മൻമോഹൻ സിങ് പറഞ്ഞ നേരും മോദി പറഞ്ഞ നുണയും | Narendra Modi | Manmohan Singh | Lok Sabha Election 2024

  Рет қаралды 17,822

truecopythink

truecopythink

14 күн бұрын

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് 2006 ഡിസംബര്‍ ഒമ്പതിന് ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം വളച്ചൊടിച്ചാണ് നരേന്ദ്ര മോദി രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ഇലക്ഷന്‍ റാലിയില്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. എന്നാല്‍ ''ന്യൂനപക്ഷത്തിന്, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തിന് വികസനത്തിന്റെ ഫലം തുല്യമായി വിതരണം ചെയ്യത്തക്ക വിധത്തിലുള്ള പുതിയ പദ്ധതികള്‍ നമുക്ക് കൊണ്ടുവരേണ്ടതുണ്ട്. അവര്‍ക്ക് വിഭവങ്ങളില്‍ പ്രാഥമിക അവകാശവുമുണ്ട്'' എന്ന മന്‍ഹോഹന്‍ സിങിന്റെ പരാമര്‍ശത്തെ തെറ്റായി വ്യഖ്യാനിച്ച് അവതരിപ്പിക്കുകയായിരുന്നു നരേന്ദ്രമോദി.
അതും ഒരു പ്രധാനമന്ത്രി, സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ സംസാരിക്കുമോ എന്നുപോലും അല്‍ഭുതപ്പെടുത്തുന്ന തരത്തിലുള്ള വെറുപ്പിന്റെ ഭാഷയില്‍.
Narendra Modi made hateful remarks against Muslims in the election rally held in Banswara, Rajasthan by twisting the remarks of former Prime Minister Manmohan Singh in his speech at the National Development Council meeting on December 9, 2006.
#narendramodi #manmohansingh #hatespeech #rajasthan
Previous election reels : tinyurl.com/5dbbxhhy
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 75
@anumvk5642
@anumvk5642 12 күн бұрын
Manmohan Singh is great person
@UmmerKp-bj3cl
@UmmerKp-bj3cl 12 күн бұрын
ഒരു രാജാവ് തോക്കും എന്ന് തോന്നിയാല്‍ പിന്നെ നാവില്‍ കിട്ടൂ വൃത്തി കേടു വിളിച്ചു പറയും
@Beyondthehorizonbymbc
@Beyondthehorizonbymbc 12 күн бұрын
ഞാൻ കണ്ടതിൽ നല്ല നടനാണ് മോഡി
@kochumadhavann9109
@kochumadhavann9109 12 күн бұрын
ജനങ്ങൾ ഈ മതഭ്രാന്തനെ എന്നെങ്കിലും തിരിച്ചറിയുമോ ?
@jayakumarc9728
@jayakumarc9728 12 күн бұрын
. തന്റെ 10 വർഷത്തെ ഭരണനേട്ടം പറഞ്ഞതല്ലേ........... നിങ്ങൾക്കൊന്നും ഒരു വിവരവും ഇല്ലേ....?!!! സെപ്റ്റിക് ടാങ്കിൽ നിന്നും എന്തിനാണ് നിങ്ങൾ മുല്ലപ്പൂവിന്റെ സുഗന്ധം പ്രതീക്ഷിക്കുന്നത്....? !!! 🤭🤭🤭 .
@fingertipsabraham8079
@fingertipsabraham8079 12 күн бұрын
ലോക പൊട്ടൻഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി
@abdulraoof8419
@abdulraoof8419 12 күн бұрын
Well explained sir🎉🎉
@ullattilaboobacker5941
@ullattilaboobacker5941 12 күн бұрын
പാവം പ്രധാന മന്ത്രി :- ഇംഗ്ലീഷ് അറിയില്ല തെറ്റ് പറ്റിപ്പോയി. മാപ്
@suharbeenabdulrasheed8662
@suharbeenabdulrasheed8662 12 күн бұрын
ഡോക്ടർ മൻമോഹൻ സിംഗ് എവിടെ നിൽക്കുന്നു മോഡിയുടെ സ്ഥാനം എവിടെ നിൽക്കുന്നു മോഡി ജയിക്കാൻ വേണ്ടി ഏതറ്റം വരെയും തരംതാഴം പൊതുവിൽ ഹിന്ദി ബെൽറ്റിൽ വിദ്യാഭ്യാസവും ബോധവും ഉള്ളവർ കുറവാണ് അവരെ പറ്റിക്കാൻ ഇങ്ങനെ ചില ജിമ്മിക്കുകൾ മതി എന്ന് മോഡിക്ക് അറിയാം ???
@josychirackal2869
@josychirackal2869 12 күн бұрын
Cow belt will believe him...what to do
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 12 күн бұрын
ദുഃഖകരം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇങ്ങനെ പറയുന്നത്.. Congress കുറെ വർഷം ഭരിച്ചു. ഇങ്ങനെ ഉണ്ടായിട്ടില്ല... എല്ലാവരെയും ചേർത്ത് പിടിച്ചു.... Congress തിരിച്ചു വരണം.. ഇൻഡ്യയിലെ മുഴുവൻ ജനങ്ങളും ഒന്നിക്കണം...
@bhavadaskk8874
@bhavadaskk8874 12 күн бұрын
മേരാ ദേശ് വാസി ഇത്തവണ ഇദ്ദേഹത്തെ താഴെ ഇറക്കണം
@shajudheens2992
@shajudheens2992 12 күн бұрын
Modiji low level politician
@Turbojoseturbo1529
@Turbojoseturbo1529 12 күн бұрын
കള്ളൻ എപ്പോഴെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ? കള്ളൻ കള്ളൻ തന്നെ 😔
@nibraazvlog2203
@nibraazvlog2203 12 күн бұрын
സ്കൂളിൻ്റെ പടി കണ്ടിട്ട് വേണ്ടേ ഇംഗ്ലീഷ് അറിയാൻ
@ramadevivs1536
@ramadevivs1536 12 күн бұрын
ഒരുപ്രധാനമന്ത്രിതാനിരിക്കുന്ന കസേരയുടെഅന്തസ്സിടിക്കുന്നപരാമർശംനടക്കുമ്പോൾജനങ്ങളെന്തുചെയ്യും... ഇത്തരംവർഗ്ഗീയവിദ്വേഷംജനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുമ്പോൾ... നടപടി സ്വീകരിക്കേണ്ട ഇലക്ഷൻകമ്മീഷൻഅടിമവേലചെയ്താൽജനങ്ങളെന്തുചെയ്യും....???? ഇലക്ഷൻകമ്മീഷനെനിശ്ചയിക്കേണ്ടപാനലിൽനിന്നുംസുപ്രീംകോടതിജഡ്ജിയെഒഴിവാക്കിതൻെറആജ്ഞാനുവർത്തിയായമന്ത്രിയെആസ്ഥാനത്ത്പ്രതിഷ്ടിച്ചതെന്തിനാണെന്ന് ഇപ്പോൾഎല്ലാവർക്കുംമനസ്സിലായിക്കാണുമല്ലോ...?????
@mohammedkoduvamparambath4271
@mohammedkoduvamparambath4271 12 күн бұрын
Manmohan Singh always uses economics terms lik 'equity' and equitable distribution of wealth.He uses carefully selected words like his famous quote after demonatisation - 'organised loot and legalised plunder", calling the exercise as a “monumental disaster".Those words were prophetic and still stands testimony to the 'colossal failure" as he put it. Unfortunately we have a mediocre and uncivilized prime minister in Modi who resorts to blatant lies. This one is one such lie.I feel ashamed of having a lier as him as PM.
@jayakumarc9728
@jayakumarc9728 12 күн бұрын
. A Very Clear Observation..... 🙏 😢 .
@shajudheens2992
@shajudheens2992 12 күн бұрын
Modiji big lier using communal polarisation for political gain
@abdullatheef9128
@abdullatheef9128 12 күн бұрын
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും ബാങ്ക് എ കൗണ്ടിലേക്ക് പണമെത്തിക്കും എന്നായിരുന്നു. ഇപ്പോൾ കാർഡ് മാറ്റി.
@anzar8111
@anzar8111 12 күн бұрын
ഭീരുത്വം. ഗൃാസിന്റെ വില കുറച്ചാൽ മതിയായിരുന്നു.
@abhilashpr7489
@abhilashpr7489 12 күн бұрын
ഒറ്റ അഭ്യർഥനയേ ഉള്ളൂ കേരളീയരോട് .....ആർക്കു വോട്ടു ചെയ്താലും ബി ജെപി ക്ക് ചെയ്യരുത്...... തലയിൽ ചാണകം മാത്രമേ ഉള്ളൂ.....
@glerysequeira9522
@glerysequeira9522 8 күн бұрын
Modi has loud voice against Congress. But no voice for Manipur
@ramanujanchellappan1866
@ramanujanchellappan1866 12 күн бұрын
Our Hon’ble PM has the basic Commonsense to interpret the wisdom of Dr. Manmohan Singh. That’s why people demand that we want educated PM to rule a diverse Country like India!!!
@NaseerudheenNaseerudheen
@NaseerudheenNaseerudheen 23 сағат бұрын
🙏
@sarammasaramma6620
@sarammasaramma6620 8 күн бұрын
Whois Manmohan sing and who is Modi Night Day difference in😂
@sarammasaramma6620
@sarammasaramma6620 8 күн бұрын
Kochumadavan❤
@anoopk5939
@anoopk5939 12 күн бұрын
@nithinnarendran9157
@nithinnarendran9157 12 күн бұрын
ന്യായീകരിച്ചത് കാര്യമില്ല മൻമോഹൻ സിംഗ് പറഞ്ഞത് അതിൽ ഹിന്ദുക്കളുടെ കാര്യം അദ്ദേഹം മറന്നു പോയി ഹിന്ദുക്കളിലും ഉണ്ട് രാജ്യത്തിൻറെ സമ്പത്തിൽ നിന്ന് ഒരു പങ്ക് കൊടുക്കണം😅😅😅😅😅😅
@jacobphilip2518
@jacobphilip2518 8 күн бұрын
സർ താങ്കൾ എന്തുകൊണ്ട് തെരെഞ്ഞെടുപ്പിന് മുമ്പ് ഇതു പറഞ്ഞില്ലാ?
@shajudheens2992
@shajudheens2992 12 күн бұрын
Andhbhakt have no eligibility to talk about great economist and secular Prime minister Manmohan Singh
@John_honai1
@John_honai1 12 күн бұрын
മൻമോഹൻ sing പറഞ്ഞത് എന്താണ് കാണിക്കാത്തത്...??? മോദി ടെ 10 പ്രാവശ്യം കാണിച്ചല്ലോ
@surendrankm8999
@surendrankm8999 8 күн бұрын
Your channel is no more required.
@user-ik8kd2dk7v
@user-ik8kd2dk7v 12 күн бұрын
ഏതറ്റം വരെയും പ്പോകും അതല്ലേ കഴിഞ്ഞതവണയും നടന്നത്.... ഈ ഏറ്റു പിടുത്തം ഭാരതത്തിന്റെ ഒരു ചെറിയ മുനമ്പിലെ ചെറിയ ചില സ്ഥലങ്ങളായ കേരത്തിലാ
@Varkykarana
@Varkykarana 12 күн бұрын
This is deplorable
@josychirackal2869
@josychirackal2869 12 күн бұрын
Va thurannal kallam mathram parayunna PM
@sarammasaramma6620
@sarammasaramma6620 8 күн бұрын
Congress phobia he wants to be power throughout his life so he is :::::::😮
@swaroopskaria4328
@swaroopskaria4328 12 күн бұрын
Can’t expect any good from Feku!!!
@ammuvilambil8032
@ammuvilambil8032 9 күн бұрын
Everybody knows
@Marshook-uk3ou
@Marshook-uk3ou 11 күн бұрын
💯 BJP🤮 🤬 india 😢😓
@user-ms5hi9tt7j
@user-ms5hi9tt7j 12 күн бұрын
🤔🤔🤔🤔
@malini107
@malini107 12 күн бұрын
Election deparment is in modi'hand like ed department so nothing happen
@kuriakosepk
@kuriakosepk 12 күн бұрын
Parama potten
@sachinvs8993
@sachinvs8993 12 күн бұрын
Kuninje nikkunna election commission enthe cheyyanna kuninje nikane alle pattu avarkke 😂
@oommenc.i9028
@oommenc.i9028 12 күн бұрын
Why is an lndian Prime Minister going to the very worst level speeking to achieve some extra votes. Whole over the world our election process watching. This self-styled Viswa Guru image will decline in front of world leaders.
@nithinnarendran9157
@nithinnarendran9157 12 күн бұрын
ഭൂരിപക്ഷ സമുദായത്തിന് പത്തുകൊല്ലം നല്ല ഒരു പതിറ്റാണ്ട് ഇന്ത്യ ഭരിച്ചിട്ടും തുല്യമായ ഗുണഫലം കുടുക്കാൻ പറ്റാത്ത അവരാണ്😅😅😅😅😅😅
@kunjumonchackokk6852
@kunjumonchackokk6852 12 күн бұрын
Modi is chitter also bjp
@user-pg3ph8gw2g
@user-pg3ph8gw2g 10 күн бұрын
Sam pathra congres .ka Statment ..Read. India divde party congres.
@gsnair129
@gsnair129 11 күн бұрын
Matha vesham dharichu india bharicha mathathinte adima
@suchethakumari387
@suchethakumari387 10 күн бұрын
ഇത്രയും വൃത്തികെട്ട ഒരു വിമർശനം ഇയാൾക്ക് എങ്ങനെ പറയാൻ സാധിക്കുന്നു
@sm-530
@sm-530 12 күн бұрын
വിഭവങ്ങൾ എല്ലാം മുസ്ലിങ്ങൾക്ക് നൽകും എന്ന് പറഞ്ഞത് ശെരി ആണ്. ഗവണ്മെന്റ് സർവീസ് ലെ മുസ്ലിം എണ്ണം നോക്കിയാൽ മതി. എന്നെക്കാൾ മാർക്ക്‌ വളരെ കുറവുള്ള മുസ്ലിം നു മതത്തിന്റെ പേരിൽ ഗവണ്മെന്റ് ജോലി കിട്ടി. അവന്റെ കുടുംബത്തിൽ ഏല്ലാവർക്കും സർക്കാർ ജോലി ഉണ്ട്. വലിയ പണക്കാർ ആണ്. Psc പരീക്ഷയിൽ എന്നെക്കാൾ വളരെ കുറവ് മാർക്ക്‌ മാത്രമേ ഉളളൂ. ഭൂരിപക്ഷത്തേ അടിച്ചോതുക്കി നൂന പക്ഷം എന്നാവകാശപ്പെടുന്നവർ പ്രൊഫഷണൽ കോളേജ് അഡ്മിസ്‌ഷനും സർക്കാർ ജോലിയും കൊണ്ട് പോകുന്നു. ഇതെവിടുത്തെ കോപ്പിലെ നിയമം. റിസർവേഷൻ വഴി ആണ് ജഡ്ജിമാരെ വരെ നിയമിക്കുന്നത്. അവർ ഈ അനീതിക്കു കുട പിടിക്കുന്നു.
@gsnair129
@gsnair129 11 күн бұрын
Methante cheruppu nakki panni kal malayalikal mannabhudhikal prabhudhar viddikalanu methante cheruppu nakkilkal um
@shaheercp389
@shaheercp389 12 күн бұрын
Adhinhu shesham Ettu Varsham Manmihan singh India Bharichu. Enhittu endhallam Muslimsinhu endhellam kodutthu. Ee Themmadi Modi Aduthannee CHAIR OYYIANNAM.
@muraleedharanpanicker2593
@muraleedharanpanicker2593 12 күн бұрын
ഇൻഡ്യകണ്ട വിവരവും വിദ്യാഭ്യാസവുമില്ലാത്ത പ്രധാനമന്ത്രി(പ്രധാന തന്ത്രി) 😅
@karunakarannair3512
@karunakarannair3512 12 күн бұрын
Nice കണ്ണ nice ❤🎉
@moideenoldisgold7232
@moideenoldisgold7232 12 күн бұрын
❤❤❤❤well ❤️‍🩹 thanks
BRAWLER MUTATIONS WILL BREAK THE GAME! - Brawl Talk
09:34
Brawl Stars
Рет қаралды 26 МЛН
BRAWLER MUTATIONS WILL BREAK THE GAME! - Brawl Talk
09:34
Brawl Stars
Рет қаралды 26 МЛН