മേയറെ വെള്ള പൂശാൻ വന്നു നാണം കെട്ട് കമ്മി |Malayalamtroll

  Рет қаралды 186,127

Fs thugs channel

Fs thugs channel

2 ай бұрын

#malayalamtroll #trollmalayalam #troll #malayalamtrollvideos #trollvideo #trollsmalayalam #trolls #trollsmalayalam #latesttrolls

Пікірлер: 445
@ShajiSebastian-dy4zr
@ShajiSebastian-dy4zr 2 ай бұрын
ഷിജു ഖാൻ എന്നുപറയുന്നവൻ ഒരു പിഞ്ചുകുഞ്ഞിനെ വിറ്റവനാ
@figh761
@figh761 2 ай бұрын
Athentha
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😅😅😅
@oommenthalavady2275
@oommenthalavady2275 2 ай бұрын
Investigate it at the earliest.
@nishanishakp6981
@nishanishakp6981 2 ай бұрын
Athe. Ariyam. Maha chettaya
@sweetmaanu
@sweetmaanu 2 ай бұрын
@@figh761 കുഞ്ഞിൻ്റെ അമ്മ വന്നപ്പോൾ അവിടെ ഇല്ലെന്ന് കള്ളം പറഞ്ഞ് കേരളത്തിന്ന് പുറത്ത് കടത്താൻ ശ്രമിച്ചു :-(
@user-ff6fw7ep6k
@user-ff6fw7ep6k 2 ай бұрын
അന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യ്തത് നന്നായി ഇല്ലെങ്കി മെമ്മറികാർഡ് പുള്ളി മാറ്റി എന്ന് പറഞ്ഞേനെ
@user-zw5oh6xq5m
@user-zw5oh6xq5m 2 ай бұрын
അഭിലാഷ് കലക്കി 👍🏼👍🏼👍🏼
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
❤❤❤❤
@dilildilil7838
@dilildilil7838 2 ай бұрын
ഒരു പിതൃശ്യുന്യൻ ആണ് ഷിജു ഖുൺ
@jamaludeen3578
@jamaludeen3578 2 ай бұрын
ശിശു ഖാൻ 🤔🤔
@rajisankar298
@rajisankar298 2 ай бұрын
🤣🤣🤣🤣🤣
@mollyjoseph7752
@mollyjoseph7752 2 ай бұрын
​@@jamaludeen3578😂😂😂😂😂
@ashhabhi2962
@ashhabhi2962 2 ай бұрын
എന്നുവച്ചാൽ തന്തയില്ലാത്തവൻ എന്നല്ലേ😂
@abhijithc7805
@abhijithc7805 2 ай бұрын
ഇങ്ങനെയും പിതാവിനെ വിളിക്കാം
@alexantony1149
@alexantony1149 2 ай бұрын
എത്ര മര്യാദ കാരനായ വിവരദോഷിയാണ് ഡോ. ഷിജു ഖാൻ..
@balanv4655
@balanv4655 2 ай бұрын
സുഹൃത്തേ Dr എന്ന രണ്ടക്ഷരത്തെ ഇവൻ അപമാനിച്ചിരിക്കുകയാണ്, വഴക്കുല പോല്ലേ കിട്ടിയതായിരിക്കും, വഴക്കുല ഓർക്കുന്നില്ലെ,
@jamesmathew8133
@jamesmathew8133 2 ай бұрын
ഷിജു,ഖനെ മേലാൽ ചർച്ചക്ക് വിളിക്കരുത്....പ്ലീസ്.. ലവന്റെ വാദം കേട്ടാൽ ഞാൻ ക്ഷമ കെട്ട് TV തല്ലിപ്പൊട്ടിക്കും....😭😭😭
@Rajebi2345
@Rajebi2345 2 ай бұрын
എനിക്ക് അങ്ങനെ തോന്നി
@thomassebastian4034
@thomassebastian4034 2 ай бұрын
ഇത് കേൾക്കുന്നവർക്കെല്ലാം അങ്ങനെയാണ്...... 😭
@joymuhammed9103
@joymuhammed9103 2 ай бұрын
Correct
@bijumc1878
@bijumc1878 2 ай бұрын
അതെ, ക്ഷമ കെട്ട് ഫോൺ തല്ലിപ്പൊളിക്കാൻ തോന്നിപ്പോകുന്നു😠
@salimtm2463
@salimtm2463 2 ай бұрын
ഇവനെ വിളിക്കരുത്- മാനസിക രോഗി
@malaspandikad1323
@malaspandikad1323 2 ай бұрын
ഇവനെയൊക്കെ ആരാ ഡോക്ടർ എന്ന് വിളിക്കുന്നത്
@babukv-uq7kn
@babukv-uq7kn 2 ай бұрын
ഞാൻ ഡോക്ടർ അല്ല ഒരു തൊഴിലാളി ആണ് ലൈംഗിക തൊഴിലാളി പാർട്ടിയും ഇതേ പരിപാടി യാണ് കേരളത്തിൽ അവതരിപ്പിച്ചത് 😅😅😅😅
@nithink8760
@nithink8760 2 ай бұрын
Nan oru kammi ayrunu en B J P❤
@mujeebrahman7868
@mujeebrahman7868 2 ай бұрын
അതികാരത്തിൽ ഇരിക്കുമ്പോൾഫയൽ കത്തും മെമ്മറി കാർഡ് നഷ്ടപ്പെടും തെളിവുകൾ നഷ്ടപ്പെടും
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😅😅
@sweetmaanu
@sweetmaanu 2 ай бұрын
ബസ് കത്താത്തത് ഭാഗ്യം
@MuhammedNihal-ld1oe
@MuhammedNihal-ld1oe 2 ай бұрын
എടോ ഷിജു മേയറെ കടന്നാക്രമിച്ചെങ്കിൽ 101/ ആ സ്ത്രീ അതിനർഹയാണ്
@aswathypj9688
@aswathypj9688 2 ай бұрын
ആരു കടന്നാക്രിമിച്ചു എന്നാണ് കേരളത്തിലെ ഞങ്ങൾ എന്താ പൊട്ടമാരോ 😜
@somarajanneelakantan4338
@somarajanneelakantan4338 2 ай бұрын
ഷിജു ഖാൻ അല്പം എങ്കിലും മനസാക്ഷി ഉണ്ടങ്കിൽ സത്യത്തിന്റെ കൂടെ നിൽക്കൂ ഇതു പോലെ അന്തം കമി ആകാതെ
@sajusajup284
@sajusajup284 2 ай бұрын
😅
@sooryaprasad2394
@sooryaprasad2394 2 ай бұрын
അയാൾ ഒരു തികഞ്ഞ അന്തംകമ്മിയാണ്.... അതയാളുടെ വാക്കുകളിൽ നിന്ന് വ്യക്തമായില്ലേ.....
@ashokkumarvarma2864
@ashokkumarvarma2864 2 ай бұрын
ഡോ ഖാൻ കൊള്ളാലോ...
@haarish1289
@haarish1289 2 ай бұрын
കുഞ്ഞിനെ വിറ്റവനൊ
@girija700
@girija700 2 ай бұрын
അബിലാഷ് 👍
@yohannannm7021
@yohannannm7021 2 ай бұрын
അതു പറയരുതേ സഖാത്തിയുടെ കൊച്ചിനെ കൊണ്ടു പോയി വിറ്റ കാര്യം
@jayakumarkr3799
@jayakumarkr3799 2 ай бұрын
. ഇങ്ങനെ ആക്ഷേപമുള്ള ഒരു ആളെ എന്തിനു കെഎസ്ആർടിസി യിൽ ജോലിക്കെടുത്തു
@aravindmezz9799
@aravindmezz9799 2 ай бұрын
പിന്നെ ഇവിടെ രഞ്ജി പണിക്കർ ഇരിക്കുവല്ലേ സ്ക്രിപ്റ്റ് എഴുതി തരാൻ 🤣🤣 എന്റെ പൊന്നോ ഇജ്ജാതി അടി അണ്ണാക്കിൽ 😂😂
@samuelummachan4668
@samuelummachan4668 2 ай бұрын
ഷിജുവിന്റെകഥാപ്രസംഗം ആരംഭിക്കുകയാണ് എല്ലാവരും ഇവിടെ ശ്രദ്ധിക്കുക
@mohandask.v7761
@mohandask.v7761 2 ай бұрын
ഷിജുഖാനെ... , തീവ്രത കുറഞ്ഞ ബലാത്സംഗം ചെയ്ത സഖാവിനെ മറന്നുവോ ?? എന്റെ ഷിജു.... , ആംഗ്യം അതിലും വലിയ അപരാധമോ??😢
@josemadathil9983
@josemadathil9983 2 ай бұрын
അഹങ്കാരം മാനംമുട്ടെ കൊണ്ടു നടന്ന മേയറുടെ തോന്ന്യാസം എന്നല്ലേ പറയേണ്ടാ.... പ്രായ കുറവും പക്വത കുറവും ഒരുപോലെ
@nissarputhalath
@nissarputhalath 2 ай бұрын
ഇതൊക്കെ കേട്ടിട്ടും ശാന്തം യദു ബിഗ് സല്യൂട്
@user-un2iw2wd1m
@user-un2iw2wd1m 2 ай бұрын
കാറിൽ ഉള്ളവരെയും medical checkup നടത്തണമായിരുന്നു
@arunsivam7191
@arunsivam7191 2 ай бұрын
എടാ ഷിജു ഖാനെ പണിയെടുത്തു തിന്നട
@vishnuvichu5589
@vishnuvichu5589 2 ай бұрын
അത് ശീലം ഇല്ല😂
@shafeeknrd2436
@shafeeknrd2436 2 ай бұрын
ശാന്തത ഉള്ളവർക്ക് മാത്രമേ ഷിജു വിന്റെ ന്യായങ്ങൾ കേൾക്കുവാൻ കഴിയു.
@renjitht7252
@renjitht7252 2 ай бұрын
പാവം ഷിജു തോൽക്കാൻ വേണ്ടി ഒരു ജന്മം😂😂😂
@myfam8196
@myfam8196 2 ай бұрын
ഈ ഷിജുഖാനെപ്പോലുള്ളവരെ ആരാ ചര്‍ച്ചക്ക് വിളിച്ചത്. ഇവനെ ചര്‍ച്ചയുടെ നാലയലത്ത് കേറ്റരുത്
@salimva5462
@salimva5462 2 ай бұрын
ഷിജു:അപകടകരമാം വിധം ബസ് സ്ഥിരമായി ഓടിക്കുന്ന ആളെ എന്തിന് കെഎസ്ആർടിസി ഡ്രൈവറായി ജോലി ചയിപ്പിക്കുന്നു?
@thambinelloore7795
@thambinelloore7795 2 ай бұрын
ഈ ഷിജു ഗൻ അല്ലേ പണ്ട് ചൈൽഡ് എടൊപ്ഷന് കേസിൽ പെട്ടത്.. ഒരു MLA യും, ഒരു മേയറും പോയിക്കിട്ടി. ഇനി ആയുസ്സിൽ ജയിക്കില്ല. തിരുവനന്തപുരം കാർ ഇതിൽ ഇടപെടണം 😢😢😢
@thomasmathew5043
@thomasmathew5043 2 ай бұрын
CPMൻ്റെ മുണ്ട് അഴിഞ്ഞിരിക്കുകയാ
@manasanthimalayalamvlog3059
@manasanthimalayalamvlog3059 2 ай бұрын
ബസിനോട് തൊട്ടു തൊട്ടില്ല എന്ന നിലയിൽ മുന്നേ ഓടിയ കാറിലിരുന്ന് ഡ്രൈവറുടെ ചേഷ്ട കണ്ടത്രെ! " താഴെ നിൽക്കുന്ന ഞാൻ അരുവിയുടെ ഉയർന്ന ഭാഗത്തു നിൽക്കുന്ന അങ്ങു കുടിക്കുന്ന വെളളം കലക്കിയെന്നോ " പാവം ആട്ടിൻകുട്ടി ചെന്നായയോടു ചോടിച് പഴയ ചോദ്യം ഓർമ്മ വരുന്നു.
@stephennedumpilli8059
@stephennedumpilli8059 2 ай бұрын
നിരോധിച്ച സാധനം വിൽക്കുന്നുണ്ടെങ്കിൽ അത് സർക്കാരിന്റെ പിടിപ്പ് കേട് ഏറ്റവും കൂടുതൽ ലഹരി കച്ചവടം നടത്തുന്നത് ആരാണ്
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 2 ай бұрын
അടിപൊളി ദത്ത് വിവാദം
@user-lr9lp2kc4l
@user-lr9lp2kc4l 2 ай бұрын
പരാതി അവിടെ ഇരിക്കട്ടെ അത് പിന്നീട് അല്ലേ വണ്ടി തടഞ്ഞത് ആണല്ലോ ആദ്യത്തെ പ്രശ്നം.
@Lp-ql2np
@Lp-ql2np 2 ай бұрын
അഭിലാഷ് ആണത്തം കാണിക്കുന്നത് ആദ്യമായിട്ടാ കണ്ടത്
@shineshynu4250
@shineshynu4250 2 ай бұрын
സത്യം ജയിക്കട്ടെ, എല്ലാവരും സത്യത്തിനൊപ്പം നിൽക്കണം.
@antonymanjooran5170
@antonymanjooran5170 2 ай бұрын
ഈ രാഷ്ട്രീയകാർക്ക് എതിരെ കേരളത്തിൽ എത്രയോ കേസ്കൾ ഉണ്ട്? അത്പോലെ തന്നെ ഒരു ഡ്രൈവർക്‌ എതിരെ അയാൾ വർക്ക്‌ ചെയ്യുന്ന ഫീൽഡിൽ കേസ്കൾ ഉണ്ടാവാം.
@satishnambiar7441
@satishnambiar7441 2 ай бұрын
ഇവൻ എവിടെപ്പോയാലും അടിയാണല്ലോ... 😄😄😄പിടിച്ചിറക്കി വിട് അഭിലാഷേ.... പ്ലീസ് 🙏🏻🙏🏻🙏🏻
@abdulmanaf3870
@abdulmanaf3870 2 ай бұрын
ഷിജുകൻ തനിക് ഉളുപ്പില്ലേ ഈ വൃത്തികേടിനെ ന്യായീകരിക്കാൻ
@user-su4fr6mc3y
@user-su4fr6mc3y 2 ай бұрын
എല്ലാം അവിടെ നിൽക്കട്ടെ. ആ ബസ്സിൽ ഉണ്ടായിരുന്ന മൊണ്ണകളൊക്കെ എവിടെ. ഒരുത്താനെയും കാണാനില്ല
@user-kr6hg9fd8f
@user-kr6hg9fd8f 2 ай бұрын
പരാതി വ്യാജ പരാതി കൊടുത്താലും ജനങ്ങൾ പൂജിക്കണം ... പ്രത്യേകിച്ച് കള്ളി സഖാത്തി ആകുമ്പോൾ ... അല്ലേ സഖാവേ
@midhunmurali1523
@midhunmurali1523 2 ай бұрын
ജ്യോതിജ്ഹികുമാർ ചാമാക്കാല 💃🏻💃🏻💃🏻
@nissarputhalath
@nissarputhalath 2 ай бұрын
CPM supporter വൃത്തികെട്ട വാദം നടത്തുന്നു
@sinancp6399
@sinancp6399 2 ай бұрын
Jyothikumar pwolich❤ Abhilaash🔥 Kalli meyar arya
@syamkrishna6632
@syamkrishna6632 2 ай бұрын
താ.. ളികൾ ഡിപ്പോതന്നേ കത്തിച്ചേനേ... ഇടിവെട്ട്
@sekharanpyngoth3095
@sekharanpyngoth3095 2 ай бұрын
ആർക്കായാലും ഈ ഡോക്ടറേറ്റ് എന്ന പദവി കൊടുക്കുമ്പോൾ അത് വാങ്ങുന്നതിന് അയാൾക്ക് അർഹതയുണ്ടോ എന്നു കുടി ഒന്ന് പരിശോധിച്ച് നൽകുന്നതായിരിക്കും നല്ലത് എന്ന് ചില വ്യക്തികളുടെ നിലവാരം കാണുമ്പോൾ ജനങ്ങൾക്ക് സംശയും വരും...
@Luna-tb5yh
@Luna-tb5yh 2 ай бұрын
സഖാക്കൾ ന്യായം അവകാശംപെടുന്ന വ്യക്തിയുടെ പക്ഷം പിടിക്കാതെ അന്യായം കാണിച്ച വ്യകതിയുടെ പക്ഷം പിടിച്ച് വാദിക്കുന്നു.തുടക്കത്തിൽ തന്നെ എംഎൽഎ തന്നെ ബസ്സിൽ കയറി യാത്രകാരൻ മോബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഫോൺ പീടിച്ചവാങ്ങി തെളിവ് നശിപ്പിച്ചത് എന്തിന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ബസ് കസ്റ്റഡിയിൽ എടുത്തില്ല ഇവിടേയും തെളിവുകൾ നശിപ്പിച്ചതിന് ശേഷമാണ് പോലീസ് തെളിവായ മെമ്മറി കാർഡ് എടുക്കാൻ പോലീസ് എത്തിയതും. തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണ് പോലീസ് വൈകി എത്തിയതു..മേയർ,എംഎൽഎ, പോലീസ് എന്നിവർക്കെതിരെ ഹൈക്കോടതിയിൽ ഹരജി കോടുക്കും!
@shanavashaneefa6262
@shanavashaneefa6262 2 ай бұрын
തീർത്തും സാമൂഹ്യവിരുദ്ധനായ ഒരു നാണമില്ലാത്ത പൊതുപ്രവർത്തകനാണ് എന്നവകാശപ്പെടുന്ന ഒരു കുട്ടിക്കടത്തുകാരനാണ് ഈ ഷിജു ഖാൻ. ഇയാളെ ഇങ്ങനെയുള്ള ചർച്ചക്ക് വിളിക്കുന്നത് തന്നെ തെറ്റ്.
@lalkumarpr3768
@lalkumarpr3768 2 ай бұрын
ഈ പൊതു നിരത്തിലൂടെ MLA യേയും മേയറേയും കൊണ്ട് ബസ് ഒന്ന് ഓടിപ്പിച്ച്, ഓടിക്കുന്നത് എങ്ങനെ എന്നും ബുദ്ധിമുട്ട് എന്താണെന്നും, മനസ്സിലാക്കുകയും വേണം
@bijuvaradhanam1617
@bijuvaradhanam1617 2 ай бұрын
വീണ്ടും വീണ്ടും ന്യായികരിച്ച് പാർട്ടിയെ പൊതു ജനത്തിന്റെ മുമ്പിൽ നാണം കെട്ടുതരുത്.
@vazirani.akinosi
@vazirani.akinosi 2 ай бұрын
Ayinu kedann nanam evde irikunnu.. Elarkum ellam manslayi kazhinjallo
@iamanobodie
@iamanobodie 2 ай бұрын
കുരങ്ങൻ്റെ കയ്യിൽ കിട്ടിയ പൂമാല...
@sreedharmudilikulam4065
@sreedharmudilikulam4065 2 ай бұрын
ഒരു ക്യാപ്സുളും ഫലിക്കുന്നില്ലല്ലോ... അപകടകാരമായി വണ്ടി ഓടിച്ചാൽ ഈ നാട്ടിൽ നിയമങ്ങളുണ്ട്. നിയമം അനുസരിച്ചു നടപടി എടക്കുകയല്ലേ വേണ്ടത്.
@jitheshgs1994
@jitheshgs1994 2 ай бұрын
മഹാനായ ഷിജുഖാൻ. മജ്ജയും മാംസവും ഉള്ള ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്നു വരും തലമുറ വിശ്വസിച്ചു എന്നു വരില്ല 😂
@valsalakumari1665
@valsalakumari1665 2 ай бұрын
പ്രതി പ്രതി എന്ന് പറയുന്നുണ്ടല്ലോ. എപ്പോഴാണ് ഒരാൾ പ്രതിയാകുന്നത് എന്ന് അറിയില്ലേ
@user-rs8xt3oj6h
@user-rs8xt3oj6h 2 ай бұрын
ജ്യോതികുമാർ.. സർ...സൂപ്പർ 🌹🌹🌹
@johnsontherattil7018
@johnsontherattil7018 Ай бұрын
ഈ ഷിജുഖാനെ പിടിച്ച് പുറത്താക്കുക എവിടെ ചെന്നാലും നാണം കെട്ട് ഇറങ്ങിപ്പോകാൻ വിധിക്കപ്പെട്ടവൻ
@sreedharmudilikulam4065
@sreedharmudilikulam4065 2 ай бұрын
മേയറെ വെള്ള പൂശാൻ വന്ന ഷൈജു ഖാൻ തേഞ്ഞു തീർന്നു... 😂
@musthafamoulana4934
@musthafamoulana4934 2 ай бұрын
പെരും കള്ളി എത്ര പേരാണ് പറഞ്ഞത്
@ebinjoebin3188
@ebinjoebin3188 2 ай бұрын
പോത്തിനോട് വേദം ഓതി കൊടുത്തിട്ടു എന്ത് കാര്യം 🤣
@HSCOMEDYSPOT
@HSCOMEDYSPOT 2 ай бұрын
Drive rude koode like..>>>>>>>
@texlinesoxx
@texlinesoxx 2 ай бұрын
എടാ കടക്കൽകാരുടെ അപമാനം.. ഷിജു കാൻ കാന 😂😂😂😂
@thambinelloore7795
@thambinelloore7795 2 ай бұрын
ഒരു പാവ0 വനിത. Mayor, MLA, പണം , അധികാരം, അഹങ്കാരം, അലoമ്പാവo, 😂😂
@joytv4990
@joytv4990 2 ай бұрын
സീബ്രാ..അതൊന്നും റോഡ് il illa... museum തിൽ.. എനക്ക്.അറിയില്ല..
@ebinjoebin3188
@ebinjoebin3188 2 ай бұрын
ഷിജു ഖാൻ ആരാണ് ഇവന് പേരിട്ടത് ഇവൻ ഷിജു pp 🤣🤣🤣🤣
@ambiliambili4478
@ambiliambili4478 2 ай бұрын
ലൈംഗിക സാധനം എടുത്തു മേയാന്റെ കയ്യിൽ കൊടുത്തോ..
@santhoshkumar5735
@santhoshkumar5735 2 ай бұрын
ഇവനൊന്നും ഒരു നാണവുമില്ല.
@ratheshtgopi8875
@ratheshtgopi8875 2 ай бұрын
ജനിച്ചനാട്ടിൽ പോലും ഉളുപ്പ് ഇല്ലാത്ത ഷിജുഖാൻ.
@devvar3347
@devvar3347 2 ай бұрын
ഇവനെ ഒന്നും 13:04 ചർച്ചക്ക് വിളിക്കരുത്
@indian65258
@indian65258 2 ай бұрын
10 പൈസയുടെ വിവരം 😂😂
@user-fp1iz7pl8f
@user-fp1iz7pl8f 2 ай бұрын
അധികാര ഹുങ്ക് വച്ച് പട്ടിഷോ കാണിച്ചു ഇപ്പോൾ പെട്ടുപോയി, അഭിലാഷ് പൊളിച്ചു 🎉🎉🎉
@moideenak8388
@moideenak8388 2 ай бұрын
ഷിജുകാന് അംഗിനയേപറയാന്പററു തിരിച്പറഞാല്സിജുകാന് പടടിണിയാകും
@somannair3280
@somannair3280 2 ай бұрын
ഓനെ ഞമ്മള് പട്ടാളത്തിൽ പീഡിയാട്രീഷാന്നാ വിളിക്കുന്നത്.
@rajeevkg5913
@rajeevkg5913 2 ай бұрын
സ്ത്രീകളെ ഇന്നുവരെ അപമാനിക്കാത്ത ഒരു നിഷ്കളങ്ക പാർട്ടിയുടെ ന്യായീകരണ തൊഴിലാളി ചിയുഖാൻ
@PushpaMk-ji9ts
@PushpaMk-ji9ts 2 ай бұрын
കഷ്ട്ടം. കൂട്ടത്തോടെ. ഉളുപ്പിള്ളതായി പോയി
@muneermk4352
@muneermk4352 2 ай бұрын
നാണമില്ലേ നിങ്ങൾക്ക് നയീകരിക്കാൻ. എണീറ്റ് പോഡ
@unnikrishnannair3638
@unnikrishnannair3638 2 ай бұрын
ഷിജു ഖാന് ദിവസക്കൂലി ആണോ അതോ മാസ ശമ്പളമാണോ
@rakeshas2806
@rakeshas2806 Ай бұрын
😂😂 കമ്മി യുടെ കൈയിൽ നിന്ന് നിങ്ങൾ എന്ത് പ്രതീക്ഷിക്കാൻ...
@elizabethgeorge2186
@elizabethgeorge2186 2 ай бұрын
ആനവണ്ടിയും ആമവണ്ടിയും തമ്മിലുള്ള യുദ്ധം .😅
@faizalkh3432
@faizalkh3432 2 ай бұрын
Pwoli..kammi mungi poi😂
@user-uc2iw1uf4c
@user-uc2iw1uf4c 2 ай бұрын
ആര്യയെയും mla യും മാറി നിന്ന്. കാറിൽ ഉള്ള മറ്റുള്ളവരെ.. ചോദ്യം ചെയ്യതാൽ എല്ലാം വെളിയിൽ വരും..
@kjbinujohn8745
@kjbinujohn8745 2 ай бұрын
ഞങ്ങളുടെ സർക്കാർ ഞങ്ങളുടെ bus.... എഴുന്നേറ്റു പോടെയ് time മിനക്കെടുത്താതെ
@thambinelloore7795
@thambinelloore7795 2 ай бұрын
ഈ ഷിജു, ഇവനേ enthi🎉ചുരച്ചിൽ നു വിളിച്ചു 😢😢😢
@baijuratnaswamy
@baijuratnaswamy 2 ай бұрын
ഷിജഖാൻ. ന്റെ. keralaയുണിവേഴ്സിറ്റി. ലൈബ്രറി. ലീലാവിലാസങ്ങൾ. കുടി ന്മക്ക് ചർച്ച ചെയ്യണ്ട. വിഷയം. അന്ന്
@ajscrnr
@ajscrnr 2 ай бұрын
എൻ്റെ പൊന്നോ,
@sunilpkoshypathanapuram
@sunilpkoshypathanapuram 2 ай бұрын
അഭിലാഷ് സൂപ്പർ 👏🏻 Thank you 🤝
@Mrzachariasjoice
@Mrzachariasjoice 2 ай бұрын
ഷിജു ഖാൻ, ആ ചേഷ്ട്ട കാണിച്ചിട്ടുണ്ടോ 🤪 ഓരോ ജന്മങ്ങൾ.... ചുമ്മാ ഓരോ തള്ളുമായി ഇറങ്ങിയിരിക്കുന്നു....
@badarulmuneer3153
@badarulmuneer3153 2 ай бұрын
ആംഗ്യം കാണിച്ചെന്നു പറയുന്നല്ലോ ,അത് എങ്ങിനെയായിരുന്നു. അതിൻ്റെ അശ്ലീല അർത്ഥം കൂടി പറയണം.
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 2 ай бұрын
ഒരു ആന വണ്ടിയിൽ രാത്രികാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ അടുകൂടെ വരുന്ന കാറിൽ ഇരിക്കുന്നവരെ നോക്കണം പരിചയം ഒള്ള ആൾ ആണെങ്കിൽ പോലും ആളെ. കാണനോ കണ്ടാൽ തിരിച്ചറിയാനോ സാഥിക്കുമോ ? കാറിൽ. ഇത്രയും താഴെ സീറ്റ്റിൽ ഇരുന്നവർ ഡ്രൈവറുടെ ആംഗ്യo കണ്ടൂ എന്ന് പറയുമ്പോൾ ഇവർ തല പുറത്തിട്ടിരുന്നോ.?. ഇവര് പകൽ പോയാലും, രാത്രി പോയാലും മാറി കൊടുക്കാൻ , ഇവരെ തൊഴനും ജനം വോട്ട് കൊടുത്ത് ഇരുത്തിയ കസേരയുടെ വില അല്ല ഒള്ളു. അത് ചോദിക്കാനുള്ള അവകാശവും ജനത്തിന് ഒണ്ട്. അൽപനെ ഐശ്വര്യം വന്നാൽ ഒള്ള അഹംഗരം, ഇറങ്ങിയാൽ നല്ലത് ചെയ്തവരെ ജനം കണ്ടാൽ ചിരിക്കും, ഇവറ്റകളെ കണ്ടാൽ കാറി തുപ്പും, ശ്രദിച്ചോ. കുറെ ശ്യപ്പാം കിട്ടുന്നുണ്ട്. കൂട്ടി വച്ചോ. .
@bineeshbnair2529
@bineeshbnair2529 2 ай бұрын
അഖിൽ മാരാർ പറഞ്ഞത് 100% സത്യം.....
@kirankurian6270
@kirankurian6270 2 ай бұрын
അഭിലാഷ് കമ്മി ആണേലും ഈ ചർച്ച അടിപൊളി ❤️‍🩹
@udayannellikkoth4892
@udayannellikkoth4892 2 ай бұрын
ഷിജുഖാന്റെ അണ്ണാക്കിൽ കൊടുത്ത ചോദ്യം😅😅😅😅
@alikasim658
@alikasim658 2 ай бұрын
അല്ല ചഗാവേ, യദു അങ്ങനെയുള്ള driver ആണെങ്കിൽ പിന്നെന്തിനെടേ നിങ്ങളുടെ govt. അദ്ദേകത്തെ ജോലിക്ക് വെച്ചത്?
@poulosepaily2927
@poulosepaily2927 2 ай бұрын
ഇവിടെയും യു ദു തന്നെ താരം
@ronylaljacob4437
@ronylaljacob4437 2 ай бұрын
Well said Abhilash❤
@gerogethomas2257
@gerogethomas2257 2 ай бұрын
നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന മേയർ. TVM കാർക്ക് നാണക്കേടില്ലേ ഇവർ തങ്ങളുടെ മേയർ ആണെന്ന് പറയാൻ.
@harikrishnan4591
@harikrishnan4591 2 ай бұрын
ഓരോ വാഹനം വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട് അപ്പൊ അതിന്റെ വേഗത കാണിക്കാതെ ഉരുട്ടി കൊണ്ട് നടക്കണോ... ഡോക്ടർ റേ 😏
@user-px6hl9vx8n
@user-px6hl9vx8n 2 ай бұрын
😂 ഈ മൂന്ന് പേരെയും അടുത്തടുത്ത് ഒരുമിച്ചിരുത്തി ചർച്ച നടത്തണം
@giridurga6978
@giridurga6978 2 ай бұрын
ഷിബു... നേരത്തെ വേറെ ഒരു ഷിബു ഉണ്ടാരുന്നു സ്വാമി ഷിബു....2ഉം കണക്കാണ്.... നാണം കേട്ട വൻ മാർ.. അഡ്വാക്കറ്റ് പിണു യൂണിവേഴ്സിറ്റി ആണോ ആവോ? 😭😭😭😭🙏🏻
@saritans1012
@saritans1012 2 ай бұрын
സൂപ്പർ ❤
@satheeshpariyapurathkalari8624
@satheeshpariyapurathkalari8624 Ай бұрын
ഷിജു ഖാൻ ഇവനെ ചവിട്ടികൂട്ടാൻ ആളില്ലേ 😅
@yatheendradaskc3421
@yatheendradaskc3421 Ай бұрын
പരാതിക്കാരി പറഞ്ഞത് സത്യമല്ല എന്ന് വീഡിയോ ദൃശ്യത്തിൽ വ്യക്തമാണ് എന്ന് പറഞ്ഞാൽ അതെങ്ങനെ പരാതിക്കാരിയെ അവഹേളിക്കുകയാണ് എന്ന് പറഞ്ഞ സഖാവ് സത്യത്തെ മറയ്ക്കരുത്
@fazilsainudeen9683
@fazilsainudeen9683 2 ай бұрын
പെണ്ണ്ങ്ങൾ തെറ്റ് ചെയ്താൽ തെറ്റ് അല്ലാതാകുമോ. ചഖാവേ
@jomonjose5833
@jomonjose5833 Ай бұрын
എടാ അടി മുണ്ട് ആയിട്ട് ഇടുന്ന അണ്ടർവെയർ വള്ളി മൂക്കിൽ കെട്ടാൻ അറിയാത്തവന് ആഭ്യന്തരമന്ത്രി അതുകൊണ്ടാണ് നീയൊക്കെ ഞാനും നോക്കുന്നത്
@binduperingal4068
@binduperingal4068 2 ай бұрын
അപകടകരമായ രീതിയിൽ പലപ്രാവശ്യം വണ്ടി ഓടിച്ചു കേസിൽ പെട്ടിട്ടുള്ള ആൾ എപ്പോഴും ksrtc യിൽ ഇപ്പോഴും ഡ്രൈവർ ആയി തുടരുന്നു. കൊള്ളാമല്ലോ ഷിജു ഖാനെ 😂😂😂😂😂. പിരിച്ചു വിടമായിരുന്നില്ലേ നേരത്തെ തന്നെ. ലേശം.......
@a.philip3923
@a.philip3923 2 ай бұрын
ഞങ്ങളുടെ നാട്ടിൽ മുടിയെൻ എന്ന് പറഞ്ഞാൽ മുടിഞ്ഞവൻ എന്നാണ് മടിയനായ പുത്രൻ, എന്നൊക്കെ ബിഗ് ബോസ്സിലെ മുടിയുള്ള ഋഷിയെയാണ് ഉദ്ദേശിക്കിന്നതെങ്കിൽ 7-5-24 ഇത് ബിഗ് ബോസ് കണ്ടവർ അയാളുടെ സംസാരവും ഉപയോഗിച്ച ഭാഷയും behaviour കണ്ടവർ ആരും വോട്ടു ചെയ്യില്ല
@user-qs6gg4um7s
@user-qs6gg4um7s 2 ай бұрын
ഷിബുവിന്റെ ചെകിട്ടത്ത് ഒന്ന് കൊടുക്കാൻ തോന്നുന്നു. യദു പാവം. ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ. എന്ത് വിഷമമായിരിക്കും.
@MurukanIP
@MurukanIP 2 ай бұрын
ഷിജു ചില നേര/ത്ത് ജൈയിക്ക് ചിരിക്കുന്ന പോലെ ഒരു തൊലിഞ്ഞ ചിരി
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 94 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 133 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН