മദ്യപാനത്താൽ തകർന്ന കുടുംബത്തിൽ നിന്നും ജീവിതം തിരിച്ചുപിടിച്ച സരിത സഹദേവൻ|Flowers Orukodi 2 | Ep#12

  Рет қаралды 169,218

Flowers Comedy

Flowers Comedy

4 ай бұрын

കടം വാങ്ങിയാല്‍ ഒരിക്കലും തിരിച്ചു കൊടുക്കാത്ത അച്ഛന്റെ മകള്‍ എന്ന വിളിപേരില്‍ നിന്നും സ്വന്തം ജീവിതം തിരിച്ചു പിടിച്ച സരിത സഹദേവന്‍. ഒന്നുമില്ലായ്മയില്‍ ജീവിതം പടുത്തുയര്‍ത്തിയ സരിത, തന്റെ ദുരിതം നിറഞ്ഞ ജീവിതയാത്രയിലെ ഓര്‍മകള്‍ 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയില്‍ പങ്കുവയ്ക്കുകയാണ്..
Saritha Sahadevan was known as the daughter of a Father who never paid his debts. She built her life from scratch and in this episode of Flowers of 'Flowers Oru Kodi', Saritha shares the struggles she endured while trying to take control over life.

Пікірлер: 136
@priyasnair9276
@priyasnair9276 2 ай бұрын
എന്റെ ഭർത്താവിന് മദ്യപാനവും പരസ്ത്രീ ബന്ധവും കൂടിയാണ് 😭
@sureshpalkulangara2516
@sureshpalkulangara2516 4 ай бұрын
വിഷമിക്കണ്ട അനിയത്തി കുട്ടി. നിൻറെ ജീവിതത്തിൽ അനുഭവിച്ച സങ്കടങ്ങളോളം വരില്ല ഈ മത്സരത്തിലെ തോൽവി. SKN അടങ്ങുന്ന ടീം നിങ്ങളെ കൈവിടില്ലെന്ന് മാത്രമല്ല. ചങ്കൂറ്റമുള്ള 2 ആൺമക്കൾ ഉണ്ടല്ലോ, അവർ നിൻറെ കണ്ണീരൊപ്പും
@PraveenKumar-fy9gt
@PraveenKumar-fy9gt 4 ай бұрын
സരിത ചേച്ചി ഞാൻ പൊൽപ്പുള്ളി കാരനാണ് താങ്കൾ അതിൽ പങ്കെടുത്തത് തന്നെ ഞങ്ങൾക്ക് അഭിമാനമാണ് 👍ഇവിടെ നിന്നൊരു മാറ്റം ജീവിതത്തിൽ ഉണ്ടാകും 🙏
@bindujose1592
@bindujose1592 4 ай бұрын
ഞാൻ പ്രാർത്ഥനയിൽ ജീവിതം അർപ്പിച്ചു ഒരു മദ്യപാനിയായ മനുഷ്യൻ ഇന്ന് സുഖമായി ജീവിക്കുന്നു.
@ashajohn3069
@ashajohn3069 4 ай бұрын
Proud of you Miss🥰🥰😘😘😘
@snvlog2
@snvlog2 4 ай бұрын
പലരുടെയും കഥ കേട്ട് സങ്കടം വന്നിട്ടുണ്ട് ഇവരുടെ കഥ അങ്ങനെ തോന്നിയില്ല കാരണം ഇതിനേക്കാൾ എത്രയോ ഞാൻ കഷ്ടപ്പെട്ട് ജീവിച്ചിട്ടുണ്ട് അനിയന്റെ മരണം അച്ഛന്റെ മരണം അങ്ങനെ കുടുംബം ഒറ്റക്ക് ചുമലിൽ ഏറ്റിയ ജീവിതം ഏട്ടന്റ മദ്യപാനം ഉപദ്രവം ഒക്കെ കാരണം നാടും വീടും വിട്ടു പല സ്ഥലം വാടക വീട്ടിൽ നിന്നതും ഇപ്പോ എല്ലാം സെറ്റ് ആയി
@ajithabijoy
@ajithabijoy 4 ай бұрын
പാവ൦ അമ്മ. അമ്മായി സുപ്പ൪. ❤️❤️❤️
@PradeepKumar-ru5dg
@PradeepKumar-ru5dg 4 ай бұрын
രസമുള്ള സംസാരം ❤
@sooryaPradeep-sv6ii
@sooryaPradeep-sv6ii 4 ай бұрын
Proud of you teacher
@issacgeorge1726
@issacgeorge1726 4 ай бұрын
Saritha go fast in Strong Life
@sajisamuel2452
@sajisamuel2452 4 ай бұрын
സരിത താങ്കൾ നിരാശ ആവണ്ട. താങ്കൾ പോസിറ്റീവ് ആണ്. അതുകൊണ്ട് ധൈര്യപ്പെടുക. ഇതും ഒരു പാഠമാണ്. ധൈര്യമായി മുന്നോട്ട് പോകൂ. എല്ലാം ശരിയാകും. ജയസൂര്യയ്ക്കും പറ്റിയ ആൾ തന്നെ പഠിത്തം കൊണ്ടും സൗന്ദര്യം കൊണ്ടും. News reader ആവട്ടേ 🌹
@issacgeorge1726
@issacgeorge1726 4 ай бұрын
god Bless you
@-abikutty.
@-abikutty. 4 ай бұрын
She is talented ❤, and my neighbour 😊
@laligeorge1606
@laligeorge1606 4 ай бұрын
സംസാരത്തിൽ എന്തോ ഒരു കുഴച്ചിൽ പോലെ
@laligeorge1606
@laligeorge1606 4 ай бұрын
ശ്രീകണ്ഠൻ നായരുടെ സംസാരത്തിൽ എന്തോ ഒരു കുഴച്ചിൽ പോലെ
@arunpmlpml6997
@arunpmlpml6997 4 ай бұрын
പ്രിയപ്പെട്ട സരിത ടീച്ചർ ❤❤❤
@lekhakplekhakp1631
@lekhakplekhakp1631 4 ай бұрын
നമ്മുടെ ടീച്ചർ
@thankammachittakkattu1849
@thankammachittakkattu1849 4 ай бұрын
Orupade good people undu
@dhanyac1866
@dhanyac1866 4 ай бұрын
👌👌
@diariesofnair3584
@diariesofnair3584 4 ай бұрын
My miss ❤
@sunilchittur7983
@sunilchittur7983 4 ай бұрын
👌👌👌👌👌
@baijuchacko4220
@baijuchacko4220 2 ай бұрын
Supper, god bless you
@Mallikashibu691
@Mallikashibu691 4 ай бұрын
Swantham Vishamam Thanne Vayya ❤ So Njan questions Maathram Attended ❤
@KrishnaKaroor-di6sc
@KrishnaKaroor-di6sc 4 ай бұрын
Cpgrats❤
@SanthoshKumar-ud7rh
@SanthoshKumar-ud7rh 4 ай бұрын
പിണറായി സർക്കാരിനോട് മദ്യം നിരോധിക്കാൻ പറയൂ ശ്രീകണ്ഠൻ നായരെ
@user-ys1hk2re3h
@user-ys1hk2re3h 4 ай бұрын
👌🏻👌🏻
@BindhuBinoy85
@BindhuBinoy85 4 ай бұрын
Sathym 😢😢
@user-ku8cp4sb2t
@user-ku8cp4sb2t 4 ай бұрын
My teacher.....❤
@sadathuismail9402
@sadathuismail9402 4 ай бұрын
ടീച്ചർക്ക് പിന്മാറിയാൽ മതിയായിരുന്നു ഒന്നരലക്ഷം രൂപ കിട്ടിയേനെ 👍
@shynishibu6203
@shynishibu6203 4 ай бұрын
മക്കളുടെ അച്ഛനെ ഒരുപാടുപേർ കാണുന്ന ഒരു പരിപാടിയിൽ ഇത്രയും കുറ്റം പറയേണ്ടിയിരുന്നില്ല , ആ മക്കളുടെ മനസിന്‌ എത്രമാത്രം വേദന തോന്നിക്കാനും.പറയാം, പക്ഷെ ഇതല്ല അതിനുള്ള സ്ഥലം. ഇതിനേക്കാൾ ജീവിതാനുഭവങ്ങൾ കടന്നു വന്ന സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്.
@sajisamuel2452
@sajisamuel2452 4 ай бұрын
മക്കൾക്കു ഈ കഥ മനസ്സിലാക്കി നല്ലതായി ജീവിക്കാം.
@manikandanraman9231
@manikandanraman9231 4 ай бұрын
ഒരാൾ കടന്നു വന്ന വഴികൾ അത് അനുഭവിച്ചു നോക്കിയാലെ അറിയൂ.. ചുമ്മാ ഇരുന്ന് കമന്റ് ഇടാൻ ആർക്കും പറ്റും
@premaa5446
@premaa5446 4 ай бұрын
​@@manikandanraman9231സ 1:08:18 സത്യം.അവരുടെ വേദന അവർക്ക് അറിയാം.അത് അവരുടെ മക്കൾ മനസിൽ ആക്കണം. വേറെ വല്ല സ്ത്രീ കൽ യിരുന്നു എങ്കിൽ എടുത്ത് തോട്ടിൽ കളഞ്ഞെനെ. എന്തിനാണ് ഇങ്ങനെ ഗേൾസ് വിവാഹം കഴിച്ചു life നശിപ്പിക്കുന്നത്.😮 ജീവിതത്തിൽ ആവശ്യം ഇല്ലാത്ത ഒരു കാര്യം അണ് വിവാഹം.
@premaa5446
@premaa5446 4 ай бұрын
​@@sajisamuel2452അതെ. അ രണ്ടു ആണ് കുട്ടികൾ അവരുടെ അമ്മക്കും അമ്മൂക്കും, നമ്മുടെ നാടിനും അഭിമാനം ആയി വളർന്നു വരണം.സരിത കുട്ടികളെ നന്നായി വളർത്തുക. കൂടുതൽ ആഡംബരങ്ങൾ കൊടുത്തു അവരെ spoil ചെയ്യരുത്. എല്ലാ ജോലികളും ചെയ്യിച്ചു, അല്പം കഷ്ടപ്പാടും അറിഞ്ഞു പണത്തിൻ്റെ വില മനസ്സിലാക്കി ജീവിക്കാൻ പറഞ്ഞു കൊടുക്കുക.
@babyallilthomas8409
@babyallilthomas8409 4 ай бұрын
ചെയ്ത കാര്യം പറഞ്ഞാൽ എന്താണ് കുഴപ്പം
@bhagyalakshmivinesh6468
@bhagyalakshmivinesh6468 4 ай бұрын
❤❤
@Remya385
@Remya385 4 ай бұрын
Saritha miss
@user-mp1zf5th1j
@user-mp1zf5th1j 4 ай бұрын
Best wishes
@moidunniayilakkad8888
@moidunniayilakkad8888 4 ай бұрын
പിടിവള്ളി എടുക്കാൻ പ്രേരിപ്പിച്ചില്ല. സരിത, വിഷമിക്കണ്ട ജീവിതത്തിൽ വിജയിക്കും. ആശംസകൾ ❤
@ganeshagopal1552
@ganeshagopal1552 4 ай бұрын
Flowers Oru Kodi Episode 12
@mohamedabdulmajeed9769
@mohamedabdulmajeed9769 4 ай бұрын
With best wishes from Majeed
@div2189
@div2189 4 ай бұрын
Ethinum ethinum chirich kondirikuna nammude ammayi aanu ethile star🎉❤
@jolsamathew6629
@jolsamathew6629 4 ай бұрын
👍
@lijeeshuk5946
@lijeeshuk5946 4 ай бұрын
❤️
@user-if7kv5lr3x
@user-if7kv5lr3x 4 ай бұрын
❤❤❤❤❤❤
@sangeethajayaraj4228
@sangeethajayaraj4228 4 ай бұрын
💐💐
@gireeshkumar2508
@gireeshkumar2508 4 ай бұрын
Super
@ushakumariv5799
@ushakumariv5799 4 ай бұрын
❤❤❤
@supriyakv3648
@supriyakv3648 4 ай бұрын
Saritha miss❤🎉🎉🔥🔥
@user-sz4mb3ff5x
@user-sz4mb3ff5x 4 ай бұрын
Jayasurya nde wife nde athe name anallo 😍 ath polich 😅
@CakeCafe-gs2ik
@CakeCafe-gs2ik 4 ай бұрын
പാവം നല്ലോണം കളിച്ചു പോട്ടെ.....
@beenajasabari9745
@beenajasabari9745 4 ай бұрын
അദ്ദേഹത്തെ de addiction സെന്ററിൽ കൊണ്ടുപോകണം .കാരണം അവർക്ക് മദ്യത്തിൽ നിന്നു മോചിതരാവണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു സാധിചെന്നു വരില്ല.
@nainika017
@nainika017 4 ай бұрын
ഈ വീഡിയോ വരാൻ വേണ്ടി കാത്തിരുന്നവർ ഉണ്ടോ❤❤❤❤
@shaminsh4737
@shaminsh4737 4 ай бұрын
Ella
@shamna5883
@shamna5883 4 ай бұрын
ഞാൻ
@faisalmanu8595
@faisalmanu8595 4 ай бұрын
വരുമ്പോ കണ്ടാൽ പോരെ
@rafeekrafeek5910
@rafeekrafeek5910 4 ай бұрын
ഉളുപ്പ് ഉണ്ടോ എവിടെയും ഈ കമന്റ് ഇട്ട് ലൈക് വാങ്ങി മൂഞ്ചൻ
@ajithakumari7450
@ajithakumari7450 4 ай бұрын
Njan
@user-qu8kt2wi9d
@user-qu8kt2wi9d 4 ай бұрын
Sir parajal ayal kudi nirthiyalo paraj nokkuuu
@vineethvijayan8491
@vineethvijayan8491 4 ай бұрын
Chitoor anu ente um naadu❤
@asya5306
@asya5306 4 ай бұрын
Enthamakkalkkuzappem
@anjanavijay3755
@anjanavijay3755 3 ай бұрын
With best whihes miss❤❤❤❤❤❤
@seenamuneer3855
@seenamuneer3855 4 ай бұрын
Punaloor somarajan sirne orukodiyil kondu varumo sir
@bencyponnammaroy3737
@bencyponnammaroy3737 4 ай бұрын
ടീച്ചറിന്റെ സ്റ്റുഡന്റസ് ആരൊക്കെ ഉണ്ട്???
@drushyam.r6751
@drushyam.r6751 4 ай бұрын
Njan 😅😊
@sreelalkrishnaks166
@sreelalkrishnaks166 4 ай бұрын
Njan
@princethomas176
@princethomas176 4 ай бұрын
Njan
@suvasiniks75
@suvasiniks75 4 ай бұрын
ഞാൻ und
@sabithanandhan3379
@sabithanandhan3379 4 ай бұрын
Yes
@silpzarts1237
@silpzarts1237 4 ай бұрын
👏👏❤
@jameelamuhammedkunju5942
@jameelamuhammedkunju5942 4 ай бұрын
ഇത് joshtalksil വന്നത് ഞാൻ കേട്ടിട്ടുണ്ട്
@APJ_PureMusic
@APJ_PureMusic 4 ай бұрын
എന്തുവാ...എന്തുവാ...
@user-nv2th1dp2b
@user-nv2th1dp2b 4 ай бұрын
🔥👌❤️
@BalaKrishnan-my8ez
@BalaKrishnan-my8ez 4 ай бұрын
പി വത്സലയുടെ നെല്ലിലെ ഒരു ഗാനം ഉണ്ട് കദളി ചെങ്കദളി കങ്കതളി പൂവേണോ
@bssheji4351
@bssheji4351 3 ай бұрын
🎉
@arunpmlpml6997
@arunpmlpml6997 4 ай бұрын
Pround of you saritha Teacher❤️
@dragon-vk9od
@dragon-vk9od 2 ай бұрын
സ്വൽപം എടുത്തു ചാട്ടക്കാരി യാണ് എന്ന് തോന്നുന്നുഅവസാന ചോദ്യത്തിന് കുട്ടേട്ടന്റെ ഒരു പിടിവള്ളി ബാക്കി ഉണ്ടായിട്ടും ഉപയോഗിച്ചില്ല
@user-xo1eo8tl7n
@user-xo1eo8tl7n 4 ай бұрын
Enikkum twins giris aan twins aannarinjappol njanum sayameesano enna tension aayirunnu delivery vare tension aayirunnu
@sreejithsivaram2766
@sreejithsivaram2766 4 ай бұрын
ഒരു 60,000 രൂപ യുടെ ആവശ്യം ഉണ്ട് ആയിരുന്നു, സെപ്റ്റംബർ ൽ ഒരു എക്സാം വരെ പിടിച്ചു നില്കാൻ ഒരു കോടിയിൽ പങ്കെടുക്കാൻ ഒരു അവസരം കിട്ടിയാൽ മതി ആയിരുന്നു
@rafeekrafeek5910
@rafeekrafeek5910 4 ай бұрын
എന്തേലും കള്ള കഥകൾ മെനഞ്ഞു അച്ഛനെ അമ്മയെ ആരേലും കുറ്റം പറഞ്ഞു ഒരു വീഡിയോ ഉണ്ടാക്കി പോസ്റ്റി വൈറൽ ആക്കി നോക്ക് അപ്പോൾ ഇവർ വിളിക്കും
@navamis4754
@navamis4754 4 ай бұрын
അങ്ങനെ വെറുതെ വിളിക്കുകയില്ല. ചാനൽ അന്വേഷിച്ചു വാസ്തവം അറിയും
@geethalalu2439
@geethalalu2439 4 ай бұрын
Consider alcoholism is a disease and seek proper treatment May be he will change He needs treatment.
@tall5418
@tall5418 4 ай бұрын
No treatment is going to work unless they make a firm decision about it.
@abindavid7350
@abindavid7350 4 ай бұрын
athu arum chethilla...
@shaminsh4737
@shaminsh4737 4 ай бұрын
Ee video yil endanu ethra prathyekatha? Ethinekkal budhimuttunnavar undallooo
@manikandanraman9231
@manikandanraman9231 4 ай бұрын
ഇവരുടെ കഥ full josh Talks ഇൽ വന്നിട്ടുണ്ട്. ഒന്ന് full കേട്ട് നോക്കു.. അപ്പോ അറിയാം എന്ത്കൊണ്ട് ഇവർ Flowers ചാനൽ വരെ എത്തി എന്ന്.
@shaminsh4737
@shaminsh4737 4 ай бұрын
Ooo athum kandathaanu...... Valiya prathyekatha onnum thoniyilllaaa.... Ethinekkal budhimuttiyavarum udallooo.... Eppozhum kashttapedunnavarum und.
@Mallikashibu691
@Mallikashibu691 4 ай бұрын
12 ❤ Vazhappazham ❤ W ? ❤ Kukkumapuvu ❤ Chotanikkara ? ❤Njan Pokunnu. Tholkkan Mathramay Njanilla ❤
@user-wo8ss2pd9m
@user-wo8ss2pd9m 4 ай бұрын
Pavamsareda
@anoopkattumundakkal9351
@anoopkattumundakkal9351 4 ай бұрын
Orum ഭർത്താവാനെയും ചതിക്കരുത് bathavena നശിപ്പിച്ചില്ല
@anoopkattumundakkal9351
@anoopkattumundakkal9351 4 ай бұрын
Nete nak ok😊ഒരു aninayum ചതിക്കില്ല പ്ലീസ് 🙏🙏🙏🙏
@ramlaramla2349
@ramlaramla2349 4 ай бұрын
ഈ ഫ്ലൈറ്റ് റൂം. എങ്ങനെ ആണ് പങ്കെടുക്കാൻ എന്താ ചെയ്യേണ്ട നമുക്ക് ഒരു കോടി ഒന്നു പങ്കെടുക്കേണ്ടീ ഞ്ഞും
@jishajisha2970
@jishajisha2970 4 ай бұрын
ഓരോ ജില്ലയിലും audition ഉണ്ടായിരുന്നു. ഞാനും പോയി but ഇത് വരെ വിളിച്ചിട്ട് illa
@sspsctipsandtricks8731
@sspsctipsandtricks8731 4 ай бұрын
*ശ്രീകണ്ഠൻ നായർ sir* *ഞങ്ങൾക്കും ചിലതു* *പറയാനുണ്ട് ........* *PSC പഠിക്കുന്ന ഓരോ* *ഉദ്യോഗർത്ഥികൾക്കും വേണ്ടി* *ഞങ്ങളെ പോലെയുള്ളവരെ* *കൂടി വിളിക്കു sir 😢*
@sallyissac9933
@sallyissac9933 4 ай бұрын
Over സംസാരം
@Tharaavumutta
@Tharaavumutta 4 ай бұрын
സത്യം.. ഞാൻ ഈ കമെന്റ് നോക്കുകയായിരുന്നു 😂😂
@aryam7303
@aryam7303 4 ай бұрын
Saritha mam👏
@MITTAYIVLOG
@MITTAYIVLOG 4 ай бұрын
പുനർജനിയിൽ പോകു എല്ലാം ശെരിയാകും
@tyro578
@tyro578 4 ай бұрын
എനിക്ക് സരിതയുടെ നമ്പർ ഒന്ന് തരാമോ പ്ലീസ്...എന്റെ പേര് സിന്ധു... ഒന്ന് സംസാരിക്കാൻ ആണ് പ്ലീസ്.... അറിയുന്ന ആരേലും തരൂ...
@user-id9sx3ym6h
@user-id9sx3ym6h 4 ай бұрын
അവരെ കല്യാണം കഴിച്ചത് കൊണ്ടു മാത്രം അല്ലെ നാസിക് പോവാനും അവിടെ teacher ആവാനും ഇങ്ങനെ ആവാനും bold ആയതും ഒക്കെ. പഴയ ആ കൊച്ചു വീട്ടിൽ നിന്നും ആരും കല്യാണം കഴിച്ചില്ലേൽ ഇപ്പൊ എന്താകുമായിരുന്നു സ്ഥിതി. അപ്പൊ അവരാണ് hero
@dasks5278
@dasks5278 4 ай бұрын
അച്ഛൻ മൂലം നക്ഷത്രം അല്ലെ?
@abindavid7350
@abindavid7350 4 ай бұрын
cash kittan ningade husbandine egane public platform insult cheyyandarunnu..jeevithathil enthu enkilum problem kanum. athu chdoichu ariju treat cheyam arunu.. korachu bold ayapoze eniku thonni last pottum enu athinu artham husband kayilum nanma unde . full alcoholic aya alku kochu pirakumpol athilum problem undakum. randu perum ok anu . orikalum public ayi namam keduthathe erikumaraunu ayaledem kooode makkal allle
@abindavid7350
@abindavid7350 4 ай бұрын
kalam eammayodu samsarikum ...oru teacher makkal alla kanditu
@manikandanraman9231
@manikandanraman9231 4 ай бұрын
ആദ്യം പോയി അവർ ആരാണെന്ന് മനസിലാക്കി കമന്റ്‌ ചെയ്യു വായിൽ വന്നത് വിളിച്ചു പറയാതെ
@anoopkattumundakkal9351
@anoopkattumundakkal9351 4 ай бұрын
നിനക് ഒന്നും kettiella😊
@anoopkattumundakkal9351
@anoopkattumundakkal9351 4 ай бұрын
Yivala പറയുന്നത് nuna
@madhavam6276
@madhavam6276 4 ай бұрын
🤔 Bharthav evida ?
@deepareneeb5589
@deepareneeb5589 4 ай бұрын
🙄
@rafeekrafeek5910
@rafeekrafeek5910 4 ай бұрын
നിന്നെ ആരാ വിളിച്ചത് ഇവിടെ നായിന്റെ മോനെ പോടാ പട്ടി
@rafeekrafeek5910
@rafeekrafeek5910 4 ай бұрын
തെളിവ് പറഞ്ഞു വാ
@susanhamji969
@susanhamji969 4 ай бұрын
ആപയ്യൻ്റെ മുടി വെട്ടി വൃത്തിയാക്ക്
@abindavid7350
@abindavid7350 4 ай бұрын
SKN ജ്ഞാൻ അവരുടെ ആരും അല്ല നേരിട്ടിട്ടു അറിയും പോലും എല്ലാ ..എല്ലാം അരിജിറ് കാര്യം അരിചാൽ പോരെ ? ഏതു കള്ളുകുടിയനും ഒരു കാര്യം ഉണ്ടേ പറയാൻ .എവിടെ തുടങി , ഫാദർ കുടിക്കും . അവിടെ വന്ന പ്രോബ്ലം ആണ് സ്റ്റാർട്ടിങ് .. . ഒരിക്കലും മക്കളെ ജനിപ്പിച്ച ആളെ വൈഫ് കുറ്റം പറയുകേല . ഡിവോഴ്സ് . വളരുന്നു ഒരു മക്കൾ ഉണ്ടേ ... ഏതു ചെയ്യാൻ പാടില്ല ഇല്ലാരുന്നു . ഷാഫി ഫ്രണ്ട് നാണക്കേടും എന്നതാ പ്രോബിഎൽഎം .. skn ഏതു കറക്റ്റ് ആണോ ചെക്ക് ചെയ്യണം.. മനസ്സിൽ നന്മ ഉണ്ടെകിൽ അവര് ജയിക്കും ക്യാഷ് ഉണ്ടാക്കി എല്ലാരേം തോൽപികം, ഏന് വിചാരിച്ചു വന്നതാ , ദൈവം ഉണ്ടേ ദൈവം ഉണ്ട് .. മക്കളെ കൊണ്ട് ഒരു വാക്ക് മിണ്ടിച്ചു പോലും എല്ലാ
@anoopkattumundakkal9351
@anoopkattumundakkal9351 4 ай бұрын
Evil frodu
@anoopkattumundakkal9351
@anoopkattumundakkal9351 4 ай бұрын
Nena kadalareyam 😂😂😂😂
@rafeekrafeek5910
@rafeekrafeek5910 4 ай бұрын
എന്താ കൊടം നിനക്ക് അറിയാം
@seema192
@seema192 4 ай бұрын
​@@rafeekrafeek5910😂😂
@jasminsuresh5046
@jasminsuresh5046 4 ай бұрын
Dear sister pls pray to Jesus your husband should be changed
@user-bq7hm9iu6c
@user-bq7hm9iu6c 4 ай бұрын
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@user-sz4mb3ff5x
@user-sz4mb3ff5x 4 ай бұрын
Evening alle 😂
@navamis4754
@navamis4754 4 ай бұрын
അറിഞ്ഞിട്ടു എന്തു വേണം?
@SURESHKKVELOM
@SURESHKKVELOM 4 ай бұрын
@ashfikhasworld5808
@ashfikhasworld5808 4 ай бұрын
❤❤
@harithat5029
@harithat5029 4 ай бұрын
❤❤❤
@aadiaadi9956
@aadiaadi9956 4 ай бұрын
@asiyam4497
@asiyam4497 4 ай бұрын
❤️
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 38 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 2,8 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 56 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 15 МЛН
Ep 603| Marimayam |The right to freedom of speech and expression.
28:30
Mazhavil Manorama
Рет қаралды 1,1 МЛН
sulu sankar's Zoom Meeting Sis Axa Peterson
1:23:54
New Hope in Christ International Ministry
Рет қаралды 5 М.
ToRung short film: 🙏baby save water😍
0:28
ToRung
Рет қаралды 36 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 2,3 МЛН