മദീനയിൽ സൽമാനിൽ ഫാരിസിയെ മോചിപ്പിക്കാൻ നബി നട്ട തോട്ടം | Farm of Salmanul Farisi Madeena History

  Рет қаралды 221,034

MediaoneTV Live

MediaoneTV Live

3 жыл бұрын

Planted by the Prophet for the liberation of slaves; This is the garden of Salmanul Farisi in Madinah Charithravazhiyil
പ്രവാചകന്റെ ഏറ്റവുമടുത്ത അനുയായിയായിരുന്നു പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി.അഗ്നി ആരാധനായിരുന്ന അദ്ദേഹം കൈസ്തവ വിശ്വാസം സ്വീകരിച്ച ശേഷം പാതിരിമാരില്‍ നിന്നാണ് മുഹമ്മദ് നബിയെകുറിച്ച് അറിയുന്നത്. ആ പ്രവാചകനെ കണ്ടെത്തി കൂടെ കഴിയണമെന്ന് മനസ്സിൽ ആഗ്രഹിച്ച സൽമാൻ അറേബ്യയിൽ നിന്നുള്ള കച്ചവട സംഘത്തിന്റെ കൂടെ ചേർന്നു. എന്നാൽ അടിമച്ചന്തയിൽ വിൽക്കപ്പെടാനായിരുന്നു വിധി. ബനൂ ഖുറൈള ഗോത്രക്കാരനായ ഒരു ജൂതന്റെ അടിമയായി അങ്ങിനെ യസ്രിബിലെ അഥവാ ഇന്നത്തെ മദീനയിലെത്തി. അതിനിടയിലാണ് മുഹമ്മദ് നബിയും അനുയായികളും മദീനയിലെത്തുന്നത്. വിവരം കേട്ടറിഞ്ഞ സൽമാൻ യജമാനൻ അറിയാതെ മുഹമ്മദ് നബിയെ തേടി പുറപ്പെട്ടു. ആ സദസ്സിൽ സന്നിഹിതനായി. ഇസ്ലാം മതത്തിലേക്ക് ചേക്കേറി. സഖ്യയുദ്ധത്തിൽ മുസ്‌ലിം വിജയത്തിന് വഴിയൊരുക്കിയ ഹന്തക്ക് അഥവാ കിടങ്ങ് യുദ്ധത്തില്‍, ശത്രുക്കളെ പ്രതിരോധിക്കാന്‍ കിടങ്ങ് യുദ്ധതന്ത്രം ആവിഷ്കരിച്ചത് സല്‍മാനായിരുന്നു. പക്ഷേ, അടിമയായിരുന്ന സൽമാനുൽ ഫാരിസിയെ സ്വതന്ത്രനാക്കാൻ ജൂതനായ യജമാനൻ ആവശ്യപ്പെട്ടത് 300 ഈത്തപ്പനകള്‍ നട്ട തോട്ടം. അത് നിർമിച്ചു നൽകാമെന്ന് പ്രവാചകൻ വാക്കു നൽകി.
തോട്ടത്തിലേക്കുള്ള 300 തൈകളും നട്ടത് മുഹമ്മദ് നബിയും അനുചരന്മാരും ചേർന്നാണ്. ഇതിനടുത്തുള്ള ഈ കിണറില്‍ നിന്നാണ് പ്രവാചകന്‍ തോട്ടത്തിലേക്കുള്ള വെള്ളമെത്തിച്ചത്.പില്‍ക്കാലത്ത് മദീനയുടെ ഭരണം ഇസ്ലാമിനായതോടെ ഈ തോട്ടം വിശ്വാസികള്‍ക്ക് സ്വന്തമായി. ഇന്ന് വഖഫ് ബോര്‍ഡിനാണ് ഉടമസ്ഥത.
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 361
@satheeshbabutv4183
@satheeshbabutv4183 3 жыл бұрын
ഞാൻ ഒരു അന്യ മതസ്ഥൻ ആണ്... എന്നാലും ഞാൻ എന്നും ആദരിക്കുന്നു മുഹമ്മദ്‌ നബി....
