Incubator Making : • How To Make An Incubat... Digital Thermostat : amzn.to/2T7IURM 12v Adaptor : amzn.to/2QwINNI Thermostat Value Setting : • incubator clip
Пікірлер: 18 000
@M4Techofficial3 жыл бұрын
Incubator Making : kzfaq.info/get/bejne/frymrahmtbjUhqs.html Digital Thermostat : amzn.to/2T7IURM 12v Adaptor : amzn.to/2QwINNI Thermostat Value Setting : kzfaq.info/get/bejne/b8xdnM19tdrKco0.html
@Aryananda12023 жыл бұрын
Chettan poliya 💓
@ishana98363 жыл бұрын
H
@TRAVELvsKITCHEN20053 жыл бұрын
@KBFC SPORTS TALK എന്റെ ചാനലിൽ ഇപ്പൊ തന്നെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് 😁 വേഗം ഒന്നു കാണോ?😉🔥
@iamthegamer45133 жыл бұрын
KOI
@tfworldmalayalam85223 жыл бұрын
Ente channel onn support cheyyo pls thirichum cheyyam TF WORLD malayalam pls jio chetta
@melbinmanuel56743 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വരണം എന്നു ആഗ്രഹിക്കുന്നവർ ലൈക്ക് അടി....
@fathimanada98633 жыл бұрын
🙋
@renilkuriakose3 жыл бұрын
What is the status of these birds now
@thanujasudev51463 жыл бұрын
Theerchayaayum..
@nidhinsha.s32423 жыл бұрын
വരട്ടെ വരട്ടെ എന്റ ചാനൽ ഒന്ന് വിസിറ്റ് ചെമോ
@NAVEEN-tx9jb3 жыл бұрын
Ipo aa kunjungalude stage enganeyengilum ennariyaan aa Graham undu...
@suhailnanath57263 жыл бұрын
ഈ വീഡിയോ മില്യൺ അടിക്കും എന്ന് ഉറപ്പു ഉള്ളവർ ലൈക് അടിക്കു...
@nishithamijugopan32773 жыл бұрын
Wow
@emindk44063 жыл бұрын
Ente channel ഇഷ്ടപെട്ട മാത്രം സപ്പോർട്ട് ചെയ്യു 🙏
@ikba39063 жыл бұрын
മില്യൺ അടിച്ചിട്ടുണ്ട് സേട്ട🙌
@pranav1093 жыл бұрын
4 million adichu mane
@emindk44063 жыл бұрын
@@pranav109 എൻ്റെ ചാനൽ ഇഷ്ടപെട്ട മാത്രം സപ്പോർട്ട് ചെയ്യു മച്ചാനെ
@aleenajoy85733 жыл бұрын
2 ണ്ട് പാർട്ട് വരണം. ആ കിളി കളുടെ ഇപ്പോഴത്തെ stage അറിയാൻ ആഗ്രഹം ഉണ്ട്.
@nightbot20yearsago433 жыл бұрын
Adutha stagil engine Duck roast ondakkam enna
@vsgamer62753 жыл бұрын
Yes correct 2nd part vannam
@fousismiles17303 жыл бұрын
Sathyam
@aleenajoy85733 жыл бұрын
Chetta ngalde replies kannundooo
@ranjithk35473 жыл бұрын
Athine parathi vittu oru interviewil parajhu
@k-pop48333 жыл бұрын
അമ്മയില്ലാത്ത പക്ഷികളെ വളർത്തിയ ദൈവമാണെന്ന് പുകഴ്ത്തുക അല്ല ഞാൻ സത്യം തന്നെയാണ് ഇത്ര നല്ലൊരു മനസ്സ് ആർക്കും ഉണ്ടാകില്ല
@mahammaddilshad2473 жыл бұрын
Ugjfbg
@3tfactory3 жыл бұрын
സ്നേഹം
@salmanvlogs65273 жыл бұрын
സബ്സ്ക്രൈബ് ചെയ്യുമോ
@UNNIZTECHVLOG3 жыл бұрын
M4 Tech ഫാന്സ് പ്ലീസ് 👇👇 എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ? Please, please
@sandhya.k.m72973 жыл бұрын
I am your big fan bro
@sandhya.k.m72973 жыл бұрын
tech poli machana
@salmanvlogs65273 жыл бұрын
@@UNNIZTECHVLOG സബ്സ്ക്രൈബ് ചെയ്യുമോ
@sangeethakh75183 жыл бұрын
കിടക്കാൻ നേരത്താ കണ്ടത്. ഇമ്മാതിരി happiness &satisfaction വേറെ എവിടേം കിട്ടൂല. ഇനി അടിപൊളി ആയിട്ട് ഉറങ്ങാം. Thankyou ജിയോ &പ്രവീൺ ചേട്ടാ
@user-ro8pi4qt4q3 жыл бұрын
Same feelings😻😻
@niranjansraj3493 жыл бұрын
njanum😍
@wolfyy98643 жыл бұрын
Same
@anoopas38993 жыл бұрын
Same pinch 😍❤️
@Aneesh_ch3 жыл бұрын
Same❤️
@amitharanjith17313 жыл бұрын
കാണാൻ വൈകി എങ്കിലു ഒത്തിരി ഒത്തിരി സ്നേഹത്തോടെ😍😍
@satharthazhekode27153 жыл бұрын
അമ്മ യാ വാൻ ഗർഭം ധരിക്കണം എന്നില്ല.... പൊളിച്ചു മച്ചാനെ
@Navigator1443 жыл бұрын
ആ മുട്ട എടുത്തു വലിച്ചെറിഞ്ഞു കളയാതെ കൊണ്ടു കൊടുത്ത ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰🥰🥰🥰🎷🎷🎷
@Ben-hy4vx3 жыл бұрын
❤️❤️❤️❤️
@muhdmishal36953 жыл бұрын
💞💞💞💞
@salinimohan85073 жыл бұрын
F
@salinimohan85073 жыл бұрын
7
@dishnumv81273 жыл бұрын
💥💥💥
@shamol16673 жыл бұрын
കിളി കുഞ്ഞുമായി അടുത്ത വീഡിയോ വേണം എന്നുള്ളവർ ലൈക് അടിച്ചു കാണിക്ക്
@Shanif___41703 жыл бұрын
12 minuit 188like nee kollalo da
@shamol16673 жыл бұрын
@@Shanif___4170 😜
@shamlarafeek71563 жыл бұрын
Ò8
@asharafalikm8683 жыл бұрын
Theerchayaayum venam
@rinujijeshideas46513 жыл бұрын
ഒരമ്മയാകാൻ അമ്മയുടെ ധർമ്മം ആരു ചെയ്യുന്നോ അവരാണ് അമ്മ എന്ത് നന്നായിട്ടാ ആ മുട്ട വിരിയിപ്പിച്ച് തീറ്റ കൊടുത്ത് ചൂടു തട്ടിച്ച് അവരുടെ കൂടെ കളിക്കാ care ചെയ്യാ ഇതൊക്കെ നിങ്ങളെ കൊണ്ട് മാത്രമെ പറ്റു നിങ്ങളെ പോലെ നിങ്ങൾ മാത്രമെ ഈ ലോകത്തൊള്ളു❤️❤️❤️❤️ പറയാൻ വാക്കുകളില്ല
@malathisakthivel2333 жыл бұрын
bro ഇതു ങ്ങടെ നിലവിലെ അവസ്ഥ അറിയാൻ വല്ലാത്ത ആകാംക്ഷ ............
@Malayalam_news_Express3 жыл бұрын
ജിയോ രണ്ട് വര്ഷം മുൻപ് വയലിൽ നിന്ന് കിട്ടിയ മുട്ട ഇൻക്വിവിലേറ്റർ ഉണ്ടാക്കി അതിൽ വച്ച് വിരിയിച്ചു ആ കുഞ്ഞു ജീവനുകളെ രക്ഷിച്ച ആ വീഡിയോ കണ്ടവർ ആരൊക്കെയുണ്ട്
@@candyman6905 I don't understand why you guys give dislike. If u can do these kind of things do it. When others do upreciate it broo. If u can't do better to shut your mouth.
@rexultproductions25553 жыл бұрын
*"പാർട്ട് 2"* വേണം എന്നുള്ളവർ ഈ കമന്റ്റിലേക് ലൈക്കിക്കോ 👇
@ananthukrishnakumar37143 жыл бұрын
ഇത് കണ്ടപ്പോൾ tom and jerry ലെ താറാവിന്റെ എപ്പിസോഡ് ഓർമ വന്നവരുണ്ടോ. അമ്മയാണെന്ന് കരുതി കുഞ്ഞ് ടോമിന്റെ പുറകെ പോകുന്നത്.
@gowrinairas69873 жыл бұрын
Ennikkum orma vannu❤️
@kL07_3 жыл бұрын
Ennikum ormavannu ☺☺
@suryasudheesh84313 жыл бұрын
എനിക്കും ഓർമ വന്നു ഞാൻ
@ansilismail94033 жыл бұрын
Athe😂
@rizwan38843 жыл бұрын
😊😊
@aachuzzworld7863 жыл бұрын
ഇതിന്റെ പാർട്ട് 2 വരണം ചേട്ടാ❤️❤️❤️😎✌️
@meenuam32033 жыл бұрын
നല്ലൊരു അമ്മ മൻസ് ഉണ്ട്...അവർക്ക് വേണ്ടി ammyayaya iyalku big salute
@shehan_dude_12603 жыл бұрын
നമുക്ക് ഇത് വെറും 16 minute ന്റെ വീഡിയോ ആണ്... But ഇതിന്റെ പിന്നിൽ ഏകദേശം 1 മാസത്തിന്റെ പണിയുണ്ട്.... DEDICATION LEVEL💥
@adwaithmurali7473 жыл бұрын
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല !!!!!!!!!! U showed it❤❤❤❤❤
@kumbidimachaan2.0613 жыл бұрын
ഈ വീഡിയോ തിരഞ്ഞു പിടിച്ചു വീണ്ടും കാണുന്ന ആരേലും ണ്ടോ അത്രക് ഇഷ്ടപെട്ടുപോയി.
@mnster13503 жыл бұрын
M4 tech nte കാണാത്ത videos എടുത്തു കാണലാണ് ഇപ്പോഴത്തെ മെയിൻ പണി
@MUHAMMADIQBALMHS3 жыл бұрын
അവർക്ക് അമ്മയായി കിട്ടിയത് കേരളത്തിലെ ഏറ്റവും ഫേമസ് ആയ യൂട്യൂബർ, അങ്ങനെ നമ്മടെ കിളി കുഞ്ഞുങ്ങളും ചുളിവിൽ ഫേമസായി Love You Bro ♥️♥️♥️
@topperduper71423 жыл бұрын
😂
@AB-ts4lr3 жыл бұрын
Oh my God DVD Moosa 😁😁😁
@techtalkunboxandfun61413 жыл бұрын
Ente channelill promotion und
@annmarie31213 жыл бұрын
അത് കലക്കി 😍
@akshayak83263 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒന്ന് 😍💯
@jishnuep55943 жыл бұрын
ആ മുട്ട കൊണ്ടു കൊടുത്ത ചേട്ടൻ supper. ആണ് എന്റെ വീട്ടിലെ കാട് വീട്ടിയപ്പോൾ ആണ് ഈ മുട്ട കിട്ടയത് എങ്കിൽ ഞാൻ പുഴുങ്ങി തിന്നേനെ 😝😝😐😐
@farzana11223 жыл бұрын
ഞാൻ skip ചെയ്യാതെ ഫുള്ളും കണ്ടു. സബ്സ്ക്രൈബ് ചെയ്തു
@junaidrabeeh74953 жыл бұрын
❤️❤️❤️❤️
@Dileepdilu22553 жыл бұрын
അവരുടെ മനസ്സിൽ ജിയോ മച്ചാനാണ് അമ്മ💖💖💖💖😙😙😙🤗♥♥👍
@RealZUKO3 жыл бұрын
🌹
@mallutechgarden79893 жыл бұрын
❤️❤️
@th_intruder_3 жыл бұрын
😍😍
@rojanr25773 жыл бұрын
💖💖❤❤
@n4seeh.3 жыл бұрын
ആ മുട്ടകൾ jio മച്ചാന്റെ കയ്യിൽ കൊണ്ട് തന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ 👍 👍 👍 👍 👍 👍 👍 👍
@LooLooteams3 жыл бұрын
ഈ അമ്മക്കിളിയെ സമ്മതിക്കണം....😍😍😍
@abhimanyur19833 жыл бұрын
😂🥰
@godwingeorge80273 жыл бұрын
He is a man whose come from a powerful place
@ikbalmuhammedil50353 жыл бұрын
വളരെ നല്ല ഒരു കാര്യം ആണ് നിങ്ങൾ ചെയ്തത് ദൈവം നിങ്ങളെ അനുഗ്രഹിക്കും നാല് ജീവൻ ആണ് നിങ്ങൾ കൊടുത്തത് jio Joseph ഏട്ടൻക്ക് ഒരു ലൈക് കൊടുക്കണ്ടെ ഇതിന് ലൈക്ക് കൊടുക്ക് മച്ചാന്മാരെ
@shahidnbr0073 жыл бұрын
ഈയടുത്ത് കണ്ടതിൽ മനസ്സിന് വല്ലാതെ സന്ദോഷം തോന്നിയ വീഡിയോ..💚💚 ജിയോ മച്ചാൻനെ നിങ്കാ പൊളിതന്നെ..👍😍❤️❤️💚💯💯
@Abdulla-jd7rk3 жыл бұрын
Sathym ❤️🔥
@jainammalalu8713 жыл бұрын
Yes
@athirac.s39843 жыл бұрын
Oru paadu santhoaham thonni. Ithu kandappol. Your caring mentality. God bless u ❤
@_Avengers_650_3 жыл бұрын
ചേട്ടാ ഈ കിളിയെ എനിക്ക് അറിയാമ० പറക്കുന്ന താറാവിൻെ കുഞ്ഞാ എനിക്ക് കിട്ടിയിട്ടുണ്ട്
@peaceforeveryone9673 жыл бұрын
ചൂളൻ എരണ്ട. Lesser whistling duck
@anshadmonzz67673 жыл бұрын
ആ മൊട്ട viriyikkan കാണിച്ച മനസ്സ് നമ്മൾ കാണാതെ പോകരുത് ❤️❤️❤️
@muhlasin95093 жыл бұрын
Nan kandoo
@roshinsworld12623 жыл бұрын
@Praveen M4 tech പിന്നെന്താ കട്ടക്ക് കൂടെയുണ്ടാവും എന്റെ ചാനലും ഒന്ന് സപ്പോർട്ട് ചെയ്യുമോ പ്ലീസ്
@anshadmonzz67673 жыл бұрын
@Praveen M4 tech കട്ടക്ക് കൂടേ ഉണ്ടാകും bro
@mimedia85483 жыл бұрын
ലെ കുഞ്ഞ് :- എന്റെ അമ്മക്ക് എന്നെക്കാളും Look ഉണ്ടല്ലോ 😄
@m2plays1873 жыл бұрын
എവിടെന്നൊ കിട്ടിയ മുട്ട എടുത്ത് oru incubator ഉണ്ടാക്കി ഒരു അമ്മയ പോലെ ആ കിളികളെ പരിപാലിക്കുന്ന ആ മനസ്സ് ആരും കാണാതെ പോകരുത് '
ചേട്ടാ ചേട്ടനെന്താ മച്ചാന്മാരെ മച്ചാന്മാരെ എന്നുതന്നെ പറയുന്നത് ഇടക്കൊക്കെ പെണ്ണങ്ങളെയും എന്റെകിലും പേരിട്ടു പറ
@kannan90183 жыл бұрын
🤗ഇത് കണ്ടപ്പോൾ എനിക്ക് 🐱TOM&🐭JEERYയിലെ🦆 DUCK TOMന്റെ അടുത്ത പോയി TOM തന്റെ അമ്മയാണ് എന്ന് കരുതുന്ന episode ഓർമ്മ വന്നു😊
@omarjass3 жыл бұрын
THATS MY MAMA
@chinnu10473 жыл бұрын
sathym
@shabirshabir83523 жыл бұрын
Mama😂
@rashidhavm65593 жыл бұрын
😁🐱🐹
@z1.74183 жыл бұрын
sathyam
@simplymystyleunni3 жыл бұрын
😘😘😍😍😍😍😍kili amma
@user-um7jw6yv9f3 жыл бұрын
Chechi😍😍😍🥰🥰
@aswathyarun96793 жыл бұрын
Unnii😍😍😍
@___heyy___anna___44273 жыл бұрын
Unni chechi.... ❣️❣️❣️
@user-zb9ik7tw5l3 жыл бұрын
Babe
@vibe_v3 жыл бұрын
Hi chechi
@StellerSteve3 жыл бұрын
It’s z so adorable to see a man mother for little ducklings. And love the way u associating with them ❤️
@naishusminikitchen57553 жыл бұрын
എന്തിന്റെ പേരിലാണാവൊ dislike അടിക്കുന്നത്. ഫീലിങ്ങ് പുച്ചം, നല്ലത് കണ്ടാൽ അഭിനന്ദിക്കണം. അല്ലങ്കിൽ കുറഞ്ഞ പക്ഷം നിരുത്സാഹപെടുത്താതിരിക്കുക.u r grt maan
@yoosafk17983 жыл бұрын
Nnllnjjp
@purbliss3 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് കുഞ്ഞുകളെ അവരുടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ച ഈ വലിയ മനസ്സ് ദൈവം കാണും തീർച്ച 😘
@muhammedfavas24043 жыл бұрын
😘
@thashreefanihala99183 жыл бұрын
ഉറപ്പ്
@wizardcreative54613 жыл бұрын
ഇത്രയും നാളും കണ്ടതിൽ എന്റെ ഹൃദയത്തിൽ ഏറ്റവും കൂടുതൽ സ്പർശിച്ച വീഡിയോ ... M4tech പൊളിയാണ്... ഒരു രക്ഷയുമില്ല... ഫുൾ സപ്പോർട്ട് ...
@AMAZINGRICHU3 жыл бұрын
3മാസം ആയി part 2 കാണാന്നില്ല
@ashiyash65943 жыл бұрын
Second part wait ചെയ്യുന്നവർ 👍😍
@vydyanathanr73223 жыл бұрын
ചേട്ടൻ ഈ ജീവനുവേണ്ടി കഷ്ട്ടപ്പെടുന്നത് കണ്ടപ്പോൾ എനിക്ക് വളരേ വളരേ അതികം സന്തോഷമാകുന്നു ചേട്ടാ♥️♥️♥️♥️♥️
@anajkrishna58643 жыл бұрын
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല(BGM)♥️♥️♥️♥️
@asifmuhammadas14403 жыл бұрын
Aa BGM iitavar
@Shab.e3 жыл бұрын
Ten ten teeeee
@bulllet.tcb20053 жыл бұрын
@محمد مرشد sathyam
@nikhilgeorge77123 жыл бұрын
Minnal murali
@peruchaazhikkunj0073 жыл бұрын
@TIPPU SULTAN Tippy sulthan jeevichirippundo??
@sona-nb9eu3 жыл бұрын
മിണ്ടാപ്രാണി കളെ സ്നേഹിക്കുക ❤️❤️❤️❤️
@user-wk8vi5un6s3 жыл бұрын
Akane chettan oru amma ayyi😂🤣❤️makkale nannayi nokanam 😂🤣😁
ഇതിന്റെ രണ്ടാം വീഡിയോയ്ക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്നുണ്ട്.. Waiting.. 😢😢🙏
@lijeeshmukkam88673 жыл бұрын
ഇതിന്റെ അടുത്ത ഭാഗം കാണാൻ കട്ട വെയിറ്റ് ചെയ്യുന്നവർ ആരൊക്കെയാ 😍😍
@muhammedansarpp10813 жыл бұрын
കിളി കുഞ്ഞുങ്ങളെ ബാക്കി വീഡിയോ കാണാൻ kodikunnavar എത്ര പേരുണ്ട് .... ..... ..... Ejjathi സ്നേഹം 😘😘😘
@Rlshad_3 жыл бұрын
Veenam
@djproductions97563 жыл бұрын
theerchayayum kaananam
@parvathyreji40023 жыл бұрын
Njan
@zakkariyapv3 жыл бұрын
Veenam
@marylaya47283 жыл бұрын
Achodaaa... Last neranghalu cute aarnu.. With Vaavaachi birds 😍😍😍😍😍
@vivekks84703 жыл бұрын
പാമ്പിൻ്റെ മുട്ട ആയിരുന്നേൽ പണി പാളിയേനെ...😂
@Exploringtheworldforyou3 жыл бұрын
അമ്മ അച്ഛൻ എന്ന വാക്കിന്റെ അർത്ഥം ഈ video കണ്ടാൽ മനസിലാകും. അമ്മമാർ എത്ര കരുതലോടും സ്നേഹത്തോടും കൂടെ നമ്മളെ നോക്കി വളർത്തിയത് 💖 അമ്മ അച്ഛൻ ഉയിർ 💗💗💗🌷
@Darkgaming87633 жыл бұрын
പൊളിച്ചു മച്ചാനെ
@Darkgaming87633 жыл бұрын
Super
@afal0073 жыл бұрын
*ജിയോ മച്ചാന്റെ അടുത്ത് ഒരു സാധനം കൊടുത്താൽ അതിനെ ഒരിക്കലും നശിപ്പിക്കില്ല ഈ അവസരത്തിൽ പണ്ട് ഇത് പോലെ ഒന്നിനെ വിരിയിച്ചതും അതിനെ പറത്തി വിട്ടതും സ്മരിക്കുന്നു 🥰❣️*
@rujurujhan63613 жыл бұрын
Oh njanum smarichu
@nisajaleelnj78703 жыл бұрын
ഇത് മനുഷ്യരെ പോലെയല്ല ,നന്ദിയുണ്ട് .athittakale വിരിയിച്ചു അവർക്കു ഫുടൊക്കെ സംഘടിപ്പിച്ചു കൊടുത്തതിനു മച്ചാന്റെ അടുത്ത് നിന്ന് മാറുന്നേയില്ലല്ലോ .
@alenstephen70433 жыл бұрын
Chettayii nalla oru manushyan aanu. Long live chettayiiii🤗🤗🤗🙏🙏❤️❤️
@shahulcr73 жыл бұрын
2 nd part venam ennullavar ❤ 👇
@propheticteacher45713 жыл бұрын
Venam
@jxm_3 жыл бұрын
✨️
@junaidmc39523 жыл бұрын
Finas mone enthella inj ippo entha paripadi
@aadi8123 жыл бұрын
@Praveen M4 tech urapayittum
@shahulcr73 жыл бұрын
@@junaidmc3952 poda😊
@vishnumah17293 жыл бұрын
മുട്ടയെ വിരിയിച്ചെടുത്ത ചേട്ടനും ആ മുട്ടയെ ഉപേക്ഷിക്കാതെ ചേട്ടന്റെ കൈയിൽ കൊണ്ട് തന്ന ആ ചേട്ടനും ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു 🌹
@shareefmohammed42143 жыл бұрын
MASS COMMENT FROM THE BOTTOM OF HEART..
@sreejababu36323 жыл бұрын
🌹🌹😘
@vishnumah17293 жыл бұрын
@@shareefmohammed4214 🥰🥰
@vishnumah17293 жыл бұрын
@@sreejababu3632 🥰🥰
@Uaeexplorer23 жыл бұрын
Ll
@Anithastastycorner3 жыл бұрын
Hai my dear m4❤❤❤ Enikk orupadu eshttayi vedio Annitt aah kilikale enthu cheithu annitt ❤❤❤
@moon_lightgirl95833 жыл бұрын
Your kindness shows in this video hats off man!
@ismayilmv95523 жыл бұрын
ജിയോ മച്ചാനെ നിങ്ങളുടെ വീട് കാണിക്കാമോ...... എന്ന് അഭിപ്രായമുള്ളവർ ലൈക്ക് അടി
@rajeeshkumarer63053 жыл бұрын
ടെക് ട്രാവൽ ഈറ്റ് ചാനൽ നോക്കിയാൽ മതി അതിലുണ്ട്
@ismayilmv95523 жыл бұрын
Aa
@techyguyvlogs54603 жыл бұрын
വേണ്ട കള്ളൻ കയറും
@ismayilmv95523 жыл бұрын
@@techyguyvlogs5460 😁😁
@techyguyvlogs54603 жыл бұрын
@@ismayilmv9552 🤣
@rakeshpkmanantheri43493 жыл бұрын
നിങ്ങളോട് എറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോടാണ് എന്താണെന്ന് വെച്ചാൽ നിങ്ങളുടെ മനസ്സ് മാസല്ല മരണമാസാ ബിഗ് സല്യുട്ട്
@bigbossmalayalamyoutube20363 жыл бұрын
ഇവർ ഇപ്പോഴും ഉണ്ടോ.. ഒന്ന് കാണിക്കണേ ബ്രോ
@ayshuuu9333 жыл бұрын
Jio chetttoooiii pls ഇതിന്റെ secound പാർട്ട് ഒന്ന് പോസ്റ്റ് ചെയ്യൂ pls
@sherinjosekunnathu95283 жыл бұрын
കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വീഡിയോ 🥰🦋🦋🦋🦋😍😍😍
@nikhillal27503 жыл бұрын
Yes
@job17033 жыл бұрын
ഉവ്വോ😁😁
@shabeer47743 жыл бұрын
വേറെ same ഒരെണ്ണം ഉണ്ട് ഇതിൽ... അതും സൂപ്പർ ആണ്
@sherinjosekunnathu95283 жыл бұрын
@@job1703 😻🦋
@sherinjosekunnathu95283 жыл бұрын
@@nikhillal2750 😻
@edrissithik8143 жыл бұрын
Brother I'm Tamil Nadu your awesome I love malyalam ❤️ your talk style very nice 👌
Ee kilikalude eppozhathe stage engana aanenn ariyaan thaalparyamund 😍 Oru video koodi cheyyo machaane😀🔥💯💜
@muhammedshamilpp79203 жыл бұрын
ആ കിളി കുട്ടികൾ നിങ്ങടെ പിന്നാലെ വരുന്നത് കാണാൻ എന്ത് രസാ.....😍😍😍 🐣🐤🐥🐥🐥🐣🐣
@cppp94993 жыл бұрын
unda
@sheejakumarii42223 жыл бұрын
Sheriya
@HareeshOfficial3 жыл бұрын
Sathyam 😁😁
@parthiv47803 жыл бұрын
@@cppp9499 🙄😤
@steni36343 жыл бұрын
Sathyam
@Siva-on1tc3 жыл бұрын
7:27 രാത്രി പതിനൊന്നര ആയപ്പോ കറുത്ത shirt എടുത്തിടാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്...
@lightupdreams2693 жыл бұрын
Veshkutoo ninak...valuthavande Jio chettante aa vakukal❤️. manasine ee video kandapo orupad santhosham. Valare innocent aaya avatharanam❤️❤️❤️❤️
@achusworld4213 жыл бұрын
എന്റെ മോൻ അവനു നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം anu but ഈ വീഡിയോ എന്റെ മോനെ ഒത്തിരി ഒത്തിരി ഇഷ്ടം ആയി ❤❤❤❤
@achusworld4213 жыл бұрын
നല്ലൊരു മനസിന് ഉടമ ആണ് നിങ്ങൾ you are Great👌👌👌👌
@albinsv81533 жыл бұрын
ആ കിളികളെ ജിയോ ചേട്ടന് നൽകിയ ആ ചേട്ടന് ഇരിക്കട്ടെ ഒരു ലൈക് 👍💓
@WalkerBoy7263 жыл бұрын
ALAN WALKER ne ariyo🔥
@albinsv81533 жыл бұрын
@@WalkerBoy726 😀 Enth chodyava Bro Iam his big fan ❤️
@albinsv81533 жыл бұрын
@@DEADSHOT-gk3hd mutta viringu, kili vannallo 😀
@hananpgd2353 жыл бұрын
😍😍😍 ഈ വീഡിയോ കണ്ടോണ്ടിരിക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ.... ഇതിലെ Background Music ഉം പിന്നെ കുഞ്ഞു പക്ഷികൾ വിരിഞ്ഞ് വരുന്നതു് എല്ലാം കൂടെ😘😘
@user-po7nh4uq7h3 жыл бұрын
Super bro ❤️, first time aa inganae oru vedio kaanunae, Egg nde ullil vech tannae sounds oke undaavum lae. Anyway super vedio ❤️
@peterengland40553 жыл бұрын
ഇതൊക്കെ ഡിസ്ലൈക്ക് അടിച്ച 7600 പേർ തീർച്ചയായും അസൂയ മൂത്ത മറ്റു യൂട്യൂബ്ഴ്സ് ആയിരിക്കും
@_abhinav_c_b_25003 жыл бұрын
ഡിസ്ലൈക്ക് അടിച്ചവൻമാർ ഇങ്ങനെ മൊട്ട കിട്ടുമ്പോൾ ബുൾസൈ അടിക്കുന്നവർ ആണെന്ന് തോന്നുന്നു😡
@jinujoju81833 жыл бұрын
ബുൾസൈ അടിക്കുന്നതിന് കുഴപ്പമില്ലെങ്കിലും ഈ വീഡിയോ ക്ക് ഡിസ്ലൈക്ക് അടിക്കാനുള്ള ഒരു കാരണം പോലും എനിക്ക് പിടികിട്ടിയില്ല.. ഇവന്മാരൊക്കെ മനുഷ്യന്മാർ ആണോ ആവോ 🥴
@haridask.a.99313 жыл бұрын
😠
@nisarkp2783 жыл бұрын
😂😂😂😂
@sabarisabarikrishnanv97323 жыл бұрын
Athe
@vaishnavb.k64223 жыл бұрын
Correct
@gowri53053 жыл бұрын
എവിടെ നിന്നോ kittiya മുട്ട jio മച്ചാൻ കളയാതെ അതിനെ വിരിയിച്ചതിന് മച്ചാന്നിരിക്കട്ടെ ഇന്നത്തെ കുതിര പവൻ 💖💖💖👍👍
@rimmyjohnson37763 жыл бұрын
Adinde Kannu virinjapale ad kandad ananeya,inim anan Aan adin Amma😍😍😍
@gamingwithblakmask7963 жыл бұрын
Cute എനിമല്ലേ 😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍
@soul.007.3 жыл бұрын
ഇതിനൊക്കെ ഡിസ്ലൈക് അടിക്കുന്നവന്മാരെ തെരണ്ടി വാല് കൊണ്ട് അടിക്കണം
@anandhakrishnana36413 жыл бұрын
Correct bro ❣️
@muhlasin95093 жыл бұрын
anna sadnam tharandi vallan Onn parayamoo ank arnjooda Atha chodichaa
@thufail25983 жыл бұрын
ബാക്കി ഇനിയും കാണാൻ ആഗ്രഹം ഉള്ളവർ അടി ലൈക്
@nivedyasworld98033 жыл бұрын
👍
@Aj-pu8sg3 жыл бұрын
One of the best videos I have ever seen on KZfaq. Amma aaytu karudhi adhaanu thaadikullil choodu kittan irunne. Much love.