No video

മാതൃഭൂമിയുടെ സംഘപരിവാർ ആഭിമുഖ്യം | Shahina KK Interview | Maneesh Narayanan | The Cue

  Рет қаралды 10,574

THE CUE

THE CUE

Күн бұрын

മാതൃഭൂമിയുടെ സംഘപരിവാർ ആഭിമുഖ്യം അടുത്തകാലത്തുണ്ടായതല്ല. എൺപതുകളിൽ കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ് നൽകിയ ലേഖനത്തിൽ കണ്ണൂരിൽ വളർന്നുവരുന്ന പ്രതിശക്തി എന്ന തലക്കെട്ടിലാണ് ആർഎസ്എസ് റൂട്ട് മാർച്ചിനെക്കുറിച്ചുള്ള ഫോട്ടോ നൽകിയത്. അന്ന് ഒളിച്ചുകടത്തുകയായിരുന്നു, സംഘപരിവാറിന് അധികാരം ലഭിച്ചതോടെ മറയില്ലാതെ ഇതെല്ലാം ചെയ്യാൻ തുടങ്ങി.
സി.പി.ജെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം നേടിയ ആദ്യ മലയാളി മാധ്യമപ്രവർത്തകയും, ഔട്ട്ലുക്ക് സീനിയർ എഡിറ്ററുമായ ഷാഹിന കെ.കെയുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം.
#shahinakk #maneeshnarayanan #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 61
@saleemm646
@saleemm646 Жыл бұрын
സത്യമാണ് മാതൃഭൂമി ഇന്ന് സംഘി ആഭിമുഖ്യം വെച്ചു പുലർത്തുന്ന ജേർണലിസം ആണ് നടത്തുന്നത്
@Lathi33
@Lathi33 Жыл бұрын
ഉവ്വോ... നമ്മക്ക് മീഡിയ വൺ ആരിക്കും ലിബറൽ ജേർണലിസം നടത്തുന്നവർ
@saleemm646
@saleemm646 Жыл бұрын
@@Lathi33 മീഡിയ വൺ നെ പൂട്ടിക്കാൻ നിങ്ങൾ സംഘികൾ കുറെ കള്ളക്കഥ ഉണ്ടാക്കിയിട്ട് എന്തായി? കോടതിയിൽ പോയി മൂഞ്ചി തിരിച്ചു വന്നില്ലേ? നിങ്ങള് ഉണ്ടാക്കുന്ന ആരോപണങ്ങൾ അല്ലാതെ എന്ത് തെങ്ങയാ മീഡിയ വൺ ന് എതിരെ നിങ്ങൾക്കൊക്കെ പറയാനുള്ളത്
@jaxjoshy5322
@jaxjoshy5322 Жыл бұрын
@@Lathi33 bro dhalith vyakthiyude mukath urinateethathum athin sesham kalkazhukiya newsum avr onlinil koduthirikkunnathum mattullavar koduthathum onnu analysis cheyyu... Manasilaavandathaan...
@Lathi33
@Lathi33 Жыл бұрын
@@jaxjoshy5322????
@worlddream9810
@worlddream9810 Жыл бұрын
@saleemm646 അയിന് നീ ഏതാ
@vipinkk8581
@vipinkk8581 Жыл бұрын
ഇത് മാതൃഭൂമി പത്രത്തെ നിരീക്ഷിച്ച ഏതൊരാൾക്കും എളുപ്പം മനസിലാകുന്ന കാര്യമാണ്.
@mmmmmmm2229
@mmmmmmm2229 Жыл бұрын
മീഡിയ വൺ ഇസ്ലാമിസ്റ്റ് വീക്ഷണം ആണല്ലോ
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
What a class interview👍 Really thrilling👌
@abdulrasheedkt2988
@abdulrasheedkt2988 10 ай бұрын
Aaashamsakal sir..ethupole oru personality konduvathil... thudaruka.
@indirapillai4959
@indirapillai4959 Жыл бұрын
കേരളത്തിൽ യഥാർഥ മാധ്യമങ്ങൾ ഉണ്ടായിട്ടു വേണ്ടേ അവ പുലർത്തേണ്ട ധർമത്തെക്കുറിച്ചു സംസാരിക്കാൻ. ഷാഹിതക്കുട്ടിയുടെ പ്രവർത്തിയെ ഞാൻ സ്ലാഖിക്കുന്നു.
@unnipalathingal5367
@unnipalathingal5367 10 ай бұрын
Interview👍
@sthomas5072
@sthomas5072 Жыл бұрын
Shahina. True journalist ❤️
@musthafasait3816
@musthafasait3816 Жыл бұрын
You are correct; journalism became capitalism
@dilshadm8496
@dilshadm8496 Жыл бұрын
Good one
@anusreekk6724
@anusreekk6724 Жыл бұрын
Nice Interview 👌
@ramachandrane.v3835
@ramachandrane.v3835 Жыл бұрын
Very good opinion on the use of the title Mapra against the journalist?
@danielthomas5401
@danielthomas5401 Жыл бұрын
ഇടത് പക്ഷം പിടിച്ചുകൊണ്ട് എങ്ങനെ നിങൾ മാധ്യമങ്ങൾ നിഷ്പക്ഷമായി പ്രവർത്തിക്കും ?
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
കാര്യങ്ങളെ റിജുവായ രീതിയിൽ നോക്കിക്കാണുമ്പോൾ സ്വാഭാവികമായും നിങ്ങൾ ഇടയായി മാറുകയാണ് അതിന് പാർട്ടി എന്നുള്ളത് അർത്ഥം നിങ്ങൾ അങ്ങനെ ആയി മാറും നീതിയുടെ പക്ഷത്ത് നിന്ന് കഴിഞ്ഞാൽ ഒരുപക്ഷേ ആണെങ്കിൽ കൂടി നിങ്ങൾ അങ്ങനെ ആയി മാറും എന്നാണ് അവർ പറയുന്നത്
@mohamedbabu4019
@mohamedbabu4019 Жыл бұрын
True
@savithrynair9950
@savithrynair9950 Жыл бұрын
Asianet vartha kodukkunna shahina?
@ambikakumari1242
@ambikakumari1242 Жыл бұрын
Supper program shahina k k big slute 💯💯💯💯💪🏻💪🏻💪🏻🚩♥️
@danielthomas5401
@danielthomas5401 Жыл бұрын
You people like to audit others. But hate when others audit you. Don't you see the irony ?
@vysaghe5580
@vysaghe5580 Жыл бұрын
കേരളത്തിൽ ഇടത് പക്ഷ വത്കരണം ആണ് മുഴുവൻ അത് പറയാൻ ഉള്ള karuthilllatha ഇടതുപക്ഷിണി 🤣🤣🤣🤣
@jayasreea.p8214
@jayasreea.p8214 Жыл бұрын
Deshabimani aayirikkum uthama pathram Kollavunna journalist aayi arenkilum Thankale karuthiyittunto
@m3media955
@m3media955 Жыл бұрын
ഏഷ്യാനെറ്റിന്റെ മുതലാളി BJP നേതാവാണ് എന്നതിനാൽ ചാനൽ സംഘപരിവാർ അനുകൂലമാണ് എന്ന് വ്യാഖ്യാനിക്കുന്നത് വലിയ ദരിദ്രമായ നിലപാടായിപ്പോയി. കുറച്ച് വ്യക്തമായ ന്യായീകരണം പ്രതീക്ഷിച്ചു. LDF സർക്കാരിനെ വിമർശനാത്മകമായി നേരിടുന്നു എന്നതല്ലേ യഥാർത്ഥത്തിൽ ആ നിലപാടിൽ എത്താൻ കാരണം ?
@Lathi33
@Lathi33 Жыл бұрын
നിങ്ങൾ അടക്കം ഉള്ള കൊറേ മാധ്യമങ്ങളിൽ പോപ്പുലർ ഫ്രെണ്ട് ആഭിമുഖ്യം ഉള്ളപ്പോ ചിലർക്ക് സംഘപരിവാർ ആഭിമുഖ്യം കൂടി ആകട്ടെ.. അതിലെന്താ... വ്യത്യസ്ത അഭിപ്രായങ്ങൾ വേണ്ടേ..ണ്ടെ.. അതല്ലേ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഒക്കെ.. അങ്ങനെയല്ലേ.. അതോ പോപ്പുലർ ഫ്രെണ്ട് കമ്മ്യൂണിസ്റ്റ് കാരെ പോലെ ഞമ്മള് പറയുന്നത് വരെ മാത്രം എല്ലാം മതിയെന്നാണോ? നബി : കേരളത്തിൽ സംഘപരിവാരും കേരളത്തിന് പുറത്തു കമ്മികളും ഇല്ലാത്തത് കൊണ്ട് ആണ് സംഘികളെ ആ ലിസ്റ്റിൽ പെടുത്താഞ്ഞത് 😂😂.. ബായ് ദു ബായ്. എനിക്ക് സംഘി ലേബൽ അടിച്ചു തരാൻ വരുന്ന എല്ലാ മാമകൾക്കും എന്റെ പേരിൽ പച്ച ചെങ്കൊടി സഖാക്കളുടെ പേരിലും നന്ദി അറിയിക്കുന്നു ❤️❤️❤️
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അവരതിന് അത് വേണ്ട എന്ന് പറയുന്നില്ലല്ലോ🤔 അവർ പറയുന്നത് എല്ലാ bias കളിൽ നിന്നും മാക്സിമം ജാഗ്രത പുലർത്തിക്കൊണ്ട് മാറിനിന്ന് റിപ്പോർട്ട് ചെയ്യണം എന്നാണ് അവർ പറയുന്നത് അല്ലാതെ അവർ അത് വേണ്ട എന്ന് പറയുന്നില്ല. അതൊരു യാഥാർത്ഥ്യമാണ് അതുകൊണ്ട് എന്നാണ് അവർ പറയുന്നത് അല്ലാതെ വേറൊന്നും പറയുന്നില്ല താങ്കൾ കാടുകയറുന്നു
@Dhridharashtran
@Dhridharashtran Жыл бұрын
Ullinte ullil nee oru Chaanaka sangi anenn ninak thanne arinjude ath pinne prathegich parayano ? Ella chavarum thuppeet last enne chapa kuthalle njan sangi allenn enthina ee karayunne?
@ramachandrane.v3835
@ramachandrane.v3835 Жыл бұрын
I liked Sahina, the journalist after hearing the interview. Keep it up.
@krishnadaspolpully7109
@krishnadaspolpully7109 Жыл бұрын
വളരെ ഉപരിപ്ലവമായി പോയി, ചർച്ച ഇന്ത്യ പോലൊരു രാജ്യത്ത്, ജോലി ചെയ്യുന്നത് തന്നെ, വളരെ മെന്റൽ സ്ട്രായിൻ ചെയിതു കൊണ്ടുതന്നെയാണ്, ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിലുള്ള കർഷത്തൊഴിലാളികൾ നെൽകൃഷി യുടെ തുടക്കത്തിൽ ദിവസങ്ങളോളം വെള്ളത്തിലായിരിക്കും. പ്രിവിലേജിന്റെ സ്കെയിലിൽ വച്ചു നോക്കിയാണ്, പറയുന്നതെങ്കിൽ, ഒന്നും പറയാനില്ല.
@parvathymohan4074
@parvathymohan4074 Жыл бұрын
@shinunayarukandi6683
@shinunayarukandi6683 Жыл бұрын
കൈരളിയുടെ നിലവാരം ആണ്‌ വേണ്ടത് അല്ലേ........... നല്ല ചർച്ചകൾ...
@sjksskkm
@sjksskkm Жыл бұрын
എംപി വീരേന്ദ്ര കുമാർ ഇപ്പോൾ LDF ൽ 😂😂😂
@sasikunnathur9967
@sasikunnathur9967 Жыл бұрын
വാർത്തകൾ വസ്തുനിഷ്ഠമായിരിക്കണം. ഇത് കൈരളിയിൽ ഉണ്ട്. വാസ്തവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു നുണകൾ പതിവുള്ളതായി അനുഭവമില്ല. മറ്റുള്ള ടി വി ചാനലുകൾ അങ്ങിനെ ആണെന്ന അനുഭവവുമില്ല. ചാനലുകൾ ആയാലും പത്രമാധ്യമങ്ങൾ ആയാലും നുണ ശരിയല്ല. അതു പോലെ സമത്വം . സാഹോദര്യം സ്വാതന്ത്ര്യം ഇവ ആയിരിക്കണം ആദർശങ്ങൾ. മനുഷ്യർ ആണ് നാമെല്ലാം മൃഗങ്ങൾ ആക്കരുത്.
@wdw8859
@wdw8859 Жыл бұрын
ഒരു ജിഹാദിയുടെ കരച്ചിൽ
@indirapillai4959
@indirapillai4959 Жыл бұрын
കേരളത്തിൽ അടിയന്തിരാവസ്ഥക്കാലത് മാധ്യമങ്ങൾ സ്വാധീനം ചെലുത്തിയതുകൊണ്ടാണ് മറ്റുസംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ തെരഞ്ഞെടുപ്പുബലമുണ്ടായത് എന്ന് പറഞ്ഞത് ശരിയാണ്. ഇല്ലാത്ത അല്ലെങ്കിൽ അതിശയോക്തി കലർത്തിയ 'ഗുണങ്ങൾ 'ജനങ്ങളിൽ എത്തിച്ച് പത്രങ്ങൾ ജനങ്ങളെ സ്വാദീനിച്ചു എന്ന് പറയുന്നതിൽ കൂടുതൽ സത്യമായിട്ടുള്ളത് അടിയന്തിരാവസ്ഥയിൽ മറ്റു സംസ്ഥാനങ്ങളിൽ നടന്ന ക്രൂരത്തേയേക്കാൾ കേരളത്തിൽ നടന്ന അതി ഭീകരത ഇവിടുത്തെ മുഖ്യമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യാതെ താമസ്കരിച്ചു എന്നതായിരുന്നു, സി പി എം അതിന്റെ ഗുണഭോക്താക്കൾ ആകരുത് എന്നും അവർ തീരുമാനിച്ചു. അതാണ് കൂജതൽ വാസ്തവം.
@sudheermukkam7222
@sudheermukkam7222 Жыл бұрын
@shahina വാർത്തയും വീക്ഷണവും എന്നല്ലേ . ചില വാർത്തകളിലേക്ക് നമ്മെ എത്തിക്കുന്നത് തന്നെ നമ്മുടെ വീക്ഷണമല്ലേ . ഷാഹിനയുടെ പൊളിറ്റിക്സാണല്ലോ UAPA ഉണ്ടാക്കിത്തന്നത്. ഷാഹിനയുടെ ആ വീക്ഷണമാണ് മറ്റു പലരെയും എന്നെയും നിങ്ങളിലേക്ക് അടുപ്പിക്കുന്നത്. ഇന്ന് കണ്ട മൂന്ന് അഭിമുഖങ്ങളിലും ആവർത്തിക്കുന്നത് വാർത്തയും വീക്ഷണവും റദ്ദാക്കുന്ന തരത്തിലാണ്. നിങ്ങളെ പോലെ മിടുക്കുള്ള ജേണലിന്നറ്റുകൾ ഇനിയും ഉണ്ടാകട്ടെ. കേരളത്തിൽ ആദ്യത്തെ UAPA കേസ് എടുത്തത് ഞാനേറ്റം ഇഷ്ടപ്പെടുന്ന രാഷ്ട്രീയക്കാരനായ വി.എസ്. മുഖ്യമന്ത്രിയായപ്പോഴാണ്. എന്തായാലും സിന്ധുവിനേക്കാൾ പൊളിയാണ് നിങ്ങൾ. ഏറെ ബഹുമാനത്തോടെയാണ് എഴുതുന്നത്. തെറ്റു വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണം😊😊
@rajulasatheesh
@rajulasatheesh Жыл бұрын
Jihadi interview
@PAGAN-
@PAGAN- Жыл бұрын
ഞാൻ ആലോചിക്കുന്നത് ഇത്രയും വലിയ ദീനീ സ്നേഹം ഉളളവർ ഇസ്ലാമിക നിയമമനുസരിച്ച് എന്നുവച്ചാൽ ശരിയത്ത് നിയമം അനുസരിച്ച് ജീവിക്കാൻ വേണ്ടി ആണല്ലോ പാകിസ്ഥാൻ ഉണ്ടായത് കാഫിറും ആയി സഹകരിക്കാൻ പാടില്ല എന്നാണല്ലോ ദീൻ പഠിപ്പിക്കുന്നത് അവൻറെ നിയമം അംഗീകരിക്കാൻ പാടില്ല അവൻറെ നാടുകളിൽ നിന്നും ഹിജ്റ പോണം എന്നാണ് പഠിപ്പിക്കുന്നത് അവിടേക്ക് പോവുകയല്ലേ ഉത്തമം
@worlddream9810
@worlddream9810 Жыл бұрын
ഇത് ഏതാ അമ്മച്ചി?
@PAGAN-
@PAGAN- Жыл бұрын
മഹോന്നതൻ പറഞ്ഞിരിക്കുന്നത് ഔറത്ത് കാണിക്കാൻ പാടില്ല എന്നാണ് കിടപ്പറയിൽ സഹകരിക്കാത്ത സ്ത്രീകളെ അടിക്കാം എന്നും പഠിപ്പിച്ചിട്ടുണ്ട് പുലരുവോളം അത്തരം സ്ത്രീകളെ മലക്ക് ശപിക്കും 😂 ഭർത്താവിനോട് ചോദിക്കാതെ പുറത്തേക്ക് പോയാൽ മടല് വെട്ടി അടിക്കാം എന്നും പഠിപ്പിച്ചിട്ടുണ്ട് പിന്നെ കാഫിറിനെ കൊന്നു തള്ളാൻ പറഞ്ഞ ഒരുപാട് ആയത്തുകൾ
@dinkan3
@dinkan3 Жыл бұрын
എല്ലാ പത്രവും ഞമ്മന്റെ പത്രം ആക്കാം, അല്ലെങ്കിൽ തീട്ടാപിമാനി പോലെ ആക്കാം എന്താ?? 😂😂😂😂
@mb4077
@mb4077 Жыл бұрын
sangan nde oru nilvarame ...😂😂
@sivadas4924
@sivadas4924 Жыл бұрын
ചാണകഭൂമി ആക്കണമായിരിക്കും....😂🤣😂🤣
@PAGAN-
@PAGAN- Жыл бұрын
കാക്കച്ചീ😂
@PAGAN-
@PAGAN- Жыл бұрын
ജിഹാദിച്ചി 😂
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
asianetnews
Рет қаралды 23 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 111 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 162 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Murali Gopy Interview | Maneesh Narayanan | Part 1 | Empuraan
42:54
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 111 МЛН