No video

MG's Quick Chick | ഒരു സിമ്പിള്‍ ചിക്കന്‍ കറി | Healthy Food | MG Sreekumar

  Рет қаралды 223,955

MG

MG

Күн бұрын

MG's Quick Chick | ഒരു സിമ്പിള്‍ ചിക്കന്‍ കറി | Healthy Food | MG Sreekumar
Subscribe for More Videos : bit.ly/2QdD8M9
Watch MG's Mutton Curry : • MG's Mutton Curry | ഒര...

Пікірлер: 1 200
@sreedeviunni4534
@sreedeviunni4534 4 жыл бұрын
നല്ല അവതരണം നാളെ ഈ ചിക്കൻ പരീക്ഷിക്കും കറിവേപ്പില ചിക്കനായ് കാത്തിരിക്കുന്നു
@aseemazeez9381
@aseemazeez9381 4 жыл бұрын
വീട്ടിലെ garden super ആണ്.. 😍😍 മനോഹരം.
@cherianabin
@cherianabin 4 жыл бұрын
Sir, എങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കും... ആ അവതരണവും അമ്മയുടെ സ്നേഹവും ... എല്ലാം .. മനസ്സ് നിറഞ്ഞു😍😍
@SojanSojan-ur4tf
@SojanSojan-ur4tf 4 жыл бұрын
നിങ്ങളുടെ വിഡിനെക്കാളും എനിക്ക് ഇഷ്ട്ടം ആ ദൃശ്യമനോഹാരിയായ പരിസരം ആണ്
@-90s56
@-90s56 4 жыл бұрын
ഈ വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ച എംജി അണ്ണന് ഞാൻ ഒരു പയിനായിരം രൂപ അങ്ങ് തരും 😁😁😁
@sandhyakumar2991
@sandhyakumar2991 4 жыл бұрын
Super chicken super garden super song 👌👌👍👍😍😍😍
@bishnusb712
@bishnusb712 4 жыл бұрын
kzfaq.info/love/Z4nxCDmlNJzt5meikkSgsA?view_as=subscriber
@shika-way
@shika-way 4 жыл бұрын
😂😂
@najmaabdulazeez3427
@najmaabdulazeez3427 4 жыл бұрын
😂😂😂😂😂😂😂😍
@raniyafathima3993
@raniyafathima3993 4 жыл бұрын
😂😂
@a13317
@a13317 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട മുള്ള ഗായകൻ, great
@sijianeesh16
@sijianeesh16 4 жыл бұрын
Sathyamayittum kandu thudangiyappol chettan oru paattupadiyirunnengil ennu aagrahichu... thank you chetta
@shobaravi8389
@shobaravi8389 4 жыл бұрын
Super aetto. Thagal oru speshal cookuaney sammadhichu sarey
@jayaar1342
@jayaar1342 4 жыл бұрын
സൂപ്പർ sir kichanum എല്ലാം സൂപ്പർ
@bindhusajeev5667
@bindhusajeev5667 4 жыл бұрын
ശ്രീയേട്ടനെ പോലെ തന്നെ ചിക്കൻ കറിയും സൂപ്പർ
@shazachannel1456
@shazachannel1456 4 жыл бұрын
അല്ലിമലർകാവിൽ പൂരം കാണാൻ എന്ന പാട്ട് ഒന്ന് പാടുമോ
@jayasreer1917
@jayasreer1917 4 жыл бұрын
Super, സ്‌പൂൺ വൃത്തിയായിട്ട് വെക്കുക
@anilk995
@anilk995 4 жыл бұрын
hahahahahahahahaha oru payinayiram roopa sammanam ondu
@visit2ajayan
@visit2ajayan 3 жыл бұрын
വെച്ചു നോക്കിയിട്ടാണോ പറയണത്
@minisajeev8999
@minisajeev8999 4 жыл бұрын
Sweet voice, sweet couple, super cooking, beautiful garden. God blessed both always .
@ushanair201
@ushanair201 4 жыл бұрын
Thank u mgsir ithra eluppathil undakkamallo ellavarkkum ishtapedum
@latakumari6501
@latakumari6501 4 жыл бұрын
ഞാൻ കഴിക്കില്ലെങ്കിലും, ശ്രീയേട്ടന്റെ പാചകം ആയതുകൊണ്ട് കാണാറുണ്ട്, പാട്ടുപോലെ പാചകവും സൂപ്പർ 👍👍
@statsvideomalayalamragesh4038
@statsvideomalayalamragesh4038 4 жыл бұрын
ഞാൻ വീഡിയോ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൻ അമർത്തി ഒരു ലൈക്കും ചെയ്തിട്ടുണ്ട്
@seenabijubhavyajoha
@seenabijubhavyajoha 4 жыл бұрын
Hai sir super. Orupadu santhosham. Ninkal randuperum kidukkan
@mohansequeira1847
@mohansequeira1847 4 жыл бұрын
കാണുമ്പോൾ തന്നെ കൊതി യാവുന്ന്. Thank You so much.... veg mutton കറിയും വളരെ സൂപ്പർ തന്നെ ആയിരുന്നു.
@sumeshwaves1550
@sumeshwaves1550 4 жыл бұрын
ശ്രീ ചേട്ടാ പാട്ട് പാടി കയ്യിലെടുക്കുന്ന പോലെ വാക്കുകള്‍ കൊണ്ടും ചേട്ടായി കയ്യിലെടുത്തു സൂപ്പര്‍ എല്ലാ ഭാവുകങ്ങളും
@sreejeshpk834
@sreejeshpk834 4 жыл бұрын
ഇച്ചിരി മഞ്ഞൾ പൊടി കൂടെ ഇടlമായിരുന്നു .സംഭവം കണ്ടിട്ട് സൂപ്പർ
@radhakumarivelappan917
@radhakumarivelappan917 4 жыл бұрын
Very very 👍👌idea nallathanu pachakam
@ramanikurian275
@ramanikurian275 4 жыл бұрын
Super and healthy. I like your garden
@jcadoor204
@jcadoor204 4 жыл бұрын
Hai MG Sir Garden Like A Small Natural Beatiful Village Humble Simple 😘🙏
@ratheeshths
@ratheeshths 4 жыл бұрын
ശ്രീയേട്ടനെ ഒത്തിരി ഇഷ്ടം 😍😍😍😍
@Crediblepropertyfinder
@Crediblepropertyfinder 4 жыл бұрын
ഹായ് സാർ, താങ്കൾ ഒരു സിമ്പിൾ മനുഷ്യനാണ് .മനസിൽ ഒന്നും വെക്കാതെ ഓപ്പൺ ആയി സംസാരിക്കുന്ന ഒരു മനുഷ്യൻ.എനിക്ക് ഭയങ്കര ഇഷ്ടമാ...സാർ നു നല്ലതു വരട്ടെ എന്നും പ്രാർത്ഥിക്കും
@abhik6510
@abhik6510 4 жыл бұрын
അവതരണം അടിപൊളി ഇത്രയും വലിയ ഒരാൾ ഇങ്ങനെ ഒക്കെ സംസാരിക്കുമ്പോൾ വളരെ സന്തോഷം
@nizal271
@nizal271 4 жыл бұрын
Chechi please upload the video of manga pulisseri and theeyal. And also chempally fry
@vijayakumarit2026
@vijayakumarit2026 4 жыл бұрын
Anikum Sirntapatum Pachakavm Ezhtamay
@anithajayanath2649
@anithajayanath2649 4 жыл бұрын
വെജിറ്റേറിയൻ വിഭവങ്ങളും പ്രതീക്ഷിക്കുന്നു. നല്ല രസകരമായ അവതരണം.വീഡിയോഗ്രഫിക്കും ഒരു thumbs up👍
@preethavijayan2414
@preethavijayan2414 4 жыл бұрын
Nice and easy cooking. Thanks
@anuaravind6320
@anuaravind6320 4 жыл бұрын
Very good sir... We will try definitelt
@SaltNPepperCurryWorld
@SaltNPepperCurryWorld 4 жыл бұрын
ചേട്ടാ, അടിപൊളി ആയിട്ടുണ്ട്. സത്യം പറഞ്ഞാൽ ചേട്ടൻ ഈ മേഖലയിൽ നേരത്തെ ഇറങ്ങേണ്ടതായിരുന്നു. വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു.. ക്വിക്ക് ചിക്ക് അടിപൊളി.. കൂട്ടായിട്ടുണ്ട്. വല്ലപ്പോഴും ഞങ്ങളുടെ ചാനലിലും വരണേ... 👍👍👍👍
@krishnabangalore4550
@krishnabangalore4550 4 жыл бұрын
Awesome. .
@selinajose8981
@selinajose8981 4 жыл бұрын
Super edakulla E pattum koodi aakumbol endha rasm. Thank you sir. God bless
@midhunprasad.c1660
@midhunprasad.c1660 3 жыл бұрын
32 വർഷങ്ങൾക്കു മുമ്പേ ഞാൻ ഇഷ്ട്ടപ്പെടുന്ന എന്റെ പ്രിയ ഗായകൻ അദ്ദേഹത്തിന് ഒരുപാട് കാലം പാടാനുള്ള ഭാഗ്യം ഇനിയും ദൈവം കൊടുക്കട്ടെ പാചകവും സൂപ്പർ Adipwoli പാചകം 🥰 ശ്രീക്കുട്ടൻ ചേട്ടന്റെ ശബ്ദത്തിന് ഒരിക്കലും പ്രായമാവില്ല M. G sreekumar കീ ജയ് 🙏🙏
@omanatomy5917
@omanatomy5917 4 жыл бұрын
പാട്ടും പാചകവും 👍എന്താ ഗാർഡൻ മസാല അധികം വേണ്ടാത്ത ഞങ്ങൾ ഈ ചിക്കൻകറി തീർച്ചയായും try ചെയ്യും
@binduktkl3362
@binduktkl3362 4 жыл бұрын
Wow.. ബ്യൂട്ടിഫുൾ ഗാർഡൻ
@sriasokkumar6908
@sriasokkumar6908 4 жыл бұрын
Good presentation and lovely garden
@sheebaviju9479
@sheebaviju9479 4 жыл бұрын
Thank you....God bless!
@Eye_clue
@Eye_clue 4 жыл бұрын
Car Nostalgia.... supperb.....
@beenarobert999
@beenarobert999 4 жыл бұрын
👏👏👏👏
@Eye_clue
@Eye_clue 4 жыл бұрын
@@beenarobert999 🤗🤗🤗🤗
@remya1726
@remya1726 4 жыл бұрын
MG sir garden is beautiful 😍
@shafidhloves7606
@shafidhloves7606 4 жыл бұрын
നല്ല ഭംഗിയായി അവതരിപ്പിച്ചു കൊണ്ടുള്ള പാചകം ഏറെ ഇഷ്ടപ്പെട്ടു വീടിന്ടെ ഗാർഡൻ സൂപ്പർ പിന്നെ സാറിന്റെ അദ്ര്യ പാട്ട് വെള്ളികോലുസോടെ എന്ന പാട്ട് ഇനി വരുബോൾ പാടണം സർ
@maneeshmaneeshk5894
@maneeshmaneeshk5894 4 жыл бұрын
സ്റ്റുഡിയോ സൂപ്പർ... കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
@shibuchackochan386
@shibuchackochan386 4 жыл бұрын
ശ്രീകുട്ടന്റെ വേഗകോഴിക്കറി, തലക്കനമില്ലാത്ത അനുഗ്രഹീത ഗായകൻ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@akhilap7583
@akhilap7583 4 жыл бұрын
Adipoli my sir
@sobhav390
@sobhav390 4 жыл бұрын
Beautiful 😍 garden
@sreekumaris7858
@sreekumaris7858 4 жыл бұрын
Curryekal eshtam thonniyath Ammayekurichulla pattum Ammayude theeyal Kazhichillaenghilim Ammayodulla snehavum Ammaennulla ellam athil adanghiyirikkunnu Thanks
@rojaputhalath8527
@rojaputhalath8527 3 жыл бұрын
ഏതൊരു പുരുഷൻ്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുടെ പിന്തുണയുണ്ടാകും എന്ന് പറയുന്നത് എത്ര ശരിയാണ്. ഈ പാചകത്തിനുള്ള കഴിവ് ലേഖ ചേച്ചിയിൽ നിന്ന് പകർന്നു കിട്ടിയതാണ് , അത് കൊണ്ട് ഇതിൻ്റെ മുഴുവൻ credit ഉം ലേഖ ചേച്ചിക്കാണ്. all the best sir
@anujayaraj
@anujayaraj 4 жыл бұрын
Mg sir fan💓💓💓
@mbmakm
@mbmakm 4 жыл бұрын
ചേട്ടാ വെറൈറ്റി എന്നുപറഞ്ഞാൽ ഇതാണ്. Super. ഞാനും ഹരിപ്പാട് കാരൻ ആണ് കേട്ടോ.
@sandhyavinesh5105
@sandhyavinesh5105 4 жыл бұрын
Njanum hpd.
@hema3813
@hema3813 4 жыл бұрын
Njanum haripad ane
@sumishiva86
@sumishiva86 4 жыл бұрын
ithu undakki nokkanam .kanumbol thanne kothiyakunnundu iniyum ithu pole veriety food undakkane.
@sonyantony6036
@sonyantony6036 Ай бұрын
Smells good...great taste...simple....Real Kerala taste...❤Thanks for the recipe ❤
@tinsybijo6711
@tinsybijo6711 4 жыл бұрын
It's very happy to hear that you love your mom as like your wife.
@bishnusb712
@bishnusb712 4 жыл бұрын
kzfaq.info/love/Z4nxCDmlNJzt5meikkSgsA?view_as=subscriber
@moxiegirlz1144
@moxiegirlz1144 4 жыл бұрын
kzfaq.info/get/bejne/m9diprx2vJPNk2Q.html
@ABINSIBY90
@ABINSIBY90 4 жыл бұрын
കുഞ്ഞുങ്ങളുടെ മനസ്സാണ് എംജിക്ക്.
@indirasuresh4461
@indirasuresh4461 4 жыл бұрын
Very beautiful garden, you are a great singer and your wife mrs. lekha is a great cook. Amazing! Sir you add little turmeric powder in your quick chick dish when you cook again. I tried it, so tasty. I am waiting for curry leaf chicken
@aniegeorge8402
@aniegeorge8402 4 жыл бұрын
Ella recipeum very very healthy. No oil no masala. Adipoli.
@sanmusiclover06
@sanmusiclover06 4 жыл бұрын
Mam koodi orumichu ninnal othiri happy aayeneee 😍😍😍
@j.s.1656
@j.s.1656 4 жыл бұрын
ഞങ്ങൾ സാറിൻ്റെ പാട്ടുകളുടെ ഭയങ്കര ആരാധകരാണ് .ഇപ്പോൾ റെസിപ്പി കളുടെയും .
@j.s.1656
@j.s.1656 4 жыл бұрын
സാറിൻ്റെ നമ്പറൊന്ന് തരുമോ?
@girisankar2045
@girisankar2045 2 жыл бұрын
എംജി സാറിന്റെ പാട്ടുകൾ പോലെയുള്ള കലകളിൽ ഒന്നാണ് സാറിന്റെ കൊതിയൂറും വിഭവങ്ങളും.
@ginubannerji1131
@ginubannerji1131 4 жыл бұрын
Pattu kelkkanayettanu kanunnathu mukambeka Devi anugrahecha shabdam natural ayettanu samsaram pachakavum nannayettundu 👍
@TastyCookMalayalam
@TastyCookMalayalam 4 жыл бұрын
അടിപൊളി ശ്രീ ചേട്ടാ ഞങ്ങൾക്ക് വേണ്ടി രണ്ട് വരി പാടിയതിൽ സന്തോഷം താങ്ക്സ്. എഡിറ്റിംഗ് is very good
@najjadff6175
@najjadff6175 4 жыл бұрын
സാറിന് അമ്മനോടും ഭാര്യനോടും അതിരി കവിഞ്ഞ സ്നേഹമാണ് രുചിയുടെ കാരണം
@maryjoseph4689
@maryjoseph4689 4 жыл бұрын
very interesting
@ashifaligamingyt6441
@ashifaligamingyt6441 4 жыл бұрын
Neenga super anna enakku ungala romba pudikkum
@gamergirl10325
@gamergirl10325 4 жыл бұрын
My favorite singer M G sir 😍😍. Sir online music class edukkunnundo ? Chicken curry super 👌👌. Attu thottilil 👏👏👏👏. Your all songs are super. God bless you sir .
@user-ev6ep9my4p
@user-ev6ep9my4p 4 жыл бұрын
പാട്ടു മാത്രം അല്ല പാചകവും അറിയാം അല്ലെ കള്ളാ. കലക്കി സൂപ്പർ ഗോഡ് ബ്ലെസ് u
@bishnusb712
@bishnusb712 4 жыл бұрын
kzfaq.info/love/Z4nxCDmlNJzt5meikkSgsA?view_as=subscriber
@07feb2008
@07feb2008 4 жыл бұрын
He is already blessed : -)
@rosely4326
@rosely4326 4 жыл бұрын
സ്റ്റുഡിയോ super, Garden അതി സൂപ്പർ, ""അതി വേഗം ബഹു ദൂരം " ആയ കോഴി കറി കഴിക്കാൻ തോന്നി..... എല്ലാറ്റിനും മേലെ അമ്മ മാർക്ക്‌ വേണ്ടി പാടിയ പാട്ട്... കണ്ണ് നനയിച്ചു. പിന്നെ MG സർ ഒരു നല്ല cook മാത്രം അല്ല, നല്ല ഒരു ഭാര്യ യുടെ നല്ല ഒരു ഭർത്താവ് കൂടി ആണ് എന്നും മനസിലായി.. thank you so much, ഇനിയും പോരട്ടെ നല്ല നല്ല items
@malluexplore4u979
@malluexplore4u979 4 жыл бұрын
എനിക്ക് സിറിനെയും mam നെയും ഒരുപാട് ഇഷ്ടം ആണ് രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരുടെയും ഒരുപാട് റെസിപ്പി പ്രേതീഷിക്കുന്നു
@BestChefRecepiesbyAmbika
@BestChefRecepiesbyAmbika 4 жыл бұрын
Kollam Sreeyetta...
@briginmary9685
@briginmary9685 4 жыл бұрын
എല്ലാരും അറിഞ്ഞൊരു പയിനായിരം like അങ്ങ് കൊടുത്തേക്ക് 😊👍
@cmaly6167
@cmaly6167 4 жыл бұрын
I tried it and it turned out to be very tasty. I added a half cup of water so that the curd doesn't burn. Curry leaf, pepper combo works out real good. Simple and tasty.
@moxiegirlz1144
@moxiegirlz1144 4 жыл бұрын
👍kzfaq.info/get/bejne/m9diprx2vJPNk2Q.html
@anilambalapuzha2339
@anilambalapuzha2339 4 жыл бұрын
ഒരുപാട് ഇഷ്ട്ടമാകുന്നു ചേട്ടാ.. എല്ലാവരുടെയും അടുത്ത് വന്നു നിന്ന് നേരിട്ട് പറയുന്ന അനുഭവം.. അവതരണത്തിൽ ലാളിത്യം പുലർത്തുന്ന ചേട്ടന്റെ ഈ പരിപാടി അതിന്റെ തനിമയോടെ ഒരുപാടുകാലം ഉണ്ടാകണേയെന്നും,,, ഗൃഹാതുരതമുള്ള അങ്ങയുടെ പാട്ടുകൾ ഇനിയും ഉണ്ടാകട്ടെയെന്നും പ്രാർത്ഥിക്കുന്നു,,,,
@chefschoice7564
@chefschoice7564 4 жыл бұрын
Nice 👌
@user-rl5zh7oc9n
@user-rl5zh7oc9n 4 жыл бұрын
Sir ഒരു veg ഡിഷ്‌ ചെയ്യാമോ താങ്കൾക് ഇഷ്ടപെട്ടത്
@mayamadhu4044
@mayamadhu4044 4 жыл бұрын
Priya gayakante quick chick njangal try cheythu.ente makal kannakikku pepper chicken ishtamayi.ammayekurichulla pattum spr.chechikkum sir um nanmayunndavatte .
@simisaajan3516
@simisaajan3516 4 жыл бұрын
Tried mutton curry last week. Excellent recipe. For the past two days QuicChic. Awesome!!!. Healthy and easy to cook. Please everyone do try MG's recipe. WON'T REGRET.
@rafeekparammalvlogs
@rafeekparammalvlogs 4 жыл бұрын
എംജി സാറിനെ സബ് ചെയ്താൽ പാട്ടും കേൾക്കാം പാചകവും പഠിക്കാം.. 😍😍
@sheelasugunan8055
@sheelasugunan8055 4 жыл бұрын
Good presentation..... curry try cheythunokkatte.. pinne abhiprayam parayam...
@ratheeshths
@ratheeshths 4 жыл бұрын
സത്യം
@bishnusb712
@bishnusb712 4 жыл бұрын
kzfaq.info/love/Z4nxCDmlNJzt5meikkSgsA?view_as=subscriber
@Mishi2021
@Mishi2021 4 жыл бұрын
kzfaq.info/love/DJ7aMg7tXF-H3sZZr-EtwA
@byjuk7262
@byjuk7262 4 жыл бұрын
Mgsreekumer
@rejithamolpk1070
@rejithamolpk1070 4 жыл бұрын
ഇത് വീട് ആണോ റിസോർട് ആണോ സൂപ്പർ ചേട്ടാ അടിപൊളി
@bishnusb712
@bishnusb712 4 жыл бұрын
kzfaq.info/love/Z4nxCDmlNJzt5meikkSgsA?view_as=subscriber
@premanvr3628
@premanvr3628 4 жыл бұрын
Wonderful video. Will try. Great to see you sir on your additional role. Thanks, preman
@rajithaprasanth3460
@rajithaprasanth3460 4 жыл бұрын
സർ പാട്ടും പാചകവും ഗാർഡനും അവതരണവും എല്ലാം സൂപ്പർ
@rajasreeajith375
@rajasreeajith375 4 жыл бұрын
Pattumathramalla cooking um oru kalayaanennu theliyichu.... nalapachakam ugran....Big salute to you Chetta... Videographer kkum irikkatte oru big salute....
@bindusunilkumar1009
@bindusunilkumar1009 4 жыл бұрын
👌👌👌👌👌👌👌
@fayazfayaa3014
@fayazfayaa3014 4 жыл бұрын
Njan ori payinaaayiram like kodukam😂
@shamlahakkim856
@shamlahakkim856 4 жыл бұрын
Chettante pattu bhyankara ishttamane ippol pachakum super adipoli
@maneeshmaneeshk5894
@maneeshmaneeshk5894 4 жыл бұрын
ശ്രീയേട്ടന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനും കാറും സ്റ്റുഡിയോയും എല്ലാം കാണാൻ സാധിച്ചു.. ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിന് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
@suprabhasanthosh5129
@suprabhasanthosh5129 4 жыл бұрын
ലേഖ ചേച്ചിയുടെ ഭാഗ്യമാണ് M. G. അണ്ണൻ
@everythingpro7252
@everythingpro7252 4 жыл бұрын
സൂപ്പർ ശ്രീ കുട്ടേട്ടാ 💐💐💐💐
@bishnusb712
@bishnusb712 4 жыл бұрын
kzfaq.info/love/Z4nxCDmlNJzt5meikkSgsA?view_as=subscriber
@praseenare1602
@praseenare1602 4 жыл бұрын
Sreeyettane orupad orupad ishttanu sreeyettante pattukal orupad orupad orupad ishttanu ippol sreyettanteyum chechiyudeyum cooking athum orupad ishttayi god bless you and your family members love you
@roserosesam
@roserosesam 4 жыл бұрын
Both of U r simply great ♥️
@jayaar1342
@jayaar1342 4 жыл бұрын
തല വൃത്തി ഉള്ളത് തൊട്ടാൽ തെറ്റില്ല sir
@akshayasasikumar526
@akshayasasikumar526 4 жыл бұрын
അടി ലോനപ്പൻ പിള്ളേ ഒരു quick chick പൂക്കുറ്റി 🤣😜😜🤣🤣🤣
@shika-way
@shika-way 4 жыл бұрын
Haha
@dhanyavettathushajikumar7467
@dhanyavettathushajikumar7467 4 жыл бұрын
Sreeyettaa ..Recepie othiri ishtappettu...pattum ..pachakavum ...pattupadi pachakam cheyyan entha sukham...
@sujithats4869
@sujithats4869 4 жыл бұрын
ഇങ്ങനെ ചിക്കൻ കറീ സിമ്പിൾ ആയി ഉണ്ടാകുന്നത് ആദൃം.ആയിട്ടാ.sirകാണുന്നെsuppr സൂപ്പർ.ഇതു.പോലെ.ഇനിയും.കാണിക്കണം
@Rajeevsomaraj
@Rajeevsomaraj 4 жыл бұрын
കണ്ണീർ കായലിലേതോ❤️
@bindu2092
@bindu2092 4 жыл бұрын
Oru painairam like porattea
@deepajames8722
@deepajames8722 4 жыл бұрын
The garden is looking beautiful..👍
@vivekviswanathan5820
@vivekviswanathan5820 4 жыл бұрын
Mg etta avatharanam suprr aanu tto njan epala videos okke kanan thudagiye suprrrr aanu tto Chettan padiyittulla ayyappa bhakthi ganagal ho... orikkalum marakkan kazhiyilla etra thalamurakal kazhinjalum ennelum neril kanumpol ketti pidichoru mutham tharanamennund ❤️💓💓💓💓❤️
@rosilypoulose9086
@rosilypoulose9086 4 жыл бұрын
കറിവേപ്പില നന്നായി കഴിക്കുന്നത് കൊണ്ടാണോ സാറിൻറെ തലമുടി ഇത്ര ഉള്ള് നിറഞ്ഞിരിക്കുന്നത്
@bishnusb712
@bishnusb712 4 жыл бұрын
kzfaq.info/love/Z4nxCDmlNJzt5meikkSgsA?view_as=subscriber
@sanjaybabu3657
@sanjaybabu3657 4 жыл бұрын
Sir njan Reena sir inte valiya Oru aaradhiksyanu chicken valare nannayittunde
@kidsvlog8517
@kidsvlog8517 4 жыл бұрын
ഇത് കാണുന്നവർക്കെല്ലാം പയിനായിരം രൂപ തരുന്നതാണ് 😄
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
ആണോ 🤲🤲 എന്നാ തന്നോളൂ വേഗം
@moxiegirlz1144
@moxiegirlz1144 4 жыл бұрын
😄
@sunnylopez9818
@sunnylopez9818 4 жыл бұрын
kzfaq.info/get/bejne/abmWY8ql1dmagnU.html
@newhope1306
@newhope1306 4 жыл бұрын
🤭🤭🤭🤭
@sheebac622
@sheebac622 4 жыл бұрын
Beautiful garden
@omanageorge6777
@omanageorge6777 4 жыл бұрын
മ്യൂസിക് class തുടങ്ങൂ സാറേയ്
@user-ev6ep9my4p
@user-ev6ep9my4p 4 жыл бұрын
ചേട്ടാ.. പാട്ടു പാടിയാൽ ഞാൻ ഷെയർ ഉം sub. ഉം ചെയ്യും
@prasennapeethambaran7015
@prasennapeethambaran7015 3 жыл бұрын
Beautiful garden.
@BeenasKitchenkerala
@BeenasKitchenkerala 4 жыл бұрын
*കൊറോണയുടെ ലീലാവിലാസങ്ങൾ*
@shalinelizabeth7714
@shalinelizabeth7714 4 жыл бұрын
"ബെറോട്ട"അല്ല സർ.. "പൊറോട്ട" ആണു.. 😍😍 4:29
@kiyarabbitfarm8939
@kiyarabbitfarm8939 4 жыл бұрын
Thiruvanathapppurath...porrotta ennalla parayunnath...borrotta ennanuuu......
@shalinelizabeth7714
@shalinelizabeth7714 4 жыл бұрын
@@kiyarabbitfarm8939 ഓക്കേ 😍
@honeysujith08
@honeysujith08 4 жыл бұрын
😄
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 27 МЛН
Skin Care Tips | 4K | Lekha MG Sreekumar Official
15:34
Lekha MG Sreekumar
Рет қаралды 177 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН