മകളെ ശല്ല്യം ചെയ്ത അക്രമിയെ അടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ

  Рет қаралды 17,894

asianetnews

asianetnews

Ай бұрын

'കുട്ടിയുടെ കാലിൽ പിടിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോൾ അയാൾ ഞങ്ങളെ ഉപദ്രവിക്കാൻ ചാടി വീണു'; മകളെ ശല്ല്യം ചെയ്തയാളെ അടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ
#Pathanamthitta #CrimeNews #KeralaNews #KeralaPolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 92
@kgf61
@kgf61 Ай бұрын
അമ്മ ചെയ്ത കാര്യം ന്യായീകരിക്കേണ്ട ആവശ്യം ഒന്നും ഇല്ല.... അമ്മ ചെയ്തതാണ് ശെരി....കുറഞ്ഞു പോയെങ്കിലെ ഉള്ളു💯💯💯
@sabuvarghese5040
@sabuvarghese5040 Ай бұрын
One side mathram parayunnathu ethratholum poornna sathyagal aakum prethekichu Pen vifagum😅😅😅😅
@Albinbiju34
@Albinbiju34 Ай бұрын
​@@sabuvarghese5040onnu poyeda 17 vayasolla kochinod moshamayi perumariyavante oke mothak alla idikandath
@rajalekshmidevan5497
@rajalekshmidevan5497 Ай бұрын
എന്ത് കേസ് അമ്മക്കെതിരെ വന്നാലും മകൾക്ക് വേണ്ടി നിലകൊണ്ട അമ്മക്ക് അഭിനന്ദനങ്ങൾ...
@gracyvv4381
@gracyvv4381 Ай бұрын
ആ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്. ❤️❤️👍👍 അമ്മയ്ക്കെതിരെ കേസ് 😂😂 അപ്പോൾ ജയിലിൽ കിടക്കുന്ന കൊടും കുറ്റവാളികളെ വെറുതെ വിടുന്നതോ.....
@EqualJustice-4-all
@EqualJustice-4-all Ай бұрын
ഈ വിഷയത്തിൽ ആ കുട്ടിയുടെ അമ്മയെ ഞാൻ അഭിനന്ദിക്കുന്നു. ഈ അമ്മ എല്ലാ മാതാക്കൾക്കും ഒരു മാതൃകയായിക്കൊള്ളട്ടെ . തെമ്മാടിയായ ആ കാട്ടാളന്റെ മൂക്കിൻറെ പാലം തകർത്ത മഹതിയായ ആ മാതാവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവൻറെ മൂക്കിന്റെ പാലം തകർക്കുവാൻ തന്റേടം കാണിച്ച ആ മാതാവാണ് ആത്മ അഭിമാനമുള്ള ഒരു സ്ത്രീ എന്ന് പറയുന്നത് . അവരുടെ മകളുടെ മാനം രക്ഷിക്കുവാൻ നിലനിൽപ്പിനു വേണ്ടി അവർ ഈ ചെയ്ത പ്രവർത്തിയെ നാം അഭിനന്ദിക്കേണ്ടതാണ് . അവർ ചെയ്ത ഈ പ്രവർത്തിക്കെതിരെ ആരും പ്രതികരിക്കരുത് . എല്ലാവരും ആ സ്ത്രീയുടെ ഈ പ്രവർത്തിയെ അഭിനന്ദിക്കണം . തെമ്മാടിയായ കാട്ടാളനായ കാട്ടുപോത്തായ ആ കിളവൻ തന്റെ ചെറുമകളുടെ പ്രായമുള്ള ഒരു കുഞ്ഞിനെ പീഡിപ്പിച്ചപ്പോൾ അവനെ കിട്ടേണ്ട മറുപടി ശരിക്കും കിട്ടി . ഇനി അവൻറെ അണ്ടി വെട്ടി കളയണം . അവൻ ഇനി വെളിച്ചം കാണരുത് . ജയിലിൽ സുരക്ഷിതമായി ഒളിപ്പിച്ചുവെച്ച് പൊതുജനങ്ങളുടെ പണംകൊണ്ട് അവന് ചാപ്പാട് കൊടുക്കാതെ അവനെ വധശിക്ഷ വിധേയമാക്കുന്നതാണ് നല്ലത് . അതല്ലെങ്കിൽ ഇനിയും പെൺകുട്ടികൾക്ക് ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും . ഇതിനുമുമ്പും അവൻ ഇതുപോലെ പല പ്രവർത്തികളും കാണിച്ചു കാണും . പക്ഷേ അതൊന്നും ചില പെൺകുട്ടികൾ പുറത്തു പറയുന്നില്ല എന്നതുകൊണ്ട് അവൻ രക്ഷപ്പെട്ടു നടക്കുകയാണ് . ഇനി അവനെ സൂര്യപ്രകാശം കാണിക്കരുത് .
@user-ni2mo4hh7h
@user-ni2mo4hh7h Ай бұрын
ഓടി എത്താനും തടയാനും അമ്മയോ അച്ഛനോ കൂടെ ഇല്ലാത്ത കുട്ടികൾ എന്തുചെയ്യും ഇതൊക്കെ കാണുമ്പോ വീട്ടിലിരിക്കുന്ന പേരെന്റ്സ് ന്റെയും പുറത്തു പോകുന്ന കുട്ടികളുടെയും അവസ്ഥ എന്താണ്.... അമ്മ ചെയ്യേണ്ടത് തന്നെയാണ് ചെയ്തത്
@BabuChalavara
@BabuChalavara Ай бұрын
Ammakku.mathrame.angane.cheyyan.pattuivarudeperil.ethukodathi.kesedukkum.themmadikalkku.kuttu..nilkkumo.kodathi
@MaharoofPonnambath
@MaharoofPonnambath Ай бұрын
ആ അമ്മക്ക് ആരായിരം അഭിനന്ദനങ്ങൾ ❤❤
@sunnyjose4735
@sunnyjose4735 Ай бұрын
Support to the lady.
@shijil3825
@shijil3825 Ай бұрын
അമ്മയാണ് ശരി. മൂക്കിന്റെ പാലമല്ല അവന്റെ ചുക്കാമണി ചെത്തികളയണം
@kasimkunjunoushadnoushad6633
@kasimkunjunoushadnoushad6633 Ай бұрын
അമ്മക്ക് എതിരെ കേസ് എടുക്കരുത് അമ്മക്ക് അഭിനന്ദനം ഇനി ഒരാളും മോശമായി പെരുമാറാൻ മടിക്കും ഇത് ഒരു പാഠമാകട്ടെ
@sreekumarijayakumar6006
@sreekumarijayakumar6006 Ай бұрын
അമ്മമാർ ഇങ്ങനെ പ്രതികരിക്കണം അവനെ paste ആക്കണമായിരുന്നു big salute🙏🙏🙏
@visakhgv4625
@visakhgv4625 Ай бұрын
Good Amma👍
@Mariyai4168
@Mariyai4168 Ай бұрын
അമ്മ പിന്നെ എന്താ ചെയ്യണ്ടത്
@crazyfabrics
@crazyfabrics Ай бұрын
ഈ നാട് ആ അമ്മയുടെ കൂടെ നിൽക്കണം. ഇതാണ് അമ്മ. ഇങ്ങനെ ആകണം അമ്മമാർ.
@user-vp1ql1sq7l
@user-vp1ql1sq7l Ай бұрын
അഭിനന്ദനങ്ങൾ അമ്മേ മൂക്കിനു ഇട്ട് കൊടുത്തതിന് 👍🏻
@SunilKumar-ih9fj
@SunilKumar-ih9fj Ай бұрын
ഒരു കുഴപ്പവും ഇല്ല.. അയാൾക്ക് കിട്ടേണ്ടത് തന്നെ..
@susanphilip1028
@susanphilip1028 Ай бұрын
തീർച്ചയായും ഇതുപോലെ കുടിച്ചു കുട്ടികൾക്കു നേരെയും മറ്റുള്ളവരെയും ബസ്റ്റാന്റുകളിൽ വേലത്തരങ്ങൾ കാണിച്ചു ശല്യവും ഇൻസൽറ്റും ചെയ്യന്നവർക്ക് എതിരെ കർശന നടപടി എടുക്കണം. ഇനിയും ഒരു കുടിയന്മാരും മദ്യപിച്ച് പൊതുസമൂഹങ്ങൾക്ക്‌ ഇടയിൽ ശല്യം ചെയ്യാൻ പാടില്ല. കുടിച്ചിട്ടുണ്ടെങ്കിൽ ഒന്നുകിൽ അത് അവന്റെ വയറ്റിൽ കിടക്കണം. അല്ലെങ്കിൽ അവന്റെ വീട്ടിൽ പോയി അഭ്യാസം കാണിക്കണം.
@anijajoji7735
@anijajoji7735 Ай бұрын
നന്നായി ഇനിയും ഇയാൾ നന്നാകും
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr Ай бұрын
ഈ സംഭവം വിജനമായ കാട്ടിൽ നിന്നൊന്നുമല്ലല്ലൊ? അവിടെ മനുഷ്യവർഗത്തിൽ ഒരുത്തനുമാല്ലായിരുന്നുവോ? ഒരു പ്രശ്നമുണ്ടായപ്പോൾ രണ്ട് പെണ്ണുങ്ങൾ മാത്രം പ്രതിരോധിക്കേണ്ടി വരിക ലജ്ജാകരമെന്ന് പറഞ്ഞിട്ടെന്ത് കാര്യം? പക്ഷെ ആസ്ത്രയുടെ വിണ്ട വിചാരമില്ലാത്ത ഇടപെടൽ തെറ്റ് തന്നെയല്ലാ ?തല്ല് ഏറ്റ് വാങ്ങിയ മണങ്ങൂസ് ന് ഭ്രാന്തുണ്ടായിരുന്തോന്ന് മെഡിക്കൽ പരിശോധ നടത്തി. ആമത്തിലിട്ട് ഭ്രാന്തിന് തക്കതായ ചികിത്സ കൊടുക്കാൻ അമാന്തിക്കുന്നത്‌സമൂഹത്തിന പാമാനമല്ലെ?
@bestpricetoday
@bestpricetoday Ай бұрын
കാറിന്റെ ഡോറിൽ ഇരുന്നു യാത്ര ചെയ്യുന്നത് റിപ്പോർട്ട്‌ ചെയ്യുമ്പോൾ റോഡിലൂടെ ഓട്ടോറിക്ഷയുടെ മുകളിലും വാനിന്റെ മുകളിലും വാർക്കപ്പണിക്കുള്ള ഇരുമ്പ് കമ്പികൾ അപകടമായ രീതിയിൽ പുറകിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ കൊണ്ടുപോകുന്നത് ശിക്ഷാർഹമല്ലേ? എന്താ പോലീസ് പണം വാങ്ങി ഇവരെ വിടുകയാണോ?
@AmeenaSara.N
@AmeenaSara.N Ай бұрын
Engane thanne venam big salute ammakk🎉
@jyothishaphalam7738
@jyothishaphalam7738 Ай бұрын
ലഹരിക്ക് അടിമ ആയിരിക്കും ഹെൽമറ്റ് കൊണ്ട് അടിക്കേണ്ടത് ആയിരുന്നു. അയാൾക്കെതിരെ കേസെടുക്കണം
@mohammedkutty2301
@mohammedkutty2301 Ай бұрын
നാട്ടുകാർ ആരും ഇല്ലേ
@EqualJustice-4-all
@EqualJustice-4-all Ай бұрын
വേണ്ടാാാാ.... അരുത് പോലീസേേേേ. മഹതിയായ ആ അമ്മയ്ക്കെതിരെ നടപടിയെടുക്കരുതേേേേേ പോലീസേേേേ. അവ൪.......... നിരപരാധിയാണ്. അവ൪ ഒരു മാതാവാണ് പോലീസേേേേ. സാമൂഹിക വിരുദ്ധരിൽ നിന്ന് തൻറെ മകളെ സംരക്ഷിക്കേണ്ടത് ആ മാതാവിൻറെ ഉത്തരവാദിത്തമാണ് പോലീസേേേേ. അവ൪ ഒരു നല്ല അമ്മയാണ്. അവ൪ സമൂഹത്തിന് മാതൃക കാട്ടിയ ഒരു അമ്മയാണ്. അവ൪ മറ്റ് അമ്മമാർക്കും മാതൃകയാണ്. പോലീസേേേേേേ അവർക്കെതിരെ നിയമ നടപടിയെടുക്കുന്നതിനേക്കാളും അവരെ പൊതുജന സമക്ഷത്തിൽ ആദരിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അവ൪ക്കെതിരെ പോലീസ് നടപടിയെടുക്കുകയാണെങ്കിൽ, മുഴുവൻ കേരളീയരും പ്രതികരിക്കണം. ഒരു ഗുരുതര പ്രതിസന്ധിയെ മാതൃകാപരമായി നേരിട്ട ആ മഹാമാതാവിനെ രക്ഷിക്കാ൯ കേരള സമൂഹം മുഴുവൻ മുന്നിട്ടിറങ്ങണം. ആദ്യം അവരുടെ ഗ്രാമത്തിലെ നാട്ടുകാർ ചേർന്ന് അവർക്ക് അനുകൂലമായു ഒരു action കമ്മറ്റി രൂപീകരിക്കണം. എന്നിട്ട് അവരുടെ ഗ്രാമത്തിൽ പൊതുയോഗം വിളിച്ചു കൂട്ടി അവരെ അഭിനന്ദിക്കണം. പ്രതിഷേധ പ്രകടനങ്ങൾ അടിയന്തരമായി നടത്തണം. ആ മാതാവിനെ സഹായിക്കുവാൻ ഈ ആക്ഷൻ കമ്മിറ്റി കേരളമൊട്ടാകെ വികസിപ്പിക്കണം. ഒരു നിയമ അധികാരികൾക്കും അവരെ ശിക്ഷിക്കാൻ കഴിയില്ല. കാരണം, തൻ്റെ മകളെ ബാലപീഡകനിൽ നിന്ന് രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് സ്വന്തം നിലനിൽപ്പിനു വേണ്ടി തെമ്മാടിയായ ആ കട്ടാളന്റെ മൂക്കിൽ അവർ അടിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വരെ നിയമ നടപടികൾ നടത്താൻ കേരളീയ സമൂഹം മഹതിയായ ആ മാതാവിനെ സാമ്പത്തികമായി പോലും പിന്തുണയ്ക്കണം. കാരണം ഒരു ലൈംഗിക പീഡനത്തിൽ നിന്നും തൻറെ പൊന്നോമന മകളെ രക്ഷിക്കുവാൻ ഒരു കാട്ടുപോത്തായ ആ ബാലപീഡകനെ കായികമായി നേരിട്ട് സമൂഹത്തിൽ ഇത്രയും ശക്തമായ പ്രതികരണം നടത്തിയ ഒരു മാതാവിനെ നമ്മൾ ഇതുവരെ കണ്ടിട്ടില് ഇവർ ഒഴികെ. അതുകൊണ്ട് പോലീസേേേ... നിങ്ങൾ തന്നെ അവരെ അഭിനന്ദിക്കണം. ഇത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടെങ്കിൽ ഇതുപോലുള്ള ഈ സ്ത്രീ പീഡനങ്ങളുടെ എണ്ണം കുറഞ്ഞു വരും. ആയതുകൊണ്ട് സാമൂഹ്യവിപത്തുകളെ ഉന്മൂലനം ചെയ്യുവാൻ വേണ്ടി സമൂഹജീവികളായ നമ്മൾ കേരള സമൂഹം ഈ അമ്മയുടെ രക്ഷയ്ക്കായി എപ്പോഴും ഉണ്ടായിരിക്കണം. ഈ അമ്മയുടെ പ്രവർത്തി മറ്റ് അമ്മമാർക്ക് പ്രചോദനമാകട്ടെ എന്ന് നാം ആഗ്രഹിക്കുന്നു.
@manjurajendran1753
@manjurajendran1753 Ай бұрын
ബിഗ് സല്യൂട്ട് അമ്മേ
@Sony-de1fj
@Sony-de1fj Ай бұрын
Both mother and daughter deserve RESPECT ❤❤❤❤
@gowarigowari4771
@gowarigowari4771 Ай бұрын
അവനെ കൊന്നില്ലേ?
@donboscocommunicativeengli5675
@donboscocommunicativeengli5675 Ай бұрын
Very bold mother.
@manuayyappan3114
@manuayyappan3114 Ай бұрын
Ammakk ethire case edukkaruth
@valsajames4923
@valsajames4923 Ай бұрын
Good job amma
@nancymathew9201
@nancymathew9201 Ай бұрын
Amma Super, Dont worry We all with you
@Blj791
@Blj791 Ай бұрын
Nannayi amme👍
@minitk1632
@minitk1632 Ай бұрын
ആ 59കാരൻ ആരുകെങ്കിലും വേണ്ട പെട്ട ആളാണെങ്കിൽ ആ അമ്മ കുടുങ്ങും. അല്ലെങ്കിൽ കുടു ക്കും. ആ ബസ്സ്‌ ഡ്രൈവർ യെദുവിനെ പോലേ. നിയമം കയ്യിൽ എടുക്കാൻ പാടില്ല എന്നുപറയുന്നു. മക്കളോട് തോന്നിവാസം കാണിക്കുമ്പോൾ അമ്മമാർ കയുംകെട്ടി നോക്കിനിൽക്കണം എന്നാണോ നിയമം.
@vijayalakshmilokanathan797
@vijayalakshmilokanathan797 Ай бұрын
Kudos to that mom...all mothers are to b like this...
@ggfsgggfg1153
@ggfsgggfg1153 Ай бұрын
പോലീസ് സ്റ്റേഷനും കോടതിയും ഒക്കെയായി കേറി ഇറങ്ങുന്നതിനേക്കാൾ നല്ലത് ഇതുതന്നെയാണ് ഇങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടത്
@ZeenathZeenath-cq3fk
@ZeenathZeenath-cq3fk Ай бұрын
Amma chaithathu sheri thanneyaan🎉🎉🎉 ingot ubadhravichal angotum pinnalla avande chelavalle avark abande ubadhravam eetu vangan avane kastadiyil edukkanam
@jabirdoha3913
@jabirdoha3913 Ай бұрын
അടി കൊടുത്തത് കുറഞ്ഞ് പോയി - ആ അമ്മക്ക് വേണ്ടി എല്ലാ അമ്മമാരും രംഗത്ത് വരുക
@anilkumarsudarsanan2810
@anilkumarsudarsanan2810 Ай бұрын
Good 👍👍👍👍👍
@sabirabaisabirabai-nm9mg
@sabirabaisabirabai-nm9mg Ай бұрын
Engane thanne venam big salute amma
@jacksparrow3890
@jacksparrow3890 Ай бұрын
🎉
@leenapaul4513
@leenapaul4513 Ай бұрын
Nannayi...ammaiku abhinanthanangal..
@ambilisubash9575
@ambilisubash9575 Ай бұрын
അമ്മക്ക് 🤝
@SanthoshKumar-es7lt
@SanthoshKumar-es7lt Ай бұрын
No case.. Oru ammayude kadamayanu.❤❤
@giniphilip4679
@giniphilip4679 Ай бұрын
Big salute to that mother...
@subhra6733
@subhra6733 Ай бұрын
അമ്മ ചെയ്തത് വളരെ ശരി
@ambilim4786
@ambilim4786 Ай бұрын
Big salute mothernu
@user-xe3yd4eh1h
@user-xe3yd4eh1h Ай бұрын
അമ്മ ചെയ്തത് പോലെ തന്നെ ആണ് ചെയ്യണ്ടത്.
@PhilipMarkose
@PhilipMarkose Ай бұрын
അമ്മ ഒന്നും വിശതികരിക്കേണ്ട അവന്റ ചെക്കിട് തല്ലി പൊളിച്ചോ അത് മതി 💪💪💪
@anjurajesh6799
@anjurajesh6799 Ай бұрын
Avante muuku alla edichuthakrkandath......ammaku big salute👍🏼🙏🏼
@SujithaGirija
@SujithaGirija Ай бұрын
Nannayi amma cheytha nalla karyam
@crazyfabrics
@crazyfabrics Ай бұрын
ഈ നാട് ആ അമ്മയുടെ കൂടെ നിൽക്കണം. ഇതാണ് അമ്മ. ഇങ്ങനെ ആകണം അമ്മ
@mockingjay2473
@mockingjay2473 Ай бұрын
കൊടുത്തത് കുറഞ്ഞ് പോയി എന്നുള്ള സങ്കടമേ ഒള്ളു
@user-xn8kn3yk5v
@user-xn8kn3yk5v Ай бұрын
സ്ത്രീ "സ്വയം" ശാക്തീ കരണം. ഇവന്റെ യൊക്കെ പെടുക്കുന്ന സൂത്രമാണ് തർക്കേണ്ടത്, നാരീ ജനങ്ങളേ.
@user-mu9mv9pm5w
@user-mu9mv9pm5w Ай бұрын
Amma cheythathane correct oru amma cheyyunnathe avarum cheythullu avarde sthanthe
@muziclab69
@muziclab69 Ай бұрын
അമ്മ CPM അല്ലാത്തത് ഭാഗ്യം.. ഒരു അന്തി ചർച്ച പോയല്ലോ😂
@sajanlazar5590
@sajanlazar5590 Ай бұрын
Sabash
@rajaniap867
@rajaniap867 Ай бұрын
നന്നായി
@KrishnaKumar-sh8cu
@KrishnaKumar-sh8cu Ай бұрын
എൻ്റെ ഭരണം കൊണ്ട് കേരളം എന്തു മാറ്റമാണ് മാറിയത് ? 😊
@Gangsterposts
@Gangsterposts Ай бұрын
Avannu athu kittanamm
@aswathyr4504
@aswathyr4504 Ай бұрын
അവന്റെ മുക്ക് അല്ല തലയാണ് അടിച്ചുപൊട്ടിക്കണ്ടത് 😡😡
@Jehb8tz
@Jehb8tz Ай бұрын
പോര പോര!!!നാലെണ്ണം കൂടെ കൊടുക്കണമായിരുന്നു….ഇത്തരം കേസുകൾ spot ൽ തീർക്കണം. അല്ലാതെ പോലീസ് ഒന്നും സംരക്ഷിക്കാൻ വരില്ല..
@meenuanish5847
@meenuanish5847 Ай бұрын
Amma chaythathe ane seri
@aruna3847
@aruna3847 Ай бұрын
Kandu ninna purusha kesarikal ekke enthye??? Thallii niirkan oruthanum ellaa aa amma kanichaa dairyam ane abhinandhanam arhikunnath.. nokki ninna purusha kesarikal swantham veeti undavumbolum vaayi virale ette erikanam
@user-th8sj1ob9g
@user-th8sj1ob9g Ай бұрын
ചെരിപ്പൂരി അവന്റെ ചെള്ളക്ക് കൊടുക്കാമായിരുന്നു.
@martinroy1974
@martinroy1974 Ай бұрын
Thallikollanam aa nayaye. Adikkukayalla cheyyendathu.
@vincentmathew9204
@vincentmathew9204 Ай бұрын
59 വയസുള്ള മദ്യപാനി ആണെങ്കിൽ തീർച്ചയായും പെണ്കുട്ടിയുടെ പുറകെ പോയതല്ല . ബസ്സിൽ യാത്രചെയ്യുന്ന തലനരചവർക്ക അറിയാം കേരളത്തിലെ സ്ത്രീകളും പെണ്കുട്ടികളും എന്ത് മോശമായി ആണ് പെരുമാറുന്നത്.കൃത്യമായി അന്വേഷിക്കണം.
@NazeerNazeer-yy4eg
@NazeerNazeer-yy4eg Ай бұрын
Keralathil nadakunna ella anashyasathinnum karanam lahariyan, madyam nishedikku keralathe rakshikku
@Vani_Viswanath
@Vani_Viswanath Ай бұрын
Adichu kollanam evane okea....kamabranthan...
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr Ай бұрын
ഈ അമ്മ മാതൃത്വത്തെ ലജ്ജിപ്പിക്കയല്ലെ ചെയ്തത്? ഒരാളെ പരസ്യമായി അടിക്കാമൊ?
@meghaps1539
@meghaps1539 Ай бұрын
Pillere thottaale karannakuti adichu ...pottikum
@aflahudheenkv7048
@aflahudheenkv7048 Ай бұрын
Adich avante chevikkall pottikum..
@roja.848
@roja.848 Ай бұрын
ലേശം ഉളുപ്പ്
@Indian-wb6jj
@Indian-wb6jj Ай бұрын
ശരിയാ അവനെ പൂമാല ഇട്ട് സ്വീകരിച്ചാൽ മതിയായിരുന്നു.
@GoldenBerries19
@GoldenBerries19 Ай бұрын
​❤@@aflahudheenkv7048
@EqualJustice-4-all
@EqualJustice-4-all Ай бұрын
അവൻറെ പാലം തകർക്കുക മാത്രമല്ല വേണ്ടത് .....അവൻറെ സാധനം തന്നെ ചെത്തി കളയണം .
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 168 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 66 МЛН