മാഫിയ തലവൻ മുഖ്യമന്ത്രി... തലകുനിച്ച് കേരളം... I Swapna suresh on Pinarayi vijayan

  Рет қаралды 249,563

Marunadan Malayali

Marunadan Malayali

2 жыл бұрын

‘ഗ്രീൻ ചാനലിൽ കറൻസി.. ബിരിയാണിച്ചെമ്പിൽ സ്വർണം..മാഫിയ തലവൻ പിണറായി… തലകുനിച്ച് കേരളം...
#swapnasuresh #pinarayivijayan #keralapolitics #goldsmuggling
#keralagovernment #cpimkerala

Пікірлер: 1 000
@arunsekhara4895
@arunsekhara4895 2 жыл бұрын
തൊഴിലാളി വർഗ്ഗ രാഷ്ട്രീയ പ്രവർത്തനം നടത്തി കോടീശ്വരനായ ബിരിയാണി വിജയൻ.
@shajijames6523
@shajijames6523 2 жыл бұрын
ബിരിയാണി വിജയൻ.. ഹാ ഹാ ഹാ
@gauridas7838
@gauridas7838 2 жыл бұрын
Food and saftey വിഭാഗം പോലും അതൊന്നു പരിശോധിച്ചില്ലേ???
@Tencil577
@Tencil577 2 жыл бұрын
സൂപ്പർ
@csatheesc1234
@csatheesc1234 2 жыл бұрын
കോടി കോടീല്ലാഹ്‌ ആയ എന്നാക്കണം
@vinodkumar-li4uc
@vinodkumar-li4uc 2 жыл бұрын
Correct point.... bangaloril company nadathhunnathu thozhilali bijyan
@vk7418
@vk7418 2 жыл бұрын
മടിയിൽ കനം ഇല്ല പക്ഷെ ബിരിയാണി ചെമ്പിനു കനം ഉണ്ട്
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@moku9549
@moku9549 2 жыл бұрын
അങ്ങനെ കാരണഭൂതം ബിരിയാണി ഭൂതവുമായി
@fightingfile9280
@fightingfile9280 2 жыл бұрын
😁😁😁
@PradeepKumar-jx5qb
@PradeepKumar-jx5qb 2 жыл бұрын
ഡിജിറ്റൽ മണിയാണു്. കനം കാണില്ല.
@jose-ji7gy
@jose-ji7gy 2 жыл бұрын
ആഗ്രഹമുണ്ടെങ്കിലും ബിരിയാണി തിന്നാൻ വകയില്ലാത്ത പാവം കേരളത്തിലെ ദാരിദ്രനാരായണന്മാർ ഈ സ്വർണ ബിരിയാണിയുടെ കഥ കെട്ടു അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലായി.. 🥃🥃🥃🥃🥃🥃🥃🎂🎂🎂🍴🍴🥄🍽️🍽️🍽️🍽️🥄
@samuelbabu8980
@samuelbabu8980 2 жыл бұрын
കക്കാനും അറിയാം നില്ക്കാനും അറിയാം, അതാണ് കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി
@hardtrailrider
@hardtrailrider 2 жыл бұрын
nikkan ottum ariyilla.. athu maraykkan kannur pottanmar pala veeravadangalum parayum..
@francisxavierrajan9277
@francisxavierrajan9277 2 жыл бұрын
കണ്ണൂർ പൊട്ടൻമാർക് ബിരിയാണി ചെമ്പൻ.
@rok2520
@rok2520 2 жыл бұрын
അല്ലെങ്കിൽ ഇയാൾ ഇത്ര സമ്പന്ന ൻ ആയതെങ്ങനെ?
@maneshjohnoommen203
@maneshjohnoommen203 2 жыл бұрын
രാജ്യ ദ്രോഹി ആണ് കേരള മുഖ്യമന്ത്രി
@desparate8820
@desparate8820 2 жыл бұрын
@@francisxavierrajan9277 ,😆😆😆😆😆👏👏👏👏
@sva481
@sva481 2 жыл бұрын
മുഖ്യൻ കേരളത്തെ വികസനത്തിന്റെ പാതയിൽ നയിക്കുന്നതിനേക്കാളും കുടുതൽ സ്വന്തം കുടുംബത്തെ ആണ് വികസനത്തിലേക്ക് നയിച്ചത്
@1969devi
@1969devi 2 жыл бұрын
K Rail വികസനവും അതിന് വേണ്ടി തന്നെ👍 സ്വന്തം Pocket നിറഞ്ഞു കവിയണം
@amaldev5097
@amaldev5097 2 жыл бұрын
ആദ്യം കുടുംബം നന്നാക്കണം പിന്നെ സമൂഹം ചങ്കൻ ഇഷ്ടം
@govindnram8556
@govindnram8556 2 жыл бұрын
ആദ്യം സ്വന്തം കാര്യം, പിന്നെ കുടുംബത്തിൻ്റെ കാര്യം, പിന്നെ പാർട്ടിയുടെ കാര്യം പിന്നെ സംസ്ഥാനത്തിൻ്റെ കാര്യം ഇതാണല്ലോ രീതി?😀😀😀
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@abdul-azeez1778
@abdul-azeez1778 2 жыл бұрын
Inshallah 💚🤲☪️😉
@prakashanmullassery5831
@prakashanmullassery5831 2 жыл бұрын
സ്വപ്നക്ക് ദീർഘായുസ് നൽകട്ടെ, കേരള ജനത ഈ നീരാളിയുടെ കയ്യിൽ നിന്നു രക്ഷപെടട്ടെ
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
സാജൻ സർ ന്റെ വാർത്ത കാത്തിരിക്കുകയായിരുന്നു 🙏സ്വാമിയേ ശരണം 🙏ചെമ്പോല കൊണ്ടുവന്നു ചെമ്പു പത്രത്തിൽ വീണു 👌👌
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@indirashaji3127
@indirashaji3127 2 жыл бұрын
അത് കലക്കി.
@giridhar5603
@giridhar5603 2 жыл бұрын
സത്യം.
@gauridas7838
@gauridas7838 2 жыл бұрын
ശിവശങ്കരനെ പോലെ ഒരു കിങ്കരനെ സേവകനായി കിട്ടിയതാണ് പുള്ളിക്കാരന്റെ ഭാഗ്യം...
@roneymbaby
@roneymbaby 2 жыл бұрын
തൃക്കാക്കരക്കാർ ചെയ്തത് എത്രയോ നല്ല കാര്യം. കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ അവരാണ്. ' ഇരട്ട'ചെമ്പൻ..
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
സ്വപ്ന സത്യത്തിൽ നല്ല നിലവാരമുള്ള വ്യക്തിത്വത്തിനുടമയാണ് !!!
@girijapm8993
@girijapm8993 2 жыл бұрын
അതെ നല്ല തൻ്റേടം.ഉണ്ട്.അതിനാലാണ് പിടിച്ച് നിന്നത്.
@jilusiby6763
@jilusiby6763 2 жыл бұрын
ഈ കേസിന്റെ തുടക്കം മുതൽ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായതാണ്. പക്ഷേ അധികാരം കൊണ്ട് എല്ലാം മൂടി വെയ്ക്കപ്പെട്ടു. ഇനിയും എന്തെല്ലാം സംഭവിക്കാനിരിക്കുന്നു
@tsugathan
@tsugathan 2 жыл бұрын
കേസ് ഒതുക്കിയത് ഇവിടത്തെ രാജ്യ സ്നേഹം മുറ്റി നിൽക്കുന്നവരാണ്. വിഹിതം കൊടുത്താൽ മിണ്ടാതിരിക്കുന്ന രാജ്യ സ്നേഹികൾ.
@abhijithkss7029
@abhijithkss7029 2 жыл бұрын
കേരളത്തിൽ വിവരമുള്ള ജനങ്ങൾ ഉണ്ടെങ്കിൽ അത് തൃക്കാക്കരയിലെ ജനങ്ങൾ ആണ് 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏
@rejivarughese3256
@rejivarughese3256 2 жыл бұрын
Because of 20 20
@prajeeshka755
@prajeeshka755 2 жыл бұрын
കേരള മാധ്യമങ്ങൾ ഇപ്പോഴും ഇന്ത്യയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന തിരക്കിൽ ആണ്.. അതുകൊണ്ട് അവർക്കു ഈ വാർത്ത ok side ആണ് 😂😂😂😂
@rubybenedict7184
@rubybenedict7184 2 жыл бұрын
തൃക്കാക്കര യിലുള്ള ജനങ്ങൾക്ക്‌ 👍👍👍👍👍👍🙏🏻🌹നന്ദി. സുബോധം വീണ്ടു കിട്ടിയല്ലോ
@Vellam-adi-kalam
@Vellam-adi-kalam 2 жыл бұрын
അങ്ങനെ മുഖ്യന് പുതിയ നാമവുംകൂടി കിട്ടിയിരിക്കുകയാണ് 🤦‍♂️ ബിരിയാണി വിജയൻ 😂🤦‍♂️
@JohnT76
@JohnT76 2 жыл бұрын
ചെമ്പ് വിജയൻ ന്താ മോശമാണോ ..?🫣
@dddfdddd56
@dddfdddd56 2 жыл бұрын
🤣🤣🤣🤣🤣🤣
@consumersociety6460
@consumersociety6460 2 жыл бұрын
😮
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@Prasanth322
@Prasanth322 2 жыл бұрын
Sagar eliyas jacki
@rijuchacko4236
@rijuchacko4236 2 жыл бұрын
രാഷ്ട്രീയത്തിനപ്പുറം ഒരു സാധരണകാരനെന്ന നിലയിൽ സത്യം പുറത്തു വരണമെന്ന് ആഗ്രഹിക്കുന്നു.
@RAVAN_2030
@RAVAN_2030 2 жыл бұрын
ഇനി എന്തു സത്യമാണ് പുറത്തുവരാനുള്ളത്
@geetanambiar4671
@geetanambiar4671 2 жыл бұрын
@@RAVAN_2030...😂 😂 👌
@ghotridr9550
@ghotridr9550 2 жыл бұрын
Adutha 1 news varunnath vare...athoke athreollu; kaandoolu
@monlin6169
@monlin6169 2 жыл бұрын
ഇന്നലെ തന്നെ വരാൻ പോകുന്ന full page പരസ്യത്തിനെക്കുറിച്ച് പ്രമുഖ പത്രങ്ങളെ അറിയിച്ചിട്ടുണ്ട്. വാർത്ത മുക്കാൻ .
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@giridhar5603
@giridhar5603 2 жыл бұрын
ബിരിയാണി റൈസിൻ്റെ പരസ്യം😜
@gopinathantallasery3317
@gopinathantallasery3317 2 жыл бұрын
അയാളുടെ ഒരു തന്ത്രമാണ് പരസ്യം കൊടുത്ത് മാധ്യമങ്ങളുടെ വായടപ്പിക്കൽ. കൗശലം ഒന്ന് കൊണ്ട് മാത്രം കാര്യങ്ങൾ നേടിയ വിരുതൻ.
@KL-pattam
@KL-pattam 2 жыл бұрын
ഈന്തപ്പഴം.. ഖുറാൻ പതിപ്പുകൾ എല്ലാം... ഈ സർക്കാരിന് മാത്രം സ്വന്തം.. 🙄🤔
@gauridas7838
@gauridas7838 2 жыл бұрын
എന്നിട്ടും കേരളീയർ തുടർഭരണം അനുവദിച്ചു കൊടുത്തു... എന്തൊരു പ്രബുദ്ധത.....
@sebastianmattathil3107
@sebastianmattathil3107 2 жыл бұрын
Also chicken biriyani golden legs and chests.
@venugopalp7149
@venugopalp7149 2 жыл бұрын
ഇവിടെ എല്ലാം പൊയ്മുഖം...
@apmkumar2180
@apmkumar2180 2 жыл бұрын
പ്രബുദ്ധത. സാക്ഷരതാ ഇവയൊക്കെ കൂടിപോയപ്പോയത് കൊണ്ടാണ് കേരളത്തിൽ എല്ലാ തോന്നിയവാസങ്ങളും നടക്കുന്നത്
@apmkumar2180
@apmkumar2180 2 жыл бұрын
ഇനി മുതൽ ഖുറാന്റെ സ്വർണ പതിപ്പ് ഇറക്കി സ്വർണം കടത്താൻ എളുപ്പമായി ... ആ ഖുറാനെ തോണ്ടി മുതലായി എടുത്താൽ മത നിന്ദയായി പോകുമോ?
@josephreetha9974
@josephreetha9974 2 жыл бұрын
എല്ലാം ജനങ്ങൾ ക്ക് വേണ്ടിയാണന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസമാണ്.
@ghotridr9550
@ghotridr9550 2 жыл бұрын
Vikasanam alle main 🤣
@mohananpk653
@mohananpk653 2 жыл бұрын
എല്ലാ നേതാക്കൾക ളും ഇടക്കിടെ ദുബായ് പോയി വരുന്നത് ജനങ്ങൾക്ക് കാര്യം മനസ്സിലായി വരുന്നു
@KM-leons
@KM-leons 2 жыл бұрын
ഉടായിപ്പ് കേന്ദ്രം ദുബൈ
@gauridas7838
@gauridas7838 2 жыл бұрын
ഇത്രയും വലിയൊരു കാട്ടുകള്ളൻ ഞങ്ങളെ ഇത്രയും വർഷം ഭരിച്ചല്ലോ... ഇനിയെങ്കിലും കേരളത്തെ ഈ കൊള്ള സംഘത്തിൽ നിന്നും രക്ഷിക്കാൻ ആർക്കു സാധിക്കും... ഇങ്ങനെ ഇവിടെ ജീവിക്കാൻ ഒരു വിഷമമുണ്ട്.... ബഹുമാനപ്പെട്ട നീതിപീഠം കേരളീയരുടെ മാനം കാത്തു രക്ഷിക്കണം... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajagopalkrishnavilasgovin2205
@rajagopalkrishnavilasgovin2205 2 жыл бұрын
High court and other court's are CPM support anu
@apmkumar2180
@apmkumar2180 2 жыл бұрын
Very correct
@AshokKumar-hd6in
@AshokKumar-hd6in 2 жыл бұрын
മടിയില്‍ കനം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഭയക്കുന്നത്. ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൂടെ????
@muraleedharanp4462
@muraleedharanp4462 2 жыл бұрын
അതല്ലേ പറഞ്ഞത് മടിയിൽ കനമില്ലാന്ന്.. കനം ബിരിയാണിച്ചെമ്പിലല്ലേ ? ...... വിരട്ടലൊന്നും ഇങ്ങോട്ടു വേണ്ട.
@rijuhari9860
@rijuhari9860 2 жыл бұрын
Venda venda Pinne antham kammikal kure perkku joli kittum. Waste
@shine1302
@shine1302 2 жыл бұрын
ഇനിയും തെരെഞ്ഞെടുപ്പ് വരും , കിറ്റ് വിതരണം ഉണ്ടാവും വീണ്ടും മലയാളികൾ തെരഞ്ഞെടുക്കും ഇങ്ങേരെയും പാർട്ടിയെയും നാട് ഭരിക്കാൻ..കാരണം നമ്മൾ മലയാളികൾ പ്രബുദ്ധരാണല്ലോ ..
@reshmajoseph4785
@reshmajoseph4785 2 жыл бұрын
തലക്കകത്ത് ബോധ० ഉള്ള ഒരാളു० ചെയ്യില്ല. Eg:- തൃക്കാക്കര
@thandavanvaidyanathan7962
@thandavanvaidyanathan7962 2 жыл бұрын
Very very true
@varun8650
@varun8650 2 жыл бұрын
Cpm need beggars to vote for them. Therefore they ensure maximum people are beggars. Kerala shall become prosperous by removing strikes and trade unions. Also by making lot of lT parks. Tamilnadu, karnataka etc earm income tax more than 3lakh per year from one person working in lT parks.
@csatheesc1234
@csatheesc1234 2 жыл бұрын
ഇവിടെ കൂടുതലും കിറ്റ് നക്കി ചെറ്റകളാണെന്നു തെളിയിച്ചിട്ടുള്ളവരാണ്
@muralitoni112
@muralitoni112 2 жыл бұрын
pabhdharum, viddi abhyasikalum , puro gamana simbavikarim, chekkularukalum anallo, athukondu pedikanda
@Sky-oi9my
@Sky-oi9my 2 жыл бұрын
ഇതിനാണ് ബിജ്യൻ.... ടൂർ പോകുന്നത്..... ഇതാണ് കമ്മ്യൂണിസ്റ്..... യഥാർത്ഥ മുഖം...!!
@jay-mn1xt
@jay-mn1xt 2 жыл бұрын
കഴിഞ്ഞ ദിവസം കെറുവിച്ചു നടന്നത് തൃക്കാക്കരയിലെ തോൽവി കൊണ്ടല്ല, ഈ വെളിപ്പെടുത്തലിനെക്കുറിച്ച് അറിഞ്ഞതുകൊണ്ടാവാം എന്ന് ന്യായമായും സംശയിക്കാം
@mohanakumarannair1028
@mohanakumarannair1028 2 жыл бұрын
ഇതാണ് രാഷ്ട്രീയം...മനസ്സിലാക്കുക പ്രബുദ്ധരായ മലയാളികളെ
@anusreesreejith153
@anusreesreejith153 2 жыл бұрын
ഇതായിരിക്കുമല്ലേ മടിയിൽ കനമില്ല എന്നു ഇടയ്ക്കിടെ പറഞ്ഞോണ്ടിരിക്കുന്നത്. ചെമ്പിലല്ലേ കനം മുഴുവൻ.
@vijayankattilakkal6731
@vijayankattilakkal6731 2 жыл бұрын
ശാസ്താവിന് ചെമ്പോല ഉണ്ടാക്കിയവൻ ചെമ്പിലിട്ട് ദംമിടുന്നത് കാണാം ചിലപ്പോൾ ചിലപ്പോൾ സ്വപനയെ തട്ടിയെന്നും വരാം
@shibukumark.v7512
@shibukumark.v7512 2 жыл бұрын
സത്യം ജയിക്കുന്നു ധർമ്മം ജയിക്കുന്നു സർവ്വധ അസത്യവും അധർമ്മവും ഒരിക്കലും ജയിക്കുന്നില്ല ഗുരുദേവൻ.
@shibucharls2754
@shibucharls2754 2 жыл бұрын
ഒരു ശരാശരി നിരീശ്വര വാദി യുടെ അന്തിമ കാലം. ഇതാണ് പ്രകൃതി യുടെ കാവ്യ നീതി
@amaldev5097
@amaldev5097 2 жыл бұрын
നിരീശ്വര വാദി അല്ല ആധാർമിക ജീവിതം നയിച്ച ആൾ നിരീശ്വര വാദി എങ്കിലും അയാൾ ധാർമികത ഉള്ള വ്യക്തി എങ്കിൽ ശ്രെഷ്ട്ടം തന്നെ
@rajanvarghese6418
@rajanvarghese6418 2 жыл бұрын
ATHE....NAMMAL ONNUM CHEYYANDAA! ANGORKKU CANCERAA! DEYVAM EDUTHOLUM..(angorkku deyvam illelum)..ADUTHA assembly electionu MARU MON AANU MUKHYA MANTHRI STHAANAARDHI!
@rajanvarghese6418
@rajanvarghese6418 2 жыл бұрын
YES ....100 %••••••••!
@rajanvarghese6418
@rajanvarghese6418 2 жыл бұрын
DHARMIKANO? PINARAAYIYO?! THAN AARUVVAA? MANJA KKALLU NETHAAVASNO DHARMISHTTAN?
@kkupendran6150
@kkupendran6150 2 жыл бұрын
@@amaldev5097 👍👍
@popztok9930
@popztok9930 2 жыл бұрын
മറവി ഒരു അനുഗ്രഹം.അയ്യപ്പാ ശരണം.
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@SKBhavan
@SKBhavan 2 жыл бұрын
കമ്മ്യൂണിസ്റ്റുകാർ അല്ലാത്ത ജനങ്ങൾ വേണം സ്വപ്നക്കു സുരക്ഷാ ഒരുക്കാൻ
@thulughoastreader9950
@thulughoastreader9950 2 жыл бұрын
100%
@humanitarian9685
@humanitarian9685 2 жыл бұрын
സത്യമാണ്. നാട്ടിൻപുറത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പീറ അണികൾ പോലും നീചന്മാരാണ് എന്നത് ഒരു സത്യമാണ്.
@jagadeeshr7266
@jagadeeshr7266 2 жыл бұрын
അതെ ഈ കേസിൻ്റെ അന്വേഷണം തീരുന്നത് വരെ സാധാരണക്കാരായ ജങ്ങൾ സ്വപ്നയോടൊപ്പം അവരുടെ ജീവനെയും സ്വത്തിനെയും കാത്തു സൂക്ഷിക്കുക. നിങ്ങൾക്ക് വേണ്ടി അല്ലെങ്കിലും, വരും തലമുറക്ക് വേണ്ടി.
@truthfinder1524
@truthfinder1524 2 жыл бұрын
Swapna is a brave and proud lady. Respect you. What she said is truth.
@offroadrc4402
@offroadrc4402 2 жыл бұрын
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി സ്വപ്ന അധികം വൈകാതെ ഒരു സ്വപ്നമായി മാറും എന്നാണ് തോന്നുന്നത്.(പിണുവിന്റെ പടയാളികൾ വെറുതെ വിടുമെന്ന് തോന്നുന്നില്ല )
@Prasanth322
@Prasanth322 2 жыл бұрын
പിണറായി നിങൾ അനുഭവിക്കും ...പാവം ഉമ്മൻ ചാണ്ടിയെ നിങൾ ഒരുപാട് ദ്രോഹിച്ചു ...
@melina9479
@melina9479 2 жыл бұрын
"കമലത്തിന്" ചെമ്പ് കലത്തിൽ ബിരിയാണി...അടിപൊളി ... ചിക്കൻ/മട്ടൻ /മുട്ട എന്നൊക്കെ പല തരം ബിരിയാണി ഉണ്ട് ... ഇത് ആദ്യമായിട്ടാണ് "ലോഹ ബിരിയാണി "
@mohanannair8932
@mohanannair8932 2 жыл бұрын
ഈ ഭരണം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം അതാണ് നമ്മുടെ നാട്ടിൽ നല്ലത്
@sudeeppm3966
@sudeeppm3966 2 жыл бұрын
സത്യം പുറത്തു വരട്ടെ, ഉപ്പ് തിന്നവർ വെള്ളം കുടിച്ചേ മതിയാവു, അത് മുഖ്യമന്ത്രി ആയാലും അത് ആരായാലും 👍
@sva481
@sva481 2 жыл бұрын
ഇത്രയും വലിയ മാന്ത്രികത ഒക്കെ കാണിക്കാൻ ലോകത്തിൽ നമ്മുടെ മുഖ്യനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ
@govindnram8556
@govindnram8556 2 жыл бұрын
വെള്ളി റെയിൽ, 916 ബിരിയാണി ആക്കി മാറ്റാൻ മാൻഡ്രേക്കിനു മാത്രമേ സാധിക്കൂ. 😛😛😛😛😛😛😛
@aravindanc8989
@aravindanc8989 2 жыл бұрын
iratta chemban
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@chakochan2494
@chakochan2494 2 жыл бұрын
@@aravindanc8989 vvvv
@livelike1937
@livelike1937 2 жыл бұрын
"സരിത എപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്." Epic 🤭🤭🤭
@NL124ku
@NL124ku 2 жыл бұрын
സരിതയും ഉമ്മൻ‌ചാണ്ടിയേയും ചേർത്തു ഉണ്ടാക്കിയ പൊല്ലാപ്പിന് 10 ലക്ഷം രൂപ അച്യുതാനന്ദൻ നഷ്ടപരിഹാരമായി ഉമ്മൻചാണ്ടിക്ക് കൊടുക്കണമെന്ന് കോടതി നിർദ്ദേശം വന്നത് എന്തുകൊണ്ടായിരിക്കും. വാദി പ്രതിയായതിനാൽ
@sjsignature3156
@sjsignature3156 2 жыл бұрын
സാറേ ഇവിടെ പ്രതിപക്ഷത്തിന് ഇരു നട്ടെല്ലുമില്ല... ഇത്രേം വലിയ രാജ്യദ്രോഹ കുറ്റം ചെയ്‌തെന്ന സംഭവത്തിൽ മുഖ്യന് നേരിട്ട് ഇടപെടൽ ഉണ്ടെന്നു പറഞ്ഞിട്ടും.... ഒരു കുഴപ്പവുമില്ലാതെ കസേരയിൽ അളിപ്പിടിച്ചു ഇരിക്കുന്നു...
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@muralidharan8315
@muralidharan8315 2 жыл бұрын
Exactly
@jayangopinathan7746
@jayangopinathan7746 2 жыл бұрын
പ്രതിപക്ഷത്തെ കുറ്റം പറയുന്നതിൽ എന്തു കാര്യം എല്ലാം ചെയ്യേണ്ടിയിരുന്നത് കേന്ദ്ര ഗവണ്മെന്റ് പിന്നെ അവരുടെ അന്വേഷണ ഏജൻസുകൾ ആയിരുന്നു അവർ അത് പ്രോപ്പർ ആയി ചെയ്തില്ല കേന്ദ്ര മോഡിയും കേരള മോഡിയും തമ്മിൽ ഉള്ള അഡ്ജസ്റ്റ് മെന്റ് അതാണ് ഈ കേസ് ഒതുങ്ങി തീർന്നത് ഇനിയും ഇതു ഒതുങ്ങി പോകും കാരണ ഭൂതം കോടികൾ വാരി ഏറിയും
@rowdy9402
@rowdy9402 2 жыл бұрын
പങ്ക് നക്കിയിട്ടുണ്ടാകും
@indianpower7597
@indianpower7597 2 жыл бұрын
Cpm and bjp are bada dosth and thick friends.. That's why pinnrai lavlin case in freezer.. That's why kerala people reject Bjp in every election.. 🤦‍♂️
@pauljoseph2811
@pauljoseph2811 2 жыл бұрын
ഒരു പക്കാ ഗുണ്ടയെ മുഖ്യമന്ത്രി ആക്കിയാൽ പിന്നെ എന്താണ് പ്രതീക്ഷിക്കേണ്ടത്. അനുഭവിച്ചോ.
@jijomongeorge7
@jijomongeorge7 2 жыл бұрын
കൊമ്പൻ മീശയുടെ കുറവേ ഉള്ളൂ. തനി കൊള്ളക്കാരൻ. കള്ളകടത്തു്, മോഷണം, കൊലപാതകം എല്ലാം കയ്യിലുണ്ട്. ഒരു സിനിമ പിടിക്കാനുള്ള കഥ ഉണ്ട്.
@rajanvarghese6418
@rajanvarghese6418 2 жыл бұрын
10 padam pidikkaanulla kadhayundu bbijjyante!
@apmkumar2180
@apmkumar2180 2 жыл бұрын
Komban meesayundallo... Kerala Stalin
@sunilchozan
@sunilchozan 2 жыл бұрын
ബിരിയാണി പാത്രത്തിൽ 916 മലദ്വാർ ഗോൾഡ് 🤣 മുഖ്യമന്ത്രി ശരിക്കും ഒരു വിപ്ലവം നേതാവ്തന്നെ 🤣🤣🤣 കഷ്ടം
@mathewkl9011
@mathewkl9011 2 жыл бұрын
ഒറ്റക്കല്ല. സകുടുംബം 😂
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@rkpillaib5246
@rkpillaib5246 2 жыл бұрын
ഇതു സത്യമെങ്കിൽ എല്ലാം ഈ കുടുംബത്തിൽ നിന്നും തിരികെ പിടിക്കണം
@citizenkane9222
@citizenkane9222 2 жыл бұрын
കക്കുക മാത്രം അല്ല, നിൽക്കാനും ഇങ്ങേർക്ക് അറിയാം. ഉദാഹരണം ആയി ലാവ്‌ലിൻ കേസ് തന്നെ ധാരാളം. പിന്നെ, സ്വപ്നയുടെ ഫയലിൽ ഉറങ്ങുന്ന കേസുകൾ ഏത് നിമിഷവും പൊങ്ങി വന്ന് ഈ സ്ത്രീയെ അകത്താക്കി ഇല്ലാതാകും 😡 ഉറപ്പ്.
@ratheesh3833
@ratheesh3833 2 жыл бұрын
ഇതെല്ലാം തെളിയിക്കാൻ സ്വപ്ന ജീവനോടെ ഉണ്ടാവുമോ. ആവോ.കണ്ടറിയാം.
@binoymathew9001
@binoymathew9001 2 жыл бұрын
അങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം
@RadhakrishnanVARaju
@RadhakrishnanVARaju 2 жыл бұрын
സ്വപ്ന സുരേഷേണ് താരം.... 👍🙏🌹
@ibrahimch9839
@ibrahimch9839 2 жыл бұрын
മടിയിൽ കനമില്ലാന്നു പറഞ്ഞത് വളരെ ശരിയാ ബിരിയാണിചെമ്പ് മടിയിൽ വെക്കാൻപറ്റില്ലല്ലോ...
@monsonmathew2065
@monsonmathew2065 2 жыл бұрын
ബിരിയാണി വിജയൻ 👌👌👌
@bachubachu7906
@bachubachu7906 2 жыл бұрын
Biriyani Bijiyan😁
@francisxavierrajan9277
@francisxavierrajan9277 2 жыл бұрын
No. Biriyani Chempan.
@bold7351
@bold7351 2 жыл бұрын
മലയാളികളുടെ ഒരു ഗതികേട്. ഒരു criminal CM നേ ചുമക്കേണ്ട നാളുകൾ. എന്തൊരു അപമാനം. വീരപ്പൻ എത്രയോ പാവം.
@sudhi8283
@sudhi8283 2 жыл бұрын
സ്വാമിയേ ശരണം 🙏🏻🕉️
@sujeeshpr3551
@sujeeshpr3551 2 жыл бұрын
ഷാജ നീ ആരോട് ഇത് പറയുന്നത് . കിറ്റ് കിട്ടിയാൽ എല്ലാം മറക്കുന്നു ബോധം ഇല്ലാത്തെ മലയാളികൾ
@skandhanpd4308
@skandhanpd4308 2 жыл бұрын
Sariyane sir
@muralitoni112
@muralitoni112 2 жыл бұрын
malayslikal alla Mala yolikal
@bharatham5285
@bharatham5285 2 жыл бұрын
നല്ല മുഖ്യൻ ബിരിയാണി വിജയൻ
@rajanm5543
@rajanm5543 2 жыл бұрын
ചമ്പൽ താഴ്‌വരയിലെ കൊള്ളക്കാർ എത്രയോ ഭേദം.. ഫുലൻ ദേവി നിങ്ങളൊക്കെ എത്രയോ നല്ലവർ.... 🙏🙏😝
@rajanvarghese6418
@rajanvarghese6418 2 жыл бұрын
ITHU LOKATHILE NUMBER 1 THARI KIDA!YHATTIPPAAN! KALLAN...VYAAJAN..IRU THALA MOORI...!
@raveendranathmeleparambil2942
@raveendranathmeleparambil2942 2 жыл бұрын
PHOOLANDEVI BIRIYANI BIJYANE KANDAL PEDICHODUM.🤣🤣🤣
@ushanayar7158
@ushanayar7158 2 жыл бұрын
Veedukalil moshanam nadathunna Kalla maar ethrayo bhedam. Ithu PERUMKALLAN. Chattavaar adi in public place
@rajanm5543
@rajanm5543 2 жыл бұрын
@@ushanayar7158 വേലു തമ്പി ദളവയുടെ കാലം കഴിഞ്ഞു പോയി. ഇല്ലെങ്കിൽ ഓരോ അവയവങ്ങൾ മുറിച്ചു കെട്ടി തൂക്കി ഇട്ടേനെ... കഴുകന്മാർക്ക് കുശാൽ ആയേനെ.😝😝...
@rajanm5543
@rajanm5543 2 жыл бұрын
@@rajanvarghese6418 ഭരണാധികാരികൾ കൊള്ളക്കാർ ആവുന്നത് ലോകത്തിലെ അപൂർവ സംഭവം. അതും ഒരു സംസ്ഥാനം ആദ്യം....എന്തെല്ലാം കണ്ടുപിടുത്തങ്ങൾ?. ബിരിയാണി ചെമ്പു പാത്രങ്ങൾ വഴി..... മയൂര സന്ദേശം, എന്നൊക്കെ കേട്ടിട്ടുണ്ട്.... മരുമോന്റെ " കോൺക്രീറ്റ് മിക്സിങ് മെഷീനുകൾ " വഴിയും ലോഹങ്ങൾ കടത്തിയിട്ടുണ്ടോ ആവോ?.
@manilaldivakaran1100
@manilaldivakaran1100 2 жыл бұрын
കേരളത്തിലെ ജനങ്ങൾ കമ്യൂണിസം തിരിച്ചറിയാൻ മുപ്പത് വർഷം എടുക്കും.. കാരണം ബംഗാളിലെ ജനങ്ങൾ കമ്യൂണിസം തിരിച്ചറിയാൻ മുപ്പത് വർഷം എടുത്തു... ഇനിയും ഇരുപത് വർഷം കൂടി ഭരിക്കാൻ അവർക്ക് അവസരം കൊടുക്കു..പിന്നെ കേരളമുണ്ടെങ്കിൽ നമുക്ക് അന്തിചർച്ചകൾ നടത്താം... ലാൽ സലാം സഖാക്കളേ...
@marymathew6224
@marymathew6224 2 жыл бұрын
My God 🙏 what kind of a chief minister we have 😞😢
@av3724
@av3724 2 жыл бұрын
Jaleel is an Ex SIMI member and it is totally unbelievable that kerala police intelligence is not keeping an eye on his activity .......he is let to freely interact with UAE consulate ,distribute quran disabling GPS in official vehicle ....................this cannot happen without the help of Pinarai .
@rajanvarghese6418
@rajanvarghese6418 2 жыл бұрын
JALEEL! MUKHYANTE PEDI SWAPNAMAANU! AVAN THOLANJU KAANAAN ETAVUM KAATHIRIKKUNNATHU PINU THANNE!ellaamariyunnavan JALEEL!
@matthewsabraham8046
@matthewsabraham8046 2 жыл бұрын
He is a big mafia leader. Kolla thalavan.
@jose-ji7gy
@jose-ji7gy 2 жыл бұрын
എല്ലാ സംവിധാനങ്ങളും അവർ വിലക്ക് എടുത്തു,, മാധ്യമം ങൾ, police, departments etc .... Weare going to establish emirates of kerala????
@matthewsabraham8046
@matthewsabraham8046 2 жыл бұрын
@@jose-ji7gy correct
@shafeekshafi7470
@shafeekshafi7470 2 жыл бұрын
കള്ളം ചെയ്യി താൽ ഒരു നാൾ പിടിക്കപ്പെടും ഉറപ്പാണ് ?
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@bosekc6620
@bosekc6620 2 жыл бұрын
ഒന്നും എനക്കറിയില്ല, ഉപ്പ് തിന്നവൻ വെള്ളം കുടിക്കും.
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@3000manjusha
@3000manjusha 2 жыл бұрын
Why he is still on the chair ? There should be laws to remove such politicians.
@informativenewschannel7699
@informativenewschannel7699 2 жыл бұрын
സ്വർണ്ണ ക്കടത്തിലെ മാൻഡ്രേക്ക് ആണ് കിറ്റപ്പൻ ആണ്. പക്ഷെ തെളിവുകൾ കുറവാണ് ഇതും ലാവ്‌ലിൻ കേസ് പോലെ ആകും
@KR-gt1yl
@KR-gt1yl 2 жыл бұрын
തെളിവുകൾ എല്ലം തീ പിടിച്ചും ഇടി വെട്ടിയും നശിച്ചു പോയില്ലെ
@josephthyparampil2858
@josephthyparampil2858 2 жыл бұрын
എങ്കിലും നമ്മുടെ നിയമം നോക്ക് കുതിയയി പോയോ?
@Vellam-adi-kalam
@Vellam-adi-kalam 2 жыл бұрын
സരിതയെ ഇറക്കി കുറെ കളിച്ചതല്ലേ🤫 അനുഭവിച്ചോ😂😂😂🤭
@vijayjoseph5161
@vijayjoseph5161 2 жыл бұрын
Swapnas statements are very convincing. She is an educated and courageous lady. A comparison with Saritha is inappropriate. All the best ma’am. Stay safe.
@Shifa626
@Shifa626 2 жыл бұрын
ഇത് ദൈവത്തിന്റെ തിരിച്ചടി സരിതയെ വച്ച് ഉമ്മന്‍ചാണ്ടിയെ കസേരയില്‍ നിന്നും തളളിയിട്ടതിന് മറ്റൊരു പെണ്ണ് വഴി ദൈവം തിരിച്ചടിക്കുന്നു. ദൈവം ഒരാള്‍ക്ക് മാത്രമുളളതല്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
@satheeshdxn
@satheeshdxn 2 жыл бұрын
CM have a special love with UAE...,now reason is revealed .And so he is always have appeasement to a particular community!!
@Prasanth322
@Prasanth322 2 жыл бұрын
പട്ടണ പ്രവേശം സിനിമയിലെ കരമന ആണ് പിണറായി ..നന്മ മരം ചമഞ്ഞ് കള്ളക്കടത്ത്
@braveheart_1027
@braveheart_1027 2 жыл бұрын
UAE അറ്റാഷെയെ പിടിക്കാതെ പിണറായിയെ പിടിക്കാൻ പറ്റില്ല. .. ഇതിൽ UAE എന്ന തരികിട രാഷ്ട്രത്തിൻ്റെ പിൻബലമുണ്ട്. .. അറ്റാഷയെ അവർ ചോദ്യം ചെയ്യാൻ പോലും തരില്ല.
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@sibyjoseph2472
@sibyjoseph2472 2 жыл бұрын
ഇതിൽ എന്തെങ്കിലും ചെയ്യാൻ കേന്ദ്രസേന തയ്യാറാകണം 🙏🏻
@KM-leons
@KM-leons 2 жыл бұрын
ഉദായിപ്പിൻ്റെ കേന്ദ്രം ആണ് യുഎഇ. ജിഹാദികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ്കൾ അവിടെയാണ് ഉള്ളത്.
@josephvattoliljosephvattol5835
@josephvattoliljosephvattol5835 2 жыл бұрын
തൃക്കാക്കര ജനത ചിന്തിച്ചു വോട്ട് ചെയ്തു. പാർട്ടി ചെയ്യുന്നതെല്ലാം ന്യായീകരിച്ച് കുറ്റമല്ലാതാക്കുക. മറ്റുള്ളവർ പറയുന്നതും ചെയ്യുന്നതും എല്ലാം തെറ്റും നുണയും. സ്വന്തമായി നിയമവും 'വിധിയുമുള്ള പാർട്ടി. ചിന്തിക്കാതെ എന്തിനൊക്കെയോ പിന്നാലെ നടക്കുന്ന അനുഭാവികൾ - പാർട്ടി ഏതുമാകട്ടെ, നേതാക്കളുടെയും .ഉന്നത ഉദ്യോഗസ്ഥരുടേയും സ്വത്തുവിവരം എന്തേED അന്വേഷിക്കാത്തത്. ?ഈ നാട്ടിലെ പാവപ്പെട്ടവർക്ക് കിട്ടണ്ടതെല്ലാം ജനപ്രതിനിധികൾ സ്വന്തമാക്കുന്നു. ഇന്ന് കേരളത്തിൽ സകല ആനുകൂല്യങ്ങളും വാങ്ങിയെടുക്കുന്നത് ജനപ്രതിനിധികളും
@prakashnarayanan5086
@prakashnarayanan5086 2 жыл бұрын
തൃക്കാക്കരയിൽ ഉമയെ ഇത്രയും ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചത് BJP യുടെ വോട്ടുകളാണ്.
@osologic
@osologic 2 жыл бұрын
Excellent talk Great revealing.
@ajp2888
@ajp2888 2 жыл бұрын
ഇവിടുത്തെ പ്രതിപക്ഷo എവിടെ പോയി? അനക്കമൊന്നും ഇല്ലല്ലോ? ഇവിടെ പ്രതിപക്ഷo ഉണ്ടെന്നു ജനങ്ങളെ ബോധ്യപ്പെടുത്തണം.
@ashokmparet1775
@ashokmparet1775 2 жыл бұрын
Yes , OL is in collution .
@prakashnarayanan5086
@prakashnarayanan5086 2 жыл бұрын
പ്രതിപക്ഷത്തിനു० കിട്ടിക്കാണു०.
@michaelkj5271
@michaelkj5271 2 жыл бұрын
thahpanimadhire menpodike endhokeyo kanikum rand predhipacsham congress b j p kollam
@umanandkumaran32
@umanandkumaran32 2 жыл бұрын
കുറെ നാളു മുൻപ് ഒരു കുട്ടിയോട് കേരള മുഖ്യമന്ത്രി ആരെന്നു നഴ്സറി ടീച്ചർ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ ഉത്തരം ആണ് ബിരിയാണി വിജയൻ എന്നു .അതു ഇന്നു അന്വർത്ഥ മായിരിക്കുന്നു
@sudharshanan7068
@sudharshanan7068 2 жыл бұрын
എല്ലാംവളരെവിചിത്രമായിതോന്നുന്നു
@sureshn2140
@sureshn2140 2 жыл бұрын
സ്വപ്ന എന്ന സ്ത്രീയെ വളരെ വിദഗ്ധ മായി കേരളത്തിലെ പ്രമുഖ ഭരണപ്രമുഖർ വിനിയോഗിക്കുകയായിരുന്നു. ഇനിയും ഇതിൽ പ്രമുഖ വ്യക്തികൾ ഉണ്ടാകാം. പക്ഷെ കോൺസുലേറ്റുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ എത്ര കണ്ട് അന്വേഷണം മുന്നോട്ട് പോകുമെന്നതാണ് സംശയം. അത്ര കണ്ട് വിദഗ്ധ കളവു ചെയ്ത ഈ വർഗത്തോട് അറപ്പാണ് തോന്നുന്നത്.
@deepthyanil9130
@deepthyanil9130 2 жыл бұрын
സ്വപ്ന.. ബുദ്ധിമതി 💐💐
@kuriakoseveliyathil5493
@kuriakoseveliyathil5493 2 жыл бұрын
K T JALEEL IS THE MOST ' VENOMOUS' SNAKE OF THIS BIRYANI DRAMA❗
@johnmathew334
@johnmathew334 2 жыл бұрын
He is dangerous and more cunning than our beloved C M.
@Santhoshkumar-jamshi
@Santhoshkumar-jamshi 2 жыл бұрын
ആ വൃത്തികെട്ട ,വെറുക്കപ്പെട്ട മുഖം ഇനിയെങ്കിലും ദയവായി നമ്മുടെ ചാനലിൽ കാണിക്കാതിരിക്കുക....
@mollymathew8781
@mollymathew8781 2 жыл бұрын
ഞാൻ ഇത് ഒരു നൂറു തവണ ഇവരോട് പറഞ്ഞു
@dilipkumar1905
@dilipkumar1905 2 жыл бұрын
@@mollymathew8781 അത്രക്ക് വെറുത്തു പോയി
@algulth_alnabi
@algulth_alnabi 2 жыл бұрын
Yes, അതുവരെ സ്വപ്നയെ പിണറായിയുടെ ആളുകൾ ജീവിച്ചിരിക്കാൻ അനുവദിക്കുമോഎന്ന് കണ്ടറിയണം ... വെൽ സെഡ് , മിസ്റ്റർ ഷാജൻ സ്കറിയ,
@sivarajanjanardhanan7195
@sivarajanjanardhanan7195 2 жыл бұрын
പണ്ടും ഒരു ജസ്റ്റിസ് സുകുമാരൻ പറഞ്ഞു അധോലോക നേതാവ് ആണെന്ന്. ഇപ്പോൾ ഫുൾ മാർക്ക് നേടി. കേന്ദ്രത്തിനെതിരെ പിണു അന്വേഷണം നടത്തുന്ന്. മനോഹരനായ ഒരു ജഡ്ജി.
@JohnT76
@JohnT76 2 жыл бұрын
അതാണ് ഞങ്ങടെ ചെമ്പു ചങ്കൻ .. അസൂയപ്പെട്ടിട്ടു കാര്യമില്ല പ്രബുദ്ധ കേരളമേ .. കേരളത്തിൽനിന്നാണെന്ന് പറയാൻ ലജ്ജ തോന്നുന്നു ..
@antonyvincent7288
@antonyvincent7288 2 жыл бұрын
Chembu changan adipoli 😄😄😄👍
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
തല നല്ലതിന്, വേണ്ടീ ഉപയോഗിക്കാത്ത മാഫിയ തലവൻ, ടീമും പിന്നേ സ്വപ്‌ന സുരേഷും ടീമും
@gkn7562
@gkn7562 2 жыл бұрын
ചെമ്പോല ചങ്കൻ 🔥
@ambikadas5328
@ambikadas5328 2 жыл бұрын
ബിരിയാണി ചെമ്പു തേച്ചു മെഴുക്കാൻ അന്തം കമ്മികൾ ഒരുപാട് വിഷമിക്കുമല്ലോ!🤣🤣🤣
@madhavankutty4325
@madhavankutty4325 2 жыл бұрын
Biriyani capsule 😀
@user-su9cs5bh5x
@user-su9cs5bh5x 2 жыл бұрын
ഊരി പിടിച്ച കത്തിക്ക് ഇടയിലൂടെ നെഞ്ച് വിരിച്ചു നടന്നാകന്നപ്പോൾ അവൻ ഇരട്ട ചങ്കരൻ. പിന്നെ ബാഗും പരിവാരങ്ങളുമായി കടൽ.കടന്നപ്പോൾ കടലായി കുങ്കൻ. ബിരിയാണി ചെമ്പ് വീട്ടിലേക്ക് കടത്തിയപ്പോൾ ബിരിയാണി വിജു. അങ്ങനെ ഇനിയും എത്ര ബാക്കി 😄😄😄
@francisxavierrajan9277
@francisxavierrajan9277 2 жыл бұрын
Biriyani chempan
@thampikumarvt4302
@thampikumarvt4302 2 жыл бұрын
സഖാക്കളിൽ മഹോന്നതന് ഇരിക്കട്ടെ ഒരു മുഴുത്ത ഇൻശാ അള്ളാ ശിന്ദാബാദ് !!
@thambyjacob8797
@thambyjacob8797 2 жыл бұрын
പച്ച കള്ളത്തരം മാത്രം കൈമുതൽ, എത്രെ എത്ര നുണകൾ പറഞ്ഞു വിശോസിപ്പിക്കാൻ മിടുക്കൻ,
@ajithprasadkvkv7426
@ajithprasadkvkv7426 2 жыл бұрын
സ്വപ്നക്കെതിരെ ഒരു പ്രമേയം ഉടൻ പ്രതീക്ഷിപ്പിൻ സതീശന്റെ പതിവുപോലെ ഫുൾ സപ്പോർട്ടൊ ടുകൂടി.
@jayasankartk5901
@jayasankartk5901 2 жыл бұрын
സ്വപ്ന is a brilliant woman....
@Titanic116
@Titanic116 2 жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏
@ajayanarimmal2813
@ajayanarimmal2813 2 жыл бұрын
ബെസ്റ്റ് കണ്ണ ബെസ്റ്റ്... കമ്മ്യൂണിസം 🙏
@rajanvarghese6418
@rajanvarghese6418 2 жыл бұрын
SUPER COMMYUNISAM!✌️🙏🙏💪❤️❤️💙💙💚💚🤎🤎💜
@jayangopinathan7746
@jayangopinathan7746 2 жыл бұрын
വീരപ്പൻ കാട്ടു കള്ളൻ ആയിരുന്നു പക്ഷെ വീരപ്പന്റെ ഭാര്യയും മക്കളും ഡീസന്റ് ആയിരുന്നു
@cmanikandanpudussery5288
@cmanikandanpudussery5288 2 жыл бұрын
സ്വപ്ന സുരേഷ് ന് "big സല്യൂട്ട് "👍🙏🌹
@singlesigma8626
@singlesigma8626 2 жыл бұрын
വെറുതെ അല്ല അറബ് രാഷ്ട്രങ്ങൾക്ക് വേണ്ടി കൂരയ്ക്കുന്നത്.
@sindhuknair7265
@sindhuknair7265 2 жыл бұрын
ബിരിയാണി ചെമ്പിൽ സ്വർണ കമല തതിൽ ഇരുന്ന് വീണ വായിക്കുന്ന കേരള മുഖ്യൻ!!!! ഹൊ no one കേരളം അർത്ഥവത്തായി !!!
@abdulvahab9809
@abdulvahab9809 2 жыл бұрын
ബിരിയാണി വിജയൻ 🤭
@rajanvarghese6418
@rajanvarghese6418 2 жыл бұрын
Plettinullil biriyaanichorinullil SWARNA MUTTA!
@shajic3001
@shajic3001 2 жыл бұрын
ഒന്നാം പിണറായി സർക്കാരിൻറെ ഔദ്യോഗിക ഉദ്ഘാടനം യുഎഇ കോൺസുലേറ്റിന് നവീകരിച്ച ഓഫീസ് ആയിരുന്നു
@teresa0304
@teresa0304 2 жыл бұрын
സരിത അല്ല സപ്ന . സരിത രാഷ്ട്രീയക്കാരുടെ വിരൽത്തുമ്പിലെ വെറും കളിപ്പാവ ആകാൻ താല്പര്യപ്പെട്ടു. Swapna has some class and I admire her courage.
@binduantony4865
@binduantony4865 2 жыл бұрын
Swapna is very clear and confident
@gowarigowari4771
@gowarigowari4771 2 жыл бұрын
മുഖ്യമന്ത്രിയായാലും നായ കൾ നക്കിയേ കുടിക്കൂ.
@harshan6913
@harshan6913 2 жыл бұрын
എനിക്ക് ഉറപ്പാണ് പിണറായി ഇന്ന് ദൃശ്യം ഒന്നും ദൃശ്യം രണ്ടും സിനിമ എന്തായാലും ഇരുന്ന് കാണും....ആരെങ്കിലും ബെറ്റിനുണ്ടോ....🤣🤣
@ravindranravindra9768
@ravindranravindra9768 2 жыл бұрын
ഒരു ചുക്കും നടക്കാൻ പോകുന്നില്ല മുഖ്യമന്ത്രിയും മോദിയെ പോയി കാണും അല്ലെങ്കിൽ അതോടുകൂടി എല്ലാ അന്വേഷണവും തടസ്സപ്പെടും ഇതാണ് ഇവിടെ നടക്കാൻ പോകുന്നത്
@gopakumar50
@gopakumar50 2 жыл бұрын
കാലം കാത്തുവച്ച കാവ്യാനീതി സ്വാമിയേ ശരണം അയ്യപ്പാ
@subramanaianparameswaran2568
@subramanaianparameswaran2568 2 жыл бұрын
Truth must prevail at any cost. Truth can be delayed and cannot be concealed. Shame shame CPM criminals shame shame CPM criminals shame shame CPM criminals shame shame CPM criminals
@sunilmathews8948
@sunilmathews8948 2 жыл бұрын
Why shame to CPM??? Shame to all the cheap 500rs worth mallus who voted CPM back to power!!!!
@mdkutty3184
@mdkutty3184 2 жыл бұрын
ഈ സ്വര്‍ണ്ണം ഇപ്പോൾ ആരുടെ കൈയിൽ ഉണ്ട് അതും ഒന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു
@jobinjoy5931
@jobinjoy5931 2 жыл бұрын
ഇതായിരുന്നല്ലേ ബിരിയാണി വിജയന്റെ സ്വപ്ന പദ്ധതി....