No video

മഴക്കാല രോഗങ്ങൾ | ഡെങ്കിപ്പനി | എലിപ്പനി | മഞ്ഞപ്പിത്തം | വയറിളക്ക രോഗങ്ങൾ | Monsoon Diseases

  Рет қаралды 870

Dr Irittykaran

Dr Irittykaran

Күн бұрын

മഴക്കാല രോഗങ്ങൾ | ഡെങ്കിപ്പനി | എലിപ്പനി | മഞ്ഞപ്പിത്തം | വയറിളക്ക രോഗങ്ങൾ | Monsoon Diseases and Prevention Measures | Common Rainy Season Diseases | Dr Irittykaran | Dr Arun K V #മഴക്കാലരോഗങ്ങൾ #മഴക്കാലആരോഗ്യം
"മഴക്കാലമായി അതോടൊപ്പം തന്നെ ഒരുപാട് മഴക്കാല രോഗങ്ങളും കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഒരു പകർച്ചവ്യാധി പോലെ പടർന്നുകൊണ്ടിരിക്കുകയാണ്. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, എലിപ്പനി എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന മഴക്കാല രോഗങ്ങൾ."
ഡെങ്കിപ്പനി നിസ്സാരമല്ല. കൊതുകുകടി കൊള്ളാതെ ശ്രദ്ധിക്കുക .കൊതുകുകടി ഒഴിവാക്കുന്നതിനായി ഫുൾ സ്ലീവ് വസ്ത്രങ്ങൾ ധരിക്കുക
വിട്ടിനുള്ളിലും, പുറത്തും വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യതയുള്ള ഇടങ്ങൾ ഇല്ലാതാക്കിക്കൊണ്ട് ഡെങ്കിപ്പനിയെ പ്രതിരോധിക്കാം.
എലിപ്പനി മൂലം മരണം വരെ സംഭവിക്കാം. മലിനമായ വെള്ളത്തിലും മണ്ണിലും ജോലി ചെയ്യുന്നവരും ഇത്തരം സാഹചര്യങ്ങളുമായി സമ്പർക്കത്തിൽ ആകുന്നവരും ശ്രദ്ധിക്കുക.പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കുക.പേശി വേദന, നടുവേദന, തലവേദന പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ തീർച്ചയായും ഡോക്ടറെ കാണുക.
മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ, ഇവ പ്രതിരോധിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. വൃത്തിയുള്ള ആഹാരം കഴിക്കുക.
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും, ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജലീകരണം സംഭവിച്ച് മരണ കാരണമായേക്കാം. അതിനാൽ വയറിളക്കരോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒ ആർ എസ് ലായനി, ഉപ്പിട്ട കട്ടി കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ തയ്യാറാക്കിയ ഉപ്പും, പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, ഒ ആർ എസ്‌ ലായനി എന്നിവ ഇടക്കിടെ നൽകണം. ഓരോ പ്രാവശ്യവും വയറിളകി കഴിയുമ്പോളും പാനീയം നൽകണം.
"ഈ മഴക്കാലത്ത് മഴക്കാല രോഗങ്ങൾ കൊണ്ടു ബുദ്ധിമുട്ടുന്ന എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ വീഡിയോ ഉപകാരപ്രദമാകട്ടെ. ഈ അറിവുകൾ എല്ലാവരിലേക്കും എത്തിക്കാൻ വീഡിയോ ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി, നമ്മുടെ സ്വന്തം ആരോഗ്യ ചാനലായ 'Dr Irittykaran' സബ്സ്ക്രൈബ് ചെയ്യൂ."
During the monsoon season, the increased humidity and stagnant water create a breeding ground for various diseases such as dengue, malaria, and leptospirosis. To stay healthy during this time, it is essential to take preventive measures. These include using mosquito repellents, wearing protective clothing, ensuring clean and dry surroundings, and drinking safe, boiled water. Additionally, maintaining personal hygiene and being aware of symptoms can help in early detection and treatment of these diseases.
This video provides essential tips and methods to safeguard your health during the rainy season. Stay tuned to learn how to protect yourself and your loved ones!
chapters
00:00 introduction
00:22 മഴക്കാല രോഗങ്ങൾ | Monsoon Diseases
01:05 ജലദോഷപ്പനി | Common Cold and Cough
01:28 വൈറൽ പനി | Viral Fever
02:26 ഡെങ്കിപ്പനി | Dengue Fever
04:07 എലിപ്പനി | Leptospirosis
05:38 വയറിളക്ക രോഗങ്ങൾ | Diarrheal Diseases
07:25 മഞ്ഞപ്പിത്തം | Jaundice | Hepatitis
09:13 വട്ടച്ചൊറി | Fungal Infection
#monsoonsession #monsoondiseases #monsoondays
#healthtips #healthtipsforkids #healthykids #diseaseprevention #monsoonhealth #healthyliving #healthawareness #keralamonsoon #dengue #denguevirus #dengueprevention #heavyrain #dengueawareness #denguefeversymptoms #denguefevertreatment #malaria #malariatreatment #malariaprevention #malariavaccine #diarrheatreatment #stayhealthy #stayhealthystaysafe #safefood #cleanwater #cleanwaterforall #vomiting #preventivecare #rainyseason #rainyseasonhealth #healthandwellness #healthandwellnesstips #healthguide #leptospirosis #platelets #mosquitobites #mosquitocontrol #mosquito #mosquitonet #bodypain #headache #fevers #bloodtest #bloodtesting #bloodtests #antigentest #mussles #unhealthyfood #tendercoconutwater #healthydrink #healthydrinks #unhealthyeating #dehydration #dehydratingfood #urinaryproblems #ors #jaundice #chikungunya #jaundicetreatment #hepatitis #healthyliving #dryday #fungalinfection #healthylivingtips #healthawarenessvideos #healthawareness #trending #viral #trendingvideo #viralvideo #viral_video #india #indian #malayalam #kerala #keralamedicalindustry #kozhikode #wayanad #iritty #pediatricians #pediatrician #pediatric #pediatrics #pediadoctor #neonatologist #dr_irittikaran #drarun #drarunkv #doctor #medical #childhealthtips #childhealthcare #kannur #doctortalks #doctortips #skyhospital #skyhospitaliritty

Пікірлер: 24
@saibunk7540
@saibunk7540 Ай бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ... വളരെ ഉപകാരം..❤
@divyaprince2721
@divyaprince2721 26 күн бұрын
We lost our aunty because of dengue 😢. Thanks Dr For the valuable message.
@sreekuttyworld9876
@sreekuttyworld9876 Ай бұрын
👍
@SheejaJayesh
@SheejaJayesh Ай бұрын
Thanku Dr for ur valuable message 👍
@jessyvarghese2026
@jessyvarghese2026 Ай бұрын
Thank you for the valuable talk❤❤
@dhanyaSubash-ez5nm
@dhanyaSubash-ez5nm Ай бұрын
Thank you Dr
@DeepaIsha
@DeepaIsha Ай бұрын
Super
@saradapv5345
@saradapv5345 Ай бұрын
Thank You 🥰❤️good video
@MuhammadAayan-wi9dc
@MuhammadAayan-wi9dc Ай бұрын
Thanks Dr
@ShylaM.k
@ShylaM.k Ай бұрын
Thankyou sir
@antusebastian156
@antusebastian156 Ай бұрын
Thank you dr👍
@vishnusojan8985
@vishnusojan8985 Ай бұрын
@niranjanashine6829
@niranjanashine6829 Ай бұрын
Thank you dr
@chinjuajesh6698
@chinjuajesh6698 27 күн бұрын
Thank you Dr👍🏻👍🏻
@vaishaksuresh4622
@vaishaksuresh4622 17 күн бұрын
Thank you sir ❤
@divyavinod8617
@divyavinod8617 27 күн бұрын
👍👍
@shaharshamsi6203
@shaharshamsi6203 27 күн бұрын
👍🏻👍🏻
@aswinkv376
@aswinkv376 Ай бұрын
❤❤❤
@RahnaShajith-nq4hk
@RahnaShajith-nq4hk Ай бұрын
Thank you Dr
@dhanyageorge8714
@dhanyageorge8714 Ай бұрын
👍
@neethusanthosh9462
@neethusanthosh9462 Ай бұрын
Thank u dr
@rajanishyam9771
@rajanishyam9771 Ай бұрын
👍
@rajanishyam9771
@rajanishyam9771 Ай бұрын
👍
@Vipanch824-ds9lo
@Vipanch824-ds9lo Ай бұрын
👍
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 31 МЛН
||Seetha Puranam||സീത പുരാണം||Sanju&Lakshmy||Malayalam Comedy Video||Enthuvayith||Ultimate Fun||
21:01
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН