No video

മധുരമൂറും മാമ്പഴ പുളിശ്ശേരി | Special Mambazha Pulissery | Lekha Sreekumar

  Рет қаралды 299,184

MG

MG

Күн бұрын

മധുരമൂറും മാമ്പഴ പുളിശ്ശേരി | Special Mambazha Pulissery | Lekha Sreekumar
Subscribe Lekha Sreekumar's Channel : bit.ly/lekhasr...
Subscribe MG's Channel : bit.ly/mgsreek...
Watch Thalacurry Special by Lekha Sreekumar : • ഒരു കിടിലം തലക്കറി | T...
Watch MG's Mutton Curry: • MG's Mutton Curry | ഒര...
Watch MG's Quick Chick : • MG's Quick Chick | ഒരു...

Пікірлер: 2 600
@MGsreekumarofficial
@MGsreekumarofficial 4 жыл бұрын
Subscribe Lekha Sreekumar's Channel : bit.ly/lekhasreekumar
@kannananie8144
@kannananie8144 4 жыл бұрын
All the Best 👍🌹
@riyaabraham2974
@riyaabraham2974 4 жыл бұрын
All the best Ma'am. God bless you.....
@thaamarakshansreedharan5960
@thaamarakshansreedharan5960 4 жыл бұрын
Subscribed our graceful lekha chechi's channel. Waiting for more recipes. Go ahead both of you ignoring people who discourage others trying to contribute something to interested viewers. 👍❤️
@madhuk8311
@madhuk8311 4 жыл бұрын
ഞാൻ ചേച്ചിയുടെ ചാനലിൽ പോയി നോക്കി... വീഡിയോ ഒന്നും വന്നില്ല🧐
@madhuk8311
@madhuk8311 4 жыл бұрын
Hi chechi... love you both... മോശം കമൻറുകൾക്ക് ഇത്രയധികം സെന്റിമെൻറൽ ആവേണ്ടതുണ്ടോ? ചേച്ചി തുടക്കമായതുകൊണ്ടാണിങ്ങനെ... പോകെ പോ കെ ഇത്തരം ആയിരം കമൻറുകൾ വന്നാലും മൈന്റ് ചെയ്യൂല്ല.... All the best....👍👍👍
@sophiyasussanjacob3058
@sophiyasussanjacob3058 4 жыл бұрын
All time.. എന്റെ favorite ആണ് മാമ്പഴപുളിശ്ശേരി.... ലേഖ ചേച്ചിനെ സാരിയിൽ കാണാൻ നല്ല ഐശ്വര്യം 🤩🤩🤩🤩🤩
@apinchofspice4766
@apinchofspice4766 4 жыл бұрын
Sophiya Sussan Johnson 😍
@apinchofspice4766
@apinchofspice4766 4 жыл бұрын
Sophiya Sussan Johnson 👌👍🏾
@sophiyasussanjacob3058
@sophiyasussanjacob3058 4 жыл бұрын
@@apinchofspice4766 😊😊
@sophiyasussanjacob3058
@sophiyasussanjacob3058 4 жыл бұрын
@@apinchofspice4766 😊😍
@bindujayaprakash177
@bindujayaprakash177 4 жыл бұрын
Super chechi.vayil vellam varunnu
@LekhaViji
@LekhaViji 4 жыл бұрын
എന്റെ ചേച്ചി രണ്ടു തരത്തിലുള്ള ആൾക്കാർ ഉണ്ട് നമ്മുടെ നാട്ടിൽ . ചേച്ചി ഇത് കണ്ട് വീഡിയോ നിർത്തി കളയരുത് . പിന്നെ സാറിന്റെയും ചേച്ചി യുടെയും ഫാന്സ് ആണ് ഞാൻ എന്റെ ഫാമിലിയും...ഈ വീഡിയോ കണ്ട് എന്റെ അഭിപ്രായം . സാധാരണ നാടൻ കുക്കിംഗ് ഒതുങ്ങിയ അടുക്കള എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള കറികൾ .നാടൻ തനിമ.. ഇനിയും ഇതുപോലുള്ള വീഡിയോസ് തീർച്ചയായും ചേച്ചി ചെയ്യണം.. ഞങ്ങൾ പ്രതീക്ഷിക്കും
@manojmanu2251
@manojmanu2251 3 жыл бұрын
Chechinte samsaram kekumbol valare santhosham thonunnu.ente veetukark valare ISHTAMANU.
@sasikaladevaharsh1751
@sasikaladevaharsh1751 4 жыл бұрын
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി super receipe
@shajlinsaleem2966
@shajlinsaleem2966 4 жыл бұрын
Chechi, when you said, that you braided your hair as per the comments received, I realized how seriously and passionately that you are doing the channel. Really loved you as a person.
@apinchofspice4766
@apinchofspice4766 4 жыл бұрын
shajlin saleem 👌👍🏾
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Tkq 🙏🏾🙏🏾🙏🏾
@manipm8727
@manipm8727 4 жыл бұрын
ശ്രീയേട്ടൻ കഴിക്കണത് കാണാൻ നല്ല രസം . ഞാനും ഇതുപോലെ ഒരു പിടുത്തം പിടിക്കാറുണ്ട് മ്മടെ മൺ ചട്ടിയിൽ . ഇന്ന് ഇണ്ടാക്കിയ കറി സൂപ്പർ 👍
@apinchofspice4766
@apinchofspice4766 4 жыл бұрын
Mani Pm 👌👍🏾
@lethajeyan2435
@lethajeyan2435 Жыл бұрын
ivarude ella recipikalum valare nallathanu.abhinandanangal.....!
@user-cm8zt8ie8e
@user-cm8zt8ie8e 4 жыл бұрын
ഇതു വരെ ഒരു ആൾ കഴിക്കുന്നത് കണ്ട്‌ കൊതിച്ചിച്ട് ഇല്ലാത്ത ഞാൻ ശ്രീ ഏട്ടാ nigalde വയർ കേട് ആകും .
@vineethakavadayil4453
@vineethakavadayil4453 4 жыл бұрын
ഓരോ മോശം comments നും കൊടുക്കേണ്ട മറുപടി, ഏറ്റവും നന്നായി ചിരിച്ചു സന്തോഷത്തോടെ അടുത്ത വീഡിയോ ചെയുക എന്നതാണ്.. ❤❤. മാമ്പഴ പുളിശ്ശേരി 👏👏👍
@sobharanithiruppathi2682
@sobharanithiruppathi2682 4 жыл бұрын
Yes
@girjasanjivan9209
@girjasanjivan9209 3 жыл бұрын
Super
@beenabeena7208
@beenabeena7208 2 жыл бұрын
Supper,,
@umamadhusudhanan6243
@umamadhusudhanan6243 4 жыл бұрын
ശ്രീകുമാർ സാർ പല തവണ പറഞ്ഞു കേട്ടിട്ടുണ്ട് ലേഖയുടെ മാമ്പഴ പുളിശ്ശേരിയെ കുറിച്ച്. എന്തായാലും മാങ്ങ കിട്ടിയാൽ ഉടൻ ചെയ്യും. കണ്ട് ഇഷ്ടപ്പെട്ടു.
@lekshmisarada3613
@lekshmisarada3613 4 жыл бұрын
God bless you my dear Lekha.. Both of you stay blessed always!
@bindujacob6414
@bindujacob6414 4 жыл бұрын
സിമ്പിൾ ആണ്.ഈ പുളിശ്ശേരി നന്നായി present ചെയ്തുട്ടോ
@sindhusajith7142
@sindhusajith7142 4 жыл бұрын
മുടികെട്ടി സുന്ദരി ആയിട്ടുണ്ട്‌. ശ്രീയേട്ട ചോറ് കഴിക്കുന്നത് കണ്ടിട്ട് കൊതി ആകുന്നു 🤤🤤
@arunchaliyath
@arunchaliyath 4 жыл бұрын
മാമ്പഴപുളിശ്ശേരി മലയാളികളുടെ മൊത്തം വികാരമാണെന്നു തോന്നുന്നു.. lovely
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
നല്ല വിഭവം ചെയ്യുന്ന രീതിയും അവതരണവും വളരെ നന്നായിരിക്കുന്നു
@VimalKumar-rn8js
@VimalKumar-rn8js 4 жыл бұрын
Chechi...Valare nannayirunnu.....god bless you
@Uniquelover295
@Uniquelover295 4 жыл бұрын
Very good couple.. Stay blessed always
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
🙏🏾🙏🏾🙏🏾🙏🏾
@ashamanohar6599
@ashamanohar6599 4 жыл бұрын
എനിക്ക് നിങ്ങൾ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ്
@SojanSojan-ur4tf
@SojanSojan-ur4tf 4 жыл бұрын
ഇത്രയും വലിയ ഒരു കലാകാരന്റെ ഭാര്യ ആയിരുന്നിട്ടും അവരുടെ വാക്കുകളിൽ എത്രമാത്രം മിതത്വം ഉണ്ട് ഞാനടക്കം ഉള്ള പലരും ചെറിയ ഒരു വിജയം വന്നാൽ സ്വയം മതിമറന്നു പോകും ഈ ചേച്ചി 45വർഷമായി അ വലിയ കലാകാരന്റെ പകുതിയായിട്ട് അതിനു എന്റെ സല്യൂട്ട്
@sajidck2833
@sajidck2833 4 жыл бұрын
45 വർഷം😳😳😳😳😳😳
@hajaameer8818
@hajaameer8818 4 жыл бұрын
orupadishtamanu e.curry.....e receipe.ettathil.chechikku special.thanks
@srikumari6211
@srikumari6211 4 жыл бұрын
Very nice l tasted and thankful lekha Sreekumar
@sreejasatheesh6557
@sreejasatheesh6557 4 жыл бұрын
👌😋 മുടി നല്ല ഭംഗിണ്ട് . ചേച്ചീ മുടിയുടെ രഹസ്യം പറയൂ
@learnenglishwithkeerthana.2129
@learnenglishwithkeerthana.2129 4 жыл бұрын
Wow.. tempting..chechi you are a great cook..The satisfaction that MG sir had after having മാമ്പഴ പുളിശ്ശേരി counts a million dollars..The platter is so yummy...
@toratora1869
@toratora1869 3 жыл бұрын
പറയുന്നവർ പറയട്ടെ, നിങ്ങൾ ദൈവം ഒരുപാട് അനുഗ്രഹിച്ച ഭാര്യയും ഭർത്താവുമാണ് 👍🌹🌺
@shobajacob4706
@shobajacob4706 4 жыл бұрын
Thank you so much for sharing this recipe God bless you
@devilstudios7234
@devilstudios7234 4 жыл бұрын
അടിപൊളി... പിന്നെ ബാഡ് കമന്റ്സ്, അത് അതെഴുതുന്നവരുടെ വ്യക്തിത്വം ആണ് കാണിക്കുന്നത്.. നിങ്ങൾ മുന്നോട്ടു പോകൂ..
@ranjinirchandran837
@ranjinirchandran837 4 жыл бұрын
സൂപ്പർ കറിയാണ് ട്ടോ.. എൻ്റെ favorite ലേഖ ചേച്ചി ഒരു മധുരക്കറി പ്രിയയാണെന്ന് തോന്നുന്നു. ഞാനുമതേ ..
@safeenasafee5840
@safeenasafee5840 4 жыл бұрын
അടിപൊളി .. suuper
@anikasthoughts1872
@anikasthoughts1872 4 жыл бұрын
Mouth Watering Recipe Lekha Mam, Very Good and Simple Presentation / Ingane Kodippikkalle Sreekumar Sir Thanks a loot
@shinibinoy6807
@shinibinoy6807 4 жыл бұрын
Saramilla chechi. Pulisseri kollaam. Mudi nalla super annu. Keep it up
@apinchofspice4766
@apinchofspice4766 4 жыл бұрын
Shini Binoy 👌👍🏾
@musicmania5235
@musicmania5235 4 жыл бұрын
My mind has tuned into cooking after watching this. I will try definitely one day...
@ashasp5534
@ashasp5534 3 жыл бұрын
മോശം കമന്റ് നു മറുപടി പറയരുത്. ആ കമെന്റ് തങ്ങൾ ചെവി കൊണ്ടിട്ടില്ല.
@thedominic4867
@thedominic4867 4 жыл бұрын
ശ്രീയേട്ടൻ കഴിയ്ക്കുന്നത് കണ്ടപ്പോൾ കൊതി തോന്നുന്നു ലേഖ വളരെ നന്നായി അവതരിപ്പിച്ചു.
@vineshkalathingal820
@vineshkalathingal820 4 жыл бұрын
Lekha chechi enta kunjile thot Chechiye Enik ishtonu kanan chechiyum sreekumar sir um koode Oru hottelil poyi avuduthe kitchenil pakam cheyyunna photos Pandu Oru magazine il vannit Njan athil Chechiye kanan Aa page vetti yeduth vechatundarunnu yellow churidar oke ittit soo... Beautiful
@renjithkrishnan3900
@renjithkrishnan3900 4 жыл бұрын
Superb aayittundu mambazha pulisery....love you both
@Lakshmilakshmi-sv5ih
@Lakshmilakshmi-sv5ih 4 жыл бұрын
സൂപ്പർ ചേച്ചി.. മാങ്ങ ഉള്ള മാവിലെ കല്ലെറിയു ചേച്ചി... love you ചേച്ചി
@apinchofspice4766
@apinchofspice4766 4 жыл бұрын
Lakshmi lakshmi 👌👍🏾
@psamritha2561
@psamritha2561 4 жыл бұрын
ma'am hair care tips oru vdeo cheyyuo
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Athu veno 😂👍🏻
@merlinthomas2363
@merlinthomas2363 4 жыл бұрын
Athu venam... 👍
@shanithchulliyil
@shanithchulliyil 4 жыл бұрын
@@LekhaMGSreekumarofficial 😎
@shanithchulliyil
@shanithchulliyil 4 жыл бұрын
@@LekhaMGSreekumarofficial time ഉണ്ടെങ്കിൽ comments n like കൊടു ക്കാം.
@shanisharaf9542
@shanisharaf9542 4 жыл бұрын
വേണം
@prasannagokuldas350
@prasannagokuldas350 4 жыл бұрын
Hi.Nalla nalla pajakangal cheuthe kanichu tharuka.Thanks lekha.
@reenajose7609
@reenajose7609 4 жыл бұрын
So simple your presentation and I like the way you do the recipe I tried this ellavarkkum ishteppettu
@benzybabuphilip355
@benzybabuphilip355 4 жыл бұрын
Chechii... loving ur attire.... beautiful wow
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Tkq so much
@asharani7489
@asharani7489 4 жыл бұрын
Super .nannayittundu. Thangal nalla sundhari aanu. Athu njan parayenda karyamilla eannariyam.lalithamaya varthamanam nannayittundu.God bless you
@apinchofspice4766
@apinchofspice4766 4 жыл бұрын
Benzy Babu Philip 👌👍🏾
@sanithasani1118
@sanithasani1118 4 жыл бұрын
ശ്രീ ഏട്ടാ കഴിക്കുന്നത് കണ്ടപ്പോൾ സത്യം പറയാലോ വായില് വെള്ളം വന്നു
@vanikc9923
@vanikc9923 3 жыл бұрын
Ente favorite aanu, kaanumbol thanne kothiyavunnu ,😋😋😋
@radhakrishnan2118
@radhakrishnan2118 2 жыл бұрын
Njan Maambazha kaalan uddaakunnathu chechiyude maatram recipe kondaanu. Adipoli. Yellavarkkum eshtamaayi. Tq Chehi.
@sheelakaringada7449
@sheelakaringada7449 4 жыл бұрын
I love “mambazha Pulissery” and your cooking looks good. I will try your recipe and give you a true review. Thanks for your attention to detail.
@apinchofspice4766
@apinchofspice4766 4 жыл бұрын
Sheela Karingada 👌👍🏾
@safvanmadhari3543
@safvanmadhari3543 4 жыл бұрын
Gulumal program kandappazhaanu ingne oru program ivide nadakkunnadh manassilayath...gudd job ✌️..keep it upp
@thasnymoithu7336
@thasnymoithu7336 4 жыл бұрын
എനിക്കും
@krishnakurup434
@krishnakurup434 4 жыл бұрын
Sreekumar chettante paranju kondulla kazhikal kothipichallo
@umadevia9168
@umadevia9168 3 жыл бұрын
ഞാൻ try ചെയ്തു ചേച്ചി ..super..Thankyou
@ancymartin5252
@ancymartin5252 4 жыл бұрын
Lovely presentation 👌👌👌❤️❤️❤️🌹🌹🌹God bless you dears
@Roshan-xq8ol
@Roshan-xq8ol 4 жыл бұрын
മുടി കാണിച്ചപ്പോൾ തന്നെ മുടിയുടെ secret എന്താ പറഞ്ഞു തരൂ ചേച്ചി എന്ന കമന്റ്‌ ഇണ്ടോ എന്ന് നോക്കാൻ കമന്റ്‌ box ൽ വന്ന ഞാൻ, 😂🤪
@user-fy2ub8vl9n
@user-fy2ub8vl9n 3 жыл бұрын
Nannayi cook cheuunnund.nalla food ruchy ayi kazhikam.super
@reshmimadhavan56
@reshmimadhavan56 4 жыл бұрын
Super Lekha chechi...Sreekuttanchetta..enthonn ith..vaayil vellam oori..njan enthayalum try cheyyum ee Mambashapulisseri...nerathe undakkiyittund pakshe vere reethiyil.. Chechi thakartholoo...
@jineeshkj5693
@jineeshkj5693 4 жыл бұрын
നിങ്ങൾ സൂപ്പർ ആന്റി കമന്റ്‌ വേദനിപ്പിച്ചെങ്കിൽ സോറി ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട് 😍😍😍😍😍😍😍😍😍
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Tkq 🙏🏾🙏🏾🙏🏾🙏🏾🙏🏾
@angelsworld6034
@angelsworld6034 4 жыл бұрын
@@LekhaMGSreekumarofficial chechy sundariyanu. Checheede life chevhide estom pole jeeviku. I like u very much n ur cooking. U r awesome
@rekharajashekar2863
@rekharajashekar2863 4 жыл бұрын
ചേച്ചി തെറ്റായ comment കേട്ട് വിഷമിക്കലേ അസുയ മൂത്താണ് അസുയക്കും കുചുമ്പിനും മരുന്നില്ലന്ന് അറിയാമല്ലോ
@gracygracy7038
@gracygracy7038 4 жыл бұрын
Sr..kothippikalle
@Unomi_home
@Unomi_home 3 жыл бұрын
Ella currykalum valare vethyasthavum tastyumanu,,.
@logingiriram
@logingiriram 3 жыл бұрын
Definitely i will prepare. Thank you
@satheesanedappalli2455
@satheesanedappalli2455 4 жыл бұрын
ചേച്ചി രസം ഉണ്ടാക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
@krishnendhukottilingalsuni3244
@krishnendhukottilingalsuni3244 4 жыл бұрын
Really loved it 💕
@subaidanazar9663
@subaidanazar9663 4 жыл бұрын
Adipoli mashah allah sooppparayittund
@sujanad5946
@sujanad5946 3 жыл бұрын
Dear mg sir kothippikkalle. ..super. ..alpam late ayitanu ee video kandathu ..kandittu eni nalla pazhutha maanga kittan kathirikkaya season allallo veettilum manga aayittilla. .thanks mrs lekha Sreekumar. ..oru samshayam. ..pulp kooduthalulla mangayano dasa kuranja nadan mambazham ano best...any way kandittu super
@shyamayoor
@shyamayoor 4 жыл бұрын
ശ്രീ കുമാരേട്ടാ ഇങ്ങനെ കൊതിപ്പിക്കലെ സൂപ്പർ 👍👌
@suryasun4846
@suryasun4846 4 жыл бұрын
ഒരുപാട് ഇഷ്ട്ടായി spr കറി. ചേച്ചി നമ്മളെ വീട്ടിലെ ഒരാളെ പോലെ തോന്നി ആദ്യം എല്ലാം കരുതിയിരുന്നു ജാഡ ആയിരിക്കും എന്ന് അങ്ങനെ ഒന്നും അല്ല എന്ന് മനസ്സിൽ ആയി തനി നാടൻ
@beenasanthu8389
@beenasanthu8389 4 жыл бұрын
സത്യം, ഞാനും അങ്ങിനെയ വിചാരിച്ചത്.. പക്ഷെ ഒരുപാട് ഇഷ്ടമായി
@geethaomanakuttan7970
@geethaomanakuttan7970 3 жыл бұрын
മാഡത്തിനെ കണ്ടപ്പോൾ വെറുതെ എന്താണെന്നു നോക്കിയതാണ് . നന്നായി അവതരിപ്പിച്ചിരിക്കുന്നു കുക്കിംഗ് . പ്രത്യേകിച്ചു മാമ്പഴ പുളിശ്ശേരി എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കറിയാണ് . ഞാൻ ഇങ്ങനെ തന്നെയാണ് വെക്കുക . അല്പം ശർക്കര ഞാനും ചേർക്കാറുണ്ട് . എല്ലാം വെച്ചു കഴിഞ്ഞു സാറ് വന്നു വളരെ തൃപ്തിയായി ഉളള ആ ഊണ് കഴിച്ചു കൊണ്ടിരിക്കുന്ന വീഡിയോ .. കാണുന്നവർക്കും കൊതി തോന്നിപ്പിക്കും .. ആ പച്ചമുളകും ഉടച്ചു ഊണ് കഴിച്ചത് . സൂപ്പർ .. flowers ചാനലിലെ കുട്ടികളുടെ പ്രോഗ്രാമിൽ സാറിനെ കാണുമ്പോൾ ഓർക്കാറുണ്ട് മാഡം അകത്തെവിടെയെങ്കിലും ഇരിപ്പുണ്ടാവും എന്ന്എന്നു . നല്ല ഒരുങ്ങി നന്നായി സന്തോഷമായി വർത്തമാനം പറഞ്ഞു പാചകം ചെയ്യുന്നതു കാണുമ്പോൾ സന്തോഷം തോന്നി . കോവിഡ് കാലം വീട്ടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി ഇരിക്കുന്ന പ്രവാസിവീട്ടമ്മയായ എനിക്കു ഏറെ സന്തോഷം തോന്നി ട്ടോ . സാറിനും മാഡത്തിനും ആശംസകൾ
@lalithamenon3911
@lalithamenon3911 4 жыл бұрын
Supper ആണ് കറികൾ എല്ലാം തന്നെ godbless you
@Vijisha-d2p
@Vijisha-d2p 4 жыл бұрын
നല്ല അവതരണം... ❤️
@apinchofspice4766
@apinchofspice4766 4 жыл бұрын
Vijisha Haridas 👌👍🏾
@marymolthomas3014
@marymolthomas3014 4 жыл бұрын
Loved your saree🥰
@kesavadasgopal3502
@kesavadasgopal3502 3 жыл бұрын
കാണുമ്പോൾകൊതിയൂറുന്നു അടിപൊളി
@salimvs3768
@salimvs3768 2 жыл бұрын
നല്ല വീഡിയോ... നല്ല അറിവ്...
@sreelatha642
@sreelatha642 4 жыл бұрын
ചേച്ചിയെ കാണാൻ സുന്ദരിയാ അതുപോലെ മാമ്പഴപുളിശ്ശേരിയും എംജി ചേട്ടൻ ഒരു ഗമയും ഇല്ലതെ ഉള്ള ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി all the best we r waiting for ur next video
@apinchofspice4766
@apinchofspice4766 4 жыл бұрын
Sree Latha 👍🏾👌
@veenasusheela7142
@veenasusheela7142 4 жыл бұрын
Nannayttund chechi.....indakki nokkam🙏
@ajeshap7490
@ajeshap7490 4 жыл бұрын
ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടിട്ട് വായിൽ വെള്ളമൂറുന്നത്.. നാളെ ഇത് ഉണ്ടാക്കിയിട്ടു തന്നെ കാര്യം
@devipridhwy4527
@devipridhwy4527 4 жыл бұрын
Good chechi.eniyum ethupole ulla kothiyoorum vibhavangal pratheekhikkunnu.good luck.
@selmasugathan1895
@selmasugathan1895 4 жыл бұрын
ചേച്ചിയുടെ vedio njn ആദ്യം കാണുകയാണ്... ഒരുപാട് ഇഷ്ടം ആയി.... നല്ല വൃത്തി ഉള്ള കിച്ചൻ... സൂപ്പർ.. ആരു ആയാലും എന്ത് ചെയ്താലും മോശം കമെന്റ് പറയാൻ കുറച്ചു ആളുകൾ ഉണ്ടാകും... അതുകൊണ്ട് അതൊന്നും മൈൻഡ് ചെയ്യണ്ട... ചേച്ചിക്ക് സ്‌പോർട് ചെയ്യാൻ ഒരുപാട് ആൾക്കാർ ഉണ്ട്.. ee vedio കണ്ടപ്പോ ശ്രീകുമാർ ചേട്ടന്റെ ഫാൻ ആരുന്ന njn ഇപ്പോ ചേച്ചിയുടെ ഫാൻ ayi......... god bless u dear രേഖ ചേച്ചി
@dharmajakv2425
@dharmajakv2425 4 жыл бұрын
Mampazhapulizeri kutti MG sir unekazhikunnathe kanumpol vayilvellamuri super😝😝😝😝😝🍇🍇🍇🍏🍋🍋🍋🍋🍋
@deeptiravi6998
@deeptiravi6998 4 жыл бұрын
Nalla personality..👍
@justinjacob8845
@justinjacob8845 3 жыл бұрын
സൂപ്പർ.അണ്ണാ👌👌👌👌❤️❤️❤️❤️❤️
@asimmontage5284
@asimmontage5284 4 жыл бұрын
Excellent - Mambazha Pulissery
@jgknanban9292
@jgknanban9292 4 жыл бұрын
njan kandu undakki nokki adipoli. Sreeyetta ningal thinnunnath kandapol mango season polumalla ennitum kothikod undaki .super lekha chechi.
@shakeeramakalad846
@shakeeramakalad846 4 жыл бұрын
സത്യത്തിൽ കൊതിയായി പോയി... MG Sreekumar ചേട്ടനും Lekha ചേച്ചിക്കും നന്മകൾ നേരുന്നു......
@meerabenkk9257
@meerabenkk9257 4 жыл бұрын
Chechi super.ayittindu
@meerabenkk9257
@meerabenkk9257 4 жыл бұрын
Srrekumar sir kurachu kannianga achar koodi venam
@shylavijayan4402
@shylavijayan4402 4 жыл бұрын
Lekha, negative comments vittakku, Athu അസൂയ കൊണ്ടാ. Super presentation. Super pulissari All the best
@diya1829
@diya1829 4 жыл бұрын
MG Sreekumar mambazhapulisheri ozhichu choru kazhikkunnathu ishtappettu.
@tharams2153
@tharams2153 3 жыл бұрын
അവതരണം ഇഷ്ട്ടം ആയി... ഞാനും ഇതു പോലെ ഉണ്ടാക്കി നോക്കട്ടെ..
@sharmilanazrin3474
@sharmilanazrin3474 4 жыл бұрын
The way of presentation is very generous and thoughtful, keep doing❤️❤️❤️❤️
@jismij5227
@jismij5227 4 жыл бұрын
Hai chechi adi poli😍😍
@binirachel9560
@binirachel9560 4 жыл бұрын
How simple and easy recipe! Beautifully presented as well. Am going to try it very soon...
@suriakaladileep
@suriakaladileep Жыл бұрын
Subscribed ❤....MG sir and Lekha chechi..ishtam.....🥰
@simplekitchenandvlogsbyachuz
@simplekitchenandvlogsbyachuz 4 жыл бұрын
ശ്രീകുമാർ sir പല വിഡിയോസിലും mam ന്റ മാമ്പഴ പുളിശേരിയെ കുറിച്ച് പറഞ്ഞിരുന്നു. ഈ വിഡിയോയ്ക് വേണ്ടി wait cheyyuaayirunnu. Super..
@shabanataib1019
@shabanataib1019 4 жыл бұрын
സത്യായിട്ടും കൊതിയായി ..... അങ്ങനെ കൊഴച്ചു കൊഴച്ചു തിന്നാൻ 🙏🙏❤️
@jobiphilip2974
@jobiphilip2974 4 жыл бұрын
Aaha sr nte kazhikkunna reethi kandu kothi varunnu. Adipoli.
@radhakumarivelappan917
@radhakumarivelappan917 4 жыл бұрын
Mam vannathil valare santhosham mampazha pulisserry supper
@shylathaaji7418
@shylathaaji7418 4 жыл бұрын
ശ്രീ ചേട്ടനെ റ ഭാഗ്യം ഇത്ര സുന്ദരിയെ കെട്ടിയത് എന്ത് ഭംഗിയ ലേഖ ചേച്ചി
@priyankab8901
@priyankab8901 4 жыл бұрын
Mam show your all over your garden plants 🌱
@leenaprakash5648
@leenaprakash5648 4 жыл бұрын
All of ur.receipes are very good madam
@saliniaaryen3289
@saliniaaryen3289 3 жыл бұрын
Chechi undakkiyathinekal kodhi aayi sir kazhikkunathu kandapol superb chechi ,aadhyam Jan karuthiyathu nigalkku bayangara headweight aavum Enna ipozha ariyunnathu entte veetil oru aalayittu tq chechi
@seeliyajuvana2831
@seeliyajuvana2831 4 жыл бұрын
എന്റെ ചേച്ചി ചേട്ടന്റെ കഴിക്കൽ കണ്ടിട്ടുണ്ടല്ലോ വായിൽ വെള്ളം വന്നു yummy 😘🤩
@deepareneeb5589
@deepareneeb5589 4 жыл бұрын
കുഴക്കൽ അൽപ്പം കൂടിപ്പോയോ എന്നൊരു സംശയം...
@apinchofspice4766
@apinchofspice4766 4 жыл бұрын
Seeliya Juvana 👌👍🏾
@umanair6390
@umanair6390 4 жыл бұрын
Sreeyettanum maminteyum video positivity thararundu👍❤️
@niranjanms3724
@niranjanms3724 4 жыл бұрын
Thanks legha chechi
@nithyasreerajesh8118
@nithyasreerajesh8118 4 жыл бұрын
I like this curry chechi, thanks chechi
@mammasleoramelodylilyschan5001
@mammasleoramelodylilyschan5001 4 жыл бұрын
Sundhary chechy vannalloo. Happy to see you.. wow gorgeous... love u.. Stay blessed both of you. ✍️✍️🙏. Today's cooking super.
@agneshelen410
@agneshelen410 4 жыл бұрын
Chechiyooooooo... Pls hair care tips idavooo... Love u lotzzz ❤️
@apinchofspice4766
@apinchofspice4766 4 жыл бұрын
AGNES HELEN 👌👍🏾
@sujamathew5861
@sujamathew5861 4 жыл бұрын
Yes, we want
@neethuvijayan1604
@neethuvijayan1604 4 жыл бұрын
Chechi, ഇന്നു ഞാൻ ഉണ്ടാക്കി. സൂപ്പർ taste ആയിരുന്നു. Thanku so much
@unnimayavenugopal6645
@unnimayavenugopal6645 4 жыл бұрын
super chechi....iniyum ith pole nalla vegetable recipes expect cheyunnu
@praveeshpr5173
@praveeshpr5173 4 жыл бұрын
നെഗറ്റീവ് കമെന്റ്സ് വിട്ടേക്കൂ ചേച്ചി... മൈൻഡ് ചെയ്യണ്ട
@apinchofspice4766
@apinchofspice4766 4 жыл бұрын
Praveesh Pr 👍🏾
@ambilkababy5541
@ambilkababy5541 4 жыл бұрын
Valre nannirikunn lekha resipi averi God
@cgangadharan8199
@cgangadharan8199 4 жыл бұрын
Try try again and again. You will be successful and people will start liking yor cooking. So far I was thinking that you are a serious woman though MG is very jollyy and laughing and smiling fellow. Hope to see you together cooking. I had watched MG's mutton curry.
@shemislovelyfood7434
@shemislovelyfood7434 4 жыл бұрын
Maamabhayapulishery kandittu kothiyaakunnu chechhii... super aayirikyum alle chechhii...
@anandvysh
@anandvysh 3 жыл бұрын
Ith polle variety dish inniyum undakanam
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 46 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
mummy special restaurant style masala dosa. മസാല ദോശ Btechmixmediatips
17:54
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 46 МЛН