മകളെ ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് അമ്മ ; ബസ്സിൽ വച്ച് മകളെ ശല്യം ചെയ്ത പ്രതിയുടെ മുഖത്തടിച്ചു

  Рет қаралды 23,916

News18 Kerala

News18 Kerala

Ай бұрын

Pathanathittaയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചയാളെ കൈകാര്യം ചെയ്ത് അമ്മ. സ്കൂളിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ വച്ചും പുറത്തിറങ്ങിയ ശേഷവും ഉപദ്രവം തുടർന്നതോടെയാണ് സംഭവം അറിഞ്ഞ് സ്ഥലതെറ്റിയ അമ്മ പ്രതിയുടെ മുഖത്തടിച്ചത്. പത്തനംതിട്ട വിദ്യാർത്ഥിനിയെ ഉപദ്രവിച്ച Adoor മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു.
Mother dealing with her daughter's abuser; He slapped the accused who harassed his daughter on the bus.
#pathanamthitta #harasementinbus #girlharasedinbus #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 56
@subhashinimk8520
@subhashinimk8520 Ай бұрын
തന്റെ കുഞ്ഞിനെ അന്യൻ ഒരാൾ അക്രമിച്ചാൽ അമ്മ പ്രതികാരിക്കും കൺമുന്നിൽ നോക്കി നിൽക്കാൻ കഴിയില്ല
@mraviprakashmraviprakash9370
@mraviprakashmraviprakash9370 Ай бұрын
ആ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@sheenacleetus5636
@sheenacleetus5636 Ай бұрын
കലക്കി, അവന്റെ 2 പല്ല് കൂടി എടുക്കണമായിരുന്നു 👿
@JessybijuJessybiju
@JessybijuJessybiju Ай бұрын
അമ്മക്ക് ബിഗ് സല്യൂട്ട് 👍👍👍
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Ай бұрын
അമ്മയ്ക് അഭിനന്ദനങ്ങൾ , നോക്കിനിന്ന മരവാഴകൾക്ക് എത്രയും വേഗം നിങ്ങൾക്കും ഈ അവസ്ഥ ഉണ്ടാവാൻ ആശംസിക്കുന്നു
@sushanthneethu4090
@sushanthneethu4090 Ай бұрын
പൊളിച്ചു അമ്മേ... നോക്കിനിൽക്കുന്ന നാട്ടുകാർ കഷ്ടം...
@lekhak52
@lekhak52 Ай бұрын
സൂപ്പർ അമ്മയോടൊപ്പം
@rajankk9250
@rajankk9250 Ай бұрын
പെൺകുട്ടിയെ ശല്യം ചെയ്ത ആളിനെ ദയവു പൂർവ്വം നോക്കുന്ന കേരളം ക്രമസമാദാനം മുക്യം
@ronykottayam5329
@ronykottayam5329 Ай бұрын
Very good. ഇനി എങ്കിലും എവിടെ കണ്ടാലും ഇങ്ങനെ ആളുകൾ കൈയ്യിൽ കിട്ടുന്നത് വച്ചു കൊടുക്കണം.
@rajankk9250
@rajankk9250 Ай бұрын
അമ്മ ഗ്രേറ്റ്‌ 🙏🙏
@sreedeviram2667
@sreedeviram2667 Ай бұрын
👍👍👍👍👌👏👏👏👏👏 ഇവനെയൊന്നും പോലീസിൽ കൊടുക്കരുത് എന്തിനാ അമ്മക്ക് നേരെ കേസെടുത്തത് ഇതിനൊക്കെ മറുപടി ഓരോ അമ്മമാരും ഏറ്റെടുക്കണം
@babithabiju3677
@babithabiju3677 Ай бұрын
ഒരു അമ്മ ഇങ്ങനെ ആയിരിക്കണം Big salute അമ്മക്ക് 👏👏🤝👌👌🔥
@SaneeshCT-sg7du
@SaneeshCT-sg7du Ай бұрын
സൂപ്പർ amma
@nidhihealthtalks2518
@nidhihealthtalks2518 Ай бұрын
Hats off u a real amma....
@user-fu4rv8ie1d
@user-fu4rv8ie1d Ай бұрын
കുറെ എമ്പോക്കികൾ നോക്കി നിക്കുന്നത് കണ്ടില്ലേ..? ആണുങ്ങൾ..... ലജ്ജാവഹം..
@lovelyapaikada2071
@lovelyapaikada2071 Ай бұрын
Correct
@joykjjoy6236
@joykjjoy6236 Ай бұрын
അവന്മാരെ അങ്ങനെ വിളിച്ചാൽ പോരാ, അതിനപ്പുറം എന്താണോ വിളിക്കാൻ കഴിയുന്നത് അതും കുറവായിരിക്കും.
@AnilKumar-kw6fh
@AnilKumar-kw6fh Ай бұрын
തെമ്മാടിത്തരം കാണിക്കുന്നവന്മാരെ സ്ത്രീകൾ ഇങ്ങനെ തന്നെ പെരുമാറണം 👍..... ആ അമ്മക്കെതിരെ കേസ് എടുത്താൽ ഇവനെ പോലെ ഉള്ളവർക്ക് വീണ്ടും വളമിടുകയല്ലേ?
@jayarajankaloor
@jayarajankaloor Ай бұрын
നോക്കി നിൽക്കുന്നവർക്ക്.... 🙏
@sibiasdfx2003
@sibiasdfx2003 Ай бұрын
Very good
@anzarium7805
@anzarium7805 Ай бұрын
Yadartha Amma super 🎉🎉🎉🎉
@manju2769
@manju2769 Ай бұрын
ആ അമ്മയുടെ പേരിൽ ഒരു കാരണവശാലും കേസെടുക്കരുത് സ്വന്തം മകളെ രക്ഷിക്കാൻ ആ അമ്മയ്ക്കാതെ നിർവാഹമുണ്ടോ അവിടെ കുറെ ആണുങ്ങളായ കുറെ മരവാഴകൾ അവിടെ നിൽക്കുന്നുണ്ടല്ലോ
@jayadevivijayanpillai6666
@jayadevivijayanpillai6666 Ай бұрын
അങ്ങനെ തന്നെ വേണം ബിഗ് സല്യൂട്ട് അമ്മയ്ക്ക്
@pillaipillai3915
@pillaipillai3915 Ай бұрын
Well-done mother, if it is true.
@asteria2916
@asteria2916 Ай бұрын
Aa chuttum noki nikkuna settanmar kollalo....nalla best samooham..ivanmarkonm pedi ilathat ithokekond thane
@lovelyapaikada2071
@lovelyapaikada2071 Ай бұрын
Group members ayirikum
@bloodysweet_645
@bloodysweet_645 Ай бұрын
Chechi 2 idi extra kodukkanamayirunu
@lovelyapaikada2071
@lovelyapaikada2071 Ай бұрын
Thonniyavasam kanichapo ayale kettipidi hu umma vekkanamayirunno.....case edutha police ingane incident undavathe nokkanamayirunnu....swantham jeevan protect cheyanulla thathrapadil react cheithathu kuttakaramano?
@sanalkumarpk7986
@sanalkumarpk7986 Ай бұрын
Super amma
@jacobzacharias869
@jacobzacharias869 Ай бұрын
Kalakkiamma❤❤❤❤❤❤❤
@haseena5081
@haseena5081 Ай бұрын
👍👍👍👍👍👍👍👍Amma
@user-nt5ou6vq5x
@user-nt5ou6vq5x Ай бұрын
👍
@sudhasasi1959
@sudhasasi1959 Ай бұрын
😔
@user-ec4ui8xp6y
@user-ec4ui8xp6y Ай бұрын
അമ്മ സൂപ്പർ ആണ് ❤❤
@jeevaravi8965
@jeevaravi8965 Ай бұрын
Yes❤❤❤❤❤ good evam മരെ കൊടുത്തത് നന്നായി.
@jasminsuresh5046
@jasminsuresh5046 Ай бұрын
Law Mari makkale ayal kayykariyam chyyan law vannu tto
@KochuRani-iu5yd
@KochuRani-iu5yd Ай бұрын
അടുത്ത ആളെകൊല്ലാൻഅവരെവേണമല്ലോഅതാണ്,വിട്ടയക്കുന്നത്
@jessyphilips3664
@jessyphilips3664 Ай бұрын
Nalla adikodukanam
@kalavathiKala-ee3ys
@kalavathiKala-ee3ys Ай бұрын
ആ അമ്മയുടെ പേരിൽ എന്തിനാ പോലീസ് കേസെടുത്തു പോലീസുകാരന്റെ മകൾ ആണെങ്കിൽ അയാൾ വെറുതെ നോക്കി നിൽക്കുമോ ആരാണെങ്കിലും അടിക്കുക തന്നെ ചെയ്യും
@moidunnigulam6706
@moidunnigulam6706 Ай бұрын
നാട്ടുകാർ പ്രതികരിച്ചാൽ സദാചാരപ്പോലീസ് ആണെന്ന് നീ തന്നെ വാർത്തയുണ്ടാക്കും
@joykjjoy6236
@joykjjoy6236 Ай бұрын
ഇങ്ങനെയുള്ള താരംതാണ ന്യായീകരണവുമായി വന്നു നാറാതെ പോടെ. സദാചാരം ചമയുന്നേടത്തും, ഇവിടെയും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്ത ബുദ്ധികൂടിപ്പോയവർ ആണല്ലോ നിന്നെപ്പോലുള്ളവർ എന്നതാണ് കഷ്ടം.
@moidunnigulam6706
@moidunnigulam6706 Ай бұрын
@@joykjjoy6236 / ചുറ്റും നോക്കുന്ന തോന്നി വാസങ്ങൾ കാണുമ്പോൾ തലയും താഴ്ത്തി ഒഴിഞ്ഞു മാറിപ്പോകുന്ന നിസ്സംഗതയിലേക്കു സമൂഹത്തെ എത്തിച്ചത് നിന്നെപ്പോലുള്ള നിയമവാഴ്ചാ വാദികൾ തന്നെയല്ലേ ? പിന്നെയിപ്പോൾ വ്യത്യാസം പഠിപ്പിക്കാൻ ഇറങ്ങിയിട്ടു കാര്യമുണ്ടോ ? പോടേ... പോടേ......
@muhammedkuttyc.t7610
@muhammedkuttyc.t7610 Ай бұрын
അമ്മക്ക് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@saneshkk7674
@saneshkk7674 Ай бұрын
ഓരോരോ പൂ... വീട്ടിൽ ആണുങ്ങൾ ഇല്ലേ ചേച്ചി...അടിച്ചു പൊളിക്ക് ചേച്ചി.. കേസ് ഉം കോപ്പും ഒകെ പിന്നെ അല്ലേ..
@lekhak52
@lekhak52 Ай бұрын
സൂപ്പർ അമ്മയോടൊപ്പം
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,3 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 38 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,3 МЛН