കണ്ണുളപ്പോൾ കണ്ണിൻ്റെ വില അറിയില്ല എന്നു പറയുമ്പോലെ അമ്മയുള്ളപ്പോൾ അമ്മയുടെ വില അറിയാതെ പോകരുതേ.... love mothers maximum as you can അമ്മയെപ്പോലെ വേറെ ആരുമില്ല......
@monoosmonus38193 жыл бұрын
Rur5y
@harinarayanans86693 жыл бұрын
Poopy
@jovinjeeson18993 жыл бұрын
Yess
@carbongamingff95275 жыл бұрын
ആ കുഞ്ഞു ജീവനെ രക്ഷിക്കാൻ ഇത്രേം ഓട്ടം ഓടിയ Jio Chettan ഇന്നത്തെ Like
@linsakalesh45594 жыл бұрын
yes
@4thcrunch8034 жыл бұрын
Praveen chettan also
@athula.s.67494 жыл бұрын
Athe
@mohanramdas95783 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@bennaentertainments53713 жыл бұрын
yes
@lisanilatheefworldfollowme28063 жыл бұрын
നാളെ മരിച്ച് ചെല്ലുമ്പോ സ്വർഗത്തിൽ കൂട്ടിനുണ്ടാവും ഇവർ ഈ മനസ്സിന് മുന്നിൽ ഞാൻ തൊഴുതു പോകുകയുണ് സ്നേഹമുള്ള മനസ്സിനേ ഇതിന് കഴിയൂ
@supervideo7603 жыл бұрын
RJ
@hajaskasoor52673 жыл бұрын
I eds e f2f@and 1yards 1
@jishnuprakash66083 жыл бұрын
എനിക്കും ഒരു പുള്ളിക്കുയിലിനെ കളഞ്ഞു കിട്ടി അവളുടെ കഥ ഞാൻ ഒരു സ്റ്റോറി ആയി ചെയ്തിട്ടുണ്ട് ഒന്ന് കാണുമോ എന്റെ പൈങ്കിളിയുടെ കഥ 🥰💞🌹💕🦋
@bhaveshkrishna52593 жыл бұрын
ഒരു മനസ്സിനെ മറ്റൊരു മനസ്സിനെ തിരിച്ചറിയാം
@thangutabbycat Жыл бұрын
@@jishnuprakash6608 kandu. Karanju poyi 🥺🥺
@dudegaming57233 жыл бұрын
ആ കുഞ്ഞു ജീവനുവേണ്ടി ഇതൃയും ഓടിയ ജിയോ ചേട്ടന് ഒരായിരം നന്ദി
@arunbabu50905 жыл бұрын
സാധാരണ മനസ്സാണ് നിറയുക m4 tech കാണുമ്പോൾ. ആദ്യമായിട്ടാ m4tech കണ്ടിട്ട് കണ്ണ് നിറയുന്നത് 😔😔 Edit: ഇത്രേം supportin thanks.
@NIZAMudyawar5 жыл бұрын
S
@dynamiccreation44435 жыл бұрын
S
@muwaise7805 жыл бұрын
ഇതിനു മുമ്പ് ഒരു വീഡിയോ ഇട്ടിട്ടുണ്ട് അത് കണ്ടാൽ കരഞ്ഞു ചാവും..
@arjunbabu55705 жыл бұрын
Seriya
@ksdkaavalkar92925 жыл бұрын
Mm
@dinoopvm7745 жыл бұрын
സത്യത്തിൽ മചാന്മാർ പൊളിച്ചു കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് പോയവർ like അടി
@koyakoya.c.m57165 жыл бұрын
,😭😭😭😭
@hariprasad52845 жыл бұрын
Kann onumm niranjilla but manassil oru vallayima
@rafshi99414 жыл бұрын
എല്ല bro... കരഞ്ഞാലും ലൈക്കൊ.....
@priyamanohar86773 жыл бұрын
😔
@sathineerokkil56253 жыл бұрын
😂😂
@shaginshagin12363 жыл бұрын
ആ കുഞ്ഞുങ്ങൾ അവരുടെ അമ്മയുടെ സ്നേഹം താങ്കളിലൂടെ ആണ് അറിഞ്ഞത്. അവർ ജീവൻ പോയപ്പോൾ മണ്ണ് കൊണ്ട് മൂടുമ്പോൾ എല്ലാരേം പോലെ കണ്ണ് നിറഞ്ഞു .
@jishnuprakash66083 жыл бұрын
എനിക്കും ഒരു പുള്ളിക്കുയിലിനെ കളഞ്ഞു കിട്ടി അവളുടെ കഥ ഞാൻ ഒരു സ്റ്റോറി ആയി ചെയ്തിട്ടുണ്ട് ഒന്ന് കാണുമോ എന്റെ പൈങ്കിളിയുടെ കഥ 🥰💞🌹💕🦋
@AdwaithPADrawings3 жыл бұрын
അതിനെ രക്ഷിക്കാൻ ആയുള്ള ജിയോ ചേട്ടന്റെ പരിശ്രമത്തിന് ഒരു ലൈക്
@tech4talentmalayalam6295 жыл бұрын
ജീയോ ചേട്ടാ.നിങ്ങൾ ഒരു വല്ല്യ മനസിന്റുടമയാ..നിങ്ങൾ രണ്ടു പേരും നിങ്ങൾക്കൊരു Big salute
@pranavrajeev51334 жыл бұрын
yes
@farsanakichu7024 жыл бұрын
Jio chettan kiduvaaanu...big salute chetttaaa
@midhunv7185 жыл бұрын
ഒരു പക്ഷെ നിങ്ങൾ അതിനെ അവിടുന്ന് എടുത്തില്ലാരുന്നേൽ അത് അന്ന് തന്നെ മരിച്ചു പോയേനെ നിങ്ങൾ കാരണം അതു കുറച്ചു നാൾ കൂടി ജീവിച്ചില്ലേ അതുതന്നെ വലിയ കാര്യം.......
@nasarvly76065 жыл бұрын
Senti adichu Karayipikkalle😭
@NatureEnthusiasts245 жыл бұрын
കുറെ നാളുകൾക്ക് ശേഷo ഒരു നല്ല വീഡിയോ കണ്ടു മനസ് നിറഞ്ഞു അതെ പോലെ കണ്ണും 😘😘😘😘😘😘😘😘😘😘😘😘😘
@anoopsthankaraj79005 жыл бұрын
Nalloru massage unde. Thanks
@b4malayalam4253 жыл бұрын
😭😭😭😔😭😭😭
@dhanyabennyi14433 жыл бұрын
ചേട്ടായിടെ ഈ നല്ല മനസ്സിന്. ദൈവം ചേട്ടായിയെ അനുഗ്രഹിക്കട്ടെ ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന oru കുട്ടിയാണ് entte പേര് ദിയ എന്നാണ് 😍😰😥😥
@sujasajith78003 жыл бұрын
Z
@shemeerhamza48023 жыл бұрын
Mm
@jishnuprakash66083 жыл бұрын
😔😔😔😔😔🤲🌱🍃
@nitheeshkrishnan68833 жыл бұрын
ചേട്ടന്റെ video കണ്ട് ആദ്യമായി സങ്കടം ഉണ്ടാവുന്നത് 😐 ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 😍
@rudramadhavan68443 жыл бұрын
😢😭 വളരെ സങ്കടം ആയി പോയി അതിനെ എടുത്ത് വളർത്താൻ കാണിച്ച മനസ്സും നല്ലൊരു മനസ്സാണ്
@Anamika-bi7yv3 жыл бұрын
Athe☺
@ishraali47553 жыл бұрын
Hi
@farziaami77083 жыл бұрын
😥😥😥😥😥
@swapnaak9583 жыл бұрын
🥰☺️
@hfworld49243 жыл бұрын
Athe broo😭😭😭😭😭😭😭😭😭😭😭😭
@ThomasShelby-rn8vr5 жыл бұрын
ഇത്രയേ ഉള്ളൂ ഒരു പക്ഷിയുടെ ജീവിതം😪😪 നിങ്ങളുടെ സന്മനസ്സിന് ഒരായിരം സ്നേഹമുണ്ട്😘😘 എം ഫോർ ടെക് എന്ന ചാനൽ ഇനിയും ഉയർച്ചയിലേക്ക് എത്തും തീർച്ച....😍😍😍
@priyajaico94093 жыл бұрын
ഇത്രയും സുന്ദരമായ ജീവിതം നയിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല, നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ള വരും എന്നും സന്തോഷിക്കട്ടെ
@MalayalamEvergreenstatus3 жыл бұрын
ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@soumyasudheesh19743 жыл бұрын
സാരല്യാ ട്ടോ ചേട്ടൻ എന്റെ വക ഒരു ബിഗ് സല്യൂട്ട് ഒന്ന് പോയേ നമുക്ക് വേറെ കിട്ടും
@petsandpetsonly9785 жыл бұрын
ഇത് വരെ m4tech കണ്ടിട്ട് ആദ്യമായി സങ്കടം ഉണ്ടാക്കിയ വീഡിയോ. 😑
@AkashYadav-qq6fq5 жыл бұрын
Well said bro
@crazypuzzles1925 жыл бұрын
It's definitely correct
@edger57055 жыл бұрын
mm surE
@shahidalatheef77895 жыл бұрын
sure
@nidaleditzzz68665 жыл бұрын
Ya man
@Mummusvlog5 жыл бұрын
കിളികളുടെ ശബ്ദം കേൾക്കാൻ കൊതിക്കുന്ന കാലം നമുക്ക് ഉണ്ടാകതിരിക്കട്ടെ. May God bless you both👌👍👌
@hevenlyplasa78803 жыл бұрын
കുഞ്ഞിനെ കൈ കൊണ്ട് പിടിക്കരുതായിരുന്നു തുണി കൊണ്ട് എടുക്കണം ഇനി വീഡിയോ ചെയ്യുമ്പോൾ അത് ശ്രെദ്ധിക്കണം jio chetta
@mithraparvana72253 жыл бұрын
ചേട്ടന്റെ ആ വലിയ മനസ്സിനിരിക്കട്ടെ ഒരു കുതിരപവൻ....
@midhungamer89735 жыл бұрын
ഈ വീഡിയോ കണ്ടു സങ്കടം ആയവർ അടി like ഇത്രയും സപ്പോർട്ട് ന് tHANKZZZ......
@dqworldofsudheera34955 жыл бұрын
Ayoo paavam
@itzzmesinan50375 жыл бұрын
😂😂
@mrtech83825 жыл бұрын
Chetta super ,njangalum engane valarthiyirunnu 1 aalu dead aayu mattayalu ippol paranunadakunnund
@siefans95744 жыл бұрын
ആയി സത്യം
@suraai4 жыл бұрын
Ayoo pavam poo
@MathewPonnachan5 жыл бұрын
എനിക്ക് പണ്ട് ഒരു പൊന്മാൻ കുഞ്ഞിനെ കിട്ടിയിരുന്നു.. പക്ഷേ 1 ആഴ്ച കഴിഞ്ഞ് മരിച്ചു. നിങ്ങൾക്ക് എന്ത് മാത്രം സങ്കടം ഉണ്ടാകുമെന്നു എനിക്ക് മനസ്സിലാകും.. Love you Bro. God Bless You...
@Shafnas0053 жыл бұрын
*ജീവനു വേണ്ടി ജീവനു മാത്രമേ രക്ഷിക്കാനാവൂ* 😔💯 *ചില മനുഷ്യന്മാർ മനുഷ്യനേ ചോദിച്ചാലും ചിലർ ഒരിക്കലും ചതിക്കില്ല, മിണ്ടാപ്രാണികൾ ആയാലും* 🤗😊 *ആ കിളിക്കുഞ്ഞ് ചത്തപ്പോൾ നമ്മുടെ മനസ്സിൽ തന്നെ വളരെ അധികം പ്രയാസപ്പെടുത്തി.* *ആ കിളിയേ അത്രത്തോളം എത്തിച്ച ജിയോ മച്ചാൻ്റെ മനസ്സിൽ......?* *M4 TECH🖤 big salute* 🤍🖤
@mahmoodma19983 жыл бұрын
വല്ലാതെ സങ്കടം ആയി പോയി😭
@jaseemnanath94425 жыл бұрын
ഈ ഒരു പത്തു മിനിറ്റിന്റെ വിഡിയോ കണ്ടിട്ട് ഞങ്ങളുടെ കണ്ണ് നിറഞ്ഞങ്കിൽ, അതിന് രാപകൽ ഭക്ഷണം കൊടുത്തു വളർത്തി വലുതാക്കാൻ ആഗ്രഹിച്ച ആ മനസ് ക്യാമറക്ക് പിറകിൽ ഒരു ഇറ്റ് കണ്ണുനീർ പൊടിഞ്ഞു കാണും എന്നതിൽ സംശയമില്ല.... 😶😶
@sreeragc4155 жыл бұрын
Ture 😪
@ASARD20245 жыл бұрын
സത്യം
@Vivek_VS5 жыл бұрын
നിങ്ങൾ ഒരു നല്ല മനുഷ്യരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്😘 നിങ്ങളുടെ ആ വലിയ മനസ്സിന് എന്റെ ചെറിയ നന്ദി🙏😔 അവസാനം വിഷമിപ്പിച്ചു കളഞ്ഞു
@abuorzakrzak53614 жыл бұрын
എനിം 😭
@unnimaya.b.ggireeshkumarun51033 жыл бұрын
Jeo ചേട്ടൻ കരഞ്ഞു എന്ന് thonniyavarar like
@pachakichu3 жыл бұрын
😭 എനിക്കും ഇങ്ങനെ തന്ന ഏതെലും പാവപെട്ട ജീവികളെ കണ്ടാൽ വളർത്താൻ തോന്നും ബട്ട് വീട്ടിൽ കേട്ടൂല 😭😭
@prasadk36015 жыл бұрын
വിശക്കുന്ന ഒരു ജീവിക്ക് ഭക്ഷണം നൽകുന്നവൻ ദൈവത്തിന് സമമാണ്
@basheer.pbasheer.p16883 жыл бұрын
.
@kichukichu5537 Жыл бұрын
Sabari
@ahmdyaseen.3 жыл бұрын
വേറെ ഒരാളും ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ മൃഗ ആശുപത്രിയിൽ പോവില്ല. ആ നല്ല മനസ്സ്. അതിനെ care ചെയ്യുന്നത് കണ്ടാൽ അറിയാം ചേട്ടൻ അതിനോടുള്ള സ്നേഹം. കാരണം എനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു കിളി മരിച്ചു പോയി. ഈ മരിച്ചന്ന് കിളികളെ പറയുമ്പോൾ എല്ലാരും കളിയാകും. നമ്മക്കളെ അദ് അറിയൂ. 😔😔😔
@sinithapradeep50373 жыл бұрын
Yes
@girijakumaran76043 жыл бұрын
Y
@akxygamer86113 жыл бұрын
Bro ബ്രോയ്നെ ദൈവം അനുഗ്രഹിക്കും 😭😭😭
@vibinbabu68273 жыл бұрын
Aa kunju jeevanu vendi ithrayum kashttappetta jio chettanoru big salute
@shamshad70575 жыл бұрын
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല 😘
@hariprasadm86545 жыл бұрын
Thandhane thane
@safaru.m.r.manalilrahim82445 жыл бұрын
😁
@nikhilp49445 жыл бұрын
Thanthane nane thaninnannane 😁
@vijithasugathan81545 жыл бұрын
Thanthanenane thanananano Thane Thane naa....
@vijayanv87505 жыл бұрын
Kgf
@akhikukku91815 жыл бұрын
ജിയോ ചേട്ടാ 😔😔😔 അവർ ഒന്നിച്ചു ഫുഡ്ന് വേണ്ടി വായതുറക്കുമ്പോൾ എന്തോ നല്ല സന്തോഷം തോന്നി..... പക്ഷെ... എന്തോ ഞാൻ കരഞ്ഞുപോയി...... 😔 ചേട്ടൻ പറഞ്ഞപോലെ അവരുടെ അമ്മ നോക്കുന്ന പോലെ നമുക്ക് നോക്കാൻ പറ്റില്ലല്ലോ......
@sajeev95873 жыл бұрын
Chetta karachil varunu😔😥😭😩😭😭😭😭
@fidhasherin7573 жыл бұрын
എനിക്ക് സങ്കടം തോന്നുന്നു ആ മനസ്സിനായിരിക്കെട്ടെ ഇന്നത്തെ ലൈക്
@beautifullkeralaprakash59645 жыл бұрын
മരങ്ങൾ മുറിക്കുയുമ്പോൾ ഒന്നോർക്കുക മരത്തിന്റെ ജീവൻ മാത്രമല്ല അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ജീവനുകൾ നഷ്ട്ടപെടുന്നുണ്ട്🏝🏝🏝🏝🏞🏞
@sreenath4std4344 жыл бұрын
That's right
@jinglesusan31243 жыл бұрын
That is correct
@mylifemyfamliy38365 жыл бұрын
✌️😊ജിയോ താങ്കൾ ഇന്റർവ്യൂ first scene കണ്ടു ഞാൻ.. നല്ലത് പോലെ ഫീൽ ആയിട്ടുണ്ട്.. താങ്കൾ ഇനിയും ഒരുപാട് ഉയരത്തിൽ എത്തണം...😘🌷
@musthafacherada79993 жыл бұрын
നിങ്ങൾ ഒരു നല്ല ആളാണ്
@dhanyabennyi14433 жыл бұрын
ശെരിക്കും വിഷമം വന്നൂ 👍😥😥😥
@basilabraham8905 жыл бұрын
*ഈ കിളി കുഞ്ഞുങ്ങളക്ക് കിട്ടണ്ടേ സ്വന്തം അമ്മ കിളിയുടെ സ്നേഹം നമ്മുടെ രണ്ട് മച്ചാന്മാർ കൊടുത്തതിൽ വളരെ അതികം സന്തോഷം*
@kingofbasskingofbass31925 жыл бұрын
muthweeeeeee ente channel onn sub cheyyumo plz plz kaal pidikkam
@muhammedkhais57325 жыл бұрын
They have a big heart
@akhil18035 жыл бұрын
ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ എനിക്ക് പാഠപുസ്തകങ്ങൾ തന്ന അറിവിനുമപ്പുറമായിരുന്നു ജിയോ ചേട്ടാ ഈ വീഡിയോ. കുഞ്ഞുങ്ങൾക്കു വേണ്ടി മൃഗാശുപത്രിയിൽ പോയതാണ് എന്നെ ഏറെ സ്പർശിച്ചത്. ഒറ്റക്കായ കുഞ്ഞ്, ജിയോ ചേട്ടനൊപ്പം തുള്ളിച്ചാടി വന്നപ്പോൾ, ഏറെ അഭിമാനം തോന്നി. അവർക്കായി മാറ്റി വെച്ച സമയത്തിനും പ്രവർത്തികൾക്കും അതിലേറെ ഞങ്ങൾക്കു സമ്മാനിച്ച ഉൾക്കാഴ്ചക്കും നന്ദി.
@richiejames35985 жыл бұрын
*_സുഹൃത്തേ.._* *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._* 😉 😘 😉 😘 😉
@jeraldthomas43815 жыл бұрын
Nice comment daa
@sahilsayi89613 жыл бұрын
ഇതുപോലെ ഉള്ള നന്മകൾ കൊണ്ടാവാം നിങ്ങളുടെ ചാനൽ ഇങ്ങനെ ഉയരങ്ങളിലേക്കു പോവുന്നത്, ദൈവം കൂടെ ഉണ്ട്, ഞങ്ങളുടെ പ്രാർത്ഥനയും
@namshivlogs13183 жыл бұрын
സാരമില്ല ബ്രോ എല്ലാവർക്കുമുള്ള പ്രശ്നമാണിത് എന്തായാലും പോയത് പോയി വിഷമിച്ചിട്ട് കാര്യമില്ല😂😂😂😂🙄
@AmigoFamily5 жыл бұрын
ജിയോ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു☺☺☺☺
@richiejames35985 жыл бұрын
*_സുഹൃത്തേ.._* *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._* 😉 😘 😉
@ajkgamers41655 жыл бұрын
Pavii zz miz bro geo brother
@newtecmalayalam14735 жыл бұрын
ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിഞ്ഞവൻ ദൈവത്തിനു സമമാണ് 😘 this is for m4 tec
@richiejames35985 жыл бұрын
*_സുഹൃത്തേ.._* *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._* 😉 😘
@rajip61923 жыл бұрын
😭😭😭😭😭😭😭 last adh parannu pokunnadh nokki irikuvarunnu njnum😞..endhayalum chettanu ithrem days enkilum adhinu jeevan nilanirthan kazhinjallo... Nalladhu varatte❤
@__devil_vampire__5823 жыл бұрын
*മച്ചാനെ.....നിങ്ങ പൊളിയാണ്....great bro...* 😍😍😍😍
@arjunlakshman2664 жыл бұрын
ഇത്രയും സംരക്ഷിക്കാൻ ഉള്ള മനസ്സ് കാണിച്ചല്ലോ മച്ചന്നെ അത് മതി 🙂☺️😊❤️🔥
@sreelakshmianil41713 жыл бұрын
ജിയോ ചെട്ടായ്ക്ക് നല്ല ഒരു മനസ്സുണ്ട് 🥰🥰🥰🥰 ദൈവം ചേട്ടായിയെ രക്ഷിക്കട്ടെ❣️❣️
@amithabs5533 жыл бұрын
എനിക്ക് ആ കിളികുഞ്ഞിനെ ഭയങ്കര ഇഷ്ടായി പക്ഷെ..........😢😭😢😭
@shakkelaasharaf28903 жыл бұрын
Sarala chetta😭
@vrgamingmalayalam44845 жыл бұрын
പാവം കിളി. അതിനെ രക്ഷിച്ചതിന് നിങ്ങൾക്ക് നൂറുകോടി പുണ്യം കിട്ടും.
@bijumonjohn95865 жыл бұрын
VR Crafts food Carterpillar
@bijumonjohn95865 жыл бұрын
sorry full video not see
@vrgamingmalayalam44845 жыл бұрын
@@bijumonjohn9586 manasilayilla
@openthequran.5 жыл бұрын
8 ദിവസം കൊണ്ട് 100 കോടി കിട്ടുമോ
@nitheesh22795 жыл бұрын
😂😂😂
@JeevanR0Y5 жыл бұрын
ഇങ്ങനെയുള്ള ആളുകളാണ് ഈ തലമുറക്ക് അത്യാവശ്യം Big salute for jio and praveen
@richiejames35985 жыл бұрын
*_സുഹൃത്തേ.._* *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._* 😉 😘 😉 😘 😉 😘 😉
@7d40irinjaison23 жыл бұрын
I cried because I love pets😭😭😭😭😭
@NoorulameenBichu-eq9bj10 ай бұрын
നല്ല മനുഷ്യൻ ❤️❤️സംസാരത്തിൽ ഇടർച്ച ഉണ്ട് അല്ലെ സങ്കടം കൊണ്ടായിരിക്കും അല്ലെ jio മച്ചാൻ 😔😔
@avanthikashyjan30045 жыл бұрын
അവസാനം ആയപ്പോൾ ശെരിക്കും സങ്കടം വന്നു. എന്നാലും ഇത്രനാൾ അതിനെ സംരക്ഷിക്കാൻ ചേട്ടൻ കാണിച്ച ആ നല്ല മനസ്സിന് ഒരു ലൈക് അടിക്കു
@richiejames35985 жыл бұрын
*_സുഹൃത്തേ.._* *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._* 😘😘😘
@sherhanfaizzy65095 жыл бұрын
h
@annuk40525 жыл бұрын
ജിയോ ചേട്ടന്റെയും പ്രവീൺ മച്ചാന്റെയും ഈ സ്നേഹത്തിനു മുന്നിൽ 🙏🙏
@umasunith33893 жыл бұрын
Enikkum endayirunnu ouru myna kunju ...but she not with 😭😭😭😭...me...
@asnanoufal92063 жыл бұрын
Valiya manassinte udama👍
@jackdaniyalsjd63635 жыл бұрын
Jio chetta നിങ്ങ ആ കിളികളെ അവിടുന്ന് എടുത്തില്ലായിരുന്നെഗിൽ ആ കിളികളെ അന്നുതന്നെ വേറെയേതെഗിലും പക്ഷികൾ ആഹാരമാക്കിയേനെ. ആ കിളികളെ അവിടുന്ന് എടുക്കാൻ കാണിച്ച മനസിന് ഒരു . BIG BIG സല്യൂട്ട്
@aathisvlog99903 жыл бұрын
ദയ്വം നിങ്ങളെ അനുഗ്രഹിക്കട്ടെ
@annashaju88053 жыл бұрын
Pakshikalkke vendi rathri food anweshichum athil orennathine vayyathayappol veterinary doctor ne kanikkanum manasse kanicha m4 tech machanmaaree..ningal poliyaane..The real heroes..Big salute..
@vasanthakumarik.g23513 жыл бұрын
ആ കിളി കുഞ്ഞുങ്ങളെ അമ്മയെപ്പോലെ ശുശ്രൂഷിച്ച jio Machan
@2012deepthi3 жыл бұрын
Yes
@lijomwon46913 жыл бұрын
S
@njrboy10953 жыл бұрын
Mm
@sunilkumarguru50983 жыл бұрын
@@lijomwon4691 😔
@divyasurendran66883 жыл бұрын
Yes
@nafla.p.p78903 жыл бұрын
ആ. കിളി കുഞ്ഞിനെ രക്ഷിച്ചതി jio ഏട്ടൻ വേണ്ടി ലൈക് അടി😭😭
@sggbvjk19443 жыл бұрын
😭😭😭
@sggbvjk19443 жыл бұрын
😢😢😢😢poorbirs
@sujakumari52963 жыл бұрын
😭😭😭😭 😭😭❤️❤️❤️❤️
@user-wl1tv7jp8j3 жыл бұрын
നിങ്ങൾ വലിയൊരു മനസ്സിന് ഉടമയാണ്❣️
@behroosbehzad77573 жыл бұрын
jio ചേട്ടൻ ചേട്ടൻ നന്മക്ക് ഒരു ലൈക്ക്
@jasminbabu54773 жыл бұрын
😭😭എനിക്ക് വയങ്കര വിഷമമായി jio joseph ചേട്ടൻ അതിനെ രക്ഷിക്കാൻ ഒരു പാട് കഷ്ട്ടപ്പെട്ടു ദെയ്വം ചേട്ടൻ നല്ലത് തരും
@ansil6093 жыл бұрын
😂😂
@ansil6093 жыл бұрын
😘😘
@adondreams66363 жыл бұрын
😭
@songforyou2435 жыл бұрын
ഞാൻ ഈ വിഡിയോ ആദ്യമൊക്കെ കണ്ടപ്പോൾ ആ കിളിക്കുഞ്ഞുങ്ങൾ മരിച്ചു പോകും എന്ന് തന്നെ കരുതി എന്നാൽ ജിയോ ചേട്ടന്റെ പരിചരണം കണ്ടപ്പോൾ അത് ജീവിക്കും എന്ന് തന്നെ കരുതി ഒന്നാമത്തെ കുഞ്ഞുമരിച്ചപ്പോഴും രണ്ടാമത്തെ കുഞ്ഞിൽ എനിക്ക് പ്രതിക്ഷ ഉണ്ട്ആയിരുന്നു ആ കിളിക്കുഞ്ഞു മരിച്ചു പോകുമെന്ന് തീരെ കരുതിയില്ല ഈ വിഡിയോ അപ്ലോഡ് ചെയ്യണ്ടയിരുന്നു എനിക്ക് ശരിക്കും സങ്കടം വന്നു എന്നാൽ എനിക്ക് ഈ വിഡിയോയിൽ നിന്നും ഒരു വലിയ മെസ്സേജ് കിട്ടി അമ്മയേക്കാൾ വലിയ കാണപ്പെട്ട ദൈവം ഇല്ല 👨👩👧
@prose22833 жыл бұрын
7 years ago i got 2 birds like this ..
@annlinanto97283 жыл бұрын
💝😢😓😪😢😰 ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു my name is annlin പാവം ആ കിളിക്കുഞ്ഞ് Geo ചേട്ടൻ അതിനെ പെറ്റാവുന്ന അത്രേം നോക്കി എന്നിട്ടും ആ കിളികുഞ്ഞ് ചത്തുപോയി നമ്മൾ വിചാരിച്ച പോലെ നടക്കണം എന്നില്ലല്ലോ പാവം ആ കിളിക്കുഞ്ഞ്💝
@aryaashokanca30635 жыл бұрын
2പക്ഷി കുഞ്ഞുങ്ങൾക്ക് വേണ്ടി നിങ്ങൾ ചേട്ടൻ എടുത്ത effert... 👍Hates Of YoU... 👏👏👏നിങ്ങൾ കാരണം അവർക്ക് കുറച്ചു ദിവസം കൂടി ജീവിക്കാൻ പറ്റിയത് 👍
@adhil_ah27424 жыл бұрын
Hates alla hats of you ennanu . Ithippo meaning maari poyi
@SIVAKUMAR-kt8kg4 жыл бұрын
@@adhil_ah2742 satyam
@jithu.arsenal4 жыл бұрын
Hates ooo😯😯
@faisalck640511 ай бұрын
@@jithu.arsenal😮xssa 1
@jomon6614 жыл бұрын
ആ കുഞ്ഞികിളിയെ രക്ഷിക്കാൻ മനസ്സു കാട്ടിയ ജിയോ ചേട്ടന് എന്റെയും അനിയന്റെയും വക ഒരു like.......
@richustechygamingyt94763 жыл бұрын
ഈ വീഡിയോ കണ്ടിട്ട് സങ്കടം വരുന്നവർ അടി like
@bettybenny18813 жыл бұрын
എനിക്കും തൊപ്പികിളികുഞ്ഞിനെ കിട്ടി .പഴവും ,പാലും മറ്റും koduthu.ഇപ്പൊ ആരോഗ്യം ഉണ്ട് . സേഫ് ആണ് .
@LEON-jv1jl5 жыл бұрын
അമ്മ ellagil എല്ലാവരുടെയും അവസ്ഥ ഇതാണ്
@richiejames35985 жыл бұрын
*_സുഹൃത്തേ.._* *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._* 😉 😘 😉 😘 😉 😘
@devancs15975 жыл бұрын
Yes
@basiths2645 жыл бұрын
ഒന്നെങ്കിലും പറന്നു കാണാൻ ഞാൻ ഒന്ന് കൊതിച്ചു.... 😐
@sowjanyagandreti91863 жыл бұрын
Wah nowadays such a kind hearted person 🙏 really u r vry great anna 👏 from this day am a fan of u🥰
@nivedkamalon37463 жыл бұрын
Rip the two birds 😭😭😭🌹🌹
@shamnak24525 жыл бұрын
മരം മുറിക്കുന്നത് തെറ്റാണെന്ന് പറയുന്നവർ ലൈക് ചെയ്യുക
@thaslinoushad80073 жыл бұрын
Paaaavam kunjungal😥
@hananhanu38485 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് മനസ്സിലായത് നിങ്ങൾ കാശിനു വേണ്ടി മാത്രം അല്ല യൂട്യൂബ് തുടങ്ങിയത് മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുവാൻ കൂടിയാണ് This video is best. Thnk u M4 tech
@govindnandu30793 жыл бұрын
മനുഷ്യൻ ചെയ്ത ക്യൂരത കാരണം രണ്ട് കുഞ്ഞ് കിളികൾ ലോകത്തോട് വിട വാങ്ങി.😭😭🌹🌹🌹🌹
@keerthzz1573 жыл бұрын
ചേട്ടാ എനിക്കും കിട്ടി കഴിഞ്ഞ രണ്ടാഴ്ച്ച മുൻപ് സൈം കിളി ഒരെണ്ണം. പുള്ളിയെ വളർത്തി പറന്നു പോകുന്നത് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇതിലും കുഞ്ഞായിരുന്നു. കണ്ണു പോലും വിരിഞ്ഞത് എന്റെ കയ്യിൽ കിട്ടിയശേഷം. But അതും മരിച്ചുപോയി. അന്നത്തെ ഒരു വിഷമം ഇന്നും അനുഭവിച്ചു.
@MohdShafi-iv3ib3 жыл бұрын
ഈ ചാനലിന്റെ ഉയർച്ചക്ക് വേണ്ടി പ്രാർത്ഥിക്കാം,, അത്രക്ക് നല്ലവരാണ് നിങ്ങൾ 😘
@roshanrazz91485 жыл бұрын
ആദ്യമായിട്ടാ ഒരു ബ്ലോഗ് വീഡിയോ കണ്ടിട്ടു ഇത്ര സങ്കടപ്പെടുന്നെ 😥😥
@thomsonchakramakkil30145 жыл бұрын
സത്യം
@farsanakichu7024 жыл бұрын
Sathyaammm
@rahimanrahiman86744 жыл бұрын
Kanne nanachu poi
@ilovefriendship35744 жыл бұрын
Sathyam 😰😰😰😰
@___shifnahh.___3 жыл бұрын
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നു😭😭😭😢😢😢😭😭😭ചേട്ടാ 😭😭😭
@ansiyaabdulsamadansiyaabdu26063 жыл бұрын
Jio chettan ee kunju jeevanod kanikkunna sneham kandattt othiri respect thonunnu.a big salute
@vishnupr32633 жыл бұрын
നിങ്ങള് ഇലോക൦ മുഴുവൻ അറിയപ്പെടു൦ ചേട്ടാ.... 💕💕💕💕💕
@nandhu76535 жыл бұрын
മരിപ്പിന്റെ തണുപ്പും ജീവന്റെ ചൂടും കൊടുക്കാൻ youtubersil ഒരാൾക്കെ കഴിയു അവന് ജിയോ ജോസഫ് 😍😍😍😍😍😘😘😘😍😢
@shanuvlogz5 жыл бұрын
Vnm
@prasobhprakasan34215 жыл бұрын
Praveen machanum
@simnasuni69463 жыл бұрын
Ee video erakkiyitt kure nalayai pakshe njan kanunnadu ippazhanu enikku ishtappettu ningal nallavaranu makkale god bless u
@danitgrace74533 жыл бұрын
ന്നമ്മൾ എത്ര ഭക്ഷണം കൊടുത്താലും അവ കഴിക്കും പക്ഷെ കുറച്ചു ഭക്ഷണം വെച്ചെ ദിവസവും കൊടുക്കാവു കുടുതലായാൽ കിളി കുഞ്ഞു ങ്ങൾ ചത്തുപോകും കുറെശെ ഭക്ഷണം കെട്ടുക്കാവു
@basheerbashi57705 жыл бұрын
ഫീൽ എന്ന് പറഞ്ഞാഒരൊ ന്നൊന്നര ഫീൽ 😢😢😢.ഒരു നല്ല പാട്ടിനു പോലും ഇത്രക്ക് ഫീൽ തരാൻ സാധിച്ചിട്ടില്ല 😭😭
@syamdivya18763 жыл бұрын
അമ്മയെപ്പോലെ ആരുമില്ല എങ്കിലും അമ്മയെപ്പോലെ നോക്കിയ Jio Thank you 😘😘
@nancypthomas34342 жыл бұрын
ചേട്ടന് ഇതായിരിക്കാം ഏറ്റവും കൂടുതൽ സങ്കടം തോന്നിയ vlog
@nancypthomas34342 жыл бұрын
കഷ്ടം ഞാൻ വിചാരിച്ചേ ആ കിളി വളർന്ന് വലുതായി പറന്നു ചേട്ടന്റെ അരികിൽ കളിച്ചു നടക്കുമെന്ന് പക്ഷെ അതിന് ദൈവം വിദിച്ചത് മരണമായിരുന്നു. ......
@muhammadrafeeqmadanibolant4745 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ നിങ്ങൾക്ക് കഴിയുന്നത്ര വളർത്തി അല്ലാഹു പ്രതിഫലം തരട്ടെ
@AmeerSalim5 жыл бұрын
ആമീൻ...
@rashid32094 жыл бұрын
ജിയോ ചേട്ടൻ ഒരിക്കലും വിഷമിക്കണ്ട അമ്മയോളം പരിചരണം കൊടുത്താണ് അതിനെ സംരക്ഷിച്ചത് Love you Geo Broo💝💝
@ishafathima22853 жыл бұрын
You are a good minded man.....!!! Proud of you🥰🥰
@iconicgaming69403 жыл бұрын
നിങ്ങൾക്ക് രണ്ട് പേർക്കും ഇതിനു പകരം ദൈവത്തിൽ നിന്ന് അനുഗ്രഹം ലഭിക്കട്ടെ
@user-qu8tg8xw1b5 жыл бұрын
അടിപൊളി പാവങ്ങൾ നല്ല വിശപ്പുണ്ട് jio താങ്കൾക് ഒരു big സല്യൂട് 💪😍