മടി കാരണമാണ് അന്ന് താടിയും മുടിയും വെട്ടാതിരുന്നത് | Babu Antony Interview | Part 2 | Cue Studio

  Рет қаралды 26,243

cue studio

cue studio

Жыл бұрын

അന്ന് സിനിമയിൽ ഉള്ള നായകന്മാർ എല്ലാവരും മീശ മാത്രം വെച്ച് മുടി ഒക്കെ വെട്ടിയ സുന്ദരന്മാരാണ്. ഞാൻ ആണെങ്കിൽ ആറടി മൂന്ന് ഇഞ്ച് പൊക്കവും വെച്ച് തലമുടിയും താടിയും നീട്ടി വളർത്തി, ഒരു കമ്മൽ ഒക്കെ ഇട്ടാണ്. അപ്പോ ഹീറോ ആവാൻ ഒരു ചാൻസും ഇല്ലെന്ന് തീർച്ചയായിരുന്നു. എങ്കിൽ പിന്നെ വില്ലൻ ആവാം എന്ന് വിചാരിച്ചു. ബാബു ആൻ്റണിയുമായി ദ ക്യു സ്റ്റുഡിയോ എഡിറ്റർ മനീഷ് നാരായണൻ സംസാരിക്കുന്നു.
#babuantony #madanolsavam #cuestudio
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 48
@prarthanajanani829
@prarthanajanani829 Жыл бұрын
ബാബു ആന്റണി ഇഷ്ടം.❤ അന്നത്തെ റോക്കി ഭായ്. ഇന്ന് KGF ബാഹുബലി കാലത്ത് ബാബു ആന്റണിക്ക് നല്ല പ്രസക്തി ഉണ്ട്. ലൂസിഫറിലെ ബോബി എന്ന കഥാപാത്രം ബാബു ആന്റണി ആയിയുന്നേൽ പൊളിച്ചേനെ.❤ ഉപ്പുകണ്ടം ഭാഫിയ നാടോടി ഭരണകൂടം ചന്ത ദാദ കംബോളം.. കടൽ അങ്ങനെ എത്രയോ തിയ്യറ്ററിൽ കയ്യടിച്ച കുട്ടികാല സിനിമകൾ..❤
@shafvanek4301
@shafvanek4301 Жыл бұрын
എന്ത് മനോഹരമായി ആണ് ബാബു ചേട്ടൻ സംസാരിക്കുന്നത്. കേട്ടിരുന്നാൽ സമയം പോകുന്നതേ അറിയില്ല ❣️
@naaaz373
@naaaz373 Жыл бұрын
നിങ്ങൾക്ക് ഉള്ള ഫാൻബേസ് അങ്ങനെ എളുപ്പം ഇല്ലാതാവില്ല. കാരണം നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ ബാബു ചേട്ടാ 😍
@RKR1978
@RKR1978 Жыл бұрын
കേരളത്തിൽ Martial arts classes ഇത്ര കൂടാൻ കാരണക്കാരൻ ആയ ആളാണ് ഇദ്ദേഹം … 😍😍
@sreekumarpr7363
@sreekumarpr7363 Жыл бұрын
ഈ മനുഷ്യൻ ഉണ്ടാക്കിയ ഓളം ചെറുതല്ല... സ്കൂളിൽ പഠിക്കുന്ന കാലത്ത് ബാബു ആന്റണി പടം ആണോ വില്ലൻ or നായകൻ കണ്ടിരിക്കും.... 🙏👍👍😍😍😍
@user-cl3je8dc9k
@user-cl3je8dc9k Жыл бұрын
ബാബു ആൻ്റണി ക്ക് പകരക്കരാൻ ഇല്ല അത് കൊണ്ട് പുള്ളി തന്നെ ആണ് ആക്ഷൻ രാജാവ് ഇനി ഒരു രാജാവ് വരും വരെ കീരീടം വെച്ച രാജാവ് ബാബു ആൻ്റണി ആണ് ഇദേഹത്തിൻ്റെ സിനിമ മാത്രം കണ്ട ഒരു കാലം ഉണ്ടായിരുന്നു മലയാള സിനിമയെ പിടിച്ചു നിർത്തിയിരുന്ന ഒരേ ഒരു ആക്ഷൻ രാജാവ്
@seenacherian5697
@seenacherian5697 Жыл бұрын
ബാബു ആൻ്റണിക്ക് ഇപ്പോഴാണ് ശരിക്കും മനസിലായത് അങ്ങേർക്ക് ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാർ മുഴുവനും ആരാധകരായിട്ടുണ്ടായിരുന്നു എന്നത്..❤ഒരു സൈലൻ്റ് വില്ലന് ഇതിനപ്പുറം എന്തുവേണം..ആള് എത്ര പാവം .താടിയും മുടിയും മാത്രം കാട്ടിയ വില്ലത്തരങ്ങൾ...❤
@shafvanek4301
@shafvanek4301 Жыл бұрын
ബാബു ചേട്ടൻ. TREND സെറ്റർ OF മോളിവുഡ് ❣️😊
@abhijithes4417
@abhijithes4417 Жыл бұрын
Oru Babu antony+Amal neerad combo Film vannaal....🔥
@robinthomas3168
@robinthomas3168 Жыл бұрын
15:43 my God. what a humble person he is
@antojoseph449
@antojoseph449 Жыл бұрын
Babu Antony underrated gem of Mollywood
@visakh007
@visakh007 Жыл бұрын
ബാബു ചേട്ടാ,,,,,I am your very big fan,,,,,, I cannot forget your old movies.
@scpgypsyman
@scpgypsyman Жыл бұрын
ബാബു ആന്റണി അണ്ണൻ ശ്രമിച്ചാൽ ഒരു പിടി നല്ല ആക്ഷൻ സിനിമകൾ ഇനിയും മലയാള സിനിമകൾ ഉണ്ടാകും
@paruskitchen5217
@paruskitchen5217 Жыл бұрын
Congratulations to Mr Babusir.we never forget your old movies 👍❤️🙏🎉😀
@human1899
@human1899 Жыл бұрын
Youngesters should learn the discipline and humbleness from him. Such a gentleman ❤
@FarzinAhammed
@FarzinAhammed Жыл бұрын
എന്നാലും ആൾ സ്വയം കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞു അങ്ങ് പൊങ്ങുന്നുണ്ട്
@HARIKRISHNAN-ky2tj
@HARIKRISHNAN-ky2tj Жыл бұрын
Looking forward to see him in an Amal Neerad movie
@arjunpavithran5537
@arjunpavithran5537 Жыл бұрын
Polikkum ath🔥🔥🔥
@vcutzentertainments7042
@vcutzentertainments7042 Жыл бұрын
പുതിയ രീതിയിൽ പുതിയ കഥാപാത്രങ്ങൾ ആയി തിരിച്ചു വരട്ടെ
@raimolsiji8647
@raimolsiji8647 Жыл бұрын
Such a humble man and a good human being
@anarmedia4077
@anarmedia4077 Жыл бұрын
That vintage Babu Antony was something else ❤️
@user-rs7gw9pr2x
@user-rs7gw9pr2x Жыл бұрын
Humble person ❤️
@sreekumarpr7363
@sreekumarpr7363 Жыл бұрын
ഇനി ഇടയ്കിടയ്ക് വരാതെ full time സിനിമയിൽ നിക്കൂ.... പ്ലീസ് 🙏🙏... We need to see you.... Sir...
@jojo-qr4xj
@jojo-qr4xj Жыл бұрын
Simple and humble man .❤
@francisvm9911
@francisvm9911 Жыл бұрын
He has got a lot of fans still
@gavansaju
@gavansaju Жыл бұрын
ഇങ്ങേരോരു ട്രെൻഡ് സെറ്റർ ആയിരുന്നു റെയ്ബാൻ ജിപ്സി ലോങ്ങ്‌ ഹെയർ കുരിശ് കമ്മൽ, ഹൈ കിക്ക്.ജോണ്ണി വാൾകേറിലെ വില്ലെനെകാൾ നായകനായി പഞ്ച് കൊടുത്ത് ദൂരദർശനിൽ കാത്തിരുന്നു കാണുന്ന കാലഘട്ടം ഉണ്ടായിരുന്നു. ഇന്നിരുന്നു കാണാൻ ക്ഷമ ഇല്ലെങ്കിൽ കൂടി അണ്ണൻ അന്ന് മാസ്
@vinishvijayan9813
@vinishvijayan9813 Жыл бұрын
Interviewer adipoly. Standard questions
@weirdnwackysid9997
@weirdnwackysid9997 Жыл бұрын
madanolsavam nalla padamanu engeru pwolichittund and ellarum. pand poovinu puthiya poothennal kand pedicha oralaanu njanum😐. then pandathe padathile swag and style enthairunnu. jeans, shoe t shirt jeans trend setter ayrunnu nilan mudi. puthiya directors different characters kodukkanam ellam cheyyan capable anu i think. kayam kulam kochunni scenoke romanchification
@francisvm9911
@francisvm9911 Жыл бұрын
I like Babu Antony than Mammootty and Mohanlal
@torch486
@torch486 Жыл бұрын
Haters illatha villain
@antojames9387
@antojames9387 Жыл бұрын
ബാബു ആന്റണിയുടെ കാര്യം ഞാൻ പറയാം. ബാബുവിന് ഭയങ്കര ഇമോഷണൽ രംഗങ്ങളൊന്നും അഭിനയിച്ചു ഫലിപ്പിക്കാനുളള skill ഇല്ല. അന്ത കാലത്ത് ഒരു നായക നടന് അത് must ആണ്. അതുകൊണ്ടാണ് ചന്തയും ഭരണകൂടവും പോലെ തീരെ കുറച്ചു പടങ്ങൾ മാത്രം ഹിറ്റ് അടിപ്പിക്കാൻ ബാബുവിന് സാധിച്ചുള്ളൂ. പക്ഷെ ഇന്ന് കാലം മാറി. കഥയോ വലിയ അഭിനയമുഹൂർത്തങ്ങളോ ഒന്നും ആവശ്യമില്ലാത്ത complete മാസ്സ് സിനിമകൾക്ക് പ്രകൃതി പടങ്ങൾ പൊട്ടി പാളീസാവുന്ന മലയാളം ഇൻഡസ്ട്രിയിൽ സ്വീകാര്യത ഉണ്ട്. സിൽവസ്റ്റർ സ്റ്റാലോന്റെയൊക്കെ കാര്യം പറഞ്ഞ പോലെ ബാബുവിന്റെ stone faced acting നു ഇന്ന് നല്ല മാർക്കറ്റ് ഉണ്ട്. അതേപോലെ നല്ല സംവിധായകർ പറഞ്ഞു ചെയ്യിച്ചാൽ ബാബുവിന് പരിമിതികൾക്കുള്ളിൽ നിന്ന് കിടിലം റോളുകൾ സമ്മാനിക്കാൻ കഴിയും. അതുകൊണ്ടാണ് മലയാള സിനിമയിലെ ഏറ്റവും ruthless & strong വില്ലൻ ആയ പുലിമുറ്റത്ത് സണ്ണിയെ നമ്മൾ ഉത്തമനിൽ കണ്ടത്. keanu reeves ന് അഭിനയിക്കാൻ അറിയില്ല. പക്ഷെ പണി അറിയാവുന്ന സംവിധായകന് keanu ന്റെ പ്ലസ് പോയിന്റുകൾ ആവശ്യമുള്ളതിനാൽ അതെടുത്ത് അഭിനയപരിമിതികൾ exposed ആവാതെ ജോൺ വിക്ക് sensation ആക്കാൻ സാധിച്ചു. ഇതേപോലെ മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കിടിലമായി ഫൈറ്റ് ചെയ്യുന്ന, മലയാളികളിൽ അധികം കാണാത്ത physique ഉള്ള ബാബു ആന്റണിയെ ബുദ്ധിപൂർവം ഉപയോഗിക്കാൻ കഴിവുള്ള സംവിധായകർ ഉണ്ടെങ്കിൽ അവർക്ക് ബോക്സ് ഓഫീസിൽ അത്ഭുതം സൃഷ്ടിക്കാം.
@ARUNTOM
@ARUNTOM Жыл бұрын
Then you must not have seen, Keanu's The Devil's Advocate, Much Ado About Nothing, Dangerous Liaisons etc.
@antojames9387
@antojames9387 Жыл бұрын
@@ARUNTOM എല്ലാം കണ്ടിട്ടുണ്ട്. ഞാൻ കണ്ടിട്ടുള്ള ലോക സിനിമകളുടെ പത്ത് ശതമാനം പോലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. Keanu ശരിക്കും a set of emotions മാത്രം ചെയ്തു ഫലിപ്പിക്കാനേ പറ്റൂ. ബാക്കിയൊക്കെ ചെയ്യുമ്പോൾ നല്ല അസ്സലായി പാളി പോവുകയും ചെയ്യും. jason statham നേക്കാൾ അഭിനയത്തിന്റെ കാര്യത്തിൽ ഭേദമാണെന്നു അല്ലാതെ വലിയ oscar issaac ന്റെ range ഒന്നും keanu reeves ന് ഇല്ല.
@mirzasamah
@mirzasamah Жыл бұрын
@@antojames9387 "ഞാൻ കണ്ടിട്ടുള്ള ലോകസിനിമകളുടെ പത്ത് ശതമാനം"// അത് പൊളിച്ചണ്ണാ 👏🏻😆
@Libinpanicker
@Libinpanicker Жыл бұрын
Thank you
@nikeshm9469
@nikeshm9469 Жыл бұрын
Curect
@shailnvp2255
@shailnvp2255 Жыл бұрын
മൂന്നാംമുറയിലെ ആദ്യ സീൻ ഫൈറ്റ്.
@tintueldho
@tintueldho Жыл бұрын
Wow❤
@CaNInDMusicWagon
@CaNInDMusicWagon Жыл бұрын
❤❤❤❤❤
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
@nivedithabalakrishnan5766
@nivedithabalakrishnan5766 Жыл бұрын
🎉❤
@aghilbalakrishnan2810
@aghilbalakrishnan2810 Жыл бұрын
💚
@twentyonezerofournineteeneight
@twentyonezerofournineteeneight Жыл бұрын
@rijojohnmeenmooden7983
@rijojohnmeenmooden7983 Жыл бұрын
❤️❤️❤️❤️
@JM-hn8mf
@JM-hn8mf Жыл бұрын
Oru hit pullikku kettethathundu
@arunmathew5149
@arunmathew5149 Жыл бұрын
യുദ്ധത്തിന്‍റെ നീതി ശാസ്ത്രത്തില്‍ ചതി എന്നൊന്നില്ല ശിവന്‍ , തന്ത്രങ്ങളെ ഉള്ളു ഇഹി ഇഹി ഹീ
@anarmedia4077
@anarmedia4077 Жыл бұрын
Actor Rahman nte oru cut
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 57 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 18 МЛН
RANJAN ABRAHAM | FILM EDITOR | INTERVIEW | GINGER MEDIA
39:49
Ginger Media Entertainments
Рет қаралды 59 М.
Cậu bé tốt bụng khi có người anh tốt | 111
1:01
Ông Lùn Vlog
Рет қаралды 7 МЛН
🚓КОПЫ явно такого НЕ ЖДАЛИ🫣#shorts
0:19
🚓КОПЫ явно такого НЕ ЖДАЛИ🫣#shorts
0:19