മണ്ഡലം നിലനിർത്തുമോ യുഡിഎഫ്? | ഇവിടെ രാഷ്ട്രീയം പറയാം | Alathur | 24 Election

  Рет қаралды 164,085

24 News

24 News

2 ай бұрын

മണ്ഡലം നിലനിർത്തുമോ യുഡിഎഫ്? | ഇവിടെ രാഷ്ട്രീയം പറയാം | ആലത്തൂർ | Alathur | 24 Election | Anuja Rajesh | Palakkad | 24 News
ആലത്തൂർ മണ്ഡലം
#24Elections
#LokSabhaElections2024
#IndianElections
#ElectionDates
#2024ElectionTimeline
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 187
@VijayaKumar-pd9xn
@VijayaKumar-pd9xn 2 ай бұрын
JAY INDIAN NATIONAL CONGRESS ❤ JAY RAMYA HARIDAS ❤❤ VOTE FOR UDF ❤
@sumeshs4020
@sumeshs4020 2 ай бұрын
കേരളത്തിലെക്ക് തന്ന കാശ് എല്ലാം എന്ത് ചെയ്യതു? കിട്ടാനുള്ള കാശ് മുൻകൂട്ടി വാങ്ങിച്ചിട്ട് വീണ്ടും കട൦ വാങ്ങിക്കാ൯ വേണ്ടി സുപ്രീം കോടതി പോയപ്പോൾ ഓടിച്ചത് അറിഞ്ഞില്ല.
@ajithkumarkg13
@ajithkumarkg13 2 ай бұрын
വീടിന്റ അടുത്ത് ഉള്ള ഹോസ്പിറ്റലിൽ പോകുവാ.. പിന്നെ... സർക്കാർ സ്കൂളിൽ... പിന്നെ... റോഡും... നോക്കിക്കിയാൽ മതി..
@muralibabu2967
@muralibabu2967 Ай бұрын
അല്ലാ സഖാക്കളേ നിങൾ ജയിച്ചു എന്നിരിക്കട്ടെ അങ്ങ് ഡൽഹിയിൽ പോയി എന്ത് ചെയ്യാനാ...? "തല വെട്ടിയ തെങ്ങ് പോലെ ഇരിക്കേണ്ട..." ചൂണ്ടിക്കാണിക്കാൻ ഒരു നേതാവുണ്ടോ 😅😅😅
@athulkrishna-bu3ss
@athulkrishna-bu3ss Ай бұрын
രമ്യ ഹരിദാസ് പിന്നെയും എന്തെങ്കിലു ഒക്കെ പറയും 😹
@alith7563
@alith7563 Ай бұрын
2004 ൽ ഞ ങ്ങൾ ഉണ്ടായത് കൊണ്ട് ആണ് മൻ മോഹൻ സിംഗ് ഇന്ത്യയുടെ പ്രധനമന്തി ആയത് അത് ഓർത്താൽ മതി
@vcunnithan
@vcunnithan 2 ай бұрын
19/20 UDF. 1 seat unpredictable .പ്രബുദ്ധത അളക്കാൻ ഉപകരണം ഒന്നും ഇല്ലല്ലോ 😃പെൻഷൻ ഒരുമിച്ചു കയ്യിൽ കിട്ടിയാൽ പ്രബുദ്ധത മാറിയേക്കാം......ഒപ്പം റിസൾട്ടും 😃
@abdulnasar5200
@abdulnasar5200 2 ай бұрын
ഞാൻ ഒരു ചേലക്കര കാരനാണ് നിങ്ങൾ പറയുന്ന പോലെ രാധേട്ടൻ ഇവിടെ ഒന്നുമില്ലാട്ടോ.
@noufaltk1327
@noufaltk1327 Ай бұрын
Adhe ne moori aavonda
@glittopaul8170
@glittopaul8170 2 ай бұрын
P.K Biju, Karuvannur Case il E.D de custody il Aanu
@MaryAgnes-zu3vw
@MaryAgnes-zu3vw Ай бұрын
Big drama
@glittopaul8170
@glittopaul8170 Ай бұрын
@@MaryAgnes-zu3vwNjan karuvannur il account ulla person aanu; P.K Biju and gang aanu mukkiyath.
@padmanabhanp8680
@padmanabhanp8680 2 ай бұрын
തൊള്ള പൊളിച്ചു മാനിപൂരിന്റെ കാര്യം പറഞ്ഞു വളയാറിലെ കാര്യത്തിൽ ഒന്നും അറിയില്ലേ.... ഒച്ച വെക്കും മുൻപ് അടുത്തുള്ള കാര്യം നോക്കി നടക്കട്ടെ
@pkrajpkraj2053
@pkrajpkraj2053 2 ай бұрын
👍🏻രാധാകൃഷ്ണൻ 🙏🏻വിജയിച്ചു വരും വൻ ഭൂ രി പക്ഷത്തോട് ❤️🌹🙋💪🏻
@muralibabu2967
@muralibabu2967 Ай бұрын
ഒരു സിറ്റിംഗ് മന്ത്രിയെ നിർത്തേണ്ട ഗതികേട് വന്നില്ലേ പാർട്ടിക്ക്.... എത്രയോ സഖാക്കണ്മാർ ഉള്ള പാർട്ടി... എന്നിട്ടോ😂😂😂😂
@RamachandraGautham-ir8xc
@RamachandraGautham-ir8xc 2 ай бұрын
Om Jai jai ho 🎉🎉🎉🎉🎉namaste namaste namaste namaste
@alith7563
@alith7563 2 ай бұрын
good
@prajeevanp5476
@prajeevanp5476 2 ай бұрын
Anuja❤❤❤
@jeromjacob6154
@jeromjacob6154 2 ай бұрын
മോദി കർഷകന് വേണ്ടി എന്ത് ചെയ്തു...😂 കേരളവും അംബാനിക്കും അദാനിക്കും വിൽക്കും എന്നതാണോ മോദിയുടെ ഗ്യാരൻ്റി😅😅😅
@mathewabraham2616
@mathewabraham2616 2 ай бұрын
Modi Guarantee: 125 smart cities, Rs 15 lakhs, petrol 50, Gas cylinder 300, sugar 20, 1440 kms china captured, JK peace not fulfilled.... Whatelse
@shibumoolayil9672
@shibumoolayil9672 2 ай бұрын
എന്റെ ബിജെപി. കാരാ ചോദിച്ചതിന്. ഉത്തരം പറയാതെ അഞ്ഞാ കുഞ്ഞാ പറയാതെ
@pavithrans8180
@pavithrans8180 2 ай бұрын
അവതാരക പുതിയ അവതാരമാണെന്ന് തോന്നുന്നു.
@maryherman7367
@maryherman7367 2 ай бұрын
Remyajaikum
@mathewabraham2616
@mathewabraham2616 2 ай бұрын
Modi Guarantee: 125 smart cities, Rs 15 lakhs, petrol 50, Gas cylinder 300, sugar 20, 2 crores job per year, 1440 kms china captured, JK peace not fulfilled.... Whatelse. LDF parliament ൽ പോയിട്ട് ഒരു കാര്യം ഇല്ല....
@gopalakrishnank7722
@gopalakrishnank7722 2 ай бұрын
വേറെ ഒന്നും ചെതില്ലെങ്കിലും പൊതിച്ചോർ പൊതിച്ചോറ് കൊടുക്കുന്നില്ലേ
@MaryAgnes-zu3vw
@MaryAgnes-zu3vw Ай бұрын
Politicians must work for the basic needs of the people
@sumeshs4020
@sumeshs4020 2 ай бұрын
അവതാരാക കുറച്ച് കൂടെ കാര്യങ്ങൾ പഠിച്ചിട്ട് ഇത്തരം പരിപാടിക്ക് ഇറങ്ങിയ നല്ലതായിരുനു
@vasanthakv1781
@vasanthakv1781 2 ай бұрын
രമ്യാ ഹരിദാസ് ആലത്തൂർ മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. 24 ന്യൂസിൻടെ അവതരണത്തിൽ പലപ്പോഴും ഞങ്ങൾ കോൺഗ്രസ്സിനെ താഴ്ത്തി പറയുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും.ആരെന്ത് പ്രവചനം നടത്തിയാലും ഞാൻ വിശ്വസിക്കുന്ന കോൺഗ്രസ്സ് 20 സീറ്റിലും വൻ ഭൂരിപക്ഷത്തോടെ വൻ വിജയം കരസ്ഥമാക്കും.ശരിക്കും പറഞ്ഞാൽ കേരളത്തിലെ വിവരമുള്ള ജനങ്ങൾ കോൺഗ്രസ്സിന് വോട്ട് ചെയ്ത് ജയിപ്പിക്കും.
@user-zj7bj3rc6f
@user-zj7bj3rc6f 2 ай бұрын
എസ്ഡിപിഐ ആയി പിൻവാതിൽ ബന്ധം ഉള്ള ഖാൻഗ്രസ്സ് ne ഇനി ആര് വോട്ട് ചെയ്യും😂
@Chillbaba-1990
@Chillbaba-1990 2 ай бұрын
നി കോൺഗ്രസ്സ് nte പ്രകടന പത്രിക കണ്ടോ... ഇന്ത്യ സാമ്പത്തിക മയി.ശ്രീലങ്ക ആകാൻ മാത്രം.കഴിയുനാ promises aanu....enthu കഷ്ടം ആണ്.
@user-kw2qu4xk3r
@user-kw2qu4xk3r 2 ай бұрын
News malayalam
@asokanpunnapra4495
@asokanpunnapra4495 Ай бұрын
രമ്യാഹരിദാസ്🎉❤🎉
@AASHVI...intiriyer...
@AASHVI...intiriyer... 2 ай бұрын
Mp ഫണ്ട്‌.... ജനങ്ങൾക്കുവേണ്ടി ഉപയോഗിച്ചു..... എന്ന് ഫ്ലക്സ് ബോർഡിൽ.... കണ്ടണ്ടതല്ലാതെ....... ഫണ്ട്‌.... ജനങളുടെ...... കൈകളിൽ.... എന്തിയില്ലല്ലോ........
@pasarffamilymartnzmajestic8764
@pasarffamilymartnzmajestic8764 Ай бұрын
അറബികൾ ആരെ കഷ്ടപെടുത്തി തമ്മാടിത്തരം പറയരുത്.... ല്ലെ
@jeromjacob6154
@jeromjacob6154 2 ай бұрын
എല്ലാം കേന്ദ്രത്തിൻ്റെ ഉത്തരവാദിത്തമാണ് എങ്കിൽ കേരള ഗവൺമെൻറ് പിരിച്ചു വിടൂ...അത്രയും ചിലവ് കേരളാ ജനതക്ക് ലാഭമല്ലേ
@kebasheer8194
@kebasheer8194 2 ай бұрын
രമ്യ ഹരിദാസ് ജയിക്കണം
@vishnunandagopalenfilder4258
@vishnunandagopalenfilder4258 2 ай бұрын
Endu കാര്യം നമ്മുക്ക്.
@user-zj7bj3rc6f
@user-zj7bj3rc6f 2 ай бұрын
എസ്ഡിപിഐ ആയി ബന്ധം സ്ഥാപിച്ച ഖാൻ ഗ്രസ് ന് ഇനി ആര് വോട്ട് കൊടുക്കും😂
@ravindranraghavan7011
@ravindranraghavan7011 2 ай бұрын
Kerala tax kurachukooda
@abkkrla
@abkkrla 2 ай бұрын
രാധാകൃഷ്ണൻ 😍😍😍😍😍
@sudheerkrishna2181
@sudheerkrishna2181 2 ай бұрын
Ente ponnuo pk biju 😂
@VijayaKumar-pd9xn
@VijayaKumar-pd9xn 2 ай бұрын
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ❤
@vishnunandagopalenfilder4258
@vishnunandagopalenfilder4258 2 ай бұрын
Poiii😂😊
@shahilalm2274
@shahilalm2274 2 ай бұрын
രമ്യ ഹരിദാസ് കി ജയ് 👍💪💪
@Devika596
@Devika596 2 ай бұрын
ഞങ്ങൾ അടിമ ഉള്ളടത്തോളം നോക്കിക്കോ ഞങ്ങൾ ആലത്തൂർ തിരിച്ചുപിടിച്ചിരിക്കും... വികസനം ഉണ്ടായാലും ഇല്ലേലും ഞങ്ങടെ പാർട്ടി ഭരിച്ച മതി... Alathoor ഇടതു കൊട്ടാ ആണ്
@chandramohanan7937
@chandramohanan7937 2 ай бұрын
ചിഹ്നം നഷ്ടപ്പെടാൻ പോകുന്ന നിങ്ങൾക്ക് എന്തിന് കോട്ട 😄😄😄😄
@sumeshs4020
@sumeshs4020 2 ай бұрын
നാണമില്ലാത്ത കാര്യമ കഷ്ടം.
@renjithgk7983
@renjithgk7983 2 ай бұрын
Well said
@rajanacharya8139
@rajanacharya8139 2 ай бұрын
ബിജെപി കാരൻ ശ്വാസം പോലും വിടാതെ എന്താണ് പറയുന്നത്. നൈസ് ആയി ചോദ്യം മാറ്റുന്നു
@manikandaneacharan9644
@manikandaneacharan9644 2 ай бұрын
Very good block president
@kunnathramankutty1786
@kunnathramankutty1786 2 ай бұрын
അവതാരക എപ്പോഴും എൽ ഡി എഫും, യു ഡി എഫും തമ്മിലാണ് മൽസരം എന്നു എന്തിനാണ് പറയുന്നത്. ത്രികോണ മൽസരം എന്നു പറയാൻ എന്താണ് സങ്കോചം.
@user-vc9qb7os6t
@user-vc9qb7os6t Ай бұрын
രാധേട്ടൻ 😭😭😭😭കഷ്ടം തന്നെ എടൊ ഇയാൾ ചേലക്കരയിൽ വന്നു ചോദിക്ക് അപ്പോൾ അറിയാം ശോകം ആണ് 😭😭😭
@infamous6909
@infamous6909 2 ай бұрын
Radhakrishnan ❤
@user-dl6hz2kw9f
@user-dl6hz2kw9f 2 ай бұрын
Hashmi avide. ??
@sunilkumargsunilkumar520
@sunilkumargsunilkumar520 Ай бұрын
അവതാരികക്ക് വ്യക്തമായ ഇടത് രാഷട്രീയമുണ്ട്
@thomasthomas8856
@thomasthomas8856 2 ай бұрын
എല്ലാം ലൈവ് ഉണ്ട്..... എന്നിട്ടും തോറ്റത് എത്ര വോട്ടിനാ ചോട്ടാ... ഇപ്പോൾ ED കൊണ്ടുപോകാൻ നോക്കുന്നു... ആദ്യം അതിനെയൊന്ന് രക്ഷിക്കാൻ നോക്ക്
@vishnunandagopalenfilder4258
@vishnunandagopalenfilder4258 2 ай бұрын
I.n.d.i.a യുടെ കേരള പ്രധാനമന്ത്രി സ്ഥാനാർത്ഥി പപ്പു ഗാന്ധി (രാഹുല്‍ ഗാന്ധി)
@pasarffamilymartnzmajestic8764
@pasarffamilymartnzmajestic8764 Ай бұрын
നിങ്ങളുടെ പ്രധാന മന്ത്രി സ്ഥാനാർഥി ആര്
@nandavanamarcade7042
@nandavanamarcade7042 Ай бұрын
ullas supper
@rajanpk6466
@rajanpk6466 2 ай бұрын
ഭൂരിപക്ഷം ഇത്രയും അന്ന് കൂടാൻ കാരണം വിജയ രാഘവന്റെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ കണ്ട കാര്യം
@rajanpk6466
@rajanpk6466 2 ай бұрын
അനുജ ചോദ്യം ചോദിക്കണ്ട മറ്റുള്ളവർ ഉണ്ടല്ലോ പിന്നെ മറ്റുള്ളവരെ എന്തിന് ക്ഷെണിച്ചു ഇനി നീ മിണ്ടരുത് മിണ്ടിയാൽ മറ്റു ഭാഷ ഉപയോഗിക്കേണ്ടിവരും
@rajusreedharan1657
@rajusreedharan1657 2 ай бұрын
This is an attempt to eliminate Radhakrishnan from the cabinet.But Pinarayi will misarably fail in his attempt. Dr. Sarasu 's send off really shows the quantity of that organization.
@indyakarruttavaraving
@indyakarruttavaraving 2 ай бұрын
ജയ് ജയ് ബിജെപി 🙏🏽
@CR-qq7yw
@CR-qq7yw 2 ай бұрын
Chanakam from WhatsApp university😂ba ba ba chanakame ulagam 😂
@vijayanbokkot7823
@vijayanbokkot7823 2 ай бұрын
ഈ പ്രാവിശ്യം പാട്ടും പാടി ജയികുകയില്ല
@kuttanpillaikumar7318
@kuttanpillaikumar7318 2 ай бұрын
Nda correct
@joelarjun1578
@joelarjun1578 2 ай бұрын
Hashmi taj ibrahim evide pulli aayirunnu best
@musicmedia3496
@musicmedia3496 2 ай бұрын
കഥ ഇല്ല അവതാരക 😂
@arshadta1161
@arshadta1161 2 ай бұрын
മക്കളേ, ആലത്തൂരിൻ്റെ ഗ്രാമങ്ങൾ ഒക്കെ ചുവപ്പാണ്.., കഴിഞ്ഞ തവണത്തെ തെറ്റ് തിരുത്താൻ ഒരുങ്ങി നിൽക്കുന്ന ആലത്തൂരിന് അതിലേറെ ചുവപ്പാ.., രാധേട്ടൻ ജയിക്കും ആലത്തൂരിനെ നയിക്കും ❤
@sathyantk8996
@sathyantk8996 2 ай бұрын
ഉണ്ട
@rasheedpotachira5174
@rasheedpotachira5174 Ай бұрын
രമ്യാ ❤
@sumeshs4020
@sumeshs4020 2 ай бұрын
ഈ കമ്മ്യൂണിസ്റ്റു൦ കോൺഗ്രസ്സും ഒരുമിച്ചല്ലെ പ്രവ൪ത്തിക്കുന്നത്?
@athulyavijayan7314
@athulyavijayan7314 2 ай бұрын
24അവസരവാദി രാഷ്ട്ര യമാണ് കാണിക്കുന്നത് ചില News മനസ്സില്ലാതെ കാണിക്കുന്നു കാരണം മറ്റു ചാനലുകൾ പറയുമ്പോൾ പറയാതിരിക്കാൻ പറ്റില്ലാത്തതുകൊണ്ട്
@rajanvd7303
@rajanvd7303 2 ай бұрын
Anuja. Pasham pidikkalle !b. J .p. Pradinidiye samsarikkan anuvadikkunnilla.
@maneesha-jh7pd
@maneesha-jh7pd 2 ай бұрын
Modi❤️bjp❤️തരംഗം 🔥ജനങ്ങൾ മാറി തുടങ്ങി 🔥
@bobyjoseph3215
@bobyjoseph3215 2 ай бұрын
കുറെ യോജന ഉണ്ട് ...എന്റെ ബിജെപി പ്രതിനിധി....പൊതു ജനങ്ങൾക്കു എന്ത് പ്രയോചനം ??
@rajanvd7303
@rajanvd7303 2 ай бұрын
Kannundayal pora. Kaananam.
@user-zo1df3jr4h
@user-zo1df3jr4h 2 ай бұрын
Alathur U D F തരംഗം
@user-zo1df3jr4h
@user-zo1df3jr4h 2 ай бұрын
L d f na ആലത്തൂർ കൈ വീടും
@pavipavitharan1686
@pavipavitharan1686 2 ай бұрын
കഴിഞ്ഞ കുറിചക്ക വീണപ്പോൾ മുയൽ ചത്തത് ആണ് പാട്ട് പാടാൻ എംപി ടെ ആവിശ്യം മില്ല ഇക്കുറി കോഴിക്കോട്ടെക്ക് വണ്ടി കയറാം
@bettyjacob6281
@bettyjacob6281 2 ай бұрын
അരൂർ mla യുടെ പാട്ട് കൊള്ളാമോ
@sumeshs4020
@sumeshs4020 2 ай бұрын
കോൺഗ്രസ്സ്കാ൪ക്ക് മണിപ്പൂരിനെ കുറിച്ച് ഒന്നും അറിയാതെ ആണൊ സ൦സരിക്കുന്നത്?
@GireeshT-qr4is
@GireeshT-qr4is 2 ай бұрын
Bjjp❤❤❤
@user-nq2js8ng4t
@user-nq2js8ng4t 2 ай бұрын
Thuff from tamilnadu😂😂
@dassaults925
@dassaults925 2 ай бұрын
BJP🎉❤🧡🧡
@chandramohanan7937
@chandramohanan7937 2 ай бұрын
ബോണ്ട് ജനതാ പാർട്ടി എന്നു പറ 😄😄😄
@abdulrahman-hv1ob
@abdulrahman-hv1ob 2 ай бұрын
രമ്യ ജയിക്കും
@saajsuni4479
@saajsuni4479 2 ай бұрын
😂
@gopalakrishnank7722
@gopalakrishnank7722 2 ай бұрын
പെങ്ങളുട്ടി വീട്ടിൽ ഇരിക്കട്ടെ, ശമ്പളം തികയുന്നില്ല,
@SureshKumar-oj6sk
@SureshKumar-oj6sk 2 ай бұрын
ഇ പ്രാവശ്യം പാട്ടും പാടി വീട്ടിൽ ഇരുന്നാൽ മതി രമ്മിയ.
@philiposethampan4753
@philiposethampan4753 2 ай бұрын
ആലത്തൂർ കാരെ രാഷ്ട്രീയ പ്രേഭുതർ ആണ് എന്ന് തെളിയിച്ച സംവാദം ബിഗ് സല്യൂട്ട് അടി പിടി ഉണ്ടാക്കാതെ കാര്യങ്ങൾ പറഞ്ഞു വെരി ഗുഡ് പീപ്പിൾസ് ഇൻ ആലത്തൂർ ഇങ്ങനെ ആകണം സംവാദം
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
U d F🎉❤🎉20🎉20🎉❤🎉❤🎉
@jkpillaijkmalayalam2413
@jkpillaijkmalayalam2413 2 ай бұрын
Vote for bjp...
@Chillbaba-1990
@Chillbaba-1990 2 ай бұрын
Pls support cpim. Cong manifesto is a real threat to.indian economy..
@joelarjun1578
@joelarjun1578 2 ай бұрын
Sreekandan sir anujaye maattu plzz avatharanam poraa hashmi evide????
@josephvenmanath547
@josephvenmanath547 2 ай бұрын
Anuja, please no fancy dress
@rajanvd7303
@rajanvd7303 2 ай бұрын
Alathoorine abhimanam. Ettavum nalla sthanarthi. Dr. Sarasu teacher. Jai b . J . P. Modiji.
@indyakarruttavaraving
@indyakarruttavaraving 2 ай бұрын
വിലപോവാത്ത പ്രസ്താവന
@kannan9641
@kannan9641 2 ай бұрын
b j p oridathum jaikkillaaa
@thankappankk8802
@thankappankk8802 2 ай бұрын
😢രമ്യഹരിദാസ് ജയിക്കും കേന്ദ്ര മന്ത്രിയായി വരും.
@user-vc9qb7os6t
@user-vc9qb7os6t Ай бұрын
പഴയ പ്രാഘടന പത്രിക ഓർമ്മ യുണ്ടോ എല്ലാ അക്കൗണ്ടിലും 15 ലക്ഷം വരുമോ 😂😂😂😂
@jeromjacob6154
@jeromjacob6154 2 ай бұрын
ബിജെപി പറയുന്നത് ചെയ്യുന്നില്ലല്ലോ
@vineethbabu4190
@vineethbabu4190 2 ай бұрын
Bjp 5 women seat, but cong and communist 1,2 very bad
@bettyjacob6281
@bettyjacob6281 2 ай бұрын
വേറെ സ്ഥാനാർഥി വേണ്ടേ
@SUNILS-xs9mi
@SUNILS-xs9mi 2 ай бұрын
ഇ ശശി യിയ് എന്ത് പറ്റി ആ തന്ത്രി ജയിക്കോ
@SUNILS-xs9mi
@SUNILS-xs9mi 2 ай бұрын
24ലെ മൊട്ട അരുൺ കമ്മി ഇ ചാച്ചി യും കമ്മിയാണ്
@jaganadhann2322
@jaganadhann2322 2 ай бұрын
24chanalalle avar enthu thonniua avum parayum
@JoseJose-tq6fs
@JoseJose-tq6fs 2 ай бұрын
Appreciate the channel for the discussion, all participants performed well, also appreciate other participants and viewers for maintaining decipline. BJP and LDF always blame congress for following family heridity in politics, to overcome that Anil Antony and Padmaja Venugopal joined BJP. Instead of appreciate them LDF blaming them, it's funny. Nobody knows what is CAA, it's for giving citizenship for persecuted and tortured minorities of Indian origin, what is wrong with that. One African bishop wrote an article in english news paper, christian minority girls in Pakistan were kidnapped, raped and forcefully married to Pakistani taxi drivers and others, using fake age certificate. Other mentioned minorities also may be facing same problem. CAA is for the victims, not for the hunters, please understand that.
@gopalakrishnank7722
@gopalakrishnank7722 2 ай бұрын
വെറും ശശിയായിപ്പോയി
@padmanabhanp8680
@padmanabhanp8680 2 ай бұрын
Bjp ക്കു വോട്ട് ചെയ്യാതെ എന്തായി എന്തായി എന്ന് ചോദിക്കരുത് വോട്ട് ചെയ്തു വിജയിപ്പിക് എന്നിട്ട് ചോദിക്
@shibumoolayil9672
@shibumoolayil9672 2 ай бұрын
എംപി ഏതാ m l a.. ഏതാ എന്നറിയാത്ത ബിജെപി കാരൻ
@rajanphilip7745
@rajanphilip7745 2 ай бұрын
ഒരു പ്രാവശ്യം പാർലമെന്റിൽ, എന്നെ കണ്ടാൽ നിന്നെ ക്കാളും ചന്ധം എന്ന പാട്ട് പാർലമെന്റിൽ പാടിയതിന് സസ്പെന്റെ ചെയ്തു, മികച്ച സ്ഥാനാർഥി കേരളത്തിൽ നിന്നും പോയാൽ അവിടെ ടീ സപ്ലൈ ചെയ്യാൻ ആള് വേണം പിന്നെ. ഫ്രീ. ഐ . ഉയുടെ രാഷ്ട്രീയ പാർട്ടി ആയ S. D. P. യെ ചേർത്ത് പിടിച്ചത് ഇപ്പോൾ കോൺഗ്രസ്സ് അല്ലെ, മതേതരം പറയാൻ L. D. F. നും കോൺഗ്രസിനും എന്താണവകാശം, ഇപ്പോൾ ജനിക്കുന്ന പൊടികുഞ്ഞിനും പോലും ഒന്നര ലക്ഷം കടമാണ് ശരിക്കും പറഞ്ഞാൽ പെട്രോളിന് അറുപത്തി അഞ്ചു രൂപക്കാണെ കേരളത്തിൽ പെട്രോൾ വരുന്നത് ഒരു ലിറ്റർ പെട്രോളിന്റെ പുറത്ത് മുപ്പത്തി എട്ടു രൂപ അധികം കേരളം എടുക്കുന്നു.
@krishnaiyer5032
@krishnaiyer5032 2 ай бұрын
Ennalu pinna Enthinu ldf and udf oru stanarti pora enthinu Election nu vandi etra kasu kaliyakanu
@SuvarnaKumar-zh9pg
@SuvarnaKumar-zh9pg 2 ай бұрын
ഈ ഉല്ലാസ നെ പോലെയുള പരമ എരപ്പാളിയെ ചർച്ചക്ക് വിളിക്കരുത് BJP യുടെ തലക്ക് വെളിവുള്ളവരെ ആരെ എങ്കിലും ചർച്ചക്ക് വിളിക്ക്
@rajanpk6466
@rajanpk6466 2 ай бұрын
ഇതേതാ ഈ പെൺ അവധാരം
@user-gj5bt7ys5k
@user-gj5bt7ys5k 2 ай бұрын
റെമി. മറ്റു. എല്ലാ കൊങ്ങി കളും. തോൽക്കും
@ansuannamedia1971
@ansuannamedia1971 2 ай бұрын
രമൃ തന്നെയാണ്
@raaghu3145890
@raaghu3145890 2 ай бұрын
Pinarayi paranjathu congressinu vote cheyyanamenn... congress bjpyilekk palaayanam cheyyunnu...enthoru virodhaabhaasam...
@jaganadhann2322
@jaganadhann2322 2 ай бұрын
Avar entha cheyithathu vikasanam vallath nadathiyo
@ShakeerNaseema
@ShakeerNaseema 2 ай бұрын
ALATHURIL.P.K.BIJUVINE.3.VATTAM.NIRTHIYADHANU .ANU.CPM.PATYYA.ABATHAM
@ShakeerNaseema
@ShakeerNaseema 2 ай бұрын
E.REMYA.NINAKU.NAMMILEDI.ALATHURIL.NINAK.ORIKKALLU.JAIKANPATILA.JANANJAL.ORIKKAL.PATTIYA.APATHAM.ENI...ORIKKALUM.PATILA.EDI.REMYA.NINNTE.RASTIYABHAVI E..VIDE.AVASANICHU.😅😅😅😅
@sureshkumarsankar5800
@sureshkumarsankar5800 2 ай бұрын
കമ്മ്യൂണിസ്റ്റുകാർ ജയിച്ചിട്ടു എന്തുണ്ട് കാര്യം ആല്ലാത്തുരിന്റെ വികസനം സരസു ടീച്ചറിലൂടെ ഇതു മോദിയുടെ ഗര്യാന്റി ❤️❤️❤️
@sarathsarath4145
@sarathsarath4145 2 ай бұрын
Podo
@shahilalm2274
@shahilalm2274 2 ай бұрын
ലക്ഷദ്വീപിൽ ഗ്യാസിന് വില 1503 രൂപ
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 16 МЛН
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 9 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,3 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1 МЛН