മാന്നാർ കൊലപാതക കേസ്: അനിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് | Mannar case | Kala murder case

  Рет қаралды 60,679

asianetnews

asianetnews

9 күн бұрын

മാന്നാർ കൊലപാതക കേസ്: അനിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; ഇന്റർപോൾ മുഖേനയുള്ള നടപടികൾ തുടങ്ങി
Mannar case | Kala murder case
#Mannarcase #Kalamurdercase #Anil #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 26
@soul9112
@soul9112 8 күн бұрын
ഇവൻ ആദ്യം സെപ്റ്റിക് ടാങ്കിൽ ഇട്ട് അതിന് കശേഷം ആണ് ദൃശ്യം സിനിമ ഒക്കെ ഇറങ്ങിയത്. അതുകണ്ട ഇവൻ ബോഡി അവിടന്ന് എടുത്ത് മാറ്റി കാണും. ചിലപ്പോൾ ആ വീടിന്റെ അടിയിൽ തന്നെ കാണും. ചുമ്മാ അവിടെ ഇവിടേം കിടന്നു തപ്പാതെ അവനെ പിടിച്ചാൽ മാത്രം മതി സത്യം പുറത്ത് വരും.അവന് മാത്രേ സത്യം അറിയൂ ബോഡി എവിടെ ആണെന്ന് അല്ലാതെ ആരെയും ചോദ്യം ചെയ്തിട്ട് ഒരു കാര്യോം ഇല്ല
@rajalekshmisreeraj8783
@rajalekshmisreeraj8783 8 күн бұрын
സത്യം ആണ്
@SaradthMon
@SaradthMon 8 күн бұрын
👍👍👍
@amrithaammu9611
@amrithaammu9611 8 күн бұрын
അയാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷണത്തോട് സഹകരിച്ചുകൂടെ
@anaswnd
@anaswnd 8 күн бұрын
കല മരിച്ചിട്ടില്ല.. ഇതു കാണു ണ്ട് എങ്കിൽ തിരിച്ചു വരുക യും ചെയ്യട്ടെ...
@Haseena-jr8bb
@Haseena-jr8bb 7 күн бұрын
Thettu cheythath konda mungune😂.aru enthu thettu cheythal oru naalu pidikum
@user-jd3ob7th3x
@user-jd3ob7th3x 8 күн бұрын
ഈ പ്രതികൾ എല്ലാം നേരത്തെ തന്നെ ദൃശ്യം മോഡൽ ൽ നുണകൾ അങ്ങോട്ട്‌ ഇങ്ങോട്ട് പറഞ്ഞു പഠിച്ചിട്ടുണ്ട്... ദൃശ്യം ഒരു 100 തവണ കണ്ട് കള്ളം പറഞ്ഞു കൊണ്ട് എങ്ങനെ പിടിച്ചു നിൽക്കാമെന്ന് പ്രാക്ടീസ് ചെയ്തിട്ടുണ്ട്... പോലിസ് പിടിച്ച എല്ലാരും ഒരേ രീതിയിൽ പറയേണ്ട കാര്യങ്ങൾ പ്രാക്ടീസ് ചെയ്തത് കൊണ്ട് ഈ കേസ് തെളിയില്ല....
@aparnachithira
@aparnachithira 8 күн бұрын
Cyber cell ഉണ്ടല്ലോ. അനിൽ എന്തായാലും ഗൾഫിൽ നിന്നും മറ്റു പ്രതികളെ വിളിച്ചിട്ടുണ്ടാകും. പിന്നെ ബാങ്ക് രേഖകൾ സത്യം പുറത്ത് വരാതിരിക്കാൻ പണമിടപാടുകളും നടത്തിയിട്ടുണ്ടാകും. ദൃശ്യത്തിൽ ഇങ്ങനെ ഇല്ല 😊
@Undertaker2255
@Undertaker2255 8 күн бұрын
ഇത് ദൃശ്യം ഇറങ്ങുന്നതിനു മുന്നേ ഉള്ള സംഭവം ആണ്
@user-jd3ob7th3x
@user-jd3ob7th3x 8 күн бұрын
@@Undertaker2255 അതെ, പക്ഷെ ദൃശ്യം കണ്ടപ്പോൾ ആണ് ഇവർ body മാറ്റിയത്... അനിൽ പുതിയ വീട് പണിതത്, അയാൾ ഒരു കോൺട്രാക്ടർ ആണ്, അയാൾ പണിത ഏതെങ്കിലും വീടിന്റെ തറയിൽ അയാൾ body കുഴിച്ചിട്ട് കാണും, കൂട്ട് പ്രതികൾ പോലും അറിയാതെ 👍👍👍
@_aadiixzz
@_aadiixzz 8 күн бұрын
Kathichittundaavum
@RiyasRiyas-wn4rb
@RiyasRiyas-wn4rb 8 күн бұрын
കൊറി ഉടമ കൊലപാതകം ഇപ്പൊ എന്തായി ഒന്നും കേൾക്കുന്നില്ല
@mallucasting4641
@mallucasting4641 7 күн бұрын
Athuthanne 😁
@nowraszamanjubi4687
@nowraszamanjubi4687 7 күн бұрын
എല്ലാ കേസും ഇങ്ങനെ തന്നെ രണ്ട് ദിവസം ഉണ്ടാകും
@JamonM-bd1sz
@JamonM-bd1sz 8 күн бұрын
കേരളത്തിൽ ദൈവം പുതിയ നിയമം വെള്ളമടിക്കാരെ പിടിക്കാൻ വേണ്ടിയിട്ടുള്ള ഒരു നിയമം എന്റെ കയ്യിൽ നിന്നും പൈസ വാങ്ങിച്ചിട്ട് കള്ളു കുടിച്ചിട്ട് പെറ്റി എടുപ്പിക്കാനും ചെക്കിങ്ങിന് നിൽക്കുന്ന പോലീസുകാർക്ക് ഈ നിയമം ഈ നടപ്പാതയും കാര്യങ്ങളൊക്കെ മാറണമെങ്കിൽ ഇത് ആ പെണ്ണ് ചെയ്ത പോക്കിരിത്തരമാണ് വിചാ😊
@sanjuthomas3212
@sanjuthomas3212 8 күн бұрын
Ethuvare ayale nattil kondu varan pattiyillee eniyippol thelivillathakum thamasikunthorum
@user-gn5lj5ym2o
@user-gn5lj5ym2o 8 күн бұрын
Konnavar Ettallo
@lpkgfrfssdgjk
@lpkgfrfssdgjk 8 күн бұрын
No body no evidence 😂😂
@g.c7660
@g.c7660 8 күн бұрын
Avan ipol varum noki iri airportil
@alusebastian9306
@alusebastian9306 8 күн бұрын
പോലീസിന് പറ്റിയ മണ്ടത്തരം ആണ് ഈ കേസ് 😂
@SulfikarMk-bn8gr
@SulfikarMk-bn8gr 8 күн бұрын
ഇതൊക്കെ ചുമ്മാ കെട്ടി ഉണ്ടാക്കിയ കഥകൾ ആ പെണ്ണ് എവിടേലും ജീവിക്കുന്നുണ്ടാകും
@anaswnd
@anaswnd 8 күн бұрын
അവൾ ഇത് കാണുന്നുണ്ട് എങ്കിൽ തിരിച്ചു വരട്ടെ....
@rabiyamanaf1148
@rabiyamanaf1148 8 күн бұрын
Nkl avar varendathalle
@geethu1
@geethu1 8 күн бұрын
അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇതിന് മുന്നേ വരുമായിരുന്നു.. കല എന്ന് പറഞ്ഞു കലയുടെ സഹോദരിയെ വിളിച്ച പെണ്ണിന് എല്ലാം അറിയാമായിരിക്കും
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 54 МЛН