മാരുതി ഫ്രോങ്‌സിന്റെ ടൊയോട്ട പതിപ്പാണ് ടൈസർ.കൂടുതൽ ഭംഗി ടൈസറിനാണോ? വീഡിയോ കാണുക |Toyota Taisor

  Рет қаралды 204,312

Baiju N Nair

Baiju N Nair

Ай бұрын

സുസുക്കി-ടൊയോട്ട ബന്ധത്തിൽ വിരിഞ്ഞ പുതിയ കുഞ്ഞാണ് ടൈസർ.മാരുതി ഫ്രോങ്സിന്റെ പുനർജന്മം എന്നും പറയാം.ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക..
Vehicle provided by Kairali Toyota,Kochi
Ph:9567865065
..............
To contact Tourmax,Call
90379 96812
90379 96813
90379 96814
ഹിമാലയന്‍ ഭംഗി ആസ്വദിക്കാന്‍
നേപ്പാള്‍ (ജൂണ്‍ 15)
സിക്കിം (ജൂണ്‍ 24)
ഭൂട്ടാന്‍ (ജൂലൈ 15)
കാശ്മീര്‍ (ജൂലൈ 20)
ലേ-ലഡാക്ക് (ജൂലൈ 25)
55,555 രൂപയ്ക്ക് ഓഗസ്റ്റ് 15 വരെ പോകാവുന്ന അഞ്ചു സ്ഥലങ്ങള്‍
1. തായ്‌ലന്‍ഡ്- പട്ടായ, ബാങ്കോക്ക് (4 രാത്രി അഞ്ചു പകലുകള്‍)
2. മലേഷ്യ (4 രാത്രി അഞ്ചു പകലുകള്‍)
3. ശ്രീലങ്ക (4 രാത്രി അഞ്ചു പകലുകള്‍)
4. കാശ്മീര്‍ (4 രാത്രി അഞ്ചു പകലുകള്‍)
5. ആന്‍ഡമാന്‍ (4 രാത്രി അഞ്ചു പകലുകള്‍)
ഇതിന്റെ വിശദാംശങ്ങള്‍ക്കായി മെസേജ് അയയേക്കേണ്ട നമ്പര്‍
90379 96815
ഓഫീസുകള്‍
കൊച്ചി, കോട്ടയം, തിരുവനന്തപുരം
കോട്ടയം ഓഫീസ് (90379 96821)
തിരുവനന്തപുരം ഓഫീസ് (90379 96818)
കസ്റ്റമര്‍ കെയര്‍ (90379 96815)
.....................................
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#Tourmax#ToyotaTaisor#MarutiSuzukiFronx

Пікірлер: 331
@Mr_.jas.75
@Mr_.jas.75 Ай бұрын
15:15 sanju techy ക് ആണ് ഇന്ന് ഊക്😂😂😂
@yadhuns2986
@yadhuns2986 Ай бұрын
😂
@yadhuns2986
@yadhuns2986 Ай бұрын
😂
@sajinkummil62
@sajinkummil62 Ай бұрын
😂😂😂
@raheemla007
@raheemla007 Ай бұрын
😂😂😂😂😂😂
@prasoolv1067
@prasoolv1067 Ай бұрын
ടോയോടയുടെ കയ്യിലെത്തുമ്പോൾ എല്ല സന്തത്തികൾക്കും സൗന്ദര്യം കൂടുന്നു ❤
@user-vx5bu9hn5f
@user-vx5bu9hn5f Ай бұрын
വിലയും 😂
@VipinThomas-ul8oe
@VipinThomas-ul8oe Ай бұрын
Rumion bore aanu
@rahimkvayath
@rahimkvayath Ай бұрын
ഉണ്ടയാണ്,
@riyas786pm5
@riyas786pm5 Ай бұрын
Ithinekal bhangi fronx thaneyaan
@malluarjun9927
@malluarjun9927 Ай бұрын
ടൊയോട്ടക്ക് മാരുതിയിൽ പിറന്ന അവിഹിതകുഞ്ഞുങ്ങളിൽ അടുത്തത്
@dazzleiype
@dazzleiype Ай бұрын
മാരുതി ഫ്രോൺസ് : ഡാ മോനെ😊😄 ടൊയോട്ട ടൈസർ : അണ്ണാ നമസ്കാരം😊😂
@melbourne467
@melbourne467 Ай бұрын
Ejj onu tirich chindich nokie...
@nandhusnair2947
@nandhusnair2947 Ай бұрын
@@melbourne467😂
@nalinshanavas778
@nalinshanavas778 Ай бұрын
15:12 next video il ookkal pradeekshichirunnu 🤣🤣🤣 was waiting for it🤣🤣🤣
@bijuvs7916
@bijuvs7916 Ай бұрын
ഞാൻ എപ്പോഴും നോക്കി നിന്ന് പോകുന്ന ഒരു ഡിസൈൻ ആണ് നിസ്സാൻ മാഗ്നേറ്റിൻ്റേത് പക്ഷെ അതിൽ മാരുതിയുടെ 1.2 ഇൻഞ്ചനും ഗിയർ ബോക്സും കിട്ടിയാൽ ❤
@anandpa127
@anandpa127 Ай бұрын
Nisan magnet cute and good car
@syampp
@syampp Ай бұрын
എനിക്ക് മാഗ്നേറ്റ് front ഇഷ്ടപ്പെട്ടു back and interior പോരാ....
@joysumesh5103
@joysumesh5103 18 күн бұрын
Sathyam
@ashcreatives9118
@ashcreatives9118 16 күн бұрын
@@syampp magnite rear design aanu ettavum kidu ! interior onn koodi kidu akamayirunu enn thonni ! but still aa price vech nokumbo kidu aanu
@prajithvarma
@prajithvarma Ай бұрын
Thanks Baiju. Did you miss to show the trunk?
@sammathew1127
@sammathew1127 Ай бұрын
After watching this video I remember the giveaway you said will do when you cross 1 Million I think this car is better for the giveaway ❤
@sreejithjithu232
@sreejithjithu232 Ай бұрын
ഒരു അമ്മ പെറ്റ രണ്ടുമക്കൾ.... 🔥🔥🔥🔥
@hydarhydar6278
@hydarhydar6278 Ай бұрын
വളരുന്നത് രണ്ട് വീട്ടിലാണേലും തന്ത ഒന്നാണല്ലോ.... അതിന്റെ ഗുണം എന്തായാലും ഉണ്ടാവും... 👌🏻
@ZankitVeeEz
@ZankitVeeEz Ай бұрын
Front ൽ Hyryder ൻ്റെ Chrome ലൈനും Crysta യുടെ ഒരു mini model grill കൊടുത്ത പോലെയുണ്ട്
@vmsunnoon
@vmsunnoon Ай бұрын
The front and tail lights 🔥 i like it
@ramgopal9486
@ramgopal9486 Ай бұрын
Marutiyum Toyotayum chernu kooduthal nalla vahanangal nirmikkatte
@PetPanther
@PetPanther Ай бұрын
1 litter booster jet ottum milege tharunnilla athukondakaam janapriya model aasya swiftil ninnu ozhivakiyath
@autodriver5911
@autodriver5911 Ай бұрын
ഏതായാലും ടൊയോട്ടയുടെ രണ്ട് മോഡൽ വാഹനം ഉള്ള എനിക്ക് ഒരു സമാധാനം ഉള്ളത് ഒരു ഫോർചൂണാറും ഇന്നോവയും വെച്ച് സ്വാസം വലിച്ച് പൂട്ടാൻ ഇരുന്ന ടൊയോട്ടയെ പിടിച്ചു നിർത്തിയ സുസുക്കിക്ക് ഒരു ബിഗ് സല്യൂട്ട്
@sskkvatakara5828
@sskkvatakara5828 Ай бұрын
Charly&walfair
@sijojoseph4347
@sijojoseph4347 Ай бұрын
Toyota polichu ❤❤❤❤❤
@shameerkm11
@shameerkm11 Ай бұрын
Baiju Cheettaa Super 👌
@geethavijayan-kt4xz
@geethavijayan-kt4xz Ай бұрын
നന്മകൾ നേരുന്നു ......
@anuragrevi1653
@anuragrevi1653 Ай бұрын
Toyota's first turbo vehicle in India? Appo fortuner Sigma 4 versionil turbo varunnilla ?
@shahidshd4433
@shahidshd4433 Ай бұрын
Booster jet Swift and Baleno vechal fronx arum vaangilla... Even brezakk thann koduthilla
@joyalcvarkey1124
@joyalcvarkey1124 Ай бұрын
also good it is nice looking car ✨🚗
@dijoabraham5901
@dijoabraham5901 Ай бұрын
Good review brother Biju 👍👍👍
@kuthiravattampappu_
@kuthiravattampappu_ Ай бұрын
15:15 ooki vittu ath polich
@Vintage.Traveler
@Vintage.Traveler Ай бұрын
Yes first ❤
@sanjojoshi
@sanjojoshi Ай бұрын
Fronz and Taisor thammil oru logo alle difference ullo
@shemeermambuzha9059
@shemeermambuzha9059 Ай бұрын
അടിപൊളി❤
@pinku919
@pinku919 Ай бұрын
Toyota taisor looks good especially in this color.
@user-ei1xh2cn2i
@user-ei1xh2cn2i Ай бұрын
ഇലക്ഷൻ റിസൾട്ടിൻ്റെ സ്ട്രെസ്സ് മാറാൻ വന്നവരുണ്ടോ???
@esthaviojon9025
@esthaviojon9025 Ай бұрын
Yes yes cheviku vattaaytii poyyii😂
@user-ei1xh2cn2i
@user-ei1xh2cn2i Ай бұрын
​@@esthaviojon9025true
@RameshRamesh-dm7kl
@RameshRamesh-dm7kl Ай бұрын
Yes
@maddady4548
@maddady4548 Ай бұрын
😄😊
@ARMYLOVER-rf2rz
@ARMYLOVER-rf2rz Ай бұрын
😂
@albinissac
@albinissac Ай бұрын
After free service Service cost എത്ര ആകും both compare to Suzuki Fronx and this car
@navivcnavi1486
@navivcnavi1486 Ай бұрын
15:15..😂 ബൈജു chettan തഗ്...
@Lifehacks_Vipin
@Lifehacks_Vipin Ай бұрын
No option to adjust driver seat height in the base models. It was a very basic thing not sure why they decided not to give it in S and S+
@unni9603
@unni9603 Ай бұрын
സത്യത്തിൽ കേരളത്തിൽ കാറിനു sun roof എന്തിനാ ? Open ആക്കിയാൽ പൊടി അടിച്ചു കേറ്റാം... തല പുറത്തിട്ടാൽ mvd പണി തരും
@motionpicturestudio832
@motionpicturestudio832 Ай бұрын
Hi biju etta good reviews big fan oru samshayam entu kondan ea car company kal bumber baagangal paint cheyathe varunnat❤
@seyyidfazilpk
@seyyidfazilpk Ай бұрын
That’s called skid plate. Skid plate mainly use off-road SUVs and it is a strong steel plate to prevent damages from under the vehicle while off-roading. That’s why the colour is silver (if that part is painted you need to repaint after every off-road trip) . Nowadays companies like maruti and hyundai use skid plate in their vehicles to look more like SUVish but they not 😂
@unnikrishnankr1329
@unnikrishnankr1329 Ай бұрын
Nice video 😊
@safasulaikha4028
@safasulaikha4028 Ай бұрын
Toyota Taisor👍🏼🔥
@baijutvm7776
@baijutvm7776 Ай бұрын
FRONX ന്റെ കുഞ്ഞമ്മയുടെ മോൻ 😍
@varghesevs7532
@varghesevs7532 Ай бұрын
Adipoli
@user-gf5iz9ur4p
@user-gf5iz9ur4p Ай бұрын
ഗ്രാൻഡ് വിറ്റാര ഹൈ റൈഡർ, അതുപോലെതന്നെ ഇന്നോവ ഹൈക്രോസ്സ് ഇൻവിറ്റ ഓ ഈ രണ്ടു മോഡൽ നിർമ്മിക്കുന്നത് ടൊയോട്ട അല്ലേ അപ്പോൾ സർവീസ് പിന്നെ സ്പെയർപാർട്സ് വില ടൊയോട്ടയുടെ അത്രയും തന്നെ വരുമോ ടൊയോട്ട നിർമ്മിക്കുന്നത് ആയതുകൊണ്ട് ചോദിച്ചതാണ് സംശയം ഉള്ളതുകൊണ്ട്
@helnapm1717
@helnapm1717 Ай бұрын
ചേട്ടാ സുരക്ഷയുടെ കാര്യം പറയുമ്പോൾ body(തകിട് കട്ടി )കൂടിയും പറയണേ ...
@akhilmahesh7201
@akhilmahesh7201 Ай бұрын
vandi kollam but rebadge cheythu toyotayude kurachu nalla vandikal koode vanna nallath aayirunu
@ambatirshadambatirshad2147
@ambatirshadambatirshad2147 Ай бұрын
കൊള്ളാം ❤
@shibilchirikandoth
@shibilchirikandoth Ай бұрын
Toyota Taisor review cheyumbol chettan kooduthal aayum use cheyunna words Baleno, Fronx enna randu vahanangaley aane. At the same time maruti vehicles review cheyyumbol Toyota models names kooduthal aayi use cheyyunnum illa.. 😢
@sharathas1603
@sharathas1603 Ай бұрын
Taisor 👌👌
@sulfikar.asulfikar.9520
@sulfikar.asulfikar.9520 Ай бұрын
കംപൈർ ചെയുമ്പോൾ ഫ്രോൻസ് കൂടി ഉൾപ്പെടിത്തിയിരുന്നേൽ മാറ്റങ്ങൾ മനസ്സിലാക്കാമായിരുന്നു .അവതരണത്തിനു കുറെ കൂടി പെർഫെക്ഷൻ കിട്ടുമായിരുന്നു .👍
@rafinsibrahim614
@rafinsibrahim614 Ай бұрын
Maruthiyude Marketing te gunam kondalla, vandi kaanaan nice aanu...
@renjithp7429
@renjithp7429 Ай бұрын
Review cheyumbol pls mention vehicle length and width
@hashimahammad4638
@hashimahammad4638 Ай бұрын
🥰 ഒരു വണ്ടി സ്വന്തം ആയിട്ട് വാങ്ങിക്കുക എന്ന മോഹം ബൈജു N നായർ bro ന്റെ review കേട്ടാലും കണ്ടാലും മോഹം ഇരട്ടി ആയി മാറുന്നു.....
@KalliyaniC
@KalliyaniC Ай бұрын
True😊
@vishnugopi8601
@vishnugopi8601 Ай бұрын
Volkswagen Passat video cheyyamo??
@haristhayyil7706
@haristhayyil7706 Ай бұрын
Grand vitara Toyota plntil janikkunnadano
@harikrishnanmr9459
@harikrishnanmr9459 Ай бұрын
Taisor ആണ് fronx നേക്കാൾ look ❤ നേരിൽ കാണുമ്പോൾ ഇങ്ങനെ ഇരിക്കുമോ എന്തോ?
@shahirjalal814
@shahirjalal814 Ай бұрын
Namaskaram
@sskkvatakara5828
@sskkvatakara5828 Ай бұрын
Stearing veel&;dash bord agilum.innovayudatu vakkarunnu
@maneeshkumar4207
@maneeshkumar4207 Ай бұрын
Present ❤❤
@mannilullas3392
@mannilullas3392 Ай бұрын
backside wash ഇല്ലയോ
@sajutm8959
@sajutm8959 Ай бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 🙏
@joicegeorge1490
@joicegeorge1490 Ай бұрын
Oru aiswaryam und
@naveenmathew2745
@naveenmathew2745 Ай бұрын
Looks
@naijunazar3093
@naijunazar3093 Ай бұрын
ബൈജു ചേട്ടാ, taizor നെ ടയോട്ട അവരുടേതായ രീതിയിൽ നല്ല സുന്ദരൻ ആക്കിയിട്ടുണ്ട്
@diljithdinil8806
@diljithdinil8806 Ай бұрын
Humbly requesting to make a video on 5 door gurkha
@user-mp1fk2cg8e
@user-mp1fk2cg8e Ай бұрын
താൻ ഒരു ഗൂർഖ പുള്ളിക്ക് ഒപ്പിച്ചുകൊടുക്ക്😂😂😂 കുറേ നാളായല്ലോ ഈ ഹമ്പിൾ റിക്വസ്റ്റ്...
@justwhatisgoingon
@justwhatisgoingon Ай бұрын
Taisor🎉
@btestframework1452
@btestframework1452 17 күн бұрын
21:32 left and right blinkers sync out aavunnundello..🤔
@Christyck
@Christyck Ай бұрын
@byjunnair video quality kurach kuttanam😊
@vandiupdates
@vandiupdates Ай бұрын
ഇത് കൊളുത്തും ❤‍🔥
@Sreelalk365
@Sreelalk365 Ай бұрын
വാച്ചിങ് ❤️❤️❤️
@achuvijay1886
@achuvijay1886 Ай бұрын
Grill design in fronx is more attractive....
@santhoshkoonthaloor3222
@santhoshkoonthaloor3222 20 күн бұрын
Fronx or taisor which is better
@user-tz7wg7uy5u
@user-tz7wg7uy5u Ай бұрын
@bijithanand641
@bijithanand641 Ай бұрын
SUV ennu vilichu orginal SUV kale nattikkarutu .... please
@bilalkylm8437
@bilalkylm8437 Ай бұрын
🔥🔥😍
@jijesh4
@jijesh4 Ай бұрын
ടൊയോട്ടയുടെ അടുത്ത് എന്തായാലും മാരുതി എത്തില്ല ടൊയോട്ട വേറ ലെവൻ ആണ് ടൊയോട്ടയെ ഇഷ്ടപെടാത്ത ആരുണ്ട്
@leoalex3618
@leoalex3618 Ай бұрын
Kashttam
@KLtroll2.0
@KLtroll2.0 Ай бұрын
Toyota annavo ini swantham ayi oru vahanam undakki viduka
@sammathew1127
@sammathew1127 Ай бұрын
Taisor looks better ❤❤❤
@suhailvp5296
@suhailvp5296 Ай бұрын
Nice 👍
@sarathps7556
@sarathps7556 Ай бұрын
Tisar❤️❤️❤️
@vishnuviswanathan860
@vishnuviswanathan860 Ай бұрын
Cheta ithu toyatoyude test drive alle, maruti ennu mathrame parayunullu
@hetan3628
@hetan3628 Ай бұрын
ലുക്ക്‌ കൊള്ളാം
@pramodkv7208
@pramodkv7208 Күн бұрын
Engine randum onnano?
@user-kv6og9nt8q
@user-kv6og9nt8q Ай бұрын
Fronx Sigma or Mahindra XUV 3XO MX1 which one is best
@nehamarryathomas8343
@nehamarryathomas8343 Ай бұрын
Fronx always... ❤️❤️❤️
@RishinRishinmohammad
@RishinRishinmohammad Ай бұрын
First ❤👋🙏
@vishnu_Sudarsanan66
@vishnu_Sudarsanan66 Ай бұрын
Toyota ❤❤
@Komali1618
@Komali1618 Ай бұрын
Ithinte engine Toyota yude tanne ano
@sirajudheen55
@sirajudheen55 Ай бұрын
🎉🎉
@al-bashiahammednaissam477
@al-bashiahammednaissam477 Ай бұрын
waiting for ghurka 5 door
@lifeisspecial7664
@lifeisspecial7664 Ай бұрын
Nice
@atheist6176
@atheist6176 Ай бұрын
Frox vs taison കമ്പാരിസണിൽ ബൊലേനൊ എവിടെ നിന്ന് വന്നൂ
@minisebastian9339
@minisebastian9339 Ай бұрын
🎉🎉🎈
@daweesdeliciousworld583
@daweesdeliciousworld583 Күн бұрын
ഏറ്റവും weight Scross അല്ലെ
@regi_lalr5382
@regi_lalr5382 Ай бұрын
👏🏻
@lijilks
@lijilks Ай бұрын
They have to add sunroof also
@krishnarajsa3063
@krishnarajsa3063 Ай бұрын
Super
@nishannizamuddin9870
@nishannizamuddin9870 Ай бұрын
👍
@Sabeer_Sainudheen.
@Sabeer_Sainudheen. Ай бұрын
🎉ഇന്നു ഞാൻ first
@shanuambari8945
@shanuambari8945 Ай бұрын
🎉
@jeromjames2790
@jeromjames2790 Ай бұрын
Fronx❤
@sujithstanly6798
@sujithstanly6798 Ай бұрын
❤❤
@jerinkj9654
@jerinkj9654 Ай бұрын
Altroz racer kittiyile. Tamil chanel ok vannupoy
@jamesvplathodathil798
@jamesvplathodathil798 Ай бұрын
Top end model ന് 16 ലക്ഷം പോലും .! ചെറിയ വ്യത്യാസത്തിൽ , വേറെ എത്രയോ Options ഉണ്ട്
@anoopanoop7915
@anoopanoop7915 Ай бұрын
❤❤❤❤
@Faisalkalikavu1176
@Faisalkalikavu1176 Ай бұрын
ToYoTa 🔥
@lijik5629
@lijik5629 12 күн бұрын
It seems you might be asking about Suzuki and Toyota Corolla cars that have similarities or mutual aspects. Here’s a breakdown: 1. **Toyota Corolla**: - The Toyota Corolla is a compact car produced by Toyota since 1966 and is one of the best-selling cars globally. - It's known for its reliability, fuel efficiency, and practicality, making it a popular choice in many markets. - The Corolla comes in various body styles including sedan, hatchback, and wagon, depending on the generation and region. - It has a reputation for longevity and has evolved over the years to incorporate advanced safety features, technology, and hybrid powertrains in recent models. 2. **Suzuki Cars**: - Suzuki, a Japanese automaker, offers a range of vehicles including compact cars, SUVs, and motorcycles. - In terms of compact cars similar to the Toyota Corolla, Suzuki has models like the Suzuki Swift and the Suzuki Baleno. - These models are known for their compact size, fuel efficiency, and affordability, appealing to a broad range of consumers globally. - Suzuki also emphasizes reliability and ease of driving, making their cars popular choices in urban environments and for everyday commuting. While Suzuki and Toyota are separate automakers, they may have collaborations or partnerships in certain regions or vehicle segments. For example, Suzuki and Toyota have collaborated on projects like sharing hybrid technology and developing specific models for certain markets. However, in terms of direct mutual cars (i.e., identical models sold under both brands), such examples are less common compared to shared technology or platforms between different models.
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,3 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 53 МЛН
Every car need this.#car #carhack #shortsyoutube
1:00
Chaudery Auto Traders
Рет қаралды 3,1 МЛН
T55 Narxi 23 900$ 📞95 155 03 00 | 📞91 033 03 03
0:18
China Avtouz
Рет қаралды 4 МЛН
Rollover Crash💥 (Inside View) #gopro #crash
0:23
tomhansenmedia
Рет қаралды 6 МЛН
ПРОКАТИТЬ С ВЕТЕРКОМ?..💨
0:20
Хранилище Легенд
Рет қаралды 283 М.