മീത്ത് മിറി ദമ്പതിമാർ സോഷ്യൽ മീഡിയ കീഴടക്കിയത് എങ്ങനെ? | Flowers Orukodi | Ep # 464

  Рет қаралды 401,940

Flowers Comedy

Flowers Comedy

Жыл бұрын

#MeethMiri #FlowersOrukodi #SreekandanNair
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 342
@pinkuusp4
@pinkuusp4 Жыл бұрын
സത്യം പറഞ്ഞാൽ ഇപ്പോഴാണ് എനിക്ക് മിറിയെയും മിഥുനെയും ഇഷ്ടം ആയത്.. കാരണം സോഷ്യൽ മീഡിയയിൽ ഓവർ ആക്ടിങ് ഒകെ ആയി എനിക്ക് തോന്നിട്ടുണ്ട്.... 😊പക്ഷെ ഇവർ അനുഭവിച്ച സങ്കടങ്ങൾക്ക് മീതെ ഉള്ള സന്തോഷം ആണ് എന്ന് മനസിലായപ്പോ കൂടുതൽ ഇഷ്ടായി 😘😘😘🫂🫂🫂... Cute couples. ❤️❤️.. Matured ആയിട്ടുള്ള സംസാരം 👍👍👍👍.. God bless you family
@jollysebastian1263
@jollysebastian1263 Жыл бұрын
Loving family great 👍
@anamika1832
@anamika1832 Жыл бұрын
Randuperum nalla bhangiyundu. Mithuvinte mudi aanu style.
@kzans147
@kzans147 Жыл бұрын
നമ്മുടെ നാട്ടുകാർ. Proud of you👏🏻👏🏻 Meeth ന്റെ ശബ്ദം ഇടറിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഇന്നത്തെ വിജയം ഇന്നലത്തെ കണ്ണീരിന്റെ ഫലം കൂടിയാണ്. All the best
@MeethMiri
@MeethMiri Жыл бұрын
❤❤❤❤❤
@daffodils4939
@daffodils4939 Жыл бұрын
​@Meeth _Miri love you ...cute jodi❤
@aleykuttyjoseph9540
@aleykuttyjoseph9540 Жыл бұрын
Q
@pankajakshibalakrishnan4747
@pankajakshibalakrishnan4747 Жыл бұрын
ഇവരെ കാത്തിരിക്കന്നത് വേറെ ഏതോ ഭാഗ്യമാണ് പരാജയം വിജയത്തിൻ്റെ മുന്നോടിയാണ് ധൈര്യമായി പിൻതുടരുക
@MeethMiri
@MeethMiri Жыл бұрын
Lots of Lov ❤
@sajeeshpsajeeshp2789
@sajeeshpsajeeshp2789 Жыл бұрын
ശരി ഉത്തരം പറഞ്ഞ ആ ച്ചേച്ചിയാണ് ഹീറോ 👏👏 ആ ചേച്ചി സൂപ്പറാ 👍
@renjup.r6210
@renjup.r6210 Жыл бұрын
Happy to see you both in flowers oru Kodi program
@MeethMiri
@MeethMiri Жыл бұрын
Ty dear ❤❤❤❤
@sijaspv
@sijaspv Жыл бұрын
KL BRO BIJU AND FAMILY BRING TO THIS SHOW PLEASE 🙏
@rekhacv9788
@rekhacv9788 Жыл бұрын
Yes
@bachulachu3930
@bachulachu3930 Жыл бұрын
Yes
@anjanasomasekharan1339
@anjanasomasekharan1339 Жыл бұрын
Yeah yeah😍😍
@athirarajan7780
@athirarajan7780 Жыл бұрын
Yes
@charimilus4513
@charimilus4513 Жыл бұрын
👍👍
@sumariyarazick2771
@sumariyarazick2771 Жыл бұрын
Ee പരിപാടിയിൽ ബിജു കവി കാർത്തിയാ ന്നി അമ്മയെയും കൊണ്ട് വരണം
@smrithi7423
@smrithi7423 Күн бұрын
Avare arkum venda. Indiayile No. 1 channel ayittum
@baby24142
@baby24142 Жыл бұрын
Cute couple 💑. This is the first time I am seeing. Going to subscribe all the 👌 best
@MeethMiri
@MeethMiri Жыл бұрын
❤❤❤❤❤
@marykuttykuriakose6810
@marykuttykuriakose6810 Жыл бұрын
Beautiful and humble couple. May God bless them and their family!!
@shobhajayaram7348
@shobhajayaram7348 Жыл бұрын
നമ്മുടെ തലശ്ശേരി ആണല്ലോ മോളേ കാണുമ്പോൾ സുരഭിയുടെ പാത്തു ഒരു അനുജത്തിയേ പോലെ ഉണ്ട്
@anasanasjp7219
@anasanasjp7219 Жыл бұрын
Super
@sabeelfarsana
@sabeelfarsana Жыл бұрын
Njan oru day e oru kodi prgm pankedukum my big dream
@ancyriju8088
@ancyriju8088 Жыл бұрын
എവെറസ്റ്റ് കൊടുമുടി ആണോ കീഴടക്കാൻ
@aishashareef9243
@aishashareef9243 Жыл бұрын
My fvyt cople sanju lakshim nd miri mith❤
@MeethMiri
@MeethMiri Жыл бұрын
🙏🙏😍🥰🌹
@sarammatt1589
@sarammatt1589 Жыл бұрын
Mithene nenneppolulla aanmakkal ella ammamarkkum undakatte. God bless you🙏🙏🙏.
@MeethMiri
@MeethMiri Жыл бұрын
❤❤❤
@noufiyan4389
@noufiyan4389 Жыл бұрын
Loved Your Intro Part😍❤
@hassanvadakkeyil9775
@hassanvadakkeyil9775 Жыл бұрын
LP7 Malayalam news ❤
@suminair609
@suminair609 Жыл бұрын
awesome man ,miri you are so lucky to have him
@MeethMiri
@MeethMiri Жыл бұрын
Means a lot dear
@harif_khan7336
@harif_khan7336 Жыл бұрын
SK sir nigal idak oru chadiyankoodi anu ,avar answer paraju kodutappol answer sheryayittum nigal ishmundel eduta madiyennu paraytayirunnu, kashmayipoyi ,
@izasworld4758
@izasworld4758 Жыл бұрын
Orupaadu thottavante vijayam athorikkalum cheruthavilla👍👍👍
@MeethMiri
@MeethMiri Жыл бұрын
❤❤❤
@izasworld4758
@izasworld4758 Жыл бұрын
@@MeethMiri njan ningalude Ella vdiyosum kaanarundu👍👍👍
@sumithrasabareesh3562
@sumithrasabareesh3562 Жыл бұрын
Favourite couple🥰❤️
@MeethMiri
@MeethMiri Жыл бұрын
😍😍😍😍
@sefnathshefi6206
@sefnathshefi6206 Жыл бұрын
❤മീത്ത് മറി
@akhilp095
@akhilp095 Жыл бұрын
🤣🤣🤣🤣
@dreamgirl6395
@dreamgirl6395 Жыл бұрын
Mari alla miri 😂😂😂😂
@nadhasworld7989
@nadhasworld7989 Жыл бұрын
ഈ പ്രോഗ്രാം കണ്ടതിനുശേഷം ഇവരോട് ഒരുപാട് ഇഷ്ടം തോന്നുന്നു ❤❤❤❤❤🎉🎉🎉
@shiyanvlog5773
@shiyanvlog5773 Жыл бұрын
കരഞ്ഞു പോയി കണ്ടിട്ട് 😢😢
@nidhithamban6589
@nidhithamban6589 Жыл бұрын
Proud of uh my Dear ettan❤🥺
@nidalnada1238
@nidalnada1238 Жыл бұрын
Sooper miri and mithu
@baby24142
@baby24142 Жыл бұрын
Lovely couple 💑 😍 ❤️ ♥️
@MeethMiri
@MeethMiri Жыл бұрын
Ty guys
@RameshRamesh-ln1dy
@RameshRamesh-ln1dy Жыл бұрын
Mithueattante life le kathakal kettappol karanju poyi.Ningal Randu perum super aanu cute couples .
@user-cn4uv4ft9q
@user-cn4uv4ft9q Жыл бұрын
ഈ സ്ത്രീ ഭയങ്കര ആക്ടിങ് cuteness വാരി വിതരാൻ ശ്രേമിക്കുന്നപോലെ
@Sugarplumz
@Sugarplumz Жыл бұрын
Satyam too much veruppikkal
@sanashamon671
@sanashamon671 Жыл бұрын
Inghkonum vere pani iyyee😖 orale negative nokan nadakan sontham karyk nokan nokk adym nnat vakilore kuttam paraya thante karym ethra alkar prynd🥴🥱😏
@user-cn4uv4ft9q
@user-cn4uv4ft9q Жыл бұрын
@@Sugarplumz അങ്ങേരുടെ മുഖത്തിന്ന് കണ്ണെടുക്കാതെ, അങ്ങേർക്കു തന്നെ ചമ്മൽ ആവുന്നു.... കണ്ടിട്ടില്ലാത്ത പോലെ ഒരു നോട്ടം 😂🤣
@navamis4754
@navamis4754 Жыл бұрын
സ്വന്തം ചാനൽ ഉണ്ട് എന്ന് മനസ്സിലാവുന്നു
@ibunizam279
@ibunizam279 Жыл бұрын
😂🤣
@manjoo1855
@manjoo1855 Жыл бұрын
മീത്ത് ഒരു സിനിമ നടൻ ആകും.. ഉറപ്പ്.. 👌
@MeethMiri
@MeethMiri Жыл бұрын
❤❤❤❤❤
@amrutha2588
@amrutha2588 Жыл бұрын
​@@MeethMiri mithu etta njnm mahe ahnu ente cousinte wife mithutente ammayum ormichu wrk cheythitullathanu name radha avaru mithuettnte ammayondu chodichunu parayan paranju avarude name radha
@lslk8408
@lslk8408 Жыл бұрын
Mithu miri eniku kooduthal ishtalla couples anu❤❤
@Amruthasooraj
@Amruthasooraj Жыл бұрын
Meethettan❤mirichechi❤❤ yoyo
@MeethMiri
@MeethMiri Жыл бұрын
❤❤❤❤
@lishajose.k3323
@lishajose.k3323 Жыл бұрын
Orupadishtam..go ahead dears
@sindhuk2329
@sindhuk2329 Жыл бұрын
Ningale orupad ishtamayi
@Nishaslu
@Nishaslu Жыл бұрын
Miriyude paatt❤super
@akhilajoseph2321
@akhilajoseph2321 8 ай бұрын
Cute couple
@meenujohny9783
@meenujohny9783 Жыл бұрын
Ah risk eduthathinu oru salute unde
@kaloliahmed1088
@kaloliahmed1088 Жыл бұрын
നല്ല എപ്പിസോഡ്
@ramnadivin1713
@ramnadivin1713 Жыл бұрын
Proud of you my friend ❤
@MeethMiri
@MeethMiri Жыл бұрын
❤❤❤❤ da
@Sparkle905
@Sparkle905 Жыл бұрын
Pls bring some good motivators
@gdcd6094
@gdcd6094 Жыл бұрын
മിത്തു വിഷമിക്കണ്ട ദൈവം എത്രയും പെട്ടന്നു വീട് തരാൻ ദൈവത്തോട് പ്രർഥിക്കുന്നു 🙏🙏
@MeethMiri
@MeethMiri Жыл бұрын
❤❤❤
@fathimasuhaila197
@fathimasuhaila197 Жыл бұрын
Hi.
@sindhuk2329
@sindhuk2329 Жыл бұрын
Meeth miri ningal vijayikkum
@sheebadevuz2796
@sheebadevuz2796 Жыл бұрын
Luv uu both...life l eniyum orupad uyaran sadhikkatte😍
@athirarajan7780
@athirarajan7780 Жыл бұрын
Ivar okey aara valla paavangalem kondu varu
@mazintp5730
@mazintp5730 Жыл бұрын
Love u
@kunthurithu4228
@kunthurithu4228 Жыл бұрын
KL bro Biju Rithvik family വരണം....plsssss......
@smrithi7423
@smrithi7423 Күн бұрын
Avare main channelsinonnum venda
@pranavvs1900
@pranavvs1900 Жыл бұрын
അല്ലെങ്കിലും കണ്ണൂരിലെ കല്ല്യാണ മുടക്കികളെ കൊണ്ട്. ഒരു രക്ഷയും ഇല്ല..
@thusharat8311
@thusharat8311 Жыл бұрын
Hellow mithun , oru sthree ennathe bangi mathramano.sthree yil veronnum thankal manassilakiyile
@GopikaPraveen
@GopikaPraveen Жыл бұрын
Agane pulli paranjillallo ayalde wife ayalde kannil athi sundariyaanu ..athalle pulli paranjullu ..pinne athoru luck thanne alle swantham bharyene sundari aanu enn mattullavarde munpil vech parayunna oru husband ath eth girl aanu ishtapedathath
@Pennu7399
@Pennu7399 Жыл бұрын
അത്യാവശ്യം കാണാൻ കൊള്ളാം, അതി സുന്ദരി ഒന്നും അല്ല
@molioiioi
@molioiioi Жыл бұрын
അതെ
@binduabraham1946
@binduabraham1946 Жыл бұрын
Aarengilum abhiprayam chodicho.. aavo..😅
@shabanakp5415
@shabanakp5415 Жыл бұрын
അത് തന്നെ പോരെ
@shabanakp5415
@shabanakp5415 Жыл бұрын
കരഞ്ഞു സത്യം ഒരുപാട് 😔കഥ കേട്ടപ്പോൾ ഇപ്പം ഒരുപാട് സന്തോഷം ആയി ജീവിക്കുന്നുണ്ടാലോ 🥰ഇപ്പം എല്ലാവർക്കും ഒരു ദിവസം വരും എന്നു പറയുന്നത് ആണ് ആണ് അമ്മ 🥰love uu അമ്മ 😘😘😘
@sobhanah5433
@sobhanah5433 Жыл бұрын
L0
@shamnasahad
@shamnasahad Жыл бұрын
Ethenkilum pavapprttavare kond vannu valla kash kodukk . Celebrity ne matre kond varullo flowers🥱
@Ringtonesguru2.0
@Ringtonesguru2.0 Жыл бұрын
സൗന്ദര്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മിഥുൻ, നല്ല കുട്ടിയാണ് മിറി.
@smrithi7423
@smrithi7423 Күн бұрын
He married becoz of her beauty
@nandhuhh5247
@nandhuhh5247 Жыл бұрын
Favorite couple 🌼❤️
@MeethMiri
@MeethMiri Жыл бұрын
Lov u😊
@manhafathima9659
@manhafathima9659 Жыл бұрын
മുളക് പൊട്ടിച്ചു ചോറ് കഴിച്ചത് പറഞ്ഞപ്പോൾ കരഞ്ഞുപോയി ഞാനും എന്റെ മക്കളെ വളർത്താൻ ഒരുപാട് കഷ്ടപ്പെട്ട്
@valsammamathew3851
@valsammamathew3851 Жыл бұрын
Lo
@MeethMiri
@MeethMiri Жыл бұрын
❤❤❤
@zak395
@zak395 Жыл бұрын
ഇപ്പഴും പ്രയാസത്തിൽ ആണ്
@asna2505
@asna2505 Жыл бұрын
Hloo😊,
@nishachacko8811
@nishachacko8811 Жыл бұрын
Kevin ninu kondu varu 💙
@sajithamashood2190
@sajithamashood2190 Жыл бұрын
സുരഭി ( പാത്തു )നെ പോലെ ഉണ്ട്
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
നമ്മൾ ഒരു ടീം ഇതു പോലെ നായ്ക്കുരുണ പ്പൊടി ക്‌ളാസിൽ തൂറ്റിയിട്ടുണ്ട് 🤣🤣🤣🤣, മിറി അടിപൊളി സുന്ദരി ആണ് ❤❤❤സൂപ്പർ
@smrithi7423
@smrithi7423 Күн бұрын
She is beautiful , educated and smart.
@SonaVarghese-it1wm
@SonaVarghese-it1wm Ай бұрын
സൂപ്പര്‍ താരങ്ങള്‍ ❤❤❤❤❤❤ I ലൈവ് you
@jeevamanivlogs
@jeevamanivlogs Жыл бұрын
Miri chechide nalla support undennu chechy shoulder il kai vechath kanumbol manasilakum
@MeethMiri
@MeethMiri Жыл бұрын
😍😍😍😍
@jeevamanivlogs
@jeevamanivlogs Жыл бұрын
My fav couple meeth miri❤️❤️
@latharavindran9981
@latharavindran9981 Жыл бұрын
Ite okey areee...😃😃
@MeethMiri
@MeethMiri Жыл бұрын
Nammala 😂
@jezraj5621
@jezraj5621 Жыл бұрын
AreU from Kannur?
@Johnwdc32
@Johnwdc32 Жыл бұрын
ആര് കീഴടക്കി 🤔😐 എപ്പോ ?
@mahimathampi
@mahimathampi Жыл бұрын
😂😂
@tomsytomy
@tomsytomy Жыл бұрын
Enthelum avattedo ,avar enganelum jeevikkatte
@irshadm4986
@irshadm4986 Жыл бұрын
❤️❤️
@MeethMiri
@MeethMiri Жыл бұрын
Hi😊
@nisharifu8532
@nisharifu8532 Жыл бұрын
എനിക് ഇവരെ ഇഷ്ടം അല്ല എന്നെ പോലെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ 🤔👍👍
@yffvvb7167
@yffvvb7167 Жыл бұрын
Yes. Enikum
@premaa5446
@premaa5446 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ്.❤
@nisharifu8532
@nisharifu8532 Жыл бұрын
@@premaa5446 ഇങ്ങനെ ഉള്ള നാറികളെ പൊക്കി കൊടുന്നു റീച് ഉണ്ടാകുന്നതിലും നല്ലത് skn കക്കാൻ പോകുന്നത് annu🙄
@AdEmS67638
@AdEmS67638 Жыл бұрын
ഇഷ്ടമേയല്ല 🤢
@sandhyarajesh5696
@sandhyarajesh5696 Жыл бұрын
Enikkum
@lailapadmakumar1978
@lailapadmakumar1978 11 ай бұрын
അടിപൊളി
@sbiaspirant4435
@sbiaspirant4435 Жыл бұрын
😍
@shynapp9059
@shynapp9059 Жыл бұрын
Surumee❤
@ayishaayisha6139
@ayishaayisha6139 Жыл бұрын
Bleesily kond varanam
@supperstory428
@supperstory428 Жыл бұрын
Valare sangadam thonni mithuvinde pazhaya jeevidhakadha ketappol.... Njanum karanju poyi
@MeethMiri
@MeethMiri Жыл бұрын
🙏🙏😍🥰🌹
@Surya_harshal_gameing
@Surya_harshal_gameing Жыл бұрын
Meeth miri ❤❤❤❤
@sou12361
@sou12361 Жыл бұрын
Meeth😍
@MeethMiri
@MeethMiri Жыл бұрын
Hi😊
@smrithi7423
@smrithi7423 Күн бұрын
Koolipanikarante mol ithrem nalla nilayil ethi🥰
@jisnapaul9045
@jisnapaul9045 Жыл бұрын
❤️❤️❤️
@Barrister07
@Barrister07 Жыл бұрын
Ithokke yaaru.. ..
@ArjunArjun-im7yn
@ArjunArjun-im7yn Жыл бұрын
19:20
@Sujithash.67
@Sujithash.67 Жыл бұрын
Bring nick
@farsirasak9069
@farsirasak9069 Жыл бұрын
@jeseenaEdwin
@jeseenaEdwin Жыл бұрын
Surumi
@vinusanu3997
@vinusanu3997 Жыл бұрын
KLBro ne konduvarumo
@achuzbeautyvlogs8196
@achuzbeautyvlogs8196 Жыл бұрын
🥰🥰
@anju.abhijithanju3494
@anju.abhijithanju3494 Жыл бұрын
ഈ രണ്ടെണ്ണത്തിനെ ഒട്ടും ഇഷ്ടം അല്ല meeth miri best names
@navamis4754
@navamis4754 Жыл бұрын
എത്ര vloger മാരെ ഇഷ്ടം ഉണ്ട് അമ്മയെയും ഭാര്യയെയും ചേർത്ത് നിർത്തുന്നതാണോ ഇഷ്ടക്കേടിനു കാരണം
@anju.abhijithanju3494
@anju.abhijithanju3494 Жыл бұрын
@@navamis4754 ബാക്കി എല്ലാവരെയും ഇഷ്ടം ആണ്
@Sparkle905
@Sparkle905 Жыл бұрын
Fake smile miri
@alim1704
@alim1704 Жыл бұрын
ഇന്നലത്തെ കണ്ണീരിന്റെ ഫലം കൂടിയാണ് ഇന്നത്തെ വിജയം -പരാജയം വിജയത്തിൻ്റെ മുന്നോടിയാണ്
@smithavn9908
@smithavn9908 Жыл бұрын
എല്ലാ വിധ അനുഗ്രഹങ്ങളും🙏
@rincyjose6451
@rincyjose6451 Жыл бұрын
Valare vedhana thonniya episode
@sarammatt1589
@sarammatt1589 Жыл бұрын
Onde
@S-h-i-n-u588
@S-h-i-n-u588 Жыл бұрын
M80 മൂസയിലെ പാത്തൂന്റെ പോലെ ഉണ്ട്
@yffvvb7167
@yffvvb7167 Жыл бұрын
Pattu. Sundariya... Ee. Pennine. Endhinu. Kollam. Full. Makeup
@premaa5446
@premaa5446 Жыл бұрын
​@@yffvvb7167 കുശുമ്പ് തലക്ക് പിടിച്ച് നിൽക്കുന്നു.😅
@AdEmS67638
@AdEmS67638 Жыл бұрын
@@premaa5446 എന്ത് കണ്ടിട്ടാണാവോ കുശുമ്പ് തോന്നണ്ടേ???
@Nivyamangalath993
@Nivyamangalath993 Жыл бұрын
സത്യം പറഞ്ഞാൽ tik ടോക് പോയതിനു ശേഷം ആണ് ഇവരൊക്കെ യൂട്യൂബിൽ വന്നത് 😊
@shabanaaju4772
@shabanaaju4772 Жыл бұрын
Yutubl vannu veruppeer thudangi
@zak395
@zak395 Жыл бұрын
ഇവരുടെ ചാനൽ കാണുന്നവർ 👍അടിക്കുക ❤❤
@ewz6005
@ewz6005 Жыл бұрын
E show nod pucham thonunu… theere nilvaram elathe aayit und..
@bicycleprofessor3879
@bicycleprofessor3879 Жыл бұрын
please bring sujith bakthan
@X7sevenledlights
@X7sevenledlights Жыл бұрын
Ithuuu araaaa
@smrithi7423
@smrithi7423 Күн бұрын
Paavam Meeth😕🥰
@farsanafarsana9372
@farsanafarsana9372 10 ай бұрын
Ningale orupaadu ishttamaanu Story kettappol eanik sngadamaayi eante umma eanne orupaadu kashttapetaanu valarthiyadhu
@subithasmedia898
@subithasmedia898 Жыл бұрын
Tvm, ividem puliyum mulakum und
@Nishaslu
@Nishaslu Жыл бұрын
Quit cheythinenkil 100000laksham kittiyene 🥺
@yummy2023kid
@yummy2023kid Жыл бұрын
First viewer first like
@ayana7531
@ayana7531 11 ай бұрын
Karthik surya kond varanam ❤
@shebz9466
@shebz9466 Жыл бұрын
Meethu chothavoor schoolilano padiche? Appo champad evideya veedu? Njanum champad anu... Enthayalum nalla couple.. Nishkalankanaya oru manushyananu meethu.. All the best..
@shabi2519
@shabi2519 Жыл бұрын
Chothavoor aano ivar padiche, njanum avide padiche
@shebz9466
@shebz9466 Жыл бұрын
@@shabi2519 yes
Kitten has a slime in her diaper?! 🙀 #cat #kitten #cute
00:28
INO IS A KIND ALIEN😂
00:45
INO
Рет қаралды 9 МЛН
NO NO NO YES! (40 MLN SUBSCRIBERS CHALLENGE!) #shorts
00:27
PANDA BOI
Рет қаралды 90 МЛН
Спаси её волосы🙏🏻
00:40
БРУНО
Рет қаралды 2,1 МЛН
Вот это попал…
0:18
Илюха Хэлп
Рет қаралды 7 МЛН
Никто Такого Не Ожидал 😳
0:23
EpicShortsRussia
Рет қаралды 3,4 МЛН
BUSHMAN prank on Girlfriend 😂  #cats #cat #viral
0:10
COSEFNASTYA SHORTS
Рет қаралды 33 МЛН
Nonomen funny video😂😂😂 #magic
0:27
Nonomen ノノメン
Рет қаралды 13 МЛН
КАК ГЛОТАЮТ ШПАГУ?😳
0:33
Masomka
Рет қаралды 2,1 МЛН