മണിപ്പൂരിൽ സംഭവിക്കുന്നത് | Manipur Violence | Manipur Issue Explained in Malayalam | alexplain

  Рет қаралды 1,039,936

alexplain

alexplain

Жыл бұрын

Manipur Violence | Manipur Issue Explained in Malayalam | alexplain
North Eastern Indian state of Manipur is witnessing large violence after the state government's move to include the Meitei community in the ST list. The tribal communities of the state are opposing this move which has led to large-scale violence in Manipur. To understand the issue, we need to know the geography, demography and history of Manipur. This video explains the current Manipur violence and the reasons and aftereffects of the same.
#manipur #manipurviolnce #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 2 900
@sreekumarvd8574
@sreekumarvd8574 Жыл бұрын
Good narration sir നമ്മുടെ നാട്ടിലെ ആളുകൾ യാഥാർഥ്യത്തെ മറച്ചുവച്ചു ഇത് രണ്ടു മതങ്ങൾ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. മണിപ്പൂരിൽ സമാധാനം എത്രയും പെട്ടന്ന് ഉണ്ടാവട്ടെ.
@HariHaran-dm6iq
@HariHaran-dm6iq Жыл бұрын
ഇപ്പോഴാണ് മണിപ്യൂരിലെ എഥാർത്ഥ പ്രശ്നം കുറച്ചെങ്കിലും മനസിലായത്... എന്തുകൊണ്ടാണ് നമ്മുടെ മുഖ്യ ധാര മാധ്യമങ്ങൾ ഒന്നും ഇക്കാര്യം ഇതുവരെ പറയാത്തത്.... അലക്സ്‌ താങ്കളുടെ ഉദ്യമത്തിന് ഒരുപാട് നന്ദി...
@bijumuhammedkarunagappally4103
@bijumuhammedkarunagappally4103 Жыл бұрын
പത്രങ്ങളിൽ ഇത് സംബന്ധിച്ച് വിശദമായ ലേഖനം വന്നിട്ടുണ്ട്. ഒരു പക്ഷേ സാർ ശ്രദ്ധിക്കാത പോയതാകാം
@anyakedutech6884
@anyakedutech6884 Жыл бұрын
@@bijumuhammedkarunagappally4103 ഏത് പത്രത്തിൽ?
@iam7779
@iam7779 Жыл бұрын
@@anyakedutech6884 മലയാള മനോരമ 25/05/2023
@MadhuMadhu-uo2oq
@MadhuMadhu-uo2oq Жыл бұрын
നിങ്ങൾ എന്താണ് ഈ പറയുന്നത് ? മെയ്ത്തെയ് , നാഗാ ,കുക്കു ഇവർ തമ്മിൽ വിവാദം ആണ് പ്രശ്നം എന്ന് പറഞ്ഞു തറപ്പിച്ചു . പക്ഷേ ഒരു ചോദ്യം . ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങൾ കത്തിക്കുന്നത് ആരാണ് ? ക്രിസ്ത്യാനികളേ തിരഞ്ഞു പിടിച്ച് വെടി വക്കുന്നത് ആരാണ് ? ക്രിസ്തുവിനെ ആരാധിക്കുന്നവർ കുക്കു ആണോ , മെയ്ത്തെയ് ആണോ അതോ നാഗാ ആണോ ? കുക്കു , മെയ്ത്തെയ് , നാഗാ ഒന്നും തന്നെ അല്ല പ്രശ്നം ബിജെപി ആണ് . അതുകൊണ്ടാണ് ബിജെപിയുടെ 14 MLA മാർ അമിത് ഷായ്ക്ക് റിസൈൻ ലെറ്റർ സമർപ്പിച്ചത് . കാരണം , ജനങ്ങൾക്ക് മനസിലാകാൻ തുടങ്ങിയപ്പോൾ ബിജെപിക്കാരേ ഓടിച്ചിട്ടടിക്കാൻ ജനം തീരുമാനിച്ചു .
@zayidabdullazayid4595
@zayidabdullazayid4595 Жыл бұрын
റവറിന് 300 കിട്ടി
@lijojose8475
@lijojose8475 Жыл бұрын
സത്യം പറഞ്ഞാൽ ഇപ്പോൾ ആണ് എന്ത് ആണ് അവിടുത്തെ പ്രശ്നം എന്ന് മനസ്സിൽ ആകുന്നത് 😊😊
@abdulnaseemabdul1972
@abdulnaseemabdul1972 Жыл бұрын
തന്നെയാണ് ഇന്ത്യയുടെ ഇപ്പോളത്തെ പ്രശനം സഹോദര , കാര്യങ്ങൾ മനസ്സിലായിട്ടും , ഇല്ലാതെ പോലെ , അല്ലെങ്കിൽ മനസ്സായിലാക്കാൻ താല്പര്യം ഇല്ല , ചെറിയുമ്പോലെ അറിയൂ , ഈ സ്ഥിതി മാറണം ഇന്നലെ ഇന്ത്യ . നന്നാവൂ
@KL13CH
@KL13CH 4 ай бұрын
​@@abdulnaseemabdul1972same with palestine
@amjadjr1865
@amjadjr1865 Жыл бұрын
ഏതൊരാൾക്കും മനസ്സിൽ ആവുന്ന രീതിയിൽ ഉള്ള അവതരണം 🙌
@shyju.m7729
@shyju.m7729 Жыл бұрын
അറിവ്, അത് വ്യക്തമായി വിവരിക്കാവാനുള്ള അങ്ങയുടെ കഴിവ് വളരെ ശ്ലാഘനീയം തന്നെ❤
@jainibrm1
@jainibrm1 Жыл бұрын
തെറ്റുധരിപ്പിക്കാനും
@Sumayyah-mg9mu
@Sumayyah-mg9mu Жыл бұрын
എത്ര പത്രങ്ങളിലൂടെ സഞ്ചരിച്ചിട്ടും കിട്ടാത്ത വ്യക്തത... Thanks Sir🙏🏻
@bibinvarghese9185
@bibinvarghese9185 Жыл бұрын
മണിപ്പൂർ കലാപത്തിലും ഗുജറാത്ത് കലാപത്തിലും എന്നെ ഏറ്റവും അധികം അതിശയിപ്പിച്ച വിഷയം ആണ് രണ്ടിലും ഒരു വിഭാഗത്തിന്റെ കയ്യിൽ പട്ടാളം ഉപയോഗിക്കുന്ന പോലെയുള്ള AK 47 തോക്കുകൾ ഗ്രനൈഡുകൾ എങ്ങനെ ഇത് ഉപയോഗിക്കാൻ പോലും അറിയാത്ത Tribal Group കളുടെ കയ്യിൽ വന്നു എന്നത് .🤔🤔!!!! .പിന്നെ DYFI State Secretary ജൈക് തോമസ് ഷെയർ ചെയ്ത ഒരു വീഡിയോയിൽ ഒരു ക്രിസ്ത്യൻ പള്ളിയുടെ അടിത്തറ വരെ ഛിന്നഭിന്നം ആക്കി അവിടെയുള്ള സെമിത്തേരി പോലും കത്തിച്ചു ചാമ്പൽ ആക്കി കളഞ്ഞിരിക്കുന്നു ..!!! ബി ജെ പി ഭരിക്കുമ്പോൾ മാത്രം ഉണ്ടായ ഗുജറാത്ത് കലാപവും മണിപ്പൂർ കലാപവും പുറത്തുനിന്നും ആളെ ഇറക്കി ചെയ്യുന്ന മുസ്ലിം, ക്രൈസ്തവ വംശീയ കൂട്ടകോല ആണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട 👌 ബി ജെ പി ഭരിക്കുമ്പോൾ മാത്രം ആണ് ഇത്തരം കലാപങ്ങൾ ഉണ്ടാകുന്നത് എന്നതും വളരെ ശ്രെദ്ധികേണ്ട ഒരു കാര്യം ആണ് .!!!
@Am6_Sr33
@Am6_Sr33 6 ай бұрын
​@@bibinvarghese9185 43 varsham aayi tudangeet bro. 43 varsham aayt BJP aano bharikunne.😂
@bibinvarghese9185
@bibinvarghese9185 6 ай бұрын
@@Am6_Sr33 43 വര്ഷം മുൻപാണോ ഗുജറാത്ത് കലാപവും മണിപ്പൂർ കലാപവും ഉണ്ടായത് 🤣🤣🤣ആട്ടെ അർത്തുങ്കൽ പള്ളി പൊളിക്കണം എന്ന് കേരളത്തിലെ ബിജെപിക്കാരൻ മോഹൻദാസ് തന്നെ പറഞ്ഞല്ലോ .അപ്പൊ അതോ 🤣🤣🤣നിങ്ങൾ കലാപക്കാർ ആണെന്ന് ആർക്കാണ് ഇവിടെ അറിയാത്തത് ബ്രോ ..അതുകൊണ്ടല്ലേ ""0"" സീറ്റിൽ മൂഞ്ചി തെറ്റി നില്കുന്നത് ,, ഇനി തൃശൂർ എലെക്ഷൻ കൂടി കഴിയുമ്പോ മൈനസ് ഡിഗ്രിയിൽ ഫ്രീസ് ആകും ഇവിടെ ബിജെപി🤣🤣🤣
@laibamariyamlaibamariyam7783
@laibamariyamlaibamariyam7783 Жыл бұрын
മണിപ്പൂരിൽ ഇങ്ങനെ ഒരു സംഭവം നടന്നതിനു പിന്നാലെ പരതി നഡക്കായിരുന്നു ഇതിനുപിന്നിലുള്ള യഥാർത്ഥ സംഭവം തേടി 😊 എനിക്ക് നിരാശപ്പെടേണ്ടി വന്നില്ല. നല്ല അവതരണം
@sijojose8312
@sijojose8312 Жыл бұрын
മണിപുരിൽ എന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ ഇപ്പോഴാണ് അതിന്റെ ഉള്ളിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നു മനസ്സിലായത്. Thank you for explaining this matter well. 👍🏻👍🏻👍🏻
@sreekanths1817
@sreekanths1817 Жыл бұрын
കേരളത്തിലെ സാധാരണകാര് ഇത് കേൾക്കണം. കേരളത്തിലെ മാമാ മാധ്യങ്ങൾക്ക് ഈ വീഡിയോ അയച്ച് കൊടുക്കണം. 🙏🏼 നന്ദി അലക്സ്
@sijuviji8615
@sijuviji8615 Жыл бұрын
മിഡിയ one ചാനൽ ജനങ്ങളെ തമ്മിൽ അടിപ്പിക്കൽ
@myway4582
@myway4582 Жыл бұрын
@@sijuviji8615 എങ്ങനെ അണ് തമ്മിൽ അടിപികുന്നത്... എന്ന് ഒന്ന് വിശദീകരിക്കാമോ..?
@rzwnrzwn6056
@rzwnrzwn6056 Жыл бұрын
@@sijuviji8615 ബുദ്ധിയില്ലാഴ്മ അഹങ്കാരമായി കാണുന്ന കഴുത 😂😂😂
@kdiyan_mammu
@kdiyan_mammu Жыл бұрын
@@myway4582 മദ്രസയി പോയ അറിയ അനക്ക്
@myway4582
@myway4582 Жыл бұрын
@@kdiyan_mammu ധണ്ട് അടി ആണോ മിത്രമേ...
@josesamuel8916
@josesamuel8916 Жыл бұрын
I was a teacher in Manipur for twenty years. You explained so well.
@hareshkairali4327
@hareshkairali4327 Жыл бұрын
107 ക്രിസ്ത്യൻ മത ഭീകരവാദികൾ യമപുരിയിലേക്ക് യാത്രയായി -അവർക്ക് സ്വർഗ്ഗത്തിൽ ഇനി 100 ഇരട്ടി അപ്പന്മാരെയും ,ഭാര്യമാരേയും ലഭിക്കും -അവർ നിത്യ ജീവന് അവകാശികളായിരിക്കും 😂😂
@johnythoppil24
@johnythoppil24 Жыл бұрын
മണിപ്പൂരിലെ കലാപത്തിന്റെ കാരണങ്ങളിലേക്ക് വിശദമായ ഒരു യാത്രയാണ് താങ്കൾ നടത്തിയിരിക്കുന്നത്. മണിപ്പൂരിൽ മിഷൻ പ്രവർത്തനം നടത്തുന്ന വൈദികർ എന്ന് അവകാശപ്പെടുന്നവർ ആരോപിക്കുന്നത് ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ഹൈന്ദവർ ആക്രമിക്കുന്നു എന്ന തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ്. ട്രൈബൽസ് അധിവസിക്കുന്ന ഹിൽ ഏരിയയിൽ മറ്റുള്ള വിഭാഗത്തിന് സ്ഥലം വാങ്ങുന്നതിനും ബിസിനസ് ചെയ്യുന്നതിനും അനുവാദമില്ലാത്തത് ആ പ്രദേശത്തിന്റെ വികസനത്തെ ബാധിക്കുന്നു എന്നതും വസ്തുതയാണ്. പോരാട്ട വീര്യം കൂടിയ ട്രൈബൽ വിഭാഗങ്ങളിൽ ഭൂരിഭാഗവും ക്രൈസ്തവരായിട്ടും മിഷനറിമാർക്ക് അവരെ അനുനയത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. 371 സി ട്രൈബൽ വിഭാഗത്തിന് അനുകൂലമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, ആ വിഭാഗത്തിനെതിരെ ഉള്ള ചൂഷണത്തെ പ്രതിരോധിക്കാൻ നിയമപരമായി പോരാടാനുള്ള അവസരവും ഉണ്ട് , അത് നേടിയെടുക്കാൻ അവരിൽനിന്ന് എംഎൽഎമാരും ഉണ്ട് .
@MadhuMadhu-uo2oq
@MadhuMadhu-uo2oq Жыл бұрын
മെയ്ത്തെയ് , കുക്കി , നാഗ , എന്നൊക്കെ പറഞ്ഞപ്പോൾ നിങ്ങൾ മനസിലാക്കി , ഈ വീഡിയോ വളരെ നന്നായി എന്ന് . പക്ഷേ നിങ്ങൾ ഒരു കാര്യം പോസ്റ്റുമാനൊട് ചോദിക്കണം , മണിപ്പൂരിൽ ഇത്ര വലിയ ബഹളം ഇതിനു മുന്പ് ഉണ്ടായിട്ടുണ്ടോ ? എല്ലാ സംസ്ഥാനത്തും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് . പക്ഷേ നമ്മുടെ ഹോം മിനിസ്റ്റർ അവിടെ ചെന്നിട്ട് എന്തു ചെയ്തു ? ബിജെപി ഗവൺമെന്റ് ആദ്യമായിട്ടാണ് മണിപ്പൂർ ഭരിക്കുന്നത് . അപ്പോൾ ബിജെപി കൊളുത്തിയ തീ അല്ലയോ മണിപ്പൂരിനെ കത്തിക്കുന്നത് ? ബിജെപി ഗവൺമെന്റിന് ഇതിൽ ഉള്ള റോൾ എന്താണ് എന്ന് ഒരു വാക്കു പോലും പറയാത്തത് എന്താണ് ? ബിജെപി ഗവൺമെന്റ് ഏത് വിഭാഗത്തേയാണ് സപ്പോർട്ട് ചെയ്യുന്നത് ?
@Ranjith-ni9fn
@Ranjith-ni9fn Жыл бұрын
​@@MadhuMadhu-uo2oqനിനക്ക് ആളുകളുടെ ജീവൻ അല്ലാ പ്രശ്നം നരേന്ദ്രമോദിയെ താഴേ ഇറക്കാൻ കുത്തിത്തിരുപ്പുമായി വരുകയാണ് സുടാപ്പി സാധാരണ മനുഷ്യരെ പറ്റി നിന്റെ മതം തിന്ന തലച്ചോറുമായി ചിന്തിക്കട... എന്തു ലാഭം കിട്ടുമെടാ ആളുകളെ പരസ്പരം തല്ലിച്ച്
@usafnaushad6657
@usafnaushad6657 Жыл бұрын
Your question is noticeable, who is playing politics by the present situation…? Manipur CM want to resign the post but the BJP group is objecting it … the governor rule must be imposed to bring peace in among the tribes and people of manipur …?
@shijupastor
@shijupastor Жыл бұрын
അങ്ങയുടെ ഈ വീഡിയോ മണിപ്പൂരിനെ കുറിച്ച് വളരെ അറിവ് തന്നു. പല മതവിഭാഗത്തിൽപ്പെട്ട സാധാരണ ആളുകൾക്കും ആശങ്കകൾ മാറുവാൻ ഇത് കാരണമാകും. 👍🙏
@vidyasagaranc100
@vidyasagaranc100 Жыл бұрын
മണിപ്പൂർ വിഷയം സാറിന്റെ വിഡിയോ കണ്ടതിനു ശേഷമാണ് എനിക്കു വ്യക്തമായി മനസ്സിലായത്. നല്ല അവതരണം...ഒരു പാട് നന്ദി സാർ....
@venu172.2
@venu172.2 Жыл бұрын
വളരെ സത്യസന്ധമായി വിഷയം അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ. രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള പ്രാദേശിക പ്രശ്നത്തെ ഹിന്ദുക്കളും ക്രിസ്തുമത വിശ്വാസികളും തമ്മിലുള്ള ലഹളയായി ചിത്രീകരിക്കുന്നത് ദേശദ്രോഹമാണ്. മാപ്പ് അർഹിയ്ക്കാത്ത അനീതിയാണ്.
@Adhamnazin
@Adhamnazin Жыл бұрын
സുഹൃത്തേ രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള പ്രേശനത്തിൽ വർഗീയത തിരുകിയത് മറ്റാരുമല്ല അവിടെയുള്ള ടീമുകൾ തന്നെയാണ്.. ഈ ഒരു സംവരണ പ്രശനതിന്റെ മറപിടിച്ചു 55ഇൽ അധികം ക്രിസ്ത്യൻ ചർച്ചുകൾ തകർത്തു... സംവരണ വിഷയം മാത്രമാണ് എങ്കിൽ ദേവാലയങ്ങൾക് നേരെ എന്തിനു ആക്രമണം നടത്തണം
@bheemaraja3942
@bheemaraja3942 Жыл бұрын
മീതായ് വിഭാഗത്തിൽ 78% ഹിന്ദുക്കളും 15% ക്രിസ്ത്യാനികളും 7% മറ്റുള്ളവരുമാണ്. മിതായ് വിഭാഗത്തിൽ അത്യാധുനിക ആയുധങ്ങളോ terrorist organizationഓ ഇല്ല . കുക്കി വിഭാഗത്തിന് അത്യാധുനിക ആയുധങ്ങളുണ്ട് terrorist സംഘടനകളുമുണ്ട്. ഇവർ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. ഇവർ പലപ്പോഴും മിതായ് വിഭാഗത്തെ വെടിവച്ച് വീഴ്ത്താറുണ്ട്. (മതപരമായ ആക്രമണമല്ല ) . ഏറ്റവും രസകരം ക്രിസ്ത്യാനികളായ കുക്കികളും(Kuki Liberation Army) ക്രിസ്ത്യാനികളായ നാഗാ മിലിറ്റന്റ് ഗ്രൂപ്പുകളും തമ്മിൽ നിരന്തരം ആക്രമണമുണ്ടാകാറുണ്ട്. ഇനി പോയിന്റിലേയ്ക്ക് വരാം കേരളത്തിലെ മലനിരകൾ മുഴുവൻ ബംഗ്ലാദേശികൾക്ക് സംവരണം ചെയ്ത് കൊടുക്കണം . തീരപ്രദേശം മലയാളികൾക്കും ബംഗ്ലാദേശികൾക്കും പങ്കിട്ടെടുക്കാം. എന്തുണ്ടാകും , അതുതന്നെയാണ് അവിടെ സംഭവിച്ചത്. ബർമ്മയിൽ നിന്ന് വന്ന കുക്കികൾക്ക് രാജാവിനോടുള്ള വിരോധം മൂലം കോൺഗ്രസ്സുകാർ മിതായികളുടെ ഭൂമി തീറെഴുതിക്കൊടുത്തു.
@Mgking107
@Mgking107 Жыл бұрын
@@Adhamnazin engot chorinjapo thirich keri maandhi athre ollu
@aswing2706
@aswing2706 Жыл бұрын
​@@Adhamnazin ഈ പ്രശ്നം ഒന്നും ഇല്ലാതെ തന്നെ ബിജെപിക്ക് 2022ൽ ഭരണം കിട്ടി. പിന്നെന്തിന് ഇങ്ങനെ ഒക്കെ ചെയ്യണം. കോമന് സെൻസ് ഉപയോഗിക്കൂ സുടപ്പി.
@moidunnigulam6706
@moidunnigulam6706 Жыл бұрын
പറയുന്നത് ദേശദ്രോഹമാണെങ്കിൽ ചെയ്തത് എന്തുകൊണ്ടും ദേശദ്രോഹം തന്നെയാണ്.......
@prabeeshob921
@prabeeshob921 Жыл бұрын
കഴിഞ്ഞ ഒരാഴ്ച്ചത്തെ പേപ്പർ വെറുതെ വായിച്ചു സമയം കളഞ്ഞു ❤️❤️❤️ Nice Great Work
@jt7891
@jt7891 Жыл бұрын
പത്രങ്ങൾക്ക് എല്ലാം കൃത്യമായ രാഷ്ട്രീയവും അജണ്ടകളും ഉണ്ട് .... അല്ലാതെ ജനങ്ങൾ സത്യം അറിയണമെന്ന് അവർക്ക് ഒരു നിർബന്ധവുമില്ല ... കേരളത്തിൽ തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടോ സമുദായത്തോടോ ചേർന്നു നിൽക്കാത്ത ഒറ്റ പത്രമെങ്കിലും കാണിച്ചു തരാമോ?
@bijubalakrishnan1773
@bijubalakrishnan1773 Жыл бұрын
Muthuchippi
@BG-jo1ui
@BG-jo1ui Жыл бұрын
ഈ വീഡിയോ കണ്ട് ഞാൻ വെറുതേ സമയം കളഞ്ഞു.
@eqvig258
@eqvig258 Жыл бұрын
Thats true . Its a Hindu Christian issue for political gain
@giginmathew1
@giginmathew1 Жыл бұрын
മനോരമ അച്ചായന്റെ പേപ്പർ ആയിരിക്കും
@mawnaragam
@mawnaragam Жыл бұрын
ഇപ്പോൾ മാത്രമാണ് കാര്യങ്ങൾ വിശദമായി മനസിലായത്.. ഇവിടുത്തെ മാധ്യമങ്ങൾ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ല.. നന്ദി സർ
@sajithathambu8567
@sajithathambu8567 Жыл бұрын
പത്രങ്ങൾ...TV ചാനലുകൾ എല്ലാം മാറി മാറി കണ്ടിരുന്നു ഒരു കുന്തവും മനസിലായില്ല... Thannk you so much alex... ഇത്രയും കൃത്യമായി കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചു തന്നതിന് 🙏🙏👍🏻👍🏻🥰... ഇനിയും ഇതുപോലുള്ള അറിവുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു ♥️
@shafeeqzidane3924
@shafeeqzidane3924 Жыл бұрын
സത്യം പറയാലോ... ഈ വിഷയത്തിലുള്ള താങ്കളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു...❤
@sreelakshmisreekumar6493
@sreelakshmisreekumar6493 Жыл бұрын
I am a student from manipur. I was thinking why a proper explanation is not available online in malayalam. Now we have got that
@ratedraff9034
@ratedraff9034 Жыл бұрын
Ennittano 20 ladhiksm church thakarthath
@adithsudheer7716
@adithsudheer7716 Жыл бұрын
avde enthanu padikane
@user-yk7dk6ts7s
@user-yk7dk6ts7s Жыл бұрын
@@ratedraff9034 Manipuril vargeeya kalaapam alla nadakkunnath 2 tribal communities thammil ulla prashnam aanu. It has nothing to do with religion!
@shafe285
@shafe285 Жыл бұрын
Yes He has got that😒
@sreejithg4830
@sreejithg4830 Жыл бұрын
@@ratedraff9034 ചർച് മാത്രം അല്ലെടോ പോലീസ് സ്റ്റേഷനും വാഹനങ്ങളും അടക്കം കണ്ണിൽ കണ്ടത് മുഴുവൻ കത്തിച്ചു. ഇത്രയും വിശദമായി കേട്ടിട്ടും വെറുതെ മതങ്ങൾ തമ്മിലുള്ള കലാപമായി ചിത്രീകരിക്കാൻ നോക്കുന്നത് എന്തിനാണ്
@sunilvn-ov5iz
@sunilvn-ov5iz Жыл бұрын
മാധ്യങ്ങളോ ചാനലുകാരോ പറയാത്ത കാര്യം very good informations.. 👍🌹
@user-ey7bz8xl7i
@user-ey7bz8xl7i Жыл бұрын
Bro 2 മാസം മുൻപ് ഈ video ഇട്ടിരുന്നപ്പോൾ വലിയ കാര്യമാക്കി എടുത്തില്ല, ഇപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലായത് 😮 great foresight
@nilavu234
@nilavu234 Жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണ്. ഗോത്രവിഭാഗത്തിന്റെ ആവശ്യം ന്യായമാണെന്ന് മനസിലായി. പത്ത് വർഷം മുൻപ് എന്റെ ചേട്ടൻ അവിടെ ജോലി ചെയ്തപ്പോൾ ഞങ്ങൾക്ക് ഒരു സമാധാനവും ഇല്ലായിരുന്നു അവർ ഏതു മതം സ്വീകരിച്ചാലും ഹോത്രത്തിനാണ് പ്രാധാന്യം പുറത്തു നിന്നും വന്നു ജോലി ചെയ്യുന്നവരെ അവർ സംശയ ദൃഷ്ടിയോടെയാണ് കാണാറ്. കുറച്ച് കാലമായികുറച്ച് സമാധാനായിരുന്നു. ഇപ്പോൾ വീണ്ടും വന്നു.
@krishnakumarv9737
@krishnakumarv9737 Жыл бұрын
ഇന്ന് രാജ്യത്ത് ലോകത്തോ എവിടെ എന്ത് നടന്നാലും സോഷ്യൽ മീഡിയകൾ അതിന്റെ യാഥാർത്ഥ്യം വളരെ വ്യക്തമായി ജനങ്ങളിൽ എത്തിക്കുന്നു. വാർത്തകളിലൂടെ അറിഞ്ഞുവെങ്കിലും ഒന്നു കൂടി വ്യക്തമായി വിശകലനം ചെയ്തതിന് നന്ദി 🙏🙏
@user-dn8xz7co5m
@user-dn8xz7co5m Жыл бұрын
Very useful video. നിങ്ങളുടെ വീഡിയോയുടെ ഒരു പ്രതേകത എന്നാൽ കാര്യങ്ങൾ എല്ലാം വളരെ എളുപ്പമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു. Keep it up 👍🏻
@sujathavinod1
@sujathavinod1 Жыл бұрын
Alexplain well explained. I heard this to prepare for a speech. It was helpful. Am അ regular viewer of your channel. Keep going 🥰👍
@Sreejithmusic
@Sreejithmusic Жыл бұрын
സത്യം എവിടെ നിന്നറിയും എന്നു വിചാരിച്ചിരിക്കുമ്പോഴാണ് നിങ്ങളുടെ video... Thx
@BG-jo1ui
@BG-jo1ui Жыл бұрын
അർദ്ധ സത്യം
@dharshdharsh9682
@dharshdharsh9682 Жыл бұрын
😢
@rasheedk3935
@rasheedk3935 Жыл бұрын
Danger of a single story 😮
@kullamname
@kullamname Жыл бұрын
Saghikalum krisisagi kalum thammil adichu piriyanam 😂😂😂 keralathil vargiyavadi theevaravadi aakiya uro filim aan Kerala story adinu pakaram thannadaan idu
@mohandaspillai6616
@mohandaspillai6616 Жыл бұрын
@@rasheedk3935 ജാത്യാ ഗുണം തൂത്താൽ മാറില്ല, എന്ന പഴമൊഴി വളരെ സ ത്യമാണ്,ജിഹാദി ...ജിഹാദി തന്നെ.ബുദ്ധിയില്ലാത്ത മമ്മതോളികളോട് സഹതാ പം മാത്രം,72 ഹൂറീങ്ങളേ കിട്ടണമെങ്കിൽ അള്ളാ (മമ്മത്)പറഞ്ഞതോക്കെ അപ്പാടെ വിശ്വസിക്കണം. 😭 ചെയ്യണം.
@ashrafnani7863
@ashrafnani7863 Жыл бұрын
ഇപ്പോഴാണ് ശരിക്കും അവിടെ ഉള്ള പ്രശ്നം എന്താണെന്ന് മനസ്സിലായത് ഒരുപാട് നന്ദി ബ്രോ❤
@jainibrm1
@jainibrm1 Жыл бұрын
ഗുജറാത്തിലും ആദ്യം സംവരണത്തിന്റെ പേരിൽ തുടങ്ങിയതായിരുന്നു പിന്നെ വളർന്നു വളർന്നു പ്രധാനമന്ത്രിയായി . മണിപ്പൂരിലും ബിജെപി വളം വെച്ചത് തന്നെയാണ് .
@panniniteummi
@panniniteummi Жыл бұрын
@@jainibrm1 poy thuri thinnada panni sudapi kunda
@Rdream595
@Rdream595 Жыл бұрын
Oru marazza study tour nadathu appol sheriyakum
@Avdp7250
@Avdp7250 Жыл бұрын
@@jainibrm1 💊💊 വേണ്ട 😅😅
@jainibrm1
@jainibrm1 Жыл бұрын
@@Avdp7250 ഇതുവരെ നേരം വെളുത്തില്ലേ 😜
@sunilak7059
@sunilak7059 Жыл бұрын
Thank you sir for giving a clear picture about this issue. Also the channel name is really an apt one. You explained really well
@drishyarakesh4332
@drishyarakesh4332 Жыл бұрын
വളരെ നല്ല വിഡിയോ...ഇനിയും ആനുകാലിക പ്രസക്തിയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ബ്രോ...
@smarttiger1
@smarttiger1 Жыл бұрын
കേരളത്തിലെ മുതലെടുപ്പ്കാർ.. കൃസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണമാക്കി മാറ്റി... വിവരണത്തിന് നന്ദി
@petrichor259
@petrichor259 Жыл бұрын
STs are mostly christians in North East..atha ariyille? Meithei oru Hindu dominant community ahnello
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Жыл бұрын
​@@petrichor259 അതിന്? This is not a Hindu v/s Christian thing.
@Shafee-x3b
@Shafee-x3b Жыл бұрын
പിന്നെന്തിനാ ബിഷപ്പുമാർ religious അക്രമം ആണെന്ന് പറയുന്നു... വാശീയ അക്രമം എന്നതിലുപരി വർഗീയ അക്രമമായി കൊണ്ടിരിക്കുന്നു...😏ബിജെപി അതിൽ നിന്ന് മുതലെടുപ്പ് നടത്തുന്നു 🙃
@iamanonymous104
@iamanonymous104 Жыл бұрын
@@sreedevipushpakrishnan1188 pinne enthin churchine attack cheyyanam?
@myway4582
@myway4582 Жыл бұрын
*Metie അതിനു ബിജെപി സംഗപരിവാർ സപ്പോർട്ട് ഉള്ള ഭരണ കക്ഷി ആയ ഭൂരിപക്ഷം ആണെല്ലോ അതെന്താ പറയാത്തത്*😅 *പറയാൻ പേടി ആണോ എന്തിന്..?* *ബിജെപി കാരൻ ആയ N bireng sing ആണ് മണിപ്പൂർ CM* *കുക്കി Kuki community majority tribals നിന്നും convereted ആയ Christians ആണ് അവർ സമൂഹത്തിൽ ഉയർന്നു വരുന്നതും വളരുന്നതും മറ്റുള്ള കമ്മ്യൂണിറ്റി നിന്ന് പോലും ആളുകൾ christianity convert ആകുന്നതും ഒന്നും metie വിഭാഗത്തിന് ഇഷ്ട്ടം അല്ല അതിനു കുട പിടിച്ച് വർഗീയത ഉണ്ടാക്കാൻ സംഗപരിവാറും ഇതാണ് സംഭവം* *അത് കൊണ്ട് ആണെല്ലോ metie വിഭാഗത്തിൽ നിന്ന് convert ആയ മുസ്ലിം metie കൾ ആയി ഹിന്ദുത്വ metiekal 1993 കലാപം നടത്തിയത്* 😄 *സ്ഥിരം ഉള്ള സംഭവം തന്നെ ന്യൂനപക്ഷങ്ങളെയും പിന്നോക്കക്കാരെയും അടിച്ചമർത്തുക തങ്ങളുടെ കീരിൽ ആക്കുക* *അങ്ങനെ ചെയുമ്പോ അവരിൽ നിന്നുള്ള വിഘടനവാദം വളർത്തുകയും അതിനെ തീവ്രവാദ് മുദ്ര കൊടുത്തു ആ വിഭാഗത്തെ മൊത്തം genocide ചെയ്യുക* *ക്ലീഷെ സംഗി things*
@saseendransasi4783
@saseendransasi4783 Жыл бұрын
വളരെ വ്യക്തമായി മണിപ്പൂർ വിഷയം അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@remeesh9565
@remeesh9565 Жыл бұрын
So so so good! Very informative! Hats off mate❤
@restore__life1705
@restore__life1705 Жыл бұрын
As a upsc aspirant, ur video is really helpful to understand the issue from its root level..Thank u😊🙏❣
@The_Comment_Dude
@The_Comment_Dude Жыл бұрын
You wanna become a corrupt civil servant or actually do something good for India? The politicians won't let you do good things
@0_Nobody
@0_Nobody Жыл бұрын
Upsc aspirant? To serve these terrorists? Leave India while you can 🙏
@surendranp7652
@surendranp7652 Жыл бұрын
ഇങ്ങനെയുള്ള ചരിത്ര സത്യവും യഥാർത്ഥ കാര്യങ്ങളും ഗവൺമെന്റ് നടപടിക്രമങ്ങളും സമൂഹത്തെ അറിയിക്കുന്നത് നല്ല കാര്യമാണ് അവർക്ക് സംശയങ്ങൾ മാറിക്കിട്ടും. ചില ദുഷ്ട ശക്തികൾ ഇറങ്ങി തിരിച്ചിട്ടുണ്ട് ക്രിസ്ത്യൻ സമുദായത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദുഷ്ട ശക്തിയിൽ വീണുപോകരുത് എന്നാണ് അഭ്യർത്ഥന.
@anieroseantony3757
@anieroseantony3757 Жыл бұрын
Superb... truthful explanation. My friend is from manipur and she belongs to meitei community. Whatever you told is on to the point.. We were watching together this video.... Great work.
@sapthasreeb.t8971
@sapthasreeb.t8971 Жыл бұрын
Thank you so much Alex sir for ur initiative...alll ur videos aids me a lot in elaborating my knowledge.
@satheeshk9860
@satheeshk9860 Жыл бұрын
ഇപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്..Thank u alex ഏട്ടാ❤😊
@varunklr809
@varunklr809 Жыл бұрын
ഇതാണ് സത്യം ഇതിന്റെ പേരിൽ ആണ് മണിപ്പൂരിൽ നടക്കുന്നതിനേക്കാൾ വലിയ സഘർഷം ഇവിടുത്തെ വ്യക്തികൾ സോഷ്യൽ മീഡിയ വഴി നടത്തുന്നത് താങ്കളുടെ ഈ video എല്ലാവരും കാണട്ടെ കേരളത്തിലെ ആളുകൾക്ക് അതിനെ കുറിച്ച് അറിവ് ഉണ്ടാകട്ടെ ✌️✌️
@mirrorI44
@mirrorI44 Жыл бұрын
ഇരു കൂട്ടരിലെയും ക്രിസ്ത്യൻ വിശ്വാസികളും ആരാധനാലയങ്ങളും ആക്രമിക്കപെടുന്നതാണ്, സൈനികരെ പോലും സ്വന്തം ആവശ്യത്തിന് കൊലചെയ്തവന്റെ ഭക്തർക്ക് ഇതും beautiful 🙏
@prasadn3465
@prasadn3465 Жыл бұрын
കൃസ്ത്യാനികൾക്ക് വെവരം ഉണ്ട്. അവരെ പറ്റിക്കാൻ നോക്കണ്ട. അവർക്കറിയാം കേരളത്തിൽ പൂച്ച വാല് ചലിപ്പിക്കുന്നത് എന്തിനാണന്നു്.
@mirrorI44
@mirrorI44 Жыл бұрын
@@prasadn3465 അവർക്ക് വിവരമുണ്ട്, അതാണ് ഇന്നും വട്ടപ്പൂജ്യം തരാൻ അവർ മുന്നിട്ടിറങ്ങുന്നത്, ഗ്രഹാം സ്റ്റൈൻസും മക്കളും ആര് മറന്നാലും അവർ മറക്കില്ല
@aimisamiaimisami266
@aimisamiaimisami266 Жыл бұрын
വലിയ വലിയ ബോംബുകൾ ഇട്ട് ആ രാജ്യത്തെ ജനങ്ങളെ നശിപ്പിക്കുക... അവരെല്ലാം കെട്ടടങ്ങിക്കഴിയുമ്പോൾ വീണ്ടും ഉണർത്തി എഴുന്നേൽക്കാൻ കുറെ ജനങ്ങളെ അവിടെ വീണ്ടും കൊണ്ടുവന്നു വെക്കുക... അതാണ് എന്റെ അഭിപ്രായം
@aimisamiaimisami266
@aimisamiaimisami266 Жыл бұрын
ഈ രീതിയിൽ മുന്നോട്ടു പോയാൽ വലിയൊരു പ്രശ്നമാകാൻ സാധ്യതയുണ്ടെങ്കിൽ ഈ രീതിയിൽ മുന്നോട്ട് തന്നെ പോട്ടെ വലിയൊരു പ്രശ്നം ഉണ്ടാകട്ടെ.. ഒരു ചെറിയ യുദ്ധത്തിന് ആഹ്വാനം ചെയ്താൽ മതി... അങ്ങനെയൊക്കെയാണ് എനിക്ക് തോന്നുന്നത്...
@chrisgm007
@chrisgm007 Жыл бұрын
Well researched and well presented. Well done Alex, being a frequent visitor to all parts of Manipur, I can very well vouch what you have explained in your video. When the mainstream media highly biased during these days, your video on this subject is quite refreshing. Only regret is your video is only in Malayalam, in future as you expand, please accommodate English presentation too for wider reach. All the best !
@hareshkairali4327
@hareshkairali4327 Жыл бұрын
107 ക്രിസ്ത്യൻ മത ഭീകരവാദികൾ യമപുരിയിലേക്ക് യാത്രയായി -അവർക്ക് സ്വർഗ്ഗത്തിൽ ഇനി 100 ഇരട്ടി അപ്പന്മാരെയും ,ഭാര്യമാരേയും ലഭിക്കും -അവർ നിത്യ ജീവന് അവകാശികളായിരിക്കും 😂😂
@user-ub9wg8jc4z
@user-ub9wg8jc4z 10 ай бұрын
Very well explained we're expecting more such videos from alexplain regarding the current scenario hats off to u man for ur regardless effort👏👏
@mohammadishaq2182
@mohammadishaq2182 Жыл бұрын
Well explained brother ❤amazed with such details how you started Many thanks
@mathewsjohn3580
@mathewsjohn3580 Жыл бұрын
Beautifully and understandably explained the topic; thanks Mr Alex and bring out similar issues . ....hats of to your knowledge too....
@footballloverlover6922
@footballloverlover6922 Жыл бұрын
താങ്കളുടെ വീഡിയോയിൽ പലതും വിഴുങ്ങിയിട്ടുണ്ട്.. അതെന്തിനാണ്, ആർക്കു വേണ്ടിയാണെന്ന് എനിക്കറിയില്ല.. എങ്കിലും എനിക്ക് ചില ചോദ്യങ്ങൾ ചോതികാനുണ്ട് 1-താങ്കൾ തന്നെ പറഞ്ഞു,മെയ്തി കമ്മ്യൂണിറ്റി അവിടെത്തെ ഡോമിനന്റ് കമ്മ്യൂണിറ്റി ആണ്,ഒപ്പം അവർ ട്രൈബൽ കമ്മ്യൂണിറ്റി അല്ല എന്നും.. അവിടെത്തെ എങ്ങനെ ആണ് അവരെ ട്രൈബൽ കമ്മ്യൂണിറ്റിയിൽ ഉള്പെടുതുക എന്നുള്ളത്? 🤔 2-ബിജെപി യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു മെയ്തി കമ്മ്യൂണിറ്റിക്ക് ട്രൈബൽ പദവി കൊടുക്കുക എന്നുള്ളത്.. ഈ ഒരു പ്രേശ്നത്തിന് കാരണവും അവർ അല്ലെ? 3-ഇതൊരു ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം ആണെങ്കിൽ എങ്ങനെ ആണ് അവിടെത്തെ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുന്നത്? 🤔നിരവധി ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപെട്ടതായി വാർത്തകൾ പുറത്തു വന്നിരുന്നു.. അതെന്തു കൊണ്ട് പരാമർശിച്ചില്ല 4-RSS മുഖപത്രമായ ഓർഗനൈസറിൽ ഒരു വാർത്ത വന്നിരുന്നു.. മണിപ്പൂരിൽ മെയ്തി വിഭാഗത്തിനെതിരെ ക്രിസ്താനികളും ഒരു കൂട്ടം തീവ്രവാദിസങ്കവും ആക്രമിക്കുന്നു എന്ന് പറഞ്ഞു.. വെറും ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം എങ്ങനെ ആണ് ക്രിസ്ത്യൻ എന്ന് പേര് വന്നത്? 5-ഇനി ഇതൊരു മതങ്ങൾ തമ്മിലുള്ള പ്രശ്നം ആണെങ്കിൽ ഇത്രയും കാലം ഇല്ലാതിരുന്ന പ്രശ്നം എങ്ങനെ ആണ് പെട്ടെന്നു പൊട്ടി വന്നത്? 6-മത വർഗീയ കളിയിൽ ഇത് വരെ ആർക്കാണ് ലാഭം ഉണ്ടായിട്ടുള്ളത്? ആരാണ് നിലവിലെ ഇന്ത്യൻ രാഷ്ട്രീയതിൽ മതം വച്ചു കളിക്കുന്നത്? 🤔 ഇതിനൊക്കെ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു... പിന്നേ ആരെയെങ്കിലും ഭയപെടുന്നുണ്ടെങ്കിൽ വേണ്ട
@faleelc.h622
@faleelc.h622 Жыл бұрын
വളരെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ 👍
@manojthachappully2658
@manojthachappully2658 Жыл бұрын
ഇതിനു കൂടി താങ്കൾ ഈ കമേൻറ് ബോക്ക്സിൽ ഉത്തരം പറഞ്ഞാൽ താങ്കൾ നിഷ്പക്ഷമാണെന്ന് മനസ്സിലാക്കാം. തീർച്ചയായും ഇതിൻ്റെ ഉത്തരങ്ങൾക്ക് ഒരു പാട് പേർ കാതോർക്കുന്നുണ്ട്.
@mineesh2053
@mineesh2053 Жыл бұрын
ഈ ചോദ്യങ്ങൾക്ക് കൂടി മറുപടി പറഞ്ഞു തരൂ....
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 Жыл бұрын
കുക്കികൾ tribal കമ്മ്യൂണിറ്റി ആണ്.. അവർ മലകളിൽ താമസിച്ചു പണ്ടുമുതലേ valley raid നടത്തി കൊള്ള ചെയ്യുമായിരുന്നു. ഇവർ രണ്ടാം ലോക യുദ്ധ കാലത്തു INA യും Royal Japanese Army യെ സപ്പോർട്ട് ചെയ്തു. അത് ഒരു ഇൻഡിപെൻഡന്റ് കൺട്രി ഉണ്ടാക്കാൻ വേണ്ടി ആയിരുന്നു. പക്ഷെ അവർ പരാജയപ്പെട്ടതുകൊണ്ട് നടന്നില്ല. ഒരു യുദ്ധത്തിൽ ബ്രിട്ടീഷ് ആർമി കുക്കികളെ പരിചയപ്പെടുത്തി. പ്രാകൃതമായ അവരെ ക്രിസ്താനിറ്റി ആക്കാൻ മിസ്സണാറിമാരെ കൊണ്ടുവന്നു. ക്രൈസ്റ്റ് ദൈവത്തിന്റെ ശക്തിയിൽ ആണ് ബ്രിട്ടീഷ് ജയിച്ചതെന്നു പറഞ്ഞു അവരെ പുതിയ മതത്തിലേക്കു കൊണ്ടുവന്നു,ഇപ്പോൾ 99% കുക്കികളും ക്രിസ്ത്യൻസ് ആണ്.അവരുടെ development വളെരെ നന്നായി ചെയ്തു. എന്നാലും അവർ അന്തരികമായി വളരെ fierce fighters ആണ്. Meithi വിഭാഗം ഒരു കാലത്ത് fierce tribal ആയിരുന്നു.2000 കൊല്ലമായി അവർ വാലിയിൽ താമസിച്ചു ക്രെമേണ tribal ഐഡന്റിറ്റി ഇല്ലാതായി. Valley നന്നായി ഡെവലപ്പ്ഡ് ആണ്. ഷെഡ്യൂൾ tribes മാത്രെമേ മലകളിൽ താമസിക്കാനും സ്ഥലം വാങ്ങാനും പറ്റുകയുള്ളു പക്ഷെ കുക്കികൾക്കു valleyil സ്ഥലം വാങ്ങാം. മേതികൾ കൂടുതലും ഹിന്ദുസ് ആണ്, പക്ഷെ അവരിലും ക്രിസ്ത്യൻസ്, മുസ്ലിംസ് ഉണ്ട്.മേതികൾക്കും churchum, മോസ്കുകളും ഉണ്ട്. കലാപം വരാൻ ഒരു കാരണം ST rule മേതികൾക്കും കൊടുക്കാൻ കോർട്ട് ആലോചിച്ചു പിന്നെ റിസേർവ് ഫോറെസ്റ്റിൽ നിന്നും കുക്കികൾ കൈയെരിയ villagukal ഗവണ്മെന്റ് ozipichu തുടങ്ങി. അവിടെ narcotic ഫാർമിങ്ങും ഉണ്ട് എന്നും പറയപ്പെടുന്നു. കലാപത്തിൽ ഒരു കുക്കി കൊല്ലപ്പെട്ടാൽ അത് 100% ക്രിസ്ത്യൻ ആയിരിക്കും എന്നാൽ അത് മേതി ആണെങ്കിൽ hindu, christian or മുസ്ലിം ആക്കും. കുക്കികൾ മേതിയെ ആകമിച്ചാൽ അത് ക്രിസ്ത്യൻ church ആകാം. അത് കൊണ്ടാണ് കൂടുതൽ പള്ളികൾ കത്തി കാണുന്നത്. Temples കുറെ കത്തിച്ചുണ്ട്. അത് valley യിൽ മാത്രമാണ് കാരണം ഹിൽ ഏരിയസിൽ മേതികൾ ഇല്ല.Y
@SunilJohn2002
@SunilJohn2002 Жыл бұрын
I used to watch & share most of his videos, and he used to research all areas and make sure to include all information, but not in this case. This history which he explained is right, but he skipped the exact reason for the current issue, and what exactly happened, even though he knew it. This is going to be the waste/half-truth video in your channel, Alex. God Bless...
@kiranmelur
@kiranmelur Жыл бұрын
Simple, brief and perfectly explained..hats off to you Alex ❤
@sobhanapk4739
@sobhanapk4739 Жыл бұрын
Pinne chettande avatharanam valare nannaayittundu keep going. Nalla pole study nadathiyulla avatharanam kaaryangal korchu koode vyekthamaay manassilaakaan saadichu, thankyou so much 🤝💛
@samuelkuttyj
@samuelkuttyj Жыл бұрын
ഇങ്ങു കേരളത്തിലും മുതലെടുപ്പ് മുതലകൾ തെറ്റിദ്വരിപ്പിക്കുന്ന വാർത്താകളുമായി നിറയുന്നു. യാധാർഥ്യം അറിഞ്ഞതിൽ സന്തോഷം ❤️❤️❤️❤️❤️❤️
@mohanmohan7770
@mohanmohan7770 Жыл бұрын
അതെ
@aboobacker8192
@aboobacker8192 Жыл бұрын
എന്താണ് തെറ്റി ധരിക്കുന്ന വാർത്ത
@HADRON_GAMING
@HADRON_GAMING Жыл бұрын
​@@aboobacker8192 ivide religious aaki athine airil kettaanallo
@aboobacker8192
@aboobacker8192 Жыл бұрын
@@HADRON_GAMING മനസിലായില്ല
@ajishso
@ajishso Жыл бұрын
​@@aboobacker8192എടാ മേത്താ കലക്കവെള്ളത്തിൽ മീൻപിടിക്കാതെ പോടാ 😂😂
@aabi93jamz
@aabi93jamz Жыл бұрын
Very informative video, reached back from Manipur yesterday, actually its not between Meitei and all tribals... Its between Meiteis and kuki tribals those who r mainly from Mizoram... Other tribals like Nagas and all not involved in current violence...
@namboodirithirumangalam2454
@namboodirithirumangalam2454 Жыл бұрын
ഭംഗിയായി എക്സ് പ്ലൈൻ ചെയ്തു സാർ ...! അഭിനന്ദനങ്ങൾ ! ❤🎉
@sreekeshnair4772
@sreekeshnair4772 Жыл бұрын
Hats off to your effort to give precise information briefly. Wishing you and your channel a very bright future!!!
@sinokthomas
@sinokthomas Жыл бұрын
Very Simply you explained the factors behind the violence.Thank you so much 😊
@adityanarayanh548
@adityanarayanh548 Жыл бұрын
Brilliantly explained! Perfect antidote for people who are spewing communal venom with zero knowledge about Manipur. Keep doing the good work bro!
@ansuthomas1065
@ansuthomas1065 Жыл бұрын
Well explained ..Keep going..expecting more videos with valuable information
@bincybabu5143
@bincybabu5143 Жыл бұрын
Thnku u so much .ariyan agrahicha topic, &Well explained
@robykool
@robykool Жыл бұрын
Well explained Alex ! Only factual , unbiased information. Kudos 👍
@hareshkairali4327
@hareshkairali4327 Жыл бұрын
107 ക്രിസ്ത്യൻ മത ഭീകരവാദികൾ യമപുരിയിലേക്ക് യാത്രയായി -അവർക്ക് സ്വർഗ്ഗത്തിൽ ഇനി 100 ഇരട്ടി അപ്പന്മാരെയും ,ഭാര്യമാരേയും ലഭിക്കും -അവർ നിത്യ ജീവന് അവകാശികളായിരിക്കും 😂😂
@tharabhailakshmi3698
@tharabhailakshmi3698 Жыл бұрын
Beautifully explained. I was searching to get the clear picture ofmanipur in books, newspapers etc. My attempt failed. Even I have discussed with history and Sociology teachers. But they were not able to give Manipur conflict as you explained. Thank you Alex.
@ajeerk
@ajeerk Жыл бұрын
ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചു വളർന്നു എന്ന് ഓരോ മിനുറ്റിലും കൂകി വിളിച്ചു പറയുമ്പോളും രാജ്യത്തെ പൗരമാർക്കിടയിൽ നടക്കുന്ന ഈ ദുഃഖകരമായ പ്രശ്നം ഒരൊറ്റ ദിനം കൊണ്ട് തടയാൻ കെൽപ്പുള്ള ശക്തി രാജ്യത്തിനുണ്ടായിട്ടും അത് തടഞ്ഞു വെക്കുന്ന ഓരോ അധികാരികളും കുടുംബത്തോടെ നശിച്ചു പുഴുത്തു ചാവട്ടെ
@deepuviswanathan2907
@deepuviswanathan2907 Жыл бұрын
രാഷ്ട്രീയം കലരാത്ത വസ്തുതാപരമായ മികച്ച അവതരണം.Nice Bro.
@prasannakumar487
@prasannakumar487 Жыл бұрын
Thanks for the detailed information. Better than leading news paper. Best wishes.
@shonethomas4263
@shonethomas4263 Жыл бұрын
Bro Good Video.. pls try to change the background color white from next video,to see good focus and vision comfort to the viewers ❤
@nsathishkumar4
@nsathishkumar4 11 ай бұрын
Well explained Alex. Our media misleading us for their benefits. Thanks for your dedicated works.
@sijoputhooran1001
@sijoputhooran1001 Жыл бұрын
ഇത്രയും നന്നയി explain ചെയ്തിന് ഒരായിരം നന്ദി.. നിങ്ങൾ പുലി ആണ് ❤
@alexplain
@alexplain Жыл бұрын
Thank you
@eqvig258
@eqvig258 Жыл бұрын
Thats true . Its a Hindu Christian issue for political gain
@saidalavi8822
@saidalavi8822 Жыл бұрын
കുറച്ചു മറച്ചുവെച്ച അവിടെ കൃസ്ത്യൻ പള്ളി ചുട്ടെരിച്ചു BJP ഹിന്ദു ത്വം വർഗ്ഗീയത അവിടെ എത്തി എന്ന സത്യം താങ്കൾ മറച്ചുവെച്ചത്, കൊണ്ട് കാര്യമില്ല ഒരു പക്ഷത്തും ഇസ്ലാമിനെ ചൊറിയാൻ കിട്ടാത്ത തിലുള്ളത് കാരണം നിരാശയിൽ നിന്ന് വന്ന അഭിപ്രായം കുറെ എഴുതി വായിച്ച്‌ മനപാടമാക്കി അവതരിപ്പി ച്ചു കൃസങ്കികളുടെ അടവു തന്ത്രം മനസ്സിലായി കേരളത്തിൽ കൃങ്കികളുടെ അഭിപ്രായം അത് തന്നെ
@jinujoy1815
@jinujoy1815 Жыл бұрын
ഇവിടെ മണിപുരിൽ duty ചെയുന്ന എന്നെ പോലെ ഉള്ളവർക്ക് അവസ്ഥ മനസ്സിലാകും ഇതൊന്നു അറിയാത്ത കേരളത്തിൽ കിടക്കുന്നവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തതിൽ സന്തോഷിക്കുന്നു
@ammu78216
@ammu78216 Жыл бұрын
Ithu 2 gothrakkatude kalapam alle.allathe 2 mathangal thammil allo.angane varuthy theerkkan palarum sramikkunnu
@user-bz2ls3vf4j
@user-bz2ls3vf4j Жыл бұрын
Bro, നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്തൊക്കെ പ്രശ്നം ഉണ്ടോ. സൂക്ഷിക്കണേ
@shar4057
@shar4057 10 ай бұрын
Ellaavarkkum nannaayi manassilaakunna reethiyilulla mikacha avatharanam. Amazing Presentation🤗!!! Thank you sooo much Sir for this informative video. BEST OF LUCK!!! GOD BLESS YOU...
@nihmanasar6426
@nihmanasar6426 Жыл бұрын
Thanks for sharing the information! Very well explained 👍
@deepugeorge8289
@deepugeorge8289 Жыл бұрын
Thanks Alex, superb as always..got a clear idea...
@ashiqc1532
@ashiqc1532 Жыл бұрын
Most awaited Thank you for well explaination
@abhijithp.s3633
@abhijithp.s3633 Жыл бұрын
Good explanation and presentation.Thank you for giving such a good idea about the real facts..❤️❤️👍
@snehalaninha7423
@snehalaninha7423 Жыл бұрын
നല്ല അവതരണം ഇത്രയും കൃത്യവും വ്യക്തവും എല്ലാവർക്കും മനസിലാവുന്ന രീതിയിൽ മണിപ്പൂർ കലാഭത്തെക്കുറിച്ച് പറഞ്ഞു തന്നതിന് നന്ദി. 😍
@thomasthomas4698
@thomasthomas4698 Жыл бұрын
Super as always, Alex!
@smithamarypeter6673
@smithamarypeter6673 Жыл бұрын
Thank you. Your language is simple and crisp. I truly enjoyed watching your video.
@sanjosunny5253
@sanjosunny5253 Жыл бұрын
Nice explanation❤❤ Also it will be good if you take care of the reflection on your spects.
@015spreetha8
@015spreetha8 Жыл бұрын
Very informative👍 Always welcoming this type of genuine contents
@deepthi8116
@deepthi8116 Жыл бұрын
Thank you so much for explaining this topic with such a clarity💙👏
@aleenashaji6385
@aleenashaji6385 11 ай бұрын
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. ഇന്ന് വരെ ഒരു വീഡിയോ മര്യാദക്ക് കാണാത്ത ഞാൻ ഇത് skip അടിക്കാതെ കണ്ടു. 💞
@harikudla2001
@harikudla2001 Жыл бұрын
Really great .... ഇപ്പോഴാണ് മണിപ്യൂരിലെ എഥാർത്ഥ പ്രശ്നം കുറച്ചെങ്കിലും മനസിലായത്..
@vipinkumarnk6752
@vipinkumarnk6752 Жыл бұрын
കേരളത്തിലെ മീഡിയകൾ ഈ പ്രശ്നത്തെ വർഗിയ വൽകരിച്ച് ' TR P കൂട്ടുന്നു വ്യക്തമായ Alex ഇത് വിശദികരിച്ചു
@p.s.georgesebastian5647
@p.s.georgesebastian5647 Жыл бұрын
Myrey
@rajanmathews1
@rajanmathews1 Жыл бұрын
​@@p.s.georgesebastian5647pls use good words sir, May God bless you 🙏🙏🙏
@AshrafKhan-zv4op
@AshrafKhan-zv4op Жыл бұрын
Well explained about the current situation in Manipur. Noticeable thing that narrated with out partiality, ethically and politically. Wish you all the best.
@soniaeldho5515
@soniaeldho5515 Жыл бұрын
Very informative one..... 👏👏👏in simple language....
@sefanak.a9203
@sefanak.a9203 Жыл бұрын
Thank you for this video. Simply explained 💟
@alik3250
@alik3250 Жыл бұрын
അടിപൊളി അവതരണം വിശദമായി സത്യം പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട്
@greeshmasujathan1311
@greeshmasujathan1311 Жыл бұрын
Beautifully explained with clarity, historical aspects, present condition etc... Good one for competitive exams too....
@SnehaSneha-gq9zt
@SnehaSneha-gq9zt Жыл бұрын
Kollam sir nala reethiyil explain cheythu enik ee vedio karanm schoolil seminar present cheyan nalonam kayinju Thankyou for this vedio❤
@devan_dew
@devan_dew Жыл бұрын
Alex - very well explained. Thanks for sharing ✌️
@shireennaushad2957
@shireennaushad2957 Жыл бұрын
The way you explained the topic was very well. As a civil service aspirant plus a Post Graduate in History, this video was like cherry on the top for me. Waiting for more.
@IRSHADALIification
@IRSHADALIification Жыл бұрын
Blame the caste atrocities and monstrous behaviour of upper castes towards lower caste Hindus instead of cutting and pasting this cliched capsule every here and there 😅
@beatup4236
@beatup4236 Жыл бұрын
'Untouchables' are not Hindus
@petrichor259
@petrichor259 Жыл бұрын
@Well Wisher Meithei controls the power structure of the state. Besides Meithei isn't a tribal group Then what is the need to provide tribal status to Meithei other than for votes?
@aswing2706
@aswing2706 Жыл бұрын
​@@IRSHADALIification The so called love of muslims towards the lower castes is very funny to see😂😂.
@sameehasamad
@sameehasamad Жыл бұрын
@@aswing2706 or consider it as a pity towards the krisanghis who think they are very safe in the hands of “BJP”
@mithranmkmithranmk5222
@mithranmkmithranmk5222 Жыл бұрын
ഇക്കാര്യങ്ങളെക്കുറിച്ച് യാതൊരു വ്യക്തത ഇല്ലാതിരുന്ന മലയാളികൾക്ക് താങ്കൾ ചെയ്ത ഒരു വീഡിയോ വളരെയധികം ഉപകാരപ്രദവും സത്യസന്ധമായ കാര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും പകർന്നു തന്നതിൽ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@mohammedkt6168
@mohammedkt6168 Жыл бұрын
Konnathe. Nannaaye. Ellya
@arjunmp1743
@arjunmp1743 Жыл бұрын
You just explained the topic very simply..Thank you.
@geethakumar601
@geethakumar601 Жыл бұрын
Your video is very informative. Good. Thanks.
@vrindababu340
@vrindababu340 Жыл бұрын
Thank you Sir for accepting request🙏
@shivaiyer6089
@shivaiyer6089 Жыл бұрын
very clearly explained and our doubts are removed, tks 🙏
@sumeshsudhakar7659
@sumeshsudhakar7659 Жыл бұрын
Informative 🥰👍 kindly update current status too.
@krishnakala8771
@krishnakala8771 Жыл бұрын
ഇതൊരു രാഷ്ട്രീയ പ്രശ്നം അല്ലെന്ന് പറയുന്നവരോട്... ഇത് തികച്ചും രാഷ്ട്രീയ പ്രശ്നം തന്നെയാണ്... 75 ദിവസം ആയി ഒരു നാട് കത്തുന്നു അവിടുത്തെ govt തീരുമാനം എടുത്തിട്ടില്ല... ഭരണഘടന പ്രത്യേക പരിഗണന നൽകി വരുന്ന സംസ്ഥാനം ayitru പോലും കേന്ദ്ര ആഭ്യന്തര manthrayalam മിണ്ടിയിട്ടില്ല... ഇവരുടെ ഒക്കെ വായ തുറക്കാൻ പെണ്ണുങ്ങളെ വിവസ്ത്രരാക്കി തൊട്ടും പിടിച്ചൂഎം ആസ്വദിക്കുന്ന രണ്ടു മാസം പഴക്കം ഉള്ളൊരു വീഡിയോ വേണ്ടി വന്നു... ഇപ്പോൾ അതിലൊരു victim പറയുന്നു പോലീസ് തന്നെയാണ് thangale അവരുടെ ഇടയിലേക്ക് വിട്ടത് എന്നു... വാർത്തകർ നല്ലത് പോലെ വായിച്ചാൽ ഭരണകൂടം മെയ്‌തേയി kale സുഖിപ്പിക്കുന്നത് ആയി കാണാം(ഭൂരിപക്ഷം ആയത് കൊണ്ടോ, vote bank ആയത് കൊണ്ടോ ആകാം) കുകി കൾ ആക്രമിച്ച മെയ്‌തേയികളെ മോചിപ്പിക്കാൻ ഇന്ത്യൻ army ഇറങ്ങി യിട്ടുണ്ടായിരുന്നു. എന്നാൽ മെയ്‌തേയികളുടെ പക്കൽ ഉണ്ടയായിരുന്ന കുകികളെ രക്ഷിക്കാൻ ഒരു army operation നടന്നില്ല...ഒരു army മെയ്‌തേയി സംഘട്ടനം നടന്നിട്ടില്ല? ഭരണ തലത്തിൽ കൂടുതലും മെയ്‌തേയി ആയിരിക്കും എന്നതിൽ നിങ്ങൾക്ക് സംശയം ഇല്ലാലോ... ഇതൊക്കെ undayittuum നിങ്ങൾക്ക് ഇതിൽ രാഷ്ട്രീയം കാണുന്നില്ല വെറും ഗോത്ര കലാപം ആണ് കാണുന്നത് എങ്കിൽ നിങ്ങൾക്ക് chinthhikkanulla കഴിവ് ഇല്ല എന്നാണ് അർത്ഥം...
@bibinvarghese9185
@bibinvarghese9185 Жыл бұрын
മണിപ്പൂർ കലാപത്തിലും ഗുജറാത്ത് കലാപത്തിലും എന്നെ ഏറ്റവും അധികം അതിശയിപ്പിച്ച വിഷയം ആണ് രണ്ടിലും ഒരു വിഭാഗത്തിന്റെ കയ്യിൽ പട്ടാളം ഉപയോഗിക്കുന്ന പോലെയുള്ള AK 47 തോക്കുകൾ ഗ്രനൈഡുകൾ എങ്ങനെ ഇത് ഉപയോഗിക്കാൻ പോലും അറിയാത്ത Tribal Group കളുടെ കയ്യിൽ വന്നു എന്നത് .🤔🤔!!!! .പിന്നെ DYFI State Secretary ജൈക് തോമസ് ഷെയർ ചെയ്ത ഒരു വീഡിയോയിൽ ഒരു ക്രിസ്ത്യൻ പള്ളിയുടെ അടിത്തറ വരെ ഛിന്നഭിന്നം ആക്കി അവിടെയുള്ള സെമിത്തേരി പോലും കത്തിച്ചു ചാമ്പൽ ആക്കി കളഞ്ഞിരിക്കുന്നു ..!!! ബി ജെ പി ഭരിക്കുമ്പോൾ മാത്രം ഉണ്ടായ ഗുജറാത്ത് കലാപവും മണിപ്പൂർ കലാപവും പുറത്തുനിന്നും ആളെ ഇറക്കി ചെയ്യുന്ന മുസ്ലിം, ക്രൈസ്തവ വംശീയ കൂട്ടകോല ആണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട 👌 ബി ജെ പി ഭരിക്കുമ്പോൾ മാത്രം ആണ് ഇത്തരം കലാപങ്ങൾ ഉണ്ടാകുന്നത് എന്നതും വളരെ ശ്രെദ്ധികേണ്ട ഒരു കാര്യം ആണ് .!!!
@krishnakala8771
@krishnakala8771 Жыл бұрын
@@bibinvarghese9185 അതേ... മണിപ്പൂരിൽ നടക്കുന്നത് ethnical clensing ആണ്. ബിജെപി യുടെ നയങ്ങൾ മൊത്തത്തിൽ പരിശോധിച്ചാൽ ഹിറ്ലിരുടെ നാസിസത്തിന്റെ സ്വാബഹ്‌വം ആണെന്ന് കാണാം... ദേശ സ്നേഹം ഉയർത്തിക്കാട്ടാൽ(നമുക്കൊന്നും ഇല്ലാത്ത പോലെ) ഒരു വിഭാഗത്തിനെ ഒറ്റപ്പെടുത്തുക, അവര് രാജ്യത്തിന്റെ യഥാർഥ അവകാശികൾ അല്ലെന്ന് പറയുക, രാജ്യദ്രോഹികൾ ആണെന്ന് chappa കുത്തുക...etc etc എല്ലാം നാസി ജർമനിയിൽ സംഭവിച്ച കാര്യമാണ്. മണിപ്പൂരിൽ മെയ്‌തേയി extremist kalude നേതാവ് പ്രമോദ് സിങ് WIRE നു കൊടുത്ത ഇന്റർവ്യൂ ൽ പറയുന്നു കുകികൾ out sideres ആണെന്ന്... IThinarupparam എന്ത് വേണം... AVide ബിജെപി തന്നെ ഇനിയും ജയിക്കും, ഭൂരിപക്ഷ vote ഉള്ളിടത്തോളം കാലം ബിജെപി തന്നെ ജയിക്കും...
@sanojsreekumar6107
@sanojsreekumar6107 Жыл бұрын
എന്റെ പൊന്നു മോനെ..... ഇതൊരു രാഷ്ട്രീയ കലാപമല്ല തികച്ചു 2 വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷം മുതലെടുക്കാൻ വേണ്ടി വെസ്റ്റ് നോർത്ത് ഏരിയയിൽ ഉള്ള മണിപ്പൂർ അതിർത്തിപങ്കിടുന്ന രാജ്യങ്ങയിൽ നിന്നും കമ്മ്യൂണിറ്റി ക്ലാഷ് യൂ ടക്കാൻ വേണ്ടി വരുന്ന ഒരുപാട് ആളുകൾ ഉണ്ട് ഇതുൽ.... അവിടെ ഒരു രാഷ്ട്രീയ കാശിയും ഇല്ലാ...... കാരണം അവിടെ സ്റ്റേറ്റ് gvt ഭരിക്കുന്ന സ്ഥലമാണ് അവിടെ പ്രേത്യേക നിയമം ഉണ്ട്.... ഒരു പ്രശ്നം ഉണ്ടാക്കാൻ അല്ലെങ്കിൽ അവിടെ അധികാരം സ്ഥാപിക്കാൻ പുറത്തുനിന്നു ആർക്കും പറ്റില്ല..... കാരണം അവിടെ ഇന്ത്യൻ ആർമിക്കോ ആസാം റിഫൽസിനോ അധികാരമില്ല.... അവിടെ സ്റ്റേറ്റ് gvt പോലീസ് ആണ് നിയന്ത്രിക്കുന്നത്.... അവരിൽ തന്നെ ചെരിത്തിരിവ് ഉണ്ട്.... കാരണം അ വിഭാഗത്തിൽ പെടുന്ന ആളുകളാണ് അവിടെ പോലീസ് ഇൽ ഉള്ളത് അത് ഈ പറയുന്ന 2 വിഭാഗത്തിൽ പെട്ട ആളുകളിൽ പവടുന്ന പോലീസും ഉണ്ട്.... So അവിടെ നടക്കുന്ന ഇലീഗൽ ആക്ടിവിറ്റീസ് കൂടുതലും സപ്പോർട്ടീവ് ആണ്...... അല്ലാണ്ട് ഈ കേരളത്തിൽ കിടന്നു എത്തും തുമ്പു നോക്കിയിട്ട് കുറക്കുന്ന പാർട്ടിക്കാരെ പോലെ മോശം പരുപാടി ആണ്..... ഇവിടെ asfa നിയമം തിരികെ കൊണ്ടുവന്നിട്ടുണ്ട് ഫുള്ളി ആർമിയെ വിന്യസിച്ചാൽ പിന്നെ ആസ്സാം റിഫൽസിനെയും കൂടെ വിന്യസിച്ചാൽ കുറച്ചൊക്കെ പ്രശനങ്ങൾ ഒതുങ്ങും..... Sure ആണ്.... അല്ലാണ്ട് ചർച്ച ചയ്തു മാറ്റാൻ പറ്റില്ല... കാരണം ചർച്ചചെയ്താൽ ഒത്തുതീർപെന്നും പറഞ്ഞു പോയിട്ടു 2,3 ദിവസം കഴിഞ്ഞു വീണ്ടും ഇതുപോലെതന്നു നടക്കും..... അത് ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ എടുക്കണം..... അതാണ്‌ വേണ്ടത്.... അല്ലാണ്ട് പഴി ചാരി കാണിക്കുകയല്ല
@sanojsreekumar6107
@sanojsreekumar6107 Жыл бұрын
പിന്നേ ഈ ഗൺ എവിടെനിന്നും കിട്ടി എന്ന് ചോയ്ച്ചാൽ പറയാൻ കഴിയും വികടനാവാദികളായിട്ടുള്ള ആളുകയിൽനിന്നുമാണെന്ന്..... ഇവിടെ ഡോമിനെന്റ് കാസ്റ്റിൽ പെട്ട ആളുകയുടെ കൈയിൽ മാത്രമല്ല ഗൺ ഉള്ളത് st കാറ്ററേജിൽ പെട്ട ആളുകളുടെയും കൈയിൽ ഗൺസ് ഉണ്ട്..... സൊ ഇവരെ തമ്മിൽ വീണ്ടും സംഘർഷത്തിൽ ആഴ്ത്താൻ വേണ്ടി തേവ്രവാദ സംഘടന ഒരു ഈ വീഡിയോയിൽ ചേട്ടൻ പറഞ്ഞതുപോലെ അതിർത്തി രാജ്യങ്ങൾ ആയിട്ടുള്ള... Eg: മ്യാന്മാർ പോലുള്ള സ്ഥലങ്ങളിൽ നിന്നും ഉള്ള ആളുകൾ ശ്രമിക്കുന്നുണ്ട്..... എരി തീയിൽ എന്നാ ഒഴിക്കുക എന്നാ പ്രസ്തവണ..... അല്ലാണ്ട് സമുദായങ്ങളെ തമ്മിലടുപ്പിക്കാൻ ഭരണകൂടം ചെയുന്ന പനി അല്ല സുഹൃത്തേ... വിവരം ഇല്ലാത്തവർ പറയുന്നത് കേൾക്കാതെ... 🤣
@krishnakala8771
@krishnakala8771 Жыл бұрын
@@sanojsreekumar6107 അത് ഉണ്ടാകാം.... ബിജെപി യുടെ ഇത്രയും നാളത്തെ ഭരണം നോക്കിയാൽ അത്യാവശ്യം ബോധം ഉള്ളവർക്ക് manaislakum അവരുടെ പോളിസി എന്താണ് എന്ന്.... ഭരണകൂടം തമ്മിൽ അടിപ്പിക്കുന്നു എന്നല്ല... ഭരണകൂടം ഭൂരിപക്ഷ vote ബാങ്കിനെ പൊക്കി കൊണ്ടു വരുന്നു...ന്യൂനപക്ഷ എതിർക്കുന്നു ...already തൊട്ടാൽ പൊട്ടും എന്ന അവസ്ഥയിൽ ഉള്ളത് വൻ കലാപത്തിലേക്ക് മാറുന്നു... ഒന്നാലോച്ചു നോക്കിയേ രണ്ടു സ്ത്രീകൾ നാട് റോഡിൽ vivasthrakki നടത്ത അവരുടെ ശരീരത്തിൽ തൊട്ടും പിടിച്ചും വീഡിയോ എടുത്തിട്ടും ഒരു FIR പോലും വന്നിട്ടില്ല എങ്കിൽ ഭരണകൂടം നിഷകളങ്കം ആണെന്ന് താങ്കൾ കരുതുന്നുണ്ടോ?? മണിപ്പൂർ റിപ്പോർട്ട് ചെയ്ത ഒരു സീനിയർ മാധ്യമ pravavrethakn പറഞ്ഞിട്ടുണ്ട്, army യുമായുള്ള സംഘർഷത്തിൽ 10 കുകി വിഭാഗക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. മെയ്‌തേയികളെ പിടിച്ചു വെച്ചതിന് ആണ് ആ സംഘർഷം നടന്നത്... appo ഭരണകൂടത്തിന് അക്രമികളെ എതിർക്കാൻ അറിഞ്ഞഞ്ഞിട്ട് അല്ല... പിന്നെ എന്ത് കൊണ്ട് 75 ദിവസം വേണ്ടി വന്നു FIR tahyarakkan...
@rajendrankp2812
@rajendrankp2812 Жыл бұрын
You have revealed lot of facts which are unknown to people. You deserve great appreciation.!
@thomasgeorge5365
@thomasgeorge5365 Жыл бұрын
Thank you for explaining the history of Manipur and the violence
@sajithsathyadevan5176
@sajithsathyadevan5176 Жыл бұрын
Undoubtedly best explanation channel in malayalam ❤ keep going bro❤ 🔥
@vimalcv150
@vimalcv150 Жыл бұрын
സത്യത്തിൽ അവിടെ എന്താണ് പ്രശ്നം എന്ന ഒരു ഔട്ട്‌ ലുക്ക്‌ കിട്ടാൻ സാധിച്ചു. Thanks 🎉
@shibeeshvd
@shibeeshvd Жыл бұрын
Most awaiting video ❤️
@madhumenon5916
@madhumenon5916 Жыл бұрын
Alexplain videos are eagerly awaited always, since they give a precise, comprehensive and impartial account of the topic being explained. However, it is doubtful whether these qualities can be attributed to this one, since it doesn't touch the political and religious aspects lying behind the ongoing issue. Alex might have decided to do so in order to avoid controversies, however, as a result, the video doesn't give a complete picture of the situation. Still, appreciate your knowledge, effort and skill. Keep doing well Alex.
@Recreationalhuman
@Recreationalhuman Жыл бұрын
നല്ല വിശദീകരണം, ബിഗ് സല്യൂട്ട് ❤
@vishnusabu2308
@vishnusabu2308 Жыл бұрын
Excellent.. Sathyavastha yippola manasil aye.. Good job bro
@ktm1186
@ktm1186 Жыл бұрын
Thank you for explaining the issue in clear terms
@mathewskurian8678
@mathewskurian8678 Жыл бұрын
Congratulations for giving clear statement, thank u
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 194 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Manipur Issue Explained In Malayalam | Aswin Madappally
18:34
Aswin Madappally
Рет қаралды 706 М.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 194 МЛН