@godisone28
@godisone28 3 жыл бұрын
ആദരികുന്നു എന്ന് പറയുക
@godisone28
@godisone28 3 жыл бұрын
ആരാധനക്കു എഖനായ ദൈവം മാത്രം
@anseerillikkal1196
@anseerillikkal1196 3 жыл бұрын
Angane thanne alle parannad
@salmanukp8019
@salmanukp8019 3 жыл бұрын
സന്തോഷം, സഹോദരാ സതീഷ്. യഥാർത്ഥത്തിൽ മുനമ്മദ് നബി മുസ്'ലിംകളുടെ പ്രവാചകൻ എന്ന് പറയാൻ പാടില്ല. ഖുർആൻ അങ്ങനെ പറഞ്ഞിട്ടില്ല.മുഴുവൻ മനുഷ്യർക്കും വേണ്ടിയാണ് താങ്കളെ അയച്ചത് എന്നാണ് ഖുർആനിലുള്ളത്.
@raseenayousaf6437
@raseenayousaf6437 2 жыл бұрын
Tnz❤️
@vipin1787
@vipin1787 3 жыл бұрын
ഒരു അടിമയെ മോചിപ്പിക്കാൻ പ്രവാചകൻ നടത്തിയ തർമിക വിപ്ലവം ഇതാണ് നേതാവ് ഈ തായിരിക്കണം നേതാവ് 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏
@clearthings9282
@clearthings9282 3 жыл бұрын
Padhikkukaaa
@ichudotcomm
@ichudotcomm 2 жыл бұрын
ഞാൻ നേരിൽ കണ്ടിട്ടുണ്ട്, alhamdulillah
@rasilulu4295
@rasilulu4295 2 жыл бұрын
സത്യം 👍👍👌👌👌👍👍🥰
@dorunoru
@dorunoru 2 жыл бұрын
ആ അടിമയെ മോചിപ്പിക്കാൻ എത്ര അടിമയെ കൊടുത്തു.... അതുകൂടി പറ
@thameeeem3944
@thameeeem3944 2 жыл бұрын
@@dorunoru ആരെയും കൊടുത്തില്ല. ന്തേ
@shihabibrahimkannur
@shihabibrahimkannur 3 жыл бұрын
ആദ്യം എനിക്കെന്റെ ഉമ്മയെയും ഭാര്യയെയും ഉംറ എങ്കിലും ചെയ്യിക്കാൻ തൗഫീഖ് നൽകണേ നാഥാ... ആമീൻ യാറബ്ബൽ ആലമീൻ
@muhammedsahal1836
@muhammedsahal1836 3 жыл бұрын
Aameen
@evilgames7889
@evilgames7889 3 жыл бұрын
ഒക്കെ കയ്യട്ടെ ദുഹാ ചെയ്യുക
@shihabibrahimkannur
@shihabibrahimkannur 3 жыл бұрын
@@evilgames7889 ഇന്ഷാ അള്ളാഹു
@shihabibrahimkannur
@shihabibrahimkannur 3 жыл бұрын
@@muhammedsahal1836 ആമീൻ യാറബ്ബൽ ആലമീൻ
@salmanukp8019
@salmanukp8019 3 жыл бұрын
@@evilgames7889 ദുഹാ എന്നല്ല ദുആ എന്നെഴുതൂ.ദുഹാ എന്നാൽ അർത്ഥം മാറി
@AbdulRasheed-pc3mt
@AbdulRasheed-pc3mt 3 жыл бұрын
നന്ദി മീഡിയ വൺ.... ഇതെല്ലാം കാണാനുള്ള തൗഫീഖ് നാഥന് നൽകുമാറാകട്ടെ ആമീൻ.....
@shafeerkpvengad3215
@shafeerkpvengad3215 3 жыл бұрын
Aameen
@bujuvlogs8021
@bujuvlogs8021 3 жыл бұрын
🤲
@muhammedshareef1229
@muhammedshareef1229 3 жыл бұрын
ആമീൻ
@musthafak7732
@musthafak7732 Жыл бұрын
ആമീൻ 🤲🤲🤲😭😭😭
@afrabeegam9688
@afrabeegam9688 3 жыл бұрын
അവിടെ ഒന്നെത്തിക്കണേ അല്ലാഹ്....
@noufalmuhammed1029
@noufalmuhammed1029 3 жыл бұрын
Aameen
@ishaquemalayil7850
@ishaquemalayil7850 3 жыл бұрын
Ameen
@rhonu320
@rhonu320 3 жыл бұрын
ആമീൻ
@noufal7498
@noufal7498 3 жыл бұрын
Aameen
@shafeerkpvengad3215
@shafeerkpvengad3215 3 жыл бұрын
Aameen
@shamnasherin2124
@shamnasherin2124 2 жыл бұрын
Masah allah ഞാനും കുടുംബവും അവിടെ പോയി അൽഹംദുലില്ലാഹ് ഇനീം പോവാനും പോവാതോർക് അവിടെ എത്താനും വിധി ഏകണേ അല്ലാഹ് 🤲🤲🤲🤲
@jijisajeer3210
@jijisajeer3210 2 жыл бұрын
ആമീൻ
@muhammadimranmuhammadimran5959
@muhammadimranmuhammadimran5959 3 жыл бұрын
സൽമാനു വിനു പ്‌ ഫാരിസി റളിയല്ലാഹു ഭാഗ്യവാനാണ് നബിസല്ലല്ലാഹു സഹാബി യായി ഇന്ന് സ്വർഗ്ഗത്തിലും ആമീൻ ആമീൻ ആമീൻ
@bujuvlogs8021
@bujuvlogs8021 3 жыл бұрын
അല്ലാഹ് നീ ഇദൊക്കെ കാണാൻ ഭാഗ്യം നൽകണേ
@hussainarcm3478
@hussainarcm3478 3 жыл бұрын
മാഷാ അള്ളാ. താങ്കളുടെ വീഡിയോയിലൂടെ നല്ലൊരു ചരിത്രം പഠിക്കാനായി. പ്രവാചകന്റെ പേര് പറയുമ്പോൾ صلى الله عليه وسلم എന്നും സഹാബികളുടെ പേര് പറയുമ്പോൾ റളിയ അള്ളാഹു അൻഹു എന്നും പറയാൻ ശ്രദ്ധിക്കണേ..
@englishhelper5661
@englishhelper5661 3 жыл бұрын
*Media one best malayalam channel*
@shabeebmuhammed5537
@shabeebmuhammed5537 3 жыл бұрын
U again
@janseerjansi1452
@janseerjansi1452 3 жыл бұрын
La ilaha illallah muhammad rasulullah
@leo_messi4710
@leo_messi4710 3 жыл бұрын
അൽഹംദുലില്ലാഹ് അവിടെ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു
@shaharjanfarishappydays7627
@shaharjanfarishappydays7627 3 жыл бұрын
Enikkum 🥰🥰🥰😍
@jaszjass4674
@jaszjass4674 3 жыл бұрын
Location please
@AbdhulraufptSinurahoof
@AbdhulraufptSinurahoof 3 жыл бұрын
എനിക്കും ലഭിച്ചു alahamdhulillah
@splendarrx1000
@splendarrx1000 Жыл бұрын
Alhamdulillah thottam kandilla enkilum madeena 3 vattam poyi Riyadh il ninnum jeddahayil ninnum
@anshidplus7629
@anshidplus7629 3 жыл бұрын
നാഥാ ... കാണാൻ ഭാഗ്യം കൊണ്ടാ... الله
@sadiquemohamed7502
@sadiquemohamed7502 3 жыл бұрын
Aameen
@ASIFALI-tw6wt
@ASIFALI-tw6wt 3 жыл бұрын
Aameen
@shafeerkpvengad3215
@shafeerkpvengad3215 3 жыл бұрын
Aameen
@ishttammadheena4128
@ishttammadheena4128 3 жыл бұрын
Aameen
@saleena282
@saleena282 2 жыл бұрын
മാഷാഅല്ലാഹ്‌ അവിടെ ഞങ്ങളെയും എത്തിക്കണേ റബ്ബേ
@Semisvloge
@Semisvloge 3 жыл бұрын
മാഷാ അല്ലാഹ് എനിക്ക് എന്റെ ഇക്കാൻറെ കൂടെ പോയി കാണാൻ ഭാഗ്യം കിട്ടി
@afsalafsalmazizmahal8403
@afsalafsalmazizmahal8403 3 жыл бұрын
Maa sha Allah.. നല്ല അവതരണം 👍
@nadirshanizam7751
@nadirshanizam7751 3 жыл бұрын
മാഷാ അല്ലാഹ് ❤
@ishttammadheena4128
@ishttammadheena4128 3 жыл бұрын
الله 😭😭 ഇൗ പുണ്യ ഭൂമിയിൽ പോവാൻ തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲
@user-cs8pf5bk6b
@user-cs8pf5bk6b 3 жыл бұрын
ആമീൻ🤲🤲🤲🤲
@user-saheer
@user-saheer 3 жыл бұрын
ആമീൻ
@ranjitboro5576
@ranjitboro5576 3 жыл бұрын
Ingane ulla charithrangal onnum usthadmar parayoola. Prophet muhammad angaye bahumanikkunnu
@yemeenp1478
@yemeenp1478 3 жыл бұрын
Al furqan enna chanalil salmanul farisi (r) nte charithram undu.
@salmanukp8019
@salmanukp8019 3 жыл бұрын
ഇസ്'ലാം എന്ന, മനുഷ്യന്റെ ജീവിതത്തെ സ്പർശിക്കുന്ന ആ ഉത്തമമായ ജീവിതഗന്ധിയായ സംഗതികൾ അല്ലേ, സഹോദരൻ രഞ്ജിത്ത്. ഞാനൊക്കെ അബ്രഹാം ലിങ്കനെ അടിമ വിമോചകനായി അറിഞ്ഞിരുന്നു.എന്നാൽ നബിയാണ് ഒരു വേള ലോക ചരിത്രത്തിലെ ഏറ്റവും വലിയ അടിമവിമോചകൻ.ബിലാൽ എന്ന കറുകറുത്ത കാപ്പിരിയെ തന്റെ ചുമലിൽ ചവിട്ടി കഅ്ബയുടെ മുകളിലേറാൻ അദ്ദേഹം സഹായിച്ചുവെന്നറിഞ്ഞപ്പോൾ, സത്യം, എന്റെ കണ്ണുകൾ നിറഞ്ഞു.
@clearthings9282
@clearthings9282 3 жыл бұрын
Padhikkukaa
@user-fx8rz8bt5c
@user-fx8rz8bt5c 3 жыл бұрын
@@salmanukp8019 ബിലാൽ (റ)എന്ന് പറയു.
@salmanukp8019
@salmanukp8019 3 жыл бұрын
@@user-fx8rz8bt5c പ്രിയ സഹോദരാ ഫാഇസ്, പറഞ്ഞതിൽ സന്തോഷം. നമ്മൾ ബിലാൽ എന്നോ മറ്റോ സഹാബത്തിന്റെ പേര് കാണുമ്പോൾ رضي الله عنه എന്ന് പറഞ്ഞാൽ മതി. നാം എഴുതിയത് രഞ്ജിത് എന്ന ഒരു സുഹൃത്തിനല്ലേ. അദ്ദേഹം അത് ' റ ' എന്ന് മാത്രമേ വായിക്കുവാനിടുള്ളൂ. നമ്മൾ ഇങ്ങനെ പേരുകൾ കാണുമ്പോൾ رضي الله عنه പറഞ്ഞാൽമതി'
@alarab5279
@alarab5279 3 жыл бұрын
മാഷാ അല്ലാഹ് Amazing history May allah bless you
@Diyahfathim
@Diyahfathim 3 жыл бұрын
അടിപൊളി, സൂപ്പർഅവതരണം 👍👍👍
@fathimathsafira3517
@fathimathsafira3517 3 жыл бұрын
Avidekethaan bagyam tharanee rabbeee😢😢
@sebilthurakkal6531
@sebilthurakkal6531 3 жыл бұрын
ആമീൻ
@indiancr7352
@indiancr7352 3 жыл бұрын
MASHA ALLAH 💚💚
@kabeerkabeer8335
@kabeerkabeer8335 3 жыл бұрын
അല്ലാഹ് (എന്റെ ഉമ്മയുമൊത്ത്) പരിശുദ്ധ റൗളയിലേക്കെത്താൻ വിധിയേകണേനാഥാ....
@sahadulla241
@sahadulla241 2 жыл бұрын
ആമീൻ യാ റബ്ബിൽ ആലമീൻ
@BM-ky6gs
@BM-ky6gs 3 жыл бұрын
ഈ കാഴ്ചകൾ ഒക്കെ കൺകുളിർക്കേ കാണാൻ ഭാഗ്യം ലഭിക്കട്ടെ 🤲
@fousi7919
@fousi7919 3 жыл бұрын
Aameen
@riyas2728
@riyas2728 3 жыл бұрын
Aameen ya rabbal alameen
@fathimakt4771
@fathimakt4771 Жыл бұрын
Aameen yaa rabbal alameen 🤲
@Vision-ls4qv
@Vision-ls4qv 2 жыл бұрын
മീഡിയ വൺ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തോടും ആശയത്തോടും കഠിനമായി വിയോജിക്കുന്നു അതേസമയം പുണ്യസ്ഥലങ്ങളെ പരിചയപ്പെടുത്തുന്ന ഈ സുഹൃത്തിനോട് സന്തോഷം
@abdulhak2310
@abdulhak2310 2 жыл бұрын
മീഡിയ one നെ നശിപ്പിക്കാൻ നിക്കുന്നു സങ്കി ഭരണാകുടത്തിനു കീജയ് വിളിക്കാം അല്ലേ ഇക്ക
@RisaRiyas
@RisaRiyas 2 жыл бұрын
Jazakumullah khairan
@noufalkl1020
@noufalkl1020 3 жыл бұрын
Masha allah 😍❤
@Muneera_Salam_
@Muneera_Salam_ 3 жыл бұрын
Masha allah🤲
@asiflatheef6115
@asiflatheef6115 3 жыл бұрын
Masha allah 😍😍
@abdurahman897
@abdurahman897 3 жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲
@muhammedsalih7664
@muhammedsalih7664 3 жыл бұрын
Ameen
@anseertm0607
@anseertm0607 3 жыл бұрын
ما شاء الله
@Usman-zh9xj
@Usman-zh9xj 3 жыл бұрын
Story of salman ibnu faris (R) beautiful
@ithumkadanthpokum1408
@ithumkadanthpokum1408 3 жыл бұрын
Masha allah Neril kanan bagyam nalkane
@rhonu320
@rhonu320 3 жыл бұрын
ആമീൻ
@shahanashanuzz2382
@shahanashanuzz2382 3 жыл бұрын
മാഷാ അള്ളാഹ് ❤️ അള്ളാഹ് അക്ബർ ❤️
@faisalali986
@faisalali986 3 жыл бұрын
avade adth oru house driver job ind inglk veno??
@faisalali986
@faisalali986 3 жыл бұрын
@@shahanashanuzz2382 vndaa englde veeedinte adth ullavar pediyillaathe jeeevichu poykotte
@msj4212
@msj4212 3 жыл бұрын
Thanks
@shemil1236
@shemil1236 2 жыл бұрын
Masha allah
@sajidck8867
@sajidck8867 2 жыл бұрын
Masha Allah ❤️
@EPadashala
@EPadashala 2 жыл бұрын
മാഷാ അല്ലാഹ്
@asianetserials9515
@asianetserials9515 2 жыл бұрын
ഒരു പ്രാവശ്യമെങ്കിലും എല്ലാവർക്കും ഉംറ ചെയ്യാനുള്ള ഭാഗ്യം കിട്ടും മാറാകട്ടെ
@rafna4632
@rafna4632 3 жыл бұрын
ameen
@faisalarangadi4945
@faisalarangadi4945 2 жыл бұрын
Masha allha
@yassirsha3984
@yassirsha3984 2 жыл бұрын
Mashallah 👍👍♥️🥰
@afsalkv4609
@afsalkv4609 3 жыл бұрын
നല്ല പരിപാടി ,
@mma20248
@mma20248 2 жыл бұрын
Alhamdullillah .. I hv been there.. ♥️♥️
@ansarnazeer1631
@ansarnazeer1631 2 жыл бұрын
Mashaallaha
@simax4d126
@simax4d126 3 жыл бұрын
masha allah, enikum kanan bagiam undayi
@malayalamsongs1519
@malayalamsongs1519 3 жыл бұрын
💚💚
@salammonus5321
@salammonus5321 3 жыл бұрын
MashaAllah
@abduazeezvp7622
@abduazeezvp7622 2 жыл бұрын
മാഷാഅല്ലാഹ്‌ 👍👍👍
@shamilshamil6733
@shamilshamil6733 Жыл бұрын
Masha. Allah ഞാൻ കണ്ടിട്ടുണ്ട്
@farismohammed6786
@farismohammed6786 3 жыл бұрын
❤❤
@shamsudheenk8381
@shamsudheenk8381 2 жыл бұрын
ആമീൻ അള്ളാഹു സ്വീകരിക്കട്ടെ,
@shameemanihad9729
@shameemanihad9729 2 жыл бұрын
Njan innale madeenayil poyirunnu Appo avde kandu Mashallah
@sajithac248
@sajithac248 2 жыл бұрын
അല്ലാഹുവേ 🤲🤲❤
@jamsheerjamsheerp500
@jamsheerjamsheerp500 Жыл бұрын
Aallahuvey entey pravajakaney aviduthey sahabikaley athmarthamayi snehikkunnavaril allahuvey ee pavappettavaney ulpeduthaney ameen ameen ameen ameen ameen
@FaisalFaisal-eu3sl
@FaisalFaisal-eu3sl 3 жыл бұрын
അവിടെ എത്തിക്കണേ അള്ളാഹ്.....
@umeshumesh8957
@umeshumesh8957 2 жыл бұрын
Super ❤️❤️❤️❤️🙏🙏🙏
@rizx9832
@rizx9832 3 жыл бұрын
👍👍
@gulfbrotherstyre2576
@gulfbrotherstyre2576 2 жыл бұрын
മാഷാഅള്ളാഹ്‌
@nafnanafil3243
@nafnanafil3243 3 жыл бұрын
Alhamdulillah
@amikhasworld6162
@amikhasworld6162 3 жыл бұрын
Igane ulla historic places nde location koodi koduknam exact place name um.. Engi upakaramayirunu
@ummerabuajram9912
@ummerabuajram9912 2 жыл бұрын
Mashaallah
@jasimashraf1236
@jasimashraf1236 3 жыл бұрын
😍😍😍
@muhammededhrees5725
@muhammededhrees5725 3 ай бұрын
Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤
@nefsilahashim6786
@nefsilahashim6786 3 жыл бұрын
Ya allah
@mohamedriyas6784
@mohamedriyas6784 3 жыл бұрын
One day ...insha allah❤
@sharpsham7044
@sharpsham7044 3 жыл бұрын
Maa sha Allah
@shemimuhammed3198
@shemimuhammed3198 3 жыл бұрын
കാണാനുള്ള ഭാഗ്യം നൽകണേ നാഥാ
@thoyyibkp6869
@thoyyibkp6869 2 жыл бұрын
اللهم صلي على سيدنا محمد وبارك على محمد
@baabu4508
@baabu4508 3 жыл бұрын
പ്രവാചകൻ ❤❤❤❤
@mohanraghavann5226
@mohanraghavann5226 3 жыл бұрын
MashaAllah Subhanallah Alhamdulillah AllahuAkbar 🤲⚘⚘⚘
@SinanKoduvally
@SinanKoduvally 3 жыл бұрын
❤️എന്റെ തങ്ങളെ തോട്ടം ❤️😍😓 Media one le വ്യത്യസ്തമായ കാഴ്ചകൾ നൽകുന്ന നല്ലൊരു reporter aan afthaburahman നിങ്ങൾ ethra bagyavan iniyum idhpolotha വീഡിയോകൾ പ്രേക്ഷകരിലേക്ക് എത്തിക്കൂ 😍😍😍👌👌👌💥💥💥✔️
@justinriyadhkannur3240
@justinriyadhkannur3240 3 жыл бұрын
അതെ
@shibinariyas8505
@shibinariyas8505 2 ай бұрын
Alhamdhulilla, njanum poyi❤
@sananisar3667
@sananisar3667 3 жыл бұрын
❤️❤️❤️
@mohammedrishab114
@mohammedrishab114 2 жыл бұрын
പ്രവാചകൻ ❤️
@safamarvan5454
@safamarvan5454 3 ай бұрын
👍👍👍
@razikdzire3808
@razikdzire3808 2 жыл бұрын
😍
@aslameeyakt5459
@aslameeyakt5459 2 жыл бұрын
الله neritt kanan vidhi nalkane
@rukkiya9170
@rukkiya9170 10 ай бұрын
അൽഹംദുലില്ലാഹ്
@jurutpnkl5570
@jurutpnkl5570 3 жыл бұрын
💘💘💘
@muhammedk2204
@muhammedk2204 3 жыл бұрын
😢😢😢
@shameelbabumanjakkandan6123
@shameelbabumanjakkandan6123 2 жыл бұрын
😍😍🥰🥰🥰
@vipin1787
@vipin1787 3 жыл бұрын
കാണാൻ 🌹🌹🌹പറ്റുമോ
@justinriyadhkannur3240
@justinriyadhkannur3240 3 жыл бұрын
പറ്റും
@superfastsuperfast58
@superfastsuperfast58 3 жыл бұрын
Aameen aameen
@jasminijad9946
@jasminijad9946 3 жыл бұрын
Njn poyitund orikkal koodi avde ethan enneyum ellavareyum allah anugrahikkatte
@muhsilausman455
@muhsilausman455 3 жыл бұрын
Ma sha allah.. Alhamdulillah...Neril kanan bagyam undayi
@thansiyat1899
@thansiyat1899 11 ай бұрын
Alhamdulillah അവിടെ എത്താൻ ഭാഗ്യം ലഭിച്ചു
@aliadhour1114
@aliadhour1114 3 жыл бұрын
Ma sha allah
@anasabdulrahim590
@anasabdulrahim590 3 жыл бұрын
Maashaallah
@sararayan6887
@sararayan6887 Жыл бұрын
Share location
@ameermv4829
@ameermv4829 3 жыл бұрын
Mashah allah mashah allah mashah allah
@fizamol
@fizamol 3 ай бұрын
എനിക്കും കാണാൻ ഭാഗ്യം ലഭിച്ചു ❤
@sararayan6887
@sararayan6887 Жыл бұрын
Location
@mastershadin2388
@mastershadin2388 2 жыл бұрын
എനിക്കും പോവണംeethkanan🤲🤲🤲🤲🤲am
@munawaralikkapparambil2091
@munawaralikkapparambil2091 3 жыл бұрын
Very good step In the holy month Thanks media one I love afthabka
@mumthazmuhammed5752
@mumthazmuhammed5752 3 ай бұрын
മദീന പള്ളിയിൽ നിന്ന് ഈ തോട്ടത്തിലേക്ക് എത്ര ദൂരം ഉണ്ട്?
@asiflatheef6115
@asiflatheef6115 3 жыл бұрын
Muth rasool allahhh❤❤
@noushadkalliathodi9261
@noushadkalliathodi9261 3 жыл бұрын
Subhanallha
@ahammedkoyapm-hs9tw
@ahammedkoyapm-hs9tw Жыл бұрын
Pravachakan (SAWS) ennuparayathavan
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 52 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 7 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27