മറയൂർ ശർക്കര നിർമ്മിക്കുന്നത് കാണാം | World's Best Jaggery Manufacturing Process

  Рет қаралды 3,222

N4 TRADE LINK

N4 TRADE LINK

3 ай бұрын

ഭൗമ സൂചികാ പദവി ലഭിച്ച മറയൂരിലെ ശർക്കര നിർമ്മാണം കണ്ടാലോ?
ശർക്കര മൊത്തമായും ചില്ലറയായും വാങ്ങുന്നതിന് നേരിട്ട് വിളിക്കാം
#marayur #jaggery #jaggerypowder #manufacturing #kerala

Пікірлер: 9
@johnyv.k3746
@johnyv.k3746 3 ай бұрын
മറയൂരിൽ കൂടിയാൽ ആകെ അഞ്ച് ടൺ ശർക്കര ഉണ്ടാക്കുന്നുണ്ടാവും. ആ പേരിൽ അഞ്ഞൂറു ടൺ വിൽക്കും.
@rajikp7977
@rajikp7977 3 ай бұрын
ഓൺ ലൈൻ വാങ്ങാൻ കഴിഞ്ഞെങ്കിൽ നന്നായിരുന്നു
@n4tradelink
@n4tradelink 3 ай бұрын
നേരിട്ട് വിളിച്ചാൽ അവർ അയച്ചു തരും കാന്തല്ലൂർ പോലുള്ള ഗ്രാമപ്രദേശങ്ങളിൽ ഓൺലൈൻ സംവിധാനങ്ങൾ കുറവാണ്
@bijibaby2465
@bijibaby2465 3 ай бұрын
Number illalo
@n4tradelink
@n4tradelink 3 ай бұрын
നമ്പ൪ വീഡിയോയിൽ ഉണ്ടല്ലോ?
@sreejith_kottarakkara
@sreejith_kottarakkara 3 ай бұрын
ഈ ചുക്ക് ശർക്കരയാണോ കരിപ്പെട്ടി
@n4tradelink
@n4tradelink 3 ай бұрын
അല്ല. കരിപ്പെട്ടി പനം കള്ളിൽ നിന്നും ഉണ്ടാക്കുന്നു ശർക്കര കരിമ്പിന്‍ നീരിൽ നിന്നും ഉണ്ടാക്കുന്നു
@sreejith_kottarakkara
@sreejith_kottarakkara 3 ай бұрын
@@n4tradelink ok,thanks ഈ വാറ്റ് ശർക്കര എന്നൊന്നുണ്ടോ ?
@user-lu3pz9xq5n
@user-lu3pz9xq5n 3 ай бұрын
@@sreejith_kottarakkaraഅങനെ ഇല്ല വാറ്റാനായി ശർക്കരയുടെ പൊടി വാരിക്കൂട്ടി വില കുറച് തൂക്കിത്തരുന്നതാണ് ആ സാധനം
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН