും കുറ്റം ചെയ്യാനും അത് ചെയ്തില്ലാന്ന് പറയാനും കോൺഫിഡൻസ് നൽകും. 🙏🏻 ദയവായി ഈ വീഡിയോ നീക്കം cheyyanam
@thomasmathew1981
@thomasmathew1981 4 күн бұрын
ഈ അറിവുകൾ ഇവന്മാർക്ക് നേരത്തെ അറിയാം എന്ന് തോന്നുന്നു 😢
@vanithasree392
@vanithasree392 3 күн бұрын
മാഡത്തിന്റെ ' പോസ്റ്റ്മോർട്ടം ടേബിൾ ' book വായിച്ചിട്ടുണ്ട്.. ഓരോ മരണങ്ങളും ഒരുപാട് ചിന്തിപ്പിച്ചു.. ചിലപ്പോൾ വലിയ വിഷമം തോന്നി
@RenjithPV-qc4mp
@RenjithPV-qc4mp 4 күн бұрын
വെക്തമായ വിശദീകരണം
@simijayaraj5447
@simijayaraj5447 4 күн бұрын
ദൈവം എന്തെങ്കിലും അത്ഭുതം കാണിക്കട്ടെ
@user-is1eu4gu4t
@user-is1eu4gu4t 4 күн бұрын
അപ്പൊൾ പ്രമിച്ച് വല്ലവൻ്റെ കൂടെ ഇറങ്ങി പോകുന്ന പെണ്ണ് കുട്ടികൾ ചിന്തിക്കുക.. അണുങ്ങൾ മുട്ടുമ്പോൾ കാണിക്കുന്ന സ്നേഹം പിന്നീട് ഉണ്ടാവില്ല😮
@ArshaVarghese
@ArshaVarghese 3 күн бұрын
Arranged marriage aanelum chilapo Pani kittum. Enthanelum Pani kittum.
@user-is1eu4gu4t
@user-is1eu4gu4t 3 күн бұрын
@@ArshaVarghese ചോദിക്കാനും പറയാനും ആൾക്കാർ ഉണ്ടാകും.. 18 വർഷം വരെ സിപ്തിക് ടാങ്കിൽ കിടക്കേണ്ടി വരുക ഇല്ല..
@ArshaVarghese
@ArshaVarghese 3 күн бұрын
@@user-is1eu4gu4t pakshe olichodi ennokke thettidharippichal palarum thirinj nokkullallo.
@LekshmiRaveendran-jv1qz
@LekshmiRaveendran-jv1qz 3 күн бұрын
അറേഞ്ജ്ഡ് മാര്യേജ് പെണ്ണുങ്ങൾ എല്ലാം സന്തോഷത്തോടെ സുഖിച്ചു ജീവിക്കുന്നു, ആർക്കും ഒന്നും പറ്റുന്നില്ല!
@radhikaraghavan4030
@radhikaraghavan4030 4 күн бұрын
എന്തായാലും ആമാലിന്യത്തിൽ ഒരുമൃതശരീരം ഇട്ടിട്ടുണ്ടെങ്കിൽ ആ വേസ്റ്റിൽ അലിഞ്ഞു ചേർന്നു ആ വേസ്റ്റ് പരിശോധിച്ചാൽ എന്തെങ്കിലുംതെളിവ് കിട്ടില്ലേ
@jooneysebastiyan8024
@jooneysebastiyan8024 4 күн бұрын
Forensic dept kazhivu vanam
@vanithasree392
@vanithasree392 3 күн бұрын
അത് മാത്രമല്ല കുഴി പല തവണ നീക്കം ചെയ്തിട്ടുണ്ട്
@walkwithjisa
@walkwithjisa 4 күн бұрын
ഇങ്ങനെ എല്ലാം പറഞ്ഞു വിട്ടാൽ അത് കുറ്റവാളികൾക്കു ഒരു എളുപ്പം അല്ലെ ഇപ്പോൾ വേണ്ടായിരുന്നു 🫢
@dileepk.p7515
@dileepk.p7515 3 күн бұрын
15 കൊല്ലം ഇതിനെ പറ്റി മിണ്ടാതിരുന്നതാണ് ഏറ്റവും വലിയ തെറ്റ്
@Noonechance
@Noonechance 8 сағат бұрын
ഈ വീഡിയോ സമൂഹത്തിന് വലിയ അപകടമാണ്. ഒരു പാട് കുറ്റവാളികളെ സഹായിക്കും
@josephjames4408
@josephjames4408 4 күн бұрын
ഇതുപോലെ ഇത്ര പരിസ്യമായി പറയുന്നത് മറ്റുള്ളവർ ഇതു കേട്ട് പഠിക്കാനും ചെയ്യാനും നല്ലാ അവസരങ്ങൾ🤔🤔🤔😔😔😔
@LekshmiRaveendran-jv1qz
@LekshmiRaveendran-jv1qz 3 күн бұрын
എന്റെ പൊന്നു ഏഷ്യാനെറ്റെ, പൊലീസ് ഒന്ന് അന്വേഷിച്ചോട്ടെ. നിങ്ങൾ അന്വേഷണം കുളമാക്കാതെ, പ്രതിക്ക് നീതിക്കിട്ടാത്ത തരം മാധ്യമം ധർമ്മം ഒന്നും നടത്താതെ. കണ്ടിട്ടു രണ്ടു പൊട്ടിക്കാൻ തോന്നുന്നുണ്ട്
@thewalker284
@thewalker284 4 күн бұрын
കുനിച്ചു നിർത്തി അവന്റെ കൂമ്പിന് നാല് കുത്ത് കുത്തിയാൽ അവൻ തന്നെ പറയും
@jibin7277
@jibin7277 3 күн бұрын
ഗോത്ര വിഭാഗം അല്ലാലോ താങ്കൾ
@rajeshalleppey4002
@rajeshalleppey4002 4 күн бұрын
Perffect observations
@saritha5759
@saritha5759 4 күн бұрын
Very well explanation🎉
@thrissurgadi
@thrissurgadi 4 күн бұрын
ഈ മാഡം എഴുതിയ ബുക്ക്‌ ഞാൻ വായിച്ചിട്ടുണ്ട്...... പോസ്റ്റ്മോർട്ടം ടേബിൾ എന്നാണ് ബുക്കിന്റെ പേര്.......
@jojivarghese3494
@jojivarghese3494 4 сағат бұрын
Thanks for the video
@kishorkumar731
@kishorkumar731 4 күн бұрын
അപ്പോൾ ആയിരം വർഷം പഴക്കമുള്ള അസ്ഥികൂടം കിട്ടി എന്നൊക്കെ പറയുന്നത് വെറും നുണയാണോ ? കൂടാതെ സെപ്റ്റിടാങ്കിലൊക്കെ തിരച്ചിൽ നടത്തുക എന്നത് ആരും ഇഷ്ടപ്പെടുന്ന ഒരു സംഗതി അല്ലല്ലോ. വല്ല വാക്വമ് സക്കർ മെഷീനും ഉപയോഗിച്ച് മുഴുവനും വലിച്ചെടുത്തു മറ്റെവിടെയെങ്കിലും കൊണ്ടുപോയി വാഷ് ചെയ്തു പരിശോധിച്ചാൽ ഇപ്പറയുന്ന എല്ലുകളും മറ്റും കിട്ടില്ലേ?
@Ms96s
@Ms96s 4 күн бұрын
Acid /chemicals ittitund athil
@anoopkurian5757
@anoopkurian5757 4 күн бұрын
1000 Alla athil kooduthal Pazakkam ullathu kittum. That's called fossil. Athu enthu annu ennu study cheyuu. Oru comment il koodi enikku explain cheyan pattilla. Plz study
@arunsundaran8574
@arunsundaran8574 4 күн бұрын
മുഴുവനും കേട്ടു നോക്ക്.. പറയുന്നുണ്ട്
@kishorkumar731
@kishorkumar731 4 күн бұрын
@@anoopkurian5757 Thank you.
@kishorkumar731
@kishorkumar731 4 күн бұрын
@@arunsundaran8574 Thanks
@prakashnamboothiri7035
@prakashnamboothiri7035 4 күн бұрын
You are Rally Talented & Expertise!! Hats off you Mam..
@anonymousrose8594
@anonymousrose8594 4 күн бұрын
എന്ത് അറിവാണ് ഈ ഉദ്യോഗസ്ഥക്ക് 👍
@rafeekselection4255
@rafeekselection4255 4 күн бұрын
ശൈലജ ടീച്ചറെ പോലെ തോന്നിയവർ ഉണ്ടോ🤔
@abdurhima8918
@abdurhima8918 4 күн бұрын
No shilaj she is not teacher
@ais1076
@ais1076 4 күн бұрын
​@@abdurhima8918ഒന്ന് പോടോ. കെ കെ ശൈലജ ഹയർസെക്കൻഡറിയിൽ ഫിസിക്സ് ടീച്ചർ ആയിരുന്നു
@sivachandran4648
@sivachandran4648 4 күн бұрын
എനിക്കും
@hibashirinkm
@hibashirinkm 4 күн бұрын
​@@abdurhima8918😂👊🤭
@jose-qb6zm
@jose-qb6zm 4 күн бұрын
How simple she is?
@user-vf6wr8xy9j
@user-vf6wr8xy9j 4 күн бұрын
Jesnayeyum ithupoley konnu thalliyathakum .ethenkkilum septictankil kanum 😢
@Shiva00765
@Shiva00765 4 күн бұрын
True...veetukareyum enik samshayamund..
@AnilKumar-m8v7s
@AnilKumar-m8v7s 2 күн бұрын
ഇതു അവന്റെ വക്കിൽ. പോയിന്റ് ആയ് ആ എടുക്കലോ. ഫൂൾ. പോലീസ്. ഡോക്ടറെ
@prajuskitchen545
@prajuskitchen545 4 күн бұрын
Well explained
@jacksonjacob7571
@jacksonjacob7571 4 күн бұрын
Where is proof
@Skktm83
@Skktm83 Күн бұрын
Very much professional interview The reporter came well prepared.and the professor crystal clear.hats off
@Zyx139
@Zyx139 4 күн бұрын
ചുരുക്കം ഒരാളെ കൊന്നു ബോഡി ആസിഡിൽ ഇട്ടാൽ ഒരു തെളിവും ഇല്ല കാൽസ്യം എല്ലു വരെ നശിക്കും സംശയത്തിന്റെ അനുകൂല്യത്തിൽ രെക്ഷ പെടും
@sebastiangeorge6108
@sebastiangeorge6108 4 күн бұрын
കുറ്റവാളികൾ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാതിരിക്കട്ടെ..... കൊല്ലപ്പെട്ട സഹോദരിക്ക് നീതി ലഭിക്കട്ടെ എന്നാഗ്രഹിക്കുന്നു....
@dhanish1525
@dhanish1525 4 күн бұрын
അതിനു ബോഡി ആസിഡിൽ ഇട്ടില്ലല്ലോ ഈ കേസിൽ
@Indianciti253
@Indianciti253 4 күн бұрын
​@@dhanish1525ആസിഡ് ഒഴിച്ചാല്മതി
@rahnanazeem7443
@rahnanazeem7443 4 күн бұрын
​@@dhanish1525Entho rasavasthu tankil ittittundarunnu
@remeshnarayan2732
@remeshnarayan2732 4 күн бұрын
Very good ,clear explanation
@jaickraju5217
@jaickraju5217 4 күн бұрын
Septic tanks clean aakunna chemical solutions available aanu , ath flush cheythal maybe nashichu pokan ulla chance ille ?
@vmwsree
@vmwsree 4 күн бұрын
Athale avar paranje
@vanajaharidas12
@vanajaharidas12 4 күн бұрын
നിയമ വഴി കോടതി നിശ്ചയിക്കട്ടെ.
@sheejashaji1091
@sheejashaji1091 4 күн бұрын
Salute doctor
@radhikasunil9280
@radhikasunil9280 3 күн бұрын
തലയോട്ടി പെട്ടെന്ന് ജീർണിച്ച്. പോവുമോ
@Healofytalks
@Healofytalks 4 күн бұрын
Kalak neethi kittilee😢
@GeorgeBibin-gn9ly
@GeorgeBibin-gn9ly 4 күн бұрын
പക്ഷെ മാതൃഭൂമി ഇന്നലെ മുടി കിട്ടിയപ്പോൾ തന്നെ മണത്തു പറഞ്ഞു. ഇത് കൊല്ലപ്പെട്ട ആളിന്റെ തന്നെ ആണന്നു
@leviathan_g2346
@leviathan_g2346 3 күн бұрын
Her experience and knowledge❤🎉🎉🎉
@natureindian88
@natureindian88 4 күн бұрын
Appo prathi Raksha pettu .....hmmm..oru septic tank kandu vekanam
@qsaihat5308
@qsaihat5308 4 күн бұрын
Wondering, Happened in Kerala 😢
@sherlinvp8836
@sherlinvp8836 4 күн бұрын
ഇവളുടയ് കാമുകനെ എന്താണ് പിടിക്കതിരുന്നത്.
@halofriends
@halofriends 2 күн бұрын
അങ്ങനെ ഒരാളില്ല അത് കെട്ട് കഥയാണ്.
@anilar7849
@anilar7849 3 күн бұрын
🙏🏻👨‍⚖️
@umeshbpm458
@umeshbpm458 4 күн бұрын
അധിക കുറ്റ ക്രിതിയങ്ങളുo സിനിമാ സ്റ്റൈലിൽ ആണ് വാർത്തകൾ വായിക്കുമ്പോഴും പറഞ്ഞു കെട്ടറിഞ്ഞതിലും മനസിലാകുന്നത്.കൊന്ന ശേഷം അകത്തുള്ള മുറിയില്കുഴിച്ചിട്ടു എന്നൊക്കെ വാർത്തകൾ കണ്ട്.അതു പോലെ വൻ കവർച്ചകളിൽ പോലീസ് പ്രതികളെ പിടികൂടിയപ്പോൾ മോഡസ് സിനിമ കണ്ടിട്ടാണ് അത്തരംകവർച്ചക്ക് നടത്തിയതെന്ന് പത്ര വാർത്ത എപ്പോഴോ വായിച്ചു.ഒരു കേസ് നടന്നാൽ അതിൻ്റെ പിന്നാലെ പോയാൽ ഉത്തരം കിട്ടുവാൻ സാധിയത ഉണ്ട്.അതു അന്വേഷിക്കുമ്പോൾ ആയിരിക്കും മറ്റൊരു കേസ് അണിയേഷണ ചുമതല കൂടി വരുന്നുണ്ട് എന്ന് തോനുന്നു.കുറുപ്പ് കേസ് ഒരുപിടിയും ഇല്ലാതെ പോയി.എങ്കിലും അനിയേഷണം നടക്കുന്നുണ്ടാകും. എപ്പോഴും വാർത്തകൾ വരണമില്ല എന്ന് തോനുന്നു.അതു പോലെ രാഹുൽ തുടങ്ങിയ missing കേസ്.സങ്കടം തന്നെ. കഴിഞ്ഞയാഴ്ച്ചയോ മറ്റോ വാർത്ത വായിച്ചതിൽ 15 വർഷം മുമ്പ് നടന്ന കൊലപാതക കേസിൽ പ്രതിയേ അറസ്റ് ചെയ്തു എന്ന്. എപ്പോഴെങ്കിലും തെളിവ് പുറത്ത് വരും.ഒരു തെളിവ് എങ്കിലും ബാക്കി ഉണ്ടാകും സത്യം 🙏
@lintojohn2595
@lintojohn2595 4 күн бұрын
E case kodathiyil nilkkilla .avane veruthe vidum 😢 thelivukal illa
@sajikumar4550
@sajikumar4550 4 күн бұрын
Case...cheety..pokum..courtinu...evidence...venam...
@pradeepsahadevan3300
@pradeepsahadevan3300 4 күн бұрын
Plz this video has to be removed urgently plzzzzzzzzzzzzzz🙏🙏🙏
@homosapien9751
@homosapien9751 4 күн бұрын
Case തള്ളി പോകും.
@Meghna7812
@Meghna7812 4 күн бұрын
Ente samasayam..ini Jithu Joseph enganum ...😮 😅😂
@rosem3182
@rosem3182 4 күн бұрын
Dr❤🙏🏽
@agb2437
@agb2437 4 күн бұрын
Alukal prathikalkk thulli vellam kodukkkaruth shopiL ninnum sadhnmgal kodukkkaruth
@lalithac9254
@lalithac9254 4 күн бұрын
പ്രോൽസാഹനം കൊലയ്ക്ക്
@ammusvlogg1247
@ammusvlogg1247 7 сағат бұрын
എന്ത് വിവര ക്കേടാണ് ഇവർ പറയുന്നത് ഇതുപോലത്തെ അധികാരികൾ തന്നെയാണ് പറയുന്നത് ഒരുജീവിയുടർ അസ്ഥിയുടെയോ മുടിയുടെയോ ബീജത്തിന്റെയോ ഒരംശം കിട്ടിയാൽ മതി അതിൽ നിന്നും develop ചെയ്തെടുക്കാമെന്നാണ്. ഇവിടെ പാവപ്പെട്ട കുടുംബത്തിന്റെ case ആയതിനാൽ ഇതിൽ തെളിവ് കിട്ടുന്നില്ലപോലും. എന്നാൽ പിന്നെ ഇനി കിട്ടിയിട്ടും കാര്യമില്ല 15 വർഷം കഴിഞ്ഞതല്ലേ. അതുകൊണ്ട് ഈ case അന്വേഷിക്കേണ്ടതില്ലാ എന്ന് dcp യ്ക്ക് തീരുമാനിച്ചാൽ മതിയായിരുന്നല്ലോ. ആ പാവം സോമേട്ടനെ പോലുള്ളവരെ ക്കൊണ്ട് തീട്ടത്തിൽ കൈയ്യിട്ട് വാരിക്കേണ്ടിയിരുന്നില്ല. ആ വീട്ടുകാരുടെ നിർമാണങ്ങൾ പൊളിച്ചു നശിപ്പിക്കേണ്ടിയിരുന്നില്ല. മറ്റൊന്ന് ആരുടെ ബോഡിയുടെ അവശിഷ്ടങ്ങളാണ് ആ ടാങ്ക് ൽ നിന്ന് കണ്ടെടുത്തത്. അത്‌ തെളിയിക്കുവാൻ ഇവർക്ക് ധാർമികതയില്ലേ. ഈ സ്ത്രീയെയുംആരോ സ്വാധീനിച്ചിരുന്നു.കഷ്ടം 😢😢😢
@Swathicsajeev
@Swathicsajeev 4 күн бұрын
Sreenivasante bharya samsarikkunnath pole thonniyath enik mathramano😮
@murshidmuhammed1974
@murshidmuhammed1974 4 күн бұрын
Enth risk edithalum avasanam enth sambavikkum avanmar chumma nattil jeevikum
@vickyg1176
@vickyg1176 4 күн бұрын
ബുദ്ധി മത്
@arafat8384
@arafat8384 4 күн бұрын
അന്വേഷണം കൃത്യമായി നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു തെളിവും കിട്ടാൻ സാധ്യത ഇല്ല എന്നുള്ള ഇവരുടെ വെളിപ്പെടുത്തൽ നീതി ആഗ്രഹോംക്കുന്നവരുടെ ആത്മവിശ്വാസം ഇല്ലാതാകും
@Pallilkara
@Pallilkara 4 күн бұрын
സ്വാഹാ....... 😄
@jamesku9141
@jamesku9141 3 күн бұрын
Dr. Madam has depth of knowledge but lacks propriety and decorum
@nailamuhammedkv4336
@nailamuhammedkv4336 3 күн бұрын
Adutha
@user-ie2xu9kz9t
@user-ie2xu9kz9t 3 күн бұрын
Avarparanjadanubavattintevelichathila
@SushinashyjuTm
@SushinashyjuTm 4 күн бұрын
Shivani
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 4 күн бұрын
പോലീസുകാരെ കൊണ്ട് പറ്റുന്നില്ലെങ്കിൽ ഉടനെതന്നെ സിബിഐക്ക് വിടുക കുറെ നാളുകൾക്ക് ശേഷമാണ് വിടുന്നെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല അഭയാ കേസ് പോലെ പ്രതികൾക്ക് അർഹിച്ച ശിക്ഷ വാങ്ങിക്കൊടുക്കുവാൻ പ്രയാസമാകും
@thewalker284
@thewalker284 4 күн бұрын
അഭയയെ കൊന്നത് അടക്ക രാജു എന്ന കള്ളൻ, അത് അച്ഛന്മാരുടെ പേരിലും കന്യസ്രീകളുടെ പേരിലും ആക്കാൻ വേണ്ടി കുറെ എരപ്പാളികൾ ശ്രെമിച്ചു പക്ഷേ നടന്നില്ല, sr സ്റ്റെഫിയെ കന്യക ചർമം പരിശോദിച്ചു കന്യക ആണെന്ന് തെളിഞ്ഞു അത് മാത്രം മതിയല്ലോ അവർ നിരപരാധി ആന്നെന്നു ബോധം ഉള്ളവർക്ക് മനസിലാക്കാൻ, പിന്നെയും പിന്നെയും ചില ഊളകൾ പറഞ്ഞു കൊണ്ടിരിക്കും
@RemadeviPonnappan
@RemadeviPonnappan 4 күн бұрын
Danica. Things. Kodathiyil. Pidikkum
@ushakrishnakumar7950
@ushakrishnakumar7950 4 күн бұрын
Daivam prathikalkku Shiksha vedhikkatte athanu ettavum valiya shiksha valiya ( NAYATHIPAN )
@jayasreepillai3792
@jayasreepillai3792 4 күн бұрын
Please,,,,, offficial,, secrets,,, channelilum,, arodum,, parayaruth,,,, ithoro,, velluviliyanallo,,,,, sathyame,,,, vajayadhe,,,,,,
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 7 сағат бұрын
ഡോക്ടർക്കും ഈ ചാനലിനും റിപ്പോർട്ടർക്കും വെളിവില്ല . രഹസ്യമായി വയ്കണ്ട കാര്യങ്ങൾ എത്ര വിശദമായാണ് പറഞ്ഞ് പരത്തുന്നത് , നമ്മുടെ നാട്ടിൽ കുറ്റവാളികളും , കുറ്റം ചെയ്യാൻ തയ്യാറെടുക്കുന്നവരും ഒട്ടനവധി ഉണ്ടെന്നും അവർക്ക് ഈ വിവരങ്ങൾ കുറ്റകൃത്യംചെയ്യാൻ സഹായകമാകുവെന്നും ആദ്യം മനസ്സിലാക്കൂക . വിവേകത്തോടെ പെരുമാറൂ , കുറ്റവാളികളെ സഹായിക്കുന്ന ഈ പ്രവണത അവസാനിപ്പിക്കൂ . വകതിരിവില്ലാതായാൽ പറഞ്ഞിട്ടെന്ത് കാര്യം അല്ലെ 😢
@dom4068
@dom4068 4 күн бұрын
എല്ലുകളിൽ നിന്നും ഡിഎൻഎ കിട്ടിയില്ല എങ്കിലും, പല്ലിൽ നിന്നും കിട്ടുവാൻ സാധ്യത ഉണ്ട് എന്ന് കരുതുന്നു....
@mehrajsalman1139
@mehrajsalman1139 3 күн бұрын
Anilkumarine narco analysis nadathate Avan chytitundel Avan tane parayum ..
@kainadys
@kainadys 4 күн бұрын
Shastreeya thelivu kittunnillengil ee case verum ooma kathinte adisthanathil ullathakille......🤔
@shanvarghese984
@shanvarghese984 4 күн бұрын
ഒരു gloves പോലും യൂസ് ചെയ്യുന്നില്ല ആരും
@user-ph9ne4oy4m
@user-ph9ne4oy4m 4 күн бұрын
അവർ പറഞ്ഞില്ലേ
@Meghna7812
@Meghna7812 4 күн бұрын
Ente samasayam..ini Jithu Joseph enganum aanoo...🤔🤔😂
@chaplin1669
@chaplin1669 4 күн бұрын
ഒത്തില്ല 😂😂😂
@manuayyappan3114
@manuayyappan3114 4 күн бұрын
Avanmar ooriporum
@Son_of_Rajasekharan
@Son_of_Rajasekharan 3 күн бұрын
ഇത് ഒരു ട്രാപ്പ് ആണ്
@SushinashyjuTm
@SushinashyjuTm 4 күн бұрын
Fjfj
@radamani8892
@radamani8892 4 күн бұрын
ഇവളൊക്ക എവിടത്തെ ഡോക്ടർ പ്രതികളെ സഹായിക്കുന്ന ദുഷ്ട
@ponnus655
@ponnus655 4 күн бұрын
ഇതൊക്കെ ബേസിക് കാര്യങ്ങൾ ആണ്... ഇന്റർനെറ്റ്‌ ൽ ഒക്കെ ഉണ്ട്...
@ashraftravego4972
@ashraftravego4972 4 күн бұрын
ചേമ്പ് ആണ് 😡😡 ഗോവിന്ദ ചാമി ഇപ്പോഴും വിലസി നടക്കുന്നു.. ആ കേസ് ഇവർ അല്ലേ പോസ്റ്റ്മോർട്ടം ചെയ്തത്?
@PreethySuresh-jx9rv
@PreethySuresh-jx9rv 4 күн бұрын
Idhu criminals nulla motivation video aanallo...
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 113 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 113 МЛН