7 ലക്ഷത്തിന് ഒരു സെവന്‍ സീറ്റര്‍ |കുറഞ്ഞ പലിശ റെനോ ഫിനാന്‍സ് | Renault Triber 2022 | വമ്പന്‍ ഓഫര്‍

  Рет қаралды 180,400

Machan Gallery by Nowfal

Machan Gallery by Nowfal

2 жыл бұрын

RENAULT TRIBER 2022 latest Malayalam review
#triber #renaulttriber
ഈ ഷോറൂമില്‍ നമ്മുടെ വീഡിയോ കണ്ടു ചെന്നാല്‍ VLE OFFER ചോദിച്ചു വാങ്ങുക പലരും നിങ്ങളെ പറഞ്ഞു തെറ്റിധരിപ്പിക്കും അങ്ങനെ ഓഫര്‍ ഇല്ലെന്ന് call AL AMEEN :8137800597
Renault Kollam
Bypass Road, near Kallumthazham, Mangad, Kollam, Kerala 691004
VLE NOWFAL MACHAN : 7356365737
Please don't Forget to Follow and support us on
Instagram ID:- / nowfal_anchor
Facebook id : / nowfalshahab
For Business Promotions
My face book page
/ machangallery
E mail : spacecitycomputers@gmail.com
Instagram ID:- / nowfal_anchor
ജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിനു പ്രയോജനം ചെയ്യുന്ന എന്തെങ്കിലും കൗതുകകരമായ കാര്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏത് നേരത്തും മെസ്സേജ് അയക്കാം
FREE FEEL TO Message ME ON:
email us : spacecitycomputers@gmail.com
/ nowfalshahab
© 2022 Machan gallery
DISCLAIMER
This KZfaq channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..

Пікірлер: 254
@rajasekharannairrsnair6338
@rajasekharannairrsnair6338 2 жыл бұрын
മിക്കമലയാളികൾക്കും വെറുതെ കിട്ടിയാലും കുറ്റം പറയും 7തുമ്പാക്കും കിട്ടണം എല്ലാം തികഞ്ഞു കിട്ടണം പണിവരാൻ പാടില്ല, ബെൻസിന്റ പികപ് വേണം 20വർഷം ഉപയോഗിക്കണം 25 മൈല്ലേജ് വേണം. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത ഏതെങ്കിലും വണ്ടി ഉണ്ടോ വണ്ടി ആയാൽ ഇപ്പറഞ്ഞതെല്ലാം ഉണ്ടാകും ഇല്ലെകിൽ എടുക്കാതെ പൈസ ബാങ്കിലിട്ടു ടാക്സി വിളിച്ചു പോകുക.
@kmathangal
@kmathangal 2 жыл бұрын
റെനോ ലോഡ്ജി എടുത്ത് കുടുങ്ങിയ ഒരു മനുഷ്യനാണ് ഞാൻ. വണ്ടി സർവീസിന് കയറ്റിയാൽ അവർ നമ്മളെ കൊല്ലും...... 6 കൊല്ലം കഴിഞ്ഞ് വണ്ടി എക്സ്ചേഞ്ചിന് ചോദിച്ചപ്പോൾ...14 ലക്ഷം മുടക്കിയതിന് 3 ലക്ഷമാണ് വിലയിട്ടത്. ഇത് എന്റെ അനുഭവം. ഓരോ പതിനായിരം കിലോമീറ്റർ സർവീസിനും 9000 രൂപയുടെ മുകളിൽ വന്നിട്ടുണ്ട്. രണ്ടു മൂന്നു തവണ ഇരുപതിനായിരത്തിന് മുകളിലും. 88000 കിലോമീറ്റർ ഓടിയ വണ്ടിക്ക് ഒന്നര ലക്ഷത്തിന് മുകളിൽ സർവീസ് ഇനത്തിൽ കൊടൂത്തു. അതും എൻജിനും ഗിയർബോക്സും എസിയും വാറണ്ടിയിൽ ഉണ്ടായിട്ടുപോലും...
@TravelwithFam
@TravelwithFam Жыл бұрын
@@kmathangal m
@nisam1637
@nisam1637 Жыл бұрын
ഡീസൽ അല്ലെ വണ്ടി
@machangallery
@machangallery Жыл бұрын
kzfaq.info/get/bejne/fNGFqs9zu72bdWQ.html
@shinegeorge1110
@shinegeorge1110 Жыл бұрын
റെനോ വാങ്ങുമ്പോൾ പണി കിട്ടും എന്നു വിചാരിച്ചു വാങ്ങുക.
@grasshopper7192
@grasshopper7192 Жыл бұрын
എനിക്ക് വളരെ ഇഷ്ട്ടപെട്ട വണ്ടി ആരുന്നു കാരണം വില, ഭംഗി ഫാമിലി കാർ സേഫ്റ്റി എല്ലാം കൊണ്ടും നല്ല വാഹനം ആണ് പക്ഷെ.... പലരും ഈ വാഹനം ഒരു 10k ഓടി കഴിയുബോലേക്കും കൊടുക്കുന്നു കാരണം പറയുന്നത് മൈലേജ് കുറവ്, power ഇല്ല, സൗണ്ട് കൂടുതൽ 999cc കാരണം 7പേര് ഇരുന്നാൽ വണ്ടി വലിക്കുന്നില്ല എന്നൊക്ക ആണ് olx നോക്കിയാലും നമുക്ക് ബോധ്യം ആകും പുതു പുത്തൻ വണ്ടികൾ വരെ സെക്കന്റ്‌ സെയിൽ നു ഇട്ടിരിക്കുന്നു
@ashrafep1yasin630
@ashrafep1yasin630 2 жыл бұрын
10 lakh താഴെ പ്രൈസ് ൽ 1.4 cc ഡീസൽ എൻജിൻ ഇറക്കിട്ടുണ്ടക്കിൽ ഒരുപാട് ഫാമിലിയിൽ ഇവൻ ഉണ്ടാകും
@rasheedvaliyakathvaliyakat2732
@rasheedvaliyakathvaliyakat2732 2 жыл бұрын
സൂപ്പർ അവതരണം
@ELECTROMARINEMANIA
@ELECTROMARINEMANIA 6 ай бұрын
E engine kwid 1000 cc 3 cylinder engine aanu , but turbo charged ennoru prathekatha but Sheenam illa odikkan
@thomasvarghese850
@thomasvarghese850 2 жыл бұрын
Good vehicle ✌️👍 TRIBER IN MY EXPERIENCE.
@ajasb6366
@ajasb6366 2 жыл бұрын
Good information 👍
@arunraj2958
@arunraj2958 2 жыл бұрын
SUPER. MACHANE SUPER.
@GODZILLA.314
@GODZILLA.314 2 жыл бұрын
അടിപൊളി 💥💥💥💥
@kumarsugu1852
@kumarsugu1852 2 жыл бұрын
machane bro thanks❤ vole video yutoue very nice good
@machangallery
@machangallery 2 жыл бұрын
😇🥰😍
@buspremiskollam5652
@buspremiskollam5652 2 жыл бұрын
Okk set 💞😍😍😍
@sudheesh.ssubharayan9585
@sudheesh.ssubharayan9585 2 жыл бұрын
ശരി പറയുമ്പോ ഒന്നും തോന്നല്ല് റിവ്യുൻ്റെ കാരണവർ ബൈജു M നായർ പറയട്ടെ എന്നിട്ട് നോക്കാം
@sherindomenicgreenpark1871
@sherindomenicgreenpark1871 2 жыл бұрын
super car....rxz adipoli
@sasikumarmenon8521
@sasikumarmenon8521 2 жыл бұрын
മച്ചാൻ, വെഹിക്കിൾസ് നെ പറ്റി പറയുമ്പോൾ ഇത് ഓട്ടോമാറ്റിക് ആണോ അതോ മാനുവൽ ആണോ എന്ന് കൂടി പറഞ്ഞാൽ ഉപകാരം ആയിരുന്നു.
@sreejak.prakash2528
@sreejak.prakash2528 2 жыл бұрын
Super vehicle 👌👌💮🌸
@manojek9113
@manojek9113 2 жыл бұрын
Super video bro
@mujeebrahman8520
@mujeebrahman8520 2 жыл бұрын
Agrahamunde yedukkan koodudhal alukaludeyum abhiprayam maintenance very expensive aanennane parayunnadhe
@iam-ry7fv
@iam-ry7fv 2 жыл бұрын
പിക്കപ്പ് എങ്ങനെയുണ്ട് നമ്മുടെ അവിടെ വലിയ കയറ്റങ്ങൾ ആണ് കുന്നുകളും മേടുകളും അതുകൊണ്ടാ ചോദിച്ചത്
@Vip22884
@Vip22884 2 жыл бұрын
Machane ❤️❤️❤️ adipoli 👌👌👌👏👏
@josephthomas5794
@josephthomas5794 Жыл бұрын
മച്ചാനെ ഇത് ടാക്സി പെർമിറ്റ് ആയിട്ട് കൊടുക്കുമോ ഇന്നോവ എൻറെ 2009 ബി മോഡൽ വണ്ടി
@sidhikalathur736
@sidhikalathur736 2 жыл бұрын
ഗുഡ് 👍👌
@maraiyurramesh2717
@maraiyurramesh2717 2 жыл бұрын
Nalla അവതരണം... എല്ലാ varientum compare ചെയ്തു... തകർത്തു... എടുക്കാൻ പറ്റിയ വണ്ടിയാണ്....
@anilkumarmanian2203
@anilkumarmanian2203 2 жыл бұрын
സൂപ്പർ സൂപ്പർ
@josethomas1326
@josethomas1326 2 жыл бұрын
Good. But don't know whn they stop production
@manoharan7627
@manoharan7627 Жыл бұрын
7 സീറ്റ് ഉള്ള വണ്ടിക്ക് വേണ്ട എൻജിൻ കപ്പാസിറ്റി ഇല്ല ഒരു 1.2 ഓർ 1.5 ഉണ്ടെങ്കിൽ വണ്ടി പോളിയാ
@thomasvarghese850
@thomasvarghese850 2 жыл бұрын
Very nice vehicle ✌️🚑☺️ Thank you 💕
@hishama314
@hishama314 2 жыл бұрын
Adipoli..
@nikhilmehar8276
@nikhilmehar8276 2 жыл бұрын
Super bro 👌
@hussainmkd1129
@hussainmkd1129 2 жыл бұрын
Hi good information
@christo4films62
@christo4films62 Жыл бұрын
I am taking the delivery tomorrow of triber rxt from manuthi Thrissur can I use your vle for getting discount. They have a special discount of 5000 for vle refered on accesories
@machangallery
@machangallery Жыл бұрын
If ur already booked from showroom via walking booking i cant help u sir, u must book via using our csc vle refferels before showroom booking than only u will get india gvt csc offer but nw u already closed booking we are helpless 😇🥰 if still ur booking not yet closed u cam msg me watsapp 7356365737
@christo4films62
@christo4films62 Жыл бұрын
@@machangallery ohh ok thanks for information. Special thanks for quick response 👍🙏
@maheshsuresh8017
@maheshsuresh8017 Жыл бұрын
Enthu video ado base model enthokkeyund
@aneeshpayyanoor1477
@aneeshpayyanoor1477 2 жыл бұрын
Avatharanm super
@amaresh.b3453
@amaresh.b3453 2 жыл бұрын
Poli🔥🔥🔥❤❤❤🥰🥰🥰😍😍😍👌👌👌
@vineeshev7265
@vineeshev7265 Жыл бұрын
super machane
@machangallery
@machangallery Жыл бұрын
😍🥰😇
@anoop7018
@anoop7018 2 жыл бұрын
Triber supper
@jisk.a455
@jisk.a455 2 жыл бұрын
Super Bro 💞💞💞💞💞
@machangallery
@machangallery 2 жыл бұрын
🥰🥰🥰😍😍😇😘😘😘
@umar_qayyaminte_varikal
@umar_qayyaminte_varikal Жыл бұрын
Kasargod shorum yevde
@Ashrafali-pk9cj
@Ashrafali-pk9cj 11 ай бұрын
Super❤
@12Gopikrishnan
@12Gopikrishnan 2 жыл бұрын
വണ്ടി വെരി വെരി സൂപ്പർ പക്ഷേ ഒരു പെട്രോൾ പമ്പ് അങ്ങ് വിലയ്ക്ക് വാങ്ങേണ്ടിവരും.
@sreepadmanabhamtravels1684
@sreepadmanabhamtravels1684 2 жыл бұрын
Diesel varient available aano? Angeneyengil rate enthu varum? Enthokke aayalum, avatharanam super. Keep it up. 👍
@machangallery
@machangallery 2 жыл бұрын
No
@MuhammedAli-ni6rp
@MuhammedAli-ni6rp 2 жыл бұрын
❤️❤️👍സൂപ്പർ
@muneerpp8386
@muneerpp8386 2 жыл бұрын
Ed 1000 cc 3 cylinder 72 ps nalla rasandagum 7 person yatraachayyumbol
@musthafaanikkattil7507
@musthafaanikkattil7507 2 жыл бұрын
😁😁😁😁 ertiga ubayogikkunnavarkk ariyaam athinte valiv aaal kayariyaal 🤣🤣
@MARARIVLOGS
@MARARIVLOGS Жыл бұрын
Videos quality kuttanam .bakki ellam adipoli ikka
@machangallery
@machangallery Жыл бұрын
Old video pls check our new videos dear
@jamesjacob280
@jamesjacob280 2 жыл бұрын
1ലിറ്റർ എൻജിൻ 7 പേർ കയറിയാൽ വണ്ടി വലിക്കുമോ കയറ്റത്തിൽ എന്ന് സംശയമുണ്ട്.1.2 ലിറ്റർ ആയിരുന്നു വെന്കിൽ ഓകെ ആയിരുന്നു
@KaleidosKopeMedia
@KaleidosKopeMedia 2 жыл бұрын
vandi valikkum njangal upayogikkunnathaanu. 8 perumaayi vagamon poyatha no issues.
@KaleidosKopeMedia
@KaleidosKopeMedia 2 жыл бұрын
vandi valikkunnathu cc il alla. power il um torque ilum aanu
@thomasvarghese850
@thomasvarghese850 2 жыл бұрын
Good 👍 Good ☺️👌🙏
@maraiyurramesh2717
@maraiyurramesh2717 2 жыл бұрын
വണ്ടി കൊള്ളാം... വിലയും കുഴപ്പം ഇല്ലാ. 1 ltre എൻജിൻ ആണ്.. നല്ല പോലെ ആക്‌സിലേറ്റർ കൊടുക്കുമ്പോൾ മാരുതി ഓമ്നി പോലെ ശബ്ദം വരുന്നുണ്ട് വണ്ടിക്ക്.. മാരുതി ഇകോ വണ്ടിക്ക് ഇതിലും കൂടുതൽ എൻജിൻ പവർ ഉണ്ട്
@AkhilKottayam
@AkhilKottayam 2 жыл бұрын
എന്നാണ് വണ്ടി എടുത്തത്.. ഞാൻ ഒരു 2 weeks മുന്നേ eduthu RXZ
@AkhilKottayam
@AkhilKottayam 2 жыл бұрын
എന്തേലും prblms undo
@warning6673
@warning6673 2 жыл бұрын
@@AkhilKottayam njan Fortuner eduth
@vishnus104
@vishnus104 2 жыл бұрын
​@@AkhilKottayam നല്ല weight ഉള്ള 7 പേര് കേറിയാൽ വണ്ടിയുടെ ശബ്ദം തന്നെ മാറും
@maraiyurramesh2717
@maraiyurramesh2717 2 жыл бұрын
വണ്ടി നല്ലതാണ്... 🌹🥰🥰🥰
@maheshcm7156
@maheshcm7156 Жыл бұрын
Variants onu proper ayi explain chayarnu
@indiancitizen4659
@indiancitizen4659 2 жыл бұрын
Spare parts very expensive
@darkshadow3440
@darkshadow3440 2 жыл бұрын
🚗✨
@Sivakumar-yd5ui
@Sivakumar-yd5ui 2 жыл бұрын
Bro..super..
@machangallery
@machangallery 2 жыл бұрын
Thank u dear🥰😍😇
@abdulazeeznp
@abdulazeeznp Жыл бұрын
Triber 2022 മെയ്‌ മാസം വാങ്ങി.മൈലിേജ് കുറവാണ്.12-13 കെഎം മാത്രമേ ഹൈവയിൽ കിട്ടുന്നുള്ളു.ഇനി കൂടുമോ
@timepass8551
@timepass8551 Жыл бұрын
ഇല്ല
@majishmathew2093
@majishmathew2093 2 жыл бұрын
👍👍👍
@shinegeorge1110
@shinegeorge1110 Жыл бұрын
Kwid eduthu panikittiya njan😮
@manojnair3297
@manojnair3297 Ай бұрын
ഫുൾ ഓപ്ഷൻ ഓട്ടോമാറ്റിക് ഓൺ റോഡ് പ്രൈസ് എത്രാ
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 2 жыл бұрын
TRIBER Full Details Review ente youtube Channel upload cheyittund thalpariyam undekkil kayari nokkavunnathanu.. 👆👍🏻
@adhiladhilkm2388
@adhiladhilkm2388 2 жыл бұрын
Superb
@machangallery
@machangallery Жыл бұрын
Thank you! Cheers!
@nadeerazeez
@nadeerazeez 2 жыл бұрын
Mileage ethra kittum..
@nidhinchandrankollam4887
@nidhinchandrankollam4887 2 жыл бұрын
🤩🤩🤩
@naturevibezz
@naturevibezz 2 жыл бұрын
ithu oru 1.2L enkilim aaakayrnu....
@sameerpp2958
@sameerpp2958 2 жыл бұрын
👍
@hummingbird_productions
@hummingbird_productions 2 жыл бұрын
Interiors total cost cutting... ..
@sumithhd7369
@sumithhd7369 2 жыл бұрын
ഓട്ടോമാറ്റിക് ഉണ്ടോ
@nsmedia5096
@nsmedia5096 Жыл бұрын
Ok
@SANDEEPKUMAR-vx3jx
@SANDEEPKUMAR-vx3jx 2 жыл бұрын
മച്ചാൻ എന്ത് പറ്റി ശബ്ദം ഒരു ചെറിയ വ്യത്യാസം.. ജലദോഷം ഉള്ള പോലെ ഫീൽ ചെയ്യുന്നു
@machangallery
@machangallery 2 жыл бұрын
Yes dear not feeling well athanu njan ake down ayi cheytha video anu
@SANDEEPKUMAR-vx3jx
@SANDEEPKUMAR-vx3jx 2 жыл бұрын
@@machangallery Sound Conjusted anennu കേൾക്കുന്നതിന് മുൻപാണ് കമൻ്റ് ഇട്ടത്
@prakashthomas6495
@prakashthomas6495 2 жыл бұрын
1.2 ltr aanengil adipoli.. aayene
@ajeeshajeesh3125
@ajeeshajeesh3125 2 жыл бұрын
7seat 1ltr engine 75hp
@binukhankhan754
@binukhankhan754 2 жыл бұрын
Enne manasilayo. Jnaan Jamaludeen(BhopAl) nte son in law.......Njan sajeevinod vilich samsaricht und. Sajeev paranjjju noufal vilichayirunnu enn .....
@machangallery
@machangallery 2 жыл бұрын
🥰😇
@SUTHI_KANNUR
@SUTHI_KANNUR 2 жыл бұрын
Athey. Actually adhehathe onnu muzhuvanaayi parayan viduu... Ellaam paathi aakkunnu
@machangallery
@machangallery 2 жыл бұрын
Ethu karyathe kurichanu machanu manasilakathe pathi akkiyathu ennu onnu cmnt cheyyane? 🥰😍😇🥰
@Thinking_01z
@Thinking_01z 2 жыл бұрын
07:44 പിന്നെന്ത്😂😂
@mymediamagix
@mymediamagix Жыл бұрын
ഒരിക്കലും റെനോൾട്ട് നിസാൻ വാങ്ങരുത്. ആറ് മാസം കഴിയുമ്പോ തന്നെ വണ്ടിയുടെ നിലവാരം മനസിലാകും
@rahulpanicker9475
@rahulpanicker9475 2 жыл бұрын
Habeebeee😘😘
@machangallery
@machangallery 2 жыл бұрын
🥰🥰🥰🥰😇😇😇
@abdulnaseer1250
@abdulnaseer1250 2 жыл бұрын
Bmw. വിറ്റ് പൈസ കിട്ടിയിട്ട് വേണം. ഇതിലേക്ക് വരാൻ
@basheerthangal319
@basheerthangal319 2 жыл бұрын
Sun റൂഫ് ഇല്ലാത്തൊരു കുറവ് ഉണ്ട്
@rajandivakaran3902
@rajandivakaran3902 2 жыл бұрын
7 സീറ്റർ വണ്ടിക്ക് 3സിലിണ്ടർ എൻജിൻ ഒരു പോരായ്മയായി തോന്നുന്നു... ടോപ്‌ എൻഡിന്റെ വീൽ ബേസ് എത്രയാണ്.
@rajeevkrishnan678
@rajeevkrishnan678 2 жыл бұрын
പോരായ്മ തന്നെ ആണ് ഇതിന്റെ engine... kwid നു തന്നെ pick up കുറവാണ് 4 പേര് ഇരുന്നാൽ
@user-el5eb6vm7r
@user-el5eb6vm7r 2 жыл бұрын
കൂടെ പപ്പടം ഫ്രീ
@shuaibshookaka892
@shuaibshookaka892 Жыл бұрын
Renault….one of the best alamb brand… Eath renault vandi edthaalum pedal urapppaanu…pooora complaint oru vazhikk…resale illaayma oru vazhikk…pulling enthaanenn ariyatha kwid..triber athilum appuram… Ufff…vertheee kittiyaalum vendaa… Renault capture eduth bhoologa pedal pettu poyaa njn 😔😞
@sajimonyohannan6383
@sajimonyohannan6383 Жыл бұрын
Sunroof ഇല്ല
@sanjeevnair8555
@sanjeevnair8555 2 жыл бұрын
നല്ല അവതരണം
@thomasvarghese850
@thomasvarghese850 2 жыл бұрын
I am using TRIBER very good 👍🙏
@ambadigiri840
@ambadigiri840 2 жыл бұрын
Sir nallathano
@crazycrafts.5049
@crazycrafts.5049 Жыл бұрын
Milage pla
@rajupeterkottanatt
@rajupeterkottanatt Жыл бұрын
എല്ലാം കൊള്ളാം ഒരു കുറവ് ഞാൻ കാണുന്നത്. ടയർ സൈസ് 15 ഇഞ്ച് കൊടുക്കാമായിരുന്നു
@aneesvaliyora5596
@aneesvaliyora5596 Жыл бұрын
Full option 15 ആണ്
@jeesojohnson777
@jeesojohnson777 2 жыл бұрын
Adyam avare parayan anuvadhikkuka ennittu parayu...
@ajeeshajeesh3125
@ajeeshajeesh3125 2 жыл бұрын
They don’t think this is new world 🌎
@SadikAli-ke9te
@SadikAli-ke9te 2 жыл бұрын
Triberil turbo indo
@machangallery
@machangallery 2 жыл бұрын
No kigeril undu ithil illa
@AliBhai-qj1rg
@AliBhai-qj1rg 2 жыл бұрын
ഡയലോഗ് ഭയങ്കരമാണ് വണ്ടിയെ പറ്റി പറഞ്ഞാൽ തക്കാളി പെട്ടിക്ക് ഗോദറേജ് പൂട്ടിട്ട് പോലെയാണ്
@sachinsjarnfork2599
@sachinsjarnfork2599 2 жыл бұрын
😄😄
@user-nc8tf9uc4b
@user-nc8tf9uc4b Жыл бұрын
Erattika 7 siter analo. Apol ath alle beter
@panikarsreenivasa4524
@panikarsreenivasa4524 2 жыл бұрын
Renault ഇന്ത്യയിൽ നിർത്തലാക്കിയില്ലേ
@suhail2495
@suhail2495 2 жыл бұрын
Super
@machangallery
@machangallery Жыл бұрын
Thanks
@dhaneshdhanu654
@dhaneshdhanu654 Жыл бұрын
Pulling low ane
@SANDEEPKUMAR-vx3jx
@SANDEEPKUMAR-vx3jx 2 жыл бұрын
ഒരു സീറ്റിന് ഒരു ലക്ഷം വെച്ച് Al Ameen പറഞ്ഞ ആ ഡയലോഗ് pwoli 😍
@machangallery
@machangallery 2 жыл бұрын
😍😍🥰🥰🥰🥰
@ashrafchirappuramashraf5692
@ashrafchirappuramashraf5692 2 жыл бұрын
Njan tribar upayogikkunnu service bad
@syamblogs7040
@syamblogs7040 2 жыл бұрын
എനിക്ക് 7luck ന്റെ സീറ്റ്‌ വേണ്ട ബാക്കി മതി 😜
@abdurahmanpk8254
@abdurahmanpk8254 2 жыл бұрын
മലപ്പുറം ജില്ലയിൽ ഷോറൂം എവിടെയാണ്?
@ratheeshkumarmg1954
@ratheeshkumarmg1954 2 жыл бұрын
ഈ വണ്ടി പുള്ളിങ് വളരെ കുറവാണു
@muhammedjabirc905
@muhammedjabirc905 2 жыл бұрын
റെനോൾട്ട് അല്ല ബ്രോ. റെനോ ആണ്. നല്ല അവതരണം.... All the best..
@machangallery
@machangallery 2 жыл бұрын
🥰🥰🥰😍😍😇😇😇
@dixonnm6327
@dixonnm6327 Жыл бұрын
ഫ്രഞ്ച് തന്നെ സർവ്വീസിന് പൈസ കൂടുതലാണ് ഇരട്ടി വരും!......
@9846606613
@9846606613 Жыл бұрын
Aarum ee renaultintae vandi vangarathu vandiyum pora servicum moshamanu
@basheerthangal319
@basheerthangal319 2 жыл бұрын
ഇത് ഡീസൽ എഞ്ചിൻ ആയിരുന്നെങ്കിൽ ഞാൻ എടുത്തേനേ
@jinsmathew2261
@jinsmathew2261 2 жыл бұрын
കാര്യം നല്ല ബിൽഡ് ക്വാളിറ്റിയും സ്റ്റൈലും സ്പേസും ഉള്ള വണ്ടി.. പക്ഷേ എന്തു വേണ്ടു എൻജിൻ പവർ ഇല്ല...
@machangallery
@machangallery 2 жыл бұрын
😇
@user-ue5nl6fo2u
@user-ue5nl6fo2u Жыл бұрын
വെറുതെ തട്ടികൂട്ടി ഒരുവണ്ടി ഉണ്ടാക്കരുത് ആളുകളെപറ്റിക്കാൻ വേണ്ടി വണ്ടി കുറച്ചു പൈസ കൂടിയാലും ഓടികുമ്പോളും യാത്രചെയ്മ്പോഴും ഒരു ത്രില് കിട്ടണം
@bijumathai6517
@bijumathai6517 2 жыл бұрын
എല്ലാം കൊള്ളാം സ്കൂൾ വണ്ടിയുടെ സീറ്റ്കവർ ആയിപോയി🤣🤣🤣😂😂
@rvr447
@rvr447 2 жыл бұрын
ഇതിന്റെ സ്റ്റെപ്പിനി ടയർ നെക്കുറിച്ചും വാങ്ങുന്നവർക്ക് ഒരു ധാരണ ഉണ്ടാകുന്നതു നല്ലതാണ്
@DeepakRChandran
@DeepakRChandran Жыл бұрын
എന്താണ് പ്രശ്നം? 🙄
@rvr447
@rvr447 Жыл бұрын
@@DeepakRChandran RXZ വേർഷൻന്റെ ടയർ സൈസ് 15" ആണ്. Stepiny 14" ആണ്. അത് എമർജൻസി ആയി തത്കാലികമായി മാത്രമേ ഉപയോഗിക്കാൻ പറ്റൂ. സ്പീഡ് ലിമിറ്റും ഉണ്ട്.
@DeepakRChandran
@DeepakRChandran Жыл бұрын
@@rvr447 അതിപ്പോൾ മാരുതി അടക്കമുള്ള പല company കളും ചെയ്യുന്നുണ്ട് 80km speed limit ൽ 1inch spec കുറച്ചുള്ള tyres ആണ് മൊത്തം. സ്റ്റെപ്പിനി അധികം use ചെയ്യരുത് എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ തന്നെ ചെയ്യുന്നതാണത്.
@KaleidosKopeMedia
@KaleidosKopeMedia Жыл бұрын
@@rvr447 adutha workshop vere odikkan enna udheshathode aanu stepiny vechekkunnathu. Puthiya vvahanangalku stepiny um illa.
@hamzathbinmuhammed6552
@hamzathbinmuhammed6552 2 жыл бұрын
പലിശ രഹിത വായ്പ എന്നാ വെരാ മച്ചാനെ. വെരോ 😂
@liondionar1916
@liondionar1916 2 жыл бұрын
Enthokeyaanu e marapottan kaanikkunnathu..
@machangallery
@machangallery 2 жыл бұрын
🥰🥰😍😍😍😇😘😘
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 42 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 25 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 7 МЛН
Taxi Segment ഇവൻ കീഴടക്കും#KiaCarens #UserReview
26:44
SG's Journey by SujithSukumaran
Рет қаралды 23 М.
Renault Triber AMT
23:44
Baiju N Nair
Рет қаралды 328 М.
ДПС и ЭЛЕКТРОМОТОЦИКЛ 😨🫣 до конца
0:33
ELECTRON motors
Рет қаралды 1,6 МЛН