മാവ്, പ്ലാവ് തുടങ്ങി പഴചെടികൾക്ക് മഴക്കാല സംരക്ഷണവും വളപ്രയോഗവും (പൂൺ ചെയ്യേണ്ട വിധവും

  Рет қаралды 15,832

N4 TRADE LINK

N4 TRADE LINK

29 күн бұрын

കേരളത്തിലെ ഏറ്റവും വലിയ മികച്ച നഴ്സറികളിൽ ഒന്നാണ് റാസ് ഗാർഡൻ
മികച്ച ഗുണ നിലവാരമുള്ള തൈകൾ വാങ്ങാൻ വിളിക്കേണ്ട നമ്പർ : 9562600777
RAZZ GARDEN NURSERY
TIRUR
MALAPPURAM
PH:9562600777
#fruit #fruitplantnursery #fruit #mangofarm #mangofarming #mangofarming #mango #mango #farmingvideos #plantnursery #plants #nursery

Пікірлер: 19
@n4tradelink
@n4tradelink 27 күн бұрын
ഗുണനിലവാരമുള്ള തൈകൾ വാങ്ങുന്നതിനും സംശയങ്ങള്‍ക്കും വിളിക്കേണ്ട നമ്പർ RAZZ GARDEN: 9562600777
@aminak5692
@aminak5692 27 күн бұрын
Ngal thanne ingane thinnal njangale kothippikan😊
@paathuansari2472
@paathuansari2472 24 күн бұрын
താങ്കളുടെ വീഡിയോകൾ വളരെ പ്രയോജനപ്രദമാണ്. എന്റെ ഡ്രാഗൺ ചെടികളിലെ fungus ബാധ താങ്കൾ പറഞ്ഞത് പോലെ സാഫും fungicide ഉം ചേർത്ത് സ്പ്രേ ചെയ്തപ്പോൾ നിയന്ത്രണ വിധേയമായി. ഡ്രാഗൺ ചെടികളുടെ പൂർണ വളപ്രയോഗം ഒന്നു പറഞ്ഞു തരുമോ?എന്തൊക്കെ വളങ്ങൾ എപ്പോഴൊക്കെ കൊടുക്കണം, ഫോളിയാ ർ സ്പ്രേ എപ്പോ കൊടുക്കാം, ഇപ്പൊ പിടിക്കുന്ന കായ്കൾ തീരെ ചെറുതാണ്, പൂവിട്ടു നിൽക്കുന്ന ഈ സമയത്ത് 00:00:50സ്പ്രേ ചെയ്യാമോ? മൈക്രോ ന്യൂട്രിയന്റ്സ് എപ്പോ കൊടുക്കണം, ഏതാണ്, ഇതൊക്കെ ഒന്ന് പറഞ്ഞു തരുമോ? Plz.
@arungeorge1821
@arungeorge1821 28 күн бұрын
സൂപ്പർ
@nimmirajeev904
@nimmirajeev904 16 күн бұрын
Thank you 👍
@HmtHmt-sm5bu
@HmtHmt-sm5bu 27 күн бұрын
Aatvum prayojanamaya video thank you razzak bai❤❤❤👑💫😊
@n4tradelink
@n4tradelink 27 күн бұрын
Thank you 😊
@agnesjoseph1368
@agnesjoseph1368 27 күн бұрын
Very informative.Thank you brother.
@n4tradelink
@n4tradelink 27 күн бұрын
Thank you
@OLX-hi3vy
@OLX-hi3vy 27 күн бұрын
Could you please suggest few micronutrients name
@samseertirur9010
@samseertirur9010 27 күн бұрын
👍👍👍👌🏻
@abduljaleel8697
@abduljaleel8697 26 күн бұрын
നല്ല അവതരണ ശൈലീ നന്ദീ
@n4tradelink
@n4tradelink 26 күн бұрын
Thank you
@FathimaRahman-lg4vy
@FathimaRahman-lg4vy 26 күн бұрын
👍👍👍
@jamsheedv4292
@jamsheedv4292 27 күн бұрын
Npk മൈക്രോനുട്രിയൻൻ്റ് ഇവമാസത്തിൽ എത്ര തവണ നൽകണം
@agnesjoseph1368
@agnesjoseph1368 27 күн бұрын
Ideal PH for fruit plants parayamo?
@n4tradelink
@n4tradelink 23 күн бұрын
Most plants, including fruit trees, grow best in slightly acidic soil, pH 6.0-6.5. This is because the nutrients that plants need are more available to plants in slightly acidic conditions. But I did look around a bit, and found that figs can handle more alkaline conditions. Cherries can also tolerate slightly alkaline conditions. While blackberries and raspberries prefer acid conditions, they are fairly “weedy” and may tolerate your soil.
@agnesjoseph1368
@agnesjoseph1368 23 күн бұрын
@@n4tradelink Thank you
@paathuansari2472
@paathuansari2472 24 күн бұрын
താങ്കളുടെ വീഡിയോകൾ വളരെ പ്രയോജനപ്രദമാണ്. എന്റെ ഡ്രാഗൺ ചെടികളിലെ fungus ബാധ താങ്കൾ പറഞ്ഞത് പോലെ സാഫും fungicide ഉം ചേർത്ത് സ്പ്രേ ചെയ്തപ്പോൾ നിയന്ത്രണ വിധേയമായി. ഡ്രാഗൺ ചെടികളുടെ പൂർണ വളപ്രയോഗം ഒന്നു പറഞ്ഞു തരുമോ?എന്തൊക്കെ വളങ്ങൾ എപ്പോഴൊക്കെ കൊടുക്കണം, ഫോളിയാ ർ സ്പ്രേ എപ്പോ കൊടുക്കാം, ഇപ്പൊ പിടിക്കുന്ന കായ്കൾ തീരെ ചെറുതാണ്, പൂവിട്ടു നിൽക്കുന്ന ഈ സമയത്ത് 00:00:50സ്പ്രേ ചെയ്യാമോ? മൈക്രോ ന്യൂട്രിയന്റ്സ് എപ്പോ കൊടുക്കണം, ഏതാണ്, ഇതൊക്കെ ഒന്ന് പറഞ്ഞു തരുമോ? Plz.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 39 МЛН