ദാ ഈ തോട്ടത്തിൽ വെച്ചാണ് നബിയെ മദീനക്കാർ ആദ്യമായി കാണുന്നത് | നബി ഉപയോഗിച്ച തോട്ടവും കിണറും..

  Рет қаралды 144,882

MediaoneTV Live

MediaoneTV Live

3 жыл бұрын

The place where the Prophet first came to Madinah, here is the garden where the people of Madinah recognized the Prophet ...
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 375
@nishashabinnishashabin537
@nishashabinnishashabin537 3 жыл бұрын
എനിക്ക് മാത്രമാണോ ഇതൊക്കെ കാണുമ്പോ മനസിന്‌ കുളിരു തരുന്നതു റബ്ബേ കാണാൻ വിധിയേകണെ അല്ലാഹ് 🤲
@muneermmuneer3311
@muneermmuneer3311 3 жыл бұрын
😂😂
@dark_gamer6646
@dark_gamer6646 3 жыл бұрын
Ameen
@haseena6850
@haseena6850 3 жыл бұрын
🤲🤲🤲
@busharacv5494
@busharacv5494 3 жыл бұрын
Aameen
@maheenmaheen6508
@maheenmaheen6508 3 жыл бұрын
Aameen
@irshadirshu6550
@irshadirshu6550 3 жыл бұрын
പച്ച കുബ്ബയിൽ വിശ്രമിക്കുന്ന നേധാവേ അങ്ങയേ അങ്ങയുടെ അനുയായികൾ സ്നേഹിക്കുന്ന പോലേ ലോകത്ത് മറ്റൊരു നേധാവിനേയും അവരുടെ അനുയായികൾ സ്നേഹിച്ചിട്ടില്ല .....ഇശ്ഖേ മദീന😘😘😘😘😘
@reference7691
@reference7691 3 жыл бұрын
കുണ്ടനടി വീരൻ മുത്തിന്റെ കേളിവിലാസങ്ങൾ കണ്ട തോട്ടം
@basithabdul1360
@basithabdul1360 3 жыл бұрын
@@reference7691 ഇതേതാ അമ്പലം തൂറി
@setknowledge2495
@setknowledge2495 3 жыл бұрын
@Sulfiz Vlogs അതേയോ ? പുതിയ അറിവാ ! 2021 5 8
@shareefkc1657
@shareefkc1657 3 жыл бұрын
നബിയെ അങ്ങയെ സ്നേഹിച്ച പോലെ ആരെയും സ്നേഹിച്ചിട്ടില്ല നബിയേ എന്ന് പറഞ്ഞതിൽ നബി(സ) ഇത് കേൾക്കുമോ
@setknowledge2495
@setknowledge2495 3 жыл бұрын
നേതാവ് ഹിററ്ലർ 🤣 അത് പ്രവാചകനാ 🤣 ഒരു ഹിറ്റലർ ഉസാമാ...
@saju5336
@saju5336 3 жыл бұрын
മാഷാ അല്ലാഹ്😍 ഈ പാവപ്പെട്ട ഞങ്ങൾക്കും മദീനയിൽ എത്താൻ ഭാഗ്യം ഉണ്ടാവട്ടെ 🤲 ഇൻശാ അല്ലാഹ്
@sameersameer-dq2md
@sameersameer-dq2md 3 жыл бұрын
Aameen Aameen Yaa Rabball Alameen
@user-uk9pc7ue7h
@user-uk9pc7ue7h 3 жыл бұрын
ആമീൻ 🤲
@subuabid6088
@subuabid6088 3 жыл бұрын
Aameen
@ishttammadheena4128
@ishttammadheena4128 3 жыл бұрын
Aameen
@shareefuh3215
@shareefuh3215 3 жыл бұрын
Aameen
@mspakb
@mspakb 3 жыл бұрын
മദീന യില് പോയെങ്കിലും ഇത് കാണാനുള്ള ഭാഗ്യം ഇന്നാണ് ലഭിച്ചത് thank you മീഡിയവൺ
@voiceofstraight3261
@voiceofstraight3261 3 жыл бұрын
ഈ പുണ്ണ്യ മാസത്തിൽ ഇസ്ലാമിക ചരിത്രം ഞങ്ങളിലേക്ക് എത്തിച്ചു തന്ന മീഡിയ വൺ ടീമിന് എല്ലാവിധ നന്മകളും നേരുന്നു
@Hello-kt2rh
@Hello-kt2rh 3 жыл бұрын
മാഷാ അല്ലാഹ് . ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ട് സ്ഥലം. മക്കയും മദീനയും 🥰🥰🥰🥰🥰
@thespectator6862
@thespectator6862 3 жыл бұрын
മുഹമ്മദ്‌ മുസ്ഥഫ സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️❤️
@shameemkr3789
@shameemkr3789 3 жыл бұрын
💚💚💚
@shammaskv9966
@shammaskv9966 3 жыл бұрын
🥰🥰🥰
@muhammedismail7165
@muhammedismail7165 3 жыл бұрын
Swallallahu alaihi va sallim
@reference7691
@reference7691 3 жыл бұрын
കുണ്ടനടി വീരൻ മുത്തിന്റെ കേളിവിലാസങ്ങൾ കണ്ട തോട്ടം
@basithabdul1360
@basithabdul1360 3 жыл бұрын
@@reference7691 അമ്പലം തൂറി
@BRIGHTWAY-mk8np
@BRIGHTWAY-mk8np 3 жыл бұрын
എത്ര മനോഹമായ റിപ്പോർട്ട്..... നന്ദി. അഫ്താബ് റഹ്മാന്‍....
@sinanshameer7293
@sinanshameer7293 3 жыл бұрын
അള്ളാഹുവേ ഞങ്ങൾക്ക് ഇവിടെ പോകാനുള്ള ഭാഗ്യം തരണേ ആമീൻ
@abdullachiyyoor
@abdullachiyyoor 3 жыл бұрын
آمين يارب العالمين
@shajushajahan9516
@shajushajahan9516 3 жыл бұрын
Aftab ലോകത്തിലെ ഭാഗ്യവാന്മാരിൽ ഒരാൾ താങ്കളാണ്
@jaseelap1257
@jaseelap1257 3 жыл бұрын
Mashaallhaa.. മദീനയിലെ എല്ലാ ഭാഗങ്ങളും കാണിച്ചു തരൂ
@jamshijishan
@jamshijishan 2 жыл бұрын
ഒരു വിസിറ്റെടുത്തു പോകടോ 😄😄😄😄
@user-ir6br6jb2j
@user-ir6br6jb2j 3 жыл бұрын
വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന വീഡിയോകൾ .റംസാനിന് യോജിച്ച പ്രോഗ്രാം
@setknowledge2495
@setknowledge2495 3 жыл бұрын
ലളിത ജീവിതം അതിൽ ഒരുപാടുൺട്, സഹനവും.
@navaseu6065
@navaseu6065 3 жыл бұрын
Islaam shahadath tawheed aaanu (dawatv alihsantv huthuba.....
@muneermmuneer3311
@muneermmuneer3311 3 жыл бұрын
🤣🤣
@rasiyamk5535
@rasiyamk5535 2 жыл бұрын
മുത്ത് റസൂലിന്റെ ചാരത് ഞങ്ങളെയും എത്തിക്കണേ റബ്ബേ
@Rameesa_remi850
@Rameesa_remi850 3 жыл бұрын
സഹോദരാ മുഹമ്മദ് നബി എന്ന് പറയുമ്പോൾ സാല്ലല്ലാഹു അലൈഹി വസല്ലം എന്ന് പറയാൻ ശ്രദ്ധിക്കുക
@binoypaul8748
@binoypaul8748 3 жыл бұрын
പറഞ്ഞില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ മലരേ
@AMKK71
@AMKK71 3 жыл бұрын
اللهم صل على نبينا محمد وعلى آله وصحبه وسلم تسليما ... یُرِیدُونَ لِیُطۡفِـُٔوا۟ نُورَ ٱللَّهِ بِأَفۡوَ ٰ⁠هِهِمۡ وَٱللَّهُ مُتِمُّ نُورِهِۦ وَلَوۡ كَرِهَ ٱلۡكَـٰفِرُونَ . അവര്‍ (കാഫിറുകൾ)അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്‌. കാഫിറുകൾക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. (Holy Qur’an)As-Saf, Ayah 8. هَـٰۤأَنتُمۡ أُو۟لَاۤءِ تُحِبُّونَهُمۡ وَلَا یُحِبُّونَكُمۡ وَتُؤۡمِنُونَ بِٱلۡكِتَـٰبِ كُلِّه ...........................قُلۡ مُوتُوا۟ بِغَیۡظِكُمۡۗ إِنَّ ٱللَّهَ عَلِیمُۢ بِذَاتِ ٱلصُّدُورِ . നോക്കൂ; നിങ്ങളുടെ സ്ഥിതി. നിങ്ങളവരെ സ്നേഹിക്കുന്നു. അവര്‍ നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങള്‍ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു......................... (നബിയേ,) പറയുക: നിങ്ങളുടെ അരിശം കൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളൂ. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു. (Holy Qur’an) Aal-E-Imran, Ayah 119
@abcxyz-kl8fg
@abcxyz-kl8fg 3 жыл бұрын
ആ തോട്ടത്തിലെ ഒരു കിളി ആയാൽ മതയായിരുന്നു.... 😍
@Shafeeq289
@Shafeeq289 2 жыл бұрын
സത്യം 😪😪😪
@foodnstories8263
@foodnstories8263 3 жыл бұрын
Masha allah 🤲🏻 സ്വല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം 💞🤲🏻
@jamalkutti8074
@jamalkutti8074 3 жыл бұрын
സല്ലല്ലാഹു അലൈഹിവസല്ലം
@indiancr7352
@indiancr7352 3 жыл бұрын
മാഷാ അള്ളാഹ അസ്സലാമുഅലൈക്കും യാ മുഹമ്മദ്‌ റസൂൽ അള്ളാഹ💚
@sajadkoduvalli3851
@sajadkoduvalli3851 3 жыл бұрын
യാ ഹബീബ് അല്ലാഹ് യാ റസൂലല്ലാഹ് 💚💚
@kadherhassinar5912
@kadherhassinar5912 2 жыл бұрын
അല്ലാഹു സുബ്ഹാനവുതാല എന്നാണ് ഞങ്ങളെ ഈ റസൂലിന്റെ പുണ്യ ഭൂമിയിലേക്ക് ഭൂമിയിലേക് എത്തിക്കുന്നത് മരിക്കുന്നതിനുമുമ്പ് അല്ലാഹുവേ നീ ഞങ്ങളെ പരിശുദ്ധം അകപ്പെട്ട മദീനയിലേക്ക് ഞങ്ങളെ എത്തിക്കേണമേ ഹജ്ജും ഉംറയും ചെയ്തിട്ടല്ലാതെ നീ ഞങ്ങളെ മരിപ്പിക്കരുത് റബ്ബേ ആമീൻ ആമീൻ യാ റബ്ബി
@shifumon4878
@shifumon4878 2 жыл бұрын
അല്ലാഹുവേ കാണാൻ തൗഫീഖ് നൽകണേ. 🥺🤲
@musavvircvmanya5430
@musavvircvmanya5430 3 жыл бұрын
❤💚🌹അള്ളാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ്നിൽ ഫാത്തിഹി ലിമാ ഉഗ്ലിക് ❤💚 🌹വൽ ഖാത്തിമി ലിമാ സബക് ❤💚🌹നാസിരിൽ ഹഖ് ബിൽ ഹഖ് വൽ ഹാദി ഇലാ സ്വിറാതിക്കൽ മുസ്തകീം ❤💚🌹 വ അലാ ആലിഹീ ഹക്വാ ഖദ്രിഹീ വ മിഖ്ദാറിഹിൽ അളീം ❤💚🌹❤🌹💚
@asbeerbatheri6182
@asbeerbatheri6182 2 жыл бұрын
സ്വലാത്തിൻ്റെ പദങ്ങൾ മലയാളത്തിൽ എഴുതിയാൽ അതിൻ്റെ അക്ഷരങ്ങളും ഉച്ചാരണങ്ങളും ശരിയാവില്ല മലയാളത്തിൽ എഴുതാതിരിക്കലായിരിക്കും അഭികാമ്യം.
@abdullachiyyoor
@abdullachiyyoor 3 жыл бұрын
ماشاء الله🌹 تبارك الله 🌹 ❤️صلى الله على محمد صلى الله عليه وسلم ❤️
@abdulmanaf8043
@abdulmanaf8043 3 жыл бұрын
Allahumma salli ala sayyadhina Muhammad v ala ali sayyadhina Muhammad
@shihab.kolikkaramohammed9493
@shihab.kolikkaramohammed9493 3 жыл бұрын
അല്ലാഹുമ്മ സെലി അല മുഹമ്മദ് അള്ളാഹുമ സെലി അലയ്ഹി വ സെലിം
@mujeeburrahman1517
@mujeeburrahman1517 3 жыл бұрын
Maasha Allaah,
@suhailsuhail2882
@suhailsuhail2882 2 жыл бұрын
Masha allah
@ishaquemk8
@ishaquemk8 3 жыл бұрын
Adipoli pgm.... background music വേണ്ടായിരുന്നു....keep it up
@muneercheruvath1673
@muneercheruvath1673 3 жыл бұрын
Masha Allah 🌷🌷🌷
@suhailkonchadeth1080
@suhailkonchadeth1080 3 жыл бұрын
🌹സ്വല്ലല്ലാഹു അലാ സയ്യിദിന മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം🌹
@yaseennavas4621
@yaseennavas4621 3 жыл бұрын
Maasha allah ❤️❤️❤️
@sanasiya9937
@sanasiya9937 Жыл бұрын
അവിടെ പോയി കാണാൻ തൗഫീഖ് ത അല്ലാഹു വേ🤲🤲🤲🤲
@kuttankpzkpz4446
@kuttankpzkpz4446 2 жыл бұрын
Masha Allah🤲🤲
@shezafathima2205
@shezafathima2205 3 жыл бұрын
Maa shaa'Allah
@thasnisalushaa9462
@thasnisalushaa9462 3 жыл бұрын
Masha Allah
@user-wi2cn5fd4v
@user-wi2cn5fd4v 3 жыл бұрын
അൽഹംദുലില്ലാഹ്. 2 തവണ പോയി 💚💚💚
@ThirdEye0077
@ThirdEye0077 2 жыл бұрын
ഇതെങ്കിലും ബാക്കി വെച്ചതിൽ വളരെ സന്തോഷം. 🙏
@arshinaarshina5416
@arshinaarshina5416 3 жыл бұрын
Tnks afthab rahman
@safeersafeer5325
@safeersafeer5325 2 жыл бұрын
MASHA ALLAH...
@shamas94
@shamas94 2 жыл бұрын
മുഹമ്മദ്‌ മുസ്തഫ (സ്വാ 😘) masha allah 💚💚💚💚
@shoukkathpsali3688
@shoukkathpsali3688 3 жыл бұрын
Media one,thanks
@basheertanur7727
@basheertanur7727 2 жыл бұрын
സല്ലള്ളാഹു അലാ മുഹമ്മദ്‌ സല്ലള്ളാഹു അലൈഹി വസല്ലം 😔😔😔
@1cat_and_birds_lovers349
@1cat_and_birds_lovers349 2 жыл бұрын
Mashallha mashallha best country saudi Arabia 👍👍👍🇸🇦🇸🇦🇸🇦❤❤❤
@ashrafachu1154
@ashrafachu1154 3 жыл бұрын
Mashallah
@yoosafusef4766
@yoosafusef4766 3 жыл бұрын
അസ്സലാമു അലൈക്കും യാ റസൂലള്ളാഹ്
@arshinaarshina5416
@arshinaarshina5416 3 жыл бұрын
Media one orupaad tnks ith kaanchathne
@jamsheerjamsheerp500
@jamsheerjamsheerp500 2 жыл бұрын
Allahu kananulla thawfeeq nalkattey ameen
@najidm7818
@najidm7818 2 жыл бұрын
Masha allah kakk rabhe ameen ya rabhala alameen
@jaszjass4674
@jaszjass4674 3 жыл бұрын
Very good program, recomnding to share the locations
@Talksplace
@Talksplace 2 жыл бұрын
മുത്ത് റസൂൽ ഇഷ്ടം ❤️
@IbrahimIbrahim-mr4wp
@IbrahimIbrahim-mr4wp 3 жыл бұрын
മാഷാ അല്ലാഹ് 😍😍
@sumayyasumisumayyasumi1367
@sumayyasumisumayyasumi1367 3 жыл бұрын
മാഷാഅല്ലാഹ്‌
@sayedhussain2877
@sayedhussain2877 2 жыл бұрын
MashaAllah 🤲
@zayuuu836
@zayuuu836 3 жыл бұрын
Nice presentstion
@nishapainingal5448
@nishapainingal5448 3 жыл бұрын
പോയി കാണാൻ വിധി കൂട്ടനെ അല്ലാഹ്
@user-uk9pc7ue7h
@user-uk9pc7ue7h 3 жыл бұрын
ആമീൻ 🤲
@shameemkr3789
@shameemkr3789 3 жыл бұрын
Ameen🤲💚
@basithabdul1360
@basithabdul1360 3 жыл бұрын
ആമീൻ
@hazarudheenhazarudheen5344
@hazarudheenhazarudheen5344 3 жыл бұрын
Aameen
@ayrooskitchen1887
@ayrooskitchen1887 3 жыл бұрын
Aameen
@mulla1
@mulla1 3 жыл бұрын
Best program ❣️
@najidm7818
@najidm7818 3 жыл бұрын
Nabiye Sallallahu Alaihivasallam
@abiya8972
@abiya8972 3 жыл бұрын
മാഷാ അള്ളാ
@adduzworld
@adduzworld 3 жыл бұрын
Media one news big salute
@sameersameer-dq2md
@sameersameer-dq2md 3 жыл бұрын
Ma Sha Allah
@sulfishamsudeen7988
@sulfishamsudeen7988 8 ай бұрын
മാഷാഅല്ലാാാ.❤
@firozsoopi6368
@firozsoopi6368 3 жыл бұрын
♥️♥️♥️♥️
@shoukkathpsali3688
@shoukkathpsali3688 3 жыл бұрын
Mashaallah,
@ninuuukm8945
@ninuuukm8945 3 жыл бұрын
Ma Shah Allaah...😍👍 Hai..Afthab....😁
@shihabpkd1276
@shihabpkd1276 3 жыл бұрын
അൽഹംദുലില്ലാഹ്
@smvm492
@smvm492 3 жыл бұрын
Ee eethappanakalellam nammudae nethavinae kandathano😍
@labruja3959
@labruja3959 3 жыл бұрын
❤️❤️❤️😍
@anuck2008
@anuck2008 3 жыл бұрын
എന്റെ അഫ്താഹേ എന്നും അവിടെ കാണാലോ
@niyasuralmanilbosharmuscat2425
@niyasuralmanilbosharmuscat2425 2 жыл бұрын
👌👌👌❤❤❤
@fadiyasworld9048
@fadiyasworld9048 2 жыл бұрын
AftabRahman Thankyou
@user-oq8ed5bp8e
@user-oq8ed5bp8e 2 жыл бұрын
❤❤❤സുബ്ഹാനല്ലാഹ്
@sameersaleem6678
@sameersaleem6678 2 жыл бұрын
മദീനയ്ക്ക് അനുഗ്രഹം ലഭിച്ച ആ സ്ഥലം
@shajushajahan9516
@shajushajahan9516 3 жыл бұрын
Aftab sound and reporting super
@shahanashanuzz2382
@shahanashanuzz2382 3 жыл бұрын
മാഷാ അള്ളാഹ് ❤️❤️
@lucosjoseph5816
@lucosjoseph5816 3 жыл бұрын
🙏 റമദാൻ മുബാറക്, പ്രവാചകൻ എന്ന പദം കൊണ്ടു ഉദ്ദേശിക്കുന്നത്, വരും കാര്യങ്ങൾ പ്രവചിക്കുന്നയാൾ എന്നല്ലേ?. എന്താണ് നബി പ്രവചിച്ചതും, ആരെക്കുറിച്ചും, എന്തിനെക്കുറിച്ച് എന്നും അറിയാൻ ആഗ്രഹമുണ്ട്. വിവരിക്കുമല്ലോ, അടുത്ത അറിയിപ്പിൽ.
@Shihabudheen94.
@Shihabudheen94. 3 жыл бұрын
മരണശേഷം ഒരു ജീവിതമുണ്ടെന്നതാണ് ഏറ്റവും വലിയ പ്രവചനം. ഭൂമിയിൽ, അനുമതിയില്ലാതെ പല്ലിൽ കുത്താൻ വേണ്ടി അന്യന്റെ വിറക് കെട്ടിൽ നിന്ന് ഒരു കഷ്ണം എടുത്താലും പരലോകത്ത് മറുപടി പറയേണ്ടിവരും. അത് കൊണ്ട് അല്ലാഹുവിനെ മാത്രം ആരാധിക്കുക. മുഹമ്മദ് നബി , ഈസാനബി, മൂസാ നബി തുടങ്ങിയവരെല്ലാം അല്ലാഹുവിന്റെ ദൂതന്മാരാണെന്ന് വിശ്വാസിക്കുക, etc........
@anshifathasni.k846
@anshifathasni.k846 2 жыл бұрын
Say ( o believers) we believe in Allah and that which is revealed to us and that which was revealed to Abraham and ishmael , and isac and jacob, and their children , and that which Moses and Jesus received and that the prophets received from their Lord . We make no distinction between any of them and un to him we have surrendered Quran ( 2:136)
@anshifathasni.k846
@anshifathasni.k846 2 жыл бұрын
@@Shihabudheen94. doothanmaaril maathram vishvasichaal poraa. Doothanmaarkk nalkappetta grandangalilum vishvasikkanam( thorah, Bible, psalms, quran) Malakkukalilum ( angels) um vishvasikkanam. Day of ressuruction, day of judgment ilum vishvasikkanam...
@anshifathasni.k846
@anshifathasni.k846 2 жыл бұрын
Israel lilekk thaakkeethu nalkaan moosa ye ayakkappettathupole.... Thakkeethunalkaan ayakkappettavaraanu " Ningalude karthaavaaya daivam ekanaakunnu. Avakkonnine ningal bhoomiyil vigrahangal vech aaraaadichupokaruth... " My father is greater than i( John My father is greater than all( John Ningal pithaavaya daivam enn parayum njngal Allah enn parayum. Avane maathrame aaradikkavoo enn sandesham kondaanu ella pravaachakanmaarum vannittullath adam nabi thott including Jesus, Moses, abraham...
@anshifathasni.k846
@anshifathasni.k846 2 жыл бұрын
Quran il ningallk orupaad thaakkeethukal und... Vedam nalkappettavare... Munvedangalil vishvasichavare.. Vedathe valachodichavare.. Enn paranjukond.. Munvedangale sherivechukond lokarkk ulla oru ulpodanamaakunnu quran malayalam translation jeevithathil orikkalenkilum vaayikkanam
@saleemkannur9869
@saleemkannur9869 2 жыл бұрын
Mashaallah
@hamsazpadc9549
@hamsazpadc9549 3 жыл бұрын
Suallallhahu alaa Muhammad suallallhahu alaihi va sallam
@Fathimashaiza831
@Fathimashaiza831 3 жыл бұрын
Maasha allah
@muhammedalirasmina1915
@muhammedalirasmina1915 2 жыл бұрын
mashallah
@fathi8852
@fathi8852 3 жыл бұрын
Masha Allah❤️
@thuthaknan3000
@thuthaknan3000 3 жыл бұрын
Oh God please help us from corona.
@shanusshanus8706
@shanusshanus8706 3 жыл бұрын
Alhamdhu Llillah.. Marikkunnhadhinu munb avideyellam kanan thaufeeq nalkanee🤲🤲😭😭
@fahadyusuf5210
@fahadyusuf5210 3 жыл бұрын
❤❤❤
@SabnashaSabnasha
@SabnashaSabnasha 3 жыл бұрын
അല്ലാഹുവേ ഈ പണിയ സ്ഥലം കാണാൻ വിധി നൽകണേ
@muhammedrabeeh5051
@muhammedrabeeh5051 3 жыл бұрын
صلی الله علیه وسلم ENNU KOODI PARAYAMAYIRUNNU
@sulimanclt8657
@sulimanclt8657 3 жыл бұрын
🌹👌👌👌
@sulimanclt8657
@sulimanclt8657 3 жыл бұрын
അതിനു ഒരു തൗഫീഖ് വേണം മുത്തു نبي صلا الله عليه وسلمഎന്നുപറയാൻ 🥰🥰🥰🥰
@totalnoorartzgallery5477
@totalnoorartzgallery5477 3 жыл бұрын
മാഷാ അല്ലാഹ്..
@janseerjansi1452
@janseerjansi1452 3 жыл бұрын
Masha allah 😍😍
@sapz_rizsapz_riz4830
@sapz_rizsapz_riz4830 3 жыл бұрын
🥰🥰🥰🥰❤️🥰🥰
@roshinroshin.roshin3335
@roshinroshin.roshin3335 3 жыл бұрын
Yes
@uvaisk7454
@uvaisk7454 3 жыл бұрын
Corect
@favasc2784
@favasc2784 3 жыл бұрын
😭😭
@ishttammadheena4128
@ishttammadheena4128 3 жыл бұрын
محمد مصطفى صلى الله عليه وسلم 🥰🥰🥰⁦❤️⁩🥰🥰⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩
@razikdzire3808
@razikdzire3808 2 жыл бұрын
😍
@sebilthurakkal6531
@sebilthurakkal6531 3 жыл бұрын
Muhammad nabi swallallahu alaihivasallam❤️❤️
@harisbabu9995
@harisbabu9995 3 жыл бұрын
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലയ്ഹിവസല്ലം
@abdulshaheed4984
@abdulshaheed4984 3 жыл бұрын
Masha allah
@jennasworld8031
@jennasworld8031 3 жыл бұрын
മുത്തുനബി 😍😍😍
@irfadk2568
@irfadk2568 3 жыл бұрын
Masha allah 💚🥰
@semeenayoosuf6527
@semeenayoosuf6527 11 ай бұрын
Muthu rasooline ishttam
@mfsisters1182
@mfsisters1182 3 жыл бұрын
Ningl lucky boyiyaa.muth rasool nty thootam . mashaallhaa 😍
@ummasworld2526
@ummasworld2526 3 жыл бұрын
സുബ്ഹാനല്ലാഹ് 🥰
@ismailcp6891
@ismailcp6891 3 жыл бұрын
ഞങ്ങളെയും അവിടെ എത്തിക്കണെനാഥാ
@asiflatheef6115
@asiflatheef6115 3 жыл бұрын
Masha allah😍 muth rasoolullahhh❤
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 20 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 11 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 20 МЛН