മോയിൻകുട്ടിവൈദ്യരുടെ 25 അമൂല്ല്യഗാനങ്ങൾ | Moyinkutty Vaidyar Mappila Pattukal Old Is Gold Songs

  Рет қаралды 1,906,109

Musiland Audios Jukebox | Subscribe ➜

Musiland Audios Jukebox | Subscribe ➜

7 жыл бұрын

മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളഗാനശാഖയ്ക്കു നല്കിയ 25 അമൂല്ല്യഗാനങ്ങൾ
ആ സുവർണ്ണ പഴയഗാനങ്ങൾ വീണ്ടും പുതിയ ക്വാളിറ്റിയിൽ നിങ്ങളുടെ ഇഷ്ടഗായകരുടെ ശബ്ദത്തിലൂടെ
Singers: Kannur Shareef, Kannur Seenath, K.G.Markose, Rahna, Vilayil faseela
nonstop mappila songs
ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar. Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam. They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala
മോയികുട്ടിവൈദ്യരുടെ അടക്കം ഗാനങ്ങൾ
moyinkutty vaidyar padappattu
moyinkutty vaidyar mappila pattukal
moyinkutty vaidyar badar songs
moyinkutty vaidyar old mappila pattukal
moyinkutty vaidyar mappila songs
Superhit Mappila Pattu nasnin mappila songs nonstop mappila pattukal traditional mappila songs

Пікірлер: 423
@sureshponnan8088
@sureshponnan8088 2 жыл бұрын
Hai good good good song song song nice nice nice nice nice song
@musthafap8175
@musthafap8175 7 жыл бұрын
മറക്കാൻ കഴിയില്ല ഈകവിയെ
@kmkuttykuttymannarkkad1931
@kmkuttykuttymannarkkad1931 8 ай бұрын
എന്നുമെപ്പോഴും കേൾക്കാൻ താൽപര്യം, ഓരോ കാവ്യങ്ങളും പ്രത്യേകം, പ്രത്യേകം പ്രക്ഷേപണം ചെയ്താൽ നല്ലത്
@abdullamh6642
@abdullamh6642 2 жыл бұрын
manoharam yethra ketalum madhivarilla
@hydressnoottangattil4888
@hydressnoottangattil4888 3 жыл бұрын
കുട്ടിക്കാലം ഓർമയിൽ വന്നു
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
yes...bro...
@afsalea817
@afsalea817 Жыл бұрын
മൊയ്‌ൻകുട്ടി വൈദ്യരുടെ പാട്ട് സാഹിത്യം ധാരാളം ഉണ്ടാവും അങ്ങനെയുള്ള പാട്ട് എക്കാലവും നിലനിൽക്കും 💐💐💐
@user-uk7bz3pw2l
@user-uk7bz3pw2l 3 ай бұрын
Super allthebeste goodmoring 💯💯💯✔️✔️✔️✔️
@abdulmajeedrk4981
@abdulmajeedrk4981 6 жыл бұрын
വാദ്യോ പകരണങ്ങളുടെ ശബ്ദാധിക്യം പഴയ ഗാനങ്ങമുടെ സൗകുമാര്യം ചോർത്തിക്കളഞ്ഞു.
@abdullaabdu2040
@abdullaabdu2040 5 жыл бұрын
ABDULMAJEED RK /
@hassainar-assainarhassaina1976
@hassainar-assainarhassaina1976 4 жыл бұрын
''.''.!: ..'
@aboobackervk2324
@aboobackervk2324 4 жыл бұрын
@@hassainar-assainarhassaina1976 ooi
@basheervayalilakath8966
@basheervayalilakath8966 6 жыл бұрын
ഓർക്കുന്നു ഞാനെന്റെ കൊച്ചു പ്രായം ഹാർമണിയും തബലയും ഡോലക്കും
@habeebva7198
@habeebva7198 4 жыл бұрын
K
@sainabasainaba2986
@sainabasainaba2986 4 жыл бұрын
..6
@salim5877
@salim5877 3 жыл бұрын
@@sainabasainaba2986 7736773169
@ishaqpmnaponniyakurssi177
@ishaqpmnaponniyakurssi177 2 ай бұрын
Very സൂപ്പർ ഗുഡ് 😄😄
@m.akadher652
@m.akadher652 10 ай бұрын
ഒരു നല്ല നീല ചന്ദ്രൻ ഉദിത്തൊളി പരത്തുമ്പോൾ
@subaidhaparapalakamsubaidh8622
@subaidhaparapalakamsubaidh8622 2 жыл бұрын
welcome thanks you
@Aneesa7474
@Aneesa7474 7 жыл бұрын
very nice
@abbasalivpareekode1563
@abbasalivpareekode1563 6 жыл бұрын
എത്ര മാനോഹര ഗാന കേട്ടാൽ
@sureshponnan8088
@sureshponnan8088 2 жыл бұрын
Supper song nice song werry nice song buttifull song nice
@muhammedismail2576
@muhammedismail2576 Ай бұрын
Heart.touching.songs.
@abdulla.m.a.5142
@abdulla.m.a.5142 3 жыл бұрын
Very good mapila songs. My favorite songs of my childhood.
@noufelparalath9691
@noufelparalath9691 5 жыл бұрын
Adipoly
@juvairiyajubi822
@juvairiyajubi822 2 жыл бұрын
ഈ കവിയുടെ ഒരുപാട് പാട്ട് ഞാനും പടിയിട്ടുണ്ട്.ഫസ്റ്റ് കിട്ടിയിട്ടും ഉണ്ട്
@farfar5440
@farfar5440 2 жыл бұрын
adipoli
@earth5966
@earth5966 Жыл бұрын
നമ്പർ തരു .. ഹിജ്റയിലെ പാട്ടുട്ടോ
@earth5966
@earth5966 Жыл бұрын
lam lady
@tjolelagan20
@tjolelagan20 2 жыл бұрын
Moinkutty Vaidyar is my Grand mothers Grand fathers brother. I live in Kondotty
@bavaktkarimbi7487
@bavaktkarimbi7487 2 жыл бұрын
വളരെ അടുത്ത ബന്ധം
@tjolelagan20
@tjolelagan20 2 жыл бұрын
@@bavaktkarimbi7487 Edo Moinkutty vadiyar lived long back...so vallimma yude valyyapa okke aakoo..Adutha bandam ennokke paranju ..Kaliyakkaan varunnathinu munpu kurachokke common sense upayogikku....
@exploreworld3961
@exploreworld3961 Жыл бұрын
Ayin
@sanaismail1395
@sanaismail1395 3 жыл бұрын
മാപ്പിള പാട്ടുകൾ നന്നായിട്ടുണ്ട്
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you so much
@muhammednp2471
@muhammednp2471 4 жыл бұрын
ഈ പാട്ടുകളിലെ സമ്മിശ്ര ഭാഷയെ കുറിച്ചും ചരിത്ര പശ്ചാത്തലത്തെ കുറിച്ചും പഠനവും പ്രചാരണവും നടക്കണം
@faisalckck5659
@faisalckck5659 2 жыл бұрын
Nadannittund orupaad
@shereefibrahim1064
@shereefibrahim1064 7 жыл бұрын
എത്ര കേട്ടാലും മതിവരില്ല ഈ പഴയ പാട്ടുകൾ
@kunjumuhammedka1229
@kunjumuhammedka1229 3 жыл бұрын
Thi all song is veri nice
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you for watching 💞
@user-wz3jj6zy5g
@user-wz3jj6zy5g 3 ай бұрын
മോയിൻകുട്ടി വൈദ്യർ സമ്പുഷ്ടമാണ് കേരളമോപിള സാഹിത്യ സംസ്കാരം
@saleemppandarapetty2358
@saleemppandarapetty2358 6 ай бұрын
പൊളിച്ചു
@malarmediachittar4136
@malarmediachittar4136 6 жыл бұрын
സൂപ്പർബ്
@tkmedia803
@tkmedia803 7 күн бұрын
പാട്ടുകൾ പഴയതാണ് - തനിമ ചോരാത്ത നല്ല പാട്ടുകൾ - സന്തോഷം - പക്ഷേ ......കൂടുതൽ പാട്ടുകളും വൈദ്യരുടേതല്ല.....
@DJ-df8ur
@DJ-df8ur 3 жыл бұрын
സൂപ്പർ
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you so much
@ashrafsuparchamban6191
@ashrafsuparchamban6191 5 жыл бұрын
Suppar
@muhammedkunhi5571
@muhammedkunhi5571 7 ай бұрын
Nice songs👍👍👍
@MusilandAudioJukebox
@MusilandAudioJukebox 7 ай бұрын
Thank you for watching
@syedhm4972
@syedhm4972 7 ай бұрын
Supreme songs i very very happy Allah bless you and your family and your team supreme sound sister
@smakoyaaboobackerkoya
@smakoyaaboobackerkoya 2 жыл бұрын
Good lyrics, best music, bapere bap,what else you need,don't stop keep singing
@sharafskk7844
@sharafskk7844 3 жыл бұрын
Pettitte koottathi attavum manoharapatt anikk good good
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank u so much
@navazma7230
@navazma7230 Жыл бұрын
Good songs
@sidhikpp8090
@sidhikpp8090 7 жыл бұрын
, എത്ര കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും
@sulaimankariyedathu808
@sulaimankariyedathu808 5 жыл бұрын
1 liaiരയവ പറയ, കുേ
@badushaibrahim7843
@badushaibrahim7843 3 жыл бұрын
Edhil ulla oru song um moinkuty vaydarudadhalla
@happyhappy2134
@happyhappy2134 7 жыл бұрын
v good
@dotsdots8456
@dotsdots8456 7 жыл бұрын
anas hameed b
@sheebasheebamuneer6608
@sheebasheebamuneer6608 2 жыл бұрын
Nostu songs... perunnal vannapole..
@shakkeelac6320
@shakkeelac6320 3 жыл бұрын
ഇരു ലോകം ഫാസീലതാ പാടിയത് seenath ഒന്ന് ഇരുന്നു കേൾക്കണം സമയമുള്ളപ്പോൾ. പാട്ടു കുളമാക്കി
@farfar5440
@farfar5440 2 жыл бұрын
ooh shari,,, ithe dialog njaan faseelanod paranjirunnu
@mazinridhu6396
@mazinridhu6396 5 жыл бұрын
padappattu venam nalla rasamund inshah allah
@mazinridhu6396
@mazinridhu6396 5 жыл бұрын
ee ganangal nalla maduramund INI varumpol nalla padappatt venam inshah Allah assalamu alaykum varahmathullahi vabarakathu
@ashrafvarkala6953
@ashrafvarkala6953 4 жыл бұрын
നല്ല പാട്ടുകൾ
@basheerchithari8693
@basheerchithari8693 7 жыл бұрын
മനോഹരം ....
@celltrack1899
@celltrack1899 6 жыл бұрын
helpline
@RahmanRahman-fp1dt
@RahmanRahman-fp1dt 2 жыл бұрын
@@celltrack1899 all
@martialartsteamkizhisseri6244
@martialartsteamkizhisseri6244 2 жыл бұрын
Good
@Mumthaz-er9qd
@Mumthaz-er9qd 7 ай бұрын
👍👍👍👍👍👍👍👍👍👍mumthaz
@musthafapk9161
@musthafapk9161 3 жыл бұрын
👍👌
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
💕❤️
@shakkeernanishakkeernani3646
@shakkeernanishakkeernani3646 6 жыл бұрын
Old super songs veri nice😍😍😍
@roofckm1506
@roofckm1506 7 жыл бұрын
nice songs
@muhammedhaneefa5976
@muhammedhaneefa5976 5 жыл бұрын
OLDCEENMAPADOKAL
@faisaluedappal3108
@faisaluedappal3108 7 жыл бұрын
മനോഹരമായ പാട്ടുകൾ.,,,
@salmathsalmath6969
@salmathsalmath6969 6 жыл бұрын
FAISALU EDAPPAL
@rachu708
@rachu708 Жыл бұрын
Nice
@mohammedsuhail4309
@mohammedsuhail4309 Жыл бұрын
മഹാകവി മോയിൻ കുട്ടി വൈദ്യർ എന്റെ അടുത്ത ബന്ധുവാണ് അല്ലെങ്കിൽ അകന്ന ബന്ധുവാണ് എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. അതു പോലെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കൊണ്ടോട്ടിയിലാണ് ഞാനും ജനിച്ചതെന്നും അവകാശപ്പെടുന്നില്ല. എന്നാൽ എന്റെ ഉപജില്ല, അസംബ്ലി നിയോജക മണ്ഡലം, ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് തുടങ്ങിയവ എന്റെ വീട്ടിൽ നിന്നും വെറും ആറു കിലോമീറ്റർ മാത്രം ദൂരമുള്ള, മോയിൻ കുട്ടി വൈദ്യരുടെ പാദസ്പർശമേറ്റ കൊണ്ടോട്ടി പട്ടണത്തിലാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു
@sooppyk9302
@sooppyk9302 6 ай бұрын
താങ്ക് യു
@novshadchekku5141
@novshadchekku5141 6 ай бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍qq😊😊😊😊😊😊
@sainabakunchahmmad5566
@sainabakunchahmmad5566 4 ай бұрын
00000⁰⁰
@akathsatharakath6126
@akathsatharakath6126 3 ай бұрын
😂
@memoriesfolder1542
@memoriesfolder1542 23 күн бұрын
ഹൗ... ഒരു വെറൈറ്റി അഭിമാനം ആയിപ്പോയി അത്...
@muhammedp.k3917
@muhammedp.k3917 3 жыл бұрын
Verygoodsongs
@mujeebkarothkudy5907
@mujeebkarothkudy5907 7 жыл бұрын
kollam
@najumanajuma5090
@najumanajuma5090 3 жыл бұрын
Very good 😍😍
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you
@nas868
@nas868 4 жыл бұрын
Great
@rinsiyasidhiq6838
@rinsiyasidhiq6838 4 жыл бұрын
Super 👍
@afsalttafi435
@afsalttafi435 4 жыл бұрын
Westover wall
@ismailhussain9688
@ismailhussain9688 Жыл бұрын
@musthafak369
@musthafak369 7 жыл бұрын
supar
@assainarma7033
@assainarma7033 3 жыл бұрын
Super
@kuttappi7869
@kuttappi7869 3 жыл бұрын
👍👍👍
@HamzakoyaManmel-oe7tr
@HamzakoyaManmel-oe7tr 8 ай бұрын
1950
@abdulabdultampin2740
@abdulabdultampin2740 6 жыл бұрын
Old is Gold
@jaleelvadakkel
@jaleelvadakkel 4 жыл бұрын
മഹാകവി മോയിൻകുട്ടി രചനകളിൽ അമാനുഷികമായ ഇടപെടലുകൾ ഉണ്ടോ എന്നുപോലും എപ്പോഴും ഈ എളിയവന് തോന്നാറുണ്ട്. മലയാളത്തിൽ ഇങ്ങനെ ഒരു കവിയെ വേറെ കാണാൻ സാധിക്കുന്നില്ല. എല്ലാകവികളിലും നിന്നും വേറിട്ട ശൈലിയിൽ ആണ് രചനകൾ.
@shibukhans6403
@shibukhans6403 4 жыл бұрын
Super songs
@rasheedec5912
@rasheedec5912 2 жыл бұрын
@@shibukhans6403 a¹
@hussainvm8523
@hussainvm8523 2 жыл бұрын
💪🏻💪🏻💪🏻💪🏻
@mdfaisal5223
@mdfaisal5223 2 жыл бұрын
സൂപ്പർ
@musthafa.v2245
@musthafa.v2245 Жыл бұрын
kondotty muhammad sha valiyullante madad.. avar sufi saraniyil... ninnan ithokke neediyath
@CMohammedAflah
@CMohammedAflah 2 жыл бұрын
super
@saleemendh432
@saleemendh432 7 жыл бұрын
idh full aksaram tettan padunnad
@abdulrafeeque608
@abdulrafeeque608 6 жыл бұрын
saleem endh മോയിൻകുട്ടി വൈദ്യരുടെ രചനകൾ തമിഴ്, സംസ്കൃതം,അറബി, മലയാളം ഭാഷകളുടെ സങ്കലനമാണ് വായിക്കാൻ തന്നെ പ്രയാസമാണ് രചനകൾ വൈദ്യരുടെ തലമുറയിൽ ഇന്നുള്ളത് കുട്ട്യാപ്പു ഡോക്ടറാണ് എന്റെ നാട്ടിൽ വാർഷിക പരിപാടികൾ ഉണ്ടാവാറുണ്ട് (കൊണ്ടോട്ടി) മോയിൻകുട്ടി വൈദ്യർ സ്മാരകം
@m.s.jvithura6734
@m.s.jvithura6734 5 жыл бұрын
Yes
@bhushrarafeeq7306
@bhushrarafeeq7306 6 жыл бұрын
moyeenkuttivaudyar maapilapaattine visheshipichadendaanu
@abuthahir2996
@abuthahir2996 5 жыл бұрын
Enthaan?!
@lukmannulhakeem8523
@lukmannulhakeem8523 6 жыл бұрын
Super song
@dilurasheed
@dilurasheed 7 жыл бұрын
nice
@zainudheenzainu3793
@zainudheenzainu3793 7 жыл бұрын
ente ishta gaanangal
@haneefathottungal1396
@haneefathottungal1396 7 жыл бұрын
haneefathottungal
@hameedh.khameedh6907
@hameedh.khameedh6907 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@kgodavarma2238
@kgodavarma2238 Жыл бұрын
🙏
@maboobakker7072
@maboobakker7072 4 жыл бұрын
Old song is very very dificult i like it
@mustafap3087
@mustafap3087 6 жыл бұрын
വളരെ..അർതമുളപ...ട്
@mohammeduppala7194
@mohammeduppala7194 7 жыл бұрын
singer nta per valipaduthanam
@nasihtc3878
@nasihtc3878 7 жыл бұрын
Mohammed Uppala
@ayshabiashraf285
@ayshabiashraf285 7 жыл бұрын
super songs and collections
@vijivs9271
@vijivs9271 6 жыл бұрын
NICE SONG
@fayizmangadavufayi9079
@fayizmangadavufayi9079 Жыл бұрын
❤❤❤
@basheerbasheer9374
@basheerbasheer9374 4 жыл бұрын
Super music 😍😍😍😍🤩🤩🤩🤩😀😀
@kajarkader1
@kajarkader1 7 жыл бұрын
ഇരുലോകം" മൊയിന്‍‌കുട്ടി വൈദ്യരുടെ രചനയല്ല
@mujeebrahaman488
@mujeebrahaman488 2 жыл бұрын
പിന്നെ ആര്
@mirshadck9625
@mirshadck9625 6 жыл бұрын
Migandiday nabiyaaril pugandadaay aboodikal ennu tudangunna patti idumo? Plse
@Hamdusworld.1
@Hamdusworld.1 3 жыл бұрын
T
@riyascv4350
@riyascv4350 3 жыл бұрын
lol lll ,
@sakkeerhussain2005
@sakkeerhussain2005 6 жыл бұрын
Nalla erady
@sakkeerhussain2005
@sakkeerhussain2005 6 жыл бұрын
നല്ല പാട്ടുകൾ
@kalanadabdulla5971
@kalanadabdulla5971 7 жыл бұрын
heele house nice
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 8 ай бұрын
Endaanuaaleluyya
@PaatshaalaHindi
@PaatshaalaHindi 3 жыл бұрын
Nice songs
@babumamu8818
@babumamu8818 6 жыл бұрын
Beautiful song and siging
@masrooramasru4689
@masrooramasru4689 5 жыл бұрын
F
@Abusawlih1819
@Abusawlih1819 7 жыл бұрын
orupaadu thettukal und paattil vaidyar (r a) avarude varikal thanne ee gaayakarkku vazhangunnilla
@abdulazeez4499
@abdulazeez4499 7 жыл бұрын
Abdul Nazar Pandikasala enikkuishttapettaghanangal
@aseesvazhoth235
@aseesvazhoth235 5 жыл бұрын
Abdul Nazar Pandikasala vaidiya ശേഷം (r a ) എന്താണ് അവർ സ്വഹാബത്തിനോ 🤔
@indian508
@indian508 5 жыл бұрын
@@aseesvazhoth235 മോയിൻകുട്ടി വൈദ്യർ ഒരു സ്വാലിഹായ ആളാണ്‌..
@kunjabdullakuniyil1896
@kunjabdullakuniyil1896 4 жыл бұрын
Kunjabdulla kuniyil
@hashabm.h2833
@hashabm.h2833 3 жыл бұрын
Tharam enduturachavan song indavuo
@jaleelindia1175
@jaleelindia1175 7 жыл бұрын
OLD IS GOLD
@yusufallannoor2740
@yusufallannoor2740 6 жыл бұрын
.
@muneeroman9829
@muneeroman9829 5 жыл бұрын
dd
@shareefshareef1797
@shareefshareef1797 4 жыл бұрын
സീനത്തിന്റെ വിറ പറ്റില്ല എന്നാൽ പാട്ട് നന്നാവും
@pavezparvez6593
@pavezparvez6593 8 ай бұрын
സത്യമാണ്- എനിക്കും പലപ്പോഴും പറയണമെന്ന് തോന്നിയതാണ് എന്തിനാണിങ്ങിനെ വിറപ്പിക്കുന്നത്?
@roohalathubeevi2925
@roohalathubeevi2925 3 жыл бұрын
👌
@jkcreative4955
@jkcreative4955 4 жыл бұрын
SUPER
@anjumnujoom6117
@anjumnujoom6117 5 жыл бұрын
Sooper aan
@muhammednaranath9242
@muhammednaranath9242 3 ай бұрын
Uftuu
@pcjaffer
@pcjaffer 7 жыл бұрын
Great effort of bringing together many old songs. However, there are four songs in this group which are not written by Vaidyar.
@shams_eer
@shams_eer 7 жыл бұрын
Dr. PC Jaffer Sir, which songs..?
@ansarvv8221
@ansarvv8221 4 жыл бұрын
Jo
@majeedkutty6690
@majeedkutty6690 2 жыл бұрын
@@shams_eer Ttttttt5ttt55r
@ansar_koduvally
@ansar_koduvally 7 жыл бұрын
Superb Collections
@moyinapmalappuram1074
@moyinapmalappuram1074 7 жыл бұрын
very good super songs. .....
@ashrafsuperfantasticbillio6984
@ashrafsuperfantasticbillio6984 6 жыл бұрын
old is gold!......
@suneerasuneera.j99
@suneerasuneera.j99 5 жыл бұрын
Yesheenor please
@Citizen435
@Citizen435 3 жыл бұрын
Very good attempt. Thankyou
@shamsushan5997
@shamsushan5997 5 жыл бұрын
mapila patt old
@KhaleelullahChemnad
@KhaleelullahChemnad 7 жыл бұрын
"ഇരുലോകം" മൊയിന്‍‌കുട്ടി വൈദ്യരുടെ രചനയല്ല... ശിശു ഹസ്സന്‍ എന്നയാളാണ്‌ അതെഴുതിയത്...
@bsheerbasheer1267
@bsheerbasheer1267 6 жыл бұрын
KhaleelullahChemnad Calligrapher ok
@Shafeeqsm73
@Shafeeqsm73 6 жыл бұрын
100 % ശരിയാണ്
@junaiznalakath1360
@junaiznalakath1360 6 жыл бұрын
KhaleelullahChemnad Calligrapher പഞ്ചി പാട്ട്
@abdurazzaqeareekode3164
@abdurazzaqeareekode3164 6 жыл бұрын
KhaleelullahChemnad Calligrapher 👍👍👍👍👍
@alavikoorad9776
@alavikoorad9776 6 жыл бұрын
KhaleelullahChemnad Calligrapher
@kprasheed480
@kprasheed480 5 жыл бұрын
Sooper
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 167 МЛН
Mappila Pattukal Old Is Gold | Mappila Pattinte Sulthan Kannur Shareef | Malayalam Mappila Songs
40:12
Musiland Audios Jukebox | Subscribe ➜
Рет қаралды 10 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 526 М.
Malohat
3:35
Xamdam Sobirov - Topic
Рет қаралды 975 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1,5 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 7 МЛН