മഴയെ തുടർന്ന് ഇടിഞ്ഞ വർക്കല ക്ലിഫിലെ ഭാഗങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കുന്നു

  Рет қаралды 201,059

24 News

24 News

13 күн бұрын

മഴയെ തുടർന്ന് ഇടിഞ്ഞ വർക്കല ക്ലിഫിലെ ഭാഗങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കുന്നു
Suresh Gopi visits Varkala cliff | Union Minister Suresh Gopi

Пікірлер: 327
@ArunKumar-bq9pk
@ArunKumar-bq9pk 11 күн бұрын
കേരളത്തിൽ ഒരു എംപിയെ തന്ന തൃശൂർകാർക്ക് ഒരായിരം നന്ദി ❤️❤️❤️❤️❤️❤️❤️❤️
@indianpower7597
@indianpower7597 11 күн бұрын
Now.. No use for Thrissur people 😢
@v_K0808
@v_K0808 11 күн бұрын
@@indianpower7597who told you that there is no use for tcr ppl ??
@Narimaan925
@Narimaan925 11 күн бұрын
​@@indianpower7597😂😂😂karachil thanne😂
@abijackson1000
@abijackson1000 11 күн бұрын
തൃശൂര്‍ എന്ത് കൊണ്ട് വന്നു 😂
@v_K0808
@v_K0808 11 күн бұрын
@@abijackson1000 SG tcr MP ayit oru Maasam aavunne ullu .. Mp aavunnathune munne thanne orupaad sakthan market development ulpade karyangal cheythitunde … 5 varsham undallo Vettukili kutta… Karanju andam kalagngum engane poya 🥳
@hadizayn
@hadizayn 11 күн бұрын
കേരളത്തിന് ഇപ്പോൾ ഒരു എംപി മാത്രമേയുള്ളോ?? 🤔 ✅ ബാക്കിയുള്ള 19 ജയിച്ച വാഴകൾ എവിടെ?? 😂🤣
@suryaelectronics9282
@suryaelectronics9282 11 күн бұрын
😂😂😂
@VINEESHVINAYAN
@VINEESHVINAYAN 11 күн бұрын
😂😂😂അതല്ലേ...
@ManjuManju-vp8hc
@ManjuManju-vp8hc 11 күн бұрын
സത്യം
@Sunil-nz1mv
@Sunil-nz1mv 11 күн бұрын
ഇപ്പോൾ മനസ്സിലായല്ലോ സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ രഹസ്യം? അതോടൊപ്പം ജയിച്ച മറ്റുള്ള useless MP മാരുടെ യോഗ്യത?😂😂😂
@user-wh6cl8ec5d
@user-wh6cl8ec5d 11 күн бұрын
ബാക്കി ഉള്ള വാഴകൾ ആരാണ് വോട്ട് മറിച്ചത് എന്ന് തെളിയിക്കാൻ കാണിപ്പയൂരിനെ കാണാൻ പോയി 😂
@krishnadasank5336
@krishnadasank5336 11 күн бұрын
കേരളം മുഴുവൻ കൈപ്പിടിയിൽ❤❤SG❤❤
@Louis_787
@Louis_787 6 күн бұрын
😂😂😂😂😂😂
@pramodkumarkj1164
@pramodkumarkj1164 11 күн бұрын
തൃശൂർകാർക്ക് നന്ദി സുരേഷ് ഗോപിയെ തന്നതിൽ...
@geetapillai1819
@geetapillai1819 11 күн бұрын
ഇനി ഹിന്ദുക്കളുടെ മേൽ കുതിരകയറാൻ പിണറായി 10 പ്രാവശ്യം ചിന്തിക്കും. തൃശൂർകാർക്ക് ഒരു ബിഗ് സല്യൂട്ട്. 🙏🙏🙏
@dazzlingvoyage5599
@dazzlingvoyage5599 11 күн бұрын
ഭയങ്കരം 🤣
@sreeragv5771
@sreeragv5771 11 күн бұрын
അയ്യോ ഞങ്ങൾ ഹിന്ദുക്കളെ ഇങ്ങനെ അങ്ങ് സുഖിപ്പിക്കല്ലേ... കേട്ടിട്ട് രോമം എഴുനേറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു....... 😡
@athulkrishnan.k4084
@athulkrishnan.k4084 11 күн бұрын
​@@sreeragv5771 potte vedu ini 5 varsham kazhinju parayam😂
@maheshkumar-tk2rx
@maheshkumar-tk2rx 10 күн бұрын
ജയ് സുരേഷ് ഗോപി ജയ് ബിജെപി ❤
@shajinesht6225
@shajinesht6225 6 күн бұрын
Jai SG
@FLIPMART604
@FLIPMART604 11 күн бұрын
ഇതിപ്പോ മുഖ്യമന്ത്രി പോലും ഇങ്ങനെ എല്ലാ ഇടതും എത്തില്ല sg ❤
@dipin2
@dipin2 11 күн бұрын
ഞങ്ങൾ തൃശൂർ ക്കാർ ഇദ്ദേഹത്തിന് മുൻപ് വേറെയൊരാളെ എംപി ആക്കി വീട്ടിരുന്നു Mr പ്രതാപനെ. ഒരു ഉപകാരവും ഉണ്ടായില്ല വല്ലപ്പോഴും കണ്ടാൽ ഭാഗ്യം പ്രതാപൻ ചേട്ടൻ നിന്നുരിന്നെങ്കിൽ കെ മുരളീധരൻ ന് കിട്ടിയ വോട്ടു പോലും കിട്ടില്ലായിരുന്നു. ഞങ്ങൾ തൃശൂർ സുരേഷ്ഗോപിക്ക് മനസ്സറിഞ്ഞു കൊടുത്തതാ
@indianpower7597
@indianpower7597 11 күн бұрын
Now no use for Thrissur people 😢
@abijackson1000
@abijackson1000 11 күн бұрын
എന്നിട്ട് തൃശൂര്‍ എന്ത് കൊണ്ട് വന്നു
@ElonHusky
@ElonHusky 11 күн бұрын
@@indianpower7597 for kammis yes not for malayalis
@MohamedAli-qx9pu
@MohamedAli-qx9pu 10 күн бұрын
അവിടെ കാലങ്ങളായി എന്തൊക്കെ യുണ്ടോ., അതെല്ലാം ഇയാൾ കൊണ്ട് വന്നതാണെന്ന് പറയും..!!നോക്കിക്കോ??
@eft5620
@eft5620 10 күн бұрын
​@@indianpower7597Mone,mr sureshgopi not only mp of trissur but also a central minister
@lipusunder9332
@lipusunder9332 11 күн бұрын
തൃശൂർ ക്കാർക്ക് നന്ദി 🙏ഇങ്ങനെ വേണം മന്ത്രിമാർ 👍
@alaikamanoharan1231
@alaikamanoharan1231 11 күн бұрын
Mr. SKN, താങ്കൾക്ക് കേന്ദ്ര ടൂറിസം മന്ത്രി ശ്രീ സുരേഷ് ഗോപി എന്നുസംബോധന ചെയ്യാൻ മടി.? തീരെ വില കുറച്ച് ചാൻൽ റേറ്റിംഗ് കുറയക്കരുത് ?
@jcway400
@jcway400 11 күн бұрын
ടൂറിസം മന്ത്രിയല്ല സഹ മന്ത്രി
@redpillmatrix3046
@redpillmatrix3046 11 күн бұрын
Saha mantri kendra ale 😂 ​@@jcway400
@kavithathilakan
@kavithathilakan 11 күн бұрын
ഇല്ലല്ലോ. അവർ നല്ല ബഹുമാനം കൊടുക്കുന്നുണ്ട്... SKN എല്ലാവരോടും ഒരുപോലെ തന്നെ ആണ്. 👍
@Akashff77
@Akashff77 10 күн бұрын
വോട്ട് ചെയ്ത തൃശ്ശൂരുകാർക്ക് സല്യൂട്ട്. കേരളമൊട്ടാകെ വലിയ വികസനവും പുരോഗതിയും അദ്ദേഹം കൊണ്ടുവരും
@ullasu7982
@ullasu7982 11 күн бұрын
സന്ദർശനം.അടുത്തപ്രാവശ്യം..ആറ്റിങ്ങലും തിരുവനന്തപുരവും ok ആക്കണം.. വികസനം വരട്ടെ വളരെ നല്ലകാര്യം 👍👍
@masala7893
@masala7893 11 күн бұрын
ഇനിപ്പോ പ്രഹസനം ആണെങ്കിൽ പോലും പോകാൻ ഒരു മനസ് കാണിച്ചല്ലോ❤. ഇവിടെ പലർക്കും ഇല്ലാത്തതും ഇതാണ് 😢😢
@akhilasaiju3170
@akhilasaiju3170 11 күн бұрын
പ്രഹസനം ആണെന്ന് സ്വയം അങ്ങ് തീരുമാനിച്ചോ കഷ്ടം തന്നെ
@haneeshkmakk8517
@haneeshkmakk8517 11 күн бұрын
പോയില്ലെങ്കിൽ കേന്ദ്രമന്ത്രി തിരിഞ്ഞ് നോക്കിയില്ല!!!... പോയാൽ പ്രഹസനം!!!? മലയാളി ഡാ!!!!🫡🫡🫡
@akhiljose3116
@akhiljose3116 11 күн бұрын
​@@haneeshkmakk8517enthaanaavo malayalikal ingane?
@Sureshkumar-yi7xp
@Sureshkumar-yi7xp 7 күн бұрын
പ്രഹസനം അദ്ദേഹം നടത്തില്ല ചെയ്യുന്നതേ പറയു കമ്മി കൊങ്ങി ആറാട്ടു ടീമിനെ പോലെ അല്ല
@user-jw5lc9yo9d
@user-jw5lc9yo9d 10 күн бұрын
ഇദ്ദേഹം വേഗം കേരള മുഖ്യമന്ത്രി ആകാൻ പ്രാത്ഥിക്കാം 👏🏼👏🏼👏🏼
@user-mx6oy4vi4m
@user-mx6oy4vi4m 11 күн бұрын
കാട്ടിൽ പുലി കുറെ ഇണ്ടാവും. പക്ഷേ സിംഹം.. ഒരാൾ മതി.. രാജാവ്. സിംഹം ഡാ സിംഹം ❤
@nandakumarmani9769
@nandakumarmani9769 11 күн бұрын
കേരളവും മാറും കൂരിരുൾ മാറും പ്രഭാതമാകും വീണ്ടും നല്ല കാലം വരട്ടെ💪💪
@syamalamenon8688
@syamalamenon8688 11 күн бұрын
തൃശൂർ കാർക്ക് 🙏
@mudrasealmakers
@mudrasealmakers 10 күн бұрын
🌹🌹🌹ഒരു കേന്ദ്ര മന്ത്രി യേ തന്ന തൃശ്ശൂർ നിവാസികൾ ആയ രാജ്യ സ്നേഹികൾക്ക് എല്ലാം നന്ദി 🙏
@ukkens710
@ukkens710 11 күн бұрын
Thanks Thrissur 🫶🫶🫶
@gopalakrishnagk3350
@gopalakrishnagk3350 11 күн бұрын
കേരളം ഒന്നാഗെ പ്രതീക്ഷയിലാണ് S G Sir , you are great... 🙏 🙏 🙏
@user-xb4qx8xl9l
@user-xb4qx8xl9l 10 күн бұрын
തൃശൂരിലെ ജനങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ നല്ല ഒരു മന്ത്രിയെ കേരളത്തിന്‌ വേണ്ടി തന്നതിന് കേരളത്തിലെ എല്ലാത്തിനും പരിഹാരം ഉണ്ടാകട്ടെ
@gunsnroses1750
@gunsnroses1750 11 күн бұрын
കുരു പൊട്ടുന്നുണ്ടാവും ചിലർക് 😂
@Sunil-nz1mv
@Sunil-nz1mv 11 күн бұрын
വേറെയുമുണ്ട് 19 എണ്ണം, എല്ലാം വെറും useless😏😏😏
@anishb9216
@anishb9216 11 күн бұрын
Avur sah mantri ellalo
@bharathmahan14252
@bharathmahan14252 11 күн бұрын
​@@anishb9216 മന്ത്രീ ആയാലെ ബരൂ 😂😂 വന്‍കലേന് പോയ എംപി എവിടെ കുനിയാന്‍ പോയി
@Sunil-nz1mv
@Sunil-nz1mv 11 күн бұрын
@@anishb9216 ഒരു പ്രശ്നബാധിത പ്രദേശം സന്ദർശിക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനും എം.പി, എം.എൽ.എ., പഞ്ചായത്ത്, സംസ്ഥാനമന്ത്രിമാർ ഇവർക്കൊന്നും ഉത്തരവാദിത്വമില്ലേ? അതിന് കേന്ദ്രസഹമന്ത്രി മാത്രമേ പറ്റൂ?
@user-jw5lc9yo9d
@user-jw5lc9yo9d 10 күн бұрын
തൃശൂർകാർ ബുദ്ധിപരമായി തീരുമാനിച്ചപോലെ പാലക്കാട് കാരും ചേലക്കരക്കാരും തീരുമാനിക്കട്ടെ.. കേരളം കുതിച്ചുയരും 👏🏼👏🏼👏🏼
@sumathivc3941
@sumathivc3941 10 күн бұрын
തൃശ്ശൂർ നാട്ടുകാർ നന്ദി അറിയിക്കുന്നു
@athulv.r4663
@athulv.r4663 11 күн бұрын
Where is theeradesha puthran Sasi tharoor.😂
@midhunlal7744
@midhunlal7744 11 күн бұрын
😂😂
@ashwindevms
@ashwindevms 11 күн бұрын
Avenue vote cheytha kore theeradeshathe pottanmare orthitu sahathapam thonnunnu
@akhilsunil2995
@akhilsunil2995 11 күн бұрын
@@ashwindevms avidatha pottnmarkke vivram illa
@athulv.r4663
@athulv.r4663 11 күн бұрын
Avan tvminu vendi oru andiyum cheythitilla.. Lok sabha yil chennu vala vala englishil konachitt oru karyavum illa..
@ARUN_339
@ARUN_339 7 күн бұрын
He will come after 5 years 😅
@Ragnar655
@Ragnar655 11 күн бұрын
എത്രയും പെട്ടെന്ന് വർക്കലയെ ഒരു ലോക നിലവാരത്തിൽ ഉള്ള tourist destination ആക്കി മാറ്റണം. ഇത്രയും നല്ല beach ഉണ്ടായിട്ട് അതിനെ വേണ്ട വിധം ഉപയോഗപ്പെടുത്തി എടുക്കാത്തത് വളരെ മോശം ആണ്💯
@sreeragv5771
@sreeragv5771 11 күн бұрын
എപ്പോഴെങ്കിലും വർക്കലയിൽ പോയിട്ടുണ്ടോ ❓❓❓❓ഇല്ലെങ്കിൽ ഒന്ന് പോയി കാണണം അവിടെ വലിയ ആഡംബരം ഒന്നും ഇല്ലെങ്കിലും നന്നായിട്ട് ടുറിസം നടക്കുന്നുണ്ട്
@ElonHusky
@ElonHusky 11 күн бұрын
@@sreeragv5771 nadathi nadathi avide motham appikal aanu
@hrishi4451
@hrishi4451 11 күн бұрын
​@@sreeragv5771 പറി നടക്കുന്നു... ഞാൻ ആ പ്രദേശത്തെ ആളാണ് നീ എന്നോട് പറ.... ദേ ഇപ്പൊ കൂടി പോയിട്ടു വന്നതേയുള്ളു... ഒരു ബീച്ചിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ല... Floating bridge എന്ന പേരിൽ എന്തൊക്കെയോ കാണിച്ചു കൂട്ടി 10 piece ആയിട്ട് കരക്ക്‌ കിടപ്പുണ്ട്... മാലിന്യ സംസ്കാരണം ഇല്ല... നല്ല ടോയ്ലറ്റ് സംവിധാനം ഇല്ല showers ഇല്ല.. ടൂറിസം promote ചെയ്യുന്ന ഒരു മാങ്ങാണ്ടിയും ഇല്ല..
@sreeragv5771
@sreeragv5771 11 күн бұрын
@@hrishi4451എന്ത് നടക്കുന്നു എന്ന് നിങ്ങൾ പറഞ്ഞ നിലവാരത്തിൽ മറുപടി പറയാൻ താൽപ്പര്യം ഇല്ല... പിന്നെ യുട്യൂബ് ഒരു പൊതു മാധ്യമം ആണെന്ന് കരുതി മാന്യമായ ഭാഷയിൽ കമെന്റ് റിപ്ലൈ ചെയ്യണം... ഞാൻ സഭ്യമായ ഭാഷയിൽ ആണ് നിങ്ങളുടെ കംമെന്റിനു കമെന്റ് ചെയ്തത്..
@shinedayanand8813
@shinedayanand8813 4 күн бұрын
@@sreeragv5771 ബീച്ചിൽ തെരുവ് നായ്ക്കൾ കാരണം അങ്ങോട്ട്‌ പോകാൻ പറ്റില്ല... തീരെ വൃത്തിയില്ലാത്ത ബീച്ചും...
@deepakmundakayam2565
@deepakmundakayam2565 11 күн бұрын
ബാക്കി 19 കൊതവാഴകളെ വോട്ട് ജയിപ്പിച്ച മലയാളികളെ ഓർക്കുമ്പോൾ 😄😄😄😄
@dazzlingvoyage5599
@dazzlingvoyage5599 11 күн бұрын
ഡെയ്... ഈ മുത്തുവാഴയുടെ പുറകെ ക്യാമറ കൊണ്ട് നടക്കുന്നത്... പണ്ട് ഒരു പഴം ചൊല്ല് ഉണ്ടല്ലോ അതു തന്നെ.. കുറച്ചു ദിവസത്തേക്ക് കാണും 😂😂😂
@Narimaan925
@Narimaan925 11 күн бұрын
​@@dazzlingvoyage5599pulikaran thottapol vare paranja vaaku paslichadane...ne Hamas kannukondu nokkunondu thonnunnada😂😂😂
@sreedharv2006
@sreedharv2006 11 күн бұрын
ഒരു പാവം വാഴ കോളനികൾ മാറ്റി പട്ടണം ആക്കി ഉത്തരവാക്കി പട്ടിണിയാണെങ്കിലും കോളനി ഊര് ഒന്നും വേണ്ട നഗർ ആകട്ടെ പട്ടണം
@SajithO-ci7ty
@SajithO-ci7ty 11 күн бұрын
ബാക്കിയുള്ള 19 വാഴകളും കൊതിയും നുണയും പറഞ്ഞു നടക്കുന്ന പപ്പുവിന്റെകൂടെ അടുത്ത കുത്തിത്തിരിപ്പ് എങ്ങനെ ഉണ്ടാക്കാം ആലോചനയോഗം നടക്കുകയാണ് 😂😂😂
@MR.INDIA903
@MR.INDIA903 11 күн бұрын
തൃശ്ശൂരെ ലവ് യു ഡാ ❤️❤️❤️🥰🥰.
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 11 күн бұрын
SG 🔥❤️
@bosetvkerala
@bosetvkerala 10 күн бұрын
ജനനായകൻ ജനങ്ങൾക്കുവേണ്ടി ജനങ്ങളോടൊപ്പം 🔥🔥🔥🔥♥️♥️♥️ ഇനിയെങ്കിലും കേരളമേ നന്മയുള്ള ദേശസ്നേഹികളെ തിരിച്ചറിയൂ... വർഗീയവാദികൾ എന്ന് മുദ്ര കുത്താതിരിക്കൂ....❤❤❤
@rajeevkpai5340
@rajeevkpai5340 11 күн бұрын
മറ്റു 19 മരവാഴകൾ എവിടെ
@sabubabu767
@sabubabu767 11 күн бұрын
Ithu mikkavarum 10 varshathinulil bjp keralam pidikum
@Pranav_770
@Pranav_770 11 күн бұрын
Thrishur jangale thanks❤
@Agnion
@Agnion 11 күн бұрын
Sg❤🔥
@ptsp4313
@ptsp4313 11 күн бұрын
പത്തൊമ്പത് വാഴകൾക്ക് വോട്ട് കുത്തിയ ജനങ്ങളെ നിങ്ങൾ ഇത് കാണുന്നുണ്ടോ നമ്മൾ വോട്ട് കുത്തുന്നത് നാടിൻറെ പുരോഗതിക്ക് ആണ്
@prathyushraj1994
@prathyushraj1994 11 күн бұрын
SG❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jishnuvasudev5655
@jishnuvasudev5655 11 күн бұрын
തിരുവനന്തപുരത്തിന്റെ വാഴ ശശിയെ കണ്ടവരുണ്ടോ
@jasmimujeeb-
@jasmimujeeb- 9 күн бұрын
നമ്മുടെ നാട്ടിലെ മറ്റുള്ള എംപിമാർ എവിടെപ്പോയി ടൂറിസം വകുപ്പ് മന്ത്രി എവിടെ. ഇനിയെങ്കിലും നിങ്ങൾ എല്ലാവരും സുരേഷ് ഗോപി സാറിനെ പോലുള്ള നല്ല മനുഷ്യനെ കണ്ടുപടി ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യു. അങ്ങനെ ചെയ്താൽ തീർച്ചയായും നിങ്ങളെയും ജനങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിക്കും ഒരു മനുഷ്യൻ ഒരു ജന്മമായില്ലേ ഉള്ളൂ അത് സൽക്രമം ചെയ്യു. സ്വന്തം കുടുംബത്തിനു വേണ്ടിയും സ്വന്തം തടിക്കു വേണ്ടി മാത്രം നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്ക് വേണ്ടി കൂടി ജീവിക്കും സുരേഷ് ഗോപി സാറിനെ പോലെയുള്ള പുണ്യ വ്യക്തിയെ കണ്ടു പഠിക്കു
@3737.
@3737. 11 күн бұрын
കേരളത്തിൽ ഒരു MP with കേന്ദ്ര മന്ത്രി അവിടത്തെ mp, mla ഇത് വരെ വന്നു നോകിയിട്ടില്ല ആറ്റിങ്ങൽ നിന്ന cpm സ്ഥാനാർഥി v joy ആണ് mla
@renusiji8889
@renusiji8889 9 күн бұрын
Big salute. Thrusure. People. Jaihind❤
@ousephousephcr
@ousephousephcr 11 күн бұрын
S G sir ഞങ്ങളുടെ തൃശൂർ കുറ്റിപ്പുറം റോഡ് ഒന്ന് ശരിയാക്കി തരുമോ
@indianpower7597
@indianpower7597 11 күн бұрын
No never.. I am the king of kerala and Tamil Nadu 😢
@Narimaan925
@Narimaan925 11 күн бұрын
​@@indianpower7597ne karanju mezhukaan allayidathum undalodei😂😂😂
@masterrvishnubal137officiall
@masterrvishnubal137officiall 11 күн бұрын
കിഴങ്ങനായ നിങ്ങളുടെ MLA യോടും മരവാഴയായ റിയാസിനോടു൦ ആദ്യം പരാതി൭പ്പടൂ.....
@Mhh-il7yx
@Mhh-il7yx 11 күн бұрын
Lakshakanakkin bhooripaksham nedi jayicha aalkar undallo...avarod poi parayuu
@sidharthraj9269
@sidharthraj9269 11 күн бұрын
റോഡ് ശെരിയാക്കാൻ പറ്റില്ല bro... അത് pwd അല്ലെ.. കേരള സർക്കാർ കാര്യം ആണ്... Mp ക്ക് ഒന്നും ചെയ്യാൻ പറ്റില്ല..
@ArunKumar-bq9pk
@ArunKumar-bq9pk 11 күн бұрын
പുള്ളി പണിയെടുക്കാൻ വന്ന ആളാണ് മക്കളെ Sg❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@bineshmudakkazhim44
@bineshmudakkazhim44 11 күн бұрын
19 mp evida poyi
@vikramannairg8346
@vikramannairg8346 11 күн бұрын
സർ S G 🙏🙏🙏🙏🙏🙏
@lakshmiku6126
@lakshmiku6126 8 күн бұрын
ഈ സ്മാർട്ട് എന്നും ഈശ്വരൻ അദ്ദേഹ ത്തിന് എന്നും കൊടുക്കട്ടെ
@Shajahan824
@Shajahan824 7 күн бұрын
ദൈവത്തിന്റെ സ്വന്തം നാട് തൃശൂർ ആണ് 🔥
@Anirdhsukumar
@Anirdhsukumar 10 күн бұрын
കേരളത്തിന് ഇപ്പോൾ ഒരു എംപി മാത്രമേയുള്ളോ?? ബാക്കിയുള്ള 19 ജയിച്ച വാഴകൾ എവിടെ ?? Chaapi Parambil evide ?
@anooplal5798
@anooplal5798 11 күн бұрын
രാജീവ്‌ and വി മുരളീധരൻ ജയിക്കണം ആയിരുന്നു
@rakeshkr2341
@rakeshkr2341 11 күн бұрын
പുളളി ഒന്ന് തിരിഞ്ഞെങ്കിലും നോക്കി മന്ത്രിയും mla യും കണ്ടത് പോലുമില്ല , ഫ്ളോട്ടിംഗ് ബ്രിഡ്ജ് മൂലക്കെടുത്ത് ഇട്ടിട്ടുണ്ട് 😂
@ramachandranp8965
@ramachandranp8965 11 күн бұрын
👍👍👌👌sg🙏
@Rose13136
@Rose13136 6 күн бұрын
Thanks thrissur
@noname5018
@noname5018 8 күн бұрын
സുരേഷ് സർ പറയാൻ വാക്കുകളില്ല പതറാതെ മുന്നോട്ട്. നമ്മുടെ ഭാവി മുഖ്യമന്ത്രി.
@user-mp1zf5th1j
@user-mp1zf5th1j 11 күн бұрын
Respected SG
@dadeepak1
@dadeepak1 11 күн бұрын
ഇയാളുടെ ഒരു അവതരണം..... എന്താ പറയുക.... അറിയാതെ SG❤️ യെ കണ്ടപ്പോ കയറിപോയതാണ്
@lalur4424
@lalur4424 11 күн бұрын
ഇത് പോലെ ആലപ്പുഴയിൽ ലും തിരുവന്തപുരത്തു മാറ്റങ്ങൾ വന്നേനെ
@rajukunjupillai755
@rajukunjupillai755 11 күн бұрын
SG sir please note that the Bali mondapam also they closed and is doing the bali in a temporary make shed which is very inconvieint to huge number of devotees who come from far away place to perform BALI🙏🙏🙏
@krishnakumarms994
@krishnakumarms994 11 күн бұрын
🙏
@praveenprakash1879
@praveenprakash1879 11 күн бұрын
♥️
@adarshks957
@adarshks957 11 күн бұрын
❤❤
@yadhuvallachira
@yadhuvallachira 11 күн бұрын
MP aayitt engane appol Kerala CM aayaalloo ബാക്കിയുള്ള 19 ജയിച്ച വാഴകൾ എവിടെ??
@kakkaratt4865
@kakkaratt4865 11 күн бұрын
Where are the other 19 MP Vazhakal?
@jayantito8520
@jayantito8520 11 күн бұрын
SG ippolum camera yude munpil ...jwaali cheyy sg,,,veruthe action cut okk kalyaooo
@PradeepV.A
@PradeepV.A 8 күн бұрын
S.g.supr
@akhilajay4342
@akhilajay4342 10 күн бұрын
❤❤❤❤❤
@rakeshcr7704
@rakeshcr7704 11 күн бұрын
യഥാർത്ഥ ജന പ്രതിനിധി🔥
@chackoxavier5835
@chackoxavier5835 8 күн бұрын
❤❤❤❤❤❤❤❤❤❤
@Deepthijk
@Deepthijk 9 күн бұрын
Kerala Tourism മരുമകനിൽ നിന്ന് sg ക്കു കൊടുത്ത thrissur കാർക്ക് ഇരിക്കട്ടെ 👍🏻👍🏻👍🏻👍🏻
@safeeraas5253
@safeeraas5253 6 күн бұрын
ഹ ഹ. അപ്പോൾ ഇയാൾ കേന്ദ്രമന്ത്രിയോ കേരള മന്ത്രിയോ???
@anilkumar-ki5so
@anilkumar-ki5so 10 күн бұрын
We hope he will do many things for our kerala👍🏻
@user-xm8xo1mg8b
@user-xm8xo1mg8b 11 күн бұрын
You are great sir ❤❤
@GoddessKerala
@GoddessKerala 11 күн бұрын
Our Sureshettan❤
@suryaa5533
@suryaa5533 6 күн бұрын
Respect to thrishur people..❤
@aji2552
@aji2552 7 күн бұрын
കുന്നിടിച്ചത് മഴ അല്ല ഹേ... അതു ആദ്യം തിരക്ക്
@ARUN_339
@ARUN_339 7 күн бұрын
Where is the son-in-law (tourism minister) ?
@dhanya3232
@dhanya3232 10 күн бұрын
Njangade varkala vannit kaanan pateelallo☹️
@shajips258Shaji
@shajips258Shaji 11 күн бұрын
KING
@evpradeep6302
@evpradeep6302 11 күн бұрын
Its clear that petroleum and tourism ministers are keeping this MoS far away from the ministry ...they know this actor will capture the show with routine dialogue deliveries....so he has got ample time to take care of this gods own somalia with his masters blessings
@sagarbuddyscafe9577
@sagarbuddyscafe9577 11 күн бұрын
SG💓
@Active22923
@Active22923 11 күн бұрын
കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅🤣
@ajanthakumari6678
@ajanthakumari6678 9 күн бұрын
🤔🤔 ella karrieyathelum 😎 edspedeiel undakatte😎 good 🥰
@reebasreenivasan8574
@reebasreenivasan8574 7 күн бұрын
തുടങ്ങി മക്കളെ തൃശ്ശൂർ പൂരം എല്ലാ സുരേഷ് ഗോപി പൂരം
@AmbikaSubramanium
@AmbikaSubramanium 4 күн бұрын
Help for Suresh hopi sr
@hemanth_u
@hemanth_u 11 күн бұрын
Agola marketum koode undallo
@Sureshkumar-yi7xp
@Sureshkumar-yi7xp 7 күн бұрын
ഇത് പോലെ ആകണം എംപി SG 👍👍❤️❤️
@binulekshmananbinulekshman1262
@binulekshmananbinulekshman1262 11 күн бұрын
THRISHOORKARKKU NANDHI ❤❤❤
@solamansimon8080
@solamansimon8080 6 күн бұрын
Mazhaye thudarnnu idinju ennakki allee 24 news, tourism departmentum collectorum arinjondu avide kunnidichathanu, athinethire Lorance enna vyakthi PM nu parathi ayachathine thudarnnanu SG avideyethiyathum aa neekangal nirthalakkiyathum, SG kku valiyoru salute........
@Kerala923
@Kerala923 11 күн бұрын
തീരദേശ ദ്രോഹികൾ എവിടെ പോയി അവരുടെ എംപി എവിടെ പോയി...
@jijindcruz84
@jijindcruz84 11 күн бұрын
SG 💪💪💪👌👌👌👌
@NikeshMuthana
@NikeshMuthana 11 күн бұрын
Le ബാക്കി ഉള്ള MP വാഴകൾ : ഇവൻ നമ്മളെ ഒക്കെ വെറുതെ ഇരുന്ന് ഇരിക്കാൻ സമ്മതികൂലാ 😂
@sreeragamaddz
@sreeragamaddz 11 күн бұрын
19 Mara vazakal evide
@girijamepram391
@girijamepram391 7 күн бұрын
തിരുവനന്തപുരംMP എങ്ക് േപായി
@jyothiak1155
@jyothiak1155 5 күн бұрын
ശ്രീ സുരേഷ് ഗോപിയെക്കുറിച്ചു പറയുമ്പോൾ SKN - ന് ഊർജ്ജം ഇല്ല.
@constructionchannel2400
@constructionchannel2400 7 күн бұрын
Minister
@bijukumar7797
@bijukumar7797 11 күн бұрын
SG❤❤❤
@sachinbalan123
@sachinbalan123 11 күн бұрын
Mr Sasi is still watching WC T20?
@user-qd3uh5zv7w
@user-qd3uh5zv7w 6 күн бұрын
മല ഇടിച്ചു തകർത്തിട്ടുള്ള ഒരു വികസനത്തേയും ഒരു മനുഷ്യ സ്നേഹിയും പ്രകൃതി സ്നേഹിയുമായ എംപി ചെയ്യരുത് എന്ന് അപേക്ഷിക്കുകയാണ് പ്രകൃതിയെ മറന്നുള്ള വികസനം... അത്‌ വേണ്ട
@mahathma3833
@mahathma3833 11 күн бұрын
Thankyu തൃശൂർ 🙏🙏🙏🙏🙏
@sijiamalath1034
@sijiamalath1034 8 күн бұрын
🚩🚩🚩🚩
@trendyvideo9697
@trendyvideo9697 11 күн бұрын
Sandharshanam mathrame olluu??
@Pickachu4321
@Pickachu4321 11 күн бұрын
SG❤
@ManojManoj-iw6qw
@ManojManoj-iw6qw 4 күн бұрын
Murali vazha, eppol sg yude pa aano
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,1 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 92 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН