മൂർത്തിയേടത്ത് മനയിലെകുളവും മീനുകളും | 25 years old Fishes lived in 150 year old pond

  Рет қаралды 2,887

N4 TRADE LINK

N4 TRADE LINK

3 ай бұрын

150 വർഷം പഴക്കമുള്ള കുളത്തിൽ 25 വയസ്സിന് മുകളില്‍ പ്രായമുള്ള മീനുകൾ
#pond #monsterfishes #Fishes #oldpond #mana #mana #monsterfish #fish

Пікірлер: 5
@krishikazhcha
@krishikazhcha 3 ай бұрын
❤❤❤
@sreevasudev4467
@sreevasudev4467 3 ай бұрын
❤❤
@ramji_kr
@ramji_kr 3 ай бұрын
@sudhakarannairkp2660
@sudhakarannairkp2660 3 ай бұрын
ഇഷ്ടമായില്ല. കുളത്തിന്റെ ചെങ്കൾ കെട്ട് ഇടിഞ്ഞിരിക്കുന്നു. പടവുകളിൽ കരിയിലയും വീണു കിടക്കുന്നു. തെളിഞ്ഞ വെള്ളം അല്ല ഉള്ളത്. വളർത്തുമീനുകളുടെ സാന്നിദ്ധ്യം സ്വാഭാവിക മീനുകൾക്ക് ഹാനി ഉണ്ടാക്കും. മീൻ ജലോപരിതലത്തിൽ വായ് തുറന്ന് ശ്വസിച്ചുകൊണ്ടേയിരിക്കുന്നു. പ്രാണവായു വേണ്ടത്ര ഇല്ല എന്നിതിൽ നിന്നും അനുമാനിക്കാം. എന്തായാലും കുളം നല്ല നിലയിൽ പരിപാലിക്കാൻ തിരുമേനിക്കു സാധിക്കട്ടെ. അങ്ങയെ ആക്ഷേപിക്കുന്നതായി ഈ കുറിപ്പു കണ്ട് ധരിക്കുകയും വ്യസനിക്കുകയും അരുത്. അങ്ങേക്കും പൂർവ്വികർക്കും നമസ്ക്കാരം. .
@krishikazhcha
@krishikazhcha 2 ай бұрын
എന്തിനും ദോഷം മാത്രം. കാണുന്ന ശീലം നല്ലതല്ല.... 70 വയസുള്ള വ്യക്തി ,പലേ അസുഖങ്ങളും ഉണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ രാപ്പകൽ ജൈവകൃഷിയ്ക്കു വേണ്ടി അധ്വാനിക്കുന്ന വ്യക്തി... അതൊന്നും. ഈ കമറ്റിട്ട വ്യക്തി കാണുന്നില്ല..അതുപോട്ടെ. ഈ കാലത്തും കുളം നിലനിർത്തുന്നു എന്നതുതന്നെ എത്ര വലിയ കാര്യമാണ്...ഈ പറയുന്ന വ്യക്തി കുളത്തിൽ. കുളിച്ചിട്ടുണ്ടോ... മരങ്ങളിൽ നിന്നും ഇലകൾ താഴെ വീഴും.. അതറിയണമെങ്കിൽ മരം ഉണ്ടാകണം...
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 11 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН