No video

ഇലക്ടറൽ ബോണ്ട് തട്ടിപ്പിനെ ​ധ്രുവ് റാഠി പൊളിച്ചടുക്കുന്നതിങ്ങനെ...|

  Рет қаралды 141,388

Madhyamam

Madhyamam

4 ай бұрын

മൂന്നു ദിവസം, ഒരു കോടി കാഴ്ചക്കാർ; ഇലക്ടറൽ ബോണ്ട് തട്ടിപ്പിനെ ​ധ്രുവ് റാഠി പൊളിച്ചടുക്കുന്നതിങ്ങനെ...
#ElectoralBond #dhruvrathee #livemalayalamnews
Subscribe Us ► / madhyamamnews
More news: www.madhyamam.com/latest-news
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamam
Telegram ►t.me/madhyamam

Пікірлер: 542
@rejismusic2461
@rejismusic2461 4 ай бұрын
ഞാൻ സംഘി ആണ്. പറയാതിക്കാൻ വയ്യ മോഡി ഗവണ്മെന്റ് അഴിമതിയിൽ ഒന്നാമത്. ദ്രുവ് ന് big salute 👍👍
@ukxyz
@ukxyz 3 ай бұрын
നീ കൊപ്പാണ്!
@syamkrishnan5433
@syamkrishnan5433 3 ай бұрын
Manmohan sigh kaalakhattatil nadanna azhimatikal mattram parayam......2.g spectrum lookam kanda yeettavum valiya bazhimati tm raja jailil with dmk stalinte aliyanum pengalum jail kanimozhi yella mandrimarum jailukalil pinne yellattintem talavera captain of the ship pm mattram yendukondoo clean chit ....pinne bank scam loan koduttattoo rbi governor rakhuram rajan and manmohanjii special idapedalukal yellam corporate loans historic record azhimatikal 5000 cr neerav moodi,mukul choksi 7000 cr malliya 9000 cr pinne rotomac jet airline yenningale 20 000 cr yellam manmohanjii qnd rakhuram rajan anoo.....anoo ayal rajeev gandhi trust talappatoo valiya member koodi qanoo oreesqmqyam pm and trust membership illegal aanoo finance ministor chidambaravum aaa trust member qayirunoo anum innum....pinne aaaa sqmayattoo nadanna qdarsh flat scam maharashtra, maharashtra coal mine scams ,vyapam scam ,mudrapatra kumbhakonam legal doc scam telgi.........itokke manmohanji time mattram nadannatooo baaakkiyoooo........pinne chrittra blunder scam dmk with congress gvn free kachiteev land to srilanka and other part coco island gifted to myanmar and now both with our nemy China hands......bcz China took with a lease and hold tht lands easily ....atu koodatee arunachal pooribhagavum uddam vazhi chinakkoo vittu kodutoo nehru .....nehru indira pinne soniya kalam okke nookiyal mati congress vettippooo tattippooo blunders....
@syamkrishnan5433
@syamkrishnan5433 3 ай бұрын
Atu nintee aathmarttata kandappole mansilayi Manmohan sigh kaalakhattatil nadanna azhimatikal mattram parayam......2.g spectrum lookam kanda yeettavum valiya bazhimati tm raja jailil with dmk stalinte aliyanum pengalum jail kanimozhi yella mandrimarum jailukalil pinne yellattintem talavera captain of the ship pm mattram yendukondoo clean chit ....pinne bank scam loan koduttattoo rbi governor rakhuram rajan and manmohanjii special idapedalukal yellam corporate loans historic record azhimatikal 5000 cr neerav moodi,mukul choksi 7000 cr malliya 9000 cr pinne rotomac jet airline yenningale 20 000 cr yellam manmohanjii qnd rakhuram rajan anoo.....anoo ayal rajeev gandhi trust talappatoo valiya member koodi qanoo oreesqmqyam pm and trust membership illegal aanoo finance ministor chidambaravum aaa trust member qayirunoo anum innum....pinne aaaa sqmayattoo nadanna qdarsh flat scam maharashtra, maharashtra coal mine scams ,vyapam scam ,mudrapatra kumbhakonam legal doc scam telgi.........itokke manmohanji time mattram nadannatooo baaakkiyoooo........pinne chrittra blunder scam dmk with congress gvn free kachiteev land to srilanka and other part coco island gifted to myanmar and now both with our nemy China hands......bcz China took with a lease and hold tht lands easily ....atu koodatee arunachal pooribhagavum uddam vazhi chinakkoo vittu kodutoo nehru .....nehru indira pinne soniya kalam okke nookiyal mati congress vettippooo tattippooo blunders....
@sonussupperkareem4583
@sonussupperkareem4583 3 ай бұрын
സത്യ സന്തമായ വിലയിരുത്തൽ
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
സ൦ഘിയല്ല😂 പക്ഷേ ബാക്കി പറഞ്ഞത് സത്യ൦👌
@shameeralibeeran8667
@shameeralibeeran8667 4 ай бұрын
ദ്രൂവ് ഒരു പാട് വിത്യസ്ഥതയുള്ള നട്ടെല്ലുള്ള യൂട്യൂബർ
@Homosapien6666
@Homosapien6666 4 ай бұрын
💯
@EppyJaan
@EppyJaan 4 ай бұрын
He is staying in Europe 😂
@Homosapien6666
@Homosapien6666 4 ай бұрын
@@EppyJaan so what ??? If he was in India he would have been in jail by now.. Then it will be easy na for Billionaires Janata Party . He use logic
@user-fg3ug2hp1o
@user-fg3ug2hp1o 4 ай бұрын
Now he is in india​@@EppyJaan
@mastermedia5090
@mastermedia5090 3 ай бұрын
@@EppyJaan you are eating cow dung we are eating foods
@jojythomas6872
@jojythomas6872 4 ай бұрын
ഏകാധിപതിയുടെ അന്യായങ്ങൾ ക്രൂരതകൾ എണ്ണി പറയാൻ ധൈര്യം ഉള്ള ആണൊരുത്തൻ 👍🏻
@abdurahimanvds7364
@abdurahimanvds7364 3 ай бұрын
ദ്രവ് നമ്മുടെ അഭിമാനം: സത്യത്തിന് വേണ്ടി ധീരതയോടെ മുന്നേറുക - ഇന്ത്യൻ ജനത താങ്കൾ കൊപ്പം
@aikikkaklusman4870
@aikikkaklusman4870 4 ай бұрын
എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുക തന്നെ ചെയ്യും സത്യം വിളിച്ചു പറയുന്നവർക്ക് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
@MrBoss-rg9if
@MrBoss-rg9if 3 ай бұрын
അഴിമതിക്കാരെ വളർത്തി പാവങ്ങളുടെ ജീവിതം തകർത്ത കമ്പനികൾക്ക് ഇവിടെ സുഖമായി കഴിയാം...
@kuriakosek.v725
@kuriakosek.v725 4 ай бұрын
ധ്രുവ് രാഥി എന്ന മിടുക്കനായ യൂട്യൂബർ. ഇത്‌ മാത്രം പ്രതിപക്ഷം പ്രചരണമാക്കിയാൽ മതി. മുഴുവൻ ജനങ്ങളെയും വിറ്റ് കാശക്കുന്ന ഹിമാലയൻ കൊള്ള. ജനം അറിയട്ടെ.
@krishnannair7733
@krishnannair7733 4 ай бұрын
മോദിജി ഇത്രക്കും ഭയങ്കരൻ എന്ന് കരുതിയതേ ഇല്ല 😭😭😭
@josephputhran4871
@josephputhran4871 4 ай бұрын
😂😂😂
@nmrwdr6792
@nmrwdr6792 4 ай бұрын
എന്നാൽ കരുതിക്കോ👉💪
@saleempallimedu7100
@saleempallimedu7100 4 ай бұрын
ഭയങ്കരൻ അല്ല fraud No 1 fraud 🔥🔥🔥
@josew202
@josew202 4 ай бұрын
​@@saleempallimedu7100സത്യം
@jainibrm1
@jainibrm1 4 ай бұрын
കോട്ടിട്ട കള്ളൻ 😂😂
@KasimKp-bz3gw
@KasimKp-bz3gw 4 ай бұрын
ദ്രുവ് നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ജയ്‌ഹിന്ദ്‌ 👍👍🙏🙏🙏👍🙏👍👍🙏🙏👍👍🙏👍👍👍👍👍👍👍🙏🙏👍🙏🙏🙏🙏🙏
@balanck7270
@balanck7270 4 ай бұрын
നുണകൾ മാത്രം പറയുന്ന മോദി ഭരിക്കും കാലം സുപ്രീം കോടതിയില്ലെങ്കിൽ ഈ ബോണ്ട്‌ കുംഭകോണം അഴിമതി ജനം എങ്ങനെ അറിയും, ആയതിനാൽ സുപ്രീം കോടതിക്ക് അഭിനന്ദനങ്ങൾ.
@noojimohiyaddeen512
@noojimohiyaddeen512 4 ай бұрын
sc ellaa vishayatthilum d pooe ayirennengil😢😮
@Shanavas.Karatiyatil
@Shanavas.Karatiyatil 3 ай бұрын
സുപ്രീം കോടതിയും മോദിയുടെ കയ്യിലാണ് 🤮
@vetumpallilnandakumar2733
@vetumpallilnandakumar2733 3 ай бұрын
കേസ് കൊടുത്ത് CPI cpi-m ne marunnu alle,venitchut alle 😂
@mariprasanna5522
@mariprasanna5522 3 ай бұрын
ധ്രുവിന് Big Salute
@sasikumarpalliyil7331
@sasikumarpalliyil7331 4 ай бұрын
ധ്രുവിന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ 🌹
@bushranourin7348
@bushranourin7348 4 ай бұрын
Dhruv Rati യെ ദൈവം രക്ഷിക്കട്ടെ. സഞ്ജീവ് ഭട്ടിനെ പോലെ വേട്ടയാടപ്പെടാതിരിക്കട്ടെ..
@aswanthch2359
@aswanthch2359 4 ай бұрын
Pulli Germany ill irunna vedio cheyunne athond koyapilla
@Shaji870
@Shaji870 4 ай бұрын
​@@aswanthch2359അദ്ദേഹത്തോട് ഇന്ത്യയിലേക്ക് വരുവാൻ വെല്ലുവിളിച്ചതായി കണ്ടിരുന്നു.. വന്നാൽ ഇയാൾ കൊലചെയ്യപ്പെടും..
@Soft9541
@Soft9541 4 ай бұрын
​@@aswanthch2359എന്നാൽ പ്രശ്നമില്ല.. ഇന്ത്യയിൽ ആണെങ്കിൽ എപ്പോൾ ജയിലിൽ ആയി എന്നു നോക്കിയാൽ മതി...
@Kudumanpoty
@Kudumanpoty 3 ай бұрын
Mr dhrov താങ്കൾ ജര്‍മ്മനിയിലെക്ക് തിരിച്ചു പോകുക
@wilsonvarkey56
@wilsonvarkey56 3 ай бұрын
100 % truth. God bless you. Remembering Justice Loya here with respect. Remembering Mr. Heren Pandya with respect. Remembering Stan Swamy and so many. A big salute to Mr. Sanjeev Bhatt. God bless.
@moidukalyat4624
@moidukalyat4624 3 ай бұрын
ദ്രുവ് താങ്കൾ ഇന്ത്യൻ ജനങ്ങൾ ക്കു ഒരു വാഗ്ദാനമാണ്
@jayaprakash-de2pv
@jayaprakash-de2pv 3 ай бұрын
ഭാരത മാതാവിനെ ഗുജറാത്തി കൾ കൊളള അടിച്ചു 🎉🎉🎉🎉🎉🎉🎉
@shashauly1785
@shashauly1785 3 ай бұрын
Druv rati യെ പോലുള്ളവരെ കാണുമ്പോൾ ഒരുപാട് പ്രതീക്ഷ തോന്നുന്നു 👍
@ryzindia1883
@ryzindia1883 4 ай бұрын
ബാങ്ക് അകൗണ്ടിൽ 1000 രൂപയിൽ താഴെ ഉള്ള പാവങ്ങളുടെ കാശ് SBI ഈ വർഷം അടിച്ച് മാറ്റിയത് 38000കോടി രൂപയാണ്. ഈ ചതിയക്ക് കുടപിടിച്ചത് BJP
@internationalcommentworker364
@internationalcommentworker364 3 ай бұрын
​@vinoy37ask modi. 34
@farookmohamed626
@farookmohamed626 3 ай бұрын
Corporattukaley samrakshikkan
@ashrafpt5290
@ashrafpt5290 3 ай бұрын
Ende 4000 avar kondu poyi
@muneermk6080
@muneermk6080 4 ай бұрын
പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ജനതയുള്ളിടത്തോളം കാലം ഈ ഭരണവർഗ്ഗങ്ങൾ ഈ ചൂഷണം തുടർന്ന് കൊണ്ടേയിരിക്കും
@mansoorkottakkal5015
@mansoorkottakkal5015 4 ай бұрын
പ്രതികരണ ശേഷി നഷ്ടപെട്ട ഒരു ജനത അല്ല ഒരു മതവിഭാഗത്തിലെ ഭൂരിഭാഗം ആളുകൾ.
@kpabudohadoha8184
@kpabudohadoha8184 4 ай бұрын
സതൃം വെളിപ്പെടുത്തുവാനുള്ള ഇത്തരം ശ്രമങ്ങൾ അഭിനന്ദനമർഹിക്കുന്നു.ആശംസകൾ.
@krishnannair7733
@krishnannair7733 4 ай бұрын
ഇങ്ങിനെ ആണ് ബിജെപി കോൺഗ്രസ്‌ MP മാരെ വിലക്കു എടുക്കുന്നത് അല്ലെ ഭയങ്കരന്മാർ അല്ലെ
@muhammedsuhail3137
@muhammedsuhail3137 4 ай бұрын
💯 ഒരുത്തൻ 2011 ഇൽ 35000cr ഇന്റെ scam ഇന് ജെയിലിൽ പോയി. പുള്ളി അന്ന് Congress കാരൻ ആയിരുന്നു. എന്നിട്ടും man mohan sing goverment പുള്ളിയെ പൊക്കി. പക്ഷെ കഴിഞ്ഞ മാസം പിള്ളിക്ക് ജാമ്യം കിട്ടി. ഇപ്പോ പുള്ളി BJP ക്ക് വേണ്ടി മത്സരിക്കുന്നു. അങ്ങനെ എത്രെയോ പേര്? ഇതെല്ലാം അറിഞ്ഞിട്ടും കൊറേ മണ്ടന്മാർ ഇതൊന്നും മനസ്സിലാക്കുന്നില്ല
@nmrwdr6792
@nmrwdr6792 4 ай бұрын
പോടാ പോടാ വീട്ടി പോടാ😤
@aleyamma7854
@aleyamma7854 4 ай бұрын
Druve is my favorite. I try to follow him always. May God bless him. ❤
@Eastwest.
@Eastwest. 4 ай бұрын
സുപ്രീം കോടതിയിൽ അഴിമതി പുറത്ത് കൊണ്ട് വരാൻ പോയ പാർട്ടി, CPIM ❤
@sonussupperkareem4583
@sonussupperkareem4583 4 ай бұрын
പുറത്ത് കൊണ്ട് വന്നാൽ മാത്രം പോര എല്ലാം പിടിച്ചെടു. ക്കാൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണം
@betterthanyesterday9346
@betterthanyesterday9346 4 ай бұрын
Karivanoor bank Ile pannam eppol kodukkum
@mariaissac9260
@mariaissac9260 4 ай бұрын
​​@@betterthanyesterday9346OMKV Sangi kazuverii
@aneesthayyil
@aneesthayyil 4 ай бұрын
തുടക്കം കേരളത്തിൽ നിന്നാവട്ടെ​ 20/20👍@@sonussupperkareem4583
@muhammedsuhail3137
@muhammedsuhail3137 4 ай бұрын
​@@sonussupperkareem4583നടന്നത് തന്നെ. ഒള്ള കള്ളന്മാർക്ക് ജാമ്യം കൊടുത്തു അവന്മാർ election നിർത്തി കൊണ്ടിരിക്കാണ്. അവർക്ക് എതിരെ എന്ധെങ്കിലും ചെയ്യണമെങ്കിൽ അവർ election ഇൽ തോൽക്കണം. Supreme court വിധികൾ വരെ അവർക്ക് അനുഗുലമാണ്. അവർക്ക് എതിരെ ഉള്ള case ഇൽ എത്ര തെളിവ് കൊണ്ടുവന്നാലും trail ഇങ്ങനെ നീട്ടി കൊണ്ട് പോയിക്കൊണ്ടിരിക്കും.
@abdulazees4137
@abdulazees4137 4 ай бұрын
മോദിജി ആരാധക വർഗ്ഗത്തിന് ഇതൊന്നും ഒരു പ്രശ്നമില്ല.😮
@jijosfarm8947
@jijosfarm8947 3 ай бұрын
Yes
@shajeerubaid5158
@shajeerubaid5158 3 ай бұрын
ഇപ്പോഴാണ് ചൗകിധാർ ചൊർഹെ എന്ന് ശരിക്കും പറയേണ്ടത്
@YamahaRX100-ll9up
@YamahaRX100-ll9up 4 ай бұрын
വര്‍ഗീയതയുടെ മറവില്‍ നോട്ട് നിരോധനം വഴി കള്ളപ്പണം വെളുപ്പിച്ചും ഇഡി ഭീഷണിയില്‍ ബോണ്ട് അഴിമതിയും നടത്തി ഗുജറാത്ത് ലോബിയുടെ രാഷ്ട്രീയപ്പാര്‍ട്ടി സഹസ്രകോടികള്‍ കൈക്കലാക്കി. ആ പണം മുടക്കി മീഡിയ മുഴുവന്‍ അവര്‍ കാല്‍ക്കീഴില്‍ ആക്കി. ഇനി അവര്‍ക്കെതിരെ ശബ്ദിക്കാന്‍ ആര്‍ക്കും കഴിയില്ല.
@subhadraa4338
@subhadraa4338 4 ай бұрын
I am proud of you ❤️Druv ratti
@mariettafma
@mariettafma 3 ай бұрын
Proud of you Dhruv. Appreciate your courage, your integrity. It is consoling to know that despite the corrupt leaders, India has sincere and honest youngsters, who are the future of India👍
@bennymathew8932
@bennymathew8932 4 ай бұрын
ഇനിയും മോദിക്ക് അവസരം കൊടുക്കാൻ പാടില്ല ✊
@ukxyz
@ukxyz 3 ай бұрын
അതിന് നിൻ്റെ വോട്ട് കൊണ്ട് അല്ലല്ലോ മോഡി ജയിച്ചത്?
@mkk773
@mkk773 3 ай бұрын
ധ്രുവ് നട്ടെല്ലുള്ള ഇന്ത്യക്കാരൻ 🌹❤️💪
@ash10k9
@ash10k9 4 ай бұрын
ഇംഗ്ലീഷില്‍ എഴുതിയത് വായിച്ച്, "ധ്രുവ് രതി" എന്നൊക്കെ വിളിച്ച് അയാളെ അപമാനിക്കല്ലേ.. അയാളുടെ പേര്‌ : ध्रुव राठी
@shakeermaxima
@shakeermaxima 4 ай бұрын
ധ്രുവ് രാഠി ✅
@mazhanizhal
@mazhanizhal 4 ай бұрын
മല്ലുവിന്റെ നോളജ് 😂
@abdulrazakk649
@abdulrazakk649 4 ай бұрын
Dhruv rathee Hariyana❤❤​@@shakeermaxima
@Kudumanpoty
@Kudumanpoty 3 ай бұрын
ഇതിൽ എന്ത് അപമാനം ആണ്..? ചില ഭാഷകളില്‍ വരുന്ന ഉച്ചാരണ മാറ്റം മാത്രം
@ash10k9
@ash10k9 3 ай бұрын
@@Kudumanpoty രതി എന്നാൽ എന്താണെന്നറിയുമോ "കുടുമൺ പൊട്ടി" ക്ക്?
@user-wq2xq5mj1x
@user-wq2xq5mj1x 4 ай бұрын
ഇനിയുമുണ്ട് ഒരുപാട് അഴിമതികൾ ഇവിടുത്തെ മാധ്യമങ്ങൾ എത്ര മുടി വെച്ചാലും ഒരുനാൾ എല്ലാം വെളിയിൽ വരും മോദി നീ ഉത്തരം പറയേണ്ടിയിരിക്കുന്നു
@user-si6xq9ii7h
@user-si6xq9ii7h 4 ай бұрын
സകല പത്രാധിപരും കുറച്ച് നെയ്യും പുരട്ടി കുനിഞ്ഞു നിന്ന് കൊടുക്കട്ടെ .v, j, p, പി ക്കു വേണ്ടി
@27mbiju
@27mbiju 3 ай бұрын
Rafael oru valya azhimathiyanu athum purathu varum
@prspillai7737
@prspillai7737 3 ай бұрын
മഞ്ഞു മലയുടെ അടിയിൽ വളരെ താഴെ ആയാൽപ്പോലും ഒരു അഗ്നിപർവതം ഒളിഞ്ഞിരിപ്പുണ്ട്. അത് എപ്പോൾ പൊട്ടി ലാവയായി താണ്ഡവനടനം നടത്തും എന്നത് കാലത്തിനുമാത്രമേ അറിയൂ.
@yesudasanh8609
@yesudasanh8609 3 ай бұрын
ഇതെല്ലാം സുപ്രീjo കോടതി അന്വേഷിക്കയയും കറ്റക്കാരെ തുറുങ്കിലടയ്ക്കുകയും വേണം
@krm276
@krm276 3 ай бұрын
ധ്രുവ് കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു... ഇത്രെയും ധൈര്യം ചാൾസ് ശോഭരാജിന് പോലും ഇല്ല... 💪💪👌👌👌
@rajendranacharyn4957
@rajendranacharyn4957 4 ай бұрын
പൂനം അഗാർവൾ. Red salute 🌹🌹🌹 👌👌👌 🙏🙏🙏
@somarajanpp151
@somarajanpp151 4 ай бұрын
ഇന്ത്യക്കാരന്റെ ഏക പ്രതീക്ഷ ആശ്രയം നമ്മുടെ പരമോന്നത കോടതി ❤
@keralagreengarden8059
@keralagreengarden8059 4 ай бұрын
😂😂😂
@josephputhran4871
@josephputhran4871 4 ай бұрын
😂😂😂😂 Quite few more Judges. Modi is waiting to finish their Tenure! Pinne Kaanaam Kali😂
@maximesmaximes1766
@maximesmaximes1766 4 ай бұрын
😂😂😂
@rejismusic2461
@rejismusic2461 4 ай бұрын
കോടതിയെ മോഡി vil
@rejismusic2461
@rejismusic2461 4 ай бұрын
കോടതിയെ മോഡി വിലയ്ക്കെടുക്കുമോ എന്ന് ഭയപ്പെടുന്നു.
@user-lf5mj3rj6y
@user-lf5mj3rj6y 4 ай бұрын
ഇവർ എസ് ബി ടി എസ്ബിഐ ലോട്ട് ലയിപ്പിച്ചപ്പോൾ എത്ര രൂപ തട്ടീന്ന് ദൈവത്തിനു തന്നെ അറിയാം
@pcbency2987
@pcbency2987 3 ай бұрын
എന്തിനാണ് മറ്റു പാർട്ടികൾ എത്ര ചെറുതാണൻകിലും ഈ തട്ടിപ്പിന് പോയത്. കുറ്റം ഒന്നുതന്നെ.
@mkuttypk9495
@mkuttypk9495 4 ай бұрын
ഈ ഇലക്ട്രോണിക് ബോണ്ട് ഒരു ഭയങ്കര ബോന്പ്തന്നെ ,നന്ദിധ്റുവ്.
@mariaissac9260
@mariaissac9260 4 ай бұрын
ആ മാധ്യമ പ്രവര്‍ത്തകക്ക് നന്ദി പൂനം അഗർവാൾ 👍👍💪💪 PM cares മറ്റൊരു തട്ടിപ്പാണ്
@user-si9mh7ou8j
@user-si9mh7ou8j 4 ай бұрын
താങ്കളുടെ വാക്കുകൾ പോലെ സത്യം
@farooksm4413
@farooksm4413 4 ай бұрын
എത്ര സത്യസന്തമായി സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു.. എത്ര ക്രൂരമായ വഞ്ചനയും തട്ടിപ്പുമാണ് ബിജെപി ജനങ്ങളോട് ചെയ്തത്. ..
@muraleedharann5721
@muraleedharann5721 3 ай бұрын
Congratulations Druv
@axiomservice
@axiomservice 4 ай бұрын
Druwe.😂❤...excellent...
@jincybinoy
@jincybinoy 3 ай бұрын
God bless you ❤❤
@manuwilson
@manuwilson 4 ай бұрын
ധ്രുവ് 'രതി' അല്ല ധ്രുവ് രാഠി'😡😡
@aviyalvisualmedia
@aviyalvisualmedia 3 ай бұрын
അതല്ലല്ലോ ഇവിടത്തെ വിഷയം?😅
@jaffarjaff2806
@jaffarjaff2806 3 ай бұрын
നമ്മൾ ...പാവം ജനങ്ങൾ ...നമ്മളെ ചൂഷണം ചെയ്ത് ഇവർ വിലസുന്നു. 😔druv you have done a grat work for the poorly people to know the reality👍
@kuriakosekuriakose8396
@kuriakosekuriakose8396 3 ай бұрын
Very good dhruv big salute ❤
@sherlypv7546
@sherlypv7546 4 ай бұрын
Very very valuable information.
@labrahamabraham9033
@labrahamabraham9033 4 ай бұрын
You are presenting it extremely nice way.God bless you.
@govindankuttykp1285
@govindankuttykp1285 3 ай бұрын
Adipoli
@jomonjames4719
@jomonjames4719 4 ай бұрын
Congrats for your bold and Right news
@krishnadaskaruparambil543
@krishnadaskaruparambil543 4 ай бұрын
😊 CPM ആണ് ഏഴ് വർഷത്തോളം കേസ് നടത്തി ഇതെല്ലാം പുറത്ത് കൊണ്ടുവന്നത് എന്ന് ചത്താലും പറയൂല മാപ്രകൾ
@aneesha5759
@aneesha5759 4 ай бұрын
സത്യം 😄😄🙏
@niyasmanjeri5235
@niyasmanjeri5235 4 ай бұрын
💯✅
@lightkeeper5319
@lightkeeper5319 4 ай бұрын
Deshya party padhavi poolum kayyala purathirikkunna thenga poole...kittaaa munthiri pulikkum...
@abhiramSpadmanabhan563
@abhiramSpadmanabhan563 4 ай бұрын
@DRACULA_KING_
@DRACULA_KING_ 4 ай бұрын
നമ്മൾ സഹകരണം വഴി അടിച്ച് മാറ്റി, 2017 നു മുൻപ് ഇലക്ടറൽ ബോണ്ട് വരുന്നതിനു മുൻപ് തെളിവുകൾ ഇല്ലാതെ കള്ളപ്പണം വാങ്ങിയത് പോലെ വാങ്ങിയും, മാസപ്പടി വഴിയും ഫണ്ട് സമഹരിക്കും. ധൈര്യമുണ്ടെങ്കിൽ സഹകരണ ബാങ്കുകളെ വിവരാവകാശ നിയമത്തിൽ എങ്കിലും കൊണ്ട് വരാൻ പറ.
@kunjumonmathew9860
@kunjumonmathew9860 4 ай бұрын
Thanks for valuable information
@sheebashaji3784
@sheebashaji3784 3 ай бұрын
100 percent സത്യം, ❤
@sheilakallil6356
@sheilakallil6356 4 ай бұрын
Excellent Mr Druv Ratti. Pls safeguard your life.
@mariprasanna5522
@mariprasanna5522 3 ай бұрын
Thanks
@axiomservice
@axiomservice 4 ай бұрын
Excellent information.😂❤
@user-dy1iy5kp9x
@user-dy1iy5kp9x 4 ай бұрын
അന്ധമായ രാഷ്ടീയ വിധേയത്വം. കണ്ണുമടച്ച് വിശ്വസിക്കും. എന്നു തിന്മ ചെയ്താലും അതിനെ വെള്ളപൂശും.
@dilse2014
@dilse2014 4 ай бұрын
ദ്രുവ് രാഥി എന്നു പറയു.. (Never pronunce രതി. Its wrong)
@mathaivarkey6384
@mathaivarkey6384 4 ай бұрын
V.Good action of supreme court
@siyadhassan6120
@siyadhassan6120 4 ай бұрын
വെള്ളാനകളുടെ രാജ്യം: ഇന്ത്യ തിളങ്ങുന്നു😅😅
@shoukathshoukth8552
@shoukathshoukth8552 4 ай бұрын
അഴിമതി തിളക്കുന്നു
@muhammedbasim1075
@muhammedbasim1075 4 ай бұрын
Jai hind 🇮🇳🇮🇳🇮🇳
@muhammedbasim1075
@muhammedbasim1075 4 ай бұрын
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@ramankuttypp6586
@ramankuttypp6586 3 ай бұрын
Great...
@nazarmadathil7236
@nazarmadathil7236 4 ай бұрын
Well done
@MrSamkurakar
@MrSamkurakar 3 ай бұрын
Salute Druv
@RajendranKthankyou
@RajendranKthankyou 4 ай бұрын
DhruvRathee big suport
@kuriakosekuriakose8396
@kuriakosekuriakose8396 3 ай бұрын
My sister punam your great big salute ❤
@VijayaKumar-pd9xn
@VijayaKumar-pd9xn 3 ай бұрын
❤❤❤
@george6350
@george6350 3 ай бұрын
Avery big salute to Dhruv
@ulmmalayalam
@ulmmalayalam 4 ай бұрын
❤Congratulation❤️
@nadeerteeyem6047
@nadeerteeyem6047 3 ай бұрын
Let us pray for him...
@suseelatharavanaat252
@suseelatharavanaat252 4 ай бұрын
Wha.very good news Thank God
@josephranirani1668
@josephranirani1668 4 ай бұрын
Thank you CPM
@samueljoseph2821
@samueljoseph2821 4 ай бұрын
Nicely presented with clarity on the subject 👌
@nandu1952
@nandu1952 3 ай бұрын
Very nice.... good work.
@sonussupperkareem4583
@sonussupperkareem4583 3 ай бұрын
ലോക കൊള്ള തോണ്ടി സഹിതം സുപ്രീം കോടതി പിടിച്ച ലോകം കണ്ട വൻ കൊള്ള ക്കെതിരെ ഒരു ED യും എന്താ തിരിഞ്ഞു നോക്കാതത്
@salimyoosuf
@salimyoosuf 4 ай бұрын
CPIM ❤
@dastagirabdussalam9029
@dastagirabdussalam9029 3 ай бұрын
കക്കലല്ല കൊള്ളയടിയാണ് മോഡി സർക്കാർ നടത്തുന്നത്!
@kunjumonoovattil966
@kunjumonoovattil966 3 ай бұрын
Druv you are great
@vincentvarghese1995
@vincentvarghese1995 3 ай бұрын
❤❤❤❤
@roshanbaig1487
@roshanbaig1487 3 ай бұрын
Real hero
@narendranp5874
@narendranp5874 4 ай бұрын
👌🌹🌹🌹
@sajiscaria9186
@sajiscaria9186 3 ай бұрын
Weldone sir
@kpameer2265
@kpameer2265 3 ай бұрын
Welcome Digital India
@abyfleby06
@abyfleby06 3 ай бұрын
👍👍👍👍👍
@malumalumalumalu1746
@malumalumalumalu1746 4 ай бұрын
Jai hind
@sarasadamodaran-dv8nd
@sarasadamodaran-dv8nd 4 ай бұрын
Congratulations to our Supreme Court of India, and the brave Dhruv ratee👍👍
@marykuttymathew2182
@marykuttymathew2182 4 ай бұрын
I am proude of you God bless you
@ranjithcj1916
@ranjithcj1916 3 ай бұрын
Correct
@dipeesh.k.pk.p8025
@dipeesh.k.pk.p8025 4 ай бұрын
Dhruv is a gem ....Modi can't answer him !!!
@unneenkutty1947
@unneenkutty1947 3 ай бұрын
മാധ്യമം
@NazarudeenRawther-mj4rn
@NazarudeenRawther-mj4rn 3 ай бұрын
I am very proud of u reveal this looting Indian people's money
@ktmubarakvelom
@ktmubarakvelom 4 ай бұрын
@kuttanvlog3566
@kuttanvlog3566 3 ай бұрын
❤❤❤❤❤❤
@gamingtolife3473
@gamingtolife3473 4 ай бұрын
Verry verry good
@moosamct8169
@moosamct8169 3 ай бұрын
ദൈവത്തിന്ന് സ്തുതി. ഇതാണ് എല്ലാ സ്ഥലത്തും പ്രദർശിപ്പിക്കണം. ഇദ്ദേഹത്തിന്ന് രാജ്ജ്യ സഭാ സീറ്റ് നൽകി ബഹുമാനിക്കണം.
@MYVILLAGE6
@MYVILLAGE6 3 ай бұрын
സത്യം പറയാലോ....എന്തൊരു അക്രമം.... ഈ പയ്യൻ സത്യത്തിൽ... ഒരു... ഏയ്ഞ്ചൽ... ആണോ.... കാരണം ഇതിനു മുൻപ്..... ഈ ഒരു..... "U'.... ട്യൂബ്രെ പറ്റി.... കേട്ടിട്ടില്ല........ അപ്പൊ... ഈ രാജ്യത്തിരുന്ന്... പ്രാർത്ഥിക്കുന്നവന്റെ... ആവശ്യം.... സ്വർഗം.... അറിയുന്നു.... ദൈവത്തിന്റെ.... കോടതി.... ഓപ്പൺ... ആയിരിക്കുന്നു..... പ്രാർത്ഥിച്ച എല്ലാവർക്കും..... Tank's....
@arafu3
@arafu3 4 ай бұрын
ദ്രുവ് റാഠി എന്നാണ് പേര് ദ്രുവ് രതി എന്നല്ല 😤😤😤
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 66 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН