മണവാട്ടിയെ വീടും പരിസരവും കാണിച്ചു🥰കുറച്ചു ഫ്രഷ് പഴങ്ങളും കൊടുത്തു🍒🍊🫐

  Рет қаралды 672,847

Shahana Nijas Vlogs

Shahana Nijas Vlogs

Ай бұрын

#couplegoals #familyvlog #kerala #mallu #keralawedding #hometour #wedding #farming

Пікірлер: 1 100
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
നൗഫലിന്റെ കൂടെയുള്ള ചക്കര പുലികുട്ടിയായിരുന്നു. നിജാസിന്റെ വീട്ടിൽ എത്തിയപ്പോൾ പൂച്ചക്കുട്ടിയായല്ലോ., 🤔🤔🤔🤩🤩🤩
@user-zb9kx7md6h
@user-zb9kx7md6h Ай бұрын
KUndan endoru thall 😅
@jinshasherin1501
@jinshasherin1501 Ай бұрын
stym onnilakkil love mrg alle ennittum avl pedichitt😂
@fathimashameer5186
@fathimashameer5186 Ай бұрын
സ്വന്തം വീട്ടിൽ എല്ലാരും പുലി തന്നെയാ മറ്റൊരു വീട്ടിൽ പോയതല്ലേ ഒള്ളു time എടുക്കില്ലേ
@shamseeraasif9532
@shamseeraasif9532 Ай бұрын
😂😂
@Threestar839
@Threestar839 Ай бұрын
പറിച്ചു നടുമ്പോൾ ഏതൊരു ചെടിക്കും ആദ്യം ഒരു വാട്ടം ഉണ്ടാവും പിന്നീട് അത് പൂർവ്വസ്ഥിതിയിൽ എത്തും ✨✨
@jazlanjazlan4334
@jazlanjazlan4334 Ай бұрын
ഏറ്റവും പ്രധാനപ്പെട്ട കാര്യം നിജാ സിൻ്റെ വീട്ടിൽ ചക്കര ചുരിദാ റിൽ നിൽക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rayanrayu227
@rayanrayu227 Ай бұрын
😁😁
@sumayyasumi6194
@sumayyasumi6194 Ай бұрын
നിജാസിന് നല്ല വിവരവും പക്വത യും ഉണ്ട്...... സംസാരം കേട്ടാൽ അറിയാം 👍👍👍👍👍ചക്കരക്ക് നല്ല അച്ചടക്കവും ഉണ്ട് 👍👍👍👍🥰🥰🥰🥰🥰
@gwjokeryt1567
@gwjokeryt1567 Ай бұрын
എന്നാലും ന്റെ nijasee അന്റൊരു ഭാഗ്യം 😁😁അനക്ക് എല്ലാവരുടെ ഇടയിൽ നിന്നും അവളെ ചക്കരെ എന്ന് വിളിക്കാലോ 😜😜😜😌🥰
@shameemm4525
@shameemm4525 Ай бұрын
😂😂
@shabas8016
@shabas8016 Ай бұрын
😂😂
@muhammedshemil8882
@muhammedshemil8882 Ай бұрын
😃
@fareedaabdulla1184
@fareedaabdulla1184 Ай бұрын
😂😂
@faizumon309
@faizumon309 Ай бұрын
😂😂
@user-sv1cs1js8l
@user-sv1cs1js8l Ай бұрын
, ഏതായാലും ചക്കരക്ക് ഒരു അടക്കവും അട അടക്കം ഒതുക്കം ഒക്കെ വന്നിട്ടുണ്ട് മുടിയനും ഇപ്പോൾ കാണുന്നില്ല ഇനിയും ഇതുപോലെ
@sabi.....4024
@sabi.....4024 Ай бұрын
ചെക്കാരെ മഹർ കാണിക്കു ❤️ ചക്കരനെ കാണാൻ വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️
@user-ow5nk6ql2g
@user-ow5nk6ql2g Ай бұрын
