മഞ്ഞളിന്റെ ആരോഗ്യഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കാൻ അത് എങ്ങനെ കഴിക്കണം ?

  Рет қаралды 1,113,320

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

മഞ്ഞളിന് ഏറെ ആരോഗ്യഗുണങ്ങളുണ്ടെന്ന് എല്ലാവര്ക്കും അറിയാം.. നമ്മൾ മലയാളികൾ നമ്മുടെ കറികളിൽ കൂടിയും നേരിട്ടും എല്ലാം #മഞ്ഞൾ കഴിക്കുന്നവരുമാണ്.. പക്ഷെ നമ്മളെ എല്ലാവരെയും പലവിധരോഗങ്ങൾ അലട്ടാറുമുണ്ട്.. എന്താണ് കാരണം ? മഞ്ഞളിന്റെ ഗുണങ്ങൾ നമുക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നുണ്ടോ ? ഇല്ല എന്നതാണ് സത്യം.. മഞ്ഞളിന്റെ ഗുണങ്ങൾ ലഭിക്കാൻ അത് #കഴിക്കേണ്ട ഒരു #രീതിയുണ്ട്.. വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഇത് പുതിയ ഒരു അറിവായിരിക്കും എന്നുറപ്പ്..
For Appointments Please Call 90 6161 5959

Пікірлер: 1 000
@yoosafchittikkoth8297
@yoosafchittikkoth8297 4 жыл бұрын
വന്ദനം... ആദ്യമായി നിഷ്കളങ്കമായ charecter ഉള്ള അങ്ങയ്ക്........ ദീര്ഘായുസ്സിനായി പ്രാർത്ഥിക്കുന്നു.
@farhanaahmed4700
@farhanaahmed4700 3 жыл бұрын
Aameen
@AbbasAbbas-bj8zx
@AbbasAbbas-bj8zx 3 жыл бұрын
സർ അങ്ങയുടെ വളരെ വളരെ ഉപകാര പ്രദമായ ഈ അറിവുകൾ സമൂഹത്തിനു നൽകുന്ന അങ്ങയുടെ നല്ല മനസിന്‌ ഒരുപാടു നന്ദി സ്നേഹപൂർവ്വം അബ്ബാസ്
@marylonen8096
@marylonen8096 3 жыл бұрын
Very few doctors help the helpless patients with information .God bless u doctor
@faizalaarrr2807
@faizalaarrr2807 4 жыл бұрын
ഡോക്ടർ ഈ ചെയ്യുന്ന സൽകർമ്മത്തിന് ദൈവം അർഹമായ പ്രതിഫലം നൽകുമാറാകട്ടെ
@MaHaLakshMi-lm4uy
@MaHaLakshMi-lm4uy 4 жыл бұрын
Yutub kodukunud😀
@ajithek8699
@ajithek8699 3 жыл бұрын
God blessed
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
@@miniviswanath3697 ആരോടാ നന്ദി
@arju2834
@arju2834 2 жыл бұрын
You toub nalkunnudde bro
@safiyapocker6932
@safiyapocker6932 2 жыл бұрын
ആമീൻ
@abdulhakeemmcmchomanur544
@abdulhakeemmcmchomanur544 2 жыл бұрын
Dr ചെയ്യുന്ന ഈ സൽകർമങ്ങൾക്ക് ദൈവം തക്കദായ പ്രതിഫലം തരട്ടെ. വളരെയധികം നന്ദി dr
@faisfais8235
@faisfais8235 4 жыл бұрын
ഈ ഡോക്ടർ ക് ദീർഗായു സ് ഉണ്ടാവട്ടെ
@mohandasu43
@mohandasu43 4 жыл бұрын
Dr. Rajesh Kumar thanks for the valuable informations given about the use of turmeric Especially the way it should be dried to be powdered to be used.
@faisfais8235
@faisfais8235 4 жыл бұрын
നല്ല അറിവ് മനസ്സിൽ ആവുന്ന രീതിയിൽ പറഞ്ഞു തരുന്ന നല്ല മനസ് ഉള്ള ഡോക്ടർ
@noushadpathoor5921
@noushadpathoor5921 3 жыл бұрын
ഡോക്ടറുടെ ഈ Video രണ്ട് തവണയിൽ കൂടുതൽ കണ്ട ഞ്ഞൻ...😍😍😜 വേറെ ആരെങ്കിലും ണ്ടോ...???
@fazilfaz903
@fazilfaz903 3 жыл бұрын
Illa
@sisterkripa526
@sisterkripa526 4 жыл бұрын
Dr.you are so good at heart and inderstanding.God bless you for your contribution to humanity
@ashokpaingottoor9276
@ashokpaingottoor9276 3 жыл бұрын
എല്ലാവർക്കും ഉപകാരമാകണം എന്ന ആഗ്രഹം....ലളിതമായ ഭാഷയിൽ പരമാവധി കാര്യങ്ങൾ പറയാനുള്ള ശ്രമം... അവതരണ ശൈലിയിൽ പോലും ആത്മാർത്ഥത പ്രകടമാണ്. Great effort sir.... thank you......God bless you.
@keerthanaashok4935
@keerthanaashok4935 4 жыл бұрын
Very good explanation about turmeric.. being an ayurveda scholar I would like to say that the same thing have already explained in ayurveda around 5000years before. The medicine such as haridraganda have prove to be anti allergic.. and there are many preparation like these.. thanku sir for the recent updation about the turmeric 😊👍👍
@chitrasubramanian8083
@chitrasubramanian8083 4 жыл бұрын
I make pickle out of raw turmeric+raw mango ginger+lime juice+salt to taste.it tasted so good.along with curd rice /oats kanji
@ishaquemampadbmishaquemamp1137
@ishaquemampadbmishaquemamp1137 3 жыл бұрын
ഏറ്റവും നല്ല ഒരുഅറിവ് പകർന്ന് തന്നതിൽ നന്ദി രേഖപ്പെടുത്തുന്നു.
@sureshmadavan5982
@sureshmadavan5982 5 жыл бұрын
നല്ല അറിവു തരുന്നതിൽ സന്തോഷം. നന്ദി സാർ.
@mariammajoseph4895
@mariammajoseph4895 4 жыл бұрын
Shalomtvmalakramass
@thomasks3574
@thomasks3574 3 жыл бұрын
Thanks a lot .May God bless your family
@Pavinnnn_
@Pavinnnn_ 3 жыл бұрын
മഞ്ഞളിന്റെ ഗുണങ്ങൾ മനസിലാക്കി തന്ന ഡോക്ടർക്കേ നന്ദി ❤❤👍👍
@matthewsabraham8046
@matthewsabraham8046 4 жыл бұрын
Very helpful information. You are great doctor. thank you.
@MrJijo2012
@MrJijo2012 4 жыл бұрын
Dr.Rajesh you r sharing every day very information with natural things n uses🙏
@vijayakumarp7593
@vijayakumarp7593 5 жыл бұрын
Your videos , talks, and tips are excellent and highly informative. Please keep on your good work.
@josealapadan5964
@josealapadan5964 3 жыл бұрын
പച്ച മഞ്ഞൾ കഴുകി മിക്സിയിൽ അരച്ച് കറികളിൽ ചേർക്കുന്നത് നല്ലതാണ്. അരച്ചത് കൂടുതൽ ദിവസം സൂക്ഷിക്കണമെന്ന് ഉണ്ടെങ്കിൽ അല്പം വെളിച്ചെണ്ണ ചേർത്ത് കുപ്പിയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക
@marythomas371
@marythomas371 4 жыл бұрын
Thanks Dr for the information on how to use turmeric for medical purposes. This is very new information. God bless you.
@maryettyjohnson6592
@maryettyjohnson6592 3 жыл бұрын
Thank u Dr. For ur valuable suggestions. May God blessu abundantly.
@jaibengalurubengaluru4671
@jaibengalurubengaluru4671 4 жыл бұрын
വളരെ വളരെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ സർ
@muhammedaslam.
@muhammedaslam. 5 жыл бұрын
Doctor നിങ്ങൾ മുത്താണ്...😍😍
@star-cf2cr
@star-cf2cr 5 жыл бұрын
Yyyo
@kareemafarook475
@kareemafarook475 5 жыл бұрын
In
@vakachanfrancis6060
@vakachanfrancis6060 4 жыл бұрын
Negal kanmani anu,
@vakachanfrancis6060
@vakachanfrancis6060 4 жыл бұрын
Chutiyapatta hai
@shanidmuhammad903
@shanidmuhammad903 4 жыл бұрын
@@star-cf2cr ewe
@jithuwilliam8985
@jithuwilliam8985 4 жыл бұрын
ഇത്ര അധികം ഇൻഫർമേഷൻ തന്നതിന് ഒരുപാട് നന്ദി സർ
@moralworld4261
@moralworld4261 4 жыл бұрын
Great doctor ...spreading his knowledge ..well...
@jiniabraham6590
@jiniabraham6590 4 жыл бұрын
Any advise regarding autoimmune disease???! looking forward to see that topic
@rasheedumarc.k4527
@rasheedumarc.k4527 5 жыл бұрын
Thank you so much Dr. Great information
@lalooayyappan1095
@lalooayyappan1095 2 жыл бұрын
Can you suggest the use of row termiric?
@ManjuManju-tv4wl
@ManjuManju-tv4wl 4 жыл бұрын
Thanks Dr. Sir allaa videloyilum nallath poole explain chIyuunund
@vasanthakumaritvmala421
@vasanthakumaritvmala421 4 жыл бұрын
Valuable information Dr. Thank you.
@razakkarivellur6756
@razakkarivellur6756 5 жыл бұрын
Thank u sir for valuable message. Very useful video
@sindhuvenkateswaran5449
@sindhuvenkateswaran5449 5 жыл бұрын
ഇന്നു തന്നെ മഞ്ഞൾ വാങ്ങി പുഴുങ്ങി ഉണക്കി പൊടിച്ചു വെക്കും.ഇനി വാങ്ങുന്ന പ്രേശ്നമേ ഇല്ല. നല്ല അറിവ്. നന്ദി നമസ്കാരം.
@saniyageorge5035
@saniyageorge5035 3 жыл бұрын
ഹായ് ഡോക്ടർ ഒത്തിരി ഉപകാരപ്രദമായ വീഡിയോ . പുതിയ അറിവ് തന്നെ ഇതെല്ല്ലാം കാരണം മഞ്ഞൾ പൊടി കഴിക്കുന്നു ഏന്നാൽ ഉപകാരം ഇല്ലായിരുന്നു എന്നത് . താങ്ക്സ് ഡോക്ടർ ..
@premvalara9376
@premvalara9376 4 жыл бұрын
Very very important and useful information, thanks Dr sir.
@parakatelza2586
@parakatelza2586 5 жыл бұрын
Thanks Sir, Detailed information about Turmeric...
@eezaallu745
@eezaallu745 4 жыл бұрын
Thank you dr. For giving good information 👍👍
@swaminathanthodupuzha5919
@swaminathanthodupuzha5919 Жыл бұрын
മഞ്ഞൾ തൊലികളഞ്ഞ് ഉപയോഗിക്കണം തൊലിയിൽ വിഷാംശമുണ്ടെന്നും Sophiya Tims--ൽ പറഞ്ഞു. അത് പഠനവഇധേയമാണോ?
@marysunny6956
@marysunny6956 5 жыл бұрын
Very good information. Thanks Dr.
@ushavenugopal3363
@ushavenugopal3363 4 жыл бұрын
Very good information,thank you doctor.God bless you,
@sangeethn243
@sangeethn243 4 жыл бұрын
Hi doctor, I recently read that turmeric should be consumed with a little pepper so that piperine can enhance the absorption of curcumine. Is this information correct? Can you explain this please? Thank you
@najeebnajeeb5236
@najeebnajeeb5236 5 жыл бұрын
Docterod nanni vaakukal kond paranjalum theerilla. Daivam aayussum aarogiyavum therattt.
@rasheednp5017
@rasheednp5017 5 жыл бұрын
നല്ല അറിവ് - നന്ദി
@subashmagllym
@subashmagllym 4 жыл бұрын
വെള്ള മുണ്ടിൽ മഞ്ഞൾ മുക്കി ഉപയോഗിക്കാൻ പണ്ട് ശ്രീ നാരായണഗുരു പറഞ്ഞത് രോഗപ്രതിരോധത്തിനു skin protection ഒക്കെ മനസിലാക്കിയത് കൊണ്ടാണ്, വസുരി ഒക്കെയുള്ള കാലമായിരുന്നു അന്ന്. ഇന്നു പലരും ഉപയോഗിക്കുന്ന മഞ്ഞവസ്ത്രസത്തിന്റെ ശാസ്ത്രം അതാണ്. കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി ഡോക്ടർ.
@sain1154
@sain1154 4 жыл бұрын
Swantham. Body. Sookshikkan. Uthakunna. Vedio. Kalanu. Do. Muzhuvan. Vediokalun. Congrats. Godbless
@srrachelkachappilly5832
@srrachelkachappilly5832 4 жыл бұрын
You are indeed a great gift to the people
@radhakrishnannair7232
@radhakrishnannair7232 4 жыл бұрын
വളരെ സന്തോഷം.നന്ദി
@sujathas2354
@sujathas2354 3 жыл бұрын
Valuable information thank you very much God bless you and your family
@Achu14ProMax
@Achu14ProMax 4 жыл бұрын
oru video polum ella sir moshamaittt ....nalla informations njaglil ethich tharunna sir ne daivam anugrahikatte🙏🏻🙏🏻🙏🏻
@rajkkrajkk3118
@rajkkrajkk3118 4 жыл бұрын
(ഞങ്ങൾ) ഗ്രാമ പ്രദേശങ്ങളിലെ ആളുകൾ മഞ്ഞൾ പുഴുങ്ങി ഉണക്കി പൊടിച്ചാണ് ഉപയോഗിക്കുന്നത്.
@seenazeenath2148
@seenazeenath2148 4 жыл бұрын
Verygood
@samiyahjesu8228
@samiyahjesu8228 4 жыл бұрын
Can I have some organic turmeric
@swathysathyan
@swathysathyan 4 жыл бұрын
Njangalum
@bijithbijith1670
@bijithbijith1670 4 жыл бұрын
Vellm ozhikumo
@vinodanankv8405
@vinodanankv8405 3 жыл бұрын
@@bijithbijith1670 vu
@harikumarkunnapallysukumar3564
@harikumarkunnapallysukumar3564 5 жыл бұрын
Good information doctor.thank you.
@gmspringdaleheritage7133
@gmspringdaleheritage7133 3 жыл бұрын
Very good information about turmeric usage. Great knowledge about it. Will do more cultivation of turmeric this year also 😊😊
@jesudasjayarajan
@jesudasjayarajan 5 жыл бұрын
Good infornation.
@ss-pb6tq
@ss-pb6tq 5 жыл бұрын
ന്താൻ മിസോറാമിൽ ആന്നെ ഇവിടെ ത്തെ ഫക്ടറിയിൽ ഈ രീതിയിൽ ആണ പെട്ടിക്കുന്നുതെ .പക്ഷെ ന്തങ്ങൾ ഇതു കഴിക്കാറില്ലായിരുന്നു .ഇതിന്റെ ഗുണം പറഞ്ഞ് ഗുണം പറഞ്ഞ് തന്നതിനെ നന്ദി സാർ
@devadasvasudevan4983
@devadasvasudevan4983 5 жыл бұрын
Can I get your contact to get some turmeric ..
@drrenjithravi9899
@drrenjithravi9899 5 жыл бұрын
Very good information. Thank you
@saritharaman9900
@saritharaman9900 4 жыл бұрын
Thank you Sir for the useful information, benefits of blak seed paranju tharumo
@LifeandTravelwithBellas
@LifeandTravelwithBellas 5 жыл бұрын
You are great doc. Always valuable information..
@daushamary7575
@daushamary7575 3 жыл бұрын
Good information. എനിക്ക PC0D യുടെ പ്രശ്നമുണ്ടായിരുന്നപ്പോൾ 3 മാസം സ്ഥിരമായി രണ്ടുനേരം ഞാൻ പച്ച മഞ്ഞൾ കഴിച്ചിരുന്നു. എന്റെ PCOD യുടെ പ്രശ്നം മാറി എന്നു മാത്രമല്ല, Weight reduce ആവുകയും Hair Growth promote ചെയ്യുകയും ചെയ്തു❤️
@Fathima-rr4ko
@Fathima-rr4ko 2 жыл бұрын
പച്ച മഞ്ഞൾ എങനെ കഴിക്കും ഉണക്കി പൊടിച്ചു ആണോ കഴിച്ചത്.. മറുപടി തരണേ 🙏🏻
@മാളൂട്ടി
@മാളൂട്ടി 3 ай бұрын
എങ്ങനെ കഴിച്ചത്?
@cid-moosa2
@cid-moosa2 4 жыл бұрын
പുതിയ അറിവാണ് സർ. Thanks
@sobhanachandran1803
@sobhanachandran1803 4 жыл бұрын
Very good 👌 information.thanks Dr.
@rahuljith.c.s1272
@rahuljith.c.s1272 5 жыл бұрын
Sir minoxidil hair growine kurichu oru video Cheyyamo
@iqbalpa6133
@iqbalpa6133 5 жыл бұрын
ഡോക്ടർ ചെറിയ കുട്ടികളിൽ കാണുന്ന സ്കിൻ അലർജി ചൊറിച്ചിൽ ഇതിനെക്കുറിച്ച് ഒരു വിവരണം നൽകുവാൻ താല്പര്യം,
@kurianmeladath2422
@kurianmeladath2422 4 жыл бұрын
നല്ല വിലപ്പെട്ട അറിവാണ്.
@abcalicut4326
@abcalicut4326 5 жыл бұрын
നന്ദി.
@faizalfai424
@faizalfai424 5 жыл бұрын
സാറിന്റെ വീഡിയോ എനിക്ക് നല്ല ഇഷ്ട്പ്പെട്ടു
@jaleelashrafi3520
@jaleelashrafi3520 4 жыл бұрын
നല്ല അറിവ് പുതിയ അറിവ് സാറിന് അഭിനന്ദനങ്ങൾ
@saimuralidharan4964
@saimuralidharan4964 4 жыл бұрын
നല്ല മെസേജ് . നല്ല അവതരണം. ഒരായിരം നന്ദി.
@Myphone-fb5bh
@Myphone-fb5bh 4 жыл бұрын
Sir, pls explain types of turmeric, which typ is more good for health
@josephpaul8408
@josephpaul8408 4 жыл бұрын
Good explanation. Thanks Doctor
@jeffyfrancis1878
@jeffyfrancis1878 5 жыл бұрын
Thank you for the valuable information.
@josejoseph7816
@josejoseph7816 4 жыл бұрын
Thank you Sir 🙏
@Vasantha-et9pd
@Vasantha-et9pd Жыл бұрын
Vilayeriya arivan Dr paranjath.. God bless you and your family. Thank you.
@josepj8273
@josepj8273 5 жыл бұрын
thank you for the information
@lovelysimon3611
@lovelysimon3611 3 жыл бұрын
Valuable Information. Thank You Doctor.
@ziyaziya5232
@ziyaziya5232 4 жыл бұрын
Thanks doctor 👍♥️
@subramanianr6210
@subramanianr6210 4 жыл бұрын
Good evening Dr.I am aged 77.I am daily taking half teaspoon of turmeric powder(organic) in a glass of warm water mixed with honey at night,as advised by our prana yoga.I have prostate problems also. Is the quantity alright? Can i use turmeric powder purchased from the store? Thanks
@marykuttybabu6220
@marykuttybabu6220 4 жыл бұрын
Dr.midukkenanu.super.taking
@basheertanoor7879
@basheertanoor7879 4 жыл бұрын
പ്രവാസികൾ ഇനി ലീവ് കഴിഞ്ഞു വരുമ്പോൾ പലഹാരപ്പൊതിയുടെ കൂടെ പച്ച മഞ്ഞൾ വാങ്ങി വെച്ചോളൂ മറക്കണ്ട കാര്യം നിസാരം റിസൾട്ട് വളരെ വലുത്
@unnikrishnanev2866
@unnikrishnanev2866 4 жыл бұрын
സർ, മഞ്ഞളിന്റെ തൊലി കളയണോ?
@rosilymathew9589
@rosilymathew9589 Жыл бұрын
Kondu pokarundu
@ashrafashraf9468
@ashrafashraf9468 4 жыл бұрын
Mangal sristcha allahuvine sthuthi
@aliyarthekkekunnath8833
@aliyarthekkekunnath8833 8 ай бұрын
Thank you Doctor. Clearly explained. Eventhough 5000 years ago the importance of termric was explained in Ayurvedic books, NOBODY released to public. Thanks again to Doctor for the good intention on releasing the information.🎉
@bindus9915
@bindus9915 2 жыл бұрын
ഞാൻ yee അടുത്ത കാലത്താണ് KZfaq Channelil ഇതുപോലെ വീഡിയോകൾ കാണുന്നത് കാണാൻ ശ്രമിക്കുന്നത് Dr ne പോലുള്ള നല്ല Aalmarthathayulla ഒരാൾ ഉള്ളത് വലിയ ആശ്വാസം ആണ് Dr nde ഞാൻ കണ്ട എല്ലാ വീഡിയോ കളും ഒരുപാട് help ചെയ്യുന്നു thank you so much Dr 🙏😍😍🌹🌹🌹👏🏻👏🏻👏🏻🌹👍👍👍
@haneefakadambalath7396
@haneefakadambalath7396 4 жыл бұрын
ഞാൻ രാവിലെ പതിവായി പച്ചമഞ്ഞൾ അമ്മിയിൽ അരച്ച ഗുളിക രൂപത്തിൽ തുടർച്ച ആയി കഴിച്ചപ്പോൾ വയറിലെ ഇൻഫഷൻ വയറിലെ പുണ്ണ് മാറി സാർ
@photohutphotography7674
@photohutphotography7674 4 жыл бұрын
ആണോ ? ഗ്യാസ് ട്രബിൾ മാറുമോ
@unnithulaseedas3802
@unnithulaseedas3802 4 жыл бұрын
Chavach arachu kazhikano? Atho gulika vizhungunna pole matiyo
@photohutphotography7674
@photohutphotography7674 4 жыл бұрын
@@unnithulaseedas3802 ഗുളിക രൂപത്തിൽ
@aju_aju_
@aju_aju_ 4 жыл бұрын
kzfaq.info/get/bejne/eslontaHl76ufZs.html side effects of മഞ്ഞൾ
@aneeshasuresh7861
@aneeshasuresh7861 5 жыл бұрын
Pachamanjalneeru milkil cherthu kazhichal effective aano
@rajuraghavan1779
@rajuraghavan1779 5 жыл бұрын
താങ്ക്സ് ഡോക്ടർ,....
@jhhggg7515
@jhhggg7515 3 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@sarammajohn7666
@sarammajohn7666 5 жыл бұрын
Dr I am boiling turmeric in the chemapu, dry in the sulight and making powder. Is it a correct procedure? Please let me know.
@mahadevan2797
@mahadevan2797 3 жыл бұрын
Sir you are the one and only real hero. Because you are the real doctor.
@minivincent7652
@minivincent7652 4 жыл бұрын
നല്ല അറിവുകൾ
@deepasiju1268
@deepasiju1268 Жыл бұрын
Thankyou doctor for this very vital information🙏
@moideenmoideen6320
@moideenmoideen6320 4 жыл бұрын
'മഞൾ വളെര നല്ലതാണ് എന്നറിഞ്ഞതിൽ വളരെ നന്ദി'
@jishnujishnukp875
@jishnujishnukp875 3 жыл бұрын
Valarenallavdio
@traeaslee8390
@traeaslee8390 4 жыл бұрын
ഞാൻ എല്ലാ ദിവസവും രാവിലെ ഒരു ടേബിൾ സ്പൂൺ മഞ്ഞൾ ഒരു ഗ്ലാസ്‌ വെള്ളത്തിൽ ചേർത്ത് കഴിക്കുന്നുണ്ട്. എന്റെ മുഖത്തു ഒരുപാട് പിംൾസ് ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ അതൊക്കെ കുറഞ്ഞു face നല്ലപോലെ clean ആയി. 2 മാസമായി ഞാൻ ഇത് മുടകത്തെ കഴിക്കുന്നുണ്ട്. It's really amazing for skin. I like it
@amaljoy3604
@amaljoy3604 2 жыл бұрын
Good
@asmasana2121
@asmasana2121 2 жыл бұрын
Good👍
@suneerabaju2405
@suneerabaju2405 2 жыл бұрын
ഞാനും കുടിക്കുന്നുണ്ട്‌
@kavyakarthika6445
@kavyakarthika6445 Жыл бұрын
@@suneerabaju2405 kasturi manjal nu pakaram sadha manjal mathiyo
@userdigest1325
@userdigest1325 18 күн бұрын
ഒരിക്കലും ചെയ്യരുത്. ദിവസവും മഞ്ഞൾ വെള്ളം കുടിച്ചാൽ അന്നനാളം ആമാശയം കുടലുകൾ എന്നിവയുടെ ഭിത്തികളിൽ ഇറോഷനുണ്ടാകും രോഗിയായി മാറും. അനുഭവമുള്ളതുകൊണ്ടാണ് എഴുതുന്നത്. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ചെയ്തതാണ്. അവസാനം എൻഡോസ്കോപ്പിയൊക്കെ ചെയ്യേണ്ടിവന്നു. ക്രിയാറ്റിൻ അളവും കൂടും ദിവസവും മഞ്ഞൾ വെള്ളം കുടിച്ചാൽ. കിഡ്നി തകരാറിലാകും.
@sherlybaiju7602
@sherlybaiju7602 4 жыл бұрын
Thank you Sir.
@realpscmagic4005
@realpscmagic4005 4 жыл бұрын
താങ്ക്സ് ഡോക്ടർ.
@jimshavishnu6711
@jimshavishnu6711 4 жыл бұрын
Oru doubt adenda puzhungumbo curcumin koodunnad???
@vinodkadavadh7357
@vinodkadavadh7357 5 жыл бұрын
You are great God bless you
@mentalgaming8704
@mentalgaming8704 3 жыл бұрын
Thank you sir for good information 👍
@manojmanu6642
@manojmanu6642 5 жыл бұрын
Sir you told very clear and good
@hpk856
@hpk856 5 жыл бұрын
Thank u Rajesh sir for this kind of information. We are waiting for your informative videos
@mvarghese2784
@mvarghese2784 5 жыл бұрын
Thank you Dr Rajesh for your scientific analysis of certain apparently correct presentations.
@samkp1541
@samkp1541 5 жыл бұрын
Nice... 👍👍👍👍
@abrahamk.george7890
@abrahamk.george7890 4 жыл бұрын
is it advisable to use turmeric powder in raw ,, how much a day... whats the best combination...
@sherlythomasthomas4828
@sherlythomasthomas4828 4 жыл бұрын
Thank you doctor. Very good information about the use of turmeric.
@sumod6588
@sumod6588 5 жыл бұрын
പണ്ട് വീട്ടിൽ മഞ്ഞൾ പുഴുങ്ങുന്നത് കണ്ടിട്ടുണ്ട് അന്ന് ഞാനും കരുതി ഇത് എന്തിനാണ് പുഴുങ്ങുന്നത് എന്ന് ഇപ്പോഴല്ലേ കാര്യം മനസ്സിലായത്😀💞💞
@ros5243
@ros5243 4 жыл бұрын
Pazaya alkar cheyunna ellatinum purakil ingne entengilum onnu kanum
@manjum7893
@manjum7893 5 жыл бұрын
Thank u sir for ur information... Let me know whether this turmeric Is allergic to anybody..my daughter Is having Eczema..from birth itself...after her birth, we were applying row turmeric paste over the skin for bathing....but It was allergic to her...immediate reaction over the skin seen by me
@bashabasha2396
@bashabasha2396 5 жыл бұрын
Ok sir..santhosham. ..
@blessyshiju6517
@blessyshiju6517 5 жыл бұрын
Thankuuu dr
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 41 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН
Turmeric - health benefits
9:57
Dr Rajesh Kumar
Рет қаралды 426 М.
Manjal | മഞ്ഞള്‍ | Turmeric | Dr Jaquline
11:20
Health adds Beauty
Рет қаралды 468 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН