Murali Gopy Interview | Maneesh Narayanan | Part 1 | Empuraan

  Рет қаралды 110,827

cue studio

cue studio

Жыл бұрын

റീസണില്ലാതെ ഞാന്‍ ഒന്നും ചെയ്യാറില്ല, കണ്ടന്റിന്റെ ബാക്കപ്പില്ലാതെ ഒരു സര്‍ക്കസ് എന്ന രീതിയില്‍ ഞാന്‍ കണ്ടിട്ടില്ല, ഒരു പോയിന്റില്ലാതെ ഒരു കാര്യവും തിരക്കഥയില്‍ എഴുതാന്‍ നോക്കിയിട്ടില്ല. ദ ക്യു അഭിമുഖത്തില്‍ മുരളി ഗോപി.
#MuraliGopy #thecue
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 215
@user-kc9eh4sm6b
@user-kc9eh4sm6b Жыл бұрын
ലൂസിഫർ ശെരിക്കും നല്ല script ആയിരുന്നു, അത് വരെ ഉള്ള mass കോമേഴ്‌ഷ്യൽ മൂവിസിൽ നിന്നും നല്ലത് പോലെ different ആയിരുന്നു അതിന്റെ story line. So ഇനി empuran 🔥🔥🔥
@drjjk-followyourpassion1789
@drjjk-followyourpassion1789 Жыл бұрын
After Empuraan Lucifer 3 also 👍
@abhijithmk698
@abhijithmk698 Жыл бұрын
ഇന്നത്തെ തലമുറയിലെ ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരൻ...മികച്ച നടൻ, മലയാളി പ്രേക്ഷകന്റെ നിലവരത്തിനും മുകളിൽ നിൽക്കുന്ന കലാകാരൻ. always favourite
@kristheone1
@kristheone1 Жыл бұрын
He is a bit like Prithviraj. Talks REALLY well, but I've found his work to be often disappointing, and not upto the high standard that he talks about in interviews
@ananthushaji288
@ananthushaji288 Жыл бұрын
Shyam pushkaran
@abhijithmk698
@abhijithmk698 Жыл бұрын
@@ananthushaji288 ഉലക്ക
@abhijithmk698
@abhijithmk698 Жыл бұрын
@@kristheone1 i don't think so...ഇറങ്ങിത്തിൽ വച്ചു ലൂസിഫർ മാത്രമാണ് നിലവാരത്തിൽ ഒരു ശരാശരി കച്ചവട സിനിമയുടെ ലെവലിലേക്ക് താണത്
@athulsankarsopanam
@athulsankarsopanam Жыл бұрын
@@abhijithmk698 left ryt left iyal elle ezhuthiya
@milankrishna8461
@milankrishna8461 Жыл бұрын
എത്ര മനോഹരമായാണ് ഇദ്ദേഹം സംസാരിക്കുന്നത്..😍
@sarkpresentations
@sarkpresentations Жыл бұрын
Maneesh Narayanan has a separate fan base. High time he gets interviewed. 👏🏼😊😊
@user-ps3ij1vo5x
@user-ps3ij1vo5x Жыл бұрын
Murali gopi is a genius -ഞാൻ
@vishnus3173
@vishnus3173 Жыл бұрын
മുരളി ഗോപിയുടെ vocabulary both English and Malayalam... Uff
@shalomthms1
@shalomthms1 Жыл бұрын
How I love Murali!!! I could listen to him all day.. ❤️❤️❤️
@samuelmathew3179
@samuelmathew3179 Жыл бұрын
The best thing about The Cue Interviews are the dark background which is soothing for the eyes! Quality of the questions are on point as usual ❤️
@divindileep5214
@divindileep5214 Жыл бұрын
ലോക നിലവാരം ഉള്ള ക്രാഫ്റ്റ് ആണു മുരളി ഗോപിയ്ക്കുള്ളത് 🫶🏻❤️
@Farseennp
@Farseennp Жыл бұрын
നല്ല വായന ഉള്ളത് കൊണ്ട് ഇദ്ദേഹത്തിന് നല്ല രീതിയിൽ സംസാരിക്കാൻ പറ്റുന്നു
@ivishnumohan
@ivishnumohan Жыл бұрын
മലയാള സിനിമയിലെ ഏറ്റവും പ്രഗല്ഭരായ എഴുത്തുകാരിൽ ഒരുവൻ😊🔥 The Name Is MURALI GOPY!
@arjunidc6466
@arjunidc6466 Жыл бұрын
His outlook towards life reflects in his writing. What a personality ❤
@Asara_i20
@Asara_i20 Жыл бұрын
Amazing personality @Arjun IDC
@user-gp4nz8yu3m
@user-gp4nz8yu3m Жыл бұрын
മലയാള സിനിമയിൽ ഞാൻ ആരുടെയെങ്കിലും die hard fan ആണെങ്കിൽ അത് മുരളി ഗോപി മാത്രമാണ് ❤️❤️❤️
@JohnWick-fp8xm
@JohnWick-fp8xm Жыл бұрын
The Script Writter Of Epic Event "Kammara Sambhavam"💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥
@gou123gou
@gou123gou Жыл бұрын
Kammara Sambhavam is always my favourite 🔥
@VishnuHaridas91
@VishnuHaridas91 Жыл бұрын
I love that movie too..
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ഇദ്ദേഹം വേറെ ലെവൽ ആണ് ഡെപ്ത്തിൽ ഉള്ള നോളജ് 🙏👌
@cijojohn8680
@cijojohn8680 Жыл бұрын
Two factors: 1) Maneesh Narayanan🔥 2) An Eloquent Murali Gopi🔥 Contribute to an unparalleled experience. This kind of a mature approach towards interviews makes a lot more sense than any other fun-masala filled chat shows.❤️
@user-gp4nz8yu3m
@user-gp4nz8yu3m Жыл бұрын
Definitely yes
@albinsaji6870
@albinsaji6870 Жыл бұрын
അതെ അതെ അതെ അതെ
@isaactanil
@isaactanil Жыл бұрын
Yes, the audience has a scope for thinking after watching this interview. Athanu plus point. Really need more such interviews🙌
@tiktokfavorite3070
@tiktokfavorite3070 Жыл бұрын
Came here to type something similar
@sanadsweddingcompanylive3441
@sanadsweddingcompanylive3441 Жыл бұрын
Engane ethrem brilliant questions chodikan pattunnu? Murali gopi polulla oru aalude mumbil valid questions chodikanum oru kazhivu venam.... You are amazing maneesh
@vinayak6697
@vinayak6697 Жыл бұрын
36:30 ....empuraan
@jissebastian6459
@jissebastian6459 Жыл бұрын
He is a gem! Big respect ❤️ I search and watch all the movies he has either written or acted! Youth can learn from him on how to be a person of substance!
@mohdnishad5457
@mohdnishad5457 Жыл бұрын
Respect ✊🏿.. he is legend just like his father…
@rigamathew6230
@rigamathew6230 Жыл бұрын
Underrated writer for ever.
@ajsmashknocksout8636
@ajsmashknocksout8636 Жыл бұрын
EMPURAAN💯
@robydrd5974
@robydrd5974 Жыл бұрын
Murali Gopy is the leader of the pack of present classic Malayalam cinema. So much intelligence and effort to write beautiful stories, I am so proud to be a Malayali . I think Malayalam cinema is going to take everybody by storm in the next few years thanks to these geniuses. Also, when I hear these guys , I look at Hindi cinema and wonder how mediocre it is. Wishing them all the best....
@cpbharath7205
@cpbharath7205 Жыл бұрын
Exclusive kakshis .. both of them ❤️
@yautja5331
@yautja5331 Жыл бұрын
Thakkol is underrated 🥰
@abhishek1978
@abhishek1978 Жыл бұрын
Recommendation videos ഉണ്ടാക്കികൂടെ for instance നിങ്ങൾ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ഇന്റർവ്യൂന്റെ അവസാനം അദ്ദേഹം recently കണ്ട സിനിമകൾ recommend ചെയ്യുന്ന പോലെ
@ajo3636
@ajo3636 Жыл бұрын
His best script is for Kammara Sambavam
@user-gp4nz8yu3m
@user-gp4nz8yu3m Жыл бұрын
ഇതിലും best interview ഇനിയില്ല ❤️❤️❤️
@akhilpm8230
@akhilpm8230 Жыл бұрын
😂😂😂
@christomattathil
@christomattathil Жыл бұрын
അതേ അതേ അതേ അതേ..........
@manjuts5150
@manjuts5150 Жыл бұрын
Super, Murali Gopi Sir, KIDUUUU FANTASTIC POLI, with LOVE ❤️😍
@ajmalcreation4979
@ajmalcreation4979 Жыл бұрын
Ingere villian ayi varunnathellam poliayan
@gokulsdev3373
@gokulsdev3373 Жыл бұрын
Deep and insightful conversation!!❤️❤️
@kabeere.p1657
@kabeere.p1657 Жыл бұрын
EmpurAAn 🔥💥🤙✌👍 MoRe ThaN A KinG LesS ThaN A GoD 💫
@ScenarioMovieStudio
@ScenarioMovieStudio Жыл бұрын
When the interviewer and interviewee are 🔥
@arjunan1059
@arjunan1059 Жыл бұрын
മുരളി ഗോപി ഇന്റർവ്യൂ was always 🔥🔥
@hudsoneagle3534
@hudsoneagle3534 Жыл бұрын
Good interview, good questions. Time well spent. Good work Maneesh. 👍🏼
@muneersalim2530
@muneersalim2530 Жыл бұрын
കമ്മാര സംഭവം 🔥🔥
@kabeere.p1657
@kabeere.p1657 Жыл бұрын
MuRaLi GoPi Sir 💖💫✌🤙👍
@shibilmuhammed9674
@shibilmuhammed9674 Жыл бұрын
Murali head is also an Iceberg❤️🙏
@paulsontjohn
@paulsontjohn Жыл бұрын
5:10 സത്യം കോവിഡ് ന് ശേഷം ഒരുപാട് കുറ്റകൃത്യങ്ങൾ സംഭവിച്ചുകൊണ്ട് ഇരിക്കുന്നു.
@AlisterVlogf25
@AlisterVlogf25 Жыл бұрын
Most waited interview
@shiljithcmambally15
@shiljithcmambally15 Жыл бұрын
Gift for Malayalam cinema...Murali Gopy❤️
@ajaykdas95
@ajaykdas95 Жыл бұрын
ബഹുമുഖപ്രതിഭയായ മുരളി ഗോപിയെ പക്വമാർന്ന രീതിയിൽ അവതരിപ്പിക്കുന്നത്, അടുപ്പിക്കുന്നത് എത്രമാത്രം അവധാരണതയോടെയാണ്! ചലച്ചിത്രകാരന്മാർക്കൊപ്പം ഉയർന്നുള്ള മനീഷിൻ്റെ അവതരണമികവ് പ്രശംസനീയം തന്നെ.
@user-jk5zs8zz5k
@user-jk5zs8zz5k Жыл бұрын
നല്ല ഇന്റർവ്യൂ എന്നാൽ ദാ ഇവിടെ വരണം അത് മനേഷേട്ടൻ ആണെങ്കിൽ പ്രതേകിച്ചു എടുത്തു പറയേണ്ട മറ്റുള്ളവരെ തരം താഴ്ത്തുന്ന ചോദ്യങ്ങൾ ഇല്ല പ്രേഷകൻ എന്ന നിലയിൽ നമ്മൾ മനസിൽ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ഇവിടെ മാത്രമേ കിട്ടതുള്ളു കെട്ടിരിക്കാൻ തന്നെ ഒരു രസം തന്നെയാണ് സമയം ഒരു പ്രശ്നം അല്ലെന്നു തെളിയിച്ച ചാനൽ 🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@janemanman9297
@janemanman9297 Жыл бұрын
It's manesh
@user-jk5zs8zz5k
@user-jk5zs8zz5k Жыл бұрын
@@janemanman9297 yess broo എഴുതിയപ്പോൾ മാറിപ്പോയി
@randomtalkswithlymarker7137
@randomtalkswithlymarker7137 Жыл бұрын
Maneeeshettanu ulla ore oru problem over explanation aanu
@Ithenth_endi
@Ithenth_endi Жыл бұрын
@@janemanman9297 It's Maneesh
@aswinkk1361
@aswinkk1361 Жыл бұрын
Waiting❤❤
@midhunvthomas6536
@midhunvthomas6536 Жыл бұрын
Waiting for empuraan update
@cinemamohi
@cinemamohi Жыл бұрын
Really great Conversation🔥🔥
@Sreejith_k85
@Sreejith_k85 Жыл бұрын
Class interview !!!!!❤❤❤
@gowrisankar6608
@gowrisankar6608 Жыл бұрын
Most waited one ❣️
@roshanvarghese3363
@roshanvarghese3363 Жыл бұрын
Randuperum denim shirt with top notch class for acting and cinema💙💙
@sremadevi
@sremadevi Жыл бұрын
Genius 🔥
@vipink5016
@vipink5016 Жыл бұрын
പുലി +പുലി.... Dark bg... Ufff🔥🔥🔥🔥
@vipink5016
@vipink5016 Жыл бұрын
Questions🔥🔥🔥🔥🔥... Answers 🔥🔥🔥🔥🔥🔥
@balunambiar
@balunambiar Жыл бұрын
Such a brilliant interview, one suggestion when you write the credits in the last please reduce the speed , it is moving very fast making it impossible to read
@celluloidmedia6186
@celluloidmedia6186 Жыл бұрын
41:04 Spectacle without content it's not my area.. MG❤️
@sooryababu3873
@sooryababu3873 11 ай бұрын
He is a gem....❤️
@mathsipe
@mathsipe Жыл бұрын
A man with Full of confidence.
@vipink5016
@vipink5016 Жыл бұрын
Mg.... Pure genetics 💗
@richadson9906
@richadson9906 Жыл бұрын
Lalettan ❣ empuran
@prathulp6602
@prathulp6602 Жыл бұрын
Murali gopi superb person.
@user-tx8ek1hp5r
@user-tx8ek1hp5r Жыл бұрын
തൊട്ട് പ്രോസസുകളുടെ ഒരു ടോറ്റാലിറ്റി ആയിരുന്നു ഈ ഇന്റർവ്യൂ
@muhsin_muneer
@muhsin_muneer Жыл бұрын
A Denim Interview
@vyshakk9520
@vyshakk9520 Жыл бұрын
Good interview 👍
@user-kc9eh4sm6b
@user-kc9eh4sm6b Жыл бұрын
Empuran 🔥🔥🔥
@uae_visa_talks4589
@uae_visa_talks4589 Жыл бұрын
Another Gentleman like Mammookka
@shiyasvp6455
@shiyasvp6455 Жыл бұрын
The cue channel 👍👍 About the quality of interview..
@arundev3734
@arundev3734 11 ай бұрын
He is the best script writer right now and wonderful actor too
@venugopal2227
@venugopal2227 Жыл бұрын
very enlightening interview...the interviewer is capable of addressing such intelligent artists like Murali...
@shambhusnair91
@shambhusnair91 Жыл бұрын
vere level
@ARUN-yq1jy
@ARUN-yq1jy Жыл бұрын
കമരസംഭവം നല്ല ഒരു സിനിമയാണ് കിടിലൻ മേക്കിങ് ൽ അടുത്തകാലത്ത് വന്ന സിനിമ, well made script പക്ഷെ സിനിമ എടുത്തിരിക്കുന്ന രീതി പാളി പോയി എന്നാലും പടം തീയാണ്🔥
@darknight5182
@darknight5182 Жыл бұрын
ഒടുക്കത്തെ ലാഗ്, ത്രില്ലിംഗ് element കുറഞ്ഞു
@asheer1272
@asheer1272 Жыл бұрын
Murali Gopi.. ♥️
@luf7y556
@luf7y556 Жыл бұрын
woah...🔥
@walkkwithhme
@walkkwithhme Жыл бұрын
അതെ... അതെ... അതെ...!!!
@arunthampi91
@arunthampi91 Жыл бұрын
5,6 more words added to my vocabulary..
@shelbinjose669
@shelbinjose669 Жыл бұрын
യൂണിഫോം ആണല്ലോ...
@ajmalcreation4979
@ajmalcreation4979 Жыл бұрын
explanation ennokke parannal ithan 👌👌👌👌
@josephjeslo7914
@josephjeslo7914 Жыл бұрын
deep answers🔥
@nishadmuhammedbasheer9525
@nishadmuhammedbasheer9525 Жыл бұрын
4:34👌
@renjithlal1845
@renjithlal1845 Жыл бұрын
കാമ്പുള്ള എഴുത്ത്...പ്രതിഭ...മുരളി ഗോപിയുടെ സ്ഥിരം ടിപിക്കൽ എഴുത്തിനെ മാസ്സ് ആക്കി മാറ്റി പൃഥ്വിരാജും ലാലേട്ടനും ലൂസിഫറിലൂടെ...waiting for empuran.
@febinthomas2728
@febinthomas2728 Жыл бұрын
Empuraan,L3, Tyson waiting
@supertramp4112
@supertramp4112 Жыл бұрын
This is insanely deep😮
@linigeorge2121
@linigeorge2121 Жыл бұрын
Good personality
@nidhin6476
@nidhin6476 Жыл бұрын
Atheee athee atheee atheee atheee
@midhun1625
@midhun1625 Жыл бұрын
Kammarasambhavam most underrated movie
@entertainmenthub227
@entertainmenthub227 Жыл бұрын
Empuraan 😍
@sushadpssps2942
@sushadpssps2942 Жыл бұрын
Kurachoode bright aayitulla ambiance aakkaamayirunnu😶
@theworstchannelever1404
@theworstchannelever1404 Жыл бұрын
Pandu left right leftint cinemayude maneeshinte rankideel njan orkunnu.
@jayakrishnan7690
@jayakrishnan7690 Жыл бұрын
തീർപ്പ് 🤩
@vishnukg7252
@vishnukg7252 Жыл бұрын
ലോഗോ പഴയത് ആണ് നല്ലത് ഉണ്ടായിരുന്നത്... ഈ ലോഗോയുടെ സൈസ് ഒന്ന് കുറക്കുന്നത് നന്നാവും
@avt484
@avt484 Жыл бұрын
Man is a real gem.
@kevinabraham6908
@kevinabraham6908 Жыл бұрын
@KishorKc12
@KishorKc12 Жыл бұрын
👌❤️
@naeemnkc4487
@naeemnkc4487 Жыл бұрын
🔥
@niyasch681
@niyasch681 Жыл бұрын
Murali gopy & maneesh narayanan Perfect interviewee & interviewer 💯🔥❤️
@gothrough1519
@gothrough1519 Жыл бұрын
ലൂസിഫർ .. എമ്പുരാൻ.. തമ്പുരാൻ
@vaisakhshaji9825
@vaisakhshaji9825 Жыл бұрын
❤️❤️
@harikrishnan5622
@harikrishnan5622 Жыл бұрын
Ingane aanu interview conduct cheyyendathu....Top notch!! Variety media, milestone makers, behind woods ,മാങ്ങാത്തൊലി മൂവീസ് തുടങ്ങി നിലവാരം ലവലേശമില്ലാത്ത ചാനലുകളും below par anchors ഉം ഇതൊക്കെ കണ്ട് നോക്കട്ടെ! വലിയ കഥയില്ല;.കാരണം this is well beyond their grasp ; unfortunately!
@harikrishnan770
@harikrishnan770 Жыл бұрын
Oru channelil athinteya type casted audience ond. Ee type interview cheythal avde viewers kaanilla. At the end avaru oru company aanu avark revenue venam so they stick to those kinda interview
@nikhilanair8336
@nikhilanair8336 Жыл бұрын
Sashi tarrorum murali gopiyum kude oru interview full English arikumm🤣🤣🥳
@najeeb.muhammad
@najeeb.muhammad Жыл бұрын
💛
@ananthuthilakan6970
@ananthuthilakan6970 Жыл бұрын
4k vannu ♥
Murali Gopy Interview | Maneesh Narayanan | Part 2 | Empuraan
42:25
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 117 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 14 МЛН
Murali Gopy - The Happiness Project - Kappa TV
20:43
Kappa TV
Рет қаралды 211 М.
MURALI GOPY INTERVIEW |  DRISHYAM 2 | EMPURAAN | MANEESH NARAYANAN
46:06
ЕНЕШКА 2 СЕЗОН | 3-бөлім | АНГЛИЯҒА КЕТЕМІН!
28:02
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 2,4 МЛН
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 22 МЛН
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 20 МЛН
Слепой перехитрил свою жену😳
1:00
Kino_sh
Рет қаралды 12 МЛН