അങ്ങനെ അങ്ങനെ ചക്കര തല മറച്ച വീഡിയോ കാണാൻ സാധിച്ചു ഇങ്ങനെ മുന്നോട്ടു പോവുക എല്ലാവിധ ആശംസകളും നേരുന്നു♥️♥️🌹👍
@Sachu257
@Sachu257 Ай бұрын
നിജാസ് നല്ല പയ്യനാണ്. ..അഹങ്കാരങ്ങളും ജാടയും ഒന്നും ഇല്ലത്ത ഒരു പാവം ചെക്കൻ 😍😍
@raihanathfaisal4403
@raihanathfaisal4403 Ай бұрын
ഇതൊക്കെ കണ്ടാൽ ചക്കരയുടെ ഫാമിലിക്ക് സന്തോഷമാകും 🥰
@shadil123shadil2
@shadil123shadil2 Ай бұрын
ചക്കര സൂപ്പർ ആയിരിക്കുന്നു തട്ടം ഇങ്ങനെ തന്നെ ഇടണം ചക്കരെ എന്തോ ഭംഗിയാണ് മുഖത്തിന് 🥰🥰
@jasnak955
@jasnak955 Ай бұрын
മേക്സി ഒഴിവാക്കിയപ്പോൾ സുന്ദരി ആയി
@manusonu6733
@manusonu6733 Ай бұрын
ചക്കര മോൾ നല്ല സന്തോഷത്തിലാണല്ലോ. നിജാസിന്റെ പെരുമാറ്റം സൂപ്പർ.
@banukc8604
@banukc8604 Ай бұрын
മാഷാ അല്ലാഹ്... ബാറക്കല്ലാഹ്...ചക്കര മോൾക്ക് ന്നല്ല സ്നേഹമുള്ളവർ ത്താവിനേയും, മാതാപിതാക്കളേയും സഹോദരനിം അല്ലാഹു തന്നു..❤ 'അൽഹംദുലില്ലാഹ്..
@babubabubabu6646
@babubabubabu6646 Ай бұрын
❤ഈ കെയറിങ്ജീവിതകാലം മുഴുവൻ ഉണ്ടാവണം❤ പുത്തുക്കത്തിൽ മാത്രമല്ല ഉണ്ടാവേണ്ടത്,
@MuhammadAli-lp4ox
@MuhammadAli-lp4ox Ай бұрын
Sathyam😂
@mujeebrahman6708
@mujeebrahman6708 Ай бұрын
നല്ല സ്നേഹം ഉള്ള കുടുംബം. എന്നും ഇത് പോലെ നില നിൽക്കട്ടെ 🤲🏻
@raihanathmusthafa1534
@raihanathmusthafa1534 Ай бұрын
മനസ്സാണ് വലുത്, ഉയരമല്ല, അള്ളാഹു ഉയരത്തിലേക്കു നോക്കില്ല, ഹൃദയത്തിലേക്കു മാത്രം
@rechuichu6357
@rechuichu6357 Ай бұрын
അവൾ അവളായി തന്നെ നിൽക്കുന്നുണ്ട് ദയവ് ചെയ്ത് ഓവർ ആകരുത് ഇങ്ങനെ കാണാൻ നല്ല രസമാ
@sajinajmu5924
@sajinajmu5924 Ай бұрын
ചക്കരെ നീ ഭാഗ്യവതി യാണ്... നിന്റെ hus family അടിപൊളി... നിങ്ങളുടെ സന്തോഷം എന്റെയും സന്തോഷം
@anshasafeer
@anshasafeer Ай бұрын
Nijas ഉള്ളതുകൊണ്ട് ഇപ്പൊ ചക്കര വിഷമം അറിയുന്നില്ല.പ്രവാസിയുടെ ഭാര്യയുടെ വിഷമം പറഞ്ഞറിയിക്കാൻ pattillatto
@nihal227
@nihal227 Ай бұрын
😢
@shaheempalakkad9239
@shaheempalakkad9239 Ай бұрын
നിജാസ് നീളം ഉള്ളത് കൊണ്ടു തൊട്ടിയുടെ ആവശ്ശിയം ഇല്ലാ
@user-gw1mx8ws1f
@user-gw1mx8ws1f Ай бұрын
തല മറക്കാൻ പഠിച്ചല്ലോ 👍👍👍
@shafeekct5084
@shafeekct5084 Ай бұрын
നല്ല ഉപ്പ നല്ല കുടുംബം ചക്കര ഭാഗ്യം ഉള്ള കുട്ടിയാണ് മാഷാഅല്ലാഹ്‌
@salmathselu5190
@salmathselu5190 Ай бұрын
വീടും വീടിന്റെ പരിസരങ്ങൾ കാണാൻ നല്ല ഭംഗിയുണ്ട് അതിലും ഹൈലൈറ്റ് ചാമ്പക്ക ഓറഞ്ച് എന്ത് രസം അടുത്തൊന്നും വീടുകളില്ലേ ചക്കര പിടിച്ച ആൾ ഏതായാലും സൂപ്പർ ആയി എന്താ കുറച്ചു ദൂരെ ആയാലും നല്ല ഫ്രഷ് പഴങ്ങൾ കഴിക്കാലോ 😋😋
@muhammedafnuu7485
@muhammedafnuu7485 Ай бұрын
മഹർ കാണിക്കൂ
@sheenashajahansheenashajah1456
@sheenashajahansheenashajah1456 Ай бұрын
മാഷാഅള്ളാഹ്‌. ചക്കരയുടെ അനിയൻ നല്ല സ്‌നേഹം. എന്നും ഇങ്ങനെ ആവട്ടെ. തിരിച്ചും അങ്ങോട്ടും ചക്കരയും ഉമ്മാനോടും വാപ്പനോടും സ്വന്തം ഉമ്മയും വാപ്പയും പോലെ നോക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@shailanasar3824
@shailanasar3824 Ай бұрын
Aameen🤲
@naseeranaseera1492
@naseeranaseera1492 Ай бұрын
Masha allah നിജാസിന്റെ കൂടെ കാണുമ്പോൾ വല്ലാത്തൊരു സന്ദോഷം ചാകര കുട്ടിയെ നീ hapy അല്ലെ 🥰🥰
@faseelanoushadvlog
@faseelanoushadvlog Ай бұрын
ചക്കര ഒരുപാട് കഷ്ടപ്പെട്ടില്ലേ ഇനിയങ്ങോട്ട് സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@maimunamaimuna3143
@maimunamaimuna3143 Ай бұрын
ചക്കരക്ക് യെന്ദ് കഷ്ടപ്പാട് എല്ലാം
@najirausman2697
@najirausman2697 Ай бұрын
ചക്കരന്റെ ഭാഗ്യം അൽഹംദുലില്ലാഹ് അള്ളാഹു നില നിർത്തി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻😊
@ayishliya7534
@ayishliya7534 Ай бұрын
മാഷാ അള്ളാ ചക്കര നല്ല സൂപ്പറായിട്ടുണ്ട് എന്നും ഇതുപോലെ തന്നെ നൂറുവർഷം നിങ്ങൾക്ക് ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@user-yk7zn6xb9r
@user-yk7zn6xb9r Ай бұрын
Alhamdulillah 😅 ചക്കര തലയും മുടിയും നേരെ മറച്ചു
@fanufinu5617
@fanufinu5617 Ай бұрын
ചക്കരക്ക് നല്ല ഫാമിലിയിലേക്ക് ആണ് കിട്ടിയത് എന്നും ഹാപ്പിയായി ഇരിക്കട്ടെ 🤲😍
@sivapriya7433
@sivapriya7433 Ай бұрын
Masha allah ❤️ നിങ്ങളെല്ലാരും ഉള്ള വീഡിയോ അടിപൊളിയായിട്ടുണ്ട്. അതുപോലെ ചക്കരെ കാണാൻ വെയിറ്റിംഗ് ആയിരുന്നു.ചക്കരയുടെ മഹർ കാണിച്ചുതരുന്ന വീഡിയോ ഉടനെ ഇടണം💞💖
@yoosafyoosaf7962
@yoosafyoosaf7962 Ай бұрын
അൽഹംദുലില്ലാഹ്. ചക്കര ക്ക്. ഫ്രൂഡ്സ്. തിന്നു മടുക്കും. മാഷാഅല്ലാഹ്‌., അവൾ ഉഷാർ ആവട്ടെ 👌🏼👌🏼👌🏼
@alavi95
@alavi95 Ай бұрын
Masha allah നിജാസ്ഇക്കാൻ്റ് veetukkar നല്ല ആളുകൾ ആണ്❤❤❤❤
@rayyanmuhammed945
@rayyanmuhammed945 Ай бұрын
നിജസിന്റെ അനിയനും കൊള്ളാം അടിപൊളി i❤U നല്ല സോഭാവം ഉള്ള ആളുകൾ ആണ്ഉമ്മ എവിടെ ഉമ്മാനെ കണ്ടില്ല
@user-wh2se2ct4o
@user-wh2se2ct4o Ай бұрын
ചക്കര നല്ല കുട്ടി ആയി മുടി കാണുന്നില്ല ഇങ്ങനെ വേണം❤
@hizuusvlog
@hizuusvlog Ай бұрын
എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ ചക്കര❤❤
@thayamasviog8396
@thayamasviog8396 Ай бұрын
സന്തോഷമായി നിജാസിന്റെ വീട്ട് വളപ്പിലേ വിശേഷം കണ്ട് മാഷാ അള്ളാഹ്
@abuaboobcker6023
@abuaboobcker6023 Ай бұрын
എല്ലാം തികഞ്ഞവർ ആരാ. ഉയരം കുറവാ. പല്ലിന് ക്ലിപ് ഇടണം. അവൻ അവളെ കണ്ട് ഇഷ്ട്ട പെട്ട് കല്ലിയാണം കഴിച്ചതല്ലേ. നമ്മൾ അവരുടെ കുറവ് വിളിച്ചു പറയുന്നത് എന്തിന്. ഭംഗി അല്ല കാര്യം. ഭംഗിയുള്ള ഹൃദയം ആണ് വേണ്ടത്. അത് അവൾക്കു ഉണ്ടാവും. നൗഫൽക്കാടെ പെങ്ങളല്ലേ. മാഷാ അല്ലാഹ്.എന്നും സന്തോഷത്തോടെ ജീവിക്കാൻ നാഥാ തൗഫീഖ് നൽകട്ടെ ആമീൻ
@chellaami
@chellaami Ай бұрын
Crct
@Shemi263
@Shemi263 Ай бұрын
അതെ
@thasnisaadi4620
@thasnisaadi4620 Ай бұрын
അതെ
@FathimaRahman-lg4vy
@FathimaRahman-lg4vy Ай бұрын
Aameen
@SinanMkv-iq2si
@SinanMkv-iq2si Ай бұрын
Athe
@raheemck2695
@raheemck2695 Ай бұрын
വായിൽ വെള്ളം വന്നു നിങ്ങൾ മാങ്ങ കഴിക്കുന്നത് കണ്ടപ്പോൾ ചക്കര ഏതായാലും ഭാഗ്യമുള്ള കുട്ടിയാണ് നല്ല ഒരു കുടുബത്തിലാണ് ചെന്നത് നല്ല ഫ്രൂഢസും ഒകെ കഴിക്കാൻ പറ്റും നിജസും ഫാമിലിയും അടിപൊളിയാണ്
@shahnajuvail2348
@shahnajuvail2348 Ай бұрын
ചക്കരക്ക് കിട്ടിയ ഉപ്പയെ പോലൊരു ഉപ്പയെ എനിക്കും കിട്ടിയിട്ടുണ്ട് 🥰മാഷാഅല്ലാഹ്‌
@sameerasiraj-nz3ns
@sameerasiraj-nz3ns Ай бұрын
നിജാസ് വിഡിയോയിൽ ആദ്യത്തതുപോലെ ഉമ്മാനെയും ഉൾപ്പെടുത്തണം
@user-bn8bz1lb5w
@user-bn8bz1lb5w Ай бұрын
ചക്കരക്ക് നാണവും സന്തോഷവും കൂടി ചേർന്നത് 😍😍
@shemishan8645
@shemishan8645 Ай бұрын
Noufal nte channelil oru mena illathe nighty itt nadannirunna kuttyaa ippo churitharokke itt mudi kanikkathe nadakkumbol masha allah nalla bamgi
@-Ramsi
@-Ramsi Ай бұрын
Nijas chakkarene nannayi care cheyyunnund💚💚 masha allah life long ingne thanne avatte❤️❤️ chakkara pavam kutty ayikkn😁😁
@seenuworld390
@seenuworld390 Ай бұрын
ചക്കര ഹാപ്പിയായി കണ്ടപ്പൊ ഒരു പാട് സന്തോഷായി God bless you 🤲🥰
@shifashafaan3238
@shifashafaan3238 Ай бұрын
ചക്കര ഷാൾ ഇടുന്ന. Steyl മാറ്റി. യത് നന്നായി.സിന് u ഇടുന്ന പോലെ നല്ല ഒതുക്കത്തിൽ ഷാൾ etto.mudi ഒന്നും കാണാതെ നോക്കണം.
@misriyamisri1449
@misriyamisri1449 Ай бұрын
സത്യം. ഇങ്ങനെ നല്ല ഭംഗി ഉണ്ട് 🥰
@MoidheenMoidheen-lw6qw
@MoidheenMoidheen-lw6qw Ай бұрын
Chakkare hasbend sooper. Ellavarum adipoli.Ed sneham ennennekkum undavate
@nushaibalatheef5836
@nushaibalatheef5836 Ай бұрын
ചക്കരെ നിജസ്സിനു നിന്നെ വാപ്പാടേം ഉമ്മാടേം ഒക്കെ മുൻപിൽന്ന് കൊഞ്ചാലൂടെ എന്റെ ചക്കരെ വിളിക്കാലോ 🤭 അല്ലെ പിന്നെ വീട്ടിലെ പോലെ അമ്മായി ഉമ്മാടെ മാക്സി ഒന്നും ഇടാൻ നിക്കരുത് ട്ടൊ ചക്കരെ എപ്പോഴും സിനു കുട്ടീടെ പോലെ അടക്കവും ഒതുക്കവും വേണം സംസാരത്തിലും പെരുമാറ്റത്തിലും ട്ടൊ മുത്തേ 😘
@shahinasaifulla7432
@shahinasaifulla7432 Ай бұрын
Mashaallah chakkarane kandapo sandoshayi
@habeebakc6141
@habeebakc6141 Ай бұрын
ചക്കരയുടെ മഹർ കാണിക്കാമോ ഹൈസ്
@jamalchalil2814
@jamalchalil2814 Ай бұрын
നല്ല മാറ്റം വന്നു ചുരിദാർ സൂപ്പറാണ് നൈറ്റി വേണ്ട
@user-tk2zx9th3h
@user-tk2zx9th3h Ай бұрын
ചക്കരയുടെ മഹർ ഒന്ന് കണിക്കോ
@user-zg9sk4xn7x
@user-zg9sk4xn7x Ай бұрын
ഈ വീടിയോ കാണുമ്പോൾ ചക്കരയുടെ ഉമ്മാക്ക് ഒരു പാട് സന്തോഷമാവും
@Shifaaah__Shibili
@Shifaaah__Shibili Ай бұрын
Mashaalllaah... Chakkarane ppo kaanan nalla monj nd🤍
@user-qp8sd6db5p
@user-qp8sd6db5p Ай бұрын
Oru positive vibe aan video kaanumbo ❤
@jumijumi6751
@jumijumi6751 Ай бұрын
Kalyanam kazhinja shesham chakkarakk Vanna mattangalil onnan ummante old maxi Mari vere dress idan thudengiysth 😊
@delishfoodworld2568
@delishfoodworld2568 Ай бұрын
Nalla snehamulla payyan nijas Chakkarantea bhagyam
@sahidasahi954
@sahidasahi954 Ай бұрын
ഒരുപാട് ഇഷ്ട്ടം നിങ്ങൾ ടെ എൻജോയ് കാണാൻ
@MohdBinfas-yo7lw
@MohdBinfas-yo7lw Ай бұрын
മാഷാ അള്ളാ ചക്കരെ സൂപ്പർ 👍🏻❤️
@fathimarinsha5599
@fathimarinsha5599 Ай бұрын
ചക്കര ഭാഗ്യവതി ആണ് നൗഫലിന് സന്തോഷിക്കാം ❤
@positivemind6196
@positivemind6196 Ай бұрын
Mrg nu shesham chakkara thala nannayi marakkunnu. Alhamdulillah.
@fousiaripra1812
@fousiaripra1812 Ай бұрын
എന്റെ fvrt ആണ് ചതുര പുളി. എനിക്കും വേണം
@ishanasha7750
@ishanasha7750 Ай бұрын
പച്ച മാങ്ങ കഴിക്കുന്നത് കണ്ടിട്ട് ആരുടെകെ വിയിൽ വെള്ളം വന്നു
@Thakduzzzworld
@Thakduzzzworld Ай бұрын
പണമോ സ്വത്തോ ഒന്നുമല്ല മനസ് തുറന്ന് സന്തോഷിക്കുക സമാധാനപര മായ ജീവിതം അതാണ് ഏറ്റവും വലിയ ഭാഗ്യം. Happy married life
@nusrathct2192
@nusrathct2192 Ай бұрын
Wayanattil star fruit an parayugha
@naseema1018
@naseema1018 Ай бұрын
മാഷാ അള്ളാ നല്ല അടിപൊളി സ്ഥലം ഓക്കേ
@naseemakannadan9061
@naseemakannadan9061 Ай бұрын
മരണം വരെ സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകട്ടെ 🤲
@gopika3174
@gopika3174 Ай бұрын
Randalem ingane orumich kandathil santhosham 😍🥰
@BasarKhan-hd6gt
@BasarKhan-hd6gt Ай бұрын
ഈ കുടുംബത്തിന്റെ സന്തോഷം എന്നും ഇതുപോലെ നിലനിൽക്കട്ടെ
@fousiyact1981
@fousiyact1981 Ай бұрын
Ameen😂
@asnanazar2035
@asnanazar2035 Ай бұрын
Chakkarayude visheshangal ariyan vendi mathram channel subscribe cheythatha njan😂💞
@ayishach4612
@ayishach4612 Ай бұрын
Mashallah ithupole venanam thala marakkan
@user-sk7ic3cd3b
@user-sk7ic3cd3b Ай бұрын
Nalla snehamulla family😍
@user-mk6le3ml7e
@user-mk6le3ml7e Ай бұрын
ഉമ്മാന്റെ മാക്സി ചക്കരക്ക് ഈ ചൂടത് മിസ് ചെയ്യുന്നുണ്ടാവും
@habeeback6942
@habeeback6942 Ай бұрын
ഇവരെ കണ്ടിട്ട് ഒരു അരേജ് മാര്യേജ് ഫീൽ 😃love marriage ഫീൽ ആവണില്ല.
@user-wf3mc7yd6u
@user-wf3mc7yd6u Ай бұрын
Nijasnte family orupaad eshttaan uppasneyum ummaaneyum aniyaneyum eppooyum vlogil kondu veranam
@kulsubeevi-nw3de
@kulsubeevi-nw3de Ай бұрын
ഇങ്ങിനെ ഷാൾ ഇട്ടാൽ മതി നല്ല രസ ഉണ്ട്
@shameershameer5418
@shameershameer5418 Ай бұрын
മാഷാഅല്ലാഹ്‌ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ
@roshinaalyasah1144
@roshinaalyasah1144 Ай бұрын
അല്ലാഹ് എന്നും ഈ സന്തോഷം നിലത്തുത്തട്ടെ 🤲🏻
@nihadpnidumonp2567
@nihadpnidumonp2567 Ай бұрын
ഇക്ക ചക്കരയുടെമഹർ കാണിക്കണേ
@Mullappu77
@Mullappu77 Ай бұрын
ഈ വീഡിയോ കാണുന്ന നൗഫലിന്റെ സിനു 😊സിനു വിന് കുറച്ചു കൊടുത്തു വിട്
@user-hn4cl3fj3q
@user-hn4cl3fj3q Ай бұрын
Maasha allah❤
@user-jw2yk1fq2y
@user-jw2yk1fq2y Ай бұрын
Eee sneham yennum undavattee 🤲 chakkara vannathond notification varumbo thanne pettann Vann kaanum noufal ikkade ponnomana
@moluttyvlog9065
@moluttyvlog9065 Ай бұрын
ഇവർ കഴിക്കുന്നത് കണ്ട് വായിൽ വെള്ളം വന്നവർ ആരൊക്കെ😂😂
@coolcairing7130
@coolcairing7130 Ай бұрын
വന്നിട്ടല്ലേ ഒള്ളു സാഹചര്യം നോക്കിയിട്ടു വേണം പുലി ആകാൻ എന്ന് ചക്കര ഫാൻസ്‌ 😂
@nafiya648
@nafiya648 Ай бұрын
Masha allah❤
@leelammathomas9864
@leelammathomas9864 Ай бұрын
ningalude veetil penkuttikal illallo.chakkare valare snehathode ellavarum pariganikkunnathukanumpol santhosham und .ithu thudarnnupokan daivam anugrahikkatte
@rashtwingletips7961
@rashtwingletips7961 Ай бұрын
ചക്കരെ ഫ്രൂട്ട് കണ്ടിട്ട് കൊതിയാവുന്നു 😄🥰🥰🥰
@rahanariyas4641
@rahanariyas4641 Ай бұрын
Enik nigale orupad ishttaman
@AbdulRazak-jc9bh
@AbdulRazak-jc9bh Ай бұрын
Allahu rahathilakkatte
@Nisathahaks5652
@Nisathahaks5652 Ай бұрын
മാഷല്ലഹാ 💗 ചക്കര നിജാസ്💗 ക്യൂട്ട് കപ്പിൾ 💗 .ചക്കര ഞാൻ കിളിമാനുർ തട്ടത്തുമല ഹസ് വീട്. എന്റെ വീട് കരുവരക്കുണ്ട്. നിന്നെ പോലെ വന്നതാണ് ഞാനും .പക്ഷെ പ്രേമിച്ചല്ലാ .arranged marriage. be happy
@safiyasafiyakm8661
@safiyasafiyakm8661 Ай бұрын
പൊളി വീഡിയോ❤❤ ചക്കര ഭാഗ്യം ഉള്ള കുട്ടി ആണ്❤❤
@Adhilsworld123
@Adhilsworld123 Ай бұрын
Alhamdulilh. സ്നേഹമുള്ള ഭർത്താവിനെ കിട്ടിയല്ലോ ചക്കരക്ക്.
@ArshadK-qk2su
@ArshadK-qk2su Ай бұрын
മാഷാ അള്ളാനാദൻതുണക്കട്ടെ
@Suhra-bp8bw
@Suhra-bp8bw Ай бұрын
Masha Allah 👍🏻
@innoos123
@innoos123 Ай бұрын
Nijas അടിപൊളി ആണ് ചക്കരയെ നന്നായി care ചെയുന്നുണ്ട്.
@dhilshabanu6201
@dhilshabanu6201 Ай бұрын
Chakara sundariya...pallin onn klip ittal onnude nannavum....athipo itillenkil pinneed budimutavum....onnum thonnandata..
@raas650
@raas650 Ай бұрын
ചക്കരയെ പടച്ചോൻ നല്ല സ്നേഹമുള്ള കുടുംബത്തിലേക്കാണ് എത്തിച്ചത്, "മാരൻ സൂപ്പർർ, നല്ലൊരു അനുജൻ സ്നേഹമുള്ള ഉപ്പ, നല്ല ഉമ്മ,,എന്നും, നല്ലത് വരട്ടെ,, എന്ന് പ്രാർത്ഥിക്കുന്നു ❤️
@raihanathkp9424
@raihanathkp9424 Ай бұрын
Chakkara nalla bgyalla kuttiya sneahalla veettil ethipettu orupadishttayi nijasinte caring supper
@user-xx6rl3uj7h
@user-xx6rl3uj7h Ай бұрын
Chakkara undayppo video sett ayi
@afeefasakkeerkk7032
@afeefasakkeerkk7032 Ай бұрын
വീഡിയോയിൽ ഉമ്മയെയും കൂട്ടനെ 👍👍👍👍
